100 മീറ്റർ ഉയരത്തിലുള്ള പള്ളി തകർന്നതെങ്ങിനെ..? Suprabhaatham online | news |

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 20

  • @ai66631
    @ai66631 2 месяца назад +3

    Nice coverage and news

  • @sarathkumarjcb6813
    @sarathkumarjcb6813 2 месяца назад +5

    ഭൂമിയ്ക്കെന്ത് പള്ളി.... എന്ത് അമ്പലം... അതൊക്കെ ഇരുകാലികൾക്ക് മാത്രം...

    • @Whooo499
      @Whooo499 2 месяца назад

      പള്ളി വളരെ ഉയർത്തിൽ ആയിരുന്നു എന്നാണ് മിസ്റ്റർ പറഞ്ഞത് 😊

  • @muhammadalimmanikkoth6866
    @muhammadalimmanikkoth6866 2 месяца назад

    നൂറ് മീറ്റർ ഉയരത്തിൽ അല്ല അകലെയാണ്
    കരയിൽ നിന്ന് രണ്ട് മീറ്ററും ജല നിരപ്പിൽ നിന്ന് മൂന്ന് മീറ്ററും ആകാനാണ് സാധ്യത.
    വലിയ വെള്ളം വരുമ്പോൾ പെട്ടെന്ന് ഒഴുകിപ്പോകാൻ ആവശ്യമായുള്ള വീതിയുള്ള സ്ഥലവും പുഴക്കരയേക്കാൾ മൂന്ന് മീറ്റർ ഉയരവും ഉള്ള സ്ഥലം തെരെഞ്ഞെടുത്തില്ല എന്നർത്ഥം
    പ്ലാൻ കൊടുത്ത ഉദ്യോഗസ്ഥ, ഭരണകൂടം വിചാരണ ചെയ്യപ്പെടണം

    • @milanomecca4002
      @milanomecca4002 2 месяца назад

      100 മീറ്റർ എന്നൊക്കെ തള്ളിയാലല്ലേ പോരിശ കിട്ടൂ. 10 അടി പോലും പൊക്കത്തിലല്ല ആ പള്ളി ഉള്ളത്. പുഴയിലേക്ക് ഇറക്കി വച്ചു പണിത പള്ളി ആണ്

  • @notout7913
    @notout7913 2 месяца назад +5

    റിപ്പോർട്ട് ചെയ്യുമ്പോൾ അക്ഷര ശുദ്ധി നിർണ്ണായകമാണ്..കായ്ച്ച എന്ന് പറയാതെ കാഴ്ച എന്ന് ഉച്ചരിക്കൂ.

    • @shankar4330
      @shankar4330 2 месяца назад +1

      @@notout7913 akshara sudhi enthanennu nee aano theerumanikkunathu. Nee oru bhooloka durantham aanennu ninte commenting manassilavum.. ee samayathanodo ninte oke padipikkallu

    • @shankar4330
      @shankar4330 2 месяца назад +1

      Ee samayathano ninte okke malayalam padipikkallu vendathu

    • @notout7913
      @notout7913 2 месяца назад

      @@shankar4330 പഠിക്കേണ്ടത് പഠിക്കണം..നീ പോയി കേസ് കൊട്

    • @underworld2770
      @underworld2770 2 месяца назад +1

      അക്ഷരശുദ്ധി ആവശ്യം തന്നെയാണ്.......എന്നാലും ഇവിടെ ഇപ്പോൾകാര്യങ്ങൾ വ്യക്തമായാൽപോരേ.... ഇയാൾ എന്താണ്പറയുന്നത് നിങ്ങൾക്ക് മനസ്സിലായില്ലേ...???

  • @M1M1-y2v
    @M1M1-y2v Месяц назад

    ഉരുൾ പൊട്ടലിൻ്റെ ഉൽഭവ സ്ഥലങ്ങളിൽ തടയണ ഉണ്ടായിരുന്നൊ..? അത് പൊട്ടിയത് കൊണ്ടാണ് ഇത്രയതികം വെള്ളം വന്നത്

  • @milanomecca4002
    @milanomecca4002 2 месяца назад

    Allahu പള്ളിയിൽ ഉണ്ടായിരുന്നോ

  • @ahammedkabeer7382
    @ahammedkabeer7382 2 месяца назад

    Palliyum ambalum onnhumalla manushare nokkh newsum kondh banninh manushar indanghile palli undavum

  • @Pt-dt9jq
    @Pt-dt9jq 2 месяца назад

    Nammude nadinte nanmakk vendiyalle nammude saynayam ullath athinu venda parisheelanam koduthathum nammude avashaythinnu vendiyalle

  • @Ashikz34567
    @Ashikz34567 2 месяца назад

    അല്ലാഹു അക്ബർ

  • @philipbennetvisenthirosada9288
    @philipbennetvisenthirosada9288 2 месяца назад +1

    don't make NATURE angry

  • @Thomas6322-u3z
    @Thomas6322-u3z 2 месяца назад +4

    പ്രകൃതിക്ക് പള്ളിയും അമ്പലവും ഒന്നാണ്.
    പരസ്പര സ്നേഹം പ്രകൃതി പഠിപ്പിക്കും.
    ഇനിയെങ്കിലും പഠിച്ചാൽ നല്ലത്
    അസുഖം വന്നാൽ സ്വന്തം സമുദായ ഡോക്ട്രെ മാത്രം കാണണമെന്ന് പറഞ്ഞ മഹാനെ ഓർത്തുപോകുന്നു...

    • @Ashikz34567
      @Ashikz34567 2 месяца назад

      പള്ളി പൂർണ്ണമായും തകർന്നിട്ടില്ല

    • @Ashikz34567
      @Ashikz34567 2 месяца назад

      അല്ലാഹു അക്ബർ