Yesudas sings after studying carnatic music deeply, but jayachandran sings with his in born ability without studying music ,I really respect p jayachandran than yesudas
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) മിഴികളില്‍ ഇതളിട്ടു നാണം നീ മഴയുടെ ശ്രുതിയിട്ടു മൗനം അകലേ മുകിലായി നീയും ഞാനും പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) നറുമണിപ്പൊന്‍വെയില്‍ നാല്‍മുഴം നേര്യേതാല്‍ അഴകേ നിന്‍ താരുണ്യം മൂടവേ അലയിലുലാവുമീ അമ്പിളിത്തോണിയില്‍ തുഴയാതെ നാമെങ്ങോ നീങ്ങവേ നിറമുള്ള രാത്രിതന്‍ മിഴിവുള്ള തൂവലില്‍ തണുവണി പൊന്‍വിരല്‍ തഴുകുന്ന മാത്രയില്‍ കാണാകാറ്റിന്‍ കണ്ണില്‍ മിന്നി പൊന്നിന്‍ നക്ഷത്രം ഓ..ഓ വിണ്ണിന്‍ നക്ഷത്രം ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) ചെറുനിറനാഴിയില്‍ പൂക്കുലപോലെയെന്‍ ഇടനെഞ്ചില്‍ മോഹങ്ങള്‍ വിരിയവേ കളഭസുഗന്ധമായി പിന്നേയും എന്നെ നിന്‍ തുടുവര്‍ണ്ണ കുറിയായി നീ ചാര്‍ത്തവേ മുടിയിലെ മുല്ലയായി മനസ്സിലെ മന്ത്രമായി കതിരിടും ഓര്‍മ്മയില്‍ കണിമണി കൊന്നയായി ഉള്ളിനുള്ളില്‍ താനേ പൂത്തു പൊന്നിന്‍ നക്ഷത്രം ഓ..ഓ വിണ്ണിന്‍ നക്ഷത്രം ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) മിഴികളില്‍ ഇതളിട്ടു നാണം നീ മഴയുടെ ശ്രുതിയിട്ടു മൗനം അകലേ മുകിലായി നീയും ഞാനും പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
ജയേട്ടാ.... എന്തൊരു ശബ്ദം ആണ്.... സൂപ്പർ..
Jayettan's voice...so sweet...❤
Yesudas sings after studying carnatic music deeply, but jayachandran sings with his in born ability without studying music ,I really respect p jayachandran than yesudas
He didnt studied music... But has got excellent training for singing under many music maestros like devarajan master, dakshinamoorthy swamikal etc.
Yes @@abhinavpgcil4050
ഭാവഗായകൻ ഒരു രക്ഷയുമില്ല.......... ഞാൻ ഒരു കടുത്ത ജയേട്ടൻ ആരാധകൻ ആണ്..............
ഞാൻ ദാസേട്ടന്റെ ആരാധകൻ ആണ്. പക്ഷെ ഈ മനുഷ്യന്റെ പാട്ടുകൾ സൂപ്പർ ആണ്. വെറുതെയാണോ ഭാവഗായകൻ എന്ന് വിളിക്കുന്നത് 🥰👍
ആരും ആരും
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
മിഴികളില്‍ ഇതളിട്ടു നാണം നീ
മഴയുടെ ശ്രുതിയിട്ടു മൗനം
അകലേ മുകിലായി നീയും ഞാനും
പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു
ആരും ആരും
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
നറുമണിപ്പൊന്‍വെയില്‍ നാല്‍മുഴം നേര്യേതാല്‍
അഴകേ നിന്‍ താരുണ്യം മൂടവേ
അലയിലുലാവുമീ അമ്പിളിത്തോണിയില്‍
തുഴയാതെ നാമെങ്ങോ നീങ്ങവേ
നിറമുള്ള രാത്രിതന്‍ മിഴിവുള്ള തൂവലില്‍
തണുവണി പൊന്‍വിരല്‍ തഴുകുന്ന മാത്രയില്‍
കാണാകാറ്റിന്‍ കണ്ണില്‍ മിന്നി പൊന്നിന്‍
നക്ഷത്രം ഓ..ഓ വിണ്ണിന്‍ നക്ഷത്രം
ആരും ആരും
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
ചെറുനിറനാഴിയില്‍ പൂക്കുലപോലെയെന്‍
ഇടനെഞ്ചില്‍ മോഹങ്ങള്‍ വിരിയവേ
കളഭസുഗന്ധമായി പിന്നേയും എന്നെ നിന്‍
തുടുവര്‍ണ്ണ കുറിയായി നീ ചാര്‍ത്തവേ
മുടിയിലെ മുല്ലയായി മനസ്സിലെ മന്ത്രമായി
കതിരിടും ഓര്‍മ്മയില്‍ കണിമണി കൊന്നയായി
ഉള്ളിനുള്ളില്‍ താനേ പൂത്തു പൊന്നിന്‍
നക്ഷത്രം ഓ..ഓ വിണ്ണിന്‍ നക്ഷത്രം
ആരും ആരും
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
മിഴികളില്‍ ഇതളിട്ടു നാണം നീ
മഴയുടെ ശ്രുതിയിട്ടു മൗനം
അകലേ മുകിലായി നീയും ഞാനും
പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു
ആരും ആരും
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
Sreekanth Nisari Thanks for sharing Lyrics
My all time favourite singer ജയെട്ടൻ ❤️
Jayachandran sings The same voice in the open stage also at his old age unbelievable
Golden voice! Evergreen! God of music..!
Jeyachandran Is Such Naturally Gifted & Bless Singer. The Love & Nature Songs Are Very Unique.
Jayettaa...so sweet
ശ്വേതക്കുട്ടി 🥰🥰 ജയേട്ടൻ 🔥🔥🔥
എന്റെ ഫാൻ ആണ് ജയേട്ടൻ
എന്ത് ഭംഗി
👍🏻👍🏻❤മനോഹരം
ജയേട്ടാ.. എന്തൊരു ശബ്ദം ആണ് 👌👌സൂപ്പർ ❤️ ഇത് ശരിക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ആണ്... @2024
Superb ❤
Ayyo..super
രവീന്ദ്രൻ മാസ്റ്ററുടെ മനോഹര മായ മെലടി 👌👏👏
P jayacharandran uyir
jayettan super
Super
❤👍
❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭാവഗായകൻ❤
good
jayettan malayalikalude abhimanam
ആരും ആരും കരോക്കെ ലിറിക്സ്
സുജാതചേച്ചി അല്ലെ പാടിയത് ഈ പാട്ട്
Yes
എന്താ ഹെ ഇത് ജയജേട്ടാ
Are koodeya padunnathu ennu sreyakku orma venam
ശ്വേത
Fuckoff dislikers
swetha കൊളമാക്കി.....
Saneesh Panamthitta ....thamasa parayalle....swetha...nannayi padilo
അകലെ മുകിലായി........
ayyayyo.......
താങ്കൾ ee gaanam കേട്ടിട്ടില്ല nnu thonnunnu
Saneesh Panamthitta ..... ഹ ഹ ഹ.... അടിപൊളി
ശ്വേതാ മോഹൻ നന്നായി പാടിയിട്ടുണ്ടെന്നാണ് എന്റെയൊരിത്. നന്നായി പാടിയ ജയചന്ദ്രൻ പക്ഷേ കുങ്കുമ ചുംബനം തൊട്ടു ഞാൻ എന്നു പാടിയത് അത്ര ദഹിച്ചിട്ടില്ല.
എന്നാ നിങ്ങൾക്ക് കേറി പാട്ട് പാടത്തില്ലായിരുന്നോ
ജയചന്ദ്രൻ 👍👍