യേശുവിനെ കുത്തിയ കുന്തം,കുരിശിന്റെ കഷ്ണം-ലോകത്തിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളിയിലെ കാഴ്ചകൾ|Armenia

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 354

  • @arifmc1
    @arifmc1 3 года назад +562

    Title കണ്ടപ്പോൾ... മോൺസൺ മാവുങ്കൽ നെ ഓർമ വന്നു പോയി 🤪🤪😂😂😂😂😂😂

  • @rajeeshvr6682
    @rajeeshvr6682 3 года назад +45

    മോൺസൺ മാവുങ്കൽ കൊണ്ട് വെച്ച കുന്തമാണോ എന്ന് ചുമ്മാ ഓർത്തു പോയി 😄😄ബൈജുചേട്ടാ....... പ്രോഗ്രാം കൊള്ളാം കേട്ടോ... All the best 👍👏👏👏

  • @mohammedrizwan6948
    @mohammedrizwan6948 3 года назад +159

    ഇപ്പോ മലയാളികൾക്ക് പുരാവസ്തു എന്ന് കേട്ടാൽ "മോൺസൺ മാവുങ്കാൽ"നെ ആണ് ഓർമ്മ വരുന്നത് 💯😆

    • @babuaniths5482
      @babuaniths5482 3 года назад +2

      അതുകൊണ്ട് ജോൺസൺ മാവുങ്കലിന്റെ ഓർമ്മകൾ ഒളിമാങ്ങാതെ നിൽക്കുമല്ലോ

  • @vikings708
    @vikings708 3 года назад +5

    18:27 ഈ ഗുഹയെ കുറിച്ച് സന്തോഷ് സാറിൻ്റെ Video യിൽ കണ്ടിട്ടുണ്ട്.

  • @anthonydaniel2106
    @anthonydaniel2106 3 года назад +13

    Thanks for this beautiful vedio it's amazing, hope to see more historical place of christen, watching from Goa, Anthony Daniel🇮🇳💕💕💕

  • @jibinbabu3756
    @jibinbabu3756 3 года назад +13

    The Jacobite & Orthodox (Syriac Orthodox and Malankara Orthodox) churches of Kerala are in full communion with the Armenian Orthodox Church. They are all part of the Oriental Orthodox communion.

  • @frdousi5791
    @frdousi5791 3 года назад +1

    വിവരണം സൂപ്പർ ആയിട്ടുണ്ട് .ബൈജു ചേട്ടാ.താങ്കളുടെ വിവരണം കാഴ്ചക്കാരെ കൂടുതൽ താല്പര്യത്തോടെ കാണാൻ പ്രേരിപ്പിക്കുന്നു

  • @theotherside5851
    @theotherside5851 3 года назад +28

    എല്ലാ മലയാളികൾക്കും ഹാപ്പി ക്രിസ്മസ് 🎄🎄🎄🎄🎄🎆🎆🎆🎈🎈🎈,..

  • @a.philip3923
    @a.philip3923 3 года назад +9

    എല്ലാ കാർ പ്രേമികൾക്കും ബൈജു എൻ നായറിന്റെ പ്രേക്ഷകർക്കും ഹാപ്പി ക്രിസ്മസ് പുതു വർഷ ആശംസകൾ

  • @muhammedsabirptsabir2480
    @muhammedsabirptsabir2480 Год назад +2

    I like Armenia❤❤

  • @Linsonmathews
    @Linsonmathews 3 года назад +8

    Wow...! 😍
    ഇതൊക്കെ കാണുന്നത്, സന്തോഷം നൽകുന്ന കാര്യമാണ് 👍❣️❣️❣️

  • @abrahamj19
    @abrahamj19 3 года назад +2

    Your presentation was fantastic. Very informative. Thank you.

  • @athuldominic
    @athuldominic 3 года назад +7

    Tell about Armenian genocide!!

    • @jobaadshah1
      @jobaadshah1 3 года назад +2

      NOT SURE HE WILL! IT NEEDS COURAGE !

  • @Jack-qw5jx
    @Jack-qw5jx 3 года назад +2

    Beautiful video and informative narration.
    Keep it up!

  • @joseph_augustine
    @joseph_augustine 3 года назад +8

    ലോകത്തെ ആദ്യത്തെ പള്ളി അർമേനിയായിൽ ആണോ സംശയമാണ് അർമേനിയയാണ് ആദ്യമായി ക്രിസ്തുമത്തെ ഔദ്യോഗിക മതമായി സ്വികരിച്ച രാജ്യം അത് വസ്തുതയാണ്

  • @Abinobaby
    @Abinobaby 3 года назад

    Biju chetta Videos maximum 60fps shoot cheyan sremikkamo

  • @varghesekuttyjohn8394
    @varghesekuttyjohn8394 3 года назад +1

    One of the spears is also with Dr. Mavunkal, along with 30 pics of silver coins.

  • @SKumar-dt9bu
    @SKumar-dt9bu 3 года назад +3

    Wow.. ❤❤എന്തൊരു മനോഹരമായ കായ്ച്ചകൾ... ❤❤❤..

  • @saumyasundaresan1193
    @saumyasundaresan1193 3 года назад +4

    First view ❤️. happy Christmas 🙏

  • @DainSabu
    @DainSabu 3 года назад +2

    Monson നെ കുറിച് കുറെ Comment കണ്ടു എനിക്കും അതാണ് First ഓർമവന്നത് പക്ഷെ അത് തന്നെ വീണ്ടും വീണ്ടും എല്ലാവരും പറയണം എന്നില്ല
    അടിപൊളി video ആയിരുന്നു അതിനെ കുറിച് എന്തെങ്കിലും പറയു

    • @basiljaik1984
      @basiljaik1984 3 года назад +1

      Ee paranjath point!! Aalukalkk videoyile contentinekkalum thalparyam monsonekurich parayan anennu thonunnu.

    • @DainSabu
      @DainSabu 3 года назад +1

      @@basiljaik1984 Yes💕

  • @stanlypjoy
    @stanlypjoy 3 года назад +38

    ഹെഡിങ് കണ്ടപ്പോൾ മോൺസൺനെ ഓർമവന്നു 😂😂😂😂

  • @boxing094
    @boxing094 3 года назад +12

    Title കണ്ടപ്പോൾ കാന്തപുരം ഉസ്താദിനെ ഓർത്തു പോയി 😂😂😂🤣🤣

    • @boxing094
      @boxing094 3 года назад

      @꧁𓊈𒆜❤️Hero Tik Tok❤️𒆜𓊉꧂ നിന്റെ കുത്ത് നബിയുടെ ലീല വിലാസങ്ങൾ 😂😂
      ruclips.net/video/JsYpJldnBP8/видео.html

    • @boxing094
      @boxing094 3 года назад

      @꧁𓊈𒆜❤️Hero Tik Tok❤️𒆜𓊉꧂ എന്നിട്ട് ഇതിൽ നിന്റെ അമ്മയാണല്ലോ മൈരേ 😂😂😂

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +2

    നല്ല കാഴ്ചകൾ 🖤

  • @samsonmsimon3153
    @samsonmsimon3153 3 года назад +15

    Really amazing..... Very very ancient.... 17/18 centuries old monuments.... 🙏🙏🙏🙏🙏

  • @rajeji1835
    @rajeji1835 3 года назад +15

    തെറ്റി പറയരുത്... st ജോർജ് ആരുടെ ശിഷ്യൻമാരിൽ ഒരാളായിരുന്നു?അദ്ദേഹം ഒരു റോമൻ പടയാളിയായിരുന്നു പിന്നീട് അദ്ദേഹം ക്രിസ്തു മതം സ്വികരിച്ചതാണ്.

  • @Shorts_Kuda
    @Shorts_Kuda 3 года назад +5

    baiju etn ishtam🔥🥰...First😌

  • @Sabuomanapuzha
    @Sabuomanapuzha 3 года назад

    Thanks for the amazing video... 👍👍🙏🙏

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    അടിപൊളി വീഡിയോ 👌

  • @sarath324
    @sarath324 3 года назад +11

    മോൻസൻ കാരണം ഒരു ഗുണം ഉണ്ട്....എന്ത് തള്ള് കേട്ടാലും ഉടൻ വിശ്വസിക്കാതെ ,ചിന്തിച്ചു നോക്കാൻ മലയാളി പഠിച്ചു😂

  • @jo4860
    @jo4860 3 года назад

    Thanks for the amazing video. Very informative

  • @Hareeshg123
    @Hareeshg123 3 года назад +19

    പുരാവസ്തു കണ്ടപ്പോൾ കണ്ടപ്പോൾ നമ്മുടെ ഐജി, ഡിജിപി 😂, monson മാവുങ്കാൽ എന്നിവരെ ഓർത്തു

  • @a.philip3923
    @a.philip3923 3 года назад +1

    ബൈജു അവിടെയുള്ള ഏതെങ്കിലും ഒരു കാറിന്റെ റിവ്യൂ കൂടി എടുത്തിട്ട് വരണേ

  • @jojijoseph4669
    @jojijoseph4669 3 года назад

    Yet another beautiful informative video. Like your presentation. Keep it up 👍

  • @kssaji2709
    @kssaji2709 3 года назад

    Very good Brother God bless you carry on Praise the lord

  • @glenvarghesekv
    @glenvarghesekv 3 года назад +1

    Good Video, Thanks for this video 😀

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    നല്ല അടിപൊളി സ്ഥലം 👌

  • @user-rx2ri3md2t
    @user-rx2ri3md2t 3 года назад +5

    ഈ title കണ്ടപ്പോൾ മുൻ ഗാമിയായ കാന്തപുരത്തിനെ എന്നു കൊണ്ട് ഓർക്കുന്നില്ല.😂😂

  • @Tech28
    @Tech28 3 года назад +2

    Beautiful narration and video😍

  • @abhijithkochukudiyil2489
    @abhijithkochukudiyil2489 3 года назад

    chettaa...aa ottikkodutha naanayangalil bakki avidenganum undo?

  • @basheerpilakkool3470
    @basheerpilakkool3470 3 года назад +1

    മോൺസെൻ മാവുങ്കൽ അദ്ദേഹം ഗ്രേയ്റ്റ് മാൻ ആണ് ആർക്കും ചെയ്യാൻ കഴിയാത്തതും ചില പുരാണ വസ്തുക്കൾ അദ്ദേഹം അത് സംഭരിച്ചും ചിലത് കൃതൃമമായി ഉണ്ടാക്കി സൃഷ്ടിച്ചും അത് എല്ലാം ആളുകൾക്ക് കാണിച്ച് പരിചയം പെടുത്തി.. ഇപ്പോൾ ആളുകക്ക് തമാശ പറഞ്ഞു ഓർക്കാനും ചിരിക്കാനും വകയായി...

  • @adarshasokansindhya
    @adarshasokansindhya 3 года назад +7

    SGK ivde poya episode orma varunnu❤

  • @richardsonkunjukunju1076
    @richardsonkunjukunju1076 3 года назад

    Super Video.

  • @sanjojoshi
    @sanjojoshi 3 года назад +1

    Ithokke monson chettan aduthu poyal nice ayittu kanichu tharillee ...

  • @bijuchacko9142
    @bijuchacko9142 3 года назад +1

    Monson Mavunkan ?????

  • @musthafamuzzu4264
    @musthafamuzzu4264 3 года назад +1

    Thumbnail koodi usharakkanam

  • @skariaa.v2835
    @skariaa.v2835 3 года назад

    monson supplier aayirunnuo?

  • @kindnesswarriormallu
    @kindnesswarriormallu 3 года назад

    Armenia aayirunno njan vijarichu monsonte veetile video aayirikkumennu

  • @georgekutty9440
    @georgekutty9440 3 года назад +8

    മോൻസൻ മാവുങ്കൽ നെ ഓർമ വന്നു .. 😁😁

  • @redrpm5601
    @redrpm5601 3 года назад

    Monsan de veeedano???

  • @palakkadan5386
    @palakkadan5386 3 года назад

    Monson ന്റെ മ്യൂസിയം ആണോ

  • @ignatiusdavid7397
    @ignatiusdavid7397 3 года назад

    Thank you Baiju for the video. The background music should be continues. Repeating music is very unpleasant and boring.

  • @jacobthomas6620
    @jacobthomas6620 3 года назад

    Beautiful video 🙏🇺🇸💐🌺💠🇮🇳

  • @soniavarghese4693
    @soniavarghese4693 3 года назад

    hello baiju chetta now I am using mahindra bolero 2019 model me and my family are satisfied with bolero but we love mahindra thar and I wanted its diesel automatic but thar has only three door and it is not a family car so that so that I avoided and long month's back I saw a news in asianet news that mahindra is going to launch thar's five door version in 2022 so that I should buy mahindra thar's diesel automatic or xuv 700 automatic or I should wait for mahindra scorpio in 2022

  • @DainSabu
    @DainSabu 3 года назад +1

    Nice Video💕💕

  • @babuvarghese9767
    @babuvarghese9767 3 года назад

    Avoid background music.

  • @vincentantonykanappilly3586
    @vincentantonykanappilly3586 3 года назад

    EXCELLENT BAIJU

  • @poothibabu
    @poothibabu 3 года назад +1

    ചരിത്ര സ്ഥലങ്ങൾ നമ്മെ നൂറ്റാണ്ടുകൾ പിറകെ കൊണ്ട് പോവുന്നു 👍🌹

  • @Mr_strollen
    @Mr_strollen 3 года назад +1

    അണ്ണാ നിങ്ങളും...

  • @Hanna-fg9kc
    @Hanna-fg9kc 3 года назад

    Baiju Sir seeing with mustash..nice 😊💕

  • @ppsujan
    @ppsujan 3 года назад

    അംബോ.... ചോദിച്ചാൽ സാധനം എടുത്തു തരുന്ന കട സൂപ്പർ

  • @naijodevassy6050
    @naijodevassy6050 3 года назад +10

    Happy x mas ബൈജു ചേട്ടാ ❤❤❤

  • @kumaransubramanian658
    @kumaransubramanian658 3 года назад

    minimum u disclose the name of spices, dry or wet.

  • @snobinsno7116
    @snobinsno7116 3 года назад +1

    Price kuravalo

  • @sajink496
    @sajink496 3 года назад +1

    Copyright@ monson kavungal😎

  • @joicegeorge1490
    @joicegeorge1490 3 года назад

    Lada car review venam pls I'm addicted to that 4×4

  • @mmmssbb23
    @mmmssbb23 3 года назад

    മോൺസൺ?

  • @gregorygeorgegregempire9543
    @gregorygeorgegregempire9543 3 года назад +3

    Ithu kanuna Gregory enna njaan💛💛

  • @roistonroiston1512
    @roistonroiston1512 3 года назад

    Monsoon.ariumo

  • @philommajosekutty7295
    @philommajosekutty7295 3 года назад

    Monson mavimkalinte sekharam allallo?

  • @ske593
    @ske593 3 года назад

    Good vedieo

  • @linuabraham7985
    @linuabraham7985 3 года назад +8

    ബൈജു അണ്ണാ st. geroge യേശുവിന്റെ ശിഷ്യൻ അല്ല. പിന്നെ st. ജോർജിനെക്കുറിച് ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല........

    • @anilantony2621
      @anilantony2621 3 года назад +3

      St george is a saint lived in 300AD, there are lot of saint's, like mother Theresa, (1995)

  • @samueldev
    @samueldev 3 года назад +3

    Armenian exploration super vedio ❤️

  • @faithlive1972
    @faithlive1972 3 года назад +4

    ബൈജു ഏട്ടൻ ❤️.. ഹാപ്പി ക്രസ്തുമസ് advance 🌹

  • @yadulchandradas9636
    @yadulchandradas9636 3 года назад +3

    Njan vicharichu Monson nte video aakum nne

  • @charvaka2773
    @charvaka2773 3 года назад

    Monson Mavukal is also in Armenia .

  • @sabup.v1161
    @sabup.v1161 3 года назад

    മോൻസൺ മാവുങ്കലുമായി വല്ല ലിങ്കും ഉണ്ടോയെന്ന് ഓർത്തുപോകും.

  • @jobaadshah1
    @jobaadshah1 3 года назад +5

    ARMENIA

  • @OurLittleAdventuress
    @OurLittleAdventuress 3 года назад

    Ik avane help cheyumo friends 🙏

  • @Enchanted_sunny
    @Enchanted_sunny 3 года назад

    Very happy to see these places. I can't go to these place .let me enjoy by seeing this 🙏🏼👍

  • @tomV7558
    @tomV7558 3 года назад +1

    നല്ല അവതരണം

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 3 года назад +2

    Solar എന്നു പറഞ്ഞാൽ സരിതയും പുരാവസ്തു എന്നു പറഞ്ഞാൽ മോൺസൺ മാവുകലും മാത്രമേ മലയാളിക് ഓർമ്മവരു

  • @sarathkptkr5694
    @sarathkptkr5694 3 года назад +3

    Thumbnail കണ്ടപ്പോ മോൺസൺ മാവുങ്കാലിനെ ഓർക്കാത്ത മലയാളി ഉണ്ടാവില്ല 😂😂..

  • @martinjohn4766
    @martinjohn4766 Год назад

    യേശുനാഥാനെ.... അദ്ദേഹം എന്നു പറയരുത്.... കാരണം ദൈവമാണ്..... ദൈവത്തിന്റെ പുത്രൻ..... ഏകദൈവം...

  • @Inspectorsview
    @Inspectorsview 3 года назад

    Monsan chetane miss cheyyunundo guyzz

  • @mayapill190
    @mayapill190 3 года назад

    ചേട്ടൻ എങ്ങനാ ചോട്ടാ അവിടെത്തിയത്

  • @aboobackermohammed7052
    @aboobackermohammed7052 3 года назад +1

    നമസ്കാരം ബൈജു ചേട്ടൻ

  • @shibumamachen3931
    @shibumamachen3931 3 года назад +1

    ദൈവം കൂടെ ഉണ്ടായിരുന്നു

  • @rajeshamazie
    @rajeshamazie 3 года назад +2

    മോൺസൺ മാവുങ്കൽ അന്വേഷണം അർമേനിയ ആരംഭിച്ചു !

  • @hai-yl8fu
    @hai-yl8fu 3 года назад +1

    മോൺസനെ ഓർമ വന്നവർ ഉണ്ടൊ??

  • @kidnation3133
    @kidnation3133 3 года назад +5

    ഇതിന്റെ ഒക്കെ നടത്തിപുക്കാരൻ ഒരു മലയാളി ആയിരുന്നു..ഒരു മുമ്പ് വരെ.. ഇപ്പോൾ അയാൾ ഗവമെന്റ് അതിഥി ആയി ഇരിപ്പാ...

    • @gigiphilip2106
      @gigiphilip2106 3 года назад +3

      എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. കേട്ടോ

  • @cfd6424
    @cfd6424 3 года назад

    The synonym of puravasthu monson mavunkal

  • @CP-wk7ny
    @CP-wk7ny 3 года назад +12

    Title il പറയുന്ന ആ കുന്തം ഇവിടെ മോൻസൺ ചേട്ടന്റ വീട്ടിൽ ഉണ്ട്.. ബൈജു ചേട്ടൻ പറ്റിക്കൽ ആണ് 😇😇😇

  • @jijijohn1665
    @jijijohn1665 3 года назад

    Great video 🙏🙏🙏

  • @nintetantha1567
    @nintetantha1567 3 года назад

    Monson effect aanallo title 😅

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 2 года назад

    nice 😍

  • @josephmc8618
    @josephmc8618 3 года назад +1

    യേശുവിന്റെ ജീവിത മാതൃക ഏതെങ്കിലും ഒന്നെടുക്ക ടേയ് .... ഈ പൊട്ടും പൊടി കൊണ്ടെന്നും ഗുണമില്ല . ഒരാൾക്കും ഇങ്ങിനെ നിന്നാൽ രക്ഷയില്ല.

  • @aneeshvno3
    @aneeshvno3 3 года назад

    I thought , monsoon reborn again , baiju nair ഉം പെട്ടു എന്നു കരുതി

  • @babuimagestudio4234
    @babuimagestudio4234 3 года назад

    Happy Christmas........

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    പുരാതന കാഴ്ചകൾ 🖤

  • @reshmas3899
    @reshmas3899 3 года назад +4

    Ipo puraavasthu ennu kelkumbole comedya ethok ullathanoo chetta😛