ഇത്ര സൗകര്യം വേണമെന്നു ഇല്ല ചെറിയ ഒരു വീട് ഉണ്ടായെന്നു ആഗ്രഹിക്കുന്നു 1 സെന്റ് ഭൂമി പോലും ഇല്ല വാടകക്ക് ആണ് അള്ളാഹു എന്നെങ്കിലും ആഗ്രഹം സാധിച്ചു തരു വിചാരിക്കുന്നു
എന്നെ പോലുള്ള പാവങ്ങൾക്കും ഒരു കൊച്ചു വീട് ആഗ്രഹിക്കുന്നവർക്കും ഇതൊരു സ്വർഗം തന്നെ ഇതുപോലെ ഒരെണ്ണം ഞങ്ങൾക്കും എടുക്കണം ഇന്ഷാ അല്ലാഹ് അപ്പോ ഇവരെ തന്നെയായിരിക്കും തീർച്ചയായും വിളിക്കുക റബ്ബ് തൗഫീഖ് നൽകട്ടെ
വീടില്ലാതെ മറ്റുള്ളവരുടെ വീട്ടിൽ വാടക കൊടുത്തു ജീവിതം നയിക്കുന്ന എനിക്ക് ഒത്തിരി ഇഷ്ടം ആയി വീട്..... ഇഷ്ടപ്പെടാൻ ഒരു കാരണം ആവശ്യത്തിന് സൗകര്യം ഉള്ള വീട് എന്നത് കൊണ്ട്.... എന്നെങ്കിലും ഒരു വീട് എന്ന സ്വപ്നം നടക്കും എന്ന പ്രതീക്ഷയിൽ മുന്നോട്ട് ❤❤❤❤
വളരെ നല്ല വീട്💖. പറഞ്ഞ തുകയിൽ ആണെങ്കിൽ ഇതു തീർച്ചയായും പാവങ്ങളുടെ പറുദീസ(സ്വർഗം) ആണ്. ഒരു സംശയവും ഇല്ല. ഈ ബയിൽഡറിന് ലക്ഷക്കണക്കിന് വീടുകൾ പാവങ്ങൾക്ക് നിർമ്മിച്ചു നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ.🌷
@@somansoman6776 ചുമ്മാ പറഞ്ഞതല്ല. 495sq ft, 2 small bed rooms, 1small kitchen, 1small hall, 1common bath room only, a small sit out. no tiles, no painting, no wash basin, no sink, no shower, no faucet, wiring external pipe, plumbing only to bath room, door only two (front door and kitchen to out door). ഇത്രയും മാത്രം. Just കേറി കിടക്കാനൊരിടം. 6.5 ലക്ഷം രൂപ ആയി 2017 ൽ.
8 .50 ലക്ഷത്തിനാണ് ഈ രൂപത്തിൽ പണികഴിച്ചതെങ്കിൽ തീർച്ചയായും അഭിനന്ദിക്കുന്നു '👍👍👍 കാരണം പാവപ്പെട്ടവന്റെ സ്വപ്നമാണ് സ്വന്തം അധ്വാനം കൊണ്ട് കിട്ടുന്ന തുച്ച വരുമാനം കൊണ്ട് തല ചായ്കാൻ ഒരിടം👍♥️👍👍👍 ഞാൻ തീർച്ചയായും ഈ എൻജിനിയറെ വിളിക്കും എന്നിക്കും വേണം ഒരു കൊച്ചു വീട്👍👍👍👍
ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലുള്ള വീടുകൾ ഒരുപാട് പാവങ്ങൾക്ക് ഉപകാരപ്പെടുന്ന വിധം ഇത്രയും ലോ ബഡ്ജറ്റിൽ നിർമ്മിച്ചു നൽകുവാൻ പടച്ചവൻ ദീർഘ ആയുസ്സ് നൽകുമാറാകട്ടെ 🤲🏻ആമീൻ 🤲🏻
അൽഹംദുലില്ലാഹ് 🤲🤲🤲എത്ര അഭിനന്ദിച്ചാലും മതിയാവില്ല... വീടില്ലാത്ത ഏതൊരു സാധാരണക്കാരനും ഇനി ഉറപ്പായും ഒരു വീട് ഉണ്ടാക്കാൻ പറ്റും എന്ന് ഉറപ്പിക്കാം.. ഞാൻ എത്രയും പെട്ടെന്ന് താങ്കളെ കോൺടാക്ട് ചെയ്യുന്നതാണ്. ഇനിയും ഇതുപോലെ ഒരുപാട് വീടുകൾ നിർമിക്കാൻ കഴിയട്ടെ, അല്ലാഹുവിന്റെ അനുഗ്രഹവും ഉണ്ടാകട്ടെ 🤲🤲🤲താങ്കൾ നിർമിച്ചു കൊടുക്കുന്ന വീട്ടുകാരുടെ പ്രാർത്ഥന യും എന്നുമുണ്ടാകും 👍👍👍
Interior decoration work ൽ 30 വർഷങൾക്ക് മുകളിൽ experience ഉള്ള വ്യക്തിയാണ് ഞാൻ എനിക്കൊന്നും പറയാനില്ല കാരണം എത്ര തറ സാധനങ്ങൾ ഉപയോഗിച്ചാലും ഈ budget ൽ ഒരു വിട് തീർക്കുക ഇപ്പോഴത്തെ സമയത്ത് മ്പുദ്ധിമുട്ടാണ് all the best
അൽഹംദുലില്ലാഹ് നല്ലൊരു വീട് നാല് ഇത്രയും പൈസ ചെറിയ പൈസ ഒരു വീട് നല്ലൊരു വീട് ഞങ്ങൾ ഒരുപാട് പേർ കാലമായ് വീടില്ലാതെ വാടകയ്ക്ക് താമസിക്കുന്ന വീട് ഞങ്ങൾക്ക് ആവണം
ഇതു കണ്ടപ്പോൾ മനസിനൊരു സന്തോഷം പോലെ കാരണം 10കൊല്ലത്തിനു മുകളിൽ ആയി വാടകക് കിടക്കുന്നു ഒന്നും ആയില്ല ഒരുപാട് ഇഷ്ടം ആയി എന്നേലും സ്ഥലം വാങ്ങേണേൽ തീർച്ചയായും വിളികാം ❤️👍🏻
എല്ലാവർക്കും വീട് എന്നാ സന്ദേശം പറയനെ കഴിയു, ഇതു പോലെ മുന്നോട്ട് വരാൻ ആളില്ല. പാവപെട്ടവനും പണക്കാരനും എങ്ങനെയെങ്കിലും രക്ഷപെടും എന്നാൽ അതിനിടയിൽ ഉള്ളവർ ആണ് എന്നും അവകാണിക്കപ്പെടുന്നത് അവർ ഒരു ആശ്വസം ആയിരിക്കും
അഭിനന്ദനങ്ങൾ ടീം വൈറ്റ്... ❤💪❤ഒത്തിരി ഇഷ്ടം തോന്നിയ ഒരു വീഡിയോ... സാധരണ ക്കാരുടെ സൗഡ സ്വപ്നങ്ങൾ പൂവണിയാൻ ടീം വൈറ്റ് ലൂടെ കഴിയട്ടെ... ഒപ്പം ടീം വൈറ്റ് നു പടച്ചവൻ ഉയരങ്ങളിൽ എത്താൻ കരുത്തേകി തുണയേകട്ടെ... big salute and respect team White and entire crew...
Great effort Sir... God bless u.. 🙏🙏സാധാരണക്കാർക്ക് താങ്കളെ പോലെയുള്ള engineers നെയാണ് ആവശ്യം... ഇതുപോലെ ഇനിയും ധാരാളം നല്ല വീടുകൾ നിർമിച്ചു നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ.... 👍👍
ഇങ്ങനെത്തെ വീടിന്റെ പണി നടക്കുന്നു, എടപ്പാൾ -കോലൊളമ്പിൽ. ഫൌണ്ടേഷൻ,belt വാർത്തു കഴിഞ്ഞു, നാളെ പടവ് തുടങ്ങും ഇന്ഷാ allha 🙏 ഇന്ന്,23/01/23 മെയിൽ വാർപ്പ് കഴിഞ്ഞു,പലകമുട്ടുകൾ എടുത്തു.
I want 3 mini buildings like studio apartment forms..1 attached hall form, nearby 1 attached hall and 1 hall only..Total within 9 or 9 and half..Expecting Soon😊😊
3 ലക്ഷം കടം ഉണ്ട്, വീടിന്റെ വാടക കൊടുത്തിട്ട് 4 മാസം ആയി, 3 പെൺ മക്കളും ഉണ്ട് ഒരാളെ കെട്ടിക്കാൻ ആയി,എന്ത ചെയ്യേണ്ടത് എന്ന് അറിയില്ല,.... ഇത് വായിച്ചപൊ ഞ്ഞിങ്ങൾക് ഒരു സമാദാനം ഇല്ലേ, അപ്പോ ഞാൻ എത്ര ഭാഗ്യവാൻ എന്ന് 😁💯 വെറുതെ പറഞ്ഞത, ഉള്ളത് കൊണ്ട് സുഗമായി ജീവിക്കുന്നു 🙏🏻🤲🏻
Ithu pola veedu... Keralathil mathram undu.. ivada thiruvalluvar dist vandhu katitharumo... Very useful to lowermiddle class people... 8.5 L is very affordable to those people's... Tq bro
Ma sha allah❤❤ Iniyum othiripeark veedenna sopnam niraveattan aakatte❤❤ Construction meaghalayil othiri uyarangal keezhadakkan kazhiyatte 🤲🤲 all the very best your future projects 🤝🌹👍👍
ഒരു സെന്റ് സ്ഥലം പോലുമില്ലാതെ എങ്ങനെ ആഗ്രഹിക്കും inshaa allah എന്നെങ്കിലും nadakkumaayirikkum ചെറിയൊരു joliyund ഉമ്മാടെ കടങ്ങള് തീര്ക്കണം അതാണ് ഇപ്പൊഴത്തെ ആഗ്രഹം ❤❤❤
ഇത്ര സൗകര്യം വേണമെന്നു ഇല്ല ചെറിയ ഒരു വീട് ഉണ്ടായെന്നു ആഗ്രഹിക്കുന്നു 1 സെന്റ് ഭൂമി പോലും ഇല്ല വാടകക്ക് ആണ് അള്ളാഹു എന്നെങ്കിലും ആഗ്രഹം സാധിച്ചു തരു വിചാരിക്കുന്നു
ഇന്ഷാ അല്ലാഹ്
God bless you
Apply life mission
മൂപ്പരെ കാത്തു നിൽക്കാതെ ആഗ്രഹം നിറവേറ്റാൻ നല്ലവണം അധോന്നിക്കു 😊😊😊
Insha allah Allahu sadipichu tharatte
വളരെ നല്ല വീട്...വീട് ഇല്ലാത്തവർക്ക് ഞങളെ പോലെ ഉള്ളവർക്ക് ഈ വീട് കൊട്ടാരം തന്നെ ആണ്... congratulations ❤️❤️
😪
അതെ
തീർച്ചയായും
@@AbdulKarim-nn9bx @
💯
വീട് എനിക്കും ഇഷ്ടപ്പെട്ടു സാധാരണക്കാരന് അനുയോജ്യമായ വീട് നിർമ്മിച്ച് കൊടുക്കാൻ അല്ലാഹു നിങ്ങൾക്ക് തൗഫീക്ക് നൽകട്ടെ
വീടില്ലാത്ത എനിക്ക് ഇത് ഒരു കൊട്ടാരം തന്നെ ആണ്. ഒരുപാട് ഇഷ്ട്ടം ആയി. 👍👍
Allam Shariyavum
Yanikum
Same 🥹
Mashallah
Enikum athupole thanne anu
ഭാവിയിൽ വീട് വലുതാക്കാൻ സ്റ്റെയർ ഉള്ളിൽ കൊടുക്കാമായിരുന്നു.. 👍, വീട് സൂപ്പർ...
10 വർഷമായി ഞാനും കുടുംബവും. വാടക വീട്ടിൽ ആണ്. താമസം. ദൈവാനുഗ്രഹത്താൽ ഒരു വീട് ആഗ്രഹിക്കുന്നു. God bless.u
ഇതുപോലെ ഒരു വീട് അതാണ് നല്ലത്. അർഭാടം അല്ല നോക്കണ്ടത്. കയറിക്കിടക്കാൻ ഒരു കൂര ഉണ്ട് എന്ന് ഓർക്കുന്നതാണ്.
എന്നെ പോലുള്ള പാവങ്ങൾക്കും ഒരു കൊച്ചു വീട് ആഗ്രഹിക്കുന്നവർക്കും ഇതൊരു സ്വർഗം തന്നെ
ഇതുപോലെ ഒരെണ്ണം ഞങ്ങൾക്കും എടുക്കണം ഇന്ഷാ അല്ലാഹ് അപ്പോ ഇവരെ തന്നെയായിരിക്കും തീർച്ചയായും വിളിക്കുക
റബ്ബ് തൗഫീഖ് നൽകട്ടെ
ആമീൻ
Alla Kareem
മനോഹരമായ ഒരു ഭവനം. സാധാരണക്കാരന്റെ സ്വപ്നം.എത്ര അഭിനന്ദിച്ചാലും മതിയാവില്ല🌹🌹🌹
ഒരു നല്ല പ്രവൃത്തി... നാടിന് ഇത്തരം ആൾക്കാർ അത്യാവശ്യം ആണ്... സല്യൂട് സർ 🙏
ഈ വീട് ആറ് ലക്ഷത്തി അൻപതിനായിരത്തിന് തീർക്കാം . 2 ലക്ഷം കൂടുതൽ. ശുദ്ധ തട്ടിപ്പ്.
Why don't you share the Address and Telephone number of the Builders, unless it is a SHAM?
@@majumohan5777 ningalkk engane ariyaam 🤔
@@majumohan5777 സഹോദര ഒരു ലാഭവും ഇല്ലാതെ നിങ്ങൾ പണിഎടക്കുമോ
@@majumohan5777 അതിൽ താഴ്ത്തി നിങ്ങൾ ഉണ്ടാക്കി കാണിക്കാൻ തയ്യാറാവും എങ്കിൽ അംഗീകരിക്കാം. ഈ വീട് അല്പം പോലും ലാഭം ഇല്ലാതെ ആവില്ലാലോ ചെയ്തത്.
ഈ എഞ്ചിനീഴ്സിനെ എനിക്കറിയാം... നല്ല സൂപ്പർ guys ആണ്..... Can trust
നമ്പർ തരുമോ
അവരുടെ ഫോൺ നമ്പർ തരാമോ?
വീഡിയോ യിൽ ഉണ്ട്...
@@javadpc2183 l
Phn number kittumo
വീടില്ലാതെ മറ്റുള്ളവരുടെ വീട്ടിൽ വാടക കൊടുത്തു ജീവിതം നയിക്കുന്ന എനിക്ക് ഒത്തിരി ഇഷ്ടം ആയി വീട്..... ഇഷ്ടപ്പെടാൻ ഒരു കാരണം ആവശ്യത്തിന് സൗകര്യം ഉള്ള വീട് എന്നത് കൊണ്ട്.... എന്നെങ്കിലും ഒരു വീട് എന്ന സ്വപ്നം നടക്കും എന്ന പ്രതീക്ഷയിൽ മുന്നോട്ട് ❤❤❤❤
ഞാനും വാടകക്കാണ് വിട് എന്ന സ്വപ്നം എന്ന് ആവും എന്ന് ഒരു പ്രതീക്ഷയും ഇല്ല അള്ളാഹു എത്രയും പെട്ടന്ന് വീടാവാൻ താ ഫീക്ക് നൽകട്ടെ ആമീൻ
Aameen
ആമീൻ
Aameen 🤲
ആമീൻ
Aameen
വളരെ നല്ല വീട്💖.
പറഞ്ഞ തുകയിൽ ആണെങ്കിൽ ഇതു തീർച്ചയായും പാവങ്ങളുടെ പറുദീസ(സ്വർഗം) ആണ്. ഒരു സംശയവും ഇല്ല. ഈ ബയിൽഡറിന് ലക്ഷക്കണക്കിന് വീടുകൾ പാവങ്ങൾക്ക് നിർമ്മിച്ചു നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ.🌷
Thank you ❤
നിങ്ങൾ നേരിട്ട് ആളെ നിർത്തി ഒന്ന് പണിതു നോക്കിയിട്ട് വേണം പറയാൻ . ഇത്രയും ആവുകയില്ല
@@somansoman6776 ചുമ്മാ പറഞ്ഞതല്ല. 495sq ft, 2 small bed rooms, 1small kitchen, 1small hall, 1common bath room only, a small sit out.
no tiles, no painting, no wash basin, no sink, no shower, no faucet, wiring external pipe, plumbing only to bath room, door only two (front door and kitchen to out door). ഇത്രയും മാത്രം. Just കേറി കിടക്കാനൊരിടം. 6.5 ലക്ഷം രൂപ ആയി 2017 ൽ.
@@kkr1981 വീടിനു മാത്രം മുടക്കിയ തുകയെ പറയാവൂ
phone number of contractor
RUclips ൽ കണ്ടതിൽ വച്ച് ഏറ്റവും ഉപകാര്രദമായ video..
Thank you brother
ഒരു പാട് ഇഷ്ടമായി. ഞങ്ങൾക്കും വീടെന്ന സ്വപ്നം പൂവണിയും എന്ന പ്രതീക്ഷ നൽകുന്ന വീഡിയോ..
Pinalland
8 .50 ലക്ഷത്തിനാണ് ഈ രൂപത്തിൽ പണികഴിച്ചതെങ്കിൽ തീർച്ചയായും അഭിനന്ദിക്കുന്നു '👍👍👍
കാരണം പാവപ്പെട്ടവന്റെ സ്വപ്നമാണ്
സ്വന്തം അധ്വാനം കൊണ്ട് കിട്ടുന്ന തുച്ച വരുമാനം കൊണ്ട് തല ചായ്കാൻ ഒരിടം👍♥️👍👍👍
ഞാൻ തീർച്ചയായും ഈ എൻജിനിയറെ വിളിക്കും എന്നിക്കും വേണം ഒരു കൊച്ചു വീട്👍👍👍👍
വിളിച്ചോ...?
Contact number തരുമോ
@@angelmaryas925mob..no
ഞാനും vilikum
please give your number for more details i want to talk to you personnally
വളരെ നല്ലതായിട്ടുണ്ട്
വയനാട്ടിൽ പുനർനിർമ്മാണത്തിന് താങ്കൾക്ക് വളരെ വലിയൊരു പങ്കാളിത്തത്തിന് അവസരം ലഭിക്കട്ടെ
അനേകർക്ക് ഉപകാരമാകട്ടെ..
കുറഞ്ഞ കാല ദുന്യാവിൽ... ഒരുപാട് ആർഭാടങ്ങൾ ആവശ്യം ഇല്ല
Manoharamaya veedu,orupaadu perkku ithu kaanumbol aashvasamakum.
Ethonnum ente lover nte ammak ariyilla😇
Athe
ന്നാപിന്നെ അന്റെ വീടും സ്ഥലവും എനിക്ക് തന്നിട്ട് നീ സന്യസിക്കാൻ പൊക്കോ 🤣🤣🤣
ഇതിൽ എവിടെ ആർഭാടം
ഇതിലെ ഈ വീട് ശരിയാക്കി കൊടുത്ത ആ എൻജിനീയർക്ക് വലിയൊരു സല്യൂട്ട്👌👌👌👌👌👌👌 ചെറിയ ബഡ്ജറ്റിൽ അടിപൊളിയൊരു വീട് 🙏🙏🙏🙏🙏🙏👍 പിന്നിൽ പ്രവർത്തിച്ച ആളുകൾക്ക് 👍👍👍👍👍👍👍
ഒരുപാട് കാലത്തെ സ്വപ്നമാണ് ഒരു ചെറിയ വീട് എന്നത്... ഇതുപോലത്തെ ഒരു ചെറിയ വീട് എനിക്ക് നൽകണേ അള്ളാഹ്.....
Aameen🤲🏻
امين.
എനിക്കും വീട് ഇല്ല ദുആ ചെയ്യണേ
@@ishqemadeena5127 aameen🤲🏻
ആമീൻ
ഇതിലും ചിലവ് കുറഞ്ഞ ഒരു വീട് ഉണ്ടാവാൻ ഭയങ്കര ആഗ്രഹംഉണ്ട് എല്ലാരുംപ്രാർത്ഥനയിൽ ഉൾപെടുത്തുക
Ameen
Alla Kareem
ഓട് മതി bro.
ഇന്ഷാ അള്ളാഹ് ഇത് പോലെ ഒരു വീട് വേണം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഇ ന്ഷായാ
വളരെ നല്ല കാര്യം കോവിഡ് കാലം കഴിഞ്ഞു ചിലർ കൊള്ള നടത്തുമ്പോൾ ഇതുപോലുള്ള നല്ല മനസ്സുള്ളവർക്കു അഭിനന്ദനങ്ങൾ
കഴിഞ്ഞില്ല
Onnu pody💩
A
ഇതു വർക്ക് ചെയ്യാത്ത വാട്സാപ്പ് number ആണ് തന്നിരിക്കുന്നത്
Udayipp aanu
എന്റെയും ഏറ്റവും വലിയ ഒരു ആഗ്രഹമാണ് ഇതുപോലൊരു വീട് സൂപ്പർ👍👍👍👍
Nabr.
എൻ്റേയും .
Enteyum
😍😍
ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലുള്ള വീടുകൾ ഒരുപാട് പാവങ്ങൾക്ക് ഉപകാരപ്പെടുന്ന വിധം ഇത്രയും ലോ ബഡ്ജറ്റിൽ നിർമ്മിച്ചു നൽകുവാൻ പടച്ചവൻ ദീർഘ ആയുസ്സ് നൽകുമാറാകട്ടെ 🤲🏻ആമീൻ 🤲🏻
ഒരു വീട് ഇല്ലാത്ത എനിക്ക് ഇതൊക്കെ കാണുമ്പോൾ വലിയ മാളിക ആണ്...♥️
Enikum
ANIKKUM👍
Sathyam 😇
ഇത്തരം ആശയങ്ങൾ ഗവണ്മെന്റ് സഹകരണത്തോടെ വായ്പ ആയി സാധാരണക്കാർക്ക് വീട് കെട്ടി കൊടുക്കാൻ ഉപയോഗപ്പെടുത്തണം. എഞ്ചിനീർ തകർത്തു
സത്യം.....
Please send your contact number
Kollam,District il ondo?
Chavariyl
വർക് ചെയ്യാൻ പറ്റുമോ
Njangal 17 varshamayi vadakaveetil kazhiyunu e veed kandapol orupad santhoshamayi mashaa allaah😊
അഭിനന്ദനങ്ങൾ... 👌👌പാവപെട്ട വരുടെ.. സ്വപ്ന ഭവനം.... ചുരുങ്ങിയ ചിലവിൽ പുതിയ മോഡൽ
Grate work...
തുടർന്നും ഇത്തരം നല്ല ഭംഗിയുള്ള വീടുകൾ കേരളത്തിലുടനീളം ചെയ്യാൻ സാധിക്കട്ടെ 😍👍🏻✌🏻
Thank you ❤️❤️❤️😍
@@teamwhite6363 contact no plzz
Great
@@teamwhite6363 brother contact number pls
കിട്ടി ട്ടാ 😅
വാർപ്പ് കഴിഞ്ഞു,മുട്ടും എടുത്തു 👍🏻23/1/23
അൽഹംദുലില്ലാഹ് 🤲🤲🤲എത്ര അഭിനന്ദിച്ചാലും മതിയാവില്ല... വീടില്ലാത്ത ഏതൊരു സാധാരണക്കാരനും ഇനി ഉറപ്പായും ഒരു വീട് ഉണ്ടാക്കാൻ പറ്റും എന്ന് ഉറപ്പിക്കാം.. ഞാൻ എത്രയും പെട്ടെന്ന് താങ്കളെ കോൺടാക്ട് ചെയ്യുന്നതാണ്. ഇനിയും ഇതുപോലെ ഒരുപാട് വീടുകൾ നിർമിക്കാൻ കഴിയട്ടെ, അല്ലാഹുവിന്റെ അനുഗ്രഹവും ഉണ്ടാകട്ടെ 🤲🤲🤲താങ്കൾ നിർമിച്ചു കൊടുക്കുന്ന വീട്ടുകാരുടെ പ്രാർത്ഥന യും എന്നുമുണ്ടാകും 👍👍👍
നല്ല വീട്.
ലളിതം, സുന്ദരം, മനോഹരം.
ചെറിയ ബജറ്റിൽ ഇങ്ങനെ ഒരു
ഭവനം നിർമ്മിച്ച അണിയറ പ്രവർത്ത
കർക്ക്
🙏😀👍❤️
❤
Interior decoration work ൽ 30 വർഷങൾക്ക് മുകളിൽ experience ഉള്ള വ്യക്തിയാണ് ഞാൻ എനിക്കൊന്നും പറയാനില്ല കാരണം എത്ര തറ സാധനങ്ങൾ ഉപയോഗിച്ചാലും ഈ budget ൽ ഒരു വിട് തീർക്കുക ഇപ്പോഴത്തെ സമയത്ത് മ്പുദ്ധിമുട്ടാണ് all the best
Contar nomber
എനിക്കുംവേണം ഇത് പോലോത്തെവീട് അള്ളാഹുസതി പ്പിച്ചു തരട്ടെ
പാവപ്പെട്ടവർക്ക് ഒരുപാട് ഉപകാരപ്പെടും 👍
Theerchayayum
അൽഹംദുലില്ലാഹ് നല്ലൊരു വീട് നാല് ഇത്രയും പൈസ ചെറിയ പൈസ ഒരു വീട് നല്ലൊരു വീട് ഞങ്ങൾ ഒരുപാട് പേർ കാലമായ് വീടില്ലാതെ വാടകയ്ക്ക് താമസിക്കുന്ന വീട് ഞങ്ങൾക്ക് ആവണം
എനിക്ക് ഇഷ്ടമായി പാവപ്പെട്ടവനും ഇത് പോലത്തെ വീട് use ചെയ്തോട്ടെ എന്ന് ആഗ്രഹിച്ചില്ലേ ആ ഒരു നല്ല മനസ്സിന് ബിഗ് സല്യൂട്ട്❤
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.നല്ല super വീട്.engineeyark എല്ലാ bhavugalum നേരുന്നു.
Great job 🙏. Can you give his number please
കുറഞ്ഞ ബജറ്റിലെ വീടുകളുടെ വിഡിയോ കൂടുതലായി ഇടുക.. ഒരുപാട് പേർക്ക് സഹായമാവും..
എഞ്ചിനീയറുടെ നമ്പർ തന്നീല്ലല്ലോ
അതെന്താ !
@@jameemol6873 check description
ഇതു കണ്ടപ്പോൾ മനസിനൊരു സന്തോഷം പോലെ കാരണം 10കൊല്ലത്തിനു മുകളിൽ ആയി വാടകക് കിടക്കുന്നു ഒന്നും ആയില്ല ഒരുപാട് ഇഷ്ടം ആയി എന്നേലും സ്ഥലം വാങ്ങേണേൽ തീർച്ചയായും വിളികാം ❤️👍🏻
എല്ലാവർക്കും വീട് എന്നാ സന്ദേശം പറയനെ കഴിയു, ഇതു പോലെ മുന്നോട്ട് വരാൻ ആളില്ല. പാവപെട്ടവനും പണക്കാരനും എങ്ങനെയെങ്കിലും രക്ഷപെടും എന്നാൽ അതിനിടയിൽ ഉള്ളവർ ആണ് എന്നും അവകാണിക്കപ്പെടുന്നത് അവർ ഒരു ആശ്വസം ആയിരിക്കും
S
Athu sariyanu valare pavappettavare nokkan aalundakum ithinidakkullavaranu bhidhimuttuka ellavarkkum vegdu undakatte
ഒരു ഫാമിലിക്ക് സുഖമായി കഴിയാവുന്ന മനോഹരമായ വീട് ❤❤
അടിപൊളി വീട് എനിക്കും വേണം ഇങ്ങനെ ഒരു 3 ബെഡ്റൂം വീട് ഇൻഷാ അള്ളാഹ് ഞാൻ മലപ്പുറം ...😍😍
വിട് ഇല്ലാത്ത വർക്കും ഇത് വലിയ ഒരു അനുഗ്രഹം തന്നെ പക്ഷെ സ്ഥലം മില്ല ഇന്ഷാ അള്ളാ എല്ലാം ശെരി യാകും എന്ന പ്രേതീക്ഷ യിലാണ്
Inshaallha
അഭിനന്ദനങ്ങൾ
ടീം വൈറ്റ്...
❤💪❤ഒത്തിരി ഇഷ്ടം തോന്നിയ ഒരു വീഡിയോ... സാധരണ ക്കാരുടെ സൗഡ സ്വപ്നങ്ങൾ പൂവണിയാൻ ടീം വൈറ്റ് ലൂടെ കഴിയട്ടെ... ഒപ്പം ടീം വൈറ്റ് നു പടച്ചവൻ ഉയരങ്ങളിൽ എത്താൻ കരുത്തേകി തുണയേകട്ടെ...
big salute and respect team White and entire crew...
No
നമ്പർ തരുമോ plz
ഇവരുടെ നമ്പർ ഉണ്ടോ
ഞാനും ഇന്ന് വിളിച്ചു. വച്ച് തരാം എന്ന് പറഞ്ഞു ഞാൻ വളരെ സന്തോഷത്തിലാണ്😄😄🥰🥰
No ഉണ്ടോ
നംബർ തരുമൊ
Number tharumo pls
Please cell no.......
Sir എനിക്ക് നമ്പർ തരുമോ
ഒരുപാട് കാലത്തെ സ്വപ്നം എന്ന് വീട് എന്നത്. അൽഹാഹു ഒരു വീട് ഉണ്ടാക്കാനുള്ള തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻
Great effort Sir... God bless u.. 🙏🙏സാധാരണക്കാർക്ക് താങ്കളെ പോലെയുള്ള engineers നെയാണ് ആവശ്യം... ഇതുപോലെ ഇനിയും ധാരാളം നല്ല വീടുകൾ നിർമിച്ചു നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ.... 👍👍
ഇതെന്തായാലും വിജയിക്കുമെന്നു റപ്പുണ്ട്. ഈ വെല്ലുവിളിയാണ് നിങ്ങൾ ഏറ്റെടുത്ത് സാധാരണ മനുഷ്യർക്ക് സമ്മാനിക്കുന്നതെങ്കിൽ തകർത്തു മോനെ ...🤗✌️🌹
ഒരുവലിയ വീടുവെക്കുന്നത് അത് ഡെഡ് മണിയാണ്. അത് കൊണ്ട് കുറഞ്ഞ ചിലവിൽ അതായിരിക്കും നമ്മളെ പോലെ സാധരണക്കാർക്ക് നല്ലത്
സൂപ്പർ വളരെ മനോഹരം
എനിക്കും വേണമായിരുന്നു
ഇതുപോലൊരു വീട്
വളരെ മനോഹരമായ വീട് ചുരുങ്ങിയ ബഡ്ജറ്റിൽ അഭിനന്ദനങ്ങൾ👏👏😊
വളരെ വലിയ ഉപകാരപ്രദമായിട്ടുള്ള വീഡിയോ ആണ് കേട്ടോ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി വീഡിയോ ചെയ്ത ചേട്ടനെയും വീട് പണിത എഞ്ചിനീയർ ചേട്ടനെയും 🥰✌🏻✌🏻
വെരി ഗുഡ്,, ഇതിലും കുറഞ്ഞ ബഡ്ജറ്റ്റിൽ കൂടെ ചെയ്യണേ,, കാരണം ഇനിയും കുറഞ്ഞ ബുദ്ദേജെറ് നോക്കുന്നവർ ഉണ്ട്
സൂപ്പർ അയിട്ടി ഉണ്ട്.കണ്ണൂർ ഇത് polye ചെയ്തു കൊടുക്കുമോ
സാധാരണകാരന് പറ്റിയ വിട് 😍🥳
അല്ലാത്തവർക്ക് pathille
@@sameera5424 ningal asaadharanakkariyano🤭
വളരെ നന്നായി ട്ടുണ്ട് 👌
കോണ്ടാക്ട് no ഇടാമോ
Oh
👍
@@sameera5424 vaythalam adikkathe podeyy
Ownerinte samsarathil thanne adheham ethra sandushtan aanennu manasilakam aa engineerk valiya oru ❤.
njangal 13 varshamayit vadaga veetilan ithu kandappol bangara santhosham thoni mMasha Allah
ഇത്തരം വീടുകളെ പ്രോത്സാഹിപ്പിക്കൂ. Thanks.
super. വലിയ സാമ്പത്തികം ഇല്ലാത്തവർക്ക് ആശ്വാസവും പ്രതീക്ഷയുമാണ്.
Super
Ellam super oru kunju family aanenkil....randu bedrooms kalil onnu dining area aakiyal sangathi powli aavum......front portion appo guest room mathramayi kittum......❤❤❤❤❤❤❤
Great effort❤️...
Business മാത്രമല്ല ഒരു service കൂടെ👌
അതെ തീർച്ചയായും..😍
@@teamwhitearchitects2840watspp number
@@teamwhitearchitects2840 👍
@@muhammedshafeer9075 , no
@@teamwhitearchitects2840 ..
സാധാരണക്കാരായ ജനങ്ങൾക്കു തീർച്ചയായും ഉപകരിക്കും
വളരെ നന്നായിട്ടുണ്ട് ഒരു സാദാരണക്കാരന് പറ്റിയ വീട്.. 👍
അപ്പർ ഷീറ്റ് നല്ല മനസ്സുള്ള നിങ്ങൾക്ക് ഒരായിരം നന്ദി
ഈ വീടിന്റെ വേറെ വീഡിയോ കണ്ടിരുന്നു 😊
വലിയ ആർഭാടം ഒന്നുമില്ലാത്ത നല്ലൊരു കൊച്ചു വീട് 👌👌👌👌 അഭിനന്ദനങ്ങൾ അറിയിക്കുന്നു ഞാൻ രാജശ്രീ തൃശൂർ
Great effort, good house, സാധാരണ ക്കാരന്റെ വിട് എന്ന സ്വപ്നം.
എനിക്ക് ഒരു വീടില്ല... ഉറപ്പായും വിളിക്കും.... കുറച്ചു ക്യാഷ് സംഘടിപ്പിച്ചു.. 👍🏻
Bro ❤️
ഇവരുടെ നമ്പർ കിട്ടാൻ വകുപ്പുണ്ടാ
@@jaleelhmj641 discription boxil ഉണ്ടല്ലോ..ഞാനും വിളിക്കാൻ കരുതി ഇരിക്കുകയാണ്.. എനിക്കും എൻ്റെ അനിയത്തിക്കും വീടില്ല
Cash undenki veedu vekkunnadnu pakaram sthiram income kittunna enthenklm thudangaan nokk.. Veed is a dead investment. Athil irakkunna cash onnum thirich kittilla, pinne oro varsham kayiyumboyum veed nte value depreciate aavum. Saambathika sthithi mecha peduthan nokku... Financial planning cheyy.. Incase veedu edukkan aan nokkunnadenki loan edukkand veed edukkan sremikku.. Financial aspects vech nokkumbo loan eduth veed vekkunnad valiya mandatharam aan
@@sou_thpaw oru veetil nalla sugayit erunnu ith pole parayan easy aan.. Veed ilathavark ariyam veedinte anivaryatha
സൂപ്പർ വിട് 👌👌👌👌എനിക്കും വേണം ഇത് പോലെ ഒരു വിട് 👌👌
ഇങ്ങനെത്തെ വീടിന്റെ പണി നടക്കുന്നു, എടപ്പാൾ -കോലൊളമ്പിൽ. ഫൌണ്ടേഷൻ,belt വാർത്തു കഴിഞ്ഞു, നാളെ പടവ് തുടങ്ങും ഇന്ഷാ allha 🙏
ഇന്ന്,23/01/23
മെയിൽ വാർപ്പ് കഴിഞ്ഞു,പലകമുട്ടുകൾ എടുത്തു.
എടപ്പാളിൽ എനിക്കും ചെയ്യണം. ഇവരെ കോണ്ടാക്റ്റ് ചെയ്തു. Riplay ഇല്ല
Edappal il evdiya contact number tharumo
@@viswanedappal2326 എനിക്കാണ് work നടക്കുന്നു, മെയിൻ വാർപ്പ് കഴിഞ്ഞു,
ഞാൻ ഷാജഹാൻ,കോലൊളമ്പ് പുലിക്കാട് ആണ്.
@@shanpanthayil താങ്കളുടെ നമ്പർ തരുമോ ?
ഇപ്പോൾ ഇവർ ചോദിക്കുന്നത് 9.50 ലക്ഷം ആണ്.
യൂറോപ്പ്യൻ മോഡൽ ടോയ്ലറ്റ്, work area with contemporary aduppu കൂടി വന്നാൽ അടിപൊളി 👌👌👌👌
ഓടിട്ട വീട് ഉണ്ട് അത് ഡിസൈൻ ചെയ്ത് തരോ
ഞങ്ങൾക്ക് സ്ഥലവുമില്ല വീടുമില്ല വാടകവീട്ടിലാണ് താമസിക്കുന്നത് എപ്പോഴെങ്കിലും ഒരു കുഞ്ഞു വീട് വാങ്ങാൻ പറ്റാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്
I want 3 mini buildings like studio apartment forms..1 attached hall form, nearby 1 attached hall and 1 hall only..Total within 9 or 9 and half..Expecting Soon😊😊
കൊള്ളാം.. സൂപ്പർ ആയിട്ടുണ്ട് 👍👍
Insha Allha veedinde plan ഉണ്ടെകിൽ vilikam
ഇത് പോലൊരു വീട് എനിക്കും വേണം 🌹🌹🌹🌹💞
എനിക്കും വേണം
ഒരുപാട് ആൾകാർ ഇങ്ങനെ ഉള്ള ബഡ്ജറ്റ് വീട് നോക്കുന്നവരാണ് .നല്ല വീട്
3 ലക്ഷം കടം ഉണ്ട്, വീടിന്റെ വാടക കൊടുത്തിട്ട് 4 മാസം ആയി, 3 പെൺ മക്കളും ഉണ്ട് ഒരാളെ കെട്ടിക്കാൻ ആയി,എന്ത ചെയ്യേണ്ടത് എന്ന് അറിയില്ല,....
ഇത് വായിച്ചപൊ ഞ്ഞിങ്ങൾക് ഒരു സമാദാനം ഇല്ലേ,
അപ്പോ ഞാൻ എത്ര ഭാഗ്യവാൻ എന്ന് 😁💯
വെറുതെ പറഞ്ഞത, ഉള്ളത് കൊണ്ട് സുഗമായി ജീവിക്കുന്നു 🙏🏻🤲🏻
Congrats all ❤❤❤ വീട് സൂപ്പർ ആണ് ❤❤വീഡിയോ കിടു 👌👌
എന്നിക്ക് സ്വന്തമായി വിടില്ല പക്ഷെ എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് വീട് എന്നെങ്കിലും അത് നടക്കും
ഞങ്ങൾക്കും വേണം ഇതുപോലെ ഒരു വീട്.തിരുവനന്തപുരത്ത്
adipoli👌 njangalkkum venam ethupoloru veedu😍
കുറഞ്ഞ ചിലവിൽ അടിപൊളി വീട് 👍
Ps.mone..no
Ithu pola veedu... Keralathil mathram undu.. ivada thiruvalluvar dist vandhu katitharumo... Very useful to lowermiddle class people... 8.5 L is very affordable to those people's... Tq bro
Love the concept and the engineer..all the best dear..
Super... കണ്ണൂരിൽ വീട് വെച്ച് നല്കാൻ പറ്റുമോ..
ഈ വീഡിയോ ഞാൻ വെറുതെ വീണ്ടും വീണ്ടും കാണുന്നു എന്താണെന്നറിയില്ല
3 ബെഡ്റൂം ആക്കി എടുക്കുകയാണെങ്കിൽ എത്ര രൂപ ആകും
കുറഞ്ഞ ചിലവിൽ സൂപ്പർ വീട്...♥️♥️♥️♥️
Veedu valare nannayitundu pava galku vendi panicheythu cheythu kodukkunnathil nanniyundu
Minimal look olla house. Kollam man kollam😌
Ma sha allah❤❤
Iniyum othiripeark veedenna sopnam niraveattan aakatte❤❤
Construction meaghalayil othiri uyarangal keezhadakkan kazhiyatte 🤲🤲 all the very best your future projects 🤝🌹👍👍
അസ്സലാമു അലൈക്കും 😍 ബ്റോ 🥰
@@dhikra1474 wa alaikkumsalam tangachi🥰❤🌹☺
@@akbara5657 സുഖം തന്നെ അല്ലെ 😁 ഇവിടെ സുഖം തന്നെ അൽഹംദുലില്ലാ 🥰 കഴിച്ചോ
@@dhikra1474 alhamdulillah sugham ☺,
Evening doctor de avidekva, onn purathponam pinnakkanam🌹👍
@@akbara5657 ഓക്കേ
ഒരു സെന്റ് സ്ഥലം പോലുമില്ലാതെ എങ്ങനെ ആഗ്രഹിക്കും inshaa allah എന്നെങ്കിലും nadakkumaayirikkum ചെറിയൊരു joliyund ഉമ്മാടെ കടങ്ങള് തീര്ക്കണം അതാണ് ഇപ്പൊഴത്തെ ആഗ്രഹം ❤❤❤
Sir amazing. Excellent efforts. Proud of u 🙏🏻
Negative cammands onnum illata vedio 👍 exellent
Supper video njangalkkum veena edupolethe verd
700 sqft വീട് 8.5 ലക്ഷം രൂപയ്ക്ക് എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല.. പക്ഷെ ഇവർ ഉണ്ടാക്കിയത് കൊണ്ട് വിശ്വസിക്കാതിരിക്കാനും പറ്റില്ലല്ലോ.. 🤔
Sq ft ന് ഏകദേശം 1200/- രൂപ ഇതിനു വന്നു, നോർമൽ വീടിനു 1500-1600 രൂപ വരും, പിന്നെ quality of meterial കുറച്ചാൽ 1200 ന് ചെയ്തൂടെ?
എന്റെ ഇപ്പോൾ തന്നെ 10 ലക്ഷം ആയി വീട് ഇത് പോലെ പോലും ആയിട്ടില്ല 😢
ethra sqr feet und