മണ്ണിന്റെ 'കുക്കർ' മുതൽ 'പുട്ടുകുറ്റി വരെ'; ആരെയും അത്ഭുതപ്പെടുത്തും രാംജിത്തിന്റെ ഈ 'കല്ലാടൻ' കട.

Поделиться
HTML-код
  • Опубликовано: 11 фев 2025
  • #Pottery #shop #Kalladan #Adoor
    അടൂർ ബൈപാസിൽ ആണ് ഈ കട; Contact : 9526402078

Комментарии • 1 тыс.

  • @PraseethaKannan-q2j
    @PraseethaKannan-q2j 11 месяцев назад +10

    മൺ പാത്രങ്ങൾ എല്ലാം അടിപൊളി ചായ ക്ലാസ് കപ്പ്‌ മണ്ണിന്റെ എല്ലാ ഐറ്റംസ് നല്ല ഭംഗി ഉണ്ട് തുളസി ചട്ടി കുക്കർ എല്ലാം വളരെ മനോഹരം ആയിട്ട് ഉണ്ട് 👍പിന്നെ സംസാരവും 👍

  • @vijayansbiju3908
    @vijayansbiju3908 11 месяцев назад +8

    ചേട്ടന്റെ സംസാരവും super
    ചേട്ടന്റെ ചട്ടിയും super വാങ്ങാൻ ഞാൻ വരുന്നുണ്ട്

  • @rocky9362
    @rocky9362 3 года назад +371

    എനിക്ക് ചട്ടിക്കളെക്കാളും ഇഷ്ടാപ്പെട്ടത് ചേട്ടന്റെ സംസാരമാണ്..😂😂😂,👍🏻👍🏻

  • @manukavitha5178
    @manukavitha5178 2 года назад +19

    100% നിഷ്കളങ്കമായ സംസാരം, അവതരണം,👍👍👍👍

  • @cvr8192
    @cvr8192 3 года назад +168

    അദ്ഭുതം,പറയാൻ വാക്കുകളില്ല.പരിചയപ്പെടുത്തൽ രാവിലെ മുതലുള്ള പാചകക്റമം അതിഗംഭീരം.എല്ലാ ഭാവുകങ്ങളും നേരുന്നു.!!

  • @sureshapk4856
    @sureshapk4856 2 года назад +21

    .... സൂപ്പർ... ചേട്ടാ....ഈ യൊരു ..കാലത്ത് .. ഇങ്ങനെയൊക്കെ യുള്ള .. പാത്രങ്ങൾ .. കാണാൻ പറ്റുന്നത് തന്നെ .. ഭാഗ്യം ....

  • @divakarank8933
    @divakarank8933 2 года назад +115

    പ്രകൃതിയുടെ ഉല്പന്നങ്ങൾ വില്ക്കുന്ന താങ്കൾക്ക് നമസ്തെ🌷🙏

  • @shahinashahi3331
    @shahinashahi3331 3 года назад +72

    super presentation ചേട്ടാ.....ഇതു വരെ കണ്ടിട്ടില്ലാത്ത അടിപൊളി മൺപാത്രങ്ങൾ😍😍

  • @d_e_v_a_j_i_t_h3236
    @d_e_v_a_j_i_t_h3236 2 года назад +43

    മൺ പാത്രത്തിൽ ഉണ്ടാക്കുന്ന ആഹാരത്തിന് ഒരു പ്രേത്യേക രുചിയാണ്.. supre👍

    • @lekshmidevi918
      @lekshmidevi918 11 месяцев назад

      തങ്ങളുടെ വീഡിയോ മുഴുവൻ കണ്ടു അടിപൊളി കുക്കർ പൊട്ടിപോകുവോ എത്ര വെട്ടം ഉപയോഗിക്കാൻ പറ്റും നല്ലത് തന്നേ മുഴുവൻ വീഡിയോയും കണ്ടു മുഷിച്ചിൽ തോന്നുന്നില്ല 👍🏻👍🏻👍🏻👍🏻👍🏻🙏🏼😆🎉

    • @AnandmTentorium
      @AnandmTentorium 8 месяцев назад

      thanks

  • @unnimaya4587
    @unnimaya4587 3 года назад +224

    ചേട്ടൻ പൊളി ആണ്..... ഒരു മണ്ണ് മനുഷ്യൻ ❤
    എല്ലാത്തിനും സാധനം കൈയിൽ ഉണ്ട് ❤️

  • @ashrafsumaiya4471
    @ashrafsumaiya4471 2 года назад +60

    ആളുകൾക്ക് മനസിലാകുന്ന തരത്തിലുള്ള നല്ല അവതരണം പൊളിച്ചു 👍👍

  • @hridyahari4095
    @hridyahari4095 10 месяцев назад +11

    സത്യം. ചേട്ടന്റെ സംസാരം കേട്ട് ആണ് ആ വീഡിയോ മൊത്തം കണ്ടത്. നാട്ടിൽ വരുമ്പോൾ ആ വഴിയേ പോകാറുണ്ട്. പറ്റിയാൽ കേറും 😊

    • @Amour722
      @Amour722 8 месяцев назад

      Rate കൂടുതലാണോ

  • @subisam4478
    @subisam4478 2 года назад +15

    എല്ലാം കൊണ്ടും അടിപൊളി അവതരണം, സംസാരം 👌

  • @kcm4554
    @kcm4554 10 месяцев назад +2

    Wow so beautiful.....superb ❤🎉👌💐💖

  • @saidhalavikoya9516
    @saidhalavikoya9516 2 года назад +26

    ഈ പഴമ അൽപ്പം എങ്കിലും ഒക്കെ നമുക്ക് നിലനിർത്താൻ കഴിഞ്ഞാൽ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലത് തന്നെ യാണ്. മൺ പാത്രം പരിചയപെടുത്തുന്ന അവതരണം ശരിക്കും ഒരു അധ്യാപകന്റെ കഴിവ് പോലെയുണ്ട്. 🤝🤝🤝💚💙💛👍👍👍

  • @radhadevi7227
    @radhadevi7227 Год назад +2

    വളരെ വളരെ സന്തോഷം ഉണ്ട് നല്ലവിഷയഠ ആണ് ഇതിന്റെ പവർഏതിലാകിട്ടാ

  • @nishaks1392
    @nishaks1392 2 года назад +13

    Pwoli ചേട്ടാ 👌👌💖.... പ്രകൃതിയിലേക്ക് ഇറങ്ങിയുള്ള പാചകത്തിനുള്ള വക.... Aha അന്തസ് 👌💖💖

  • @omanaachari1030
    @omanaachari1030 3 года назад +7

    സൂപ്പർ നല്ല ഐശ്വര്യം ഉണ്ടാകും ഈ വക സാധനങ്ങൾ വീട്ടിൽ വന്നാൽ. ഇപ്പോൽ എല്ലാവർക്കും നോൺസ്റ്റിക് പാത്രങ്ങൾ അല്ലേ വേണ്ടത്.

  • @SasikalaDileep-tw7ou
    @SasikalaDileep-tw7ou 23 дня назад +1

    ചേട്ടാ എല്ലാം കണ്ടു ഇഷ്ടമായി എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. ഒരു പുകയില്ലാതെ കത്തിക്കുന്ന അടുപ്പ് നല്ലരീതിയിൽ ഉണ്ടാക്കിയാൽ അടി പൊളിയായിരിക്കും

  • @jacobzachariah3909
    @jacobzachariah3909 3 года назад +26

    good explanation, a salesman spirit , soil to soul and soul to soil

  • @babujacob4991
    @babujacob4991 3 года назад +6

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾനേരുന്നു 👍

  • @thwahabathool3873
    @thwahabathool3873 3 года назад +33

    👌👌👌👌👍എനിക്ക് മണ്ണ് പാത്രം വളരെ ഇഷ്ടപ്പെട്ടു

  • @saraswathymurali6992
    @saraswathymurali6992 2 года назад +2

    Pathanamthitta adoor bhagathulla alukalude samsara saily correct achadi phasha.good.

  • @midhunkannan810
    @midhunkannan810 2 года назад +9

    പഴമ എന്നും അടിപൊളി ആണ് ❤️

  • @harishmoopan7340
    @harishmoopan7340 2 года назад +1

    @12:10 മുണ്ട് മടക്കികുത്തണൊന്നുമുണ്ട്....😅😂 പൊളി... ❤️❤️

  • @vineethaanoop2258
    @vineethaanoop2258 2 года назад +553

    ചേട്ടന്റെ സംസാരം കേട്ട് ഫുൾ വീഡിയോ കണ്ടവർ ഉണ്ടോ?

  • @albiboy2269
    @albiboy2269 2 года назад +1

    Njan Pune il aanu thamasikkane .. kazhinja aazhcha oru chatti vaangi meen Kari vekkan . 350 rooba aayollu... Valare useful aanu... Pidikkanolla pidi with adap.. powli saanam....

  • @bijibhaskaran5904
    @bijibhaskaran5904 3 года назад +12

    I just love these vessel. 2020 keralathil poyapol moonu chatti vangi which gone through two luggage travel in plane. Now also using

  • @sivadaskv6273
    @sivadaskv6273 Год назад

    നമസ്കാരം🙏 ഈ പറയുന്ന സാധനങ്ങൾ (പാത്രങ്ങൾ) നേരിൽ വന്ന് വാങ്ങണോ അതോ ഓർഡറും payment ഉം ചെയ്താൽ home delivery കിട്ടുമോ?

  • @Syam075
    @Syam075 2 года назад +43

    ചേട്ടൻ സൂപ്പർ... ഒരു യൂട്യൂബ് ചാനൽ തുടങ്ങാം ആയിരുന്നു...😁

  • @fazilahameed8723
    @fazilahameed8723 Год назад

    പരന്ന bottom ഉള്ള ചട്ടി ഉണ്ടോ ? ഗ്യാസ് stove ന്റെ മുകളിൽ ഉരുണ്ട bottom ഉള്ളത് വച്ചാൽ ചരിഞ്ഞിരിക്കും . അതിനു എന്താണ്‌ പരിഹാരം ?

  • @ammuammu-dy4kt
    @ammuammu-dy4kt 2 года назад +10

    ചേട്ടൻ സൂപ്പറാ 👍🏻👍🏻👍🏻

  • @RealmeService-b9e
    @RealmeService-b9e 2 месяца назад +1

    കാണാൻ നല്ല ഭംഗി ഉണ്ട്. വീട് ആയിട്ട് വാങ്ങണം എന്നുണ്ട് വിധി undakatte

  • @Aaminskitchen
    @Aaminskitchen 3 года назад +8

    Super collection and presentation 👍👍

  • @kaladevivs3632
    @kaladevivs3632 3 года назад +1

    സംഭവം കാണാൻ വളരെ രസകരം. ഒരു സംശയം മാത്രം. ഇതു പൊട്ടുകയില്ല എന്നു പറഞ്ഞല്ലോ, അത്തരത്തിൽ നിർമ്മിക്കണമെങ്കിൽ എന്തെങ്കിലും കെമിക്കൽ ട്രീറ്റ്മെൻറ് വല്ലതും ചെയ്തിട്ടുണ്ടോ . ഉണ്ടെങ്കിൽ തന്നെ പാചകം ചെയ്യുന്ന ഭക്ഷണത്തെ അത് അപകടകരമായി ബാധിക്കില്ല എങ്കിൽ ok. പ്രത്യേകിച്ചും പുളിയുള്ള സാധനങ്ങൾ, തേങ്ങ, എണ്ണ , ഇലക്കറികൾ പോലുള്ളവയിൽ രാസവസ്തുക്കൾ പെട്ടെന്ന് കലരും. അതുപോലെ ഭക്ഷണം കൈകാര്യം ചെയ്യേണ്ട പാത്രങ്ങളിൽ Paint വല്ലതും അടിച്ചിട്ടുണ്ടോ എന്നു കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു. സംശയം ചോദിച്ചെന്നേ ഉള്ളൂ. എന്തായാലും എല്ലാം വളരെ കലാപരമായിത്തന്നെ ഉണ്ടാക്കിയിട്ടുണ്ട്. വെറുതേ വീഡിയോ നോക്കിയിരിക്കാൻ പോലും എന്തു രസമാ🤗🤗👌👌👌👌👏👏👏👏🙏🙏🙏 മൺപാത്രങ്ങളോടും ശില്പങ്ങളോടും അത്രയ്ക്കും ഒരിഷ്ടമുണ്ട്. ഒരു ഐഡിയ കൂടി പറയട്ടെ . എന്തുകൊണ്ട് വീടിന്റ ഇൻറീരിയർ ഡെക്കറേഷനു പറ്റി മൺ തൂണുകൾ നിർമ്മിച്ചു കൂടാ , നല്ല ഭംഗിയായിരിക്കും. അതുപോലെ ചെറിയ ടീപ്പോയ് ഒക്കെ ഉണ്ടാക്കാം , മാനിനേയും മയിലിനേയും ഉണ്ടാക്കാം - നന്നായി വിറ്റു പോകും , ഉറപ്പ്. എന്തായാലും എന്റെ ആശംസകൾ . ഈ സ്ഥാപനo ഗംഭീര വിജയത്തോടെ മുന്നോട്ടു പോകട്ടെ .

  • @nishasalim4450
    @nishasalim4450 2 года назад +16

    സംഭവം ഒക്കെ കൊള്ളാം കളറിനു വേണ്ടി റെഡ് ഓക്സൈഡ്, ബ്ലാക്ക് ഓക്സൈഡ് ചേർക്കാതിരുന്നാൽ

  • @Toms.George
    @Toms.George 2 года назад +4

    ഇത് വരേ കാണാത്ത മൺചട്ടികൾ.
    നല്ല അവതരണം 👍👍👍👍.

  • @daredevil1079
    @daredevil1079 Год назад +1

    Hopefully when i have a home in kerala, i will have every kitchen utensils made from this material.

  • @thomasaugustine4706
    @thomasaugustine4706 2 года назад +13

    ഈ പാത്രങ്ങൾ ഉണ്ടാക്കിയത് ആരാണ് താങ്കൾ തന്നെ ആണോ ? പാത്രങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് കളി മണ്ണിൽ red ഓക്സയിഡും സിമന്റും ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുക ..! ഞാൻ ഇത്തരത്തിൽ മനോഹരമായ ഒരു കൂജ വാങ്ങി പല ദിവസങ്ങൾ വെള്ളം ഒഴിച്ചുവെച്ചിട്ടും അതിൽ ഇരിക്കുന്ന വെള്ളത്തിന് ഭയങ്കര അരുചിയും അതുപോലെ വെള്ളം പുളിച്ച് പൊങ്ങി വരുകയാണ് പിന്നീട് ഞാൻ അടുത്തുള്ള ഒരു മാന് പത്ര കച്ചവടക്കാരന്റെ അടുത്ത് കൊണ്ടുപോയി ചോദിച്ചപ്പോൾ അദ്ദേഹമാണ് ഇതിന്റെ തട്ടിപ്പ് എന്നോട് പറഞ്ഞത് അതുകൊണ്ട് സൂക്ഷിക്കുക !

  • @marwanahmed6728
    @marwanahmed6728 2 года назад +8

    ചെട്ടനും ചട്ടിയും പൊളി 😍😍😀👍

  • @molly1389
    @molly1389 Год назад +1

    Ee pathrangal elekrik aduppil vaykkan pattumo,

  • @faseelafaseela6619
    @faseelafaseela6619 3 года назад +5

    മുണ്ട് മടക്കി കുത്തണമെന്നും ഉണ്ട് 😆👍👍❤❤❤

  • @vinsolantony8904
    @vinsolantony8904 2 года назад

    ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു
    കറുത്ത മൺചട്ടികൾതൃശൂർ എവിടെയാണ് ഉണ്ടാക്കുന്നത് എന്ന് പറയാമോ ചേട്ടാ
    വളരെ ഉപകാരമായിരിക്കും

  • @DivyaMohan-u8n
    @DivyaMohan-u8n 3 года назад +111

    ചേട്ടന്റെ വർത്തമാനം രസമാണ് കേട്ടോ 💞❤️💓💓💓

    • @Digimon684
      @Digimon684 3 года назад +6

      ഒരു കച്ചോടകരൻ ആയാ മിനിമം അളെ canvas ചെയ്യാൻ അറിയണം അതെ നല്ല വിർത്തിക്ക് ചെയുന്നു

    • @lipisonshinoy2846
      @lipisonshinoy2846 2 года назад

      Yes

    • @sulaimanmongam297
      @sulaimanmongam297 11 месяцев назад

      ഇതിൽ വായിക്കുമ്പോൾ മൺ ആകുമോ

  • @ushapradeesh2339
    @ushapradeesh2339 2 года назад +1

    Great information, must visit place. Hopefully I should be able to make a personal visit.

  • @ammusvlogs6347
    @ammusvlogs6347 2 года назад +6

    എല്ലാം സൂപ്പർ 😍😍

  • @shanvideoskL10
    @shanvideoskL10 3 года назад

    ഇതൊക്കെ എങ്ങനെ ഉണ്ടാക്കുന്നു.
    രണ്ട് ദിവസം മുമ്പ് ഞാൻ മണ്ണ് കൊണ്ട് ഒരു കപ്പ് ഉണ്ടാക്കി.. അതുണ്ടാക്കാൻ പെട്ട പാട് ....
    അതിന്റെ വീഡിയോ ഇട്ടിട്ടുണ്ട്....

  • @nishajoseph7823
    @nishajoseph7823 3 года назад +9

    Adoor ooooooooo nadente muthe

  • @sabuniyas1449
    @sabuniyas1449 2 года назад +2

    കടയുടെ ഓണർക്ക് വ്ലോഗറാവാമല്ലോ നല്ല അവതരണം .

  • @achantemanikutty3675
    @achantemanikutty3675 3 года назад +7

    മണ്ണിന്റെ കൂടെ സിമെന്റ് മിക്സ് ചെയ്യുന്നുണ്ടോ എന്ന് അറിയില്ല പറയാൻ കാരണം ഞാൻ ഒരു കപ്പ്‌ വാങ്ങി അത് പൊട്ടിയപ്പോ പഴയ ചട്ടി പോലെ അല്ലായിരുന്നു അതിന്റെ കഷ്ണം കയ്യിൽ കൊണ്ടിട്ടു ഷാർപ് ആയിട്ട് മുറിഞ്ഞു ക്രോക്കറി പിസ് കൊണ്ട് മുറിഞ്ഞപോലെ

  • @molythankachan6535
    @molythankachan6535 2 года назад

    Kullikalam chatti 😍👌 njangalde kunju nalil palliperunnal ayal ithokke vangumayirunnu

  • @rajanp9767
    @rajanp9767 2 года назад +6

    Online shopping available ano pkd anu👌👌👌

  • @raheemraheempt5496
    @raheemraheempt5496 2 года назад +1

    ചേട്ടൻ സൂപ്പർ നല്ല ചട്ടികൾ

  • @prabhasyoutube
    @prabhasyoutube 2 года назад +3

    Nannayittund , pakshe ingane varieties undakkan vendi clay il cement mix cheyyundennu kettitond..athukondu inganathe sathanangal medichittilla..

    • @kalladanpots
      @kalladanpots 9 месяцев назад

      നമ്മുടെ പത്രങ്ങളിൽ ഇല്ല ധൈര്യം ആയി വാങ്ങാം

  • @ShahidShahid-qf4wx
    @ShahidShahid-qf4wx 2 года назад +1

    ചേട്ടന്റെ സംസാരം അടിപൊളി

  • @steephenp.m4767
    @steephenp.m4767 3 года назад +11

    All is super items, very super shop and good presentation, all the best, thank you

    • @latagopal4114
      @latagopal4114 2 года назад

      Super

    • @maryvarghese4798
      @maryvarghese4798 2 года назад

      താങ്കൾ ചെയ്യുന്ന ബിസ്സിനെസ്സ്
      വളരെ ഉപകാരപ്രെദം. കൂടാതെ
      മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കുന്നതും. നന്മയുള്ള
      ജീവനോപാതി. നന്മയിലൂടെ
      താങ്കളുടെ ജീവിതം നാൾതോറും
      അഭിവ്രിദ്ധി പ്പെടട്ടെ. പണം
      ഉണ്ടാക്കാൻ ആർത്തിയോടെ
      ഓരോരുത്തർ എന്തൊക്കെ
      മോശം ബിസ്സിനെസ്സ് ആണ്
      ചെയുന്നത്. നിങ്ങളെ ദൈവം
      അനുഗ്രെഹിക്കട്ടെ.

  • @sharafusworld2336
    @sharafusworld2336 2 года назад +2

    My father almost 35 yrs ago bought this mud cup for me. He is no more now. Allahu qabar visalamaakkatte. Mud plate ente brother ivide vangi kurchu yrs munpu

  • @diyaashfin1667
    @diyaashfin1667 3 года назад +47

    ആർക്കും ചിന്തിക്കാൻ പറ്റാത്ത മണ്ണ് കൊണ്ടുള്ള പത്രങ്ങൾ കലക്കി ചേട്ടാ 👍

    • @achukichu1095
      @achukichu1095 2 года назад +1

      മണ്ണല്ല കെമിക്കൽ.....

  • @realistic2023
    @realistic2023 9 месяцев назад

    Cookerinte shapil undakkiya pora.
    Cooker potti chaakandayil, manne pressure cooker upyogikkaruthe.
    Vere chattikalum pathrangalum ellam adipoli aanne.

  • @mahavatar5703
    @mahavatar5703 3 года назад +5

    Super presentation 👍

  • @manjusree8506
    @manjusree8506 3 года назад +2

    നല്ല അവതരണം.

  • @subeenay5542
    @subeenay5542 3 года назад +43

    അവതരണം poli👍👍

  • @bindurajan6837
    @bindurajan6837 3 года назад +1

    Kanditu kothiyakunnu

  • @bijumaya8998
    @bijumaya8998 3 года назад +15

    കൊള്ളാം ചേട്ടാ അടിപൊളി അവതരണം മണ്ണ് പോളിയാണ്

  • @paulsonanthony7376
    @paulsonanthony7376 2 года назад +1

    Super presentation. You need to work for multi-national companies. Very confident and smart.

  • @premkumarpremkumar8244
    @premkumarpremkumar8244 3 года назад +8

    Very good....mannpaatram... Pachakathiu...👍 Good Health...👍. Aluminium paatragal ozhivaakkuka...

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 Год назад

    Very good attempt. Arogyam noki pachaksm cheyyan patumallo. Ethu evide kittum.

  • @rafiyafathimaskitchen5908
    @rafiyafathimaskitchen5908 3 года назад +42

    രോഗങ്ങളെ നല്ല രീതിയിൽ പ്രതിരോധിക്കാം 🥰🥰🌹🌹🌹

    • @manohart55
      @manohart55 3 года назад

      Cooker. No. Take

    • @SpidyBOY_Ammaar
      @SpidyBOY_Ammaar 3 года назад +3

      രോഗങ്ങളുണ്ടാക്കുന്നത് ചട്ടികളല്ല, നിങ്ങൾ വിഴുങ്ങുന്ന സാധനങ്ങളാണ്! 🤪

    • @rajankalidas5683
      @rajankalidas5683 2 года назад +1

      പറ്റിപ്പു ആണ് ചെമ്മിക്കിൽ ചട്ടികൾ

    • @rajankalidas5683
      @rajankalidas5683 2 года назад +1

      കെമിൽ ചട്ടി

    • @rajankalidas5683
      @rajankalidas5683 2 года назад

      മൻപാത്രം pattikkal

  • @akhilappu1582
    @akhilappu1582 2 года назад

    എന്തായാലും അടിപൊളി കണ്ടപ്പോൾ തന്നെ വാങ്ങണമെന്നു ഉണ്ട് അടൂർ വരണ്ടേ

  • @sheebacherian1433
    @sheebacherian1433 3 года назад +8

    സൂപ്പർ.... അവതരണം അതിനേക്കാൾ സൂപ്പർ

  • @nasiyaths9570
    @nasiyaths9570 2 года назад

    ചേട്ടാ ഏതാ ഈ സ്ഥലം ചേട്ടന്റെ സംസാരം ...കേട്ടപ്പോൾ ഒന്ന് വന്നാൽ കൊള്ളാമെന്നുണ്ട്....നല്ല ചട്ടി കിട്ടാൻ കുറച്ച് ബുദ്ധിമുട്ടാണ്...സംഗതി കലക്കി...👍👍👍👍

    • @kalladanpots
      @kalladanpots 2 года назад

      ബൈ പാസ്സ് റോഡ് അടൂർ

  • @majeednazimudeen2800
    @majeednazimudeen2800 3 года назад +3

    This is very useful for humans

  • @krishnamadhu645
    @krishnamadhu645 23 дня назад

    Awesome.. online delivery undo

  • @ithalukal9029
    @ithalukal9029 3 года назад +3

    Chettante avatharam super👌👌

  • @AbdulRahuman-o1k
    @AbdulRahuman-o1k 11 месяцев назад

    Wonderful video ❤❤

  • @radhaak5026
    @radhaak5026 3 года назад +37

    നല്ല സംസാരശൈലി, നല്ല പാത്രങ്ങൾ

    • @sajuk4590
      @sajuk4590 2 года назад

      ഈ show മാത്രമേ ഉള്ളൂ, അവിടെ ചെന്നാൽ അറിയാം കാര്യങ്ങൾ

    • @sanam4514
      @sanam4514 2 года назад

      @@sajuk4590 😲😳🙄

  • @AjvaFathima-fo1cc
    @AjvaFathima-fo1cc 10 дней назад

    Super chetta super👍👍👍

  • @omanateacher9139
    @omanateacher9139 3 года назад +50

    റെഡ് oxide ചേർത്താണോ
    ഉണ്ടാക്കിയതാണോ എന്ന് ഉറപ്പാക്കീട്ട് വേണം വാങ്ങാൻ. അതിനെന്താ വഴി?

    • @Hiux4bcs
      @Hiux4bcs 2 года назад

      ഈയവും

    • @shyjimammachan9176
      @shyjimammachan9176 2 года назад +1

      ആ സെറ്റിൽ നിന്ന് ഒരെണ്ണമെടുത്ത് നിലത്തടിച്ചു നോക്കുക. മണ്ണാണേൽ പൊട്ടും - ചീളു കണ്ടാൽ അറിയാലോ സിമന്റാണോന്ന്...

  • @Navathejvk
    @Navathejvk 8 дней назад

    അൽഭുതം👍👍👍

  • @aniljoseph8010
    @aniljoseph8010 3 года назад +30

    ചേട്ടൻ പോളിയാട്ട 👍👍😄

    • @AbdulSalam-zx8nq
      @AbdulSalam-zx8nq 2 года назад

      നമ്പർ തരുമോ എവിടെയാ

  • @minibiju1074
    @minibiju1074 10 месяцев назад

    ചേട്ടൻ പൊളിയാണ് കേട്ടോ
    സംസാരവും 👌

  • @comedyraja134
    @comedyraja134 3 года назад +8

    പാലപ്പചട്ടി വച്ചു ഞങ്ങൾ റൂഫ് വാർതിട്ടുണ്ട് നല്ല ഡിസൈൻ ആണ്

  • @rajamani2463
    @rajamani2463 9 дней назад

    Sadharana manchattiyum ithum thammilulla vethyasam entha

  • @bobbybobbby2026
    @bobbybobbby2026 3 года назад +38

    കാണുമ്പോൾ. വാങ്ങാൻ. തോനുന്നു
    പക്ഷെ. ദൂരം. ഉള്ള സ്ഥലം ആയി പോയി

  • @nairbinod
    @nairbinod 3 года назад

    Awesome 2:30

  • @vava7486
    @vava7486 3 года назад +27

    സൂപ്പർ സംസാരം കേട്ടാൽ ആരും വാങ്ങിക്കും ബട്ട്‌ ശരിക്കും യൂസ് ഫുൾ ആണ് എല്ലാം 👍👍

  • @sreerag259
    @sreerag259 Год назад

    Kothiyaakunnu. ithupoloru kada ntey naattil illa ..unddayirunnel othiri saadhanangal vaangaamayirunnu.thanks. ...thanks

  • @anoopsvideos
    @anoopsvideos 3 года назад +4

    Adoor Bypass Road. Near to new private bus stand.

  • @MK-by6pm
    @MK-by6pm Год назад

    Wow..super 💖💖
    Healthy Vessels ❤❤

  • @sreeshmaakhin867
    @sreeshmaakhin867 3 года назад +4

    Paathranghal maathramalla chettante avatharanavum kidu😆👍👍👍

  • @rajuvenjaramood360
    @rajuvenjaramood360 10 месяцев назад

    കൊതിയാകുന്നു .എനിക്കേറ്റവുമിഷ്ടം മൺകലങ്ങളാണ്

  • @vinoykj5732
    @vinoykj5732 3 года назад +4

    Edhu original manne alla ennu thonnnu, edhil eadelum Cemical cherth ayirikkum undakunne? Items poliyann keto super

  • @shalucholakathu
    @shalucholakathu 2 года назад

    Chettante samsaram kettit matram kadayil pokan theerumaanichu

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 года назад +10

    മൺ പാത്രത്തിന്റെ വലിയ ശേഖരം അടിപൊളി

  • @TheMiniChefTMC
    @TheMiniChefTMC 2 года назад

    ഇതുവരെ കണ്ടില്ല ഇത്രേം വെറൈറ്റി മണ്ണ്പാത്രങ്ങൾ 👍🏻

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 года назад +12

    ഉണ്ണിയപ്പച്ചട്ടി 👍👍😍

  • @muhammedali1115
    @muhammedali1115 8 месяцев назад

    കൊള്ളാലോ 🥰👍🏻👍🏻👍🏻
    അടിപൊളിയായിണ്ട് ❤️❤️❤️

  • @santathomas4a487
    @santathomas4a487 3 года назад +203

    ചേട്ടാ, ഓൺലൈൻ ൽ കൂടി വില്പന ഉണ്ടോ, എല്ലായിടത്തും ആവശ്യക്കാർ ഉണ്ട്

  • @SumaC-p5r
    @SumaC-p5r Месяц назад

    സത്യം ഞനും കണ്ടു 🙂🙂🙂

  • @telmaharris315
    @telmaharris315 3 года назад +12

    മണ്ണിന്റെ ഫ്രിഡ്ജ് ഉണ്ടാക്കാമോ, തമിഴ് നാട്ടിൽ undakkunundu