ഗംഭീരം... അഭിനന്ദനങൾ..!! ലൈവ് ഷോ ൽ സാധാരണ പ്രൊഫെഷണൽ ഗായകർ ആരും പാടാൻ ചങ്കൂറ്റം കാണിക്കാത്ത ഒരു ഗാനം..!! നല്ല ഓർക്കസ്ട്ര നല്ല സൗണ്ട് ചാനലിന് എല്ലാവിധ ഭാവുകങ്ങളും .നേരുന്നു.!!
ഈ ചിത്രത്തിലെ രണ്ടു പാട്ടുകളും ചിത്രീകരണമെല്ലാം കഴിഞ്ഞതിന്ശേഷം സീനുകൾ നോക്കി പെരുമ്പാവൂർ ജി #രവീന്ദ്രനാഥ് സാറിന്റെ ട്യൂണിനനുസരിച്ചാണ് #ശ്രീകുമാരൻ തമ്പിസാർ എഴുതിയത്.ഒരുപക്ഷേ സിനിമാ ചരിത്രത്തിലാദ്യം..
Happy birthday dear. All the best wishes for your new RUclips channel. ❤️. Great performance. Superb orchestra and Awesome sound mix by Anil surendran. Congratulations
Movie : Thoovanathumbikal Lyrics : Sreekumaran Thampi Music : Perumbavoor G Ravindranath മേഘം പൂത്തു തുടങ്ങീ മോഹം പെയ്തു തുടങ്ങീ മേദിനീ കേട്ടു നെഞ്ചിൽ പുതിയൊരു താളം (2) ആരാരെ ആദ്യമുണർത്തീ ആരാരുടെ നോവു പകർത്തീ (2) ആരാരുടെ ചിറകിലൊതുങ്ങീ അറിയില്ലല്ലോ അറിയില്ലല്ലോ അറിയില്ലല്ലോ ( മേഘം..) എരി വേനൽ ചൂടിന്റെ കഥയാകെ മറന്നൂ ഒരു ധന്യ ബിന്ദുവിൽ കാലമലിഞ്ഞൂ (2) പുതുമണ്ണിൻ സ്വപ്നം പുൽക്കൊടികളായുണരും അവ പിന്നെ പൂക്കളങ്ങളാകും വളർന്നേറും വനമാകും (2) ( മേഘം..) അലകടൽ തിര വർഷ മദം കൊണ്ടു വളർന്നും അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങി വിളഞ്ഞൂ (2) പരിരംഭണത്തിന്റെ രതിഭാവമെന്നും പകരുമീ സാഗരത്തിൻ ഗാനം നിത്യ ഗാനം മർത്യ ദാഹം (2) [ മേഘം..] ...RAJAN @ Ur's...
പെരുമ്പാവൂർ രവീന്ദ്രനാഥ് സാറിന് കൂടുതൽ അവസരങ്ങൾ കൊടുക്കാഞ്ഞത് മലയാള സിനിമ സംഗീതത്തിന്റെ നഷ്ടം എന്ന് ഈ പാട്ട് ഓർമിപ്പിക്കുന്നു
Orchestration cheytha mohan sithara sir neyum marakkaruth
@@jerinjohny4610 ---- This re recorded with scenes by Johnson Sir.
❤️🔥💯
Ok
സത്യം 👍🏾
സാധാരണയായി ഗായകർ സ്റ്റേജിൽ ഈ പാട്ട് തൊടാറില്ല. തൊട്ടാൽ വിവരം അറിയുന്ന പാട്ട്. തരക്കേടില്ലാതെ പാടി. ഓർക്കസ്ട്രാ അതിഗംഭീരം.. Congratulations.
ഗംഭീരം... അഭിനന്ദനങൾ..!!
ലൈവ് ഷോ ൽ സാധാരണ പ്രൊഫെഷണൽ ഗായകർ ആരും പാടാൻ ചങ്കൂറ്റം കാണിക്കാത്ത ഒരു ഗാനം..!!
നല്ല ഓർക്കസ്ട്ര
നല്ല സൗണ്ട്
ചാനലിന് എല്ലാവിധ ഭാവുകങ്ങളും .നേരുന്നു.!!
Beautiful sudeepetta! Great song to launch the channel ! Amazing singing and brilliant musicianship♥️
Thank you dear brother...!
@@sudeepkumarmusical717 --- Hai Sir.
Namasthe.
ഹൃദയത്തെ തൊട്ടുണർത്തുന്ന ആലാപന ശൈലി👌. സുധീപ് ചേട്ടനും ടീമിനും എല്ലാവിധ ഭാവുകങ്ങളും
എന്നാ ഫീലാ.... ഈ കാലഘട്ടത്തിൽ താങ്കൾക്ക് മാത്രമേ ഈ പാട്ട് ഇങ്ങനെ പാടാൻ കഴിയൂ.... അനുപല്ലവി , ചരണം...... super....
ഈ പാട്ട് ഞാൻ പാടാറുണ്ട് ഇതിന്റ കരോക്കെ 2500രൂപ മുടക്കി വാങ്ങിയ ഒരാൾ ആണ് ഞാൻ
@athulkrrishna9529 😇😇😇😇😇😇😇
ഈ മഹാഗായകനെ മലയാളം പരിഗണിക്കുന്നില്ല എന്ന് എനിക്ക് തോണീട്ടുണ്ട്
അതുപോലെ തന്നെ വേണുഗോപാൽ sirnte humming അത് ആഹാ ❤
എല്ലാ ഭാവുകങ്ങളും സുദീപ്...🙏🌹
നല്ല ഒരു ഗായകനും വലിയ ഒരു മനസിനുടമയും അഭിനന്ദനങ്ങൾ
അറിയില്ലല്ലോ എന്ന ആ ഭാഗം ദാസേട്ടൻ പാടിയപ്പോൾ അത് വേറെ ലെവൽ.
ഇതൊന്നും കൊണ്ട് satisfied ആവുന്നില്ല... ഇനിയും പോരട്ടെ ഒരുപാട് ഹിറ്റുകൾ... ദൈവാനുഗ്രഹം ഉണ്ടാവും.. 🙏
കഴിവ്.. ഉണ്ടായിട്ടും.മുൻപോട്ടു.. പോകാൻ.. കഴിയാതെ.... ഒതുങ്ങി.. പോയ... സംഗീത. സംവിധായകൻ.. 🙏🏻🙏🏻🙏🏻
സുധീപേട്ടാ നല്ല ഫീൽ
ഓർക്കെസ്ട്ര & Sound സൂപ്പർ
ഈ ചിത്രത്തിലെ
രണ്ടു പാട്ടുകളും
ചിത്രീകരണമെല്ലാം കഴിഞ്ഞതിന്ശേഷം സീനുകൾ നോക്കി
പെരുമ്പാവൂർ ജി #രവീന്ദ്രനാഥ് സാറിന്റെ ട്യൂണിനനുസരിച്ചാണ്
#ശ്രീകുമാരൻ തമ്പിസാർ എഴുതിയത്.ഒരുപക്ഷേ
സിനിമാ ചരിത്രത്തിലാദ്യം..
എത്ര മനോഹരമായി പാടുന്നു... സൂപ്പർ.. സൂപ്പർ... സുദീപ് ജി.. 👌👌👌👌💐💐💐💐💐
സുദീപേട്ടാ... എല്ലാ നന്മകളും നേരുന്നു.....
എല്ലാ ഭാവുകങ്ങളും നേരുന്നു. പാട്ട് അസ്സലായി, ഓർക്കസ്ട്രയും! ഇനിയും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു
സുദീപേട്ട ... കലക്കി..
അപ്പൊ യേശുദാസ് എന്ന ഗായകൻ എന്തായിരിക്കും റേഞ്ച് 😀❤️❤️❤️
Correct 👍
Happy birthday dear. All the best wishes for your new RUclips channel. ❤️. Great performance. Superb orchestra and Awesome sound mix by Anil surendran. Congratulations
Thank you so much dear Rajesh ...!
🌹🌹
ചേട്ടാ കുറച്ചു ദിവസങ്ങൾ ആയി ഈ ഒരു വീഡിയോ തന്നെയാണ് എൻ്റെ സന്തോഷം...എന്ത് സുഖമാണ് കേൾക്കാൻ....എത്ര manoharamàyi പാടി...addicted ❤️
Amazing voice . Satyam Vallare soothing aana
Sudeepetta superb feel sudeepetta 💗💗💗💗💗💗
One of my favorites, who can forget Padmarajan, Jayakrishnan and Claraaaaaaa......Good selection.good effort.big salute.
Happy Birthday to you ...
വളരെ മനോഹരം സുദീപേട്ടാ ...
God bless you..
അനുഗ്രഹീത ശബ്ദം.. 🙏
സുദീപേട്ടാ ഒന്നും പറയാനില്ല മനോഹരം ഹൃദ്യം
Sudhip ഏട്ടാ ആശംസകൾ മൂകാംബിക കാക്കട്ടെ
Wow what a amazing performance.... And Happy birth day to you sudheep sir
ഒരു കാലഘട്ടത്തിന്റെ തന്നെ പ്രണയ ഗീതം ♥️♥️ അതിമനോഹരം ♥️♥️♥️
Finally it is launched...So happy,...Expecting more songs, musical experiments and experiences.
Movie : Thoovanathumbikal
Lyrics : Sreekumaran Thampi
Music : Perumbavoor G Ravindranath
മേഘം പൂത്തു തുടങ്ങീ മോഹം പെയ്തു തുടങ്ങീ
മേദിനീ കേട്ടു നെഞ്ചിൽ പുതിയൊരു താളം (2)
ആരാരെ ആദ്യമുണർത്തീ ആരാരുടെ നോവു പകർത്തീ (2)
ആരാരുടെ ചിറകിലൊതുങ്ങീ അറിയില്ലല്ലോ
അറിയില്ലല്ലോ അറിയില്ലല്ലോ ( മേഘം..)
എരി വേനൽ ചൂടിന്റെ കഥയാകെ മറന്നൂ
ഒരു ധന്യ ബിന്ദുവിൽ കാലമലിഞ്ഞൂ (2)
പുതുമണ്ണിൻ സ്വപ്നം പുൽക്കൊടികളായുണരും
അവ പിന്നെ പൂക്കളങ്ങളാകും
വളർന്നേറും വനമാകും (2) ( മേഘം..)
അലകടൽ തിര വർഷ മദം കൊണ്ടു വളർന്നും
അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങി വിളഞ്ഞൂ (2)
പരിരംഭണത്തിന്റെ രതിഭാവമെന്നും
പകരുമീ സാഗരത്തിൻ ഗാനം
നിത്യ ഗാനം മർത്യ ദാഹം (2) [ മേഘം..]
...RAJAN @ Ur's...
One of the best singers of todays malayalam films.....
Hai my dear Sudeep...all the best wishes....God bless you....❤🎉
ജന്മദിനാശംസകൾ സുധീപ് ഏട്ടൻ. പുതിയ ചാനലിന് എല്ലാം ആശംസകളും നേരുന്നു..
great singing Sudeep.Orchestra polichu
സുദീപേട്ടന്റെ പാട്ടുകൾ പൊളിയാണ് കേട്ടോ 👌👏👏👏👏
"പുണ്യജന്മം"
ആശംസകൾ
ഒപ്പം
പ്രാർത്ഥനയും.
സ്സൂപ്പർ വോയ്സ് ബ്രോ, നൈസ് ഓർഗസ്ട്രാ ❤️
ഞങ്ങൾ ആലപ്പുഴക്കാരുടെ സ്വന്തം സുദീപ് ഏട്ടൻ
Super ❤️❤️❤️. എന്ത് ഭംഗി ആയി പാടി.
Congratulations sudeepetta.birthday wishes .looking forward for more releases 👍👍🙏❤️
wow...manoharamaya alapanam..nalla orchestration..great sudeep..keep it up..all the very best..expecting more....
ഇനിയും സുധീപ് ചേട്ടന്റെ പാട്ട് ഇടണം, ഇനിയും വീഡിയോ ഇടുമെന്നു പ്രതീക്ഷിക്കുന്നു
ഒന്നും പറയാനില്ല ഗംഭീരം❤❤❤
നല്ല ശബ്ദം നല്ല ഭാവം സൂപ്പർ
Sudeep,no words to express feelings very good singing
Santha Ravindran 🙏🙏🙏
Beautiful Sudheep..athi manoharam
ഗംഭീരം 🔥🔥സിംഗിംഗ് വേറെ ലെവൽ സുദീപേട്ട 💕🎵💕🎶 ഓർഗാസ്ട്രാ 👍🏻💕💕
Beautifully sung,with precision & perfection- rhythm & expressive,with meaning...excellent rendition!
സുന്ദരം ❤️❤️👍
How beautiful the humming, very tough humming....pattu padum pole sugamalla e humming padan.... Lovely singer
സുദീപ് ചേട്ടന്റെ പാട്ട് ഒരുപാടു ഇഷ്ട്ടമാണ് 🌹🌹🌹❤️❤️
Wow Super.....
Awesome Singing..... Congrads my Dear Sudeep
നന്നായി പാടി... അഭിനന്ദനങ്ങൾ...
എനിക്ക് സുധീപ് സാറിന്റെ prg live ayi kndapo kalil onn thot thozhan thonni..... Prayan vakkukalilla 👌👌👌👌👌ahamgharam illatha manushyan ella bavuganhalum nerunnu🙏🙏🙏🙏🙏
Manoharam Sudeep
Many many Happy returns of the day dear Sudeep.. 😊 magical voice 👌🥰 God bless 🙏
Sudeppettaa super. Orchestra is fantastic. Most awaited one. Waiting for Ravindran master’s medleys
Beautiful song .....Very gud singer
അതിമനോഹരം......... പിറന്നാൾ ആശംസകൾ...
Superb Sudeepetta 😍😍👌👌 Orchestra 🥰🥰
Super
2024ൽ കാണുന്നവരുണ്ടോ?
Enthu ressamanu.. Kelkkan... Super singer......... Manassu niranju... Kettu.. Eniyum kelkkan kothi thonnum.........
മനോഹരം ❤❤🥰
സുധിബ് ചോട്ടൻ സൂപ്പർ
Beautiful song.Sudheep sir Super.
Wow....Beautiful singing. Super singer.❤❤❤
Wow! സൂപ്പർ.........
Nice feel. Hats off Sudeep. Fantastic voice and really great singing. U brought back memories of our 80's. Luv it❤
Brother you are highly talented. Love u dear
Kidu voice and nice mixing ❤
Happy Birthday സുധീപ് ചേട്ടാ ❤️
ഹായ് ....സൂപ്പർ പെർഫോമെൻസ് ആയിരുന്നു
As always melodious song. Happy birthday. May God shower his choicest blessings on you today and always. May your channel go ahead successfully 👍👍👍
Megham Poothu thudangi. Pranams to Perumbavoor sir
Nice one : Sounding good
. I could not understand will take input fm my friend .
Legend singer, legend music writer,with legend writer wow
Superbbb👌👍.. God Bless you Sudeepetta...
Superb 💪✌🏼✌🏼✌🏼✌🏼✌🏼✌🏼💓💞 congrats
പിറന്നാൾ ആശംസകൾ ...
Orcastra super,,,chettante pattu parayandallo. Athi ghanbheeram super sudeep cheetaaaaaa
All the very best and happy birthday....
❤👍🏼great. stay blessed..sajeeb
Sooper......outstanding singing....
You are a blessed singer
Sudeep sir nice voice
Well trained and experienced violinists
Sudheepetta kalakki
Great sudeepetta...👌
Aliya 😍 ❤ ❤ 👏 👏 👌👌👌
Congrats and all the best 👍
Amazing singer❤❤❤
Super song and super orchestra
ഓർക്കസ്ട്രാ....... സൂപ്പർ... 👍👍👍👍👍👍❤❤❤
ഓർകാസ്ട്രാ വേറെ ലെവൽ....
Awaited initiative, great
Wow what a live performanceeee
Superb singing
💜❤💙😘😘😘😘very nice...thankyou sudheepetaa😍😍😍
Good performance ചേട്ടാ
All the best Sudeep etta