14 ലക്ഷം രൂപക്ക് പണികഴിപ്പിച്ച 840 സ്ക്വയർ ഫീറ്റ് വീട് | Budget Friendly Home | Easy2Build

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 550

  • @Easy2build
    @Easy2build  Год назад +2

    50 രൂപക്ക് മാർബിൾ | ഇത് കേരളത്തിലെ രാജസ്ഥാൻruclips.net/video/_wCdWyqcYGo/видео.html

  • @faisalbabufaisalbabu8974
    @faisalbabufaisalbabu8974 2 года назад +637

    എന്നെങ്കിലും ഇത് പോലൊരു വീട് ഞങ്ങൾ ക്ക് എല്ലാവർക്കും തരണേ അല്ലാഹുവേ. എല്ലാവരുടെയും ഒരു സ്വപ്നം ആണ് ആമീൻ 🤲

  • @Sameersami96
    @Sameersami96 2 года назад +273

    വീട് എല്ലാവരുടെയും സ്വപ്നമാണ് എനിക്കും ഒരുപാടു ആഗ്രഹമാണ് ഒരു വീട് വെക്കുക എന്നത് പക്ഷെ പണം illa 😥 എല്ലാം റെഡി ആവും എന്ന പ്രതീക്ഷയിലാണ് 🙏ഈ വീട് നന്നായിട്ടുണ്ട് പാവങ്ങളുടെ കൊട്ടാരം 👍👍❤❤

    • @thanjukuttimon6801
      @thanjukuttimon6801 2 года назад +12

      Ente same avastha😭😭😭

    • @magnumopus.9466
      @magnumopus.9466 2 года назад +8

      ഉണ്ടാകും ബ്രോ.. Don't worry..

    • @samjadkn1430
      @samjadkn1430 2 года назад +2

      @@magnumopus.9466 insha alla rabb anugrahikkatte

    • @Easy2build
      @Easy2build  2 года назад

      ❤️

    • @nisasaleem5118
      @nisasaleem5118 2 года назад +3

      @@samjadkn1430 ആമീൻ യാറബ്ബൽആലമീൻ

  • @riffeyh
    @riffeyh 2 года назад +135

    അൽഹംദുലില്ലാഹ് പടച്ചോൻ ഞങ്ങൾക്കും ഇങ്ങനെ ഒരു വീട് tharum

  • @shinybaby6591
    @shinybaby6591 2 года назад +10

    അമ്മേ കേപാസനമ്മേ തിരുകുമാനോട് പറഞ്ഞു ഞങ്ങളെല്ലാം നല്ലൊരു വീടുതന്നനുഗ്രയിക്കണേ 🙏🙏🙏

  • @Anuanu-tg2ki
    @Anuanu-tg2ki 2 года назад +87

    സൂപ്പർ വീടല്ലേ,😍 ഞങ്ങളുടെ ആഗ്രഹവും ഒരുനാൾ യഥാർഥ്യമാകും എന്ന ശുഭ പ്രേതീക്ഷയിലാണ്.

  • @nisasaleem5118
    @nisasaleem5118 2 года назад +25

    മാഷാഅല്ലാഹ്‌.. വീട്. സൂപ്പർ.. അതു. നല്ല. ഭംഗിയായി. ഞങ്ങളിലേക്. എത്തിച്ചു. നല്ല. അവതരണം.. 👍👍

  • @shabeenashabeena1635
    @shabeenashabeena1635 2 года назад +6

    ഇന്ഷാ അല്ലാഹ് ഒരു വീട് എടുക്കാനുള്ള പ്ലാനിൽ ആണ് ഈ വീട് സൂപ്പർ

    • @Easy2build
      @Easy2build  Год назад

      👍ruclips.net/video/neKXEOW3OSs/видео.html

  • @gangasasikumar950
    @gangasasikumar950 2 года назад +3

    ഒരുപാടിഷ്ടം ആയികേട്ടോ വീട്. കുറെ ആർഭാടത്കളില്ലാതെ ഒരു സ്വാപനഭാവനാണ് ഇത്. ജീവിക്കാൻ ഒരു വീട്. അതാണിത്.

  • @Footballfrenzy-s3f
    @Footballfrenzy-s3f 2 года назад +23

    Mashaallah കാണുന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ മനോഹരമായ അവതരണം. ഈ വീട് കുറഞ്ഞത് എത്ര സെന്റിൽ നിർമ്മിക്കാം

    • @juleejames8344
      @juleejames8344 2 года назад +1

      Ee veedu 5 mukkal cent ennu videoyil paranjirunnu

  • @naseernechu
    @naseernechu 2 года назад +12

    എനിക്കും ഇല്ലാ ഒരു വീട് ..ഇന്ഷാ അല്ലാഹ്‌ എന്നെങ്കിലും എടുക്കും എന്നാ ഒരു വിശ്വസം ഉണ്ട്..

    • @ummarpa4380
      @ummarpa4380 2 года назад +1

      Insha allah

    • @Easy2build
      @Easy2build  Год назад

      👍ruclips.net/video/neKXEOW3OSs/видео.html

  • @tomeldo2348
    @tomeldo2348 2 года назад +6

    Plan കൂടി ഉൾപ്പെടുത്തുക

  • @pradeeppalappetta
    @pradeeppalappetta 2 года назад +12

    നല്ല ഒരു വീട്,,, മനോഹരം

  • @jasiashru9691
    @jasiashru9691 2 года назад +2

    Ma shah allah super. First kanicha bed roomum koode kootiyal etra squarefeet undavum. Etra amount koode undavum pls reply

  • @kunjatta8451
    @kunjatta8451 2 года назад +12

    Adipoli veed... Super.... Nice presentation 👍👍

  • @safumanu
    @safumanu 2 года назад +3

    മുസാഫിർ ഇൻഷാഅല്ലാഹ എനിക്ക് ഇതിനേക്കാൾ സൗകര്യം ഉള്ള വീട് വേണം അൽഹംദുല്ലിലാഹ്
    എൻ്റെ വീടിന് ഒരുപാട് ഒരുപാട് സൗകര്യം ആണ് വീട് വലുപ്പം വേണം എന്നില്ല പക്ഷേ സൗകര്യം നല്ലോണം വേണം

    • @safumanu
      @safumanu 2 года назад +1

      പോട പൂറ

  • @dreamslight8600
    @dreamslight8600 2 года назад +1

    Woww ithinde plan kittumo

  • @jacksondcotha3907
    @jacksondcotha3907 2 года назад +10

    അതൊക്ക എന്റെ വീട് വെച്ച കോൺട്രക്റ്റർ 14 lak കൊണ്ട് ഒരു പെട്ടി കൂട് പണിതു തന്നു 😃

  • @girishv.s4884
    @girishv.s4884 2 года назад +1

    Very good house. Staircase saw , if so there have uplevel room.?

  • @AMINASAdukkala
    @AMINASAdukkala 2 года назад +7

    നമ്മുടെ കയ്യിൽ ഒതുങ്ങിയ രീതിയിൽ ഒരു ഭവനം ഉണ്ടാക്കുകയാണ് ഏറ്റവും നല്ലത്♥️ ആർഭാടം കാണിച്ചിട്ട് നമ്മൾ തന്നെ അനുഭവിക്കേണ്ട ♥️♥️ ഒരുപാട് ഇഷ്ടമായി കേട്ടോ വീട് ♥️♥️ സന്തോഷമായി ജീവിക്കുവാനുള്ള ഭാഗ്യം പടച്ചവൻ അനുഗ്രഹിക്കട്ടെ ♥️♥️😄♥️🙏🏻🙏🏻🙏🏻🌹🌹🌹👍🏻👍🏻👍🏻

    • @ഇസമയവുംകടന്നു
      @ഇസമയവുംകടന്നു 2 года назад

      മറ്റുള്ളവർ കാണാൻ വേണ്ടി കോപ്രായങ്ങൾ കാട്ടി പിന്നിട് ടെൻഷൻ അടിച്ചു ജീവിക്കും

    • @vipinkc1924
      @vipinkc1924 2 года назад

      Ithu sheriyanu

    • @Easy2build
      @Easy2build  2 года назад

      ❤️

  • @momnunu1537
    @momnunu1537 Год назад +1

    Kondok....tty avidayan veed road

  • @faseelaashraf4666
    @faseelaashraf4666 2 года назад +5

    Mashallah നല്ല അടിപൊളി വീട് ഇതിന്റെ പ്ലാൻ കിട്ടുമോ

  • @reminjinu8737
    @reminjinu8737 2 года назад +2

    Plan tharumo

  • @laya_yt664
    @laya_yt664 2 года назад +18

    കിച്ചൻ കാണിച്ചപ്പോൾ വെളിച്ചത്തിന്റെ അഭാവം ഉണ്ടായിരുന്നു. വീട് super💞💞

    • @Easy2build
      @Easy2build  Год назад

      ruclips.net/video/neKXEOW3OSs/видео.html

  • @TheCricoTalks
    @TheCricoTalks Год назад

    Could someone please explain to me why is there two kitchens? 🤔🤔

  • @latheeftc199
    @latheeftc199 9 месяцев назад

    Very good, ബെഡ് 6*5മതിയായിരുന്നു

  • @rubeenakk8693
    @rubeenakk8693 2 года назад +4

    ഞാൻ കൊണ്ടോട്ടി ആണ് ഇത് കൊണ്ടോട്ടിയിൽ എവിടെണ്

  • @blackcat6293
    @blackcat6293 2 года назад +2

    Ithpoloru veed njanum paniyum oru divasam joli okke ayittttt

  • @lavisvlog5108
    @lavisvlog5108 2 года назад +2

    Very clear explanation.....and superrrrr.. budget friendly home....

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 года назад +1

    Beautiful elegant and budget friendly excellent💯👍👍👏

  • @mazhathulli2663
    @mazhathulli2663 2 года назад +5

    കൊള്ളാം, നല്ല അവതരണം. 💞💞🤝🤝

  • @sabeenashajahan2584
    @sabeenashajahan2584 2 года назад +12

    എന്നൊരു വീട് വെക്കാന. എന്നും അമ്മായിഅമ്മ യുടെ വാഇൽ. ഇരിക്കുന്ന കേൾക്കാൻ എനിക്ക് വിധി ഉള്ളു 😒. സ്വപ്നം ഉണ്ട് വീട് വേണം എന്ന്. ക്യാഷ് ella😔

    • @fangirl511
      @fangirl511 2 года назад +2

      അമ്മായിഅമ്മ ടെ ഭർത്താവോ മോനോ അല്ലെ വെക്കേണ്ടത്

    • @cakevlog4255
      @cakevlog4255 2 года назад +4

      Ellam ശരിയാവും മോളെ പെട്ടന്ന് വീട് ആവട്ടെ 👍

    • @rasheedponneth2389
      @rasheedponneth2389 2 года назад +1

      ☺️

    • @Easy2build
      @Easy2build  2 года назад +3

      ഒക്കെ ശെരിയാവും❤️

    • @reejaraj4924
      @reejaraj4924 2 года назад

      എന്റെ അതെ അവസ്ഥ

  • @haneefakaripakandi3627
    @haneefakaripakandi3627 2 года назад +2

    സൂപ്പർ വീട് 👍🏻

  • @malabarexpras1998
    @malabarexpras1998 2 года назад

    എനിക്ക് ഇത് പോലെയുള്ള വീട് സ്വപ്നങ്ങളിൽ മാത്രം

  • @sunilsasidharan7098
    @sunilsasidharan7098 2 года назад +2

    ഇതിന്റെ Plan ഒന്നു തരുമോ

  • @lijuvarghese9090
    @lijuvarghese9090 2 года назад +1

    ഇത് പോലെ ഒന്ന് പണിയണം തൃശൂർ

  • @vellappillilbuildersinteri6197
    @vellappillilbuildersinteri6197 2 года назад +1

    Painting putty work aano

  • @NasriyaNasriya708
    @NasriyaNasriya708 2 года назад +1

    Btfl hose edinte plan tharo

  • @sreeparvanaprasad
    @sreeparvanaprasad 2 года назад

    എല്ലാവർക്കും വീട് ഉണ്ടാകണം എന്ന് ഞാൻ ആത്മാർത്ത മായി പ്രാർതിക്കുന്നു

  • @ushausha8891
    @ushausha8891 2 года назад +4

    അടിപൊളി 👏👏👏

    • @Easy2build
      @Easy2build  Год назад

      👍ruclips.net/video/neKXEOW3OSs/видео.html

  • @abidaabidachiramal7849
    @abidaabidachiramal7849 2 года назад

    Mashallah enikum ethu pole ulla veed enikum tharane allah

  • @preethapreetha9909
    @preethapreetha9909 2 года назад +1

    Ethupolatheoka thrissur districttillum onnu oudakikuda sadarannakark bagan pattunathupola

  • @ameenameens9372
    @ameenameens9372 2 года назад +2

    എവടെ യാണ് location എന്ന് paranjal😄നന്നായിരുന്നു

  • @deepikadeepika1183
    @deepikadeepika1183 2 года назад

    Ella gillakalilum poy cheythu kodukkuvo

    • @Easy2build
      @Easy2build  Год назад

      12.50 ലക്ഷം രൂപക്ക് 900 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് | 2BHK Home | Budget Friendly Home|Easy2Build
      ruclips.net/video/xWA1La-w8_s/видео.html

  • @shereenasheri5495
    @shereenasheri5495 Год назад

    മാഷാ അല്ലാഹ് 🎉🎉🎉

  • @shaheenabnthhyder
    @shaheenabnthhyder 2 года назад +1

    അടിപൊളി 👌👌👌

    • @Easy2build
      @Easy2build  Год назад

      👍ruclips.net/video/neKXEOW3OSs/видео.html

  • @faisalchullikkal1432
    @faisalchullikkal1432 2 года назад

    എല്ലാം കാര്യംവും നല്ല രീതിയിൽ അവതരിപ്പിച്ചു തന്നു.... ചെറിയ ബാഡ്ജറ്റിൽ ഒതുങ്ങിയാ ഒരുനല്ല വീട്

    • @Easy2build
      @Easy2build  Год назад

      👍ruclips.net/video/neKXEOW3OSs/видео.html

  • @ashrafkt1458
    @ashrafkt1458 2 года назад

    Kozhikode cheyyaan pattumo same badjettil

    • @Easy2build
      @Easy2build  Год назад

      ruclips.net/video/neKXEOW3OSs/видео.html

  • @manasmikamanu3716
    @manasmikamanu3716 2 года назад +5

    നല്ല വീട് 🥰

    • @Easy2build
      @Easy2build  Год назад

      ❤️ruclips.net/video/neKXEOW3OSs/видео.html

  • @sanusilu3469
    @sanusilu3469 2 года назад

    Dining table super👍🥰

  • @basheerekkaithakal99
    @basheerekkaithakal99 2 года назад +1

    wow Masha Allah 😊😍👍🤝

  • @pcrajeev
    @pcrajeev 2 года назад

    ദൈവമേ എന്നാണ് ഇങ്ങനെ ഒരു വീട് എനിക്കും ഉണ്ടാവുന്നത്

  • @shahnasaina3285
    @shahnasaina3285 2 года назад

    Ithu kondotty yevide

  • @arunmohanan1961
    @arunmohanan1961 2 года назад

    Chettta enikoru cheriya veefund,athonnu renouration cheeyththu manoharamakan aagrahikunnu,cheetane cheyyan kashiyuo

    • @Easy2build
      @Easy2build  2 года назад

      Discription ഉണ്ട് വിളിക്കൂ

  • @valsalanair6343
    @valsalanair6343 2 года назад

    Etha evida Anu stalam

  • @sreelakshmis7268
    @sreelakshmis7268 2 года назад

    Eth budget friendly nne parayan pattilla
    E amount il korach kude better veed vekkan pattum😇

    • @Easy2build
      @Easy2build  Год назад

      12.50 ലക്ഷം രൂപക്ക് 900 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് | 2BHK Home | Budget Friendly Home|Easy2Build
      ruclips.net/video/xWA1La-w8_s/видео.html

  • @rajnanavas3589
    @rajnanavas3589 2 года назад

    Pls Kozhikode ഈ വിലയിൽ ഉണ്ടെങ്കിൽ പറയണേ sir

  • @nishiali9841
    @nishiali9841 2 года назад +2

    Mashah allah....👍 Great job👍

  • @minishyjushyju6615
    @minishyjushyju6615 2 года назад

    nalla presentation

  • @akhilashyamakhilashyam876
    @akhilashyamakhilashyam876 Год назад

    Plan kittuvo

  • @sushamasusha4062
    @sushamasusha4062 2 года назад

    Sir ground for r cheyyanum 2 nd flor cheyyanum square feet rate same ano

  • @dreamslight8600
    @dreamslight8600 2 года назад

    Good flooring

    • @Easy2build
      @Easy2build  Год назад

      ruclips.net/video/neKXEOW3OSs/видео.html

  • @jaseemasubair4784
    @jaseemasubair4784 2 года назад +3

    Ithu polathe sale ulla house trivandrum undo especially thiruvallum pachalloor ambalathara manacaud etc

  • @saraswathy9621
    @saraswathy9621 2 года назад +1

    നമുക്കൊന്നും സ്വപ്നം കാണാൻ പറ്റാത്ത വീട് കണ്ടു കൊതിച്ചാൽ മതി

  • @sajivarghese8868
    @sajivarghese8868 2 года назад +1

    ഈ വീടിന്റെ പ്ലാൻ ഒന്ന് തരാമോ

  • @nisarnisarmeethal300
    @nisarnisarmeethal300 Год назад

    Ethinte plan onn vitt varuoo

  • @ushakumar1299
    @ushakumar1299 2 года назад

    Good but I want a bigger house

  • @premabalakrishnan2636
    @premabalakrishnan2636 2 года назад

    Great rate also afodable

  • @najeebanisartuvvur
    @najeebanisartuvvur 2 года назад +1

    മനോഹരം

  • @rajan3338
    @rajan3338 2 года назад +1

    Kuranjathu 1200 sq ft ENKILUM venam!

  • @noushadalimancheri3468
    @noushadalimancheri3468 2 года назад +2

    വീട് സൂപ്പർ

    • @Easy2build
      @Easy2build  Год назад

      👍ruclips.net/video/neKXEOW3OSs/видео.html

  • @VijeeshR
    @VijeeshR Год назад

    Ernakulam distil work cheyyumooo...?

    • @Easy2build
      @Easy2build  Год назад

      12.50 ലക്ഷം രൂപക്ക് 900 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് | 2BHK Home | Budget Friendly Home|Easy2Build
      ruclips.net/video/xWA1La-w8_s/видео.html

  • @soudhahashim8514
    @soudhahashim8514 2 года назад

    Nalla bangiyulla veed

  • @abdulshareef1243
    @abdulshareef1243 2 года назад +1

    Allah വീട് എന്നത് വലിയ ഒരു ആഗ്രഹം ആണ് allahhh

  • @shahanamubarakshahanamubar9981
    @shahanamubarakshahanamubar9981 2 года назад

    എന്റെ വീട് 839sqf ആണ്.. Ningalde പ്ലാൻ കുറച്ചു കൂടി ഭംഗി ആക്കാമായിരുന്നു..എന്റെ planil സിറ്റ് out ഉണ്ട് dinning with living room undu 2 attach bed room. Kichen with work ഏരിയാ ഉണ്ട്

  • @anverhuss..
    @anverhuss.. 2 года назад

    നല്ല അവതരണം 👍 ആവശ്യമെങ്കിൽ കൊടുങ്ങല്ലൂർ അടുത്ത് നിങ്ങൾ വീട് ചെയ്യുമോ

    • @Easy2build
      @Easy2build  Год назад

      ruclips.net/video/neKXEOW3OSs/видео.html

  • @abdurazakkudukkan9528
    @abdurazakkudukkan9528 Год назад

    കൊണ്ടോട്ടി.എവിടെ.ഈ.വിടുള്ളത്

  • @vpz...9869
    @vpz...9869 2 года назад

    Plan kittumo?

  • @k.k.4950
    @k.k.4950 Год назад

    Contractor details ഉണ്ടോ?

  • @HhHh-ep2kz
    @HhHh-ep2kz 9 месяцев назад

    ഇത് എവിടെയാ. കോണ്ടാക്ട് നൊമ്പര pls

  • @mubashiramubmj8655
    @mubashiramubmj8655 2 года назад

    Adipoli nalla veed. Masha Allah👍

  • @VinuNichoos
    @VinuNichoos Год назад

    Nice brother ❤

  • @abhihiba8900
    @abhihiba8900 2 года назад +1

    👍🤲e plan super

    • @Easy2build
      @Easy2build  Год назад

      👍ruclips.net/video/neKXEOW3OSs/видео.html

  • @rajiradhakrishnan112
    @rajiradhakrishnan112 2 года назад

    Nallaveedu

  • @pramilaa6432
    @pramilaa6432 2 года назад

    Ithu polayoru veedu njangalkku panicheythu tharo tamil nattilaanu sthalam.

  • @ManjuManju-hw7tl
    @ManjuManju-hw7tl 2 года назад

    Wandoor aduthundo ethu poloru veedu

    • @Easy2build
      @Easy2build  Год назад

      ruclips.net/video/neKXEOW3OSs/видео.html

  • @sareenagafoor5055
    @sareenagafoor5055 2 года назад

    സൂപ്പറ് മാഷാ allah

    • @Easy2build
      @Easy2build  Год назад

      ruclips.net/video/neKXEOW3OSs/видео.html

  • @reallifemallu5883
    @reallifemallu5883 2 года назад

    Ithinte plane tharumo

  • @noushadalimancheri3468
    @noushadalimancheri3468 2 года назад

    ക്കെണ്ടോട്ടി എവിടെ

  • @salilasalila7073
    @salilasalila7073 2 года назад

    Ith ethra cent varuk

  • @കിലുകിലുക്കം
    @കിലുകിലുക്കം 2 года назад +1

    ഫ്രിഡ്ജ് അതിൽ പെട്ടുമോ

  • @sushyroy5585
    @sushyroy5585 2 года назад

    ഇഷ്ട്ടപെട്ടു സൂപ്പർ

  • @vijayakumarviji9512
    @vijayakumarviji9512 2 года назад +1

    Super😍😍😍

  • @moideenmoideen1035
    @moideenmoideen1035 2 года назад +7

    ഈ വീട് ഉയാക്കിയ എൻജിനീയറുടെ .വീട്ടുകാരുടെ നംബർ തരുമോ

    • @Easy2build
      @Easy2build  2 года назад

      Discription ഉണ്ട്

  • @umaimaabduljaleel7424
    @umaimaabduljaleel7424 2 года назад +1

    സൂപ്പർ.. ഒന്ന് ലൈറ്റ് ഇട്ട് കാണിക്കായിരിന്നു

  • @sakuntalakv6518
    @sakuntalakv6518 2 года назад

    Ethupolae undaakki kittaan endhu chaiyanam?

    • @Easy2build
      @Easy2build  2 года назад

      Discription ഉണ്ട് വിളിക്കൂ

  • @shafimuhammed3379
    @shafimuhammed3379 Год назад

    നിങ്ങൾ എറണാകുളം ജില്ലയിൽ വർക്ക്‌ ഉണ്ടോ?

  • @neerajvenu8957
    @neerajvenu8957 2 года назад +1

    ഡിസൈനിങ് വർക്ക്‌ ചെയ്തിട്ടില്ലെന്നോ. Neat and clean design ♥️

  • @lincyemmnuel5297
    @lincyemmnuel5297 Год назад

    Kannur ethu pole oru veedu chuvo

    • @Easy2build
      @Easy2build  Год назад

      12.50 ലക്ഷം രൂപക്ക് 900 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട് | 2BHK Home | Budget Friendly Home|Easy2Build
      ruclips.net/video/xWA1La-w8_s/видео.html

  • @reubenvincy6350
    @reubenvincy6350 2 года назад

    Plan kittumo