Devi's curry world
Devi's curry world
  • Видео 815
  • Просмотров 2 778 154
കൈയ്യിൽ കറ പറ്റാതെ വളരെ എളുപ്പത്തിൽ കൂർക്ക വൃത്തിയാക്കാം |koorkka cleaning tips | mezukkupuratti.
Koorkka cleanings tips
#tips
#cleaning
#koorkkacleaning
#tipsandtricks
#kitchen
#kitchentips
#cookingtips
#timesavingtips
#cookingtimesaving
#effertlesscooking
#tipsinmalayalam
#deviscurryworld
#organic
#original
#cleaning
#chineespotatocleaning
How to clean koorkka at home
Engine koorkka vruthiyakkam
Koorkka cleaning in Malayalam
കയ്യിൽ കര പറ്റാതെ ഈസി ആയി എങ്ങിനെ കൂർക്ക വൃത്തിയാക്കാം .
Просмотров: 507

Видео

ഇത്ര ഈസി ആണോ plum cake|തുടക്കകാർക്കു പോലും വിശ്വസിച്ച് ഉണ്ടാക്കാം|Christmas cake |deviscurryworld.
Просмотров 30812 часов назад
വളരെ എളുപ്പത്തിലും വളരെ എളുപ്പത്തിലും 1kg cake റെസിപിയാണ് ഇന്നിവിടെ കാണിച്ചിട്ടുള്ളത് .വീഡിയോ ഇഷ്ടമായെങ്കിൽ like ചെയ്ത്share ചെയ്ത് support cheyyane🥰 Ingredients Egg. 3 Flour 1cup 250ml Baking powder 1tsp Baking soda 1/4tsp Sugar. 1cup (250ml) Dry ginger powder 1/4tsp Cinnamon powder 1/4tsp grambu powder. 1/4tsp Dry fruits Tutifruity Cashews Dates Raisins ഡീറ്റെയിൽസ് വീഡിയോയിൽ വിവരിച്ചിട്ടുണ്ട്...
💯ഇനി സമയമില്ലാ എന്നുള്ള പരാതി വേണ്ട ഹെന്ന ചെയ്യേണ്ട ആവശ്യം ഇല്ല |natural |amla jel .
Просмотров 47 тыс.14 часов назад
Today I am introducing natural hair colouring jel or cream with Amla known as gooseberry also. #naturaldye #organic #hairdye #haircolor #haircolour #homemade #hairgrowth #hairgrowthtips #haircare #hairdye #instanthairdye #twominutdye #easy #easyhenna #easyhairdo #amlahairdye അഞ്ച് മിനുട്ട് മതി മുടി കറുപ്പിക്കാം ഈസി ആയി എങ്ങിനെ മുടി കറുപ്പിക്കാം
കടലപ്പൊടി ചേർത്ത് ആവിയിൽ പുഴുങ്ങി എടുക്കാം .ചേമ്പില അപ്പം |chembila appam |Traditional cooking.
Просмотров 333День назад
ചേമ്പില കൊണ്ട് ഇങ്ങനെയും ഒരു വിഭവമോ ദക്ഷിണ ഇന്ത്യ യുടെ പല ഭാഗങ്ങളിലും കണ്ടുവരുന്ന പത്രവാദ അല്ലാട്ടോ ഒരു സ്പെഷ്യൽ വിഭവം ആണ് .ഇതുകൂടാതെ വളരെ easyയും ആണ് .Steamed chembila appam Ingredients For 3 members Gramflour 1cup Riceflour 1/4cup Ginger garlic paste 1 tsp Chilly powder 1tsp Tamrind watre 2 tablespoons Jaggery 2tablespoon Black seasomseeds 1tsp Kasurimethi leaves 1tsp Hot oil (any) 2tablesppo...
💯ഒറ്റ യൂസിൽ കട്ടക്കറുപ്പ് |നെല്ലിക്ക ഉണ്ടെങ്കിൽ പെട്ടെന്ന് റെഡി ആക്കാം |Amla hair dye|natural dye .
Просмотров 32 тыс.День назад
Welcome back to my channel Devis curry world. Amla is a traditional medicinal vegetable.It reduces hair fall hair greying hair breaking etc.It prevents vitamin C deficiency and helps healthy lifestyle if we includes in our diet.This video shows how to make amla hair dye at home using mailanji leaves and with out any chemical s. It reduce hair breakage Its oxidative stress the hair premature gre...
ഇനി എല്ലാത്തിനും ഇത് മതി |healthy breakfast | dinner | ragimalt recipe.
Просмотров 69614 дней назад
Ragi recipe |Ragi smoothie #ragismoothie #ragirecipes #ragimaltrecipe #weightloss #weightlossjourney #hairgrowth #hairgrowthfoods #weightlosstips #deviscurryworld #healthy #healthyfood #healthybreakfast #fingermilletrecipe #glutenfree #glutenfreeindiandiet #vegetarian #vegdiet
ഇതുപോലൊരു വളം ഉണ്ടാക്കൂ തോട്ടം പൂത്തുലഞ്ഞു നിൽക്കും എല്ലായ്പ്പോളും |homemade fertiliser.
Просмотров 4,6 тыс.14 дней назад
ഇതുപോലൊരു വളം ഉണ്ടാക്കൂ തോട്ടം പൂത്തുലഞ്ഞു നിൽക്കും എല്ലായ്പ്പോളും |homemade fertiliser.
Diet Breakfast |രുചികരവും ആരോഗ്യകരവും ആയ ചാമ ഉപ്മാവ് ഉണ്ടാക്കിനൊക്കൂ|little millet Upma.
Просмотров 27821 день назад
Diet Breakfast |രുചികരവും ആരോഗ്യകരവും ആയ ചാമ ഉപ്മാവ് ഉണ്ടാക്കിനൊക്കൂ|little millet Upma.
വെറും ഒരു സ്പൂൺ തൈര് എത്ര നരച്ച മുടിയും കട്ട കറുപ്പ് ആക്കാം |natural hair dye at home
Просмотров 4,1 тыс.21 день назад
വെറും ഒരു സ്പൂൺ തൈര് എത്ര നരച്ച മുടിയും കട്ട കറുപ്പ് ആക്കാം |natural hair dye at home
ഗോതമ്പ് പൊടിയിൽ ഇഡ്ലി ചെമ്പിൽ ഉണ്ടാക്കിയ cake |Snacks recipe |Wheat snacks
Просмотров 500Месяц назад
ഗോതമ്പ് പൊടിയിൽ ഇഡ്ലി ചെമ്പിൽ ഉണ്ടാക്കിയ cake |Snacks recipe |Wheat snacks
ഹെന്നയും വേണ്ട നീലമരി യും വേണ്ട ഒരു മണിക്കൂർ കൊണ്ട് കറുപ്പിക്കാം|Natural hair dye with proof.
Просмотров 2,9 тыс.Месяц назад
ഹെന്നയും വേണ്ട നീലമരി യും വേണ്ട ഒരു മണിക്കൂർ കൊണ്ട് കറുപ്പിക്കാം|Natural hair dye with proof.
✅ഇതുപോലൊരു ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയിട്ടുണ്ടോ|Rava idli recipe in Malayalam|Instant idli.
Просмотров 297Месяц назад
✅ഇതുപോലൊരു ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയിട്ടുണ്ടോ|Rava idli recipe in Malayalam|Instant idli.
80 വയസ്സിലും മുടി കട്ട കറുപ്പ് ആക്കാം natural ആയി |നീല അമരി വേണ്ട |natural hair dye at home.
Просмотров 52 тыс.Месяц назад
80 വയസ്സിലും മുടി കട്ട കറുപ്പ് ആക്കാം natural ആയി |നീല അമരി വേണ്ട |natural hair dye at home.
ഈ ചേരുവകൾ ചേർത്ത് ഒരു തവണ എങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കൂ |Chicken Roast Kerala Style .
Просмотров 256Месяц назад
ഈ ചേരുവകൾ ചേർത്ത് ഒരു തവണ എങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കൂ |Chicken Roast Kerala Style .
✅എത്ര വയസ്സ് ആണെങ്കിലും 💯ഒറ്റത്തവണ കൊണ്ട് നരച്ച മുടി വേരോടെ കറുക്കും | Natural hair dye at home.
Просмотров 30 тыс.Месяц назад
✅എത്ര വയസ്സ് ആണെങ്കിലും 💯ഒറ്റത്തവണ കൊണ്ട് നരച്ച മുടി വേരോടെ കറുക്കും | Natural hair dye at home.
👌റാഗി കഴിക്കാത്തവരും ഇങ്ങനെ ഉണ്ടാക്കിയാൽ കഴിക്കും | Diet breakfast |
Просмотров 319Месяц назад
👌റാഗി കഴിക്കാത്തവരും ഇങ്ങനെ ഉണ്ടാക്കിയാൽ കഴിക്കും | Diet breakfast |
കരുത്തോടെ മുടി വളരാൻ ചെയ്യേണ്ടത് ❤️ fenugreek gel at home ❤️Hair growth solution.
Просмотров 462Месяц назад
കരുത്തോടെ മുടി വളരാൻ ചെയ്യേണ്ടത് ❤️ fenugreek gel at home ❤️Hair growth solution.
മുട്ട കറി യുടെ രുചി ഒന്ന് മാറ്റിപ്പിടിച്ചാലോ 👌😋Restaurant style Egg curry Recipe in Malayalam.
Просмотров 193Месяц назад
മുട്ട കറി യുടെ രുചി ഒന്ന് മാറ്റിപ്പിടിച്ചാലോ 👌😋Restaurant style Egg curry Recipe in Malayalam.
ഒരു പ്രാവശ്യം മീൻ കറി ഇതുപോലെ ഉണ്ടാക്കി നോക്കൂ | Kasaragod style fish curry.
Просмотров 4192 месяца назад
ഒരു പ്രാവശ്യം മീൻ കറി ഇതുപോലെ ഉണ്ടാക്കി നോക്കൂ | Kasaragod style fish curry.
നേന്ത്രപഴം കൊണ്ട് ഒരു കിടിലൻ സൂത്രം |easy banana snack recipe.
Просмотров 2162 месяца назад
നേന്ത്രപഴം കൊണ്ട് ഒരു കിടിലൻ സൂത്രം |easy banana snack recipe.
💯മുടി കൊഴിച്ചിൽ മാറ്റാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ । hair growth serum.
Просмотров 7672 месяца назад
💯മുടി കൊഴിച്ചിൽ മാറ്റാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ । hair growth serum.
രാവിലെ കറി പോലും വേണ്ട കഴിക്കാൻ എന്താ രുചി easy breakfast |atta breakfast |dosa|stuffed breakfast.
Просмотров 5032 месяца назад
രാവിലെ കറി പോലും വേണ്ട കഴിക്കാൻ എന്താ രുചി easy breakfast |atta breakfast |dosa|stuffed breakfast.
ഇതുപോലെ ഉണ്ടാക്കിയാൽ breakfast 5 മിനുട്ടിൽ റെഡി ।easy breakfast |breakfast in Malayalam.
Просмотров 3032 месяца назад
ഇതുപോലെ ഉണ്ടാക്കിയാൽ breakfast 5 മിനുട്ടിൽ റെഡി ।easy breakfast |breakfast in Malayalam.
ഇനി ആർക്കും നര ഒരു പ്രശ്നമാവില്ല 💯റിസൾട്ട് അര മണിക്കൂർ മാത്രം മതി ഡൈ ready ആക്കാൻ
Просмотров 1,3 тыс.2 месяца назад
ഇനി ആർക്കും നര ഒരു പ്രശ്നമാവില്ല 💯റിസൾട്ട് അര മണിക്കൂർ മാത്രം മതി ഡൈ ready ആക്കാൻ
ഈ ഒരു കറി ഉണ്ടെങ്കിൽ ഊണിനു വേറെ കറി വേണോ ।pacha mulaku curry | മുളക് കറി .
Просмотров 4072 месяца назад
ഈ ഒരു കറി ഉണ്ടെങ്കിൽ ഊണിനു വേറെ കറി വേണോ ।pacha mulaku curry | മുളക് കറി .
എത്ര വയസ്സ് ആണെങ്കിലും 💯ഇതുപോലെ മുടി കറുപ്പിക്കാം।Natural hair dye at home.
Просмотров 70 тыс.2 месяца назад
എത്ര വയസ്സ് ആണെങ്കിലും 💯ഇതുപോലെ മുടി കറുപ്പിക്കാം।Natural hair dye at home.
1 cup ചോറ് കൊണ്ട് വായിലിട്ടാൽ അലിഞ്ഞുപോകും ഹൽവ ।Black halwa recipe |Left over rice halwa .
Просмотров 2762 месяца назад
1 cup ചോറ് കൊണ്ട് വായിലിട്ടാൽ അലിഞ്ഞുപോകും ഹൽവ ।Black halwa recipe |Left over rice halwa .
2 ചെറുപഴം ഉണ്ടെങ്കിൽ breakfast പെട്ടെന്ന് റെഡി ആക്കാം. / breakfast or evening snack.
Просмотров 4642 месяца назад
2 ചെറുപഴം ഉണ്ടെങ്കിൽ breakfast പെട്ടെന്ന് റെഡി ആക്കാം. / breakfast or evening snack.
ഗോതമ്പ് പൊടിയും 1മുട്ടയും easy breakfast| atta breakfast in Malayalam.
Просмотров 3702 месяца назад
ഗോതമ്പ് പൊടിയും 1മുട്ടയും easy breakfast| atta breakfast in Malayalam.
ഈസ്റ്റും തേങ്ങയും അപ്പ കാരവും ചേർക്കാത്ത ദോശ ഉണ്ടാക്കിയാലോ /easybreakfast .
Просмотров 3583 месяца назад
ഈസ്റ്റും തേങ്ങയും അപ്പ കാരവും ചേർക്കാത്ത ദോശ ഉണ്ടാക്കിയാലോ /easybreakfast .

Комментарии

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife 4 часа назад

    ❤❤🎉🎉🎉🎉🎉🎉

  • @entekitchen
    @entekitchen 4 часа назад

    😂😂😂😂

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife 5 часов назад

    🎉🎉🎉🎉🎉❤❤❤❤❤

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife 5 часов назад

    😂😂😂😂🎉🎉🎉🎉

  • @sumacookingcraft
    @sumacookingcraft 8 часов назад

    Like. 65. Adipole video. Good information thankyou 👌👍 Super. Super 👌👌👍👍

  • @patrickdorn8652
    @patrickdorn8652 8 часов назад

    This is lovely, but it's Christ Church Cathedral in Dublin, NOT St. Kevin's/Harrington Street.

    • @deviscurryworld6054
      @deviscurryworld6054 8 часов назад

      Oh is it 🥰 thanks for the correction 🙏

    • @patrickdorn8652
      @patrickdorn8652 7 часов назад

      @@deviscurryworld6054 💚 It was the tour of the crypt that gave it away. So many gorgeous churches in Dublin. If you get to go again, try visiting St. John's Lane Church as well.

  • @SalySalythomas-bh7vc
    @SalySalythomas-bh7vc 10 часов назад

    ഗ്ലീസറിൻ എവിടെ കിട്ടും

    • @deviscurryworld6054
      @deviscurryworld6054 8 часов назад

      ഞാൻ product tag ചെയ്തിട്ടുണ്ട് വീഡിയോയിൽ .അത് ഓൺലൈൻ ആയി വാങ്ങാം

  • @sunilambika322
    @sunilambika322 10 часов назад

    Wow കൂർക്ക ക്ലീനിങ് എല്ലാം അടിപൊളി കൂർക്ക മെഴുകുപുരട്ടി എനിക്ക് വളരെ ഇഷ്ട്ടമാണ് 💎💎💎💎💎💎💎💎💎

  • @Prime_nisa
    @Prime_nisa 10 часов назад

    Nellikka nizalil unakanam ennu parayumallo😮

    • @deviscurryworld6054
      @deviscurryworld6054 8 часов назад

      അതെ .ഞാൻ sitout il വെച്ചു ആണ് ഉണക്കിയത് .അതിന് net കൂടി ഇട്ടിരുന്നു പൊടി വരാതിരിക്കാനും direct sunlight കിട്ടാതിരിക്കാനും ... U V radiation vitamins കുറയാൻ സാധ്യത ഉണ്ട് .

  • @usharaju9697
    @usharaju9697 13 часов назад

    Mudi karukkumo

  • @smithusworld127
    @smithusworld127 20 часов назад

    ❤❤❤❤❤

  • @ziyaworldd
    @ziyaworldd 20 часов назад

    useful👍🏻

  • @ziyaworldd
    @ziyaworldd 20 часов назад

    Woow👌🏻

  • @Londonbro_lg_azhvanchery
    @Londonbro_lg_azhvanchery 21 час назад

    കൊള്ളാമല്ലോ..❤

  • @garammasala60
    @garammasala60 День назад

    😍❤️👌

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife День назад

    അടിപൊളി ❤❤❤❤🎉🎉🎉

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife День назад

    ❤❤❤🎉🎉🎉🎉

  • @chinnunair1484
    @chinnunair1484 День назад

    👍👍👍👍

  • @shortpotmasala954
    @shortpotmasala954 День назад

    സൂപ്പർ ❤👌🏽👍🏽

  • @sareenaziyad3318
    @sareenaziyad3318 День назад

    useful tips 👍🏻👍🏻

  • @davisnj6205
    @davisnj6205 День назад

    Fridge ൽ വെക്കണമോ

    • @deviscurryworld6054
      @deviscurryworld6054 День назад

      വേണ്ട two weeks ഞാൻ ഉണ്ടാക്കി വെച്ചിരുന്നു കേടായില്ല .

  • @muralic3425
    @muralic3425 День назад

    താടിയിൽ ഉപയോഗിക്കാമോ

  • @shortpotmasala954
    @shortpotmasala954 День назад

    സൂപ്പർ 👌🏽👍🏽ഐഡിയ ❤❤❤

  • @sindhusfoodstyle
    @sindhusfoodstyle День назад

    കൂർക്ക ക്ലീനിങ് എല്ലാം അടിപൊളി ആണല്ലോ എല്ലാം നല്ല ഉപകാരം ഉണ്ട് കൂടുതൽ ഉണ്ടങ്കിൽ വാഷിങ് മെഷീൻ ല് ഇട്ടാൽ മതിലെ 👍 തോരനും സൂപ്പർ 💖

  • @Sonu-op5uj
    @Sonu-op5uj День назад

    Coorkka mezukkupuratti my favorite ❤

  • @JahanCookingOfficial
    @JahanCookingOfficial 2 дня назад

    Nice method❤❤❤🎉🎉

  • @rekhaazmine2238
    @rekhaazmine2238 2 дня назад

    ഇനി ധൈര്യമായി കൂർക്ക വാങ്ങാം. കുറച്ചു കൂർക്കയാവുമ്പോ കുക്കറിൽ ഇടുന്നതാ നല്ലത്. കൂടുതൽ ഉണ്ടെങ്കിൽ വാഷിംഗ്‌ മെഷീൻ. ഇനിയിപ്പോ കൂർക്കയുടെ കാര്യത്തിൽ തീരുമാനമായി 🥰👍

  • @minisadukkala9150
    @minisadukkala9150 2 дня назад

    Cookeril ittu njanum cheyarundu

  • @minisadukkala9150
    @minisadukkala9150 2 дня назад

    Ithu kollam nalla tip washimg machine tip kollam

  • @entekitchen
    @entekitchen 2 дня назад

    Useful

  • @JaicysCreativeDesigns
    @JaicysCreativeDesigns 2 дня назад

    Useful video❤❤❤

  • @KannanMavila
    @KannanMavila 2 дня назад

    Washing machine tip ugran 😆

  • @hemalathasadukkala
    @hemalathasadukkala 2 дня назад

    കൂർക്ക ക്ലീനിങ് വീഡിയോ എളുപ്പത്തിൽ.. ❤️❤️👍👍

  • @Bettystastebuds
    @Bettystastebuds 2 дня назад

    കൂർക്കയുടെ തൊലി കളയാനുള്ള പാടാണ് പലപ്പോഴും അത് ചെയ്യാനായിട്ട് എടുക്കാത്തത് നല്ല മെത്തേഡ് ആണല്ലോ. വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു മെഴുക്കുപുരട്ടിയും തയ്യാറാക്കിയല്ലോ

  • @VismayaVidya-q9j
    @VismayaVidya-q9j 2 дня назад

    കൂർക്ക വലിയ ഇഷ്ടമാണ് വൃത്തിയാക്കുന്ന പണി ഓർക്കുമ്പോൾഉണ്ടാക്കാൻ മടിയാണ് .ഉപകാരപ്രദമായ ഒരു വീഡിയോ.

  • @vinodbk2063
    @vinodbk2063 2 дня назад

    My favourite ani koorka, tips nannayittundu

  • @richu3099
    @richu3099 2 дня назад

    4 tipsum super last one kooduthal ishtayi

  • @chinnunair1484
    @chinnunair1484 2 дня назад

    👍🤔👍👍👍👍👍🤔🤔🤔

  • @RaheesWorld
    @RaheesWorld 2 дня назад

    സത്യം പറയാല്ലൊ എനിക്ക് കൂർക്ക നല്ല ഇഷ്ടാണ് പക്ഷെ ഇത് ക്ളീൻ ചെയ്യാനുള്ള മടികൊണ്ട് മിക്കവാറും മേടിക്കാറില്ല. ഈ വീഡിയോ എന്നെപ്പോലെ ഉളള ഒരുപാട് കൂട്ടുകാരിക്ക് നല്ല ഉപകാരമായിരിക്കും😍 Thanks for sharing this wonderful video 🤝🥰

  • @chicku7714
    @chicku7714 2 дня назад

    Very easy koorkka cleaning tip

  • @kvenugopalannambiar478
    @kvenugopalannambiar478 2 дня назад

    Ithu kollam washing machine kondu enthellam uses anu

  • @shailashaji5625
    @shailashaji5625 2 дня назад

    കൂർക്ക വാങ്ങിച്ചാൽ തൊലി കളയാൻ വളരെ ബുദ്ധിമുട്ടാണ് ഇതിൽ കാണിച്ച ഇല്ല ടിപ്സും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതാണ് വാഷിംഗ്‌ മെഷീൻ ചെയ്യാൻ പറ്റും എന്ന് first കാണുന്നു.. 👍.

  • @TwinkleStar-i6v
    @TwinkleStar-i6v 2 дня назад

    കൂർക്ക തൊലി കളയുന്ന 3 ടിപ്സും ഇഷ്ടമായി എല്ലാം എളുപ്പം തന്നെ.. 👍 കൂർക്ക മെഴുക്കുപുരട്ടിയും ഇഷ്ടമാണ്..

  • @VishnuVG-ni8mj
    @VishnuVG-ni8mj 2 дня назад

    Koorka tholi kalayunnathu valare prayasam ayathukondu njan vagar illayirunnu,eni vangan.njan e cooker tip engu eduthu to😂

  • @ziyavlogs2536
    @ziyavlogs2536 2 дня назад

    കൂർക്ക ക്ലീൻ ചെയ്തപോലെ വാഷിംഗ് മെഷീനിൽ മുളകും ക്ലീൻ ചെയ്യുന്നത് കണ്ടിട്ടുണ്ട് കുക്കറിൽ ഇട്ട് ക്ലീൻ ചെയ്യുന്നത് നല്ലൊരു ടിപ്സ് മെഴുക്കുപുരട്ടി നന്നായിട്ടുണ്ട് 👍🏻👍🏻👌🏻😋

  • @grapemvlog3564
    @grapemvlog3564 2 дня назад

    കൂർക്ക മെഴുകുപുരട്ടി എനിക്ക് വളരെ ഇഷ്ട്ടമാണ് പിന്നെ ടിപ്സ് സൂപ്പർ 👌❤️👌👍🎉🎉🎉🎉

  • @papoosandsambhu4920
    @papoosandsambhu4920 2 дня назад

    Sarikum prayasameriya oru joli anu koorka thilikalayannathu.eni ethupole cheyyam

  • @applemvlog6509
    @applemvlog6509 2 дня назад

    Ella tipsum mezhulkupurattiyum super ❤❤❤🎉🎉🎉🎉🎉

  • @orangemvlog6440
    @orangemvlog6440 2 дня назад

    കൂർക്ക ക്ലീൻ ചെയ്യാൻ കാണിച്ചുതന്ന ടിപ്സുകൾ എല്ലാം ഇഷ്ട്ടമായി മെഴുക്കുപുരട്ടി അടിപൊളി ❤️👌2👍🙏🎉🎉🎉🎉

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 2 дня назад

    Koorka തൊലികളയാൻ ഉപയോഗിച്ച ടിപ്സുകളും പിന്നെ കൂർക്ക മെഴുക്കുപുരട്ടിയും അടിപൊളി ❤️❤️❤️👌👍🙏🎉🎉🎉🎉🎉