സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
മരങ്ങാട്ടുപിള്ളി ജംഗ്ഷനിൽ കൂടി പോകുമ്പോൾ അംബര ചുംബിയായ ഒരു കെട്ടിടത്തിനു മുകളിൽ സഫാരി ചാനലിന്റെ logo കാണുമ്പോൾ എന്റെ സാറേ ഒരു ഒന്നൊന്നര ഫീൽ ആണ് . . 😍😍😘
ഇന്ന് സാർ സുന്ദരനായിട്ടുണ്ട്., പഴയ രൂപം വീണ്ടെടുത്ത പോലെ! എന്തായാലും സന്തോഷം തോന്നുന്നു. അങ്ങേക്ക് ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. 🙏🏼🙏🏼❤️
എനിക്ക് സ്കൂളിൽ പോലും സർ മാരും ഒക്കെ നിന്നു എന്ത് സംസാരിച്ചാലും ദേഷ്യം വരും. പക്ഷേ സന്തോഷ് uncle എന്ത് പറഞ്ഞാലും ഞാൻ കെട്ടിരിക്കും. -ഒര് 8ആം ക്ലാസ്സു കാരൻ
Sr. ഞാൻ എറണാകുളത് നിന്ന് എനിക്ക് വളരെ ഇഷ്ടമാണ് ഈ. ചാനൽ കാരണം. യാത്ര വളരെ ഇഷ്ടം മാണ്. എനിക്ക് സമയം ഉള്ളപ്പോൾ ഞാൻ കാണു എന്റെ ജീവതത്തിൽ എന്റെ ആഗ്രഹം ഇത് തന്നെ ആണ് യാത്ര
പാരീസ്,ഈഫൽ ടവർ, സീൻ നദി ഇവയെല്ലാം ഞാൻ കണ്ടിട്ടുണ്ട്… പക്ഷെ ആസ്വദിച്ചു കണ്ടതും, അദ്‌ഭുതപ്പെട്ടതും, അത് ഒരു അനുഭവമായി മനസ്സിൽ നിറഞ്ഞതും SGK താങ്കളുടെ മനോഹരമായ വിവരണത്തിലൂടെയാണ്.
ഗുരുവായൂർ അമ്പലത്തിന്റെ കാര്യം ഞാനും ചിന്തിക്കാറുണ്ട്.. അണ്ടർ ഗ്രൗണ്ട് ആക്കാൻ ഉള്ള ബുദ്ധിയും ഇല്ല അതൊന്നും ഇവിടെ നടപ്പാക്കുകയും ഇല്ല. പക്ഷെ, നല്ല കലാകാരന്മാരെ വിളിച് അമ്പലത്തിന്റെ ഇപ്പോഴത്തെ ആസ്പറ്റാസ് ഗോപുരം പൊളിച് അതിന് വേണ്ട പഴയ പ്രൗടിയും, കലാപരവും, തച്ചുശാസ്ത്രത്തിന്റെ കഴിവും കാണിക്കുന്ന രീതിയിൽ ഭക്തി പോകാത്ത രീതിയിൽ ഉള്ള ഗോപുരം പണിയാൻ നല്ല ഡിസൈൻ കൊണ്ടുവരുന്നവരുടെ ഒരു ടെൻഡറോ അങ്ങനെ എന്തെങ്കിലും കൊണ്ടുവന്നാൽ ആയിരകണക്കിന് ഡിസൈനുകൾ വരും. ഇങ്ങനെ നാട്ടുകാരുടെയും നല്ല കലാകാരന്മാരുടെയും സഹകരണം ഇല്ലാതെ കുറെ കോൺട്രാക്ടർമാരുടെയും, ദേവസവും മാത്രം ശ്രെമിച്ചാൽ നടക്കില്ല ഒന്നും 🙏
School പ്രായത്തിൽ TV ഒരു അത്ഭുത ലോകം തുറന്ന് തന്നപ്പോൾ, ഞാറാഴ്ചകളിൽ രാമയണവും മഹാഭാരതവും കാണാൻ കൊതിച്ചരുന്നു. College പഠനകാലത്തിൽ ഞാറാഴ്ചകളിൽ Michael ജോർദാൻ ചേട്ടൻ്റെ NBA Basket Ball മത്സരങ്ങൾക്ക് കാത്തിരുന്നു. ഇപ്പോഴത്തെ ഞാറാഴ്ചകൾ സന്തോഷ് ജോർജ് കുളങ്ങര ചേട്ടൻ്റെ സഫാരി RUclips ചാനലിലെ " സഞ്ചാരിയുടെ Diary കുറിപ്പുകൾക്ക് " വേണ്ടിയുള്ള കാത്തിരുപ്പാണ്.
ഞാൻ കണ്ണൂർകാരനാണ്.ഞാനും ശ്രദ്ധിച്ചിട്ടുണ്ട് .നമ്മുടെ പ്രശസ്തമായ പറശ്ശിനിക്കടവ് ക്ഷേത്രത്തിലും, രാജരാജേശ്വരി ക്ഷേത്രത്തിലും തൃച്ചംബരത്തും, മാടായിക്കാവിലും ഇതു തന്നെയാണ് അവസ്ഥ. ക്ഷേത്രത്തിൻ്റെ പൂർണ്ണമായ ദർശനത്തെ തടസ്സപ്പെടുത്തിക്കൊണ്ടും പാരമ്പര്യ പ്രൗഢിയെ ഹനിച്ചുകൊണ്ടും യാതൊരു കലാബോധമോ പഴമയോ ഇല്ലാതെ കോൺക്രീറ്റും അലുമിനിയം ഷീറ്റിട്ടും വളരെ വൃത്തിഹീനം ആക്കിയിരിക്കുന്നു.
താങ്കൾ ഒരു സംഭവമാണ്.... ഈഫൽ ടവർ ഒരു സംഭവം പോലെ.... ആരും പോകാത്ത വഴിയിലൂടെ സഞ്ചാരം: മനോഹരം ... വിവരണം അതിലും സുന്ദരം :- 'എനിക്ക് പോകണം ഒരുനാൾ: ... എൻ്റെ മകൻ അവിടെ യാണു്: .. കൂനൻ്റെ കഥ: ആകെ കൊ ട്ടാരം: മനോഹരം ---
Hi Sir... I am a big fan of you... My favourite channel... Pazhaya episodes veendum veendum Eduth kaanum... Ethra kettalum kandalum madhivaratha Feel... One of the best experience presentation I have ever seen
എത്ര മനോഹരം ഈ അവതരണം.ദിവസേനയുള്ള ബസ് യാത്രകളിൽ പോലും വ്യത്യസ്താനുഭവങ്ങൾ തേടുന്ന എൻറെ കണ്ണുകളിലെ മനസിലെ യാത്രാത്വരയെ ഞാൻ അടക്കിനിർത്തുന്നത് ഇത്തരം ചാനലുകളിലെ യാത്രകൾ കണ്ടാണ്
ബൈബിളിൽ കർത്താവ് അരുളി ചെയ്യുന്നു ""തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം ഒരുക്കിയിട്ടുള്ളത്,ഒരാളുടെയും കണ്ണ് കണ്ടിട്ടില്ല,കാത് കേട്ടിട്ടില്ല,ഒരാളുടെയും ഹൃദയത്തിൽ തോന്നിയിട്ടില്ല!! ഈ നല്ല ദൈവം നമ്മുടെ ശക്തി 🌹🌹🌹
ബൈബിളിൽ കർത്താവായ ദൈവം അരുളി ചെയ്യുന്നു " ഭയപ്പെടേണ്ട,ഞാൻ നിന്റെ കൂടെയുണ്ട്,ഇതാ,നിന്നെ ഞാൻ എന്റെ ഉള്ളം കയ്യിൽ രേഖപ്പെടുത്തിരിക്കുന്നു " ഈ നല്ല ദൈവത്തിൽ ആണ് നിന്റെ പ്രത്യാശ യെങ്കിൽ നീ ഏറ്റവും ഭാഗ്യവാൻ 🙏🙏🙏🙏🙏🙏🙏🙏
ഞാനും ഇവിടെ ഒക്കെ പോയിരുന്നു 😍😍 താങ്കളാണ് inspiration ഇനിയും സ്ഥലങ്ങൾ പോകും 😍😍താങ്കളെ പോലെ അവതരിപ്പിക്കാൻ പറ്റില്ലെങ്കിലും എന്നെ കൊണ്ട് ആവുന്ന പോലെ വീഡിയോ ഇടറും ഉണ്ട്
അങ്ങയുടെ ഡയറി കുറിപ്പുകളും സഫാരി യാത്രാ ചിത്രീകരണങ്ങളും എല്ലാം ഞാൻ വളരെ ആകാംഷയോടെ കാണുന്ന ഒരു പ്രേക്ഷകനാണ്. മറ്റു രാജ്യങ്ങളുടെ പുരോഗമനങ്ങളെ കുറിച്ചും ട്യൂറിസ്റ് മേഖലകളിലുള്ള മുന്നേറ്റങ്ങളെ കുറിച്ചും താങ്കളിലൂടെ അറിയുമ്പോൾ ഒത്തിരി വിഷമം തോന്നാറുണ്ട്. ആ രാജ്യത്തുള്ളതിനേക്കാൾ വളരെ അധികം വിഭവ സമ്പത്തുള്ള നമ്മുടെ നാട് ഗുണം പിടിക്കാതെ നശിച്ചു പോകുന്നതിന്റെ പ്രധാന കാരണം, ഇവിടുത്തെ സ്വാർദ്ധരായ രാഷ്ട്രീയക്കാരാണ്. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഇവിടുത്തെ കമ്മ്യുണിസ്റ്റ് കാരാണ്. സ്വന്തം രാജ്യത്തോട് യാതൊരു കൂറുമില്ലാത്ത വര്ഗങ്ങളാണ് അവർ. ഈ രാജ്യത്ത് എന്ത് പുരോഗമനം ഉണ്ടായാലും അതിനു തുരങ്കം വെച്ച് നശിപ്പിക്കുവാൻ മാത്രമേ അവർ ശ്രമിച്ചിട്ടുള്ളൂ. ഈ കമ്മിയൂണിസം ഈ രാജ്യത്തുനിന്ന് എപ്പോൾ ഇല്ലാതാകുന്നോ അപ്പോൾ മുതലേ ഈ രാജ്യം ഗുണം പിടിക്കാൻ തുടങ്ങുകയുള്ളൂ.
ഗുരുവായൂർ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞ കാര്യം കഴിഞ്ഞ ആഴ്ച പോയപ്പോൾ എനിക്കും തോന്നിയതാണ് പക്ഷേ അണ്ടർഗ്രൗണ്ട് കാര്യം എനിക്കു കത്തിയില്ല. Athanu sanjariye matulavrinu vetyastankunthu🙌
സർ, അങ്ങ് പറഞ്ഞത് ശരിയാണ്. നമുക്ക് എത്ര മാത്രം നദികൾ, മലനിരകൾ, കടൽ തീരങ്ങൾ! അതി വിശാലമായ സമതലങ്ങൾ! പക്ഷേ, ഭരിക്കുന്നവർക്കോ, പ്രതിപക്ഷത്തിനോ, മറ്റു രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങൾക്കോ ലവലേശം ബുദ്ധിയോ ബോധമോ ഇല്ലാത്ത കാരണം, നാട് അനുദിനം കടം കേറി നശിച്ചു കൊണ്ടിരിക്കുന്നു! ചെയ്യുന്ന തൊഴിലിൽ ആത്മാർഥത ഇല്ലാത്ത തൊഴിലാളി /ഉദ്യോഗസ്‌ഥ വർഗ്ഗം! നാട് നശിച്ചാലും, ഖജനാവ് കാലിയാക്കി പള്ള നിറക്കണം, സുഖിക്കണം! നാടിനോട് കൂറില്ലാത്ത ഉദ്യോഗസ്ഥർ! രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി കൊടി പിടിക്കാൻ, സമരം ചെയ്യാൻ, അനീതിക്കും, അഴിമതിക്കും കൂട്ടുനിൽക്കുന്നവർ! മതങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയക്കാർ! അസമത്വം വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന പുരോഹിത വർഗ്ഗം! നടുവൊടിഞ്ഞു പണിയെടുക്കുന്ന കൂലിതൊഴിലാളികളെ പിഴിഞ്ഞ് സർക്കാരിന്റെ അനുദിന പ്രവർത്തനം നടത്തുന്ന ക്രൂരത! നമ്മുടെ നാട് എന്ന് നേരെയാകും!!?
I had the opportunity to visit France in 2019. Sir, some of the most beautiful experiences in France that I have had are Le Mont-Saint-Michel, Claude Monet's garden at Giverny and river cruise on the Seine after sundown. Hope to see these through your lens one day! Also, opposite to Eiffel Tower there is a tower called Tour Montparnasse. You can see the Eiffel Tower and Paris city from it's observation deck. If you plan this after sunset, you will get a beautiful birds-eye view of Paris. It also has multiple booths which explains the city planning and development of Paris through the ages.
സന്തോഷ് ജോർജ് ഞാൻ ഈ പരിപാടി ഒരുപാട് കാലമായി കാണാൻ തുടങ്ങിയിട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പരിപാടി നിങ്ങൾ എവിടെ വെച്ച് ഈ പരിപാടി അവസാനിപ്പിച്ചാലും ഞങ്ങൾ വീണ്ടും അടുത്ത വാരം തീർച്ചയായും കാണുക തന്നെ ചെയ്യും ദയവു ചെയ്ത് മലയാള സീരിയൽ അവസാനിപ്പിക്കുന്നത് പോലെ അവസാനിപ്പിക്കരുത് പ്ലീസ്
ലീഡർ കരുണാകരൻ സാർ അധികാരത്തിൻ്റെ ഇടനാഴിയിൽ ഇന്ന് ജീവനോടെ ഉണ്ടായിരുന്നങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു. അങ്ങനെ എങ്കിൽ സന്തോഷാട്ടൻ്റ ഈ എപ്പിസോഡ് ഇറങ്ങി, ഒന്ന് രണ്ട് ആഴ്ചക്കുള്ളിൽ സന്തോഷാട്ടനെ തേടി ലീഡറുടെ കോൾ വന്നേന, എന്നിട്ട് പറഞ്ഞനേ "എടോ താൻ പറഞ്ഞ ഗുരുവായൂരിൻ്റ ആശയം എനിക്ക് ഇഷ്ടപ്പെട്ടു. നമ്മുക്ക് അതങ്ങ് നടപ്പാക്കാം "😊😊😊
Keralthile tourism advisor ayitt j chettane vekkanam.. ee paraynnathokke manasilavan .. I just want to say he can do it.. change the face of Kerala 🎉❤❤❤😊
27:10നു ഞാൻ ഞെട്ടി പോയി, സാറിന്റെ കഥയിൽ ഇയേർഫോണും വെച്ചോണ്ട് മുഴുകിയിരിക്കവേ ആണ് ഒരു ജെറ്റ് കടന്നു പോകുന്നപോലുള്ള ഒരു ശബ്ദം കേട്ടു ഞാൻ ഒന്ന് സ്തംഭിച്ചുപോയത് ......... അത്രയ്ക്ക് ഗംഭീരമായിരുന്നു അവതരണവും ആ "പശ്ചാത്തല ശബ്ദവും ".....
ഒരുപാട് ചിന്തിപ്പിച്ച ഒരു കാര്യമാണ് നമ്മുടെ നദീസംരക്ഷണം എന്തോകൊണ്ടു ഭലപ്രദമാകുന്നില്ല എന്നുള്ളത്. അതിനായി ശ്രമമില്ലായ്മ മറ്റൊരു കാര്യമാകാം. സന്തോഷേട്ടൻ പറഞ്ഞതു എന്റെ മനസ്സിലും ഓടിയിട്ടുണ്ട്, എന്തുകൊണ്ട് കെട്ടിടങ്ങളും ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും നദിയോട് അഭിമുഖീകരിച്ചു നിർമ്മിക്കാത്തതെന്ന്...! എത്ര മനോഹരമായിരിക്കും തിരികെ ചെയ്താൽ. മാലിന്യങ്ങൾ ഇല്ലാത്ത ഒരു ഒഴുക്ക് കാണുവാൻ സാധിക്കില്ല? പ്രകൃതിയെ എത്ര മാത്രം മഹത്വമായി കാണാൻ സാധിക്കും..?!
നമ്മടെ നാട്ടിൽ കെട്ടിടങ്ങളും വീടുകളും ഹോട്ടലുകളും എല്ലാം നദികൾക്ക് വിപരീതമായി പണിയും എന്നിട്ട് കക്കൂസ് മാലിന്യം മുതൽ മനുഷ്യന് അറപ്പുളവാക്കുന്ന സകല വേസ്റ്റുകളും ശുദ്ധമായ നദികളിലും തടാകങ്ങളിലും വലിച്ചെറിയും. എന്നിട്ട് നമ്മൾ സംസ്കാരമുള്ളവർ ഇതെല്ലാം വളരെ വൃത്തിയിയോടും വെടിപ്പോടും കലാപരമായും സാംസ്കാരികപരമായും സംരക്ഷിക്കുന്ന വിദേശികൾ സംസ്കാരമില്ലാത്തവരും എങ്ങനെയുണ്ട് നമ്മുടെ കണ്ടുപിടുത്തം.😁
അങ്ങിനെ നമ്മുടെ നാട് രാഷ്ട്രീയക്കാർ പാരിസ് ആക്കിയാൽ പിന്നെ അവർക്ക് പാരിസിലേക്ക് ടൂർ പോകാൻ പറ്റില്ലല്ലോ... ഇനി 75കൊല്ലം കഴിഞ്ഞാലും കേരളം, എന്നല്ല ഇന്ത്യ മൊത്തം ഇത് പോലെ തന്നെ... ഇവിടെ കയ്യിട്ട് വാരനാണല്ലോ കൂടുതൽ താല്പര്യം... അല്ലാതെവികസനം അല്ലല്ലോ.... കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടാ!
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Portugalil povamo sar
How much to send to NZ...Thanks
🔥🔥
Sancharathile pazhaya background song kittumo
Thanana thananananana thanana
മരങ്ങാട്ടുപിള്ളി ജംഗ്ഷനിൽ കൂടി പോകുമ്പോൾ അംബര ചുംബിയായ ഒരു കെട്ടിടത്തിനു മുകളിൽ സഫാരി ചാനലിന്റെ logo കാണുമ്പോൾ എന്റെ സാറേ ഒരു ഒന്നൊന്നര ഫീൽ ആണ് . . 😍😍😘
Same here
Athu paint chayarai..
Enikkum kananam 😭
Kidagoor to maragattupally vannale that feel Kittu paadathinu naduviloode vann ee building 🏢 kanumbo 🤩
Super
കളഞ്ഞു പോയി എന്ന് കരുതിയ പേഴ്സ് തിരിച്ചു കിട്ടിയാലുള്ള സന്തോഷം വേറെ തന്നെയാ.
വേറെ ലെവൽ സന്തോഷം 😊
P
@Suryajith VK
j
Spoiler....
PrezpoiethparajnpolnajnVishamathilayiriuthuIpoldSanshoumAyi
ഷർട്ടും ക്യാപ്പും അടിപൊളി😎
👍🏿
@@sujasivakumar7895 🙄
❤️
👍
മറ്റേ തൊപ്പിയാണ് comfortable.. 🥰
എനിക് ഏറ്റവും ഇഷ്ടപ്പെട്ട ഒരേ ഒരു പരിപാടി സന്തോഷ് സാർ😍😍😍😍
ഏത് സമയത്ത് ആണെങ്കിലും വീട്ടിൽ ആരൊക്കെ ഉണ്ടെങ്കിലും ധൈര്യമായി വയ്ക്കാൻ പറ്റുന്ന മലയാളത്തിലെ ഒരേയൊരു ചാനൽ സഫാരി❤️❤️❤️
പലരുടെയും ജീവതവും കാഴ്ചപാടും മാറുവാൻ സഹായകമാകുന്ന ഒരു ചാനെലും പരുപാടിയും ❤️
ഒരുത്തന്റെയും കാഴ്ചപ്പാട് മാറില്ല സാർ,, അതാണ് നമ്മുടെ നാട്
ഞാൻ ഒരുപാട് മാറി
ഒരിക്കൽ എങ്കിലും ശരിക്കൊന്നു കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്🤗 💯❤️
Ningal ath kananam en athiyaay aagrahikkunundel ningal ath kaanuka thanna cheyym ❤️
😂😂😂😂😂😁😁🥲🥲🥲🥲😁😁😏😪😪😪😪😪🙁💥💔😮😱🥵🥵🤣🤣😡😡😡😡🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😡🤣😡🤣😡🤣😡🤣😡😡😡😡😡😡🏃🏃😡🏃🤣🏃🌍💪🌸🌸🌸🌸🌸😡🤣⚡️⚡️⚡️⚡️😉💫💫💫⏮️⏮️⏮️⏮️💫🌍🤣🤣😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡🤣😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡🌍🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🌍🤣🤣🤣🌍🤣🤣🤣🤣
അപ്പോൾ ഇതുവരെ യും നിങ്ങൾക്കു sgk യുടെ ചാനൽ ശരിക്കും ഒന്ന് കാണുവാൻ കഴിഞ്ഞിട്ടില്ലേ കഷ്ടം 😁
@@satheeshpkm1223 🥺
ആ അമ്പലനടയിൽ ഒരു ദിവസം ഞാനും പോകും...
ആ സ്റ്റുഡിയോ ബാക്ക്ഗ്രൗണ്ട് പോലും പറയും SGK Brilliance ❤️❤️
BGM also
ഇന്ന് സാർ സുന്ദരനായിട്ടുണ്ട്., പഴയ രൂപം വീണ്ടെടുത്ത പോലെ! എന്തായാലും സന്തോഷം തോന്നുന്നു. അങ്ങേക്ക് ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. 🙏🏼🙏🏼❤️
കളഞ്ഞു പോയ പേഴ്സ് ആ ടാക്സിക്കാരൻ കൊണ്ടുതരുമെന്നാണ് കരുതിയത്😊 എങ്ങനെയായാലും കിട്ടിയല്ലോ👍
അന്നേ വിചാരിച്ചു പേഴ്‌സ് കിട്ടുന്നത് ആണ് അത്ഭുതം എന്ന്.
@@sabual6193 athe 👍
ഞാനും അങ്ങനെ ആണ് കരുതിയത്
@@jayasuryanj3782 aah 😊
Athokke pulli thanne undakiya thallayirikum
എനിക്ക് സ്കൂളിൽ പോലും സർ മാരും ഒക്കെ നിന്നു എന്ത് സംസാരിച്ചാലും ദേഷ്യം വരും. പക്ഷേ സന്തോഷ് uncle എന്ത് പറഞ്ഞാലും ഞാൻ കെട്ടിരിക്കും. -ഒര് 8ആം ക്ലാസ്സു കാരൻ
Njn 9 th 🤞
Insta ഉണ്ടോ... 😀
Enik ind
Link vid
@@zameen1384 insta പൂട്ടി പോയി 🤣
പരി പാവനമായ ശബരിമല പോലും തകര ഷീറ്റും, കാനന പാതകൾ സ്റ്റീൽ കൊണ്ടും മനോഹരം ആകിയവർ ആണ് നമ്മൾ
Sr. ഞാൻ എറണാകുളത് നിന്ന് എനിക്ക് വളരെ ഇഷ്ടമാണ് ഈ. ചാനൽ കാരണം. യാത്ര വളരെ ഇഷ്ടം മാണ്. എനിക്ക് സമയം ഉള്ളപ്പോൾ ഞാൻ കാണു എന്റെ ജീവതത്തിൽ എന്റെ ആഗ്രഹം ഇത് തന്നെ ആണ് യാത്ര
ആ അത്ഭുതം അറിയാനായി ഒരാഴ്ചയായി waiting ആരുന്നു 💯💥
Njaanum
Athe
Athee😬😬
Yssss
@@amruth5740
ടാക്സിക്കാരൻ നിമിത്തം അത്ഭുതം ഉണ്ടായി.
ഇന്ന് കേരളത്തിലെ പിള്ളേർ ബുള്ളറ്റ് എടുത്തു യാത്ര ചെയ്യാൻ കാരണക്കാരൻ സന്തോഷ് സർ ആണ് 🙏🙏🙏🙏🙏👍👍👍👍👍👌👌👌👌👌🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤👌👌
നോ നോ ഒരിക്കലും അല്ല.
@Shahbas Shukoor.V.P athae 👍
@Shahbas Shukoor.V.P 👍
But inggere pole alla...kore okke show aanu
പാരീസ് ആരും കാണുവാൻ കൊതിക്കുന്ന യൂറോപ്യൻ നഗരം . എസ്.ജി.കെ. യുടെ വിവരണത്തിനൊപ്പം പാരീസ് നഗരം സന്ദർശിച്ച അനുഭൂതിയാണ് പ്രേഷകർക്ക് ഈ പരിപാടി കാണുമ്പോൾ
മാലിന്യമുക്തമായി നദികൾ സംരക്ഷിക്കാൻ നടപടികൾ നമ്മുടെ ഗവണ്മെന്റ് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,
💢💢
Avarku angane oru nalla budhu thonnate
നോക്കി ഇരുന്നോ,65 വർഷം ആയിട്ട് കേരളം എങ്ങനെ ഇരിക്കുന്നു 😂😂
ചിലപ്പോൾ നടന്നേക്കും പക്ഷേ കുറഞ്ഞത് ഒരു ആയിരം വർഷങ്ങൾ കഴിഞ്ഞ് ആയിരിക്കും
പാരീസ്,ഈഫൽ ടവർ, സീൻ നദി ഇവയെല്ലാം ഞാൻ കണ്ടിട്ടുണ്ട്… പക്ഷെ ആസ്വദിച്ചു കണ്ടതും, അദ്‌ഭുതപ്പെട്ടതും, അത് ഒരു അനുഭവമായി മനസ്സിൽ നിറഞ്ഞതും SGK താങ്കളുടെ മനോഹരമായ വിവരണത്തിലൂടെയാണ്.
Very true 👍. Too have seen Paris taken lots of photos of Effel tower both in the day and night. The real enjoyment got from Sgk now.
ഗുരുവായൂർ അമ്പലത്തിലെ പരിസരങ്ങളുടെ കാര്യത്തിൽ ആ പറഞ്ഞത് ശരിയാണ്...
ഗുരുവായൂർ അമ്പലത്തിന്റെ കാര്യം ഞാനും ചിന്തിക്കാറുണ്ട്..
അണ്ടർ ഗ്രൗണ്ട് ആക്കാൻ ഉള്ള ബുദ്ധിയും ഇല്ല അതൊന്നും ഇവിടെ നടപ്പാക്കുകയും ഇല്ല. പക്ഷെ,
നല്ല കലാകാരന്മാരെ വിളിച് അമ്പലത്തിന്റെ ഇപ്പോഴത്തെ ആസ്പറ്റാസ് ഗോപുരം പൊളിച് അതിന് വേണ്ട പഴയ പ്രൗടിയും, കലാപരവും, തച്ചുശാസ്ത്രത്തിന്റെ കഴിവും കാണിക്കുന്ന രീതിയിൽ ഭക്തി പോകാത്ത രീതിയിൽ ഉള്ള ഗോപുരം പണിയാൻ നല്ല ഡിസൈൻ കൊണ്ടുവരുന്നവരുടെ ഒരു ടെൻഡറോ അങ്ങനെ എന്തെങ്കിലും കൊണ്ടുവന്നാൽ ആയിരകണക്കിന് ഡിസൈനുകൾ വരും. ഇങ്ങനെ നാട്ടുകാരുടെയും നല്ല കലാകാരന്മാരുടെയും സഹകരണം ഇല്ലാതെ കുറെ കോൺട്രാക്ടർമാരുടെയും, ദേവസവും മാത്രം ശ്രെമിച്ചാൽ നടക്കില്ല ഒന്നും 🙏
പാരിസിലെ ആ അനുഭവ വിവരണം കേൾക്കാൻ കാത്തിക്കുവായിരുന്നു 👍 SGK 🔥🔥🔥
കാത്തിരിക്കുകയായിരുന്നു എന്നാണോ ഉദ്ദേശിച്ചത്
Yes. ..😍
ഇതിന്റെ ending bgm ഒരു വല്ലാത്ത feel ആണ് 😍
Welldone blaise ആൻഡ് johny...SGK യെ ഹെൽപ് ചെയ്യാൻ നിങ്ങൾ കാണിച്ച മനസിന്....👏👏👏
😊
നമ്മടെ ആലപ്പുഴ സിറ്റിയിൽ ഉള്ള കാനൽ ആകെവൃട്ടികേടാണ്
സന്തോഷേട്ടൻ അങ്ങ് ഗ്ലാമർ ആയല്ലോ
സന്തോഷേട്ടൻ്റെ മനസ്സിലുള്ളതുപോലെ ഈ കേരളം മാറാൻ ഇനി എത്ര വർഷം നമ്മൾ കാത്തിരിക്കേണ്ടി വരും...🤔🤔🤔
100
ഈ പരുപാടിയോട് എന്തോ വല്ലാത്തൊരു ഇഷ്ടമാണ്. അവതരിപ്പിക്കുന്ന സന്തോഷ് സാറിനോടും
കുറച്ചു നേരം ഞാനും Sgk യോടൊപ്പം പാരീസിലായിരുന്നു 💕
തൊട്ട് അടുത്ത് ഞാനും ഉണ്ടാർന്നു..
Njanum❤
ഞാനും
Enna njanum
നിങ്ങളൊക്കെ ചമ്മി.... ഞാൻ മുഴുവൻ സമയവും പുള്ളിയോടൊപ്പം പാരീസിലായിരുന്നു... ❤️
സഞ്ചാരത്തിൽ ഈ എപ്പിസോഡ് കണ്ടതും ബ്രൂഷ് നഗരത്തിൽ കണ്ട കാഴ്ചകളും എന്നും പുതുമയുള്ള ഓർമ്മകൾ ആണ്
താങ്കൾ ഒരു അത്ഭുതം ആണ്, ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരാൻ താങ്കൾക്കുള്ള കഴിവ്... Big salute
ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ഈ ചാനൽ കാണാൻ... 🥰🥰🥰
എന്റെ മക്കളേയും,എന്റെ സ്റുഡന്റ്‌സ്നേയും കാണാൻ ഞാൻപ്രേരിപ്പിച്ചിരുന്ന ഒരേ ഒരു t.v. പരിപാടി സഞ്ചാരം 😍
School പ്രായത്തിൽ TV ഒരു അത്ഭുത ലോകം തുറന്ന് തന്നപ്പോൾ, ഞാറാഴ്ചകളിൽ രാമയണവും മഹാഭാരതവും കാണാൻ കൊതിച്ചരുന്നു.
College പഠനകാലത്തിൽ ഞാറാഴ്ചകളിൽ Michael ജോർദാൻ ചേട്ടൻ്റെ NBA Basket Ball മത്സരങ്ങൾക്ക് കാത്തിരുന്നു.
ഇപ്പോഴത്തെ ഞാറാഴ്ചകൾ സന്തോഷ് ജോർജ് കുളങ്ങര ചേട്ടൻ്റെ സഫാരി RUclips ചാനലിലെ " സഞ്ചാരിയുടെ Diary കുറിപ്പുകൾക്ക് " വേണ്ടിയുള്ള കാത്തിരുപ്പാണ്.
കാത്തിരിക്കൽ ഓർമ്മ..
പാരീസ് ഒരു ലോകസുന്ദരി
100 വർഷം കഴിഞ്ഞാലും കേരളത്തിലെ മനോഭാവം ഏകദേശം ഇങ്ങനെതന്നെ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്
Yes
100വർഷം കഴിഞ്ഞു കേരളമുണ്ടാകുമോ 😥
SGK SIR പഴയ ആള് തന്നെയായി മാറിയിരിക്കുന്നു.... മുഖത്തെ പ്രസരിപ് തിരിച്ചു കിട്ടിയ പോലെ...കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം ❤️❤️❤️👌👌👌
Well done Sir ❤️
കാത്തിരിക്കു ആയിരുന്നു.. പെട്ടന്ന് കണ്ടേക്കാം ❤💘
ഞാനും ❤️🤝
എന്നലും കഴിഞ്ഞ ഒരാഴ്ച ആയി കാത്തിരുന്നത് ഈ ബാഗിൽ വച്ച പേഴ്സ് നെ കുറിച്ച് ഓർത്ത് ആണോ.. 😅
ന്തായാലും കിട്ടിയല്ലോ...
Big fan of Safari🌻
Paris city amazing 😍( തോഴ എന്ന തമിഴ് സിനിമയാണ് ഓർമ്മ വന്നത് )
അങ്ങ് vaikundapuram.. Too..
Dear Santhosh ..... താങ്കൾ ഗുരുവായൂർ നെ കുറിച്ച് പറഞ്ഞത് ശരിയാണ് ... ഞാനും ഒരുപാട് അതിനെ കുറിച്ച് ചിന്തിച്ചിരുന്നു ... വെറും ചിന്ത മാത്രം
ഞാൻ കണ്ണൂർകാരനാണ്.ഞാനും ശ്രദ്ധിച്ചിട്ടുണ്ട് .നമ്മുടെ പ്രശസ്തമായ പറശ്ശിനിക്കടവ് ക്ഷേത്രത്തിലും, രാജരാജേശ്വരി ക്ഷേത്രത്തിലും തൃച്ചംബരത്തും, മാടായിക്കാവിലും ഇതു തന്നെയാണ് അവസ്ഥ. ക്ഷേത്രത്തിൻ്റെ പൂർണ്ണമായ ദർശനത്തെ തടസ്സപ്പെടുത്തിക്കൊണ്ടും പാരമ്പര്യ പ്രൗഢിയെ ഹനിച്ചുകൊണ്ടും യാതൊരു കലാബോധമോ പഴമയോ ഇല്ലാതെ കോൺക്രീറ്റും അലുമിനിയം ഷീറ്റിട്ടും വളരെ വൃത്തിഹീനം ആക്കിയിരിക്കുന്നു.
19.0 അങ്ങയുടെ ഈ വലിയ ദീർഘ വീക്ഷണത്തെ എത്ര വർണിച്ചാലും മതി വരില്ല 🙌
താങ്കൾ ഒരു സംഭവമാണ്.... ഈഫൽ ടവർ ഒരു സംഭവം പോലെ.... ആരും പോകാത്ത വഴിയിലൂടെ സഞ്ചാരം: മനോഹരം ... വിവരണം അതിലും സുന്ദരം :- 'എനിക്ക് പോകണം ഒരുനാൾ: ... എൻ്റെ മകൻ അവിടെ യാണു്: .. കൂനൻ്റെ കഥ: ആകെ കൊ ട്ടാരം: മനോഹരം ---
നല്ല അടിപൊളി വിവരണം. ക്ഷീണമെല്ലാം മാറി നല്ല smart ആയിട്ടുണ്ട്. Keep it up.
❤️സഞ്ചാരി❤️
Hi Sir... I am a big fan of you... My favourite channel... Pazhaya episodes veendum veendum Eduth kaanum... Ethra kettalum kandalum madhivaratha Feel... One of the best experience presentation I have ever seen
20:00 That Vision 👌🏻👏🏻
എത്ര മനോഹരം ഈ അവതരണം.ദിവസേനയുള്ള ബസ് യാത്രകളിൽ പോലും വ്യത്യസ്താനുഭവങ്ങൾ തേടുന്ന എൻറെ കണ്ണുകളിലെ മനസിലെ യാത്രാത്വരയെ ഞാൻ അടക്കിനിർത്തുന്നത് ഇത്തരം ചാനലുകളിലെ യാത്രകൾ കണ്ടാണ്
Thumbnail kandapol njan karuthi sanjaram aayirikum enn👀💞💞💞💞
പാരീസിനെ വളരെ രസകരമായി വർണ്ണിച്ചു അവടെ ഞാൻ പോയി കണ്ടതായറ്റുള്ള ഒരു അനുഭവം തന്നെ ഉണ്ടായി. വളരെ നന്ദി
ബൈബിളിൽ കർത്താവ് അരുളി ചെയ്യുന്നു ""തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം ഒരുക്കിയിട്ടുള്ളത്,ഒരാളുടെയും കണ്ണ് കണ്ടിട്ടില്ല,കാത് കേട്ടിട്ടില്ല,ഒരാളുടെയും ഹൃദയത്തിൽ തോന്നിയിട്ടില്ല!! ഈ നല്ല ദൈവം നമ്മുടെ ശക്തി 🌹🌹🌹
പാരിസ് ഒരു വിസ്മയം ആണ് 🗼
ഉണ്ണിയേട്ടൻ ഫസ്റ്റ്
പാരീസ് സ്വപ്ന നഗരം♥️
😂👍
അതെ ഈഫൽ ടവറിന്റെ മേളിൽ നിന്ന് പാരീസ് നഗരം ഒന്ന് കാണണം. Waiting for next Sunday.
സുന്ദരമായ പാരിസ്
എത്ര മനോഹരമായി അവതരിപ്പിച്ചു.. കണ്ണെടുക്കാതെ കണ്ടു നിന്നു ഞാൻ..
Ma sha Allah
സന്തോഷ് ജി 😍
ഡയറിക്കുിപ്പിന് വേണ്ടിയുള്ള കാത്തിരിപ്പാണ് സൺഡേ..🥰🥰
കാമുകനോ.
@@sabual6193 athukkum meley
എന്നും ഞായറാഴ്ച ആയിരുന്നെങ്കിൽ.. 😘 Can't wait for next Sunday 🤤
എന്നും ഞായർ ആയാൽ എപ്പോഴും ഇല്ലല്ലോ പ്രോഗ്രാം.
@@sabual6193 🥲
കുറെ കാത്തിരുന്ന് കിട്ടുമ്പോഴെല്ലാം ഒര് സുഖം vere ആണ്..This program also.. 💝
എത്ര ഹൃദയസ്പർശിയായ വിവരണം. നന്ദി... വളരെ നന്ദി..
കാത്തിരിക്കുക യായിരുന്നു 😄😄😄
18:55 daVinci code കണ്ടവർ ഒന്ന് ഞെട്ടിയിട്ടുണ്ടാവും
ബൈബിളിൽ കർത്താവായ ദൈവം അരുളി ചെയ്യുന്നു " ഭയപ്പെടേണ്ട,ഞാൻ നിന്റെ കൂടെയുണ്ട്,ഇതാ,നിന്നെ ഞാൻ എന്റെ ഉള്ളം കയ്യിൽ രേഖപ്പെടുത്തിരിക്കുന്നു " ഈ നല്ല ദൈവത്തിൽ ആണ് നിന്റെ പ്രത്യാശ യെങ്കിൽ നീ ഏറ്റവും ഭാഗ്യവാൻ 🙏🙏🙏🙏🙏🙏🙏🙏
സത്യമാണ് സാർ.ഗുരുവായൂരമ്പലത്തിൻ്റെ കാര്യം പറഞ്ഞത്
ഇന്ത്യ ഇലെ നദികൾ ഞാൻ ഓർക്കുന്നു 😁😁
Keralathile Nadikal Adipoli aayi Protect cheyyundaalle. The Land of 44 rivers . God's Own Country Avastha thanne .
@@vishnuanil9321 ഇന്ത്യയിലെ നദികൾ എന്ന് പറയുമ്പോൾ എല്ലാം പെടും😅
ഞാനും ഇവിടെ ഒക്കെ പോയിരുന്നു 😍😍 താങ്കളാണ് inspiration ഇനിയും സ്ഥലങ്ങൾ പോകും 😍😍താങ്കളെ പോലെ അവതരിപ്പിക്കാൻ പറ്റില്ലെങ്കിലും എന്നെ കൊണ്ട് ആവുന്ന പോലെ വീഡിയോ ഇടറും ഉണ്ട്
അങ്ങയുടെ ഡയറി കുറിപ്പുകളും സഫാരി യാത്രാ ചിത്രീകരണങ്ങളും എല്ലാം ഞാൻ വളരെ ആകാംഷയോടെ കാണുന്ന ഒരു പ്രേക്ഷകനാണ്. മറ്റു രാജ്യങ്ങളുടെ പുരോഗമനങ്ങളെ കുറിച്ചും ട്യൂറിസ്റ് മേഖലകളിലുള്ള മുന്നേറ്റങ്ങളെ കുറിച്ചും താങ്കളിലൂടെ അറിയുമ്പോൾ ഒത്തിരി വിഷമം തോന്നാറുണ്ട്. ആ രാജ്യത്തുള്ളതിനേക്കാൾ വളരെ അധികം വിഭവ സമ്പത്തുള്ള നമ്മുടെ നാട് ഗുണം പിടിക്കാതെ നശിച്ചു പോകുന്നതിന്റെ പ്രധാന കാരണം, ഇവിടുത്തെ സ്വാർദ്ധരായ രാഷ്ട്രീയക്കാരാണ്. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഇവിടുത്തെ കമ്മ്യുണിസ്റ്റ് കാരാണ്. സ്വന്തം രാജ്യത്തോട് യാതൊരു കൂറുമില്ലാത്ത വര്ഗങ്ങളാണ് അവർ. ഈ രാജ്യത്ത് എന്ത് പുരോഗമനം ഉണ്ടായാലും അതിനു തുരങ്കം വെച്ച് നശിപ്പിക്കുവാൻ മാത്രമേ അവർ ശ്രമിച്ചിട്ടുള്ളൂ. ഈ കമ്മിയൂണിസം ഈ രാജ്യത്തുനിന്ന് എപ്പോൾ ഇല്ലാതാകുന്നോ അപ്പോൾ മുതലേ ഈ രാജ്യം ഗുണം പിടിക്കാൻ തുടങ്ങുകയുള്ളൂ.
അങ്ങയോടൊപ്പം ഞങ്ങളും പാരീസിലൂടെ സഞ്ചരിക്കുകയാണ് നന്ദി
ഗുരുവായൂർ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞ കാര്യം കഴിഞ്ഞ ആഴ്ച പോയപ്പോൾ എനിക്കും തോന്നിയതാണ് പക്ഷേ അണ്ടർഗ്രൗണ്ട് കാര്യം എനിക്കു കത്തിയില്ല. Athanu sanjariye matulavrinu vetyastankunthu🙌
പുതിയ ലുക്ക് സൂപ്പർ
സൗന്ദര്യ ബോധമില്ലാത്തത്തിന്റെ പ്രതിഫലനം.. 👍😃
Enik ee programe ishtapedunathinte karanam sirnte anmasamarpanam ane🙏🏻
നമ്മുടെ നാട്ടിയിലുമുണ്ട് വൃത്തി യില്ലാത്ത കുറെ ചരിത്ര സ്മാരകങ്ങൾ...
ഓരോ ദിവസവും ഞാനും യാത്ര ആസ്വദിക്കുനു. എല്ലാ കാഴ്ചകളും കാണുന്നു. സാറിന് തിരകാണെങ്കിലും എൻറെ യാത്ര വളരെ സുന്ദരമാണ്
നമിക്കുന്നു താങ്കൾ എത്ര മനോഹരമായി വിവരിക്കുന്നു
സർ, അങ്ങ് പറഞ്ഞത് ശരിയാണ്. നമുക്ക് എത്ര മാത്രം നദികൾ, മലനിരകൾ, കടൽ തീരങ്ങൾ!
അതി വിശാലമായ സമതലങ്ങൾ!
പക്ഷേ, ഭരിക്കുന്നവർക്കോ, പ്രതിപക്ഷത്തിനോ, മറ്റു രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങൾക്കോ ലവലേശം ബുദ്ധിയോ ബോധമോ ഇല്ലാത്ത കാരണം, നാട് അനുദിനം കടം കേറി നശിച്ചു കൊണ്ടിരിക്കുന്നു!
ചെയ്യുന്ന തൊഴിലിൽ ആത്മാർഥത ഇല്ലാത്ത തൊഴിലാളി /ഉദ്യോഗസ്‌ഥ വർഗ്ഗം!
നാട് നശിച്ചാലും, ഖജനാവ് കാലിയാക്കി പള്ള നിറക്കണം, സുഖിക്കണം!
നാടിനോട് കൂറില്ലാത്ത ഉദ്യോഗസ്ഥർ!
രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി കൊടി പിടിക്കാൻ, സമരം ചെയ്യാൻ, അനീതിക്കും, അഴിമതിക്കും കൂട്ടുനിൽക്കുന്നവർ!
മതങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയക്കാർ!
അസമത്വം വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന പുരോഹിത വർഗ്ഗം!
നടുവൊടിഞ്ഞു പണിയെടുക്കുന്ന കൂലിതൊഴിലാളികളെ പിഴിഞ്ഞ് സർക്കാരിന്റെ അനുദിന പ്രവർത്തനം നടത്തുന്ന ക്രൂരത!
നമ്മുടെ നാട് എന്ന് നേരെയാകും!!?
ഞാൻ യാത്രയെ സ്നേഹിക്കാൻ തുടങ്ങിയത് താങ്കൾ കാരണമാണ്
I had the opportunity to visit France in 2019. Sir, some of the most beautiful experiences in France that I have had are Le Mont-Saint-Michel, Claude Monet's garden at Giverny and river cruise on the Seine after sundown. Hope to see these through your lens one day! Also, opposite to Eiffel Tower there is a tower called Tour Montparnasse. You can see the Eiffel Tower and Paris city from it's observation deck. If you plan this after sunset, you will get a beautiful birds-eye view of Paris. It also has multiple booths which explains the city planning and development of Paris through the ages.
സന്തോഷ് ജോർജ് ഞാൻ ഈ പരിപാടി ഒരുപാട് കാലമായി കാണാൻ തുടങ്ങിയിട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പരിപാടി നിങ്ങൾ എവിടെ വെച്ച് ഈ പരിപാടി അവസാനിപ്പിച്ചാലും ഞങ്ങൾ വീണ്ടും അടുത്ത വാരം തീർച്ചയായും കാണുക തന്നെ ചെയ്യും
ദയവു ചെയ്ത് മലയാള സീരിയൽ അവസാനിപ്പിക്കുന്നത് പോലെ അവസാനിപ്പിക്കരുത് പ്ലീസ്
ലീഡർ കരുണാകരൻ സാർ അധികാരത്തിൻ്റെ ഇടനാഴിയിൽ ഇന്ന് ജീവനോടെ ഉണ്ടായിരുന്നങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു. അങ്ങനെ എങ്കിൽ സന്തോഷാട്ടൻ്റ ഈ എപ്പിസോഡ് ഇറങ്ങി, ഒന്ന് രണ്ട് ആഴ്ചക്കുള്ളിൽ സന്തോഷാട്ടനെ തേടി ലീഡറുടെ കോൾ വന്നേന, എന്നിട്ട് പറഞ്ഞനേ "എടോ താൻ പറഞ്ഞ ഗുരുവായൂരിൻ്റ ആശയം എനിക്ക് ഇഷ്ടപ്പെട്ടു. നമ്മുക്ക് അതങ്ങ് നടപ്പാക്കാം "😊😊😊
Exactly
Keralthile tourism advisor ayitt j chettane vekkanam.. ee paraynnathokke manasilavan .. I just want to say he can do it.. change the face of Kerala 🎉❤❤❤😊
27:10നു ഞാൻ ഞെട്ടി പോയി, സാറിന്റെ കഥയിൽ ഇയേർഫോണും വെച്ചോണ്ട് മുഴുകിയിരിക്കവേ ആണ് ഒരു ജെറ്റ് കടന്നു പോകുന്നപോലുള്ള ഒരു ശബ്ദം കേട്ടു ഞാൻ ഒന്ന് സ്തംഭിച്ചുപോയത് ......... അത്രയ്ക്ക് ഗംഭീരമായിരുന്നു അവതരണവും ആ "പശ്ചാത്തല ശബ്ദവും ".....
Kanda kazcha veendum veendum kanan rasamilla 😊kazchagal kududal veenam
ഒരുപാട് ചിന്തിപ്പിച്ച ഒരു കാര്യമാണ് നമ്മുടെ നദീസംരക്ഷണം എന്തോകൊണ്ടു ഭലപ്രദമാകുന്നില്ല എന്നുള്ളത്. അതിനായി ശ്രമമില്ലായ്മ മറ്റൊരു കാര്യമാകാം. സന്തോഷേട്ടൻ പറഞ്ഞതു എന്റെ മനസ്സിലും ഓടിയിട്ടുണ്ട്, എന്തുകൊണ്ട് കെട്ടിടങ്ങളും ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും നദിയോട് അഭിമുഖീകരിച്ചു നിർമ്മിക്കാത്തതെന്ന്...! എത്ര മനോഹരമായിരിക്കും തിരികെ ചെയ്താൽ. മാലിന്യങ്ങൾ ഇല്ലാത്ത ഒരു ഒഴുക്ക് കാണുവാൻ സാധിക്കില്ല? പ്രകൃതിയെ എത്ര മാത്രം മഹത്വമായി കാണാൻ സാധിക്കും..?!
നമ്മടെ നാട്ടിൽ കെട്ടിടങ്ങളും വീടുകളും ഹോട്ടലുകളും എല്ലാം നദികൾക്ക് വിപരീതമായി പണിയും എന്നിട്ട് കക്കൂസ് മാലിന്യം മുതൽ മനുഷ്യന് അറപ്പുളവാക്കുന്ന സകല വേസ്റ്റുകളും ശുദ്ധമായ നദികളിലും തടാകങ്ങളിലും വലിച്ചെറിയും.
എന്നിട്ട് നമ്മൾ സംസ്കാരമുള്ളവർ
ഇതെല്ലാം വളരെ വൃത്തിയിയോടും വെടിപ്പോടും കലാപരമായും സാംസ്കാരികപരമായും സംരക്ഷിക്കുന്ന വിദേശികൾ സംസ്കാരമില്ലാത്തവരും
എങ്ങനെയുണ്ട് നമ്മുടെ കണ്ടുപിടുത്തം.😁
Avarum oru kaalathu inghane ayirunnu...sathyathil manusyar ellam kanakka
@@Ashikdepthfulframes_media Ippo angane alla ennalle. So they changed now! That's good
@@Dittoks12 ippo avar engane cheyyunnu... Ath pole namukkumcheythude
@@Ashikdepthfulframes_media Ivan oru 20 varshan purakoda
uthamam...very well said...dhanyavadham...welcoming positive constructive criticism...
അടിപൊളി സന്തോഷ് സാർ 💜 അൽപ്പനേരം അങ്ങയോടൊപ്പം പാരീസിലായിരുന്നു ഞാൻ 🥰🤍
ഇത്ര നല്ല രീതിയിൽ വിശദമായി മുഷിച്ചിലില്ലാതെ രസകരമായി അവതരിപ്പിക്കാനുള്ള അങ്ങയുടെ പ്രാഗത്ഭ്യം അപാരം തന്നെ നമിക്കുന്നു, സന്തോഷിക്കുന്നു.
സൂപ്പർ വീഡിയോ.
കൗതുകകരമായ വിഷയങ്ങൾക്ക് "Knowledge Bytes മലയാളം"
Ettavum istamulla chanal
നമ്മുടെ തെരുവോരത്ത് വിൽക്കുന്നത് പൈന്റ് കോർട്ടർ ആണ്
കേരളത്തിലെ ടൂറിസം വകുപ്പ് ഈ ചാനൽ കണ്ട് പ്രവർത്തിച്ചിരുന്നു എങ്കിൽ നമ്മുടെ ഈ കൊച്ചു കേരളവും ഒരു പാരിസ് ആയേനെ
അങ്ങിനെ നമ്മുടെ നാട് രാഷ്ട്രീയക്കാർ പാരിസ് ആക്കിയാൽ പിന്നെ അവർക്ക് പാരിസിലേക്ക് ടൂർ പോകാൻ പറ്റില്ലല്ലോ... ഇനി 75കൊല്ലം കഴിഞ്ഞാലും കേരളം, എന്നല്ല ഇന്ത്യ മൊത്തം ഇത് പോലെ തന്നെ... ഇവിടെ കയ്യിട്ട് വാരനാണല്ലോ കൂടുതൽ താല്പര്യം... അല്ലാതെവികസനം അല്ലല്ലോ.... കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടാ!
@@mohamed...7154 💯
സന്തോഷ് സർ നിങ്ങൾ ഒരു സംഭവം തന്നെ
Santhosh got his old looks back, great to see that :-)
santhoshetta...nalla shirt anuuuu......same shirt off white nalla look ayirikummm
തൊപ്പി വിട്ട് ഒരു കളിയില്ല 😄
Sgk യുടെ തൊപ്പികൾ ഇഷ്ട്ടം 💛💛
13:23 bhayangara aagrahamanu Louvre museum kaananamennu 😌
സർ . സൂപ്പർ ആണ് . താങ്ങളെ നേരിൽ കാണാൻ . ആഗ്രഹം ഉണ്ട്
Blue shirt blue cap with puma.....oru chullan cheruppakaaran....adipoli....sir....