@Dinesh Kanjikkod അക്ഷരം തെറ്റാതെ നിന്നെ തന്തക്കു പിറക്കാത്തവൻ എന്നു വിളിക്കാം. ലുക്ക് നോക്കി ആളെ വിലയിരുത്തുന്ന നിന്റെ കഴിവ്, ഹോ... കഞ്ഞിക്കോട് ഉള്ള താൻ കഞ്ഞി ആണെന്നാണോ അർഥം? (Sorry to Kanjikkod-ukaar🙏🏽)
നല്ല ഭംഗിയുള്ള വീട്, ഉള്ള സ്ഥലം വളരെ മനോഹരം മായി ഉപയോഗിച്ചൂ, തടിപണികളും, ലൈറ്റിനിങ് വർക്കും അതിമനോഹരം ❤️👍 അദേഹത്തിന്റെ സംസാരം തന്നെ വളരേ എളിമയോടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.. 🙏🙏
Amazing home, salute to the owner who created wonder in 3cents without compromising any facilities even well & garden. Well planned & greatly executed. Thank you for showcasing this masterpiece DIAL Kerala
സാർ നമസ്കാരം സുഖമായിരിക്കട്ടേ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു ബിഗ് സല്യൂട്ട് സാർ ജഗതീശരൻ അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തേയൂം 🙏🏻 എൻ്റേ ആഗ്രഹം ഇങ്ങനേ ഒരു വീട് 🏡 🙏🏻🙏🏻🫡👍🏻😊
എന്റെ സുഹൃത്തിന്റെ വീട് വളരെ മനോഹരം... അകത്തുള്ള വർക്ക് എല്ലാം അടിപൊളി... Artist ചേട്ടന്റെ വർക്കുകൾ എല്ലാം സൂപ്പർ... 😍😍❤️ ഒരു കാര്യത്തിൽ എനിക്ക് അഭിപ്രായ വ്യതാസം ഉണ്ട് "വാസ്തു". ചേട്ടാ ഈ നൂറ്റാണ്ടിൽ കോല് കണക്ക് നോക്കുന്നത് കൊണ്ടുള്ള ഗുണം എന്താണ്.. പണ്ട് വീടുകളിൽ ഓടു ആയിരുന്നു അതിനു പട്ടിക അടിക്കാനും മറ്റുമാണ് ഈ കോല് കണക്ക് നോക്കിയിരുന്നത്.. അത് പോലെ കൊറേ എണ്ണങ്ങൾ പറയാറുണ്ട് മരണ ചുറ്റ് ആന ചേന... എന്റെ പൊന്ന് കൂട്ടുകാരെ ഒരുനാൾ എന്തായാലും മരിക്കും നമ്മളെല്ലാം അത് ഏത് വാസ്തു നോക്കിയാലും നടക്കും.. പിന്നെ എന്തിനു വേണ്ടിയാണു ഈ കഷ്ടപ്പാട് 🤔🤔 നമ്മുടെ പൂർവികർ മൃഗങ്ങളെ വേട്ട യാടി ജീവിച്ചിട്ടുണ്ട് അവർ അന്ന് കുടിൽ കെട്ടുമായിരുന്നു വാസ്തു നോക്കിയാണോ?? 😐അല്ലാലോ എന്നിട്ടു അവരെല്ലാം ചത്തോ?? വാസ്തു സത്യമാണെങ്കിൽ അത് ഉപയോഗിച്ച് നിർമിച്ച വീടുകളും അത് നോക്കാതെ നിർമിച്ച വീടുകളിൽ ഉള്ള ആളുകളുടെയും പഠന റിപ്പോർട്ട് ഉണ്ടാകണം.. അതിൽ വാസ്തു നോക്കാതെ വെച്ചവരെല്ലാം നശിച്ചു കൊണം പിടിക്കാതെ പോയെന്നു തെളിയിക്കണം.. വാസ്തു നോക്കിയവരെല്ലാം ഐശ്വര്യം കൊണ്ട് ഇരിക്ക പൊറുതി ഇല്ലെന്ന് തെളിയിക്കണം... #vasthu virodhi (വെളിച്ചവും കാറ്റും ഒക്കെയാണ് വാസ്തു എന്ന് പറയുന്നവർ ലേശം നീങ്ങി നിക്കുക... വാസ്തു നോക്കിയില്ലെങ്കിൽ ചത്തു പോകും എന്ന് പറയുന്ന കുറെ എന്നങ്ങളോട് എന്റ സംസാരം) കാറ്റും വെളിച്ചവും നോക്കാൻ ആണെങ്കിൽ modern engineering മതി.. കപട വാസ്തു വിദ്യ വേണ്ട.
എത്ര അടിപൊളിആണ് വീട് എന്നാൽ ഇതു പോലെ ആവണം വലിപ്പമല്ല പ്രഥനം സവുകാര്യവും ഭംഗിയും ആരെയും ആകർഷിക്കും മനസ്സിനേഡ് ഭാഗ്യണ് വിഡീൻഡ് ഐശ്യരീയം മാണ്പ്രധാനം 🙏👌👌❤️🌹❤️
Rooms👍🏻art👍🏻ബാക്കി വന്ന wooden craft👍🏻attached bathroom👍🏻balcony 👍🏻but kitchen കുറച്ചൂടെ വലിപ്പം വേണം മുറ്റം ഇല്ലാത്തോണ്ട് dining hall ഉം വലിപ്പം വേണമായിരുന്നു
Ethra bhangiyulla veedu. Elimayum proudiyum orupole thonniya ella sawkaryangalum ulla valiya veedu. Biju um family um simple um vinayam ullavarum aanu . God bless you ever.
ഇതാണ് ബിജു ചേട്ടന്റെ ഫോൺ നമ്പർ 9745238437
🙏🙏🙏
പ്ലാൻ ഉണ്ടോ
Artist Govind chettante phone number kittumo.?
@Dinesh Kanjikkod അക്ഷരം തെറ്റാതെ നിന്നെ തന്തക്കു പിറക്കാത്തവൻ എന്നു വിളിക്കാം. ലുക്ക് നോക്കി ആളെ വിലയിരുത്തുന്ന നിന്റെ കഴിവ്, ഹോ...
കഞ്ഞിക്കോട് ഉള്ള താൻ കഞ്ഞി ആണെന്നാണോ അർഥം? (Sorry to Kanjikkod-ukaar🙏🏽)
ചേട്ടാ അസൂയേം കുശുമ്പും പാടില്ല🙂
ഷോർട്ടിലെ ലിങ്ക് വഴി വന്നവർ ആരൊക്കെ 🤩
ഞാൻ
ഞാൻ
Njan
ഞാനും 😜
Njan
ഗോവിന്ദൻ ചേട്ടൻ പൊളിച്ചു. വർക്ക് സൂപ്പർ. Veed മൊത്തത്തിൽ സൂപ്പർ. കണ്ണ് തട്ടാതിരിക്കട്ടെ 🥰🥰
ആ ചേട്ടനും ഒരു അഹങ്കാരവും ഇല്ലാത്ത നല്ലൊരു മനുഷ്യനാണെന്ന് തോനുന്നു
Yes
TONANTA
URAPICHO
ആ ചേട്ടൻ എത്ര എളിമയോടെയാണ് കാര്യങ്ങൾ പറഞ്ഞുതരുന്നത്... അടിപൊളി വീടും സെറ്റപ്പും
Kashtappadukalil ninne karakerivanna oru nalla manushyanaanennu thonunnu ❤❤❤ enikkum ithupoloru karakettam ennanundaavuka
Nalla veedu
വീട് നേക്കാളും , ആ ചേട്ടന്റെ എളി മയോട് കൂടിയ സംസാരമാണ് സൂപ്പർ. അദ്ധേഹം. വളരെ ഉയരങ്ങളിലെത്തും.
മാഷാ അല്ലാഹ് അടിപൊളി വീട് 🥰👍
നല്ല ഭംഗിയുള്ള വീട്, ഉള്ള സ്ഥലം വളരെ മനോഹരം മായി ഉപയോഗിച്ചൂ, തടിപണികളും, ലൈറ്റിനിങ് വർക്കും അതിമനോഹരം ❤️👍
അദേഹത്തിന്റെ സംസാരം തന്നെ വളരേ എളിമയോടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.. 🙏🙏
Amazing home, salute to the owner who created wonder in 3cents without compromising any facilities even well & garden. Well planned & greatly executed. Thank you for showcasing this masterpiece DIAL Kerala
Well planned and designed. Liked your politeness
Biju sir your plan ,idea and your house is excellent. Superb!!!!
സിമെന്റിൽ ചിത്രം ചെയ്ത ചേട്ടന്റെ വീഡിയോ കാണാൻ ആഗ്രഹം ഉണ്ട് 😍
Athe 🤩
മൊബൈൽ No തരാൻ കഴിയുമോ
@@dineshkanjikkod9880🙄🙄🙄🙄🙄🙄🙄🙄😡thanokke evidunn varunn che nigal parayunath dhaivam kelkund avar enthu vesham dharikanam enn avarude ishtam😐valliya veed eduthal mund udukarenn undo😂che😤😤😤😤😤😤😤
@Dinesh Santhivila parayunna aalu mammookade pole rich look aakum le
@Dinesh Santhivila enthoru para naariya thaan..nalloru veed vech athil thaamasikkan look venam polum enitt jaathi paranju adhishebavum ingane undo vaanangal 🙆 ee kanakkinu president nn look illennum jaathi thazhnathu ennoke prnju niyoke nthoram pongala itt kaanum..ithupolulla panna myranmaru kaaranavanu lokam gathi pidikatheee
👍❤ വളരെ സൗമ്യതയും ബുദ്ധി മാനുമായ താങ്കൾക്ക് എല്ലാ.. ആശംസകളും!!
സാർ നമസ്കാരം സുഖമായിരിക്കട്ടേ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു ബിഗ് സല്യൂട്ട് സാർ ജഗതീശരൻ അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തേയൂം 🙏🏻 എൻ്റേ ആഗ്രഹം ഇങ്ങനേ ഒരു വീട് 🏡 🙏🏻🙏🏻🫡👍🏻😊
ഈ വീട്ടിലെ സൗകര്യങ്ങൾ നന്നായി ഉപയോഗിച്ച് പണിഞ്ഞിട്ടുണ്ട് . Super 💝💝💝💝
Poli veedu
@@dineshkanjikkod9880avar eth veettil thamasikkanamenn iyalaano theerumanikkunnath...avare kuttam parayan iyalkk enthaa arhatha🤨
Is there a toilet in ground floor?
E veedu undakan total athra price aayi onn parayumo
മനോഹരമായ വീടും
നല്ല ഒരു എളിമ ഉള്ള വെക്തിയും 😍👍🏻
He used his construction knowledge well 😊 🎉 his artist friend desrves a big shoutout 👏 🎉
Paintings really gorgeous✨
Superb!!!! Amazing creativity and utilisation. Will definitely consider as my first choice in future… Thanks bro for such an amazing Video…
WOW! WELL PLANNED! AMAZING!SUPERB
പൊളിച്ചു വാടകയ്ക്കു താമസിക്കുന്ന ഞങ്ങൾക്കും 3സെന്റ് സ്ഥലം മേടിച്ചാൽ ഒരു ചെറിയ വീട് വെക്കാം allle❤️
പിന്നെല്ലാതെ 👍
Onnum parayanilla.. Valare nalla kazhchappadodu koodi soukaryangal ellam ulkollichu undakkiya oru manoharamaya veedu👏👏👏👏
സ്വപ്ന വീട് മനോഹരം സിമന്റ് art work super
No toilet in ground floor
Chettan kidu 👍👍👍
Very beautyful.. 👌👍
എന്റെ സുഹൃത്തിന്റെ വീട് വളരെ മനോഹരം... അകത്തുള്ള വർക്ക് എല്ലാം അടിപൊളി... Artist ചേട്ടന്റെ വർക്കുകൾ എല്ലാം സൂപ്പർ... 😍😍❤️ ഒരു കാര്യത്തിൽ എനിക്ക് അഭിപ്രായ വ്യതാസം ഉണ്ട് "വാസ്തു". ചേട്ടാ ഈ നൂറ്റാണ്ടിൽ കോല് കണക്ക് നോക്കുന്നത് കൊണ്ടുള്ള ഗുണം എന്താണ്.. പണ്ട് വീടുകളിൽ ഓടു ആയിരുന്നു അതിനു പട്ടിക അടിക്കാനും മറ്റുമാണ് ഈ കോല് കണക്ക് നോക്കിയിരുന്നത്.. അത് പോലെ കൊറേ എണ്ണങ്ങൾ പറയാറുണ്ട് മരണ ചുറ്റ് ആന ചേന... എന്റെ പൊന്ന് കൂട്ടുകാരെ ഒരുനാൾ എന്തായാലും മരിക്കും നമ്മളെല്ലാം അത് ഏത് വാസ്തു നോക്കിയാലും നടക്കും.. പിന്നെ എന്തിനു വേണ്ടിയാണു ഈ കഷ്ടപ്പാട് 🤔🤔 നമ്മുടെ പൂർവികർ മൃഗങ്ങളെ വേട്ട യാടി ജീവിച്ചിട്ടുണ്ട് അവർ അന്ന് കുടിൽ കെട്ടുമായിരുന്നു വാസ്തു നോക്കിയാണോ?? 😐അല്ലാലോ എന്നിട്ടു അവരെല്ലാം ചത്തോ?? വാസ്തു സത്യമാണെങ്കിൽ അത് ഉപയോഗിച്ച് നിർമിച്ച വീടുകളും അത് നോക്കാതെ നിർമിച്ച വീടുകളിൽ ഉള്ള ആളുകളുടെയും പഠന റിപ്പോർട്ട് ഉണ്ടാകണം.. അതിൽ വാസ്തു നോക്കാതെ വെച്ചവരെല്ലാം നശിച്ചു കൊണം പിടിക്കാതെ പോയെന്നു തെളിയിക്കണം.. വാസ്തു നോക്കിയവരെല്ലാം ഐശ്വര്യം കൊണ്ട് ഇരിക്ക പൊറുതി ഇല്ലെന്ന് തെളിയിക്കണം... #vasthu virodhi (വെളിച്ചവും കാറ്റും ഒക്കെയാണ് വാസ്തു എന്ന് പറയുന്നവർ ലേശം നീങ്ങി നിക്കുക... വാസ്തു നോക്കിയില്ലെങ്കിൽ ചത്തു പോകും എന്ന് പറയുന്ന കുറെ എന്നങ്ങളോട് എന്റ സംസാരം) കാറ്റും വെളിച്ചവും നോക്കാൻ ആണെങ്കിൽ modern engineering മതി.. കപട വാസ്തു വിദ്യ വേണ്ട.
❤️🙏🙏🙏
Kolaam nanayettud but watter ടാങ്ക് onnu kazhikedi vannaal എന്തുചെയ്യും?? Athinu enthekilum oru vazhi undo
അടിപൊളി വീട്👌 ഒന്നും പറയാനില്ല👌👌
ഒരു രക്ഷയുമില്ല 👏👏🙏🏻
തകർത്തു 👌👌
Super
But ithrem cheythathinte budget mathram paranjillallo
Athalle main
Superb work bro❤️
Art super 🎉 veedum❤
Supr🌹
Othiri ishtay
Ivideyum house vachapo
Kuryere waste thadindarunu
Furniture undakarunnunne
Ipozha ariyunne
Nammude carpenter ithonnum
Paranjilla
Oke nattukar kondoyi
Congrats🌹
Painting really very nice
Woooww 😍🤩👍🏻👍🏻👍🏻❤️❤️❤️adipoli veed👌👌👌👌👌🥰
4:36 ithra time kond cheythenn parayumbo vishwasikkan pattnill GREAT WORK❤
Edit : dhe pinnem 4:59
Nice video... And Nice work✨️Total square fit.... And... Total cost...?? Plz reply....!!!!
Adipoli veedu
nice nice very beautiful home🏡❤️❤️
സൂപ്പർ ചേട്ടാ👌🏻👌🏻. ഒരു ജാടയും ഇല്ലാതെ കാര്യങ്ങൾ വിശദീകരിച്ചു. Total cost കൂടി പറയാരുന്നു
Super. But ethenkilum samyam tank. Leak ayal pani kittum
സൂപ്പർ വീട് ചേട്ടാ..'' നല്ല എളിമയുള്ള സംസാരം👌👌👌👌
സൂപ്പർ ഈ വീടിൻറെ ചിലവ് എത്രയാണ് പറഞ്ഞു തരുമോ ഞങ്ങൾക്കും ഇതുപോലെയുള്ള ഒരു വീട് വേണം
Excellent work... Suprr 👌...
Super home and innocent chetan
Artist painting Super.Purathu kollam okke cheythu kodukkumo?
Amazing👍👍👍😍😍😍😍
എന്റെ പോന്നോ amazing house തന്നെ ഒന്നും പറയാനില്ല പറയാൻ വാക്കുകൾ പോരാ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Enikkum paniyanam ithupoloru veed 🤩
Excellent work.
Please inform about the toilet safety tank and garbage disposal areas.
All the best
സൂപ്പർ സൂപ്പർ അടിപൊളി അടിപൊളി വീട് അടിപൊളിയായിട്ടുണ്ട് ട്ടോ 3 സെന്റ് വീടാണെങ്കിലും സൂപ്പർ അടിപൊളി
ചേട്ടൻ പൊളി 👍👍👍
beautiful works 💖❤️
Very nice home, I want to build a new house in same design.
എത്ര അടിപൊളിആണ് വീട് എന്നാൽ ഇതു പോലെ ആവണം വലിപ്പമല്ല പ്രഥനം സവുകാര്യവും ഭംഗിയും ആരെയും ആകർഷിക്കും മനസ്സിനേഡ് ഭാഗ്യണ് വിഡീൻഡ് ഐശ്യരീയം മാണ്പ്രധാനം 🙏👌👌❤️🌹❤️
അടിപൊളി. ഒരു ലിഫ്റ്റ് കൂടി.വേണം
Nice ❤❤❤❤
Supper valare nannayitundu❤
ഒന്നും പറയാനില്ല പൊളിച്ചു 👍🏻👍🏻🌹🌹🌹🤝🤝🤝
Winderfull and amazung idea, appreciated, my self want build a house, if you dont mind can i have plan pl.
Rooms👍🏻art👍🏻ബാക്കി വന്ന wooden craft👍🏻attached bathroom👍🏻balcony 👍🏻but kitchen കുറച്ചൂടെ വലിപ്പം വേണം മുറ്റം ഇല്ലാത്തോണ്ട് dining hall ഉം വലിപ്പം വേണമായിരുന്നു
ഡിയർ അഭിനന്ദിക്കാൻ ശ്രമിച്ചുടെ... കഷ്ട്ടം
@@sksfightagainstcheaters2285 👍🏻👍🏻👍🏻ഇങ്ങനെ ഒരു ചിഹ്നം കണ്ടോ അഭിനന്ദനങ്ങൾ ആണ് അത് പിന്നെ last പറഞ്ഞത് suggestion ആണ് അല്ലാണ്ട് കുറ്റപ്പെടുത്തിയതല്ല
@@sksfightagainstcheaters2285
അഭിപ്രായങ്ങൾ അറിയ്ക്കുന്നത് തെറ്റാണോ
മനോഹരം ❤️ total coast... എത്രയായി എന്ന് കൂടി പറയാമോ...
Superrrr
Mind blowing & awesome. Plz post a video of the person who made art in cement.
ആർട്ടിസ്റ്റ് 👌👌👌 വീടും 👌👌
എന്റമ്മോ സൂപ്പർ ❤❤❤❤
Ee veedinde cost arinjittu saadharakkarku useful aavum ennu thonnunnilla. Kaaranam aalu construction fieldil work cheyyunnadha.Pinne most of the works cheydhadh pulliyude friends aanu. Balance wood kond endhellam cheydhu.nammalu ashaariku wood kodutha eerchappodi polum balance kittum ennu thonunnilla.
Oru veed undakkumpo nammal arinjo ariyaadheyo pattikkappedunnund. Ivide adhinum chance kuravaanu.
Just an opinion🙏
@@dineshkanjikkod9880 friends free aayi cheydhukodukkum ennu paranjilla. Kollalaabam edukkilaa ennuthanneya udheshiche. Pinne aalum aa fieldil aayond aarkkum pattikkaanum pattilla.
മാഷാഅല്ലാഹ് 👍
3 cent il cheythann parayilla🤩Architect✌️✌️pinne cement kond picture cheytha Aa chettan 👏👏👏👏
വളരെ ഭംഗിയായി ട്ടുണ്ട്👌👌
Superb....👌👏
എനിക്ക് എപ്പോഴേലും വീട് വെക്കുമ്പോൾ ചേട്ടനെ വിളിക്കണം....നല്ല ഭംഗി വീട് 😍♥️ വാസ്തു നോക്കി വെക്കാൻ ആണ് എനിക്കും താല്പര്യം...main ഒരു പൂജമുറി 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരു പാട് ഇഷ്ട്ടം ആയി ഈ വീട് supper👍👍
Excellent 👌👌👌
ഗോവിന്ദൻ ചേട്ടാ.., supper....
ചേട്ടനെ എന്നെങ്കിലും കാണാൻ പറ്റണെ... എന്ന് പ്രാർഥിക്കുന്നു
Nothing to say,wonderful
Chetta pwolichu...orupadu ishtapettu...cost paranjo...❤
പൂച്ചാക്കലെ ഗോവിന്ദൻ ചേട്ടൻ പൊളി
Super 👍👍👍🙏
വർഷങ്ങൾ ആയി വാടക യ്ക്ക് താമസിക്കുന്നത് ഇങ്ങനെ യുള്ള വിടുകൾ കണ്ടെങ്കിലും ആഗ്രഹം അടക്കാമല്ലോ കൊതി യും തീരും അല്ലോ 🙏🙏🙏
വിഷമിക്കണ്ട ദൈവം തരും
നിങ്ങളെ ദൈവം കൈവിടില്ല വിഷമിക്കേണ്ട
Super adipoliyayitundu
Biju very good 👍
Supper chechi simple aayittundu supper
Ethra bhangiyulla veedu. Elimayum proudiyum orupole thonniya ella sawkaryangalum ulla valiya veedu. Biju um family um simple um vinayam ullavarum aanu . God bless you ever.
If I need painting like this can i get it
Aa drowing cheytha chettan aranelum pwoli.. Veedu super
Nice 🏠... lovely 🌹...
Enikku flooring chemicals inte business aanu (epoxy, tile gum, marble chemicals etc...) Maximum space upayogichu...3 centil aanu veedennu parayilla....good job 👍
Contact number
Enthu beautiful veedu.
Adipoli veed 😍👍
Total cost കൂടെ ഉൾപ്പെടുത്താം ആയിരുന്നു ..
Wonderful 👍🙏
Govindh ettan poliyann ttoo
Super❤❤❤
അടിപൊളി ആയിട്ടുണ്ട് 🥰
പൂച്ചാക്കിലുള്ള ഗോവിന്ദ് ചേട്ടന്റെ number കൂടി കൊടുക്ക് bro.... എത്ര മനോഹരമായാണ് പുള്ളി aa work ചെയ്തിരിക്കുന്നത്... Really a great artist🫂🫂🫂🫂🫂
സൂപ്പർ aayitunde 🙏🌹
ഇത് 3 സെന്റ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.. എന്റെ 8 സെന്റ് വീട് ഇതിന്റെ പകുതി (സൗകര്യം)വലിപ്പം ഇല്ല.
👌 നന്നായിട്ടുണ്ട് 👍🏻 അടിപൊളി വീട്
എന്ത് അടിപൊളി വീട് ആണ്.. കണ്ടിട്ട് കൊതി ആകുന്നു...
No toilet in ground floor
Amazing home... God will bless you 🥰🙌