1.5 സെന്റിൽ 4 ബെഡ്‌റൂം വീടോ 😱/ അതും 13 ലക്ഷത്തിന് /1100 sqft home tour

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 352

  • @jezimjalal8369
    @jezimjalal8369 2 года назад +85

    ഞാൻ ഒരു civil engineer ആണ്. 1.5 സെന്റ് ഭൂമിയിൽ 1100 sqft double storey വീട് നിയമനുസൃതം പണിയാൻ പറ്റില്ല എന്നത് 100% ഉറപ്പാണ്.
    ഇങ്ങനെ ജനങ്ങളെ വിഡ്ഢികളാക്കരുത്.

    • @muhammedlamyp.j9860
      @muhammedlamyp.j9860 2 года назад +3

      builtuo area = 1.5 cent= 650sqft x 2 storey... = 1300sqft.... so technically a max area of 1300 sqft is possible

    • @tvknair6062
      @tvknair6062 2 года назад +5

      ശരിയാണ് 4 ഭാഗത്തുംcorporation ന് വേണ്ടി സ്ഥലം വിടണംsay 4ft eachside. പിന്നെ ബാക്കി എന്തുണ്ടാകും അല്ല കേരളത്തിൽ ഈ നിയമമൊന്നും ബാധകമല്ലായിരിക്കും cpm member ആയാൽ മതി കൊടി പിടിക്കണം ഉത്തരം തരണേ

    • @abdullaparis4808
      @abdullaparis4808 2 года назад +1

      ശരിയാണ് 👌👌

    • @dileeppets1589
      @dileeppets1589 6 месяцев назад

      എന്തിനാണ് CPIM നെപറയുന്നത് മലപ്പുറം നഗരസഭ ഭരിക്കുന്നത് ലീഗല്ലേ സുഹൃത്തേ...​@@tvknair6062

    • @viswanathakurup342
      @viswanathakurup342 5 месяцев назад +1

      May be the foundation area is 1.5 cents. The plot area is not at all 1.5 cents.
      Safety tank under the foundation is not acceptable.

  • @abunuramueen4296
    @abunuramueen4296 2 года назад +7

    എനിക്കും വേണം ഇതു പോലൊരു വീട്

  • @jishnuschekavar957
    @jishnuschekavar957 2 года назад +8

    സെപ്റ്റിക് ടാങ്ക് ഫൗണ്ടേഷനുള്ളിൽ ആണെങ്കിൽ ടാങ്ക് ഫില്ല് ആകുമ്പോൾ എങ്ങനെ ക്ലീൻ ചെയ്യും ?

  • @seemasunil5636
    @seemasunil5636 2 года назад +7

    Cementnu pakram kummayavum steelinupakaram bamboovum ano use cheythatu

  • @joshwamo373
    @joshwamo373 Год назад +5

    1.5 cent plot anu.. Total plot sq ft il 652 sqft und.. Ground floor 550 sq ft.. Baki 102 sq ft exemptions use cheythu set back koduthu..

  • @Reactonlywhenrequired
    @Reactonlywhenrequired 2 года назад +7

    Thattippanu..minimum 4 cent engilum undakum. After considering setbacks.
    One cent means 436 Sqft.

  • @ushamanoj6168
    @ushamanoj6168 Год назад +1

    ഞങ്ങൾക് ഇത് പോല് ഒരു വീട് വേണമായിരിന്നു. നല്ല വീട്

  • @afsalafsal9294
    @afsalafsal9294 2 года назад +6

    Coimbathooril adigam veedugalum 1.5 sentil aanullade

  • @S8a8i
    @S8a8i Год назад +1

    Stairum dininginum idayil chumar vendaayirunnu engil onnkoodi spacius aavumaayirunnu

  • @hussainmeezan9649
    @hussainmeezan9649 2 года назад +15

    1.5 സെന്റ് എന്ന് ഒരു വലിയ തള്ള്
    13 ലക്ഷം അതിലും വലിയ തള്ള്
    മൊത്തത്തില്‍ തള്ളി മറിച്ചു 🤔🤔🤔

    • @AbCd-wp1dr
      @AbCd-wp1dr 2 года назад

      😃😃😃😃😃

  • @thirruvarur-lt2os
    @thirruvarur-lt2os 9 месяцев назад

    மிகவும் சிறிய இடத்தில் மிகவும் அருமையான வீடு.வாழ்த்துக்கள்❤

  • @MohammedAli-yc3vo
    @MohammedAli-yc3vo 2 года назад +6

    വീട് വെക്കാൻ 3സെന്റ് സ്ഥലം വാങ്ങുമ്പോൾ നീളവും വീതിയും എത്ര വേണം

  • @shalomnibha5730
    @shalomnibha5730 2 года назад

    Palarum ippol cheyyunna kaaryam.
    Pakshe kurachu dhivasam kazhinnal kinattile vellavum septik tankum onnavum.

  • @manmanikuttan5178
    @manmanikuttan5178 2 года назад +6

    ഈ വീടിന്റെ plan വേണം.... വീട് ഇഷ്ടപ്പെട്ടു

    • @irfanpp5377
      @irfanpp5377 Год назад

      Plan vnm

    • @reethac8657
      @reethac8657 Год назад

      ഈ വീട്ടി. ന്റെ Plan ഒന്നു വേണം ... ഇതിനെക്കാൻ കുറച്ച് Space വേണം

    • @mohammedfaisal3389
      @mohammedfaisal3389 Год назад

      I need plan

  • @zainudheenzainu162
    @zainudheenzainu162 2 года назад +5

    Plan kittumo

  • @harinarayanan8170
    @harinarayanan8170 2 года назад +12

    സൂപ്പർ വീട്.മൂന്ന് ബെഡ്‌റൂംസിനെകുറിച്ചല്ലേ പറഞ്ഞിട്ടുള്ളൂ.ഗ്രൗണ്ട് ഫ്ലോറിലുള്ള രണ്ട് ബെഡ്‌റൂമുകളിൽ ഒരു ബെഡ്‌റൂം കാണിച്ചിട്ടില്ല.

    • @pathummuelayi9237
      @pathummuelayi9237 2 года назад +1

      2 റൂം ഇല്ല

    • @harinarayanan8170
      @harinarayanan8170 2 года назад

      @@pathummuelayi9237 നാല് ബെഡ്‌റൂംസ് എന്നാണ് ക്യാപ്ഷനിൽ പറഞ്ഞിട്ടുള്ളത്.

    • @recipesandremediesbymuhsi9199
      @recipesandremediesbymuhsi9199 2 года назад

      4um kannichallo

    • @jamshidavk4396
      @jamshidavk4396 2 года назад +5

      താഴെ ഒരു ബെഡ്‌റൂം. മുകളിൽ മൂന്ന് എണ്ണം ഉണ്ട്

  • @gulabi8962
    @gulabi8962 Год назад

    ellam sheri thanne pakshe veeakumbol korachu spacious avundhanu eppozhum nalldhu

  • @renjithbs7331
    @renjithbs7331 2 года назад +35

    💞Simply simply superb.... 🙏സ്ഥലപരിമിതിയിൽ വ്യാകുലപ്പെടുന്ന എന്നെപ്പോലുള്ളവർക്കും ആശ്വാസമാണിത്...

    • @zaheerza7642
      @zaheerza7642 2 года назад +2

      വാടകക്ക് താമസിക്കുന്ന എനിക്കും

    • @DeepthiGhirish
      @DeepthiGhirish Год назад

      Mee too

  • @shamna642
    @shamna642 2 года назад +305

    ഇത് ഒന്നര സെന്റ് അല്ല ന്ന് കണ്ടാലറിയാം

    • @fazalpachi3774
      @fazalpachi3774 2 года назад +40

      വീടിന്റെ ഏരിയ ആയിരിക്കും ഒന്നര സെന്റ് ഉദ്ദേശിച്ചത്... അതായത് ഒരു സെന്റ് എന്നത് ഏകദേശം 440 square ഫീറ്റ് ആണ്

    • @naaashiiiii
      @naaashiiiii 2 года назад +1

      @@fazalpachi3774 atheee

    • @naseernechi9233
      @naseernechi9233 2 года назад +2

      @@naaashiiiii 1100 sqft undengil engane 1 1/2 cent

    • @agstnjhn5553
      @agstnjhn5553 2 года назад +3

      @@naseernechi9233 2 floor um kooty

    • @naseernechi9233
      @naseernechi9233 2 года назад

      @@agstnjhn5553 ok

  • @ansonanson1227
    @ansonanson1227 Год назад +1

    ഇതുപോലെ ഒരു വീട് ഉണ്ടാകാൻ ഉള്ള പ്ലാനിൽ ആണ് ഞാൻ

  • @wanderlust1238
    @wanderlust1238 2 года назад +6

    Kidilan video..very helpful..keep it up bro. ❤️

  • @jadeerleoofficial2698
    @jadeerleoofficial2698 2 года назад +4

    Nice Plan photo kittumo bro

  • @nikhilsadanandan393
    @nikhilsadanandan393 2 года назад +14

    1.5 സെൻ്റിൽ പണിതപ്പോൾ തറ പണി കുറഞ്ഞു കിട്ടി... പിന്നെയും നിരവധി കാര്യങ്ങളിൽ ചിലവ് കുറയും. അതാണ് രണ്ട് നിലയുടെ ഗുണം...

  • @ahyanmuhammed2518
    @ahyanmuhammed2518 2 года назад

    Suparaiettund .kottarangal panithittum thrpthi varathavarkkulla valiyoru msg aanu ee sundhara bhavanam Masha allah

  • @muhammedajmal2429
    @muhammedajmal2429 2 года назад +2

    Tank clean akkunna egana

  • @philipkk3130
    @philipkk3130 2 года назад +5

    നല്ല തിരക്കേടില്ലാത്ത വിട്, മനോഹരം ആക്കി തീർത്ത എല്ലാവർക്കും ആശംസകൾ 🥰👍

  • @neenaps4462
    @neenaps4462 2 года назад +4

    Super onnum parayanila 👌👌

  • @sidharthsneha7853
    @sidharthsneha7853 10 месяцев назад +1

    Marayoor paniyan pattivo

  • @ueuwuhjsja1528
    @ueuwuhjsja1528 Год назад

    Thirakk pidicha video

  • @PradeepKumar-pb4kj
    @PradeepKumar-pb4kj 2 года назад +2

    Doubtful 1.5 cent, may be more than that.

  • @libinlibin4802
    @libinlibin4802 2 года назад +3

    Dream. Oru nalla vtl kedann oranganam😇

  • @mohammedshahb
    @mohammedshahb 2 года назад +2

    ithinte plan kittumo roominte valippam ariyamallo

  • @heidisaadiya906
    @heidisaadiya906 Год назад +1

    Can u upload the core plan of this home 🏡

  • @munavirashamseer6948
    @munavirashamseer6948 2 года назад +1

    Ed 2 സെന്റ് മുകളിൽ ഉണ്ട്

  • @Jasmine-wy3hc
    @Jasmine-wy3hc 2 года назад +46

    13അല്ല, 15ലക്ഷം തന്നാൽ ഇങ്ങനെ ഒരു വീട് ഉണ്ടാക്കി തരാമോ? സ്ഥലം അഞ്ചു സെന്റ് ഉണ്ട്.

    • @archanaajith1520
      @archanaajith1520 2 года назад +7

      Correct ഇന്നത്തെ material coast ന് ഈ rate il ഈ വീട് പണിതു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ട് aanu

    • @vijaikrishna5363
      @vijaikrishna5363 2 года назад +12

      ഇത് കുറച്ച് വ്യൂവേഴ്സിനെ ഉണ്ടാക്കി എടുക്കാനാണ്‌. അല്ലാതെ 13 ലക്ഷത്തിന് ഇത്രയും നല്ല വിട് ഒരിക്കലും സാധ്യമല്ല. അതും ഇപ്പോൾ.

    • @sp__ace1965
      @sp__ace1965 Год назад +2

      15 lack aayit 1 floor complete aayittlla 🤭

    • @faizalahammadahammad8829
      @faizalahammadahammad8829 Год назад

      ചുമ്മാ പടക്കം....

  • @babykumari4861
    @babykumari4861 2 года назад +3

    സൂപ്പർ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @sreeshamohan
    @sreeshamohan 2 года назад +3

    Ee veedinte plan ethand munb ita 15 lakh house in 3cent plot athinod samyam und...enthayalum nalla veed

  • @abdullatheef2570
    @abdullatheef2570 2 года назад +3

    മുകളിൽ ഉള്ള റൂമിന്റെ സ്പേസ് ഒക്കെ ഒന്ന് വ്യെക്തമാക്കികൂടെ ബ്രോ

  • @RajeshSharma-oc3lx
    @RajeshSharma-oc3lx 2 года назад +26

    അവിശ്വസനീയം 👌👌👌❤

  • @shanikannur1375
    @shanikannur1375 2 года назад +4

    Plan kittumo bro?

  • @fffb5101
    @fffb5101 Год назад

    Marayoor. Vidu. Paiyan. Pattuvo

  • @blacklover7348
    @blacklover7348 2 года назад

    The hose is super,but the creater is trying to fool the viewers, but telling this house is in one and half cent...

  • @jessinthomas866
    @jessinthomas866 2 года назад +3

    Etile adukala mattum 1 and half cent und..🤨🤨🤨

  • @seenaclament5021
    @seenaclament5021 2 года назад +3

    Show us beautiful houses, for cochin

  • @jumbosony
    @jumbosony Год назад

    very cute , plan kittumoo ?

  • @prathapnair4530
    @prathapnair4530 2 года назад

    Plannum koodi edaamayirunnu sir. Palarkkum use aavum. Palakkadil undaakki tharaan patto plz.

  • @abanrazincraft5105
    @abanrazincraft5105 2 года назад +1

    Onnum parayan illa polichu

  • @merrymerry8992
    @merrymerry8992 Год назад

    നന്നായി ട്ടു ഡ്

  • @sanalthomas9210
    @sanalthomas9210 2 года назад

    Onnara ennathu ollathanennu thonnunnilla home poli

  • @anithabhanu545
    @anithabhanu545 2 года назад +2

    Veedu super👍
    Sry to say. ......... Ithupolulla budget veedukal kanumbol valara aagrahathil contact cheyyarundu...... But video il parayunnathum direct ulla responsum different anu...... Njangal ithupolulla oru veedu vekkan agrahikkunnu...... Ithintta plan onnu tharumo pls. Nattilalla veedu vekkunnathu.... Tamil Nattilanu

  • @noufalkn357
    @noufalkn357 2 года назад +1

    Njanum paniyunnath onnara centl anu 3 bedroom

  • @Stanlymendezkj-r9d
    @Stanlymendezkj-r9d Год назад

    ഇതിന്റെ പ്ലാൻ ഒന്നു അയച്ചുതരുമോ

  • @jotishdg397
    @jotishdg397 2 года назад +4

    1100 എന്നാണ് പറയുന്നത് പക്ഷേ 1800 ആകുമ്പോൾ അടി അതായത് ചുവടുഭാഗം മുകളിൽ നീലയും താഴ്ത്ത് നിലയും ഒരു ഭാഗം 550 സ്ക്വയർ ഫീറ്റ് ഉണ്ടാവും അപ്പോൾ നടക്കില്ല

  • @shaimahbi6988
    @shaimahbi6988 2 года назад

    Njangalkku thirurundakki tharumo?

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 2 года назад +1

    1.5cent 652 squar feet alle

  • @junaidsooda8947
    @junaidsooda8947 2 года назад

    plan kitumo

  • @murshinasar2546
    @murshinasar2546 2 года назад

    Plan kittuo

  • @kareemkt4788
    @kareemkt4788 Год назад

    1 sent ethra cft poodaenjineeeeeeeer

  • @Emmy9979
    @Emmy9979 Год назад

    Supper…but ara sentil aayirikum 😏😏😏😏😏

  • @sabua8153
    @sabua8153 2 года назад

    Njan 3sent um 15 lakum tharam please ethu pola onnu vachu tharamo pls Ripley me

  • @SIVANGKUMAR
    @SIVANGKUMAR 2 года назад +1

    First floor no attached bath room
    Athu our problam annu and septitank
    Inside annu problam . sepitictank frount muttam kodukan pattathillayo?

  • @AyishaAyisha-im1jh
    @AyishaAyisha-im1jh Год назад

    Engineer kannur l vann cheydu tarumo

  • @FaizalC-j4c
    @FaizalC-j4c Год назад

    ഇതിന്ടെ പ്ലാൻ ഒന്ന് അയച്ചു തരുമോ

  • @venkideshkc8898
    @venkideshkc8898 2 года назад

    Njan palakkad aanu.enikkithupole chaithu tharumo

  • @rejualappat5901
    @rejualappat5901 2 года назад +2

    One cent men's 436 s/f Anu... So its not 1.5 sent...

  • @sajithaaboobaker7426
    @sajithaaboobaker7426 Год назад

    Pls. Give. The. Plan. And. Total. Cost

  • @JojuJoju-j1d
    @JojuJoju-j1d 3 месяца назад +1

    പഞ്ചായത്ത് നിയമപ്രകാരം സെന്റ് സ്ഥലത്തിൽ കുറവുള്ളവർ . ചെറിയ കോൺക്രീറ്റ് റോഡിൽ നിന്ന് എത്ര അകലം വീട് പണിക്ക് പാലിക്കണം 2 അര സെന്റൽ ഒരു കുഞ്ഞ് വീട് പണിയുവാനാണ് അറിയുന്നവർ ഒന്നു ദയവായി പറയു Pls🙏❤️❤️❤️

  • @abidhaali9980
    @abidhaali9980 2 года назад

    Kurach thallum undaavum,nangalk ariyunnadhalle

  • @preethapreetha9909
    @preethapreetha9909 Год назад

    Ethu pola oru cheriya veedu parau thrissur bhagath aayirikkanam

  • @janiljacob171
    @janiljacob171 2 года назад +1

    സൂപ്പർ 👌👌👌👍👍👍👍🌹🌹🌹🌹

  • @firdousfiru7202
    @firdousfiru7202 2 года назад +1

    റൂം nte size എല്ലാ പറഞാൽ നല്ലത്

  • @najeeba.mnajeeba.m136
    @najeeba.mnajeeba.m136 2 года назад

    Kochiyil cheythu tharoo

  • @isaacjoseph5713
    @isaacjoseph5713 Год назад +1

    Please inform me if you have any project in Trivandrum..

    • @karunakarank3934
      @karunakarank3934 Год назад +1

      നന്നായി...... ഫോൺ നമ്പർ തരൂ.....

  • @ravikumar-tb1gy
    @ravikumar-tb1gy 5 месяцев назад

    Awesome project

  • @കറകളഞഇന്ത്യക്കാരൻ

    ത്രിപ്പാളൂർ അല്ല.
    തവനൂർ പഞ്ചായത്തിലെ ത്രിപ്പാലൂർ

  • @rizzworld9170
    @rizzworld9170 2 года назад

    Oru cent 434 sqfeet
    Appo engane redy avum

  • @adv.ppremkummar7329
    @adv.ppremkummar7329 Год назад

    ithu 1.5 cent thanne aano

  • @metronet2302
    @metronet2302 2 года назад

    ADI POLI
    THRISSUR WORK KITTIYAL EDUKKUMO

  • @free-1234-x9r
    @free-1234-x9r Год назад

    Kollam ജില്ല ചെയ്യുമോ??

  • @munshadmunshad2444
    @munshadmunshad2444 2 года назад

    Veed undakiya all

  • @joshycheeroth2910
    @joshycheeroth2910 2 года назад +1

    alla bai oru doubt veedinu adiyil tank koduthal adhu clean akkukayokke vendi varille..appo endhu cheyyum veedinte thara vettipolikuo
    sambavem muncipalityeyo allekil villagineyo udaayippu paripadi aanu ennirunnalum..but ee chodhyam ille

    • @reethac8657
      @reethac8657 2 года назад

      13 ലക്ഷത്തിനു കുറച്ചു കുടി വീതിയും നീളത്തിലും ചെയ്തു തരുമോ സ്ഥലം ഉണ്ട് അതുകൊണ്ടാ ... നിങ്ങളുട നമ്പർ എങ്ങിനെ കിട്ടും. വീട് എടുക്കാൻ തുടങ്ങുമ്പോൾ വിളിച്ചാൽ കിട്ടുമോ ... നല്ലണം ഇഷ്ടമായി ..... ഈ വീട്

  • @kuwaitstar9153
    @kuwaitstar9153 2 года назад

    എനിക്കും ഒന്നേ മുക്കാൽ സെന്റ് ഭൂമിയിൽ ഒരു ചെറിയ വീട്

  • @shahinaharis9369
    @shahinaharis9369 2 года назад

    Price paranjilla

  • @akhilaallu2172
    @akhilaallu2172 2 года назад

    Ee house plan send cheithu tharaamo?

  • @sreelaksh7683
    @sreelaksh7683 2 года назад

    Plan share cheyyumo

  • @faisala8450
    @faisala8450 2 года назад

    Ambalapuzha yil cheyyumo

  • @ulsavpremi
    @ulsavpremi Год назад

    Contact cheyaan nthaan vayi

  • @srinkaprasanth2603
    @srinkaprasanth2603 2 года назад

    Plan kittumo?

  • @SimikA-px4di
    @SimikA-px4di 2 года назад

    Pls send plan

  • @rasheedbinmammu5175
    @rasheedbinmammu5175 2 года назад +4

    ഇങ്ങനെ ക്യാപ്ഷൻ കൊടുത്താലല്ലേ ജനങ്ങളെ പറ്റിക്കാൻ കഴിയൂ 🙏ഈ വീട് കണ്ടാൽ അറിയാം സ്ഥലം മിനിമം 3സെന്റ് ഉണ്ടെന്നു

  • @AbbasAbbas-n3f
    @AbbasAbbas-n3f 7 месяцев назад

    എത്ര sqfi ഫിറ്റാണ്

  • @anandhu6236
    @anandhu6236 Год назад

    Cost

  • @Sarath.Mattanur
    @Sarath.Mattanur 2 года назад

    Video Kanan vendi 1 30 ennu kallam paranja aa oru Bundi super

  • @sanujanu286
    @sanujanu286 2 года назад +3

    Ernakulam ജില്ലയിൽ ചെയ്യുമോ 🤔

    • @abidhaali9980
      @abidhaali9980 2 года назад

      Cheyyanda,ningalude cash muzhuvan povum,idh full onnum sathyalla

  • @raihanarayya3722
    @raihanarayya3722 2 года назад

    ഏത് സ്ഥലത്തും നിർമിച്ചു നൽകുമോ

  • @hameedp2669
    @hameedp2669 7 месяцев назад

    House full plane

  • @MunvarMv
    @MunvarMv 7 месяцев назад

    ഇങ്ങനെ ഒരു വിട് ഉണ്ടാക്കാൻ എത്രാ Cost വരു ഒന്ന് പറയ്യാമൊ Sr

  • @bijoypillai8696
    @bijoypillai8696 2 года назад +24

    വെറും 620 Sq Ft ഭൂമി ; അതിൽ നിയമങ്ങൾ പാലിച്ചു സൈഡിൽ 1 മീറ്റർ സ്ഥലം വിട്ടിട്ട് ബാകിഭാഗത് 4 ബെഡ്റൂം വീട് പണിതു എന്ന ഉടായിപ്പ് .. വീഡിയോ ചെയ്ത ആൾ details ഒന്നും പറയുന്നുമില്ല.. waste.. 👎👎..

    • @akshypk1743
      @akshypk1743 2 года назад +5

      1.5cent boomikk ...side 1metr gap venam enna aara paranje

    • @farhanakunjukunju5664
      @farhanakunjukunju5664 2 года назад +1

      4 bedroom und edoo thazhe floor 1 bedroom 2nd floor 3 bedroom

    • @muhammadmiz7462
      @muhammadmiz7462 2 года назад

      Thazhe mukalilum koodiyan 1100 sq feet

    • @sibiabraham2343
      @sibiabraham2343 2 года назад

      @@akshypk1743 1 മീറ്റർ ഇട്ടില്ലെങ്കിൽ സൺ ഷെഡ് വല്ലവന്റേം പറമ്പിൽ ആയിരിക്കും 😂

    • @akshypk1743
      @akshypk1743 2 года назад

      @@sibiabraham2343 onum parayan illa.... 👍🏻

  • @priyankap2136
    @priyankap2136 2 года назад

    May I know more about ur construction

  • @akhilkrishnan6780
    @akhilkrishnan6780 2 года назад

    Ithu onnu onnara sent ayipooyalo