കൂലിപ്പണിക്കാരുടെ രാജകുമാരൻ നിർമ്മിച്ചെടുത്ത വീട് l 500 sqft 2BHK low budget home | padinjattini

Поделиться
HTML-код
  • Опубликовано: 5 окт 2024
  • #lowbudgethome
    #keralahomedesign
    #padinjattini
    #vandanam

Комментарии • 227

  • @LamboDaran
    @LamboDaran День назад +39

    പടിഞ്ഞാറ്റിനി സുന്ദരി വീട് ഇത്രയും നാൾ കണ്ടതിൽ വച്ചു സൂപ്പർ എന്ന് എനിക്ക് തോന്നുന്നു ആ കുടുംബത്തിന് സർവ്വ ഐശ്വര്യങ്ങളും നേരുന്നു ❤️❤️❤️

    • @padinjattini7508
      @padinjattini7508  День назад +1

      @@LamboDaran thankssssss❤️❤️❤️❤️😎

    • @EbysVarghese
      @EbysVarghese День назад

      0:38 0:40 ​@@padinjattini7508

    • @bincysaji1028
      @bincysaji1028 13 часов назад

      contractor number tharamo

  • @RajeswariS-rb4qv
    @RajeswariS-rb4qv День назад +28

    ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടും നല്ല വീട് ❤❤❤❤

    • @padinjattini7508
      @padinjattini7508  День назад +1

      😎😎😎❤️❤️❤️❤️🤝🤝🤝🥰

  • @rahulmurali4284
    @rahulmurali4284 День назад +24

    ഇത്രയും നല്ല കുഞ്ഞു വീടുകൾ മതി ആദ്യം settle ആവാൻ അതിനു ശേഷം വലുത് ആവശ്യം ഉണ്ടെങ്കിൽ പണിതാൽ മതി 🎉

  • @minib7176
    @minib7176 День назад +15

    വളരെ നല്ല വീട്. വീട് എന്നാൽ നടക്കാത്ത സ്വപ്നം എന്ന സാധരണക്കാരന്റെ തോന്നലിനെ മാറ്റിമറിക്കുന്നു

    • @padinjattini7508
      @padinjattini7508  День назад +1

      @@minib7176 ❤️❤️❤️❤️🙏🙏🙏🙏

  • @myshadowvlogsumaanilkumar
    @myshadowvlogsumaanilkumar День назад +15

    എന്റെ സ്വപ്നം ഇതുപോലുള്ള ചെറിയ വീടാണ്.... എന്നെങ്കിലും ഇതുപോലൊരു വീട് പണിയും

  • @ramyajith7199
    @ramyajith7199 День назад +8

    കണ്ടതിൽ വെച്ച് ഏറ്റവും ചെറിയ മനോഹര ഭവനം ❤️👏👏

  • @Jayanthi9544
    @Jayanthi9544 14 часов назад +7

    സ്വപ്നകൂടിന്റെ മനോഹാരിതയിൽ മയങ്ങി പച്ച പനം തത്ത വിരുന്നു വന്നു 😍👌👌👌

    • @padinjattini7508
      @padinjattini7508  14 часов назад +2

      @@Jayanthi9544 കറക്റ്റ്
      നല്ല വരികൾ

  • @thanalrs9740
    @thanalrs9740 21 час назад +9

    എന്തൊരു ഐശ്വര്യ മാണ് ഈ വീട്. സൂപ്പർ

  • @RaginideviMR
    @RaginideviMR 20 часов назад +4

    വീട് ഒത്തിരി ഒത്തിരി ഇഷ്ട്ടമായി... അവരുടെ മുഖത്തെ സന്തോഷമാണ് കൂടുതൽ ഇഷ്ടമായത്

  • @sachusanthosh3490
    @sachusanthosh3490 День назад +5

    *മനസ്സ് നിറച്ച വീഡിയോ 🏠*
    *ഒത്തിരി സന്തോഷം ❤*
    *കൂടെ എനിക്ക് ഇഷ്ടം ഉള്ള തത്തമയും 🦜*

  • @AswathyC
    @AswathyC День назад +9

    നല്ല വീടാണ് . ഒരു പാട് ഇഷ്ടപ്പെട്ടു

  • @ADHUSEE-l2j
    @ADHUSEE-l2j 19 часов назад +4

    ഉള്ളിൽ ഉള്ള ടോയ്ലറ്റ് കോമൺ ആകാമായിരുന്നു അല്ലെ...അതല്ലാതെ വീട് കാണാനും എല്ലാം സൂപ്പർ❤️❤️

  • @HindustanDriver
    @HindustanDriver День назад +2

    ഒത്തിരി ഇഷ്ടമായി ഈ വീട് 🏡♥️💙

  • @Amruthan.RR.7.C-eo1cx
    @Amruthan.RR.7.C-eo1cx 18 часов назад +1

    നല്ല ചുന്ദരി 🥰വീട്
    താങ്കളുടെ ശാന്തമായ അവതരണവും 👌🥰

  • @lekhavijayan749
    @lekhavijayan749 День назад +4

    നല്ല കുഞ്ഞു വീട് 🙏🙏🙏🙏🙏

  • @rahulpr5270
    @rahulpr5270 День назад +3

    adipoli veedu... ellam nalla finishing il tanne cheytittundu...super

  • @saritharaveendran1598
    @saritharaveendran1598 День назад +3

    Wowwwwwww.. Suuuuuuuuuuuperr👌👌👍👍😍💖
    പുറമേ കാണുമ്പോൾ തന്നെ വല്ലാത്തൊരിഷ്ടം തോന്നുന്ന ഒരു സുന്ദരി വീട് 👌💗
    അകം കാണാൻ അതിലേറെ ഭംഗി 👌👌👌😍💖💖
    ആ കുടുംബത്തിന്റെ സന്തോഷത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നു ❤🤝🤝
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏❤

  • @arunkumarus9871
    @arunkumarus9871 22 часа назад +2

    മനസ്സ് നിറഞ്ഞു😍😍😍😍

  • @shineyninan5705
    @shineyninan5705 День назад +7

    പടിഞ്ഞാറ്റിനിയുടെ മുന്പിലത്തെ ഭാഷാ ശൈലി ആയിരുന്നു നല്ലത്

    • @padinjattini7508
      @padinjattini7508  День назад

      @@shineyninan5705 അങ്ങനെആക്കാം

    • @Jayanthi9544
      @Jayanthi9544 14 часов назад +1

      അതെ ❤

    • @padinjattini7508
      @padinjattini7508  13 часов назад

      @@Jayanthi9544 ചിലയാളുകൾക്ക് ബോറടിച്ചു എന്നു പറഞ്ഞു. അതോണ്ട് ഒന്ന് മാറ്റിനോക്കിയതാണ് പഴയതിലേക്ക് മടങ്ങാം

    • @Jayanthi9544
      @Jayanthi9544 12 часов назад

      @@padinjattini7508 🙏👍❤️

    • @Jayanthi9544
      @Jayanthi9544 12 часов назад

      @@padinjattini7508 ആ ശൈലിക്കു പിന്നിൽ സമയം, മാനസികമായ അദ്ധ്വാനം, ഒക്കെ ആവശ്യം ആണല്ലോ? അതുകൊണ്ട് സമയം ഉള്ളപ്പോ സാഹചര്യം അനുസരിച്ചു മതി കേട്ടോ 🙏👍😊

  • @usharajeev5562
    @usharajeev5562 День назад +2

    പൂത്തുലഞ്ഞ മന്ദാരം ❤❤❤❤🥰🥰🌹🌹🌹

  • @msmurali8378
    @msmurali8378 7 часов назад +1

    പുന്നാര പനം തത്ത പറന്നു വന്നു ❤️

  • @MumthasMumthas-rk7xd
    @MumthasMumthas-rk7xd 20 часов назад +2

    Njan kandathil vechu ettavum nalla veed ❤

  • @vinukeralamc
    @vinukeralamc 11 часов назад +1

    Beautiful home.. And also good presentation....

  • @PradeeshMANI-n8m
    @PradeeshMANI-n8m День назад +1

    Onnum... Parayaanilla.. Kiduuuuu👌👌love it❤

  • @Lathy-w2i
    @Lathy-w2i 8 часов назад +1

    🎉🎉 ഒരു കൊച്ചു വെണ്ണക്കൽ കൊട്ടാരം

  • @rajan3338
    @rajan3338 День назад +3

    NALLA VEEDU..KOLLAAM!

  • @devutty997
    @devutty997 16 часов назад +1

    Oru ithiry kunjan superrrrrŕrrr veeduu❤❤❤❤❤❤

  • @faseelabasheer2646
    @faseelabasheer2646 День назад +1

    Ningal paranjadinod njanum yojikunnu.pani theeratha valiya veedinekalum nallad idupole ulla veed

  • @lalithambikaachuarun90
    @lalithambikaachuarun90 20 часов назад +1

    എനിക്ക് കൊച്ചു വീടാ ഇഷ്ടം

    • @padinjattini7508
      @padinjattini7508  19 часов назад

      😍😍😍❤️❤️❤️🤝🤝🤝🤝

  • @PREETHA.M-dc7gc
    @PREETHA.M-dc7gc 20 часов назад +1

    ഐശ്വര്യം ഉള്ള വീട്

    • @padinjattini7508
      @padinjattini7508  20 часов назад

      🤝🤝🤝🤝🤝❤️❤️❤️❤️❤️

  • @mkt4572
    @mkt4572 День назад +2

    Kiddu veeduu🥰👍🏻

  • @preethymadan248
    @preethymadan248 18 часов назад +1

    Veed adipoli kitchen super

  • @jasjo_world
    @jasjo_world 12 часов назад +1

    നല്ല വീടാണ്, സൂപ്പർ 👍👍❤️❤️

  • @sreejasree4609
    @sreejasree4609 22 часа назад +1

    Supper nalla veedu👍👍👍❤️❤️❤️

  • @sudhapk6610
    @sudhapk6610 День назад +1

    Seeling nannayittud

    • @padinjattini7508
      @padinjattini7508  День назад

      @@sudhapk6610 🌹🌹🌹🌹🌹❤️❤️❤️

  • @shinjups4834
    @shinjups4834 День назад +1

    ആഗ്രഹം +കാത്തിരിപ്പ് =വീട് ❤️🥰Super 🥳👍എന്റെ സ്വപ്നം 🥰❤️

    • @padinjattini7508
      @padinjattini7508  День назад +1

      @@shinjups4834 നല്ല സമമാകും❤️❤️❤️🤝

    • @padinjattini7508
      @padinjattini7508  День назад +1

      @@shinjups4834 നല്ല സമവാക്യം

  • @sudhapk6610
    @sudhapk6610 День назад +1

    Kichan super super

  • @paru2472
    @paru2472 11 часов назад +1

    👌👌എനിക്കിഷ്ടായി

  • @DejeeshMg
    @DejeeshMg День назад +1

    ബ്രദർ വീടില്ലാത്ത ഞങ്ങളെക്കൊണ്ട് സ്വപ്നം കാണിക്കുന്നു ഞങ്ങൾ പ്രവർത്തികമാകും 😍

    • @padinjattini7508
      @padinjattini7508  День назад

      പ്രാവർത്തികമാവട്ടേ... എല്ലാ പ്രാർത്ഥനയും😍😍🙌🙌🙌🙌🙏🙏🙏

  • @johnjoseph588
    @johnjoseph588 День назад +2

    Very nice home

    • @padinjattini7508
      @padinjattini7508  23 часа назад

      @@johnjoseph588 🌹🌹🌹🌹🙏🙏🙏🤝🤝

  • @rejikumbazha
    @rejikumbazha День назад +1

    Super chetaaa❤❤❤congrats🎉🎉🎉

  • @sobhanav.p2787
    @sobhanav.p2787 6 часов назад +1

    Beautiful home

  • @amruthatomy127
    @amruthatomy127 21 час назад +1

    നല്ല വീട് 😍

  • @sinterlaprasad
    @sinterlaprasad 13 часов назад +1

    Super veedi

  • @bennytc7190
    @bennytc7190 День назад +1

    Pls tell the facing direction of house. Meeting the necessity of wise human being.❤❤⚘🙏

  • @sajithar6908
    @sajithar6908 7 часов назад +1

    Nice house. I like it❤

  • @dr.lachuzzlachu9912
    @dr.lachuzzlachu9912 15 часов назад +1

    🥰🥰💜💜💜super veedu😊

    • @padinjattini7508
      @padinjattini7508  15 часов назад

      @@dr.lachuzzlachu9912 ❣️❣️❣️❣️❤️❤️❤️

  • @jijojustin8631
    @jijojustin8631 16 часов назад +1

    Adipoli super ❤❤❤❤❤

  • @Unnikrishnan-cs8zo
    @Unnikrishnan-cs8zo 6 часов назад +1

    അടിപൊളി

  • @bijusharenjith8367
    @bijusharenjith8367 День назад +2

    Super

  • @jyothikj8703
    @jyothikj8703 День назад +1

    അടിപൊളി ❤

  • @Hosthn
    @Hosthn День назад +1

    മനോഹരം 👌🏻🌹🌹

    • @padinjattini7508
      @padinjattini7508  День назад +1

      Thanks bhai

    • @Hosthn
      @Hosthn День назад

      @@padinjattini7508 bro 🥰🥰🥰

    • @Hosthn
      @Hosthn День назад

      @@padinjattini7508 🤍

  • @madhavkutty2635
    @madhavkutty2635 21 час назад +1

    Super house

  • @vyghamanikandan5026
    @vyghamanikandan5026 День назад +2

    Super❤️

  • @VeenaVijayan-k3x
    @VeenaVijayan-k3x 8 часов назад +1

    Super👏👏💫

  • @sreenivasannair2612
    @sreenivasannair2612 День назад +1

    Super 👍

  • @kunju499
    @kunju499 День назад +1

    സൂപ്പർ❤🙏🌹

    • @padinjattini7508
      @padinjattini7508  День назад

      @@kunju499 😍😍😍😍😍❤️

    • @kunju499
      @kunju499 День назад

      മൊത്തം. എത്ര . cash ആയി

  • @vishnusons265
    @vishnusons265 День назад +1

    Kiction poli

  • @athiraathirasumesh5018
    @athiraathirasumesh5018 День назад +1

    Super...❤❤❤

    • @padinjattini7508
      @padinjattini7508  День назад

      @@athiraathirasumesh5018 🥰🥰🥰❤️❤️❤️🙌🙌🙌

  • @minithomas4036
    @minithomas4036 10 часов назад +1

    Nice

  • @sophiajiss7946
    @sophiajiss7946 3 часа назад

    Eee vidunte plan onnu ittutharuvo

  • @srfamily4393
    @srfamily4393 День назад +1

    Super v du ❤

  • @TheJayaprasad
    @TheJayaprasad 5 часов назад

    ഓടിൻ്റെ മേൽക്കൂര സീലിങ് ചെയ്യാതിരുന്നാൽ എങ്ങനെയുണ്ടാവും ?

  • @pradeeshvihan7116
    @pradeeshvihan7116 День назад +2

    Dream...❤❤❤

  • @sangeethatsangeethat873
    @sangeethatsangeethat873 День назад +2

    👍👍

  • @rinsilkv
    @rinsilkv День назад +1

    Total cost

  • @vishnusons265
    @vishnusons265 День назад +1

    Poli bro

  • @parudheesasiraj
    @parudheesasiraj День назад +1

    ❤️❤️❤️❤️❤️❤️സൂപ്പർ ❤️❤️

  • @pathusworld6071
    @pathusworld6071 18 часов назад +1

    Lalajose nte sound

    • @padinjattini7508
      @padinjattini7508  16 часов назад

      🤩🤩🤩🙌🙌🙌🙌❤️❤️❤️❤️❤️🤝

  • @ammuammalu807
    @ammuammalu807 День назад +2

    👍👍👍👍👍

  • @geethucleetus2393
    @geethucleetus2393 20 часов назад +1

    👌🏡

  • @VilasiniLakkan
    @VilasiniLakkan День назад +1

    ഞാൻ ഒന്നൂടെ കണ്ട് 😂

    • @padinjattini7508
      @padinjattini7508  День назад

      😎😎😎😎❣️❣️❣️❤️🤝🤝🤝

  • @TheJayaprasad
    @TheJayaprasad 5 часов назад

    @padinjattini ithinte plan kittuvo?

  • @Hosthn
    @Hosthn День назад +1

    ❤❤❤❤❤

  • @sureshappu3280
    @sureshappu3280 17 часов назад +1

    👌👌👌👌👌

  • @EbysVarghese
    @EbysVarghese День назад +1

    Njan nu oru kochu vidu vaichu

  • @reenareena9710
    @reenareena9710 12 часов назад +1

    ❤❤❤❤spr

  • @akhil3364
    @akhil3364 День назад +2

    Budget bro

    • @jitheshknr9334
      @jitheshknr9334 День назад

      8.5 ലക്ഷം പറയുന്നുണ്ടു്

  • @smithatalk
    @smithatalk 12 часов назад +1

    8.5 ലക്ഷത്തിനു ഈ വീട് full പണിയാൻ പറ്റുമോ

  • @muhammedrafeeqos3185
    @muhammedrafeeqos3185 12 часов назад +1

    വലിയ പൈസ കടം വാങ്ങി ജീവിതം മുഴുവൻ ലോൺ അടക്കാൻ വേണ്ടി പണിയെടുക്കുന്നതിലും നല്ലത് ഇത് പോലെയുള്ള വീടുകളാണ് എന്ത് ചെയ്യാൻ വീട്ടിലെ സ്ത്രീകൾക്ക്‌ ഇത് പറഞ്ഞാൽ മനസിലാകില്ല

    • @padinjattini7508
      @padinjattini7508  10 часов назад

      പറഞ്ഞ് മനസിലാക്കൂ.

  • @vijayanck2151
    @vijayanck2151 День назад +1

    🎉🎉❤❤

  • @athirapv5180
    @athirapv5180 День назад +1

    Budget ethrayayi

  • @Talebook1234
    @Talebook1234 День назад +1

    ❤❤❤❤🎉🎉🎉

  • @Shiji1244
    @Shiji1244 День назад +1

    നമ്മൾക്കും വീടില്ല വാടക വീട്ടിൽ ആണ്

  • @VilasiniLakkan
    @VilasiniLakkan День назад +1

    🎉🎉🎉🎉🎉🎉🎉❤❤❤❤

  • @suresh-pe3wx
    @suresh-pe3wx 17 часов назад +1

    എത്ര രൂപ ആയി.

    • @padinjattini7508
      @padinjattini7508  17 часов назад

      ❤️❤️🙏🙏

    • @suresh-pe3wx
      @suresh-pe3wx 17 часов назад

      @@padinjattini7508 ഇത് ഉത്തരം അല്ലല്ലോ?

  • @SathwikSidharth
    @SathwikSidharth День назад +1

    New subscriber aa njagalkkumm koode kuttuvo ❤❤❤❤

    • @padinjattini7508
      @padinjattini7508  День назад +1

      Setttt നമ്മൾ ഒരു ഫാമിലിയായി
      ഹൃദയപൂർവ്വം സ്വാഗതം

  • @sudhapk6610
    @sudhapk6610 День назад +1

    Aa eeni ummarathil ninne mattamayirunnu

  • @padmagirish8485
    @padmagirish8485 14 часов назад

    കൂലി പണിക്കാരൻ എന്ന് പറയുന്നു എല്ലാ പണിക്കും കൂലി ഉണ്ട് എല്ലാവരും കൂലിക്ക് തന്നെ ആണ് പണി എടുക്കുന്നത്

    • @padinjattini7508
      @padinjattini7508  14 часов назад

      @@padmagirish8485 എന്തിനാണ് വരികൾക്കിടയിൽ വായിക്കുന്നത്. ക്അന്നന്നു കിട്ടുന്ന വേതനം വാങ്ങുന്നവരെ കൂലിപ്പണിക്കാർ എന്ന് സാമാന്യമായി പറയാറുണ്ട്. SSLC ബുക്കിൽ അങ്ങനെ രേഖപ്പെടുത്താറുണ്ട്. കൂലിപ്പണി ഒരു മോശം പണിയായി നമ്മൾ കാണാറില്ല. ചാനൽ സ്ഥിരമായി കാണുന്നവർക്ക് അതറിയാം ഗൃഹനാഥൻ പല തരത്തിലുള്ള തച്ച് പണിക്ക് പോവുന്നയാളാണ് അതിനാൽ സാമാന്യമായി അങ്ങനെ പറയുന്നു. മാത്രമല്ല ഓരോ വീഡിയോയിലും വീട്ടുകാരോട് ചോദിച്ചിട് അന്ന് ജോലി പറയുന്നത്.എല്ലാ ജോലിക്കും കൂലി കിട്ടുന്നുണ്ട് എന്നു വച്ച് ബാങ്കിലെ ക്ലർക്കിനെ നമ്മൾ അങ്ങിനെവിളിക്കുമോ
      നല്ല വീടല്ലേ അത് കാണു അത് ആസ്വദിക്കൂ ബാക്കിയെല്ലാം മറക്കൂ ...

    • @Jayanthi9544
      @Jayanthi9544 14 часов назад +1

      പണ്ട് മുതലേ പറഞ്ഞു പോന്ന ഒരു ഭാഷാ ശൈലി, അത്രയേ ഉള്ളു 😀റേഷൻ കാർഡിൽ ജോലി കൂലിപ്പണി എന്ന് കാണാം ❤️

    • @padinjattini7508
      @padinjattini7508  13 часов назад

      @@Jayanthi9544 athe

  • @TheJayaprasad
    @TheJayaprasad 5 часов назад

    നല്ല വീട്.. ❤

  • @nimishao5170
    @nimishao5170 День назад +1

    അടിപൊളി

  • @lizysam9506
    @lizysam9506 6 часов назад +1

    Nice home

  • @jayasreens7931
    @jayasreens7931 9 часов назад +1

    Super 🎉🎉🎉🎉

    • @padinjattini7508
      @padinjattini7508  9 часов назад

      @@jayasreens7931 ❤️❤️❤️❤️❤️🙌🙌🙌

  • @Thushara-xx2eh
    @Thushara-xx2eh 9 часов назад +1

    Super 👌👌❤❤❤

  • @minithomas4036
    @minithomas4036 10 часов назад +1

    Nice

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx День назад +1

    Super ❤❤

  • @bincysaji1028
    @bincysaji1028 13 часов назад +1

    super❤️

  • @BinoyKerala
    @BinoyKerala 17 часов назад +1

    ❤❤❤

  • @reshmiv313
    @reshmiv313 День назад +1

    ❤❤❤❤❤❤

    • @padinjattini7508
      @padinjattini7508  День назад

      💖💖💖💖💖😍❣️❣️❣️🙌🙌🙌🙌🤝🤝🤝🤝

  • @ajimolrajeev3552
    @ajimolrajeev3552 7 часов назад +1

    Super ❤