സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ദൈവത്തിന്റെ ദേശത്ത് വാഴുന്ന മലയാളി...... നീ ഒന്ന് ചിന്തിക്കു ...നിന്റെ കാലവസ്ഥ... ,നിന്റെ വിഭവങ്ങൾ..., നിനക്ക് നൽകിയ സുഖം ... ഇതെല്ലാം നിന്റെ സ്വന്തം ....!!സ്വർഗ്ഗാദി സ്വർഗ്ഗം നിനക്ക് ഇവിടെ സൃഷ്ടിക്കാൻ കഴിയും.... " നീ ഒന്ന് ശ്രദ്ധിച്ചാൽ അതു നടക്കും" പക്ഷെ നീയെന്ന് ചിന്തിക്കില്ല'.....!! നിനക്ക് കണ്ണില്ലാ '' കാതുല്ലാ.. നീ ഗ്രഹിക്കില്ലാ:.........?
താങ്കൾ എന്റെ ഒരു ഹീറോ ആണ് ഞാൻ ആഫ്രിക്കയിലെ മൊസാമ്പിക്വിൽ ആണ് ഏല്ലാ എപ്പിസോടും കാണാറുണ്ട്. കഴിഞ്ഞ മാസം നാട്ടിൽ പോയിരുന്നു.. എന്റെ രണ്ടു മകളോടും പറഞ്ഞു.. നിങ്ങൾ സഫാരി ചാനൽ കാണണം.. വിവരം ലോകപരിചയം ഒണ്ടാവും എന്ന്. എന്റെ മൂത്ത മോളു ഇപ്പോൾ തങ്ങളുടെ ആരാധിക ആണ് 🙏👍
*You ട്യൂബിലെ travel വ്ലോഗർ മാർക്കിടയിൽ ഉള്ള തമ്മിൽ അടി കാണുമ്പോൾ ഞാൻ താങ്കളെ ഓർത്തു.. ഇത്രയും കാലം ഒരു രൂപ പോലും പ്രതിഫലം മോഹിക്കാതെ, പരസ്യം കൊടുക്കാമായിരിന്നിട്ടും പരസ്യം കൊടുക്കാതെ ഇന്നും ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ട് പോകുന്ന താങ്കൾ യുവ തലമുറക്ക് ഒരു അത്ഭുതം ആണ്* *ഇപ്പോഴത്തെ വ്ലോഗർ മാരും യുവ തലമുറയും താങ്കളെ കണ്ട് പടിക്കട്ടെ* .
പല യൂട്യൂബർ മാരും പറഞ്ഞുകേട്ടിട്ടുണ്ട് സന്തോഷ് sir ആണ് ഞങ്ങൾക്ക് inspiration എന്നൊക്കെ ആ പറയുന്നവരിൽ സഫാരിയും സഞ്ചാരവും കണ്ടിട്ടാണോ പറയുന്നത് എന്ന് പോലും പലപ്പോഴും തോന്നിയ ഒരു സംശയമാണ്..... എന്തൊക്കെയായാലും സന്തോഷ് sir നോളം ഒരു യൂട്യൂബറും ഒരിക്കലും അറിവ് നേടി കൊടുക്കാൻ വളരും എന്നു തോന്നുന്നില്ല 😍 sgk sir 😍
ദയവായി ദുരന്തങ്ങളെ ഒന്നും സന്തോഷ് സാറുമായി കമ്പയർ ചെയ്യരുത്, യൂട്യൂബിലൂടെ കിട്ടുന്ന വരുമാനം മാത്രമാണ് അവരുടെ ലക്ഷ്യം. സന്തോഷ് സാർ പറഞ്ഞപോലെ പാഷൻ എന്ന് പറഞ്ഞ സാധനം അവർക്കില്ല.
യൂട്യൂബ് ഒരു വരുമാനം മാർഗമായി കാണുന്നതിനെ ഞാൻ തെറ്റ് പറയുന്നില്ല...പക്ഷെ എന്തിനു മറ്റുള്ളവരെ പാര വയ്ക്കാനും, പിന്നിൽ നിന്ന് കുത്താനും നോക്കുന്നു.... ഇതിൽ ആര് പറയുന്നത് ആണ് ശരി... അതോ വാർത്ത ആകാൻ വേണ്ടി ഈ പറയുന്ന യൂട്യൂബ്ർമാർ തന്നെ ചെയുന്ന ഒത്തു കളിക്കുന്നത് ആണോ?
ലോകത്തിന്റെ മറ്റൊരു മുഖമാണ് അർമെനിയ, കാലാവസ്ഥ ആയാലും ജീവിതം ആയാലും എല്ലാം വ്യത്യസ്ഥം തന്നെ. ഇതെല്ലാം പകർത്തി പ്രേഷകർക്കു കാഴ്ച വെച്ച സാറിന് അഭിനന്ദനങ്ങൾ
*90 കളിൽ ജനിച്ച പിള്ളേരെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചത് ഇദ്ദേഹം ആണ്...you ട്യൂബും സോഷ്യൽ മീഡിയയും google ളും ഒന്നും ഇല്ലാത്ത കാലത്ത്,ആ കാലത്തെ യുവതല മുറയെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കണം എങ്കിൽ ഒരു range വേണം* ..
തുർക്കി അർമേനിയ യോടു ചെയ്തതു എന്തു എന്ന് പഠിച്ചിട്ടു പ്രതികരിക്കു സുഹൃത്തേ.... ഒരു മൊണാസറ്റ്റി നവീകരിച്ചത് നൂറെണ്ണം നശിപ്പിച്ചതിന് പകരമാവുമൊ?.... സന്തോഷ് വിദഗ്ദ്ധമായി ബിസിനസ് ചെയ്യുന്നു.... ചരിത്രം വളച്ചൊടിച്ച് കൊണ്ട്...
അദ്ദേഹത്തിന്റെ ഈ വിവരണങ്ങൾ കാണുമ്പോൾ അവിടം പോയി കണ്ട ഒരു പ്രദീധി തോന്നുന്നു. എത്ര മനോഹരമായാണ് അദ്ദേഹം യാത്രകൾ വിവരിക്കുന്നത്. അതൊക്കെ പോട്ടെ ഒരു രൂപ പോലും ലാഭേച്ച ഇല്ലാതെ പരസ്യം ഇല്ലാതെ പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ചാനലിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല... സന്തോഷ് സർ ഇഷ്ട്ടം 😍😍😍😍🙏
താങ്കളുടെ സ്പീച്ച് ദൃശ്യങ്ങൾക്കൊപ്പം മനസ്സിൽ ഒട്ടി നിൽക്കുന്നു, ഈ രാജ്യങ്ങളെ കുറിച്ചുള്ള അറിവുകൾ കിട്ടുന്നതോടൊപ്പം മനസ്സിൽ മായാതെ നിൽക്കുന്നു ദൃശ്യങ്ങൾ പകർന്നുനൽകുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്...
മഞ്ഞിൽ പുതച്ച് അങ്ങനെ നിൽക്കുന്ന നാട് അവിടുത്തെ ജനങ്ങളുടെ ഒരു ദുരിതം കേട്ടപ്പോൾ വളരെ വിഷമം തോന്നി അതുവെച്ച് നോക്കുമ്പോൾ നമ്മുടെ നാട് എത്ര നല്ലതാണ് നന്ദി സാർ ♥️🌷👍🤝🤝
RUclipsr എന്നു വിളിച്ചു ഇദ്ദേഹത്തെ വില കുറക്കരുത്.. ഇദ്ദേഹം ഒരു യൂട്യൂബർ അല്ല..യൂട്യുബിന് വേണ്ടി ഒരു പരിപാടികളും ഇദ്ദേഹം നിർമ്മിക്കുന്നില്ല. തന്റെ TV ചാനൽ ആയ സഫാരി TV യ്ക്കു വേണ്ടി നിർമിക്കുന്ന പരിപാടികളിൽ ചിലത് യൂട്യൂബിൽ upload ചെയ്യുന്നു എന്ന് മാത്രമേ ഉള്ളു. അതു സഫാരി TV ചാനൽ ലഭ്യം ആകാത്ത സ്ഥലങ്ങളിൽ ഉള്ളവർക്കു ഉള്ളവർക്കു യൂട്യൂബ് വഴി കാണാൻ സാധിക്കുന്നതിനു വേണ്ടി ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു..ഉദാഹരണം ഞാൻ തമിഴ്നാട്ടിൽ ആണ്. എന്റെ കേബിൾ tv യിൽ സഫാരി ചാനലിൽ സഫാരി കിട്ടുന്നില്ല...യൂട്യൂബ് വഴി എല്ലാം കാണുന്നു..Thanks to safari team memebrs..
തകർച്ചയുടെ വക്കിലും, പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നു പോലും തരണംചെയ്ത മനുഷ്യന്റെ;ജീവനും പ്രതീക്ഷയും ഉയിർപ്പിന്റെയും,തിരിച്ചു വരവിന്റെ അനുഭവമാണ് ഈ മനുഷ്യൻ ഇന്ന് എനിക്ക്.
മഞ്ഞു പെയ്യുന്നിടത്തു ജീവിക്കുന്നത് വലിയ ദുരിതമാണ്. ഇടയ്ക്കുവല്ലോം ഒരു ഹോളിഡേ മൂഡിൽ ഒന്നോ രണ്ടോ ദിവസമൊക്കെ പോയി താമസിക്കാൻ കൊള്ളാം. മഞ്ഞുവെട്ടിമാറ്റി വേണം പലയിടങ്ങളിലും രാവിലെ വീടിനുവെളിയിൽ ഇറങ്ങാനും കാറിൽ കയറാനുമൊക്കെ. ഇത്തരം കുറെ കലാപരിപാടികൾ കുറച്ചുകഴിയുമ്പോൾ ഭ്രാന്തുപിടിപ്പിക്കും. ഗ്രാമങ്ങളിലും മറ്റും ജീവിക്കുന്നവരുടെയും കൃഷിക്കാരുടെയുംമറ്റും കാര്യം ആലോചിക്കാതിരിക്കുന്നതാ നല്ലത്
പണ്ട് ലേബർ ഇന്ത്യയിൽ ഞാൻ സഞ്ചാരം വായിക്കുമ്പോൾ താങ്കളെ വെല്യ ഒരു മനുഷ്യൻ ആയിട്ടാണ് കണ്ടിരുന്നത്,അത്ഭുതത്തോടെ നോക്കിനിന്നിരുന്ന വ്യക്തി.ഇന്നും അതേപോലെ തന്നെ കാണുന്നു ഒരു കുറവും വന്നിട്ടില്ല,ഇന്നിപ്പോൾ കുറച്ചുകൂടി അടുത്ത് കാണുന്നതിൽ ഉള്ള സന്തോഷം
കാര്യങ്ങളെ professional ആയിട് കാണുന്നത് കൊണ്ടും അതിൽ ഒരു എത്തിക്സ് ഉണ്ടെന്ന് വിശ്വസിക്കുന്നതും കൊണ്ടാണ് സഞ്ചാരത്തിനെ മറികടക്കാൻ ആർക്കും കഴിയാത്തത്.... അതാണ് ഇവിടെ പല ട്രാവൽ വ്ലോഗേഴ്സിനും ഇല്ലാത്തതും....
സഞ്ചാരം എന്ന വാക്കുപോലും ഒരു വ്ലോഗർ മാരോടും സാമ്യപ്പെടുത്തി പറയല്ലേ എനിക്ക് സഞ്ചാരം ഞാൻ പഠിക്കാത്ത ആരും പഠിപ്പിക്കാത്ത ഒരു സർവകലാശാല ആണ് ഇതുപോലൊരു മനുഷ്യൻ ഇനി ജനിക്കാൻ സമയമെടുക്കും
അർമേനിയ 👌🏻 ഞാൻ ഇന്നും താമസിച്ചുപോയി.... ഡിസംബറിൽ കുഞ്ഞൊരു തണുപ്പിൽ പോലും മൂടിപുതച്ചുനടക്കുന്ന മലയാളികളിൽ ഒരാളായ ഞാൻ അർമേനിയ കണ്ട് തണുത്തുവിറച്ചു...😘എങ്കിലും മഞ് ❤️💃🏻💃🏻💃🏻💃
ഈ episode sharjah ൽ നിന്ന് കേൾക്കുന്ന ഞാൻ❤ UAE എന്ന ചെറിയ രാജ്യം ഇത്ര വലിയ നിലയിൽ എത്തിയത് ഇവിടുത്തെ രാജാക്കന്മാരുടെ (Sheikh) ദീർഘവീക്ഷണം കൊണ്ട് മാത്രം ആണ്
സാർ പറഞ്ഞ പോലെ പൊട്ട കിണറ്റിലെ താവള ആയ എനിക്ക്, ഇടുങ്ങിയ ചിന്തക്കെതി ഉണ്ടായിരുന്ന എന്നിലെ മനുഷ്യത്തേതെ, ഒരു വീഡിയോയിലൂടെ 80% മാറ്റാൻ സാധിച്ചു, നന്ദി സഫാരി ❤
സത്യം പറഞ്ഞാൽ അടുത്തിടക്ക് അറിയാതെ auto play ആയതാണ് സഞ്ചരിയുടെ ഡയറി കുറിപ്പുകൾ, എന്നാൽ ഇന്ന് ഏറ്റവും പ്രിയപ്പെട്ട ഒരു prgrm ആണ് ഇതു 🥰, really inspiring and amazing. ❤❤
എന്ത് മികച്ച അവതരണം,, ഓർമ്മ വെച്ച കാലം മുതൽ കാണുന്ന ഈ മുഖം നമുക്ക് പ്രായം ആകുംതോറും ചെറുപ്പം ആയികൊണ്ടിരിക്കുന്നു.. വെറുതെ എന്തെങ്കിലും കാണുക അല്ല നമ്മൾ, കൂടെ യാത്ര ചെയുകയാണ്.. ചരിത്ര വഴികളിലൂടെ ❤❤
എന്നെ കൊതിപ്പിച്ച ഒരു യാത്ര.... ഒരു ദിവസം ഇങ്ങനെയൊരു വിന്ററിൽ ഞാനും പോകും അർമേനിയ, തുർക്കി, azarbeijaan, ഇറാൻ..... ഈ ആഗ്രഹം തുടങ്ങിയിട്ട് കാലം കൊറേ ആയി..... ഇപ്പൊ ഈ എപ്പിസോഡുകൾ കണ്ടപ്പോ ആഗ്രഹം അത്യാഗ്രഹമായി മാറിയിരിക്കുന്നു....❤️
ഏഷ്യാനെറ്റ് ഗ്ലോബലിലെ ഞായറാഴ്ചകളിൽ അങ്ങയുടെ സഞ്ചാരം കണ്ടത് അറിവിന് എല്ലാക്കാലത്തും ഉപകാരപെടുന്നത് , ചെറുപ്പത്തിൽ അത് മുടങ്ങാതെ കണ്ടത് വലിയ ലാഭമായി ഇന്നു തോന്നുന്നു , കാരണം അന്ന് സിനിമ അത്ഭുതമായി തോന്നുന്ന പ്രായവും കാലവുമാണ് ഒരു പാട് നന്ദി ... സന്തോഷ് ജോർജ്ജ് സാർ
കനത്ത മഞ്ഞിലൂടെ, വീശിയടിക്കുന്ന ശീതക്കാറ്റിലൂടെ, ക്യാമറയുമേന്തി മനുഷ്യസ്നേഹത്തിന്റെ കഥ ഞങ്ങളെ കാണിക്കുവാൻ പോയ പ്രിയപ്പെട്ട സന്തോഷ്... നിങ്ങൾ ഓർമിപ്പിക്കുന്നു. പണ്ട്.... കലിയിളകിയ കടലിലൂടെ പുതിയ തീരങ്ങൾ തേടി തിരകളെ വകഞ്ഞു മാറ്റി പോയ നാവികരെ ... മനുഷ്യവംശത്തിന്റെ മഹാചരിത്രത്തിലെ മുന്നേറ്റങ്ങളെ .... പിന്നെയും പിന്നെയും ഏതൊക്കെയോ സ്നേഹം നിറച്ച് വെച്ച പറയാത്ത കഥകളെ ❤️
ഏതെല്ലാം രാജ്യങ്ങൾ, എന്തെല്ലാം കാര്യങ്ങളാണ് ഇദേഹം നമുക്ക് പറഞ്ഞുതന്നിട്ടുള്ളത്. ഇനിയും ഒരുപാട് രാജ്യങ്ങൾ അദേഹത്തിന് യാത്ര ചെയ്യാൻ ഈശ്വരൻഅനുഗ്രഹിക്കട്ടെ❤️
Sharjah sheikh, khasimi 😍.. വിസ്‌മൃതിയിൽ ആണ്ടു കിടന്ന, മൂല്യം ഉള്ള ഒന്നിനെ തിരിച്ചെടുക്കാൻ കാലം ഏല്പിച്ച വ്യക്തി..,, പ്രതിസന്ധികളെ തരണം ചെയ്ത് അത് ലോകത്തിന് വെളിപ്പെടുത്തിയ നിങ്ങളും.. 😍.
വേറൊരു കാര്യം സർ. ഞാൻ എഴുതപ്പെട്ട ഒരു മഹാനേയു० കണ്ടിട്ടില്ല. അവരുടെ കാലത്ത് ജീവിച്ചിട്ടില്ല. പക്ഷേ ഞാൻ അഭിമാനത്തോടെ പറയുന്നു സർ.ഞാൻ santhosh George kulangara എന്ന അതുല്യ പ്രതിഭയുടെ കാലത്താണ് ജീവിച്ചത്.
I HAVE VISITED THERE WITH MY WIFE IN 2016. WE HAVE SEEN THIS MONASTRY WITH VERY HAPPY BECAUSE I AM WORKING WITH GOVERNMENT OF SHARJAH. ANOTHER IMPORTANT THING IS WE VISITED NAGORNO KHARBAGH.
സന്തോഷ് sir നിങ്ങളെ ഓർത്തു കേരളം അഭിമാനിക്കുന്നു !!കാരണം താങ്കൾക് ഞങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞു ,ലോകത്തെ കാട്ടിത്തന്നു ,വികസനം ,പൗരബോധം ,ചരിത്രം എന്നിങ്ങനെ ധാരാളം മേഖലകളിൽ ഞങ്ങള്ക് ധാരളം അറിവുകൾ നമുക്ക് പകർന്നു തന്നു കേരളത്തെ നന്മയിലേക്ക് നയിക്കാൻ താങ്കളുടെ സേവനം ഒഴിച്ചുകൂടാത്തതായി തോനുന്നു താങ്കളുടെ സങ്കല്പമുള്ള ഒരാൾ ഒരു പാർട്ടിയുമായി കേരളത്തിൽ മുന്നേറുന്നുണ്ട് അതാണ് twenty20..കിഴക്കമ്പലം !അതിന്റെ അമരക്കാരൻ സാബു ജേക്കബ് .താങ്കൾ ഈ പാർട്ടിയിൽ വന്നാൽ കേരളം സിങ്കപ്പൂരാവും !തീർച്ച ഈ പാർട്ടിയിലേക്ക് വരുമോ ?
സന്തോഷറിയാൻ, സന്തോഷ് മാത്രമറിയാൻ, നിങ്ങളുടെ പേരിൽ തന്നെ സന്തോഷമുണ്ട്. എനിക്കു നിങ്ങളെ ഇഷ്മാണ്, സുഹൃത്തും സഹോദരനെന്നതു പോൽ Please look forward, അതുക്കും മേലെ...
സഞ്ചാരം ചാനൽ കേരളത്തിന്റെ ഇന്ത്യയുടെ ഒരു സ്വത്താണ് , സന്തോഷ് സാറിന്റെ കാലത്ത് ജീവിക്കാൻ കഴിഞു എന്നുള്ളത് ഒരു ഭാഗ്യമാണ്, മഹാഭാരതം കൃതി പോലെ മഹത്തരമാണ് സഞ്ചാരം പരിപാടിയും . സന്തോഷ് സാറിന് നമ്മുടെ രാജ്യം ഭാരതരത്നം ബഹുമതി നൽകേണ്ടതാണ്, അദ്ദേഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ .
യാത്രയെ സ്നേഹികുർക്കും എന്നാൽ യാത്ര ചെയ്യാൻ സാധിക്യത്താവകാർക്കും നിങ്ങളുടെ ശബ്ദത്തിലൂടെ ലോകം മൊത്തം സഞ്ചാരികയാണ് ആവും , എന്ന് ഞാൻ വിശ്വസിക്കുന്നു . നിങളുടെ അനുഭവങ്ങൾ ഞങ്ങൾക്കും അനുഭവവേദത്യം ആകുന്ന അവതരണം വേറെ ആർക്കും ഇങ്ങനെ പറഞ്ഞു തരാൻ സാധികില്ല .............................................................. ദൈവം അനുഗ്രഹിക്കയട്ടേ
ഷാർജ ഭരണാധികാരിയായ Sultan bin Muhammad Al-Qasimi ( ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ) ഒരു ചരിത്രപണ്ഡിതനും ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവും കൂടിയാണ്. അദ്ധേഹത്തിന്റെ താൽപ്പര്യത്തിലും പിന്തുണയാലുമാണ് ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളകളിൽ ഒന്നായ ഷാർജ്ജ അന്താരാഷ്ട്ര പുസ്തക മേള ഷാർജ്ജയിൽ എല്ലാ വർഷവും നടന്നു വരുന്നത്.
ഏഷ്യാനെറ്റിൽ സഞ്ചാരിയെ കാണാൻ കാത്തിരുന്ന ദിവസങ്ങളുണ്ടായിരുന്നു.എത്രയോ യൂട്യൂബർസ്/വ്ലോഗ്ഗേർസ് ഉണ്ടെങ്കിലും താങ്കളെ പോലെ ഇത്രയും പാഷനായി , ഊർജത്തോടെ, ആകാംഷ ജനിപ്പിക്കുന്ന രീതിയിൽ നടത്തുന്ന അവതരണം സത്യത്തിൽ ശരിക്കും ഏതൊരാളെയും ഒരു യാത്രക്കാരനാക്കും.
Sgk യുടെ യാത്രവിവരണങ്ങൾ കാണുമ്പോൾ കേൾക്കുമ്പോൾ, പ്രേക്ഷകർ എന്ന നിലയിൽ അതിന്റെ ഒരു ഫീൽ വർണിക്കാൻ നമ്മൾ സാദാരണ ഉപയോഗിക്കുന്ന വാക്കുകൾ പോര🙏🙏🙏. Sgk is an extra ordinary ❤️❤️❤️❤️❤️❤️❤️❤️
കൂടെ B R പ്രസാദ് ഉണ്ടായിരുന്നെങ്കിൽ എന്നിടയ്ക്കു തോന്നും.. ഒരിക്കലും മടുക്കാത്ത, ഒട്ടേറെ അറിവേകുന്ന ഈ പരിപാടി ആസ്വദിക്കാൻ സാധിക്കുന്നത് നമ്മുടെ ഭാഗ്യമായി കരുതുന്നു.
സർ, പ്രോഗ്രാം എല്ലാം നന്നായിട്ടുണ്ട്... ഹൃദയം സ്പർശിക്കുന്ന വാക്കുകളും... ദൃശ്യങ്ങളും... ഇപ്പോൾ ഞാൻ അർമിനിയയിൽ ഉണ്ട്.. സൗദി അറേബ്യ പോകാൻ വേണ്ടി 14 ദിവസം quarantine ആണ്.. അങ്ങയുടെ യാത്രവിവരണം.. വളരെ ഉപകാരമായി.
സഫാരിയുടെ പ്രേക്ഷകർ പൊളിയാണ്. മറ്റുപ്രേക്ഷകർ യൂറ്റുബർമാരുടെ വിവാദങ്ങളെ പറ്റി ഡിസ്‌കസ് ചെയ്ത് സമയം കളയുമ്പോൾ സഫാരിയുടെ പ്രേക്ഷകർ വീഡിയോ കണ്ട് ആസ്വദിച്ച് സമയം നന്നായി ഉപയോഗിക്കുന്നു.
SGK പിന്നിട്ട ഈ വഴികളുടെ 2 വർഷം മുൻപ് ജൂൺ മാസത്തിൽ എനിക്കും സഞ്ചരിക്കാനും അടുത്തറിയാൻ പറ്റിയതിലും ഏറെ സന്തോഷവും അഭിമാനവും 💐☺️..അർമേനിയ 👌 യാത്രകളെ പ്രണയിക്കാൻ പഠിപ്പിച്ച മനുഷ്യൻ . ❤️
Very well, George you are the ഗ്രേറ്റ് നിങ്ങളല്ലാതെ ഇത്തരം മത സൗഹാർദത്തിന്റെ കഥ മനോഹരമായി പറയുന്ന ഒരാളെ ഞാൻ കേട്ടിട്ടില്ല, പലരും ഇത്തരം ചരിത്ര സത്യോയങ്ങൾ മൂടിവെക്കാൻ ശ്രമിക്കുന്നതാണ് കാണാൻ കഴിയുന്നത് നിങ്ങളുടെ ആയുരാരോഗത്തിനു പ്രാർത്ഥിക്കുന്നു.
Orikkal polum “ innathe ee video like cheyyu, share cheyyu ,subscribe cheyyu” ennu parayathe thanne 13.7 lks subscribers undayathinu karanam “quality at its best ..
@@fizjerold6161 സംപ്രേക്ഷണം കഴിഞ്ഞാൽ പിന്നെ സഞ്ചാരം ഒരു പ്രോഡക്ട് ആയി മാറുകയാണ്....മൊത്തം സഞ്ചാരം എപിസോടുകൾക്ക് ഏകദേശം 40,000 രൂപ വില വരും.... അങ്ങനെയുള്ള ഒരു paid product ഒരു സ്ഥലത്ത് കൊടുക്കുമ്പോൾ മറ്റൊരു സ്ഥലത്ത് അത് ഫ്രീയായി ലഭ്യമാക്കുന്നത് പൈസ കൊടുത്ത് വങ്ങുന്നവരോടു ചെയ്യുന്ന തെറ്റല്ലേ.... എങ്കിലും ചില യാത്രകളുടെ മാത്രം എപീസോടുകൾ ഒരു സാമ്പിൾ പോലെ യൂട്യൂബിൽ ഇടുകയും remove ചെയ്യുകയും ചെയ്യാറുണ്ട്... USA, Russia ഒക്കെ പോലെ പിന്നെ app ഇലു old episodes സെക്ഷിനിൽ സംപ്രേക്ഷണം കഴിഞ്ഞ് 1 മാസത്തോളം അവ കാണുകയും ചെയ്യാം.
Your videos should be included in the curriculum course to our school syllabus .. we learn history better from you than those books Thank you Mr. Santhosh .. we love you for this
Sir, Good to know that you are back. I eagerly watch Sanchariyudea Dairy Kuruppu. The perspectives you give is always insightful. Take care of your health. Your outlook and thoughts can make a difference to a lot of people. Wishing the Best for you and family. God bless. Regards, Jayakrishnan
നല്ലവനായ ഷാർജ ഭരണാധികാരിയ്ക്ക് മനുഷ്യ കരുണയുടെയും,ദയയുടെയും പേരിൽ സർവ്വ ശക്തനായ ദൈവം തമ്പുരാൻ അങ്ങേയ്ക്കും അളവില്ലാതെ അനുഗ്രഹങ്ങൾ ചൊരിഞ്ഞു തരട്ടെ 🙏🙏🙏🙏🙏🙏🙏💓
Idu vare oru yatra polum cheydittillelum sgk video kanumbol avide poya oru sukham aanu... Valare sandosham aanu sirinte vivaranam tharunnadu.. maduppikkunna oru minute polum illa...thank you sir
സത്യസന്ധനായ charithrakyakan കൂടിയായ, യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഞങ്ങൾക്കു വളരെ ലളിതമായ ശുദ്ധ മലയാളത്തില്‍ പകര്‍ന്നു തരുന്ന താങ്കള്‍ക്ക് പകരം വെക്കാന്‍മാത്രം. സന്തോഷ് ജോര്‍ജ് കുളങ്ങര
വിലമതിക്കാനാത്ത ഒട്ടനവധി ലോകവിവരങ്ങൾ ലോകത്തിന് മുൻപിൽ സമർപ്പിച്ച താങ്കൾക്ക് ദീർഘായുസ് ഉണ്ടാകട്ടേ ഷാർജ ഷെയിഖിൻ്റ മഹനീയ കൃതൃം അഭിനദ്ധനങ്ങൾ അർഹിക്കുന്നു അദ്ധേഹത്തിന് ആയുരാരോഗൃത്തിന് വേണ്ടി ദുഹാ ചെയ്യുന്നു നന്മകൾ നേർന്ന്
താങ്കളുടെ വിനയവും ലാളിത്യവുമാണ് എന്നെ ആകർഷിക്കുന്നത്.ഈ വിജയത്തിന് പിന്നിൽ വലിയ ത്യാഗവും സമർപ്പണവും ഉണ്ടെന്ന് അറിഞ്ഞപ്പോൾ സത്യത്തിൽ വലിയ മോട്ടിവേഷൻ ആണ് തോന്നിയത്.
ഓരോ രാജ്യവും അൽഭുതം നിറഞ്ഞ പ്രകൃതിയും സംസ്കാര വുമാണ് .അതുവളരെ മനോഹരമായി അടുക്കും ചിട്ടയോടെ ആവിഷ്കരിച്ച് ഒരു വലിയ കലാരൂപമാ ക്കിയത് sgk നിങ്ങൾ ..മാത്രമാണ്..
Santhosh sir, appreciate your integrity, it's really great l like your the way of history narration because you are always stand with truth & reality, you are revealing the real black & white history irrespective of personal interest. keep going.
സന്തോഷ് സർ😍.. കഴിഞ്ഞ എപ്പിസോഡുകൾ കണ്ടു നെറ്റി ചുളിച്ചവർക്കും വിവരം കൂടുതലുള്ളപോലെ അഭിനയിച്ചവർക്കും ഒരു കൊട്ട് കൊടുത്തപോലെയായി ഈ എപ്പിസോഡ്.. ക്രിസ്ത്യൻ സമൂഹത്തെ കൊന്നൊടുക്കിയ ഓട്ടോമൻ തുർക്കികളുടെ ചരിത്രം അന്നുപറഞ്ഞെങ്കിൽ ഇന്ന് പറഞ്ഞത് കാലങ്ങൾ കടന്നുപോയപ്പോൾ മനുഷ്യ മനസ്സിന് വളർച്ചവന്നു എന്ന് തെളിയിക്കുന്ന സംഭവം.. Haghartsin monastery യുടെ പുണരുദ്ധാരണം Sultan bin ahmed Al Qasimi യുടെ സഹായത്തോടെ നടത്തി എന്ന് എടുത്തു പറഞ്ഞപ്പോൾ.. അവിടെ കണ്ടു ലോകം കണ്ട വലിയ മനുഷ്യന്റെ ചിന്താഗതിയുടെ മനോഹാരിത..., I'm proud of you sir 😍
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
😈
ദൈവത്തിന്റെ ദേശത്ത് വാഴുന്ന മലയാളി...... നീ ഒന്ന് ചിന്തിക്കു ...നിന്റെ കാലവസ്ഥ... ,നിന്റെ വിഭവങ്ങൾ..., നിനക്ക് നൽകിയ സുഖം ... ഇതെല്ലാം നിന്റെ സ്വന്തം ....!!സ്വർഗ്ഗാദി സ്വർഗ്ഗം നിനക്ക് ഇവിടെ സൃഷ്ടിക്കാൻ കഴിയും.... " നീ ഒന്ന് ശ്രദ്ധിച്ചാൽ അതു നടക്കും" പക്ഷെ നീയെന്ന് ചിന്തിക്കില്ല'.....!! നിനക്ക് കണ്ണില്ലാ '' കാതുല്ലാ.. നീ ഗ്രഹിക്കില്ലാ:.........?
ദുബായിൽ കിട്ടാൻ എന്ത് ചെയ്യണം .??
K999ooooooooooooooooooooooooooooooo9ooooooo
.☎️
ഒരുപാടു വ്ലോഗ്ർമാർ വിലസുന്ന സോഷ്യൽ മീഡിയ പ്ലാറ്റഫോം ആണിത് പക്ഷെ sgk ഒന്നേയുള്ളു അദ്ദേഹത്തിന് പകരംവയ്ക്കാൻ ആരാലുമാവില്ല ❤❤❤
Q79
Pakaram vekkanalla koode nikkan polum ee youtubersin arhatayilla. SGK❤❤❤🔥🔥
സിംഗം സിംഗിൾ ആണ്.ഇങ്ങേർ കാരണം ആണ് എല്ലാരും അത്യാവിശ്യo ജില്ല വിട്ട് എങ്കിലും ഒന്നു പുറത്തേക്കു പോയത്.
ഇത് പാഷൻ...... മറ്റൊത്തൊക്കെ......
അയ്യോ അവരോടൊന്നും ഇദ്ദേഹത്തെ താരതമ്യം ചെയ്യല്ലേ.... അതു ഇദ്ദേഹത്തെ ഇകഴ്തതുന്നത് പോലെ ആണ്...
സാറിനെ പോലെ തന്നെ ആണ് സാറിന്റെ കമന്റ് ബോക്സും, ഫാൻ fight കൾ ഇല്ല, പരസ്പരം തെറി വിളി ഇല്ല,, എല്ലാവരും ഒന്നുപോലെ ഇഷ്ടപെടുന്നു,
ശരിയാണ് ബ്രോ 👍👍
സത്യം
Aranavo ee dis like cheyunna punnara unnikal.kashtam
Sathyam
Absolutely right.👍❤️❤️
ഒരു എപ്പിസോഡ് പോലും മിസ്സ് ആകാതെ കാണുന്ന ചാനൽ സഫാരി, ❣️❣️ SGK ❤️❤️
👍
👌
ഞാനും👍👍👍👍👍👍👍👍👍
ഞാനും സഹോദരി 👍👍👍
ഷാർജ ശൈഖ്.... അക്ഷരങ്ങളുടെ സുൽത്താൻ.... ചരിത്രകാരൻ..കേരളത്തെ വളരേ ഇഷ്ടപ്പെടുന്ന മനുഷ്യസ്നേഹി... ഷാർജയിൽ നിന്നും ആശംസകളോടെ...
അർമേനിയൻ കൂട്ടക്കൊലയിൽ കൊലചെയ്യ്യ പെട്ടവരോട് മുസ്ലിം സമൂഹം അങ്ങനെയെങ്കിലും നീതി പുലർത്തട്ടെ
അർമേനിയ ക്രിസ്ത്യൻ സമൂഹം ഇസ്ലാമിക മത ഭീകരവാദികളാൽ അനുഭവിച്ച ക്രൂരതകൾ അറിഞ്ഞാൽ പഠിച്ചച്ചാൽ ഈ പൂട്ടിയടിയ്ക്ക് ഒരു പ്രസക്തിയും ഇല്ലാതെയാകും
താങ്കൾ എന്റെ ഒരു ഹീറോ ആണ്
ഞാൻ ആഫ്രിക്കയിലെ മൊസാമ്പിക്വിൽ ആണ്
ഏല്ലാ എപ്പിസോടും കാണാറുണ്ട്. കഴിഞ്ഞ മാസം നാട്ടിൽ പോയിരുന്നു.. എന്റെ രണ്ടു മകളോടും പറഞ്ഞു.. നിങ്ങൾ സഫാരി ചാനൽ കാണണം.. വിവരം ലോകപരിചയം ഒണ്ടാവും എന്ന്. എന്റെ മൂത്ത മോളു ഇപ്പോൾ തങ്ങളുടെ ആരാധിക ആണ്
🙏👍
Avidae ISIS issue undennu kettu sathymano??
How wonderful ur description of the scenery n history.
*You ട്യൂബിലെ travel വ്ലോഗർ മാർക്കിടയിൽ ഉള്ള തമ്മിൽ അടി കാണുമ്പോൾ ഞാൻ താങ്കളെ ഓർത്തു.. ഇത്രയും കാലം ഒരു രൂപ പോലും പ്രതിഫലം മോഹിക്കാതെ, പരസ്യം കൊടുക്കാമായിരിന്നിട്ടും പരസ്യം കൊടുക്കാതെ ഇന്നും ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ട് പോകുന്ന താങ്കൾ യുവ തലമുറക്ക് ഒരു അത്ഭുതം ആണ്*
*ഇപ്പോഴത്തെ വ്ലോഗർ മാരും യുവ തലമുറയും താങ്കളെ കണ്ട് പടിക്കട്ടെ* .
Ingerkku vere job undu...Appol safari vazhi venda jeevikaan
മറ്റു youtubers പൈസ കു വേണ്ടി... passion എന്ന് പറയുന്നു... sgk passion nu വേണ്ടി പൈസ കളയുന്നു...
@@pranavj7580 exactly...what you said is true..
He s a great man,
@@pranavj7580 correct 💯💯
പല യൂട്യൂബർ മാരും പറഞ്ഞുകേട്ടിട്ടുണ്ട് സന്തോഷ് sir ആണ് ഞങ്ങൾക്ക് inspiration എന്നൊക്കെ ആ പറയുന്നവരിൽ സഫാരിയും സഞ്ചാരവും കണ്ടിട്ടാണോ പറയുന്നത് എന്ന് പോലും പലപ്പോഴും തോന്നിയ ഒരു സംശയമാണ്..... എന്തൊക്കെയായാലും സന്തോഷ് sir നോളം ഒരു യൂട്യൂബറും ഒരിക്കലും അറിവ് നേടി കൊടുക്കാൻ വളരും എന്നു തോന്നുന്നില്ല 😍 sgk sir 😍
അവർകണ്ടത് പണത്തിനുവേണ്ടി പ്രശക്തിക്കു വേണ്ടി
💯
ദയവായി ദുരന്തങ്ങളെ ഒന്നും സന്തോഷ് സാറുമായി കമ്പയർ ചെയ്യരുത്, യൂട്യൂബിലൂടെ കിട്ടുന്ന വരുമാനം മാത്രമാണ് അവരുടെ ലക്ഷ്യം. സന്തോഷ് സാർ പറഞ്ഞപോലെ പാഷൻ എന്ന് പറഞ്ഞ സാധനം അവർക്കില്ല.
യൂട്യൂബ് ഒരു വരുമാനം മാർഗമായി കാണുന്നതിനെ ഞാൻ തെറ്റ് പറയുന്നില്ല...പക്ഷെ എന്തിനു മറ്റുള്ളവരെ പാര വയ്ക്കാനും, പിന്നിൽ നിന്ന് കുത്താനും നോക്കുന്നു.... ഇതിൽ ആര് പറയുന്നത് ആണ് ശരി... അതോ വാർത്ത ആകാൻ വേണ്ടി ഈ പറയുന്ന യൂട്യൂബ്ർമാർ തന്നെ ചെയുന്ന ഒത്തു കളിക്കുന്നത് ആണോ?
ഇങ്ങനൊരു താരതമ്യം പോലും അപ്രസക്തമാണ്
ലോകത്തിന്റെ മറ്റൊരു മുഖമാണ് അർമെനിയ, കാലാവസ്ഥ ആയാലും ജീവിതം ആയാലും എല്ലാം വ്യത്യസ്ഥം തന്നെ. ഇതെല്ലാം പകർത്തി പ്രേഷകർക്കു കാഴ്ച വെച്ച സാറിന് അഭിനന്ദനങ്ങൾ
ഇദ്ധേഹത്തിന്റെ ശബ്ദത്തോട് എന്തെന്നില്ലാത്ത ഇഷ്ടമാണ് ..❤️
Correct
ഇയാളോ?
💯
സത്യം ❤
Shabdhavum sowndharyavum vivarana reedhiyum aan sgk ye ellavarum ishtappedunnadh.
*90 കളിൽ ജനിച്ച പിള്ളേരെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചത് ഇദ്ദേഹം ആണ്...you ട്യൂബും സോഷ്യൽ മീഡിയയും google ളും ഒന്നും ഇല്ലാത്ത കാലത്ത്,ആ കാലത്തെ യുവതല മുറയെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കണം എങ്കിൽ ഒരു range വേണം* ..
❤️😍
He truly encouraged me 1963 model, we started travelling since two years
Sathyam.....
80 കളിൽ ജനിച്ചവരേയും ;-)
Labour india il varunna coloum aarnn main
ഈയുള്ളവൻ ജോലി ചെയ്യുന്ന ഷാർജയിലെ ഭരണാധികാരിയാണ് , ആ കൃസ്ത്യൻ മൊണാസ്ട്രി നവീകരിക്കാൻ മുന്നോട്ട് വന്നതെന്ന് അറിഞ്ഞപ്പോൾ, ശരിക്കും അഭിമാനം തോന്നി...
Bro ethu perumpally aanu?
@@healthybrains9491 house name.
@@tomperumpally6750 oh ok 👍
തുർക്കി അർമേനിയ യോടു ചെയ്തതു എന്തു എന്ന് പഠിച്ചിട്ടു പ്രതികരിക്കു സുഹൃത്തേ.... ഒരു മൊണാസറ്റ്റി നവീകരിച്ചത് നൂറെണ്ണം നശിപ്പിച്ചതിന് പകരമാവുമൊ?.... സന്തോഷ് വിദഗ്ദ്ധമായി ബിസിനസ് ചെയ്യുന്നു.... ചരിത്രം വളച്ചൊടിച്ച് കൊണ്ട്...
@@johnwick-bn7xz ഒന്നെങ്കിലും നവീകരിക്കാൻ തോന്നിയല്ലോ, എന്നാണ് ഞാൻ ചിന്തിച്ചത്...
താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല , രോമാഞ്ചം വരുന്നു ❤️ എത്ര അഭിനന്ദിച്ചാലും മതിവരില്ല .
1:19 എന്റെ പൊന്നോ ഇജ്ജാതി ഫീൽ ആണ് ആ മഞ്ഞുവീണ റോഡ് കണ്ടപ്പോൾ തോന്നിയത്... അതിമനോഹരം... ❤️❤️❤️
Yes
Habeeb bro
@@mervinva Hi 👍
അദ്ദേഹത്തിന്റെ ഈ വിവരണങ്ങൾ കാണുമ്പോൾ അവിടം പോയി കണ്ട ഒരു പ്രദീധി തോന്നുന്നു. എത്ര മനോഹരമായാണ് അദ്ദേഹം യാത്രകൾ വിവരിക്കുന്നത്. അതൊക്കെ പോട്ടെ ഒരു രൂപ പോലും ലാഭേച്ച ഇല്ലാതെ പരസ്യം ഇല്ലാതെ പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ചാനലിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല... സന്തോഷ് സർ ഇഷ്ട്ടം 😍😍😍😍🙏
താങ്കളുടെ സ്പീച്ച് ദൃശ്യങ്ങൾക്കൊപ്പം മനസ്സിൽ ഒട്ടി നിൽക്കുന്നു, ഈ രാജ്യങ്ങളെ കുറിച്ചുള്ള അറിവുകൾ കിട്ടുന്നതോടൊപ്പം മനസ്സിൽ മായാതെ നിൽക്കുന്നു ദൃശ്യങ്ങൾ പകർന്നുനൽകുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്...
മഞ്ഞിൽ പുതച്ച് അങ്ങനെ നിൽക്കുന്ന നാട് അവിടുത്തെ ജനങ്ങളുടെ ഒരു ദുരിതം കേട്ടപ്പോൾ വളരെ വിഷമം തോന്നി അതുവെച്ച് നോക്കുമ്പോൾ നമ്മുടെ നാട് എത്ര നല്ലതാണ് നന്ദി സാർ ♥️🌷👍🤝🤝
അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞു നടക്കുന്ന ഇപ്പോഴത്തെ RUclipsRS ഇങ്ങേരെ കണ്ടു പഠിക്കട്ടെ ❤
Don't compare him with money making dirty youtubers
How dare you compare those shit vloggers with a legend like SGK..
Don't compare sgk with them. SGK is a Legend...🙂
Avanokkae nikkar ittu nadakuna timeil paisa onnum kittathae world explore cheyyan irangiya aalae avarumaayi compare polum cheyyalae....
RUclipsr എന്നു വിളിച്ചു ഇദ്ദേഹത്തെ വില കുറക്കരുത്.. ഇദ്ദേഹം ഒരു യൂട്യൂബർ അല്ല..യൂട്യുബിന് വേണ്ടി ഒരു പരിപാടികളും ഇദ്ദേഹം നിർമ്മിക്കുന്നില്ല. തന്റെ TV ചാനൽ ആയ സഫാരി TV യ്ക്കു വേണ്ടി നിർമിക്കുന്ന പരിപാടികളിൽ ചിലത് യൂട്യൂബിൽ upload ചെയ്യുന്നു എന്ന് മാത്രമേ ഉള്ളു. അതു സഫാരി TV ചാനൽ ലഭ്യം ആകാത്ത സ്ഥലങ്ങളിൽ ഉള്ളവർക്കു ഉള്ളവർക്കു യൂട്യൂബ് വഴി കാണാൻ സാധിക്കുന്നതിനു വേണ്ടി ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു..ഉദാഹരണം ഞാൻ തമിഴ്നാട്ടിൽ ആണ്. എന്റെ കേബിൾ tv യിൽ സഫാരി ചാനലിൽ സഫാരി കിട്ടുന്നില്ല...യൂട്യൂബ് വഴി എല്ലാം കാണുന്നു..Thanks to safari team memebrs..
ഒരിക്കലെങ്കിലും പോകാൻ പറ്റുമോ എന്നറിയാത്ത രാജ്യത്തെ ഞങ്ങളുടെ കണ്മുന്നിൽ എത്തിച്ചതിനു ഒരായിരം നന്ദി സർ🙏
Super
തകർച്ചയുടെ വക്കിലും, പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നു പോലും തരണംചെയ്ത മനുഷ്യന്റെ;ജീവനും പ്രതീക്ഷയും ഉയിർപ്പിന്റെയും,തിരിച്ചു വരവിന്റെ അനുഭവമാണ് ഈ മനുഷ്യൻ ഇന്ന് എനിക്ക്.
ചൂട് കാലാവസ്ഥയിൽ ഇരുന്നു മഞ്ഞു കാണുബോൾ... നല്ല രസം ആണ്.... പക്ഷെ 6 മാസത്തോളം ഇതിന്റെ ദുരിതം അനുഭവിക്കുന്നവരെ സമ്മതിക്കണം 🙏🙏🙏
❤️
✋️✋️❤
Sathyam
നന്നായി അറിയാം സഹോ 3മാസം റിയാദിൽ നല്ല തണുപ്പായിരുന്നു മരുഭൂമിക്ക് അടുത്ത്
മഞ്ഞു പെയ്യുന്നിടത്തു ജീവിക്കുന്നത് വലിയ ദുരിതമാണ്. ഇടയ്ക്കുവല്ലോം ഒരു ഹോളിഡേ മൂഡിൽ ഒന്നോ രണ്ടോ ദിവസമൊക്കെ പോയി താമസിക്കാൻ കൊള്ളാം. മഞ്ഞുവെട്ടിമാറ്റി വേണം പലയിടങ്ങളിലും രാവിലെ വീടിനുവെളിയിൽ ഇറങ്ങാനും കാറിൽ കയറാനുമൊക്കെ. ഇത്തരം കുറെ കലാപരിപാടികൾ കുറച്ചുകഴിയുമ്പോൾ ഭ്രാന്തുപിടിപ്പിക്കും. ഗ്രാമങ്ങളിലും മറ്റും ജീവിക്കുന്നവരുടെയും കൃഷിക്കാരുടെയുംമറ്റും കാര്യം ആലോചിക്കാതിരിക്കുന്നതാ നല്ലത്
പണ്ട് ലേബർ ഇന്ത്യയിൽ ഞാൻ സഞ്ചാരം വായിക്കുമ്പോൾ താങ്കളെ വെല്യ ഒരു മനുഷ്യൻ ആയിട്ടാണ് കണ്ടിരുന്നത്,അത്ഭുതത്തോടെ നോക്കിനിന്നിരുന്ന വ്യക്തി.ഇന്നും അതേപോലെ തന്നെ കാണുന്നു ഒരു കുറവും വന്നിട്ടില്ല,ഇന്നിപ്പോൾ കുറച്ചുകൂടി അടുത്ത് കാണുന്നതിൽ ഉള്ള സന്തോഷം
*_ഞായറാഴ്ച ഉച്ചക്ക് ഡയറി കുറിപ്പുകൾ കാണാൻ ഒരു പ്രത്യേക ഫീലാ_* . *_സഫാരി ഫാൻസ് ലൈക് ചെയ്യ്_* 😍💪
എത്ര മനോഹരമാണ് ഓരോ 'സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളും ' സമയം പോകുന്നത് പോലും അറിയുന്നില്ല 💯 SGK❤
കാര്യങ്ങളെ professional ആയിട് കാണുന്നത് കൊണ്ടും അതിൽ ഒരു എത്തിക്സ് ഉണ്ടെന്ന് വിശ്വസിക്കുന്നതും കൊണ്ടാണ് സഞ്ചാരത്തിനെ മറികടക്കാൻ ആർക്കും കഴിയാത്തത്.... അതാണ് ഇവിടെ പല ട്രാവൽ വ്ലോഗേഴ്സിനും ഇല്ലാത്തതും....
പ്രധാനമായിട്ട് ഒന്നും പ്രതീക്ഷിച്ചിട്ടല്ല അദ്ദേഹം ഇതൊക്കെ ചെയ്യുന്നത്
സഞ്ചാരം എന്ന വാക്കുപോലും ഒരു വ്ലോഗർ മാരോടും സാമ്യപ്പെടുത്തി പറയല്ലേ എനിക്ക് സഞ്ചാരം ഞാൻ പഠിക്കാത്ത ആരും പഠിപ്പിക്കാത്ത ഒരു സർവകലാശാല ആണ് ഇതുപോലൊരു മനുഷ്യൻ ഇനി ജനിക്കാൻ സമയമെടുക്കും
@@sindhusindhu9109 👍
Other vloggers = travel + experience + showoff
SGK = Travel + knowledge + culture + history + Gratitude
അർമേനിയ 👌🏻
ഞാൻ ഇന്നും താമസിച്ചുപോയി....
ഡിസംബറിൽ കുഞ്ഞൊരു തണുപ്പിൽ പോലും മൂടിപുതച്ചുനടക്കുന്ന മലയാളികളിൽ ഒരാളായ ഞാൻ അർമേനിയ കണ്ട് തണുത്തുവിറച്ചു...😘എങ്കിലും മഞ് ❤️💃🏻💃🏻💃🏻💃
You evide?
ഈ episode sharjah ൽ നിന്ന് കേൾക്കുന്ന ഞാൻ❤ UAE എന്ന ചെറിയ രാജ്യം ഇത്ര വലിയ നിലയിൽ എത്തിയത് ഇവിടുത്തെ രാജാക്കന്മാരുടെ (Sheikh) ദീർഘവീക്ഷണം കൊണ്ട് മാത്രം ആണ്
സുടാപ്പി ആണോ
@@മുഹമ്മദ്റിയാസ്-ട6ഞ അതേ. മണ്ഡലം president ആ
സാർ പറഞ്ഞ പോലെ പൊട്ട കിണറ്റിലെ താവള ആയ എനിക്ക്, ഇടുങ്ങിയ ചിന്തക്കെതി ഉണ്ടായിരുന്ന എന്നിലെ മനുഷ്യത്തേതെ, ഒരു വീഡിയോയിലൂടെ 80% മാറ്റാൻ സാധിച്ചു, നന്ദി
സഫാരി ❤
Like ചെയ്തു മാത്രം കണ്ടു തുടങ്ങുന്ന ഒരേ ഒരു പ്രോഗ്രാം.. സന്തോഷ് സാർ ഒരുപാട് ഇഷ്ടം ❤❤
സത്യം പറഞ്ഞാൽ അടുത്തിടക്ക് അറിയാതെ auto play ആയതാണ് സഞ്ചരിയുടെ ഡയറി കുറിപ്പുകൾ, എന്നാൽ ഇന്ന് ഏറ്റവും പ്രിയപ്പെട്ട ഒരു prgrm ആണ് ഇതു 🥰, really inspiring and amazing. ❤❤
സഫാരി ടൂർ പാക്കേജുകൾ ഉണ്ടാക്കിയാൽ വളരെ നന്നായിരുന്നു വിശ്വാസത്തോടെയും സുരക്ഷയോടെയും യാത്ര ചെയ്യാമായിരുന്നു 😍😍😍
എന്ത് മികച്ച അവതരണം,,
ഓർമ്മ വെച്ച കാലം മുതൽ കാണുന്ന ഈ മുഖം നമുക്ക് പ്രായം ആകുംതോറും ചെറുപ്പം ആയികൊണ്ടിരിക്കുന്നു..
വെറുതെ എന്തെങ്കിലും കാണുക അല്ല നമ്മൾ,
കൂടെ യാത്ര ചെയുകയാണ്..
ചരിത്ര വഴികളിലൂടെ ❤❤
എല്ലാവരും വീട്ടിലെ കുട്ടികള സഫാരി കാണാൻ അവസരമൊരുക്കണം
എന്നാൽ നമ്മുടെ വരും തലമുറ ലോഗത്തിന് മാതൃകയാകും തീർച്ച
തീർച്ചയായും
👍
Great 👍
Sathyam❤
മെഗാസീരിയലുകളെ വെല്ലുന്ന സസ്പെൻസ്ഇൽ ആണ് പല എപ്പിസോടുകളും അവസാനിപ്പിക്കുന്നത്... 😃😃😃.. sgk ഇഷ്ടം ❤️❤️❤️
എനിക്കു ഏറ്റവും ആരാധനയും അസൂയയും തോന്നിയ മനുഷ്യൻ SGK😍😍
👍
എന്നെ കൊതിപ്പിച്ച ഒരു യാത്ര.... ഒരു ദിവസം ഇങ്ങനെയൊരു വിന്ററിൽ ഞാനും പോകും അർമേനിയ, തുർക്കി, azarbeijaan, ഇറാൻ..... ഈ ആഗ്രഹം തുടങ്ങിയിട്ട് കാലം കൊറേ ആയി..... ഇപ്പൊ ഈ എപ്പിസോഡുകൾ കണ്ടപ്പോ ആഗ്രഹം അത്യാഗ്രഹമായി മാറിയിരിക്കുന്നു....❤️
ആരോഗ്യം പഴയപോലെ ആവുന്നതിൻ്റെ ലക്ഷണം മുഖത്ത് കാണുന്നുണ്ട്...സന്തോഷം❤️
വിർജിൻ്റെ വിളി വരുമ്പോഴേക്കും പോകാൻ റെഡി ആകണം✈️🚀🛸
Happy Easter.
Endu patti.. Health nu
ഏഷ്യാനെറ്റ് ഗ്ലോബലിലെ ഞായറാഴ്ചകളിൽ അങ്ങയുടെ സഞ്ചാരം കണ്ടത് അറിവിന് എല്ലാക്കാലത്തും ഉപകാരപെടുന്നത് ,
ചെറുപ്പത്തിൽ അത് മുടങ്ങാതെ കണ്ടത് വലിയ ലാഭമായി ഇന്നു തോന്നുന്നു ,
കാരണം അന്ന് സിനിമ അത്ഭുതമായി തോന്നുന്ന പ്രായവും കാലവുമാണ്
ഒരു പാട് നന്ദി ... സന്തോഷ് ജോർജ്ജ് സാർ
അമ്പുരാജക്കും കാരനും ഒരു ബിഗ് സല്യൂട്ട് 👌👌ഒരു ഡ്രൈവറേക്കാൾ ഒരു കൂട്ടുകാരനെ പോലെ അങ്ങേക്കൊപ്പം സുഖത്തിലും ദുഘത്തിലും കൂടെ നിന്നതിനു
സന്തോഷ് സാർ ഒരു സഞ്ചാരി മാത്രമല്ല, നല്ല ഒരു മനുഷ്യൻ കൂടി ആണ് . ഇതുപോലുള്ളവർ കേരളത്തിൽ വളരെ കുറച്ചേ ഉള്ളൂ. ❤️ SGK ❤️
🙏🙏🙏.. ചില്ലത് വാക്കുകൾ കൊണ്ട് പുകഴ്ത്തം ചിലതൊക്കെ...... കണ്ടാലും കേട്ടാലും.. മതിയാവില്ല.. ഷെയ്കിനു ഒരു ബിഗ് സെല്യൂട്ട്... 🥰❤
കനത്ത മഞ്ഞിലൂടെ,
വീശിയടിക്കുന്ന ശീതക്കാറ്റിലൂടെ,
ക്യാമറയുമേന്തി
മനുഷ്യസ്നേഹത്തിന്റെ കഥ
ഞങ്ങളെ കാണിക്കുവാൻ പോയ
പ്രിയപ്പെട്ട സന്തോഷ്...
നിങ്ങൾ ഓർമിപ്പിക്കുന്നു.
പണ്ട്....
കലിയിളകിയ കടലിലൂടെ
പുതിയ തീരങ്ങൾ തേടി
തിരകളെ വകഞ്ഞു മാറ്റി പോയ
നാവികരെ ...
മനുഷ്യവംശത്തിന്റെ
മഹാചരിത്രത്തിലെ
മുന്നേറ്റങ്ങളെ ....
പിന്നെയും പിന്നെയും
ഏതൊക്കെയോ
സ്നേഹം നിറച്ച് വെച്ച
പറയാത്ത കഥകളെ ❤️
ഏതെല്ലാം രാജ്യങ്ങൾ, എന്തെല്ലാം കാര്യങ്ങളാണ് ഇദേഹം നമുക്ക് പറഞ്ഞുതന്നിട്ടുള്ളത്. ഇനിയും ഒരുപാട് രാജ്യങ്ങൾ അദേഹത്തിന് യാത്ര ചെയ്യാൻ ഈശ്വരൻഅനുഗ്രഹിക്കട്ടെ❤️
Not even a good movie can give the feel that you give … through your narration … thank you SGK
മറ്റ് എന്ത് പരിപാടിയുണ്ടെങ്കിലും ബ്രേക്ക് ചെയ്ത് വളരെ ത്രില്ലോടെ ആസ്വദിച്ച് കാണുന്ന ഒരു വീഡിയോ ആണ്. ടാങ്ക്യു ശ്രീ സന്തോഷ് സാർ
Sharjah sheikh, khasimi 😍..
വിസ്‌മൃതിയിൽ ആണ്ടു കിടന്ന, മൂല്യം ഉള്ള ഒന്നിനെ തിരിച്ചെടുക്കാൻ കാലം ഏല്പിച്ച വ്യക്തി..,,
പ്രതിസന്ധികളെ തരണം ചെയ്ത് അത് ലോകത്തിന് വെളിപ്പെടുത്തിയ നിങ്ങളും.. 😍.
വേറൊരു കാര്യം സർ. ഞാൻ എഴുതപ്പെട്ട ഒരു മഹാനേയു० കണ്ടിട്ടില്ല. അവരുടെ കാലത്ത് ജീവിച്ചിട്ടില്ല. പക്ഷേ ഞാൻ അഭിമാനത്തോടെ പറയുന്നു സർ.ഞാൻ santhosh George kulangara എന്ന അതുല്യ പ്രതിഭയുടെ കാലത്താണ് ജീവിച്ചത്.
I HAVE VISITED THERE WITH MY WIFE IN 2016. WE HAVE SEEN THIS MONASTRY WITH VERY HAPPY BECAUSE I AM WORKING WITH GOVERNMENT OF SHARJAH. ANOTHER IMPORTANT THING IS WE VISITED NAGORNO KHARBAGH.
നന്ദി ,ചരിത്രവഴികളെ കാട്ടിത്തന്നതിനു മാത്രമല്ല .. ആ ചരിത്രം മനോഹരമായി പറഞ്ഞു തരുന്നതിനും ..
ഒരു പ്രേത്യേക വൈബ് ആണ് സ്റ്റോറി കേൾക്കുമ്പോൾ അത് സന്തോഷേട്ടന്റെ ട്രാവൽ സ്റ്റോറി ആണെകിൽ വേറെ ലെവൽ 😍❤👌🙏.............................
സന്തോഷ് sir നിങ്ങളെ ഓർത്തു കേരളം അഭിമാനിക്കുന്നു !!കാരണം താങ്കൾക് ഞങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞു ,ലോകത്തെ കാട്ടിത്തന്നു ,വികസനം ,പൗരബോധം ,ചരിത്രം എന്നിങ്ങനെ ധാരാളം മേഖലകളിൽ ഞങ്ങള്ക് ധാരളം അറിവുകൾ നമുക്ക് പകർന്നു തന്നു കേരളത്തെ നന്മയിലേക്ക് നയിക്കാൻ താങ്കളുടെ സേവനം ഒഴിച്ചുകൂടാത്തതായി തോനുന്നു താങ്കളുടെ സങ്കല്പമുള്ള ഒരാൾ ഒരു പാർട്ടിയുമായി കേരളത്തിൽ മുന്നേറുന്നുണ്ട് അതാണ് twenty20..കിഴക്കമ്പലം !അതിന്റെ അമരക്കാരൻ സാബു ജേക്കബ് .താങ്കൾ ഈ പാർട്ടിയിൽ വന്നാൽ കേരളം സിങ്കപ്പൂരാവും !തീർച്ച ഈ പാർട്ടിയിലേക്ക് വരുമോ ?
Aa party il enik angamakanam ennund
SGK യെ അദ്ദേഹം തിരഞ്ഞെടുത്ത അതേ മേഖലയിൽ തന്നെ തുടരാൻ അനുവദിക്കൂ.. അത്റയും വിശാലമാണ് അത്....
സന്തോഷറിയാൻ,
സന്തോഷ് മാത്രമറിയാൻ,
നിങ്ങളുടെ പേരിൽ തന്നെ സന്തോഷമുണ്ട്.
എനിക്കു നിങ്ങളെ ഇഷ്മാണ്,
സുഹൃത്തും സഹോദരനെന്നതു പോൽ
Please look forward,
അതുക്കും മേലെ...
ഇതുതന്നെയാണ് ശരിയായ ചരിത്ര വിശകലനം.proud of you,SGK👍👍
പെട്ടെന്ന് തീർന്നു പോകാതിരിക്കാൻ .75x ഇൽ ഇട്ട് കാണുന്ന ഞാൻ
Normal ൽ കാണൂ... അതല്ലെ അതിന്റേതായ ഒരു ഭംഗി...
1.25*
@@samcm4774 Kurach speed il aanu avatharanam athukond pettenn theerunna pole thonnunnu..
Sgk ❣️ഫാൻസ് ലൈക് അടി മക്കളെ
സഞ്ചാരം ചാനൽ കേരളത്തിന്റെ ഇന്ത്യയുടെ ഒരു സ്വത്താണ് , സന്തോഷ് സാറിന്റെ കാലത്ത് ജീവിക്കാൻ കഴിഞു എന്നുള്ളത് ഒരു ഭാഗ്യമാണ്, മഹാഭാരതം കൃതി പോലെ മഹത്തരമാണ് സഞ്ചാരം പരിപാടിയും . സന്തോഷ് സാറിന് നമ്മുടെ രാജ്യം ഭാരതരത്നം ബഹുമതി നൽകേണ്ടതാണ്, അദ്ദേഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ .
The one and only Santosh sir who shows almost the entire world to the keralites big salute to you sir
യാത്രയെ സ്നേഹികുർക്കും എന്നാൽ യാത്ര ചെയ്യാൻ സാധിക്യത്താവകാർക്കും നിങ്ങളുടെ ശബ്ദത്തിലൂടെ ലോകം മൊത്തം സഞ്ചാരികയാണ് ആവും , എന്ന് ഞാൻ വിശ്വസിക്കുന്നു .
നിങളുടെ അനുഭവങ്ങൾ ഞങ്ങൾക്കും അനുഭവവേദത്യം ആകുന്ന അവതരണം വേറെ ആർക്കും ഇങ്ങനെ പറഞ്ഞു തരാൻ സാധികില്ല ..............................................................
ദൈവം അനുഗ്രഹിക്കയട്ടേ
സഫാരിയിൽ വരുന്ന വീഡിയോകളും സന്തോഷ് ചേട്ടന്റെ അവതരണവും എപ്പോളും യാത്ര ചെയുന്ന അനുഭൂതി നൽകുന്നു....🚶
ഷാർജ ഭരണാധികാരിയായ Sultan bin Muhammad Al-Qasimi ( ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ) ഒരു ചരിത്രപണ്ഡിതനും ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവും കൂടിയാണ്. അദ്ധേഹത്തിന്റെ താൽപ്പര്യത്തിലും പിന്തുണയാലുമാണ് ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളകളിൽ ഒന്നായ ഷാർജ്ജ അന്താരാഷ്ട്ര പുസ്തക മേള ഷാർജ്ജയിൽ എല്ലാ വർഷവും നടന്നു വരുന്നത്.
അദ്ദേഹം അത്യാവശ്യം നന്നായി തന്നെ മലയാളം സംസാരിക്കും. ഒരിക്കൽ ഷാർജ Expo Center ഇൽ നടന്ന ഒരു മലയാളികളുടെ പ്രോഗ്രാമിൽ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.
@@aashiquetubes അതെ നല്ല ഒരു മനുഷ്യൻ 👍
ഏഷ്യാനെറ്റിൽ സഞ്ചാരിയെ കാണാൻ കാത്തിരുന്ന ദിവസങ്ങളുണ്ടായിരുന്നു.എത്രയോ യൂട്യൂബർസ്/വ്ലോഗ്ഗേർസ് ഉണ്ടെങ്കിലും താങ്കളെ പോലെ ഇത്രയും പാഷനായി , ഊർജത്തോടെ, ആകാംഷ ജനിപ്പിക്കുന്ന രീതിയിൽ നടത്തുന്ന അവതരണം സത്യത്തിൽ ശരിക്കും ഏതൊരാളെയും ഒരു യാത്രക്കാരനാക്കും.
മതത്തേക്കാൾ പ്രാദാന്യം മനുഷ്യനാണെന്ന് പറഞ്ഞു തന്ന ഷെയ്ഖ്
രണ്ടേ രണ്ട് പേർ ഹിസ്റ്ററി എന്നും കൗതുകമാണെന്നും അതു ഇത്ര മനോഹരമായി പറഞ്ഞു തരാനും പറ്റും എന്ന് തെളിയിച്ചവർ 🙏SGK @ Julius manual
Sgk യുടെ യാത്രവിവരണങ്ങൾ കാണുമ്പോൾ കേൾക്കുമ്പോൾ, പ്രേക്ഷകർ എന്ന നിലയിൽ അതിന്റെ ഒരു ഫീൽ വർണിക്കാൻ നമ്മൾ സാദാരണ ഉപയോഗിക്കുന്ന വാക്കുകൾ പോര🙏🙏🙏. Sgk is an extra ordinary ❤️❤️❤️❤️❤️❤️❤️❤️
കൂടെ B R പ്രസാദ് ഉണ്ടായിരുന്നെങ്കിൽ എന്നിടയ്ക്കു തോന്നും.. ഒരിക്കലും മടുക്കാത്ത, ഒട്ടേറെ അറിവേകുന്ന ഈ പരിപാടി ആസ്വദിക്കാൻ സാധിക്കുന്നത് നമ്മുടെ ഭാഗ്യമായി കരുതുന്നു.
മഞ്ഞിനെ കാണാൻ നല്ല ഭംഗിയുണ്ട്, അവിടെയുള്ള ജീവിതം കുറച്ചു കഷ്ടപ്പാട് നിറഞ്ഞതാണ്, ഈ മഞ്ഞിനെയെല്ലാം പ്രതിരോധിച്ചു ജീവിക്കുന്ന അർമേനിയൻ ജനതയും,,,,
Europile winter dhoore ninu screenil kanan Nalla Rasam ayirkum but Still atmosphere..Unsahikable
നേരിൽ പോയി കണ്ടാൽ കിട്ടാത്ത അറിവുകൾ. അടുത്ത episod നു കാത്തിരിക്കുന്നു.
സർ, പ്രോഗ്രാം എല്ലാം നന്നായിട്ടുണ്ട്... ഹൃദയം സ്പർശിക്കുന്ന വാക്കുകളും... ദൃശ്യങ്ങളും... ഇപ്പോൾ ഞാൻ അർമിനിയയിൽ ഉണ്ട്.. സൗദി അറേബ്യ പോകാൻ വേണ്ടി 14 ദിവസം quarantine ആണ്.. അങ്ങയുടെ യാത്രവിവരണം.. വളരെ ഉപകാരമായി.
സഫാരിയുടെ പ്രേക്ഷകർ പൊളിയാണ്. മറ്റുപ്രേക്ഷകർ യൂറ്റുബർമാരുടെ വിവാദങ്ങളെ പറ്റി ഡിസ്‌കസ് ചെയ്ത് സമയം കളയുമ്പോൾ സഫാരിയുടെ പ്രേക്ഷകർ വീഡിയോ കണ്ട് ആസ്വദിച്ച് സമയം നന്നായി ഉപയോഗിക്കുന്നു.
SGK പിന്നിട്ട ഈ വഴികളുടെ 2 വർഷം മുൻപ് ജൂൺ മാസത്തിൽ എനിക്കും സഞ്ചരിക്കാനും അടുത്തറിയാൻ പറ്റിയതിലും ഏറെ സന്തോഷവും അഭിമാനവും 💐☺️..അർമേനിയ 👌
യാത്രകളെ പ്രണയിക്കാൻ പഠിപ്പിച്ച മനുഷ്യൻ . ❤️
ദയവു ചെയ്തു ഒരു മണിക്കൂർ വീതമുള്ള എപ്പിസോഡ് ആക്കാമോ.. ഞായറാഴ്ചകളിൽ ഇതിനുവേണ്ടിയുള്ള കാത്തിരിപ്പാണ് ഇപ്പോൾ...
keralathinu daivam thanna muthaanu sir ningal...hats of you...remembering also VJ George sir ...thanks to LABOUR INDIA....🥰🥰🥰🥰
പിന്നെയും സസ്പെൻസിൽ കൊണ്ടുപോയി നിർത്തി ടെൻഷനാക്കി. കാരൻ : എവിടെ, വഴി എവിടെ
Very well, George you are the ഗ്രേറ്റ് നിങ്ങളല്ലാതെ ഇത്തരം മത സൗഹാർദത്തിന്റെ കഥ മനോഹരമായി പറയുന്ന ഒരാളെ ഞാൻ കേട്ടിട്ടില്ല, പലരും ഇത്തരം ചരിത്ര സത്യോയങ്ങൾ മൂടിവെക്കാൻ ശ്രമിക്കുന്നതാണ് കാണാൻ കഴിയുന്നത് നിങ്ങളുടെ ആയുരാരോഗത്തിനു പ്രാർത്ഥിക്കുന്നു.
ഇന്നലെ രാത്രി ടീവിയിൽ കണ്ടിട്ട്... വീണ്ടും ഇന്ന് കാണുന്നവരുണ്ടോ 😌
Orikkal polum “ innathe ee video like cheyyu, share cheyyu ,subscribe cheyyu” ennu parayathe thanne 13.7 lks subscribers undayathinu karanam “quality at its best ..
യൂട്യൂബിൽ എന്താണ് ഇപ്പോൾ സഞ്ചാരം എപ്പിസോഡ് ഇടാത്തത് ? 😐
You should pay and buy.... Because somany people are doing that...After uploading here , it's insulting those guys
Download safari app bro.. Athil kure episode unde pinne tv yum kanam.. I am watchin like that and also watch RUclips..
@@ratheeshk7138 ഉണ്ട് ബ്രോ അതിൽ സ്ഥിരം സഞ്ചാരം കാണാറുണ്ട്
@@fizjerold6161 സംപ്രേക്ഷണം കഴിഞ്ഞാൽ പിന്നെ സഞ്ചാരം ഒരു പ്രോഡക്ട് ആയി മാറുകയാണ്....മൊത്തം സഞ്ചാരം എപിസോടുകൾക്ക് ഏകദേശം 40,000 രൂപ വില വരും....
അങ്ങനെയുള്ള ഒരു paid product ഒരു സ്ഥലത്ത് കൊടുക്കുമ്പോൾ മറ്റൊരു സ്ഥലത്ത് അത് ഫ്രീയായി ലഭ്യമാക്കുന്നത് പൈസ കൊടുത്ത് വങ്ങുന്നവരോടു ചെയ്യുന്ന തെറ്റല്ലേ....
എങ്കിലും ചില യാത്രകളുടെ മാത്രം എപീസോടുകൾ ഒരു സാമ്പിൾ പോലെ യൂട്യൂബിൽ ഇടുകയും remove ചെയ്യുകയും ചെയ്യാറുണ്ട്... USA, Russia ഒക്കെ പോലെ
പിന്നെ app ഇലു old episodes സെക്ഷിനിൽ സംപ്രേക്ഷണം കഴിഞ്ഞ് 1 മാസത്തോളം അവ കാണുകയും ചെയ്യാം.
Your videos should be included in the curriculum course to our school syllabus .. we learn history better from you than those books
Thank you Mr. Santhosh .. we love you for this
9:25 - 9:45 goosebumbs🔥🔥🔥🔥🔥.
Truth❤️☺️
ഇതുവരെ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് ആണ് അർമീനിയ. ഇത് പോലെ ഒരു മഞ്ഞുകാലത്ത് അവിടെ പോകാൻ കഴിഞ്ഞെങ്കിൽ
Sir, Good to know that you are back. I eagerly watch Sanchariyudea Dairy Kuruppu. The perspectives you give is always insightful. Take care of your health. Your outlook and thoughts can make a difference to a lot of people. Wishing the Best for you and family. God bless.
Regards, Jayakrishnan
നല്ലവനായ ഷാർജ ഭരണാധികാരിയ്ക്ക് മനുഷ്യ കരുണയുടെയും,ദയയുടെയും പേരിൽ സർവ്വ ശക്തനായ ദൈവം തമ്പുരാൻ അങ്ങേയ്ക്കും അളവില്ലാതെ അനുഗ്രഹങ്ങൾ ചൊരിഞ്ഞു തരട്ടെ 🙏🙏🙏🙏🙏🙏🙏💓
അങ്ങേയോട് സ്നേഹം മാത്രം
ആരൊക്കെ പുതിയ blogers വന്നാലും മലയാളത്തിന്റെ യാത്രാ വിവരണം കിംഗ് ഇങ്ങളാണ് മലയാളികളുടെ സൊകാര അഹങ്കാരം സന്തോഷ് ജോര്‍ജ്ജ് കുളങ്ങര
മഞ്ഞിന്റെ ലോകത്തിലൂടെ ഉള്ള യാത്രയിൽ വീണ്ടും ഒരു സസ്പെൻസ് 🥰🥰🥰......
Idu vare oru yatra polum cheydittillelum sgk video kanumbol avide poya oru sukham aanu... Valare sandosham aanu sirinte vivaranam tharunnadu.. maduppikkunna oru minute polum illa...thank you sir
സത്യസന്ധനായ charithrakyakan കൂടിയായ, യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഞങ്ങൾക്കു വളരെ ലളിതമായ ശുദ്ധ മലയാളത്തില്‍ പകര്‍ന്നു തരുന്ന താങ്കള്‍ക്ക് പകരം വെക്കാന്‍മാത്രം. സന്തോഷ് ജോര്‍ജ് കുളങ്ങര
SGKപ്രേക്ഷകർക്കായികൊടുംതണുപ്പത്ത്.മൊണാസ്ട്രീയുടെ.ചരിത്ര വുംഫോട്ടായുംകാണിച്ചതിന്.അഭിനന്ദനങ്ങൾ. എമിറേറ്റ്‌സിലെഭരണാധികാരങ്ങൾനല്ല.ഹൃദയവിശാലതയുള്ളവരാണ്.2019ൽപോപ്പ്ഫ്രാൻസീസ്. അബൂദാബി യിൽവന്നപ്പോൾ.എത്ര ഊഷ്മളമായ സ്യീകരണമായിരുന്നു.അബുദാബി യിൽകോടികൾമുടക്കി.ഒരുക്ഷേത്റംപണിയാൻ.അവിടത്തെഭരണാധികാരികൾകാണിച്ച.മഹാമനസ്കത.എത്ര പറഞ്ഞാലുംതീരില്ല.അവരുടെനൻമകൾ.നമ്മുടെഭരണാധികാരികൾ ഇതൊന്നും മനസിലാക്കീല്ല.
Oru sanchariyude diary kurippukal fan..... Luv u safari, luv u sgk... Caramante sinsiority ishtayi... Thanku sir...❤❤❤❤❤
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചാനല്‍😍
വിലമതിക്കാനാത്ത ഒട്ടനവധി ലോകവിവരങ്ങൾ ലോകത്തിന് മുൻപിൽ സമർപ്പിച്ച താങ്കൾക്ക് ദീർഘായുസ് ഉണ്ടാകട്ടേ ഷാർജ ഷെയിഖിൻ്റ മഹനീയ കൃതൃം അഭിനദ്ധനങ്ങൾ അർഹിക്കുന്നു അദ്ധേഹത്തിന് ആയുരാരോഗൃത്തിന് വേണ്ടി ദുഹാ ചെയ്യുന്നു നന്മകൾ നേർന്ന്
sgk യാത്ര സ്റ്റോറി കേൾക്കാൻ പ്രത്യക സുഖം ആണ് 👍👍👍💐👌
Turkey 🇹🇷, Azerbaijan 🇦🇿, Georgia 🇬🇪, Armenia 🇦🇲 തുടഗിയ യൂറേഷൃൻ രാജൃഗളാണ് എനിക്ക് ഇഷ്ടഠ . ഒരേ സമയഠ യൂറോപിന്റെയുഠ ഏഷൃയുടെയുഠ ഭാഗമാവുന്ന രാജൃഗളാണ് ഇവ. Dubai ൽ ആകുബോൾ സന്ചരിച്ച രാജൃഗളാണ് ഇവ. ഇന്നുഠ കാഴ്ചകൾ ഒർമയിലുണ്ട് ഈ രാജൃഗൾ പരസ്പരഠ രാഷ്ട്രീയ വിശയഗളിൽ ശത്രുക്കളാണെകിലുഠ പരസ്പരഠ കണ്ടുമുട്ടുബോൾ foreigners നെ Welcome ചെയ്യാൻ മിടുക്കരാണ് .. നല്ല Hospitality .. ഈ നാലു രാജൃഗളിലുഠ ഉള്ളത് Turkey 🇹🇷, Azerbaijan 🇦🇿 മതപരമായുഠ രാഷ്ട്രീയപരമായുഠ ഒരുപക്ഷത്താണെകിൽ ☪️, Armenia 🇦🇲, Georgia 🇬🇪 ഇരുപക്ഷത്താണ് ✝️ എന്നാലുഠ പരസ്പരഠ സ്നേഹത്തോടെ ആണ് രാജൃഗൾ തമ്മിൽ കൂടുബോളുഠ Tourist Welcome എല്ലാഠ .. *ഇസ്താൻബുൾ 🇹🇷, ബാക്കു🇦🇿, ടിബിലിസി 🇬🇪, യാരേവാൻ* 🇦🇲 ❤️ ❤️
താങ്കളുടെ വിനയവും ലാളിത്യവുമാണ് എന്നെ ആകർഷിക്കുന്നത്.ഈ വിജയത്തിന് പിന്നിൽ വലിയ ത്യാഗവും സമർപ്പണവും ഉണ്ടെന്ന് അറിഞ്ഞപ്പോൾ സത്യത്തിൽ വലിയ മോട്ടിവേഷൻ ആണ് തോന്നിയത്.
ഓരോ രാജ്യവും അൽഭുതം നിറഞ്ഞ പ്രകൃതിയും സംസ്കാര വുമാണ് .അതുവളരെ മനോഹരമായി അടുക്കും ചിട്ടയോടെ ആവിഷ്കരിച്ച് ഒരു വലിയ കലാരൂപമാ ക്കിയത് sgk നിങ്ങൾ ..മാത്രമാണ്..
Sir ഉഷാറായി വരുന്നുണ്ടല്ലൊ..
Happy Easter..
What a thrilling..... thank you for your valuable information and highly effort views