കരിഞ്ചീരകം നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെയേറെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കരിഞ്ചീരകത്തിൻ്റെ ഗുണങ്ങളെ കുറിച്ച് ഇതിനുമുമ്പ് ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു അത് വളരെയേറെ നല്ലതായിരുന്നു. ഇതുപയോഗിച്ച് നാച്ചുറൽ ആയിട്ട് ഹെയർ ഡൈ ചെയ്യാമെന്ന് വളരെ നന്നായിട്ട് മനസ്സിലാക്കി തന്നു. മാർക്കറ്റിൽ പലതരത്തിലുള്ള ഹെയർഡൈ കൾ ലഭ്യമാണെങ്കിലും ഇത്തരത്തിലുള്ള നാച്ചുറൽ ആയിട്ടുള്ള ഹെയർ ആണ് എപ്പോഴും നമ്മൾക്ക് നല്ലത് .അതുമാത്രമല്ല മുടിയൊക്കെ നല്ല കട്ട കറുപ്പ് ആകുകയും ചെയ്യും. മുൻപ് കാണിച്ചിട്ടുള്ള ഹെയർ ഡൈയുടെ വീഡിയോകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വീഡിയോ തന്നെയായിരുന്നു ഇത്. നേരത്തെ ചെയ്ത വീഡിയോകൾ ഞാൻ ചെയ്തു നോക്കിയിട്ടുണ്ട് നല്ല റിസൾട്ടും കിട്ടി. ഇനിയും ഇതുപോലുള്ള ഉപയോഗപ്രദമായ വീഡിയോകളും ആയി തീർച്ചയായിട്ടും വരണം.
കെമിക്കൽ ഹെയർ ഡൈ ചെയ്യാതെ ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ എഫക്ടീവ് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ല ഒരു വീഡിയോ ആയിരുന്നു
Home made hair dye using kalonji seeds looks very dark in colour. Without any side effects it will be very effective.Good explanation about the uses of kalonji seeds
കരിഞ്ചീരകം കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഹെയർ ഡൈ ആണ് കാണിച്ചുതന്നത് യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ ഇനി മുടി കറുപ്പിക്കാമല്ലോ വളരെ എഫക്റ്റീവ് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം നല്ല രീതിയിലാ അവതരിപ്പിച്ചു നല്ലൊരു വീഡിയോയായിരുന്നു തീർച്ചയായും ഇതൊന്നു ചെയ്തു നോക്കുന്നുണ്ട്
The hair dye looks cool and well prepared. The hair dye was prepared and shown, which is very cool to turn any gray hair black. Definitely worth a try. Keep coming with more good videos like this. It was a good presentation
കരിംജീരകം കൊണ്ട് മുടി കറുപ്പിക്കുന്ന രീതി ഇഷ്ട്ടപ്പെട്ടു. എനിക്ക് മുടി നന്നായി നരക്കുന്നുണ്ട്. ഈ ഡൈ ഞാനും ചെയ്തു നോക്കുന്നുണ്ട്.മഞ്ഞളിൻ്റെ ഡൈ ഉണ്ടാക്കുന്ന വീഡിയോ കണ്ടിരുന്നു.
Homemade hair dye preparation valare detail ayi thanne kanichu thannu..thanks a lot for this really helpful video.. it's very effective method.thanks a lot this relevant video
കുളിക്കുന്നതുവരെ കറുപ്പ് ഉണ്ടാവും കുളി കഴിഞ്ഞാൽ പഴയതുപോലെ തന്നെ ഇരിക്കും ഏതായാലും കുറച്ച് നേരം കറുത്തതു പോലെ കണ്ട് സന്തോശിക്കാം പക്ഷെ പെണ്ണ് കാണാൻ പോവണ്ട ,
നരച്ച മുടിയിൽ പുരട്ടി കഴുകിയ ശേഷം കാണിക്കൂ ധൈര്യമുണ്ടെങ്കിൽ മഞ്ഞൾ പൊടി കത്തിച്ചാൽ കറുത്തിരിക്കും അത് വെളിച്ചെണ്ണയിൽ കുഴച്ചാൽ മുടിയിൽ എങ്ങനെ പിടിച്ചിരിക്കും കാശ് ഉണ്ടാക്കാനുള്ള അടവാണ് മുടി കൊഴിഞ്ഞു പോകും അതാണ് അവരുടെ മുടിയിൽ പുരട്ടി കഴുകിയ ശേഷം കാണിക്കാത്തത്
കരിഞ്ചീരകം നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെയേറെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കരിഞ്ചീരകത്തിൻ്റെ ഗുണങ്ങളെ കുറിച്ച് ഇതിനുമുമ്പ് ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു അത് വളരെയേറെ നല്ലതായിരുന്നു.
ഇതുപയോഗിച്ച് നാച്ചുറൽ ആയിട്ട് ഹെയർ ഡൈ ചെയ്യാമെന്ന് വളരെ നന്നായിട്ട് മനസ്സിലാക്കി തന്നു. മാർക്കറ്റിൽ പലതരത്തിലുള്ള ഹെയർഡൈ കൾ ലഭ്യമാണെങ്കിലും ഇത്തരത്തിലുള്ള നാച്ചുറൽ ആയിട്ടുള്ള ഹെയർ ആണ് എപ്പോഴും നമ്മൾക്ക് നല്ലത് .അതുമാത്രമല്ല മുടിയൊക്കെ നല്ല കട്ട കറുപ്പ് ആകുകയും ചെയ്യും. മുൻപ് കാണിച്ചിട്ടുള്ള ഹെയർ ഡൈയുടെ വീഡിയോകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വീഡിയോ തന്നെയായിരുന്നു ഇത്. നേരത്തെ ചെയ്ത വീഡിയോകൾ ഞാൻ ചെയ്തു നോക്കിയിട്ടുണ്ട് നല്ല റിസൾട്ടും കിട്ടി. ഇനിയും ഇതുപോലുള്ള ഉപയോഗപ്രദമായ വീഡിയോകളും ആയി തീർച്ചയായിട്ടും വരണം.
Thank you for the feedback dear 😘😊☺🤗
karinjeerakam kondulla natural homemade hair dye valare nannayittund nalla effective aanalle karinjeerakam mudikku valare nallathanu great share
കെമിക്കൽ ഹെയർ ഡൈ ചെയ്യാതെ ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ എഫക്ടീവ് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ല ഒരു വീഡിയോ ആയിരുന്നു
കരിഞ്ജീരകം കൊണ്ട് hair dye ഉണ്ടാക്കാം ലെ. നല്ല perfect ആയി കിട്ടിയല്ലോ. നല്ല black colour ഉണ്ട്. I will try
Nalla effective ayitullathsnu karimjeerakam kondulla hair dye nallapole parajuthannu nice presentation thanks share it
Chemicalonnum cherkkathath kond sideffect undavumenn pedikkukayum venda ellavarkum ee video usefulavum.
Valare nalla oru hair dye aanu share cheytatu.... Chemicals onnum cherkathatu kondu Mudiyude arogyathinu nallathanu...try cheytu nokum
Home made hair dye using kalonji seeds looks very dark in colour. Without any side effects it will be very effective.Good explanation about the uses of kalonji seeds
Oru side effectum illaathan Karimjeerakam hair dye ishttappettu.try cheythu nokkunnund
Karinjeerakam kondulla chemical free hair dye kollallo.. useful video
Karimjeerakam kondulla hair dye valare nannayittund. Chemicalonnum cherkkathath kond sideffect undavumenn pedikkukayum venda ellavarkum ee video usefulavum.
Karimjeerakam ellattinum pattiyathanennu kettittundu mudi karuppikkan ethu vare try chaithittilla onnu try cheyyunnundu
natural hair dye kollamallo karimjeerakam vachitt hair karuppikkanulla method njanum try cheyyunnund
ith enikk valare useful ayittulla oru video aanu..oru valare nalla grey hair remedy aanithu..thanks for sharing this...will try for sure
വളരെ വളരെ ഉപകാരം ഉള്ള ഒരു വീഡിയോ തന്നെ ആണ് കരിഞ്ജീരകം ആരോഗ്യഗുണത്തി ഒന്നാമൻ തന്നെ ആണ് അപ്പോൾ ഇത് പറയണ്ട കാര്യം ഇല്ലല്ലോ
Karimjeerakam mudikku valare nallathanallo Natural hair dye valare nannayittund ketto enikkum ithupole cheithu nokkanam
hair dye kku enthallam margam ippol kaanichu. oru item kittathavarkku mattonnu parikshikkam. thanks for all your videos
🤗🙏❣
Awesome sharing thank you very much, should try this hair dye mask look so effective mask and organic,
Kuracumajalum Mulakupodiyum cherthalo
Cherthite oru nalla facial chaitholu, nalla GOLDEN colour kittum
Valare healty ayittulla karingeerakam vechulla hair dai yellaverkum upakaramaya Vedio. Yndayalum try cheyya. Thanks for watching
Kids can use
Karinjeerakam kondulla chemical free hair dye adipoli aayitund looks very useful and effective
valare useful ayittulla oru video aanallo valare nannayittund enikkum ithupole cheythu nokkanam keep sharing
NATURAL HAIR NALLA REETHIYIL PARANNU THANUU THANKS SHARE
karinjeerakam mudiyude ella prasnangalkkum ulla pariharamanu. ithu vechundakkiya natural hair dye valare nannayittund
കരിഞ്ചീരകം കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഹെയർ ഡൈ ആണ് കാണിച്ചുതന്നത് യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ ഇനി മുടി കറുപ്പിക്കാമല്ലോ വളരെ എഫക്റ്റീവ് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം നല്ല രീതിയിലാ അവതരിപ്പിച്ചു നല്ലൊരു വീഡിയോയായിരുന്നു തീർച്ചയായും ഇതൊന്നു ചെയ്തു നോക്കുന്നുണ്ട്
Poadi kalli
Nee onnu cheythu kannichal ellam sascribu cheytheykkam
❤⁶7@@manumidhun1894
7
⅞ⁿ∅9p0🤍²²⅔³99i¹2qeqq
this natural hair dye using karinjeerakam looks good....I have heard karinjeerakam is very good for hair, nicely explained and very good video
🤗🙏
nalla reethiyil parannu thannu thanks share dear
Did anyone try this and what about the result ?
The hair dye looks cool and well prepared. The hair dye was prepared and shown, which is very cool to turn any gray hair black. Definitely worth a try. Keep coming with more good videos like this. It was a good presentation
never seen homemade hair dye like this before , nice watched, hair by natural ways, best work thank you for sharing this diy dear,
സൂപ്പർ ചെയ്തു നോക്കട്ടെ
Mam Enikku 57 vayassayi enter medical kure narachu enikku falapradhamano...?
Pls Reply Me...?
കരിംജീരകം കൊണ്ട് മുടി കറുപ്പിക്കുന്ന രീതി ഇഷ്ട്ടപ്പെട്ടു. എനിക്ക് മുടി നന്നായി നരക്കുന്നുണ്ട്. ഈ ഡൈ ഞാനും ചെയ്തു നോക്കുന്നുണ്ട്.മഞ്ഞളിൻ്റെ ഡൈ ഉണ്ടാക്കുന്ന വീഡിയോ കണ്ടിരുന്നു.
🤗🙏
It ningal cheyto. Usfull ano
ആരെങ്കിലും ഉപയോഗിച്ച് ഗുണം കിട്ടി എങ്കിൽ reply ഇടൂ.
Natural ആയി dye ചെയ്യാം എന്ന് ഞാൻ കുറെ കേട്ട്. ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം. Feedback will send later
Did u try this. Please inform me about the result.
മാഷാഅല്ലാഹ്
Karinjeerakam and black seed same ano?
Paper burn cheythu oil ettalum colour kittum.
Homemade hair dye preparation valare detail ayi thanne kanichu thannu..thanks a lot for this really helpful video.. it's very effective method.thanks a lot this relevant video
Carkenkilum gunam kittiyo
Wooww Amazing hair dye.. Looks very useful n effective.. Nice preparation..
karinjeerakam is one of the best ingredient for hair growth. you presented very well
എത്ര ദിവസം നിക്ക്
Manjal mudi pozhiyille.
എന്തു മഞ്ഞൾ ആണ്
Ithe upayogichathinte bakky pinneede upayogikkamo please reply
Upayogikam
Thank you so much ❣
ഇതുകൊണ്ട് യാതൊരു പ്രയോജനം ഉണ്ടാകില്ല എന്റെ അനുഭവം. സമയവും പണവും നഷ്ടം..
Yes
എത്ര ദിവസം ഇരിക്കും
Relation only saying without using and saying comments
എത്ര ദിവസം നിക്കും
Sthirayit kurach day apply cheyyanam
@@sreejasfoods7084❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മഞ്ഞൾ ഉപയോഗിച്ചാൽമുടി കൊഴിയും എന്ന് അമ്മ പറയാറുണ്ട്
വലിയ ആവശ്യം ലൈകും ശബ്സ്ക്രീബുമാണ് അതിനു എന്തു സാതിക്കാത്ത പൊട്ടത്തരം വിളിച്ചു പറഞ്ഞു കൊള്ളും
മഞ്ഞൾ ഉപയോഗിച്ചാൽ മുടി കൊഴിഞ്ഞുപോകും എന്തായിത്..
ഏത് പൊട്ടനും അറിയാം മഞ്ഞളും മുടി കൊഴിഞ്ഞു പോകുന്നു എന്നറിയില്ലാത്ത ഭൂമിയിൽ ഒരു കുഞ്ഞുങ്ങളുമില്ല മുടി പോകാൻ വേണ്ടിയാണ് മഞ്ഞള്
മഞ്ഞൾ ചൂടാക്കുമ്പോൾ അതിലെ കുർക്കുമിൻ നഷ്ടപ്പെടും. അപ്പാൾ മുടി കൊഴിച്ചിൽ ഉണ്ടാകില്ല
ദൈവത്തിന് അറിയാം 😂
യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ ഇനി മുടി കറുപ്പിക്കാമല്ലോ
👌👌👌
👌👌👌👌
ഹെന്ന ഇട്ട മുടിയിൽ ഇത് ഇടാൻ പറ്റുമോ.
Patilla
കുളിക്കുന്നതുവരെ കറുപ്പ് ഉണ്ടാവും കുളി കഴിഞ്ഞാൽ പഴയതുപോലെ തന്നെ ഇരിക്കും
ഏതായാലും കുറച്ച് നേരം കറുത്തതു പോലെ കണ്ട് സന്തോശിക്കാം
പക്ഷെ പെണ്ണ് കാണാൻ പോവണ്ട ,
👍👍👍
നരച്ച മുടിയിൽ പുരട്ടി കഴുകിയ ശേഷം കാണിക്കൂ ധൈര്യമുണ്ടെങ്കിൽ മഞ്ഞൾ പൊടി കത്തിച്ചാൽ കറുത്തിരിക്കും അത് വെളിച്ചെണ്ണയിൽ കുഴച്ചാൽ മുടിയിൽ എങ്ങനെ പിടിച്ചിരിക്കും കാശ് ഉണ്ടാക്കാനുള്ള അടവാണ് മുടി കൊഴിഞ്ഞു പോകും അതാണ് അവരുടെ മുടിയിൽ പുരട്ടി കഴുകിയ ശേഷം കാണിക്കാത്തത്
എണ്ണ ഒഴിച്ച് മിക്സ് ചെയ്താൽ എങ്ങനെ മുടിയിൽ പിടിക്കും. എണ്ണ ചേർത്താൽ മുടിയിൽ ഡൈ പിടിക്കില്ല.
ഞാനും അതാ ചിന്തിച്ചത് മുടിയിൽ ഒട്ടും എണ്ണ പാടില്ല പൊടിയിൽ എണ്ണ ചേർത്ത് മിക്സ് ചെയ്യുന്നു 😢
മിശ കറുപ്പിക്കാൻ പറ്റുമോ
🎉🎉🎉
No, result
U didn't get the good result ??
പുഴ ഉള്ളവർ മാത്രേ theckavuto. തലയിൽ നിന്ന് പോകുല. എനിക്ക് പണി കിട്ടിയതാ. മുടിക്ക് ഒരു മാറ്റവും വരൂല. ഉറപ്പ്.
Ethrem budhimuttano.. kore theeyilottu vaaariyittu kathichapore nalla kari kittum.. ponnu chechi... Aale pattichu cash undaakkaan ororo panikal
😪
It doesn’t work
adil mudi korava
വെറും തട്ടിപ്പ് സംശയം ഉണ്ടേൽ ഒന്ന് ചെയ്ത് നോക്ക്. ഇത് പുരട്ടിയതിനു ശേഷം കഴുകിയാൽ മതി എല്ലാം പോകും. പിന്നെ ഗോദേറേജ് ഡൈ തേച്ചാമതി കറുത്തോളും
Ithoke verum pattikal anu .nayaye pattiyakunna pole
ഇരുമ്പ് ചട്ടിയിൽ സ്റ്റീൽ സ്പൂൺ ഉപയോഗിക്കരുത്.
🙏🤗
തലയിൽ തീ കൊടുത്താൽ തല കത്തിപ്പോകൂട്ടോ... മാഡം
Black aavilla. Manjal mudi povum
🤗😍
ഇത് പരീക്ഷിച്ചു നോക്കാൻ നിങ്ങൾക്ക് വിട്ടുതരുന്നു, ഗുണം ഉണ്ടങ്കിൽ ഇത് പറഞ്ഞു തന്ന ചേച്ചിയെ അറിയിക്കണം
ഞാൻ ചെയ്തിട്ട് ശരിയായിട്ടില്ല. കുളിച്ചപ്പോൾ കറുപ്പ് പോയി.
Kurach days cheyyanam..oru day cheythal poraa
😅
🤗
Very Bad. No yose
Fake recipe...
😒
കറുക്കില്ല,,അത്ര തന്നെ..