Sararanthal ponnum MGS

Поделиться
HTML-код
  • Опубликовано: 9 сен 2024
  • sararanthal ponnum ONV
    special thanks Ajayan Asianet and Dinesh Asianet

Комментарии • 83

  • @shefeerkhanks3600
    @shefeerkhanks3600 9 месяцев назад +9

    അദ്ദേഹം എത്ര മനോഹരമായി ആലപിക്കുന്നു. 🥰🥰. എംജി സർ superb👌👌👌

  • @abhiramajith6835
    @abhiramajith6835 2 года назад +22

    ശ്രീയേട്ടന്റെ പഴയ പാട്ടുകൾ കേൾക്കാൻ എന്ത് ഫീലാണ് love you

  • @Sureshbabu-vw3fy
    @Sureshbabu-vw3fy 6 месяцев назад +8

    ഒരുപാട് തവണ കേട്ടിട്ടും മതിയാവുന്നില്ല... ❤️u.....

  • @ABINSIBY90
    @ABINSIBY90 2 года назад +33

    എംജിയുടെ ഹൃദ്യമായ ആലാപനം. പഴയ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സു കുളിരണിയുന്നൊരു ഫീൽ..

  • @josemj9415
    @josemj9415 8 месяцев назад +7

    എം ജി യുടെ അതി മനോഹരമായ ആലാപനം❤

  • @abeeshabi5869
    @abeeshabi5869 6 месяцев назад +7

    എന്റെ ജീവനാണ് ഈ പാട്ട് എന്റെ ശ്രീകുട്ടന്റെ പാട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kthulasidas
    @kthulasidas 3 месяца назад +2

    Mg യുടെ മികച്ച പാട്ടുകളിൽ ഒന്ന്..
    എന്ത് സുഖമാണ് കേൾക്കാൻ 👌🏼

  • @pramodpanakal8619
    @pramodpanakal8619 11 месяцев назад +7

    പ്രേമിക്കാൻ ഒരു പെണ്ണും ..... ശ്രീയേട്ടന്റെ ... പഴയപാട്ടും ഉണ്ടെങ്കിൽ .... സ്വർഗ്ഗമാണ ണ്ണാ .......❤

  • @sijisebi8055
    @sijisebi8055 Год назад +13

    ഈ പാട്ട് കേൾക്കാൻ എന്ത് സുഖമാണ്.......🙏🙏🙏🙏

  • @godvinjithu2148
    @godvinjithu2148 Год назад +18

    എന്റെ ആത്മാവാണ് ഈ song ❤️❤️❤️❤️

  • @rizparavakkal6382
    @rizparavakkal6382 2 года назад +14

    ഡെന്നിസ് ജോസഫ്.. ONV... Sp വെങ്കിടെഷ്... MG 😍😍😍

  • @user-dp5yr5ml7n
    @user-dp5yr5ml7n Год назад +11

    2023ൽ കേൾക്കുന്നവരുണ്ടോ

  • @saneeshsachu5710
    @saneeshsachu5710 11 месяцев назад +5

    എന്തൊരു ഫീൽ ആണ് എംജി അണ്ണാ 🔥🔥🔥❤️😘😘😘

  • @spiderspider143
    @spiderspider143 11 месяцев назад +7

    Masha Allah...❤
    MG ചേട്ടനെ ഒരുപാട് ഇഷ്ട്ടാ .......എത്ര കേട്ടാലും മതി വരില്ല .....😊

  • @parthasarathy-bn8xe
    @parthasarathy-bn8xe 6 месяцев назад +3

    അസാധ്യ കഴിവാണ് ശ്രീയേട്ടന്

  • @ranjitpadmanabhan
    @ranjitpadmanabhan 11 лет назад +11

    Best song by MG.. Simple song .. great delivery from Heart ..

  • @iconicsettan9238
    @iconicsettan9238 Год назад +4

    ശ്രീകുമാറേട്ടന്റെ എന്തൊരു മനോഹരമായ പട്ടാണിത്....

  • @rafeeksinu4420
    @rafeeksinu4420 8 месяцев назад +2

    എത്ര കേട്ടാലും മതിവരാത്ത ഒരു super song. എന്തൊരു ഫീൽ.

  • @shefeerkhanks3600
    @shefeerkhanks3600 10 месяцев назад +3

    MG sir, I love you so much. What a feeel👌👌👌👌

  • @MuneefMayyil
    @MuneefMayyil 14 лет назад +5

    njan ekkalavum orkkunna oru nostalgic moment ee pattu kelkumbol ente manassilekku odiyethum,thanks mg annaa........

  • @user-qg3jd7zo4n
    @user-qg3jd7zo4n 9 лет назад +27

    ശരറാന്തല്‍ പൊന്നും പൂവും
    വാരിത്തൂവും...
    ഒരു രാവില്‍ വന്നൂ നീയെന്‍
    വാര്‍തിങ്കളായ്...
    നിറവാര്‍ന്നൊരുള്‍പ്പൂവിന്റെ
    ഇതള്‍തോറും നര്‍ത്തനമാടും
    തെന്നലായ് വെണ്ണിലാവായ്
    (ശരറാന്തല്‍)
    ഏതോ മണ്‍‌വീണ തേടീ നിന്‍ രാഗം
    താരകങ്ങളേ നിങ്ങള്‍ സാക്ഷിയായ്
    ഒരു മുത്ത് ചാര്‍ത്തീ ഞാന്‍
    എന്നാത്മാവില്‍...
    (ശരറാന്തല്‍)
    പാടീ രാപ്പാടി...
    കാടും പൂ ചൂടി...
    ചൈത്രകംബളം നീര്‍ത്തി മുന്നിലായ്
    എതിരേല്‍പ്പൂ നിന്നെ ഞാന്‍
    എന്നാത്മാവില്‍...
    (ശരറാന്തല്‍)
    #ഷൈജു

  • @Nouphy1
    @Nouphy1 Год назад +16

    MG അണ്ണൻ ഇതൾവാർന്നോരുൾപൂവിന്റെ എന്നാണ് പാടുന്നത് ✌️(നിറവാർന്നോരുൾപൂവിന്റെ )
    Fav song എംജി അണ്ണൻ ❤❤❤❤spv ❤❤❤onv ❤❤❤🙏🌹🌹

  • @ansarponjassery1956
    @ansarponjassery1956 7 месяцев назад +2

    🥰🥰🥰എന്തൊരു ഫീൽ... എന്താ വരികൾ

  • @anupamachannelsanupama3970
    @anupamachannelsanupama3970 2 года назад +4

    Anupama karnataka
    Really I love you so much this song superb sir by given great song

  • @sudhishpb144
    @sudhishpb144 8 месяцев назад +3

    MG sreeyettan❤👌👌👌👌👍👍❤❤❤

  • @anils.rkumar6551
    @anils.rkumar6551 Год назад +3

    It bring back memories. Sreekumar was a big Hit that time

  • @minimallu
    @minimallu 14 лет назад +3

    super song of mg annan.vallath oru feelings undu ee pattukal mg s padumpol.

  • @user-qd1nt6kn1g
    @user-qd1nt6kn1g 11 месяцев назад +2

    സൂപ്പർ song 🥰🥰🥰🥰

  • @Priya-zm2nk
    @Priya-zm2nk 10 лет назад +4

    first time,,,I dn,t make fast forwd while he singing.....very beautiful

  • @user-gt8bg3qn7c
    @user-gt8bg3qn7c 9 месяцев назад +1

    ഏതോ മൺ വീണ ആ വരികൾ ആഹാ അത് വേറെ ലെവലാണ്..

  • @anonacapture506
    @anonacapture506 7 месяцев назад +1

    അടിപൊളി 👌😍😍😍

  • @sreejiththadathil6806
    @sreejiththadathil6806 4 месяца назад

    One of the greatest evergreen song ❤.

  • @rajeshkumarvs517
    @rajeshkumarvs517 5 месяцев назад +1

    Ente istam ganam thuderkadha tvm kairali theatre denis jospeph filim

  • @basheermohamed4566
    @basheermohamed4566 9 лет назад +4

    super song...

  • @satheeshmohan711
    @satheeshmohan711 Год назад +3

    Great singinging 🥰🥰🥰

  • @sebastiankt2421
    @sebastiankt2421 Год назад +2

    പാടുന്ന രാപ്പാടി, പൂ വ് ചൂ് ടിയ കാട്, പൊന്നും പൂവും വിതറുന്ന സരരാന്തൽ, മൺവീണ ഇതെല്ലാം
    ഇതെല്ലാം സങ്കൽ പ്പിക്കാ നായി, ഒ.എൻ. വീ അങ്ങേ ക്കേ കഴിയൂ 🙏🙏🙏🙏

  • @sathidevi4442
    @sathidevi4442 2 года назад +2

    👏👏👏👏supperr

  • @athulrajesh9991
    @athulrajesh9991 6 месяцев назад +2

    കാലങ്ങൾ പോയപോക്കെ 😔

  • @firozkamachad8129
    @firozkamachad8129 Год назад +5

    ശ്രീക്കുട്ടൻ ചേട്ടൻ 💐💐💐♥️♥️♥️

  • @videolabshiraz9632
    @videolabshiraz9632 9 месяцев назад +1

    😢 പഴയ കാലം...nostu

  • @satheeshmohan711
    @satheeshmohan711 Год назад +3

    എന്നാ floww ❤❤ww

  • @Brahmadas
    @Brahmadas Год назад +8

    ഏതോ മണ്‍‌വീണ തേടീ നിന്‍ രാഗം
    താരകങ്ങളേ നിങ്ങള്‍ സാക്ഷിയായ്
    ഒരു മുത്ത് ചാര്‍ത്തീ ഞാന്‍
    എന്നാത്മാവില്‍..................

  • @sulfi277
    @sulfi277 9 месяцев назад +2

    എംജി 👌👌❤️❤️💪🏾💪🏾💪🏾💚💚

  • @MrMoncyvarghese
    @MrMoncyvarghese 12 лет назад +1

    realy feeling in kerala with realy nice local girl

  • @AnuAnu-by4sb
    @AnuAnu-by4sb 4 месяца назад

    Beatuiful 🎧

  • @josetitus
    @josetitus 13 лет назад +2

    fell in love, again

  • @josetitus
    @josetitus 13 лет назад +3

    super song

  • @jhfhhklhshsdhfdhs
    @jhfhhklhshsdhfdhs 11 лет назад +3

    Very nice

  • @user-xe8ye2nj8w
    @user-xe8ye2nj8w 5 месяцев назад

    sreeyetta love you❤❤❤❤

  • @user-om1gv8xj1q
    @user-om1gv8xj1q 5 месяцев назад

    Super voice

  • @syamkrishnan32
    @syamkrishnan32 9 дней назад

    MG ❤

  • @ajmalabdulnazarabdulnazar2677
    @ajmalabdulnazarabdulnazar2677 2 года назад +3

    ❤️❤️❤️

  • @user-om1gv8xj1q
    @user-om1gv8xj1q 6 месяцев назад

    Padi rapadi nallavarikal

  • @nikhilwarrier1981
    @nikhilwarrier1981 10 лет назад +2

    This is not a copy. The Composer is the same - S.P.Venkatesh alias Sangeetha Rajan in Tamil.

  • @sunnymammen8884
    @sunnymammen8884 11 лет назад +3

    Good

  • @sawadsha
    @sawadsha Месяц назад +2

    2024 Kelkunnavar Undo....? 🫰🏻❤️

    • @sureshkumarsuresh8167
      @sureshkumarsuresh8167 19 дней назад

      ഏറെക്കുറെ എല്ലാ പാട്ടും ഒരു തവണയെങ്കിലും ഒട്ടു മിക്കവരും കേൾക്കും
      പിന്നെ 2024 ന് എന്താ പ്രത്യേകത?

    • @vis6335
      @vis6335 18 дней назад

      23-8-2024.....11:26 pm

  • @rajeshkumarvs517
    @rajeshkumarvs517 Год назад +3

    Sp venkitesh

  • @jaleel5947
    @jaleel5947 Месяц назад

    🙏🙏🙏❤️❤️❤️

  • @jibinjohnny1166
    @jibinjohnny1166 2 месяца назад

    2024 lum super anu

  • @zaiduzahran6189
    @zaiduzahran6189 2 года назад +2

    👍❤️❤️❤️❤️❤️❤️

  • @Thanmaya12349
    @Thanmaya12349 6 месяцев назад

    ❤mg

  • @resnanuppatta5232
    @resnanuppatta5232 3 месяца назад

    🙏🙏🙏

  • @ThomasKutty-cx4pw
    @ThomasKutty-cx4pw 5 месяцев назад

  • @praveenprabhu1117
    @praveenprabhu1117 8 месяцев назад

    സുരേഷ് സർ 🙏🏻

  • @prasanthprasanth809
    @prasanthprasanth809 Год назад

    My soul❤

  • @Nurse_On_Wheels
    @Nurse_On_Wheels 12 лет назад +3

    Voice Alpam koodi Haski Akamaerunnnuuuu... Alpm Bass

  • @rajeshkumarvs517
    @rajeshkumarvs517 5 месяцев назад

    First show athum sree theatre tvm

  • @lovelygeorge1950
    @lovelygeorge1950 Год назад +1

    14 years youtube il ettite

  • @uCr-ru5sw
    @uCr-ru5sw 2 года назад +2

    A

  • @chunkbro43
    @chunkbro43 2 месяца назад

    Sp വെങ്കിടേശിന്റെ വയലിൻ ഇല്ലാത്ത ഒരു പാട്ട്

  • @audiophile8699
    @audiophile8699 2 года назад +2

    Lost his vocal quality

  • @jalexrosh
    @jalexrosh 12 лет назад +4

    I hate M.G, But this is one song that makes me love him!

  • @vntimes5560
    @vntimes5560 6 месяцев назад

    Sp വെങ്കിടേഷ്❤️

  • @mohammadrasheedShihab
    @mohammadrasheedShihab 11 лет назад +4

    super song....