HeritageWalk | Kerala Historical Places | History of Alangadu Kingdom | Swami Ayyappan Kalari

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 26

  • @rajannambiar4073
    @rajannambiar4073 2 года назад +1

    ഇതുവരെ കാണാത്ത അറിയാത്ത കാര്യങ്ങൾ .വളരെ നന്നായിട്ടുണ്ട് 👍

  • @syleshvideos4771
    @syleshvideos4771 2 года назад +1

    സൈന്യം ഉണ്ടാക്കാൻ അയ്യപ്പാസ്വാമി പെരുമ്പാവൂരിൽ ആണ് ആദ്യം വന്നത്. കോട്ടയിൽ കർത്താവ് ആണ് അതിനു വേണ്ടി സഹായം ചെയ്തത്. പെരുമ്പാവൂർ കളരി ആണ് പെരുമ്പാവൂർ അയ്യപ്പ ക്ഷേത്രം ആയി മാറിയത്
    സ്വാമിയേ സഹായിക്കാൻ അലങ്ങാട് നിന്നും മഞ്ഞപ്രയിൽ നിന്നും പുലയർ പെരുമ്പാവൂരിൽ വന്നു. പുലയർ അവിടെ ഒരു കോട്ട കേട്ടുകയും ചെയ്തു. അതാണ് ഇന്ന് കാണുന്ന പുലകോട്ട ശ്രീ ധർമ ക്ഷേത്രം.

  • @vinodpillai8530
    @vinodpillai8530 2 года назад

    👍🙏🙏

  • @sathyanparappil2697
    @sathyanparappil2697 2 года назад +10

    ആലപ്പുഴ ചീരപ്പൻ ചിറ മൂപ്പൻ ആണ് അയ്യപ്പനെ കളരി പഠിപ്പിച്ചത് എന്നാണ് ചരിത്രം പറയുന്നത് ചരിത്രത്തെ വളച്ചൊടിക്കാൻ നോക്കുന്ന ബ്ലോഗ് ആയിട്ടെ കാണാൻ കഴിയൂ ചീരപ്പൻ ചിറക്കാൻ ഈഴവരായരു കൊണ്ടാകാം ചരിത്രം വളച്ചൊടിക്കുന്നത് അരവന പായസവും മൂപ്പന്റെ മകൾ ചക്കര കഞ്ഞി വെച്ചു കൊടുക്കുമായിരുന്ന കളരി പഠിക്കുമ്പോൾ ക്ഷീണിച്ച അയ്യപന് ആ ഓർമയ്ക്കാണ ഇന്നത്തെ അര വന പായസം നിവേദ്യം വെക്കുന്നത് ചീരപ്പൻ ചിറക്കാർക്ക് ശബരിമലയിൽ വെടി പൊട്ടിക്കാനുള്ള അവകാശം കൊടുത്തതും അതുകൊണ്ടാണ്

    • @Jrkstories
      @Jrkstories  2 года назад

      thank you for your valuable information 👍

    • @indhur6044
      @indhur6044 2 года назад

      Hdiferèntithehiaminthis

    • @Jrkstories
      @Jrkstories  2 года назад

      @@indhur6044 sorry i didn't get you 🙃

    • @sabumanayil1078
      @sabumanayil1078 2 года назад

      അയ്യപ്പൻ ജനിച്ചിട്ട് എത്ര കാലമായി

    • @Jrkstories
      @Jrkstories  2 года назад

      @@sabumanayil1078 അറിയില്ല

  • @syleshvideos4771
    @syleshvideos4771 2 года назад +1

    ഇന്നും അലങ്ങാട് യോഗക്കാർ ഈ രണ്ടു അമ്പലങ്ങളും സന്ദർശിച്ചേ ശബരിമലക് പുറപ്പെടൂ.

  • @unninair6452
    @unninair6452 2 года назад

    Poor sound system

  • @shreerajkumar7452
    @shreerajkumar7452 2 года назад +1

    Likeyourvedeo

  • @chandrantc9981
    @chandrantc9981 2 года назад +2

    ഇത്രയും നല്ല ഒരു വീഡിയോ ചെയ്യുമ്പോൾ വിവരണത്തിന്റെ സൗണ്ട് വളരെ മോശമായിപ്പോയി ഒരു സോഡയെങ്കിലും കഴിച്ചിട്ട് പറയാമായിരുന്നു !

    • @Jrkstories
      @Jrkstories  2 года назад

      അടുത്ത തവണ നോക്കാം

    • @indian1247
      @indian1247 2 года назад +1

      സൗണ്ടിനെ കുറ്റം പറയാതെ നിങടെ അറിവിലെക്ക് ജയം വിലപ്പെട്ട കാര്യങ്ങൾ എത്തി ച്ചതിന് നന്ദി എന്ന ഒരു വാക്കുപോലും പറയാതെ കഷ്ടമായി പോയി

  • @pmthrivikramanputhumana4582
    @pmthrivikramanputhumana4582 2 года назад

    ഇപ്പോൾ ഇതുപോലെ ചില കാര്യങ്ങൾ ചരിത്രമാക്കി വളച്ചൊടിച്ചു് സംഭവകഥ മെടയുന്നു.യഥാർത്ഥസംഭവമെന്താണെന്നല്ലെ.ആലുവയ്ക്കടുത്തുള്ള കൊച്ചി രാജ്യപ്രദേശം പറവൂർ സർക്കിൾ ആയുള്ള കരുമാലൂർ,കോട്ടപ്പുറം,കടുങ്ങല്ലൂർ ,ചുറ്റുപ്രദേശങ്ങൾ തിരുവിതാങ്കൂർ പിടിച്ചടക്കി.ഇവിടങ്ങളിലെ ചില യോദ്ധാക്കളേയും,പെരുവാവൂരിലടത്തുള്ള വാഴക്കുളത്തുള്ള പടനായകന്മാരേയും(ഒരു 50 വർഷം മുമ്പുവരെ ഇവിടങ്ങളിലെ ഏതാനും നായർ കുടുംബങ്ങൾ ഞങ്ങൾ പടനായരാണെന്നഭിമാനം കൊള്ളുമായിരുന്നു)കൂട്ടിച്ചേർത്തു് ഒരു യുദ്ധസേനയുണ്ടാക്കിയതാണു് ആലങ്ങാടു് യോഗം(ആലങ്ങോടു് എന്നല്ല സ്ഥലനാമം)ഇവർക്കു ശബരിമലയുമായി ബന്ധമുണ്ടാകുന്നതു്,ശബരിമല കാട്ടുനിവാസികളുടെ പ്രദേശമായതിനാലും,മണികണ്ഠൻ(ഇന്നത്തെ അയ്യപ്പൻ)വളർത്തച്ഛനായ പന്തളത്തു രാജാവിനോടു് തന്റെ വിവാഹകാര്യത്തിൽ അഭിപ്രായവ്യത്യാസം വന്നതിനാൽ കലഹിച്ചു ഈ അഥിനിഗൂഢവനത്തിലാണഭയം കണ്ടെത്തിയതു്.ഈ പ്രദേശം സംരക്ഷിയ്ക്കാനായി(കയ്യടക്കാൻ കാട്ടുജാതികളോടു് യുദ്ധം ചെയ്യാനാണു് ആലങ്ങാട്ടുകാരെ നിയോഗിച്ചതു്.അതിലിവർ വിജയിച്ചു.അതാണു് മലയരന്മാരുടെ മൂപ്പന്റെ ദിവ്യമായ താമസസ്ഥലം കയ്യേറി അവരുടെ ആരാധനാസ്ഥലത്തു് ഇന്നത്തെ ശാസ്താക്ഷേത്രം നിർമ്മിച്ചതു്.ആ പടനായന്മാരെ അവിടത്തെ പ്രധാനികളുമാക്കി.അതിന്റെ പൂർവ്വബന്ധമാണു് ശബരിമല ക്ഷേത്രത്തിലെ ആലങ്ങാടു യോഗക്കാരുടെ അവകാശത്തുടർച്ചാനിദാനം.

    • @Jrkstories
      @Jrkstories  2 года назад

      thank you for the information 😊

    • @Jrkstories
      @Jrkstories  2 года назад

      അപ്പോ മലയരന്മാർ ആയിരുന്നോ ആലങ്ങാട് aadyam undayirunnath ??

  • @arjunkr910
    @arjunkr910 2 года назад +3

    ആലപ്പുഴ ഉള്ള ചിരപ്പൻ ചിറ കളരി അവിടെ ആണ് എന്ന് പറയുന്നു

    • @Jrkstories
      @Jrkstories  2 года назад +1

      veerappan alla bro cheerappan chira muhamma