Megham Poothuthudangi | 1080p | Thoovanathumbikal | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Mohanlal | Sumalatha

Поделиться
HTML-код
  • Опубликовано: 30 июл 2020
  • Song : Megham Poothuthudangi...
    Movie : Thoovanathumbikal
    Lyrics : Sreekumaran Thampi
    Music : Perumbavoor G Ravindranath
    Singer : K.J.Yesudas
    മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി
    മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
    മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി
    മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
    ആരാരെ ആദ്യമുണര്‍ത്തി, ആരാരുടെ നോവു പകര്‍ത്തി
    ആരാരെ ആദ്യമുണര്‍ത്തി, ആരാരുടെ നോവു പകര്‍ത്തി
    ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ, അറിയില്ലല്ലോ
    അറിയില്ലല്ലോ
    മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി
    മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
    എരിവേനല്‍ ചൂടിന്‍റെ കഥയാകെ മറന്നു
    ഒരു ധന്യ ബിന്ദുവില്‍ താളം അലിഞ്ഞു
    എരിവേനല്‍ ചൂടിന്‍റെ കഥയാകെ മറന്നു
    ഒരു ധന്യ ബിന്ദുവില്‍ താളം അലിഞ്ഞു
    പുതുമണ്ണിന്‍ സ്വപ്നം പുല്‍കൊടികളായ് ഉണരും
    അവ പിന്നെ പൂക്കളങ്ങളാകും
    വളര്‍ന്നേറും വനമാകും വളര്‍ന്നേറും വനമാകും
    മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി
    മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
    അലകടല്‍തിരവര്‍ഷം മദം കൊണ്ടു വളര്‍ന്നു
    അടിത്തട്ടില്‍ പവിഴങ്ങള്‍ വിങ്ങി വിളഞ്ഞു
    അലകടല്‍തിരവര്‍ഷം മദം കൊണ്ടു വളര്‍ന്നു
    അടിത്തട്ടില്‍ പവിഴങ്ങള്‍ വിങ്ങി വിളഞ്ഞു
    പരിരംഭണത്തിന്‍റെ രതിഭാവമെന്നും
    പകരുമീ സാഗരത്തിന്‍ ഗാനം
    നിത്യഗാനം മര്‍ത്യ ദാഹം
    നിത്യഗാനം മര്‍ത്യ ദാഹം
    മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി
    മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
    മേഘം പൂത്തു തുടങ്ങി, മോഹം പെയ്തു തുടങ്ങി
    മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം
    ആരാരെ ആദ്യമുണര്‍ത്തി, ആരാരുടെ നോവു പകര്‍ത്തി
    ആരാരെ ആദ്യമുണര്‍ത്തി, ആരാരുടെ നോവു പകര്‍ത്തി
    ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ, അറിയില്ലല്ലോ
    അറിയില്ലല്ലോ
    #33YearsofThoovanathumbikal #Mohanlal #Padmarajan
  • КиноКино

Комментарии • 1,1 тыс.

  • @showtimewithanandur9194
    @showtimewithanandur9194 3 года назад +514

    ബാക്കിയെല്ലാവരും മുട്ടിലിഴഞ്ഞു തുടങ്ങിയ കാലത്തു തന്നെ പപ്പേട്ടൻ എഴുന്നേറ്റു നടന്നു ❤❤
    അന്തകാലത്ത് 😳💕

    • @rahul4ever17
      @rahul4ever17 Год назад +18

      He was flying actually... തൊട്ടതെല്ലാം പൊന്നാക്കി...

    • @Nightrider238
      @Nightrider238 4 месяца назад +3

      എന്നിട്ട് മലയാളികൾ അദേഹത്തെ കൊന്നു

  • @poojaashok6751
    @poojaashok6751 4 года назад +1578

    മഴ പോലെ എവിടെനിന്നോ വന്നു എങ്ങോട്ടോ മറഞ്ഞു പോയവൾ.... ക്ലാര 🥰 ജയകൃഷ്ണൻ... 33yrs of classic movie😍🤩🤩🤩.... തൂവാനത്തെ രണ്ടു തുമ്പികൾ 🥰

  • @Chilly736
    @Chilly736 3 года назад +587

    ഒരിക്കലും തിരിച്ചു വരാത്ത ഒരു സ്വപ്ന ലോകത്തിലേക്ക് ഈ പാട്ടും സിനിമയും നമ്മളെ കൊണ്ടു പോകുന്നു..

  • @amal_b_akku
    @amal_b_akku 4 года назад +635

    *പഴകുംതോറും രുചിഏറുന്ന വീഞ്ഞ്*
    ന്റെ ലാലേട്ടാ 👌👌🎵🎵🎵🎶♥️♥️♥️

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 года назад +131

    സുമലത എന്ന അതി സുന്ദരിയെ ഒരിക്കലും മറക്കാൻ കഴിയില്ല ,,,

  • @-90s56
    @-90s56 4 года назад +298

    പദ്മരാജൻ അഥവാ നമ്മൾ മലയാളികളുടെ സ്വന്തം പപ്പേട്ടൻ പുള്ളിയുടെ ജീവിതത്തിലെ നല്ല ചിത്രങ്ങളിൽ ഒന്ന്. അതിൽ ലാലേട്ടൻ നും സുമലതയും പാർവതിയും തകർത്ത് അഭിനയിച്ചപ്പോൾ നമ്മൾ മലയാളികൾക്ക് കിട്ടിയത് എല്ലാ കാലവും ആസ്വദിക്കാൻ പറ്റിയ ഒരു ഒന്നൊന്നര മുതൽ ആയിരുന്നു. എത്ര വർഷം കഴിഞ്ഞാലും ജയകൃഷ്ണനും ക്ലാരയും മലയാളി മനസ്സിൽ നിന്ന് മറഞ്ഞു പോകില്ല അത്രക്ക് ഫീൽ ആണ് ഇവരുടെ പ്രണയം 😍🥰❣️
    തൂവാനത്തുമ്പികൾ ❣️❣️❣️

    • @thesoulofveda.0081
      @thesoulofveda.0081 3 года назад +9

      Sorry bro.
      His all flms are superhit.
      Not justify only popularity base.
      His films are unique and his own style

    • @sujithasanu3549
      @sujithasanu3549 2 года назад +2

      200-മത്തെ ലൈക്ക് എന്റേത് ആയിക്കോട്ടെ...

    • @higherbeingX
      @higherbeingX 2 года назад +3

      This is a cult movie, only Padmarajan could have made this

    • @radheeshshenoy1468
      @radheeshshenoy1468 Год назад +1

      Enthoru varnanayaa?❤

    • @Anish-e7s
      @Anish-e7s 3 месяца назад

      3​@@sujithasanu3549

  • @ArdhraAnandan321
    @ArdhraAnandan321 2 месяца назад +27

    2024il keelkkunavar aarelum undo🌝

    • @pscclass5150
      @pscclass5150 2 месяца назад +2

      S

    • @singharamnathan6345
      @singharamnathan6345 Месяц назад

      YES ME. THIS SONG AWESOME AMAZING AWESOME. GEORGIUS BEAUTIFUL DREAM GIRL SUMALATHA MOHANLAAL HANDSOME

    • @youtire
      @youtire 22 дня назад

      എന്താ 2001 2024 എന്നൊക്കെ ചോദിക്കുന്നെ. എന്നും കേൾക്കും മരിക്കും വരെ

    • @KannanKannan-of8pe
      @KannanKannan-of8pe 22 дня назад

      ​Ppppc vvcccxcxcxcxy. Bbb. 🎉🎉 🎉 🎉 🎉 🎉🎉. 🎉🎉. 😢😢g

    • @KannanKannan-of8pe
      @KannanKannan-of8pe 22 дня назад

      ​Ppppc vvcccxcxcxcxy. Bbb. 🎉🎉 🎉 🎉 🎉 🎉🎉. 🎉🎉. 😢😢g

  • @sivadevvm3057
    @sivadevvm3057 3 года назад +164

    തുടക്കത്തിലെ ആ ഹമ്മിങ്... ഉഫ് ദാസേട്ടൻ 🔥എന്തൊരു ഫീലാണത് 🔥💓

    • @subhasanthosh5894
      @subhasanthosh5894 3 года назад +4

      അതെ

    • @annievarghese6
      @annievarghese6 3 года назад +4

      സത്യം.

    • @minisebastian5529
      @minisebastian5529 Год назад +4

      ദാസേട്ടൻ 😘

    • @ajaykrishna240
      @ajaykrishna240 Год назад +1

      Mohansithra aanu ഇതിന്റെ ഓർസ്കാസ്ട്രാ പുള്ളി ആണ് ആ ഹംമിങ് ചെയ്തത് (പാടിയതല്ല )

    • @siniv.r8775
      @siniv.r8775 Год назад

      Oi
      Oldisgold90&80

  • @StoriesOfSarith
    @StoriesOfSarith 4 года назад +250

    ന്ത് ഗ്ലാമർ ആണ് രണ്ടും 😍
    ലാലേട്ടൻ ❤️സുമലത

  • @rajanav2718
    @rajanav2718 3 года назад +99

    തൊട്ടതെല്ലാം പൊന്നാക്കിയ സുന്ദരി, ഇന്ത്യൻ സിനിമയിൽ അപൂർവം മാത്രം.

  • @satheeshgmenonsm7260
    @satheeshgmenonsm7260 2 года назад +71

    എല്ലാവരുടെയും മനസ്സിൽ ഒരു മണ്ണാർതൊടി ജയകൃഷ്ണൻ ഉണ്ട് എന്നതാണ് ഈ സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണം.....അതുകൊണ്ട് തന്നെ എത്ര കാലം കഴിഞ്ഞാലും ഇത് നമ്മുടെ പ്രിയപ്പെട്ടതാകുന്നത്....
    മനുഷ്യ മനസ്സുകളെ തിരിച്ചറിഞ്ഞ ഒരു പപ്പേട്ടൻ മാജിക്....
    അതല്ലേ സത്യം.....
    ✍️Sm....

  • @ladouleurexquise772
    @ladouleurexquise772 4 года назад +251

    തൂവാനത്തുമ്പികൾ
    മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും അവനേറെ പ്രിയപ്പെട്ട ക്ലാരയും പിറവികൊണ്ട ദിവസമാണ് ഇന്ന്..... ❤❤🥰😍🌈
    പദ്മരാജൻ എന്ന അതുല്യ പ്രതിഭയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്.
    വാക്കുകളാൽ വർണിക്കാൻ ആവാത്ത ഒരു മാസ്മരികത എന്നും ഈ ചിത്രത്തിന് ഉണ്ട്. അതിനാൽ ആവാം പലർക്കും ഈ ചിത്രം അത്രമേൽ പ്രിയപ്പെട്ടതായതും.
    മണ്ണാറത്തൊടിയിൽ ഇപ്പോഴും ക്ലാര കാത്തു നിൽക്കുന്നു പെയ്യാൻ കൊതിക്കുന്ന ഒരു മഴയായ് ❤❤

  • @bindhushinoy7135
    @bindhushinoy7135 3 года назад +168

    ജയകൃഷ്ണൻ, ക്‌ളാരയെ സ്നേഹിച്ചത് പോലെ പിന്നെ ആരെയും സ്നേഹിച്ചിട്ടില്ല ഒരു അപൂർവ പ്രണയ കഥ, ആരും മറക്കില്ല ഈ filim

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 года назад +8

      എല്ലാ ആണുങ്ങളും അങ്ങനെയാണ്....ആദ്യത്തെ പെണ്ണു കഴിഞ്ഞാൽ പിന്നെ മുഴുവൻ സ്വന്തം സുഖം മാത്രം...

    • @shahanasp6076
      @shahanasp6076 3 года назад +9

      ഇപ്പോൾ ലോകത്തു നടക്കുന്നത് മുഴുവൻ തൂവാനതുമ്പി കളികളാ. ബട്ട്‌ അന്നത്തെ ആത്മാർത്ഥത ഇല്ലെന്നു മാത്രം ☺️ഇന്ന് ആരോട് ചോദിച്ചാലും അവർക്കൊക്കെ പറയാൻ ഒരു ഇതുപോലെയുള്ള ഒരു കഥ ഉണ്ടാവും പറയാൻ.......

    • @sumeshks2989
      @sumeshks2989 3 года назад +1

      🌹

    • @jalajakumaris6264
      @jalajakumaris6264 2 года назад +2

      Pinne radhayeyum 😀

    • @LibinBabykannur
      @LibinBabykannur 2 года назад

      Sharikum old new generation Film thanne epo l ethalam nadakune

  • @saranblogstlchry845
    @saranblogstlchry845 4 года назад +190

    2 സ്ത്രീകഥാപാത്രങ്ങളുടെ ശക്തമായ പ്രണയം പറഞ്ഞ മറ്റൊരു മൂവി മലയാളത്തിൽ ഉണ്ടാവുമോ എന്ന് സംശയം .. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് . തൂവാനത്തുമ്പികൾ evergreen love story.my all time favrt

    • @Hand690
      @Hand690 3 года назад +3

      മഴയെത്തും മുൻപേ

    • @shobyabraham5207
      @shobyabraham5207 3 года назад

      Mayamayooram, anuragi....

    • @rekha6663
      @rekha6663 2 года назад

      മഴ മൂവിയും ഉണ്ട്

    • @DQ-ix2hs
      @DQ-ix2hs 2 года назад +2

      @@Hand690 Thoovaanathumbikal ആയി mazhayethum munbe combair ചെയ്യുവാണോ 🤣😂

    • @abhijitho8324
      @abhijitho8324 2 года назад +2

      @@DQ-ix2hs thoovanathumbikal is epic🌼❣️
      But mazhayethum munpe is also a good movie❣️

  • @KishoreKumar-xr7hc
    @KishoreKumar-xr7hc 3 года назад +186

    അശ്ലീലതയിലേക്ക് വഴുതി വീഴാതെ പപ്പന്റെ കരവിരുതിൽ വിരിഞ്ഞ ചിത്രം ........................................ഒരു പത്മരാജൻ ചിത്രം

    • @user-fk4fw9lo7f
      @user-fk4fw9lo7f 3 года назад +13

      ശരിയാണ്.. ഒരു നൂല്പാലം.. എഴുത്തിൽ ചെറിയ ഒരു പാളിച്ച വന്നാൽ A പടം ആകേണ്ടിയിരുന്ന സിനിമ

    • @lucksonbabu100
      @lucksonbabu100 2 года назад

      @@user-fk4fw9lo7f Ith 'A' padam aanallo? 🤨

    • @bavintm6806
      @bavintm6806 2 года назад

      Aano 😲

    • @arunanil
      @arunanil 2 года назад

      Veetil pandu ee padam kanan sremichal veetukarde mukath oru asheela mukham arunnu b

    • @rajeeshkumar7266
      @rajeeshkumar7266 4 месяца назад

      Enthanu asleelam??

  • @saranblogstlchry845
    @saranblogstlchry845 4 года назад +1496

    ഇതിന്റെ ഒക്കെ മുൻപിൽ എന്ത് moideen എന്ത് മലർ .. മലയാളത്തിലെ classic romantic movie തൂവാനത്തുമ്പികൾ . ലാലേട്ടൻ പാർവതി സുമലത ജീവിക്കുകയായിരുന്നു

    • @sujithpillai1554
      @sujithpillai1554 3 года назад +19

      Yes 😀

    • @meee2023
      @meee2023 3 года назад +27

      ആന്നെ.... ഹ്ഹോ എന്താ ഫീൽ...

    • @sudheeshgopinath2204
      @sudheeshgopinath2204 3 года назад +14

      Koppaaaaanu, onnu podaa

    • @DQ-ix2hs
      @DQ-ix2hs 3 года назад +46

      @@sudheeshgopinath2204 engil nee para etha ettavum nalla romantic movie

    • @shameershaaz347
      @shameershaaz347 3 года назад +28

      @@sudheeshgopinath2204 onn podo

  • @prafulm3250
    @prafulm3250 3 года назад +124

    ക്‌ളാര ❤️മണ്ണാറത്തൊടിയിൽ, ജയകൃഷ്ണൻന്റെ മനസ്സിൽ പെയ്ത മഴക്ക് അവളുടെ ഗന്ധം ആയിരുന്നു ❤️

    • @rajan3338
      @rajan3338 9 месяцев назад

      💋🫀🫀💟💙🩵💚💛🧡🧡❤️😻😍😍🥰🥰

  • @harikumar4760
    @harikumar4760 3 года назад +1414

    ഈ സിനിമയിൽ സുമലതയുടെ മുമ്പിൽ പാർവതിയൊക്കെ ഒന്നുമല്ല.ക്ളാര ആ പേര് തന്നെ സൂപ്പർ.

    • @unnikrishnan6168
      @unnikrishnan6168 3 года назад +150

      കഥാപാത്രങ്ങൾ തമ്മിൽ താരതമ്യം ചെയ്യരുത് ,വ്യത്യസ്ത ഭാവങ്ങളിൽ വരുമ്പോഴാണ് മനോഹരമായ കഥാ സൃഷ്ടികൾ ഉണ്ടാകുന്നത് ഒന്നൊന്നിനോട് വ്യത്യസ്തമായ ഭാവത്തോടെ ഇഴുകി ചേരുമ്പോഴാണ് പൊട്ടിത്തെറികളും ഇണക്കങ്ങളും പിണക്കങ്ങളും വന്നു ചേരുന്നത് യാഥാർത്ഥ ജീവിതവും അത്രമേൽ മനോഹരമാണ്

    • @meee2023
      @meee2023 3 года назад +82

      ഒന്നാം രാഗം പാടി song... 😍😍.. പാർവതി ഇഷ്ടം

    • @dhaneshkc184
      @dhaneshkc184 3 года назад +11

      എന്റെ പൊന്നോ എജ്ജാതി 👩‍❤️‍💋‍👩👩‍❤️‍💋‍👩👩‍❤️‍💋‍👩👩‍❤️‍💋‍👩👩‍❤️‍💋‍👩

    • @borntowin6246
      @borntowin6246 3 года назад +66

      സുമലതയ്ക്ക് മുടിഞ്ഞ അഴകാണ് bro .., ഞാന്‍ കണ്ടിട്ടുണ്ട് അവരെ .., സ്വര്‍ണ്ണത്തിന്റെ നിറമാ ...

    • @MUZICTEMPLE
      @MUZICTEMPLE 3 года назад

      😍😍😍❤️

  • @navaskas
    @navaskas 3 года назад +174

    എത്ര പ്രാവിശ്യം ഈ പ്രിയപ്പെട്ട സിനിമ കണ്ടു എന്ന് തന്നെ അറിയില്ല ഇതിലെ ഓരോ കഥാപാത്രങ്ങളും അന്നത്തെ പോലെ ഇന്നും മനസ്സിൽ അതെ ആർദ്രതയോടു കൂടി നിലനിൽക്കുന്നു നന്ദി പപ്പേട്ട, ലാലേട്ടാ

    • @arunanil
      @arunanil 2 года назад +3

      Most watched film ever

    • @adv.prakashvydiar5521
      @adv.prakashvydiar5521 Год назад +1

      ഞാൻ ഒരിക്കലും ഇത് കണ്ടിട്ട് ഇല്ല 😆

  • @rinuluckochan4006
    @rinuluckochan4006 Год назад +35

    പത്മരാജന്റെ ക്ലാര തന്നെ ഈ സിനിമയുടെ ജീവൻ..... കലാസൃഷ്ടി അതിന്റെ പൂർണ്ണതയിൽ എത്തിച്ച കഥാപാത്രം ഇന്നും ഓർമ്മകൾക്ക് കാവൽ നിൽക്കുന്നു.....

    • @rajan3338
      @rajan3338 6 месяцев назад

      ATHE...100%

    • @Best52
      @Best52 6 месяцев назад

      True. Sumlatha's Clara role really Superb.

    • @rajan3338
      @rajan3338 6 месяцев назад

      @@Best52 fantastic!

    • @siniv.r8775
      @siniv.r8775 4 месяца назад

      Oldisgold
      1980/90/👍👍👍👍👍👍👍👍👍❤️❤️❤️❤️❤️

  • @babeeshkaladi
    @babeeshkaladi Год назад +99

    ദാസേട്ടന്റെ ശബ്ദം ലോകാത്ഭുതങ്ങളിൽ ഒന്നായിട്ടാണ് തോന്നിയിട്ടുള്ളത് 😊

    • @sooryanbaby5382
      @sooryanbaby5382 Год назад +10

      തോന്നൽ ആണോ 😆😆😆അത് ullathalle💗

    • @babeeshkaladi
      @babeeshkaladi Год назад +1

      @@sooryanbaby5382 😌♥️

    • @drmathewm5269
      @drmathewm5269 Год назад +2

      Agree

    • @perumalasokan9960
      @perumalasokan9960 3 месяца назад +1

      പകരം വെക്കാനില്ലാത്ത, അമാനുഷികമായ മധുര ശബ്ദത്തിനുടമ. അദ്ദേഹം ഒരു ലോകത്ഭുതമാണ്.

  • @swarajkrishna8045
    @swarajkrishna8045 4 года назад +137

    ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച മ്യൂസിക് ഡിറക്ടർസ് പെരുമ്പാവൂർ ജി രവീന്ദ്രനാഥ് 😍ജോൺസൺ മാഷ് 🥰 മോഹൻ സിതാര 🥰

    • @ashrafnainar9700
      @ashrafnainar9700 Год назад +5

      ശ്രീകുമാരൻ തമ്പിയെ maranno

    • @dhanurs8085
      @dhanurs8085 Месяц назад

      ​@@ashrafnainar9700❤❤❤

  • @roopeshk8824
    @roopeshk8824 3 года назад +87

    ഈ ചിത്രങ്ങളെല്ലാം മൊഴി മാറ്റി ഇറക്കിയെങ്കിൽ നമ്മുടെ ലാലേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തിയേന്നെ

    • @factcheckfacthunting5543
      @factcheckfacthunting5543 2 года назад +3

      Yes ഇന്ത്യ ഒട്ടാകെ അറിയപ്പെടേണ്ട നടൻ... Ott പ്ലാറ്റഫോം നല്ലപോലെ ഉപയോഗപ്പെടുത്തിയാൽ ലോകം അറിയും നമ്മുടെ സിനിമയുടെയും നടന്മാരുടെയും range.... Vintage മോഹൻലാൽ movies എന്ന് പറഞ്ഞു ഒരു dedicated section തന്നെ വേണം.... പിന്നെ നമ്മുടെ non മലയാളി സുഹൃത്തുക്കൾക് നമ്മുടെ classic പടങ്ങൾ reccomend ചെയ്യുക.... Ott പ്ലാറ്റഫോംമുകളിൽ subtitle ലഭിക്കുന്നത് മലയാളം അറിയാത്തവർക് ഏറെ പ്രയോജനം ചെയ്യും

  • @ajeshes1529
    @ajeshes1529 3 года назад +34

    ജയകൃഷ്ണൻ, ക്ലാര ജീവിക്കുകയാരുന്നു ഈ ഫിലിമിൽ, മലയാളത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത മൂവി 😍😍

  • @ABINSIBY90
    @ABINSIBY90 3 года назад +141

    വരികൾക്കെന്താ ശക്തി.. നല്ല കിടിലൻ ആലാപനവും. ഇത് യുവത്വത്തിന്റെ ആഘോഷം..

    • @ourawesometraditions4764
      @ourawesometraditions4764 Год назад +3

      ഈ ചിത്രത്തിലെ
      രണ്ടു പാട്ടുകളും
      ചിത്രീകരണമെല്ലാം കഴിഞ്ഞതിന്ശേഷം സീനുകൾ നോക്കി
      പെരുമ്പാവൂർ ജി #രവീന്ദ്രനാഥ് സാറിന്റെ ട്യൂണിനനുസരിച്ചാണ്
      #ശ്രീകുമാരൻ തമ്പിസാർ എഴുതിയത്.ഒരുപക്ഷേ
      സിനിമാ ചരിത്രത്തിലാദ്യം..

    • @selftalk1353
      @selftalk1353 11 месяцев назад +1

      Thambi sir ❤❤❤

  • @nidhinbosh1672
    @nidhinbosh1672 3 года назад +92

    സുമലത മോഹന്‍ ലാലും എന്താ അഭിനയം, മൈ favorite heroine സുമലത അവർ abinayikkukayalla ജീവിക്കുകയായിരുന്നു,,

  • @dineshanand3442
    @dineshanand3442 3 года назад +35

    ക്ലാര അന്ന് വരെ കണ്ടിട്ടുള്ള സ്ത്രീ കഥാപാത്ര നർമ്മിതിയിൽ നിന്നും ഒരു വലിയ change ആയിരുന്നു....മലയാളി 2021ലും practice ചെയ്തു കൊണ്ടിരിക്കുന്ന സദാചാര ജീവിതത്തിന് കിട്ടിയ വ്യക്തമായ പ്രഹരം

  • @veenaveena5841
    @veenaveena5841 4 года назад +106

    ശ്രീകുമാരൻ തമ്പി +പെരുമ്പാവൂർ ജി രവീന്ദ്രനാഥ് +ദാസേട്ടൻ =❤️❤️❤️
    ജയകൃഷ്ണനും ക്‌ളാരയും 😍😍

  • @sanr3903
    @sanr3903 4 года назад +108

    പ്രണയത്തെ ഇത്തരത്തിൽ.. മാറ്റിയ.. മലയാളികളുടെ അന്നേവരെയുള്ള.. പ്രണയസങ്കല്പങ്ങളെ മാറ്റിമറിച്ച.. വേറൊരു സിനിമ ഇതുവരെ ഉണ്ടായിട്ടില്ല..

    • @sirajrahman4116
      @sirajrahman4116 2 года назад +2

      നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍

  • @Soorajmarari
    @Soorajmarari 4 года назад +422

    എന്റമ്മോ.. 33 കൊല്ലം പിറകോട്ടു പോയി.... പക്ഷേ ഞാൻ 1995 ൽ ഉള്ളതാ.. 😁😁 33 years of Thoovanathumpikal ❤️❤️❤️

  • @rejithbalakrishnan84
    @rejithbalakrishnan84 2 года назад +15

    ഈ പാട്ടിന്റെ ആദ്യത്തെ ഹംമിങ് അതു ദാസേട്ടനെ കൊണ്ടേ ഇത്ര നന്നായി പാടാൻ പറ്റു ❤❤❤👌👌👌

  • @riyasc7595
    @riyasc7595 2 года назад +39

    "കാലത്തിൻ മുമ്പേ സഞ്ചരിച്ച മലയാള സിനിമ "
    Padmarajan The Great

  • @sreerajvs1955
    @sreerajvs1955 3 года назад +87

    ഇതുപോലെ ലാലേട്ടനെ ഒന്നു അനുകരിച്ചതാണ്.പക്ഷെ ഇപ്പോൾ കടിച്ചതും ഇല്ല പിടിച്ചതും ഇല്ല.

  • @nikhilmonachan1585
    @nikhilmonachan1585 2 года назад +86

    ക്ലാര ...അതൊരു വികാരം ആണ് അന്നും ഇന്നും എന്നും 🥰🥰 ലാലേട്ടൻ 🥰🥰💞സുമലത 💞💞

  • @Aparna_Remesan
    @Aparna_Remesan 4 года назад +92

    എത്ര കേട്ടാലും മതിവരാത്ത ഒരു song .അതുപോലെ തന്നെ പത്മരാജന്റെ ഒരു അതുല്യ ശ്രിഷ്ട്ടി👌👌👌ക്ലാര ജയകൃഷ്ണൻ 😍😍

  • @jithinjos8158
    @jithinjos8158 2 года назад +88

    Sex is not a compromise എന്ന് മായാനദിയിലൂടെ ആഷിക് അബു പറയുന്നതിനും 30 വർഷങ്ങൾക്ക് മുന്നേ അത് പറഞ്ഞുതന്ന പദ്മരാജൻ 👍👏

    • @sebluvjes7158
      @sebluvjes7158 Год назад +12

      sex is not a promise ennale

    • @sachinsathyan1714
      @sachinsathyan1714 Год назад +4

      🤣compromise ah

    • @mallutuber005
      @mallutuber005 Год назад +1

      ​​@@sachinsathyan1714 🤣🤣🤣 63 likes

    • @nithincdas778
      @nithincdas778 Год назад +3

      മായ നദി സിനിമ ബ്രതെലസ് എന്ന് ഫ്രഞ്ച് സിനിമ യുടെ കോപ്പി ആണ് 😂 തൂവാന തുമ്പികൾ 🥰

    • @lathak1890
      @lathak1890 3 месяца назад

      ❤❤❤❤❤❤❤❤❤❤❤

  • @shomechacko5091
    @shomechacko5091 4 года назад +142

    പെയ്ത് തോരാത്ത മഹാകാവ്യം ❤❤
    തൂവാനത്തുമ്പികൾ❤ 💞

  • @visakhvishakh5085
    @visakhvishakh5085 3 года назад +111

    ജയകൃഷ്ണൻ ഫാൻസ്‌ കമോൺ 💪

  • @athiraathi4424
    @athiraathi4424 3 года назад +298

    പപ്പെട്ടന്റെ പ്രണയകാവ്യത്തിലെ നീലക്കുറിഞ്ഞി ആണ് ക്ലാര...

  • @abiyaammu8543
    @abiyaammu8543 2 года назад +18

    ജീവിതത്തിൽ ഒരു ക്ലാര ഉണ്ടായിരുന്നത് കൊണ്ടു ഈ സിനിമ യും ഇതിലെ പാട്ടുകളും കാണുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ ആണ് ക്ലാര ഒന്നൊന്നര പൊളിയാണ് 💙💙💙💙🥰🥰🥰🥰🥰💚💚💚💚👌👌👌👌🌹🌹🌹🌹🌹🌹

  • @naveenkalyan4727
    @naveenkalyan4727 4 года назад +293

    27 വയസ്സുള്ള നമ്മുടെ ലാലേട്ടൻ...

    • @saleemabdul1613
      @saleemabdul1613 3 года назад +10

      അന്നുതന്നെ ലാലേട്ടന്ന് 60 വയസ് മേനി ഉണ്ട് അല്ലെ 😄😄

    • @bijukp959
      @bijukp959 3 года назад +1

      Yeees

    • @EdwinGeorge133
      @EdwinGeorge133 3 года назад +23

      @@saleemabdul1613 Da poda karchi mwonuse

    • @chocomuffin8506
      @chocomuffin8506 3 года назад +13

      @@saleemabdul1613 oon poda kocherkkaa

    • @Abby-mw8em
      @Abby-mw8em 3 года назад +12

      @@saleemabdul1613 നിന്റെ ബാപ്പാ ആ pooran

  • @galaxy7279
    @galaxy7279 Год назад +52

    The first humming itself is heavenly and magical and give goosebumps, don't know if anyone else can sing this song with such perfection and voice clarity of KJY.

  • @soorajsudarshan
    @soorajsudarshan 4 года назад +35

    എന്താ ഫീൽ 😍😘 ഏടൻ ഉയിർ..ഈ പടം മനസ്സിൽ പതിഞ്ഞിട്ട് കാലം കൂറെയായി

  • @alamin-co1kz
    @alamin-co1kz 3 года назад +34

    പരിരംഭണത്തിന്‍റെ രതിഭാവമെന്നും
    പകരുമീ സാഗരത്തിന്‍ ഗാനം
    നിത്യഗാനം മര്‍ത്യ ദാഹം
    നിത്യഗാനം മര്‍ത്യ ദാഹം

  • @anandhukrishnakumar6359
    @anandhukrishnakumar6359 4 года назад +39

    കാണുംതോറും ഇഷ്ടം കൂടി വരുന്ന പപ്പേട്ടൻ മാജിക്‌.... ❤️

  • @nayeem13455
    @nayeem13455 Год назад +11

    80കളിലേക്ക് തിരിച്ചു പോവാം ഈ പാട്ട് കേട്ടാൽ അത്രക്കും നൊസ്റ്റാൾജിയ ❤️❤️❤️ പത്മരാജൻ സർ 🙏🙏🙏

  • @akhilgbenny8445
    @akhilgbenny8445 3 года назад +7

    എന്ത് ഭംഗിയാണ് സുമലത എന്ന നടിയെ കാണാൻ ! 💯👀

  • @user-xw6gz2fb1b
    @user-xw6gz2fb1b 4 года назад +24

    മഴയായി മണ്ണാർതൊടിയിലെ ജയകൃഷ്ണന്റെയും എന്റെയും മനസ്സിൽ ആണ് ക്ലാര കയറിയത് ❣️Gem of malayalam film dearest #പപ്പേട്ടൻ ❣️💔

  • @robmatkrl1
    @robmatkrl1 3 года назад +60

    My all time favorite Mohan Lal movie. What a feeling 👌
    Padmarajan's Direction 🙌
    Mohan Lal - Sumalatha combo 🥰

  • @alhanmuhammedaydin6288
    @alhanmuhammedaydin6288 2 года назад +11

    മണ്ണാറത്തൊടി ജയകൃഷ്ണൻ.... തൃശൂരിന്റെ രാജവീഥികളിൽ ഇപ്പോഴും മുഴങ്ങി കേൾക്കുന്ന പേര്.....ഇവിടെ പെയ്യുന്ന ഓരോ മഴയും ക്ലാര യായി പെയ്തിറങ്ങുന്നു.... മരിക്കും വരെയും ഓർത്തു വെക്കാൻ ഈ ഒരു ക്ലാസിക് മാത്രം മതി...

  • @adarshappu427
    @adarshappu427 4 года назад +113

    *✍️ക്ലാര....ആദ്യം ഞാനവൾക്കു കത്തെഴുതുമ്പോൾ മഴ പെയ്തിരുന്നു...⛈️*
    *💓ആദ്യം ഞങ്ങൾ മീറ്റ് ചെയ്യുമ്പോഴും മഴ പെയ്തിരുന്നു... 🖤⛈️*
    *മലയാളത്തിലെ ഏറ്റവും ഇഷ്ടപെട്ട പ്രണയ സിനിമക്ക് 33 വയസ്സ്... 💓😊*
    *#33YearsOfThoovanaThumbikal** 💘*

  • @vayshanavayga655
    @vayshanavayga655 4 года назад +18

    അന്ന് ഞാൻ ക്ലാരക്ക് കത്ത് എഴുത്തുബോഴും മഴ പെയ്യ്തിരുന്നു.🌺

  • @vinodthampi771
    @vinodthampi771 2 года назад +100

    One of the toughest love songs rendered by KJY...even if any professional singer attempts,it can come no way near the perfection of KJY..

    • @minisebastian5529
      @minisebastian5529 Год назад +3

      ദാസേട്ടൻ 🥰

    • @drmathewm5269
      @drmathewm5269 Год назад +1

      Agree 110%

    • @smokey5959
      @smokey5959 Год назад

      Yesudasin vare ith otta takil paadaan pattilla😆

    • @Sanal-gu7li
      @Sanal-gu7li 9 месяцев назад

      ​@@smokey5959Etrayetra tough classical concerts manikkurukalolam live pulli aaya kalath cheythittund. Youtubil und palathum. Apozha ee 5 min film song🤣

  • @harryindian5605
    @harryindian5605 4 года назад +59

    ക്ലാര... അവൾ ഒരു നൊമ്പരമാണ്... എല്ലാവരുടേയും ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന നൊമ്പരം... പ്രണയം...
    മണ്ണാറത്തൊടിയും... മഴയും ചേരുമ്പോൾ... ഇതൊരു മഹാകാവ്യം...
    ക്ലാര... അവൾ ജയകഷ്ണൻ്റെ മാത്രം വേദന അല്ല... പ്രണയിക്കുകയും, പ്രണയിക്കപ്പെടുകയും ചെയ്യുന്ന ഓരോ കമിതാക്കളുടേയും വേദന...
    ഒരു ഗന്ധർവ്വ സംഗീതം പോലെ നോവിലൂടെ പ്രണയത്തേ വർണ്ണിച്ച പപ്പേട്ടൻ്റെ മാസ്റ്റർ പീസ്... എത്ര കണ്ടാലും മതിവരില്ല...
    We miss you pappetta... 😔😔😔

  • @bibinjacquard9274
    @bibinjacquard9274 3 года назад +18

    0:43 ഈ ഗാനം ആദ്യമായി ടീവിയിൽ കണ്ട കുട്ടിക്കാലം മുതൽ ഞാൻ ആഗ്രഹിക്കുന്ന കാര്യമാണ്.... ഇതുപോലെ ആയിരിക്കും ഞാനും എന്റെ ഭാര്യയും എന്ന്.....
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jeevan.b.sjeevan.b.s2573
    @jeevan.b.sjeevan.b.s2573 3 года назад +16

    ക്ലാര.... ജയകൃഷ്ണൻ.... എന്നും മലയാളികളുടെ മനസ്സിൽ........ നിറഞ്ഞു നിൽക്കുന്ന......... കഥാപാത്രങ്ങൾ........ പാട്ടും superrrrrrrr.........

  • @hajidameen2190
    @hajidameen2190 3 года назад +69

    പുതുമണ്ണിൽ സ്വപ്നം പുല്കൊടികളായ് ഉണരും അവ പിന്നെ പൂക്കളങ്ങളാകും വളർന്നേറും വനമാകും ❤️❤️

  • @josephmathew6613
    @josephmathew6613 3 года назад +50

    1:01 അതൊക്ക ലാലേട്ടൻ കൈയിൽ നിന്ന് ഇടുന്ന സംഭവമായിരിക്കും 🥰

  • @abdulmuneermk3706
    @abdulmuneermk3706 2 года назад +12

    ഒരു രക്ഷയുമില്ല... പറയാൻ വാക്കുകളില്ല ❤️❤️❤️

  • @jibinoffl
    @jibinoffl 4 года назад +200

    _മണ്ണാർതൊടിയിൽ ഇപ്പോഴുമവൾ പെയ്യുവാൻ കൊതിച്ചൊരു കാർമേഘത്തിനായി കാത്തുനിൽപ്പുണ്ട്..!_ ☔❤️
    നിങ്ങളുടെ ആദ്യ 10M View കിട്ടുന്ന സോങ് ഇതാവും ! ❤️

  • @rajeshpr7407
    @rajeshpr7407 3 года назад +30

    സുമലത,,, the classic LOOK

  • @abhilashabhilash963
    @abhilashabhilash963 2 года назад +6

    സുമലത നല്ല ഒരു നായികയാണ് എന്ന് തെളിയിക്കാൻ ഈ ഒരു മൂവി മാത്രം മതി, ഈ സിനിമയിലെ പാട്ടുകൾ, വളരെ മനോഹരമാണ്.

  • @VKremixstudio
    @VKremixstudio 4 года назад +27

    പെയ്തു തോരാത്ത മഹാകാവ്യം🌹💕
    പപ്പേട്ടൻ magic😘🥰

  • @nithincdas778
    @nithincdas778 Год назад +3

    ഇനി എത്ര പ്രണയം ചിത്രങ്ങൾ വന്നാലും ഇ സിനിമ യുടെ തട്ട് താണ് ഇരിയ്കും 💔പപ്പേട്ടൻ മാജിക് ജയകൃഷ്ണൻ &ക്ലാര 🥰

  • @harikrishnanvs8945
    @harikrishnanvs8945 Год назад +4

    ഇതു പോലൊരു ക്ലാരയും ജയകൃഷ്ണനും ഇനി ഉണ്ടാവില്ല. ഈ കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച പത്മരാജന് നന്ദി

  • @diyadiya4083
    @diyadiya4083 2 года назад +43

    Sumalatha classical beauty 😍😍😘

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 7 месяцев назад +2

    തീവ്രത അതൊന്ന് മാത്രം... അതാണ് ഈ സിനിമ.. അപൂർവ്വ ശക്തി അതാണ് ക്ലാര... സംവിധായാകൻ മനസ്സിൽ കണ്ടത് പോലെ തന്നെ ലാലേട്ടൻ....

  • @vineeshptvineeshpt5059
    @vineeshptvineeshpt5059 7 месяцев назад +1

    ക്ലാര.. ജയകൃഷ്ണൻ,.. ഇവരെ മറികടക്കാൻ ഇനി ആരും ഇല്ല ❤

  • @sudhisavithri1606
    @sudhisavithri1606 2 года назад +3

    ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു.. ലളിതഗാനവും സംഘ ഗാനവുമായിരുന്നു സ്കൂളിൽ മത്സര ഇനങ്ങൾ.. സംഘഗാനത്തിന് പേര് നൽകി ഈ പാട്ട് പാടി മുഴുവൻ ആക്കാൻ നിൽക്കുമ്പോൾ കൂടെ ഉള്ള കുട്ടികൾ ഇറങ്ങി പോയി.. പക്ഷെ ഞാൻ ഒറ്റയ്ക്ക് നിന്ന് പാടി അങ്ങനെ സ്കൂളിൽ സംഘഗാനം ഒറ്റയ്ക്ക് പാടിയതിന്റെ ഗമ എനിക്ക് കിട്ടി 🙏🙏🙏🙏

  • @jamesmathew1880
    @jamesmathew1880 3 года назад +8

    വളരെ മനോഹരമായ സോംഗ് എത്ര കേട്ടാലും മതിവരില്ല അത്ര മനോഹരമായ വരികൾ മനുഷ്യമനസ്സ് ഹൃദയം എന്നിവ സ്നേഹത്താൽ നിറയ്ക്കുന്ന മനോഹരമായ വരികൾ ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ഈ സോംഗ്

  • @sharaf2126
    @sharaf2126 4 дня назад +2

    Uffff 🔥🔥🔥 Vintage Lalettan 😘😘💥💥
    ഈ പാട്ടിലെയും വൈശാക സന്ധ്യേ song ile yum pulliyude Look 🔥🔥❤️❤️

  • @navaneeth2000-qc
    @navaneeth2000-qc 2 года назад +6

    ഹോ...!രാവിലെ ഹെഡ്‍ഫോൺ കുത്തി വെച്ച് കേൾക്കുമ്പോൾ എന്താ ഫീൽ 😍

  • @induindu2185
    @induindu2185 Год назад +3

    വീണ്ടും വീണ്ടും..ഈ ലോകമുള്ള കാലത്തോളം..ജീവിച്ചിരിക്കുന്ന കാലത്തോളം..❤️❤️💜💚

  • @ayubtanur184
    @ayubtanur184 Год назад +5

    ഈ ജീവിതം ഒരിക്കലും അവസാനിച്ചു പോകല്ലേ എന്നാഗ്രഹിച്ചു പോകും ഈ ഗാനം കേൾക്കുമ്പോൾ

  • @anandarajcheruthayil1486
    @anandarajcheruthayil1486 Год назад +2

    എത്ര നല്ല വരികൾ ശ്രീകുമാരൻ തമ്പി സാർ അങ്ങേക്ക് സ്നേഹം മാത്രമെ തരുവാൻ കഴിയു

  • @ratheeshkumar1282
    @ratheeshkumar1282 3 года назад +315

    ഇതിൽ അഭിനയിക്കുമ്പോ ലാലേട്ടന് 27 വയസ് , യൂണിവേഴ്സൽ ഹീറോ

    • @user-sc5oi7io4v
      @user-sc5oi7io4v 3 года назад +9

      Mohanlal- sumalatha

    • @nikepta1
      @nikepta1 3 года назад +12

      ഇംഗ്ലീഷ് മാതൃഭാഷ ആയിരുന്നെങ്കിൽ
      am sure he would have landed in Hollywood

    • @BigBossMalayalam23
      @BigBossMalayalam23 3 года назад +2

      33year of thovanathumbikal

    • @JP-bd6tb
      @JP-bd6tb 3 года назад +12

      വെറും 26 വയസിൽ സൂപ്പർ സ്റ്റാർ പദവി നേടിയെടുത്ത ആളാ പുള്ളി...
      വിൻസെൻറ് ഗോമസ്....

    • @kiran8295
      @kiran8295 3 года назад

      @@nikepta1 njnum

  • @jjohn3569
    @jjohn3569 Год назад +3

    Ee cinemayiloodeyanu Njan Mohanlal enna vyakthiye /actorine premichu thudangiyathu. Pranayam, athu onnum nedano onnum kodukano ullathalla.. Pure love.. 🎉🎉🎉🎉🎉🎉🎉❤..Happy Birthday Actor..
    Mazha mazha mazhayude pattu

  • @sreelekshmi675
    @sreelekshmi675 Год назад +5

    ഇ പാട്ടിന്റെ ഹമ്മിങ് എന്ത് രസാണ്..

  • @udhayankumar9862
    @udhayankumar9862 9 месяцев назад +2

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @appu1918
    @appu1918 3 года назад +6

    ആ കാലത്ത് ജീവിച്ച അന്നത്തെ ജനറേഷനോട്‌ ഒരു അസൂയ തോന്നുന്നു ..
    എന്ന് ഒരു 90kid ...അത് ഞങ്ങൾക്ക് കിട്ടിയില്ലല്ലോ ...😔😔
    മലയാളികളുടെ ഒഫീഷ്യൽ ക്ലാസ്സിക്‌ പ്രണയ ചിത്രം 😍😍😍

  • @ourawesometraditions4764
    @ourawesometraditions4764 Год назад +3

    മഴ എന്ന വാക്ക് ഇല്ല 😍😍😍ശ്രീകുമാരൻ തമ്പി സാർ🙏🙏🙏🙏 ✒️✒️✒️✒️✒️✒️✒️✒️✒️✒️

  • @sherinbalan8421
    @sherinbalan8421 2 года назад +50

    Mohan lal brilliant talented actor. More hit songs from him. Only he can do it. Nobody is match of mohanlal. 99% hit songs of malayalam are from him

    • @shansenani
      @shansenani 2 года назад +3

      That's not correct.. what about g devarajan ms baburaj dakshinamurthi, those time mohanlal was not on scene.. beauty of a song is a result of its composer and film director choice to include

    • @abhinavpgcil4050
      @abhinavpgcil4050 2 года назад +4

      @@shansenani Yeah a hit song is not depend on the actor. But if mohanlal is there in a hit song.. It will become evergreen. His mannerism and attitude is favourite one of every generations.

  • @vazhathopevlogs2027
    @vazhathopevlogs2027 2 года назад +2

    ജയകൃഷ്ണൻ ന്റെ ക്ലാരയെ ഒരു പാട് ഇഷ്ടം ആണ്, ക്ലാരയുടെ ഓർമയ്ക്കായി ഞങ്ങൾ വാഗമൺ ഇൽ ക്ലാരയുടെ പേരിൽ ഒരു റിസോർട് തുടങ്ങി... Clara cote vagamon

  • @Kizhoorkkaran
    @Kizhoorkkaran 6 месяцев назад +1

    ഇപ്പോഴും ഈ സോങ്ങിന്റെ പവർ ❤️❤️🔥🔥
    സുമലത ലാലേട്ടൻ ❤️

  • @rahulvysiath4472
    @rahulvysiath4472 Год назад +9

    This was one of the greatest romantic movie ever made in Malayalam film industry all time,as well as top notch performances of Mohanlal and elegance of sumalatha ambarish..❤

  • @user-jt6og8yi
    @user-jt6og8yi 4 года назад +18

    Supper Songgggggggg🌹🌹🌹🌹🌹🌹 Sumalatha enthu sundariyanu💃💃💃💃💃 nalla oru cinima🌹🌹🌹🌹very good ❤❤❤lal annan supper....💝💝💝💝💝💝💝

  • @murshidpp1386
    @murshidpp1386 8 месяцев назад +8

    നിത്യഗാനം മർത്യദാഹം... എന്താ ആലാപനം 🎉 യേശുദാസ് 😍🥳

  • @suhailyendayarsuhailyenday7030
    @suhailyendayarsuhailyenday7030 4 дня назад

    പദ്മരാജൻ sir ഈ സിനിമ ചെയ്തപ്പോൾ പറഞ്ഞത്, ഇത്‌ വരും തലമുറയ്ക്കുള്ള സിനിമ ആണെന്നാണ്. തലമുറകൾ പലതും മാറി വന്നിട്ടും അടുത്ത തലമുറക്ക് വേണ്ടി കാത്തിരിക്കുന്ന പദ്മരാജൻ മാജിക്‌ ❤
    തൂവാനത്തുമ്പികൾ ❤❤❤

  • @mdnew6117
    @mdnew6117 2 года назад +3

    ഇന്നേ വരെ മലയാളം കണ്ടതിൽ വെച്ച് അതി സുന്ദരി സുമലത
    അതിന് ശേഷം ശോഭന പാർവതി ഗോപിക നിത്യ മേനോൻ മിയ ജോർജ് സീമ

  • @sheejaprasad8681
    @sheejaprasad8681 Год назад +6

    സുമലതയെപ്പോലെ ഒരു സുന്ദരിയുടെ മുൻപിൽ പാർവതി ഒന്നുമേ അല്ല.

  • @gopakumarps2380
    @gopakumarps2380 7 месяцев назад +2

    "പരിരംഭണത്തിന്റെ രതിഭാവം " എന്താ പ്രയോഗം. ഒരേയൊരു തമ്പി സാർ

  • @sajanbk5551
    @sajanbk5551 2 года назад +2

    ലാലേട്ടന്റെ നായികമാരിൽ എനിക്ക്ഏറ്റവും ഇഷ്ടം നടി മീന ആണ് പക്ഷേ ക്ലാര ആയി സുമലത അഭിനയിക്കുകയല്ല ജീവിച്ചിരിക്കുകയായിരുന്നു എന്ന് തോന്നിപ്പിക്കാൻ പത്മരാജൻ സാറിന് കഴിഞ്ഞു അണിയറയിൽ പ്രവർത്തിച്ച എല്ലാപേർക്കും നന്ദി നന്ദി നന്ദി

  • @ourawesometraditions4764
    @ourawesometraditions4764 2 года назад +2

    ചിത്രീകരണമെല്ലാം കഴിഞ്ഞതിന് ശേഷം സീനുകള്‍ നോക്കി പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ് സാറിന്‍റെ 🎹🎹ട്യൂണിനനുസരിച്ച് ശ്രീകുമാരന്‍തമ്പി സാര്‍✒️✒️ പാട്ടുകളെഴുതിയ ''ഒരുപക്ഷേ സിനിമാചരിത്രത്തില്‍ ആദ്യം എന്ന ''..പ്രത്യേകതകൂടി ഈ ചിത്രത്തിലെ പാട്ടുകള്‍ക്കുണ്ട്

  • @pradeepg8858
    @pradeepg8858 3 года назад +12

    സുമലത..ലാലേട്ടൻ.. കിടിലോൽ കിടിലം..

  • @lekhajohn7368
    @lekhajohn7368 2 года назад +4

    Lalettnum sumlathyum... Ee.. Songum..pinne mazhayum..kettukondieikunna njnum Classic song.......

  • @nimeshkm2724
    @nimeshkm2724 2 года назад +4

    മുത്തശ്ശിയും ആയുള്ള ആ സീൻ കണ്ടോ....... അതാണ് സ്ക്രീനിൽ ജീവിക്കുക എന്ന് പറയുന്നത്....... ലാലേട്ടൻ 😘❤️😘

  • @annievarghese6
    @annievarghese6 3 года назад +6

    ദാസേട്ടൻഗന്ധർവനാദം.ഈപാട്ട്എത്രകേട്ടാലുംമതിയാവില്ല.ശ്രുതിമധുരം.

    • @farupck7734
      @farupck7734 Год назад +1

      Erivenil choodinte kadhayage marannu oru dannya bindhuvil vallatha varikal

  • @geethumohangeethu.7295
    @geethumohangeethu.7295 4 года назад +25

    എന്നാ ഫീലിംഗ് കേട്ട് ഇരുന്നു പോകും അമസിങ് ഫീലിംഗ്‌സ്. വൗ......👌👌👌👌

    • @sudheeshgopinath2204
      @sudheeshgopinath2204 3 года назад

      Athrakku valiya feeling onnum illaaa,, thallikkoo but thalliyidaruth 🙏🙏🙏

    • @mentor5424
      @mentor5424 3 года назад

      @@sudheeshgopinath2204 ഫീലിംഗ് ഒക്കെ ഓരോരുത്തരുടെ അവകാശം അല്ലെ സാറെ

    • @vikastomy260
      @vikastomy260 3 года назад

      Varshakalam peythu irangiyathu pole

  • @shersonsimethy3472
    @shersonsimethy3472 4 дня назад +1

    ലാലേട്ടന്റെ ഈ ചിരി നമ്മൾക്ക് മിസ്🎉 ചെയ്യുന്നു🥰❤️

  • @akhilgbenny8445
    @akhilgbenny8445 3 года назад +13

    ഒരിക്കിലും മരണം ഇല്ലാത്തെ വരികൾ ! 🎧💯