ഈ മഹത്തുക്കൾ ഉള്ള കാലത്തിൽ എനിക്കും ജന്മം കിട്ടി ഇനിയെന്തിനു മറ്റൊരു സ്വർഗം,,, അപാരം, എന്തൊരു ഫീൽ,,, നമിക്കുന്നു,,, തൃമൂർത്തി സംഗമം,,🌹🌹🌹🌹🌹🙏🙏🙏🙏👍👍👏👏👏👏👏👏👏❤❤❤❤❤❤❤❤❤
സത്യത്തിൽ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.... ഇനി ജനിക്കുമോ ഒരു യേശുദാസും ഒരു ജയചന്ദ്രനും ഒരു ശ്രീകുമാരൻ തമ്പിയും ആ പഴയ കാലഘട്ടം തന്നെ മതിയായിരുന്നു.... എന്തൊരു ഫീലിംഗ് ആണ് ഈ സോങ്ങിന്
കേരളത്തിൻറെ സ്വന്തമായ( കേരളത്തിൻറെ മാത്രമല്ല) രണ്ടു ഏട്ടൻമാർ ദാസേട്ടനും,ജയേടനും ഒരാൾ സുപ്രഭാതം പാടി ഉണർത്തുന്നു മറ്റേയാൾ ഹരിവരാസനം പാടി ഉറക്കുന്നു.. ഇടയിൽ ഇൻഡ്യൻ സിനിമയിലെ തന്നെ അപൂർവമായ ബഹുമുഖ പ്രതിഭ തമ്പി സാർ.. അപൂർവം, അതിശയം,അഭൗമം ഈ സംഗമം ഇത് കാണാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യം..🙏🙏🙏🙏
ഒരു സാധാരണ രീതിയിൽ ഇരുന്നു വല്യ തയ്യാറെടുപ്പ് ഒന്നും ഇല്ലാതെ ജയചന്ദ്രൻ പാടിയാലും സ്റ്റുഡിയോയിൽ പാടിയ അതേ രീതിയാണ് പാടുന്നത്....ഇതാണ് മറ്റു ഗായകരിൽനിന്ന് അദ്ദേഹം വ്യത്യസ്ത നാകുന്നത്
ദാസേട്ടൻ ജയേട്ടൻ തമ്പിസാർ മലയാള ചലച്ചിത്ര ഗാന ഗഗന വീഥിയിലെ അമൂല്യ രത്നങ്ങൾ അനന്തകോടി പ്രണാമം പ്രപഞ്ചത്തിലെ എല്ലാ ശബ്ദങ്ങളും സ്വാംശീകരിച്ച് ഒരു കണ്ഠത്തിൽ ഒളിപ്പിച്ച് വെച്ച് നിത്യവും നമ്മെ ഭക്തിയിൽ ആറാടിക്കുന്ന സാക്ഷാൽ ജഗദീശ്വരന്റെ മറ്റൊരു രൂപമായ ദാസേട്ടൻ🙏🙏🙏
സ്നേഹത്തിൽ ചാലിച്ച ഇത്തരം ഗാനങ്ങൾ മലയാളി ജനഹൃദയത്തെ എക്കാലവും കുളിരണിയിക്കും അതിനായ് നമുടെ ദസേട്ടനും. ജയേട്ടനും ഒരു പാട്ടുകാലം നില നിലക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍👍
കേരളത്തിന്റെ എല്ലാ കോണുകളും ഓരോ മഹാ വ്യക്തികളെ ഓർത്ത് അഭിമാനം കൊള്ളുന്നു സുഹൃത്തേ. വൈക്കംകാർ മമ്മൂട്ടിയെയും, തിരുവനന്തപുരംകാർ മോഹൻലാലിനെയും പിറവംകാർ ലാലു അലെക്സിനെയും തിരുവല്ലക്കാർ നയൻതാര, മീരാജാസ്മിൻ ഇവരെയും വയലാർ ചേർത്തലക്കാരെയും ഭാസ്കരന്മാഷ് കൊടുങ്ങല്ലൂർകാരും ദേവരാജൻമാഷിനെ പരവൂർകാരും പള്ളുരുത്തിക്കാർ അർജുനനൻമാഷിനെയും നിവിൻപോളി, ദിലീപ് എന്നിവരെ ആലുവക്കാരും അങ്ങനെ നീണ്ടു നീണ്ടു പോകുന്നു അഭിമാനം കൊള്ളുന്ന കേരള ജനത. പിന്നെ ഒരു കാര്യം ഇവരെല്ലാം നമ്മളുടെയെല്ലാം അഭിമാനമാണ്.
Jayan sir is the Ragabhava chakravarthy in the music world. Ethu songum adhehathiloode super aakum. His song is coming from his heart. That is the beauty of his singing.
രാജീവ നയനെ നീ ഉറങ്ങു... രാഗവിലോലെ നീ ഉറങ്ങു... ആയിരം ചുംബന സ്‌മൃതിസുമങ്ങൾ... അധരത്തിൽ ചാർത്തി നീ ഉറങ്ങു... അധരത്തിൽ ചാർത്തി നീ ഉറങ്ങു... രാരീരരോ രാരീരരോ.....രാരീരരോ രാ
ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അവതാരങ്ങൾ :- ശ്രീ. യേശുദാസ്യം. ജയചന്ദനും.... ശ്രീകുമാരൻ തമ്പിയെ പോലെയുള്ള രചയിതാക്കൾ .... ഇവരുടെ കാലഘട്ടത്തിൽ നമ്മുക്ക് ജീവിതം തന്ന ദൈവത്തിന്നും, മാതാപിതാക്കൾക്കും നന്ദി... 🙏
നമ്മൾ എത്ര ഭാഗ്യം ചെയ്ത തലമുറ.. യേശുദാസ്, ജയചന്ദ്രൻ,ശ്രീകുമാരൻ തമ്പി,ദക്ഷിണാമൂർത്തി,ദേവരാജൻ, ജോൺസൻ,പുത്തഞ്ചേരി,രവീന്ദ്രൻ..അങ്ങനെ അങ്ങനെ ഒരുപാട് പേർ.. ഇവരെയൊക്കെ കേൾക്കാൻ മാത്രമല്ല, ഇവരുടെ കാലത്തു ജീവിക്കാനും കഴിഞ്ഞല്ലോ..ഇതിൽ കൂടുതൽ എന്തുവേണം..
ഇങ്ങനെ വേണം., ആരുടെയുംപക്ഷംപിടിയ്ക്കാതെ. 2പേരും നമ്മുടെ പുണ്യം ആണ്. ഒരാൾ നമ്മെ സുപ്രഭാതം പാടി ഉണർത്തുന്നു, അടുത്ത ആൾ ഹരിവരാസാനം പാടി ഉറക്കുന്നു. Dasattan ന്റെ voice നെ പ്രായം ബാധിച്ചു, അതു സ്വാഭാവികം.എന്നാൽ jayaettan ന്റെ voice കൂടുതൽ നന്നാവുകയാണുണ്ടായത് -അതു അതിശയം, അത്ഭുദം,നമ്മുടെ മഹാഭാഗ്യം! അതുകൊണ്ടു അദ്ദേഹം" ഒന്നിനി ശ്രുതി താഴ്ത്തി പാടുന്നു" ., തുടരുന്നു.--
God's gift to Malayalam, Shri. P. Jayachandran . What a voice modulation, converting the wonderful lyrics of Shri. Sreekumaran Thampi to mesmerising feeling.
മൂന്ന് പേരേയും ഒരുമിച്ച് കണ്ടപ്പോൾ ഭാരത് സർക്കാറിന്റെ എംബ്ലം ഓർമ്മയിൽ വന്നു മൂന്ന് സിംഹങ്ങൾ .
Arrewahh ❤️
👌❤️
മൂന്നു സിംഹങ്ങൾ നമുക്ക് ചിത്രത്തിൽ കാണുന്നതാണ്...പക്ഷേ അതിൽ നാല് സിംഹങ്ങൾ ഉണ്ട്...നാലാമത്തത് നേരെ പുറക് വശത്താണ്...അത് ചിത്രത്തിൽ കാണാൻ അസാധ്യമാണ്...
@@thukaramashetty1155 നാലാമത്തെ സിംഹം ദൈവം തന്നെ
@@thukaramashetty1155 MS vishwanath
ജയേട്ടനെക്കാൾ വലിയ 26 മഹാ ഗായകർ ഇവിടെ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്. അവർക്ക് എന്റെ നടുവിരൽ നമസ്കാരം.
😁😁😁😁💘
സത്യം... വിവരം ഇല്ലാത്ത കുറേ എണ്ണം
2600 anu bhaii... Paranjitte Katha illaa... 2600 വാണങ്ങൾ
👋👋
എന്താ ഫീൽ അല്ലെ. ഭാവഗായകൻ 🥰
നമ്മളെ ഏതോ ലോകത്തിലേക്ക് എത്തിച്ച ജയേട്ടാ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏❤️❤️👍👍👍
ഈ മഹത്തുക്കൾ ഉള്ള കാലത്തിൽ എനിക്കും ജന്മം കിട്ടി ഇനിയെന്തിനു മറ്റൊരു സ്വർഗം,,, അപാരം, എന്തൊരു ഫീൽ,,, നമിക്കുന്നു,,, തൃമൂർത്തി സംഗമം,,🌹🌹🌹🌹🌹🙏🙏🙏🙏👍👍👏👏👏👏👏👏👏❤❤❤❤❤❤❤❤❤
🖐️👌
നല്ലദേവഗാ യകൻ
സത്യത്തിൽ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.... ഇനി ജനിക്കുമോ ഒരു യേശുദാസും ഒരു ജയചന്ദ്രനും ഒരു ശ്രീകുമാരൻ തമ്പിയും ആ പഴയ കാലഘട്ടം തന്നെ മതിയായിരുന്നു.... എന്തൊരു ഫീലിംഗ് ആണ് ഈ സോങ്ങിന്
Great comment ❤️🙏🏽
Why? They are still alive. The only thing is that the present generation doesn't deserve such songs.
Yesudasji was unlucky 😀😀😀😀
നിറങ്ങളുടെ ആ സുരഭിലമായ പൂക്കാലം ഇനി വരില്ല തീർച്ച 😌😌😌🙏🙏🙏
100%
കേട്ടിട്ട് കണ്ണു നനയാത്ത മലയാളികൾ ഉണ്ടാകില്ല. മനോഹര ശബദം
സത്യം 💖
😪😪😪👌🙏
Sathyamane 😥😥🤗🤗🙏🏼🙏🏼
ആര് പാടിയാലും ഇത്ര മധുരം ആവും എന്ന് എനിക്ക് തോന്നിയിട്ടില്ല. 🥰 ഇമ്മടെ ജയേട്ടൻ 🙏
Totally agreed with you
Yesudas😍
Kannu nirayukayumtheengi vingo karanju ,they are legents
ജയേറ്റൻ
P. Jayachandrante songs eyedak an Keat thodangith ,adheham paadumbol oro vakum hridhyathil thodunath Poole 😭😍
കേരളത്തിൻറെ സ്വന്തമായ( കേരളത്തിൻറെ മാത്രമല്ല) രണ്ടു ഏട്ടൻമാർ ദാസേട്ടനും,ജയേടനും ഒരാൾ സുപ്രഭാതം പാടി ഉണർത്തുന്നു മറ്റേയാൾ ഹരിവരാസനം പാടി ഉറക്കുന്നു.. ഇടയിൽ ഇൻഡ്യൻ സിനിമയിലെ തന്നെ അപൂർവമായ ബഹുമുഖ പ്രതിഭ തമ്പി സാർ.. അപൂർവം, അതിശയം,അഭൗമം ഈ സംഗമം ഇത് കാണാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യം..🙏🙏🙏🙏
You said it. Wonderful and Great....! We are all lucky to have lived in this era of these great singers.
ചുമ്മാ കാലിന്റെ മുകളിൽ കാലൊക്കെ വെച്ചു... കൂൾ ആയി സ്റ്റുഡിയോ ലെവൽ പാട്ടു.... ജയചന്ദ്രൻ ജി.... 🎈♥️
You said it 👌
🙏🙏🙏
Very true 👍😊
വേറെ ലെവൽ ആണ് സാറേ
ഇല്ലാ സാറേ ഇവർക്ക് ഇനി റീപ്ലേസ്‌മെന്റ് അല്ലെങ്കിൽ substitute ഇല്ലാ
ജയേട്ടന്റെ ശബ്ദം ഹോ എന്തൊരു ഫീൽ. 🙏
25 വയസുള്ള ഒരാൾ പാടുന്നപോലെ 😍😍😍
ഒരു സാധാരണ രീതിയിൽ ഇരുന്നു വല്യ തയ്യാറെടുപ്പ് ഒന്നും ഇല്ലാതെ ജയചന്ദ്രൻ പാടിയാലും സ്റ്റുഡിയോയിൽ പാടിയ അതേ രീതിയാണ് പാടുന്നത്....ഇതാണ് മറ്റു ഗായകരിൽനിന്ന് അദ്ദേഹം വ്യത്യസ്ത നാകുന്നത്
Evergreen excellent
Very very correct.
അതെ
ഉറക്കത്തിൽ വിളിച്ചുണർത്തി പാടിച്ചാലും പാടും ... ഇത് ആള് വേറെ...
Ethanu jaya chandran oru pacha manusyan
പകരം വെക്കാൻ വേറെ ആളില്ലാത്ത 3 അതുല്യ പ്രതിഭകൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏❤️🙏
ചുമ്മാ റിലാക്സ് ചെയ്തു ഈസിയായി പാടുന്നു. ഇപ്പോഴത്തെ ആൾകാരണങ്കിൽ ആ സ്റ്റേജ് മറിച്ചിട്ടേനെ.
ഇപ്പോഴത്തെ ഗായകർ പ്രീ റെക്കോർഡ് ചെയ്ത് വച്ച് ലിപ് സിങ്ക് കൊടുത്ത് തകർത്തേനെ. 😁
അതാണ് ഗ്രേറ്റ് നെസ്
അതുകൊണ്ടാ ലെജൻഡ് എന്ന്
വിളിക്കുന്നെ.
വെറുതെയല്ല
മലയാള സിനിമാ ഗാന സംരഭത്തിലെ മൂന്ന് ഇതിഹാസങ്ങൾ !! പ്രണാമം !!
ഭാവ ഗായകന്റെ ഗാനം ആസ്വദിക്കുന്ന ഗന്ധർവ്വൻ 🌹🌹🌹🌹🌹
ഇതേ സ്റ്റേജിൽ ജയചന്ദ്രൻ സർ പാടിയ സ്വർണ്ണഗോപുര, മലയാള ഭാഷതൻ, കേട്ട് നോക്കണം വേറെ ലെവലാണ്
Link undo?
ശ്രീ നഗരത്തിലെ ചിത്രവനത്തിലെ , അനുരാഗ ഗാനം പോലെ, നിൻ മണിയറയിലെ അങ്ങനെ എത്രയെത്ര ?❤️👏👏👏
@MusicPhile video available ano?
Link undo?
ഭാവഗായകൻ എന്ന് പറയുന്നത് വെറുതെയല്ല. Original പാട്ടു കേട്ടു നന്നായി ആസ്വദിച്ചു. പക്ഷെ അത് കഴിഞ്ഞ് ഇതു കേട്ടപ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ വന്നു. ❤
പ്രായം 75 കഴിഞ്ഞപ്പോഴാണ് ഈ ലെെവ് പാടണത്❤.. എന്തൊരു ശബ്ദ്ധവും, ശബ്ദ്ധനിയന്ത്രണവും ആണ്..❤❤
ആ ഇരിക്കണ മൂന്ന് പേരും ഇതിഹാസങ്ങളാണ്..
ജയേട്ടന്റെ ആ മാസ്മരിക ശബ്ദത്തിന് ഒരു മാറ്റവുമില്ല
എന്റെ ജയേട്ടൻ എന്നും നിത്യ യൗവനത്തിന്റെ ഭാവഗായകനാണ് 🥰👍
വെറുതെ ആണോ ഭാവഗായകൻ എന്ന് വിളിക്കുന്നത്......സംഗീത പ്രേമികളുടെ സ്വന്തം ഭാവഗായകൻ..... ജയേട്ടൻ
മലയാള ഗാന ലോകത്തെ ആ മൂന്ന് ദിവ്യ നക്ഷത്രങ്ങളെ ഒന്നിച്ചു ഒരു വേദിയിൽ കാണാൻ സാദിച്ചത് ജീവിത സാഫാല്യം 🙏❤️❤️❤️❤️
ജയേട്ടൻ 😘
എന്റെ ഇഷ്ട്ടഗായകൻ 💞💞💞
ഈ പ്രായത്തിലും എത്ര മനോഹരമായി ഗാനങ്ങൾ ആലപിയ്ക്കുന്നു 👌
Lvu❤❤❤
ഇവരെയെല്ലാം നമ്മുക്ക് തന്ന കാലത്തിനെ നമിക്കുന്നു 🙏🙏🙏
ജയേട്ടാ നമിക്കുന്നു ഒരുപാട് നന്ദി ഇനി ഒരു. ജയചന്ദ്രൻ ഇവിടെ ജനിക്കുള്ള 18കാരൻ പാടുന്നു
ജയൻ സർ ദാസ് സർ തമ്പി സർ ത്രിമൂർത്തീകളുടെ അപൂർവ സംഗമം നമിക്കുന്നു, പ്രണാമം
ഹോ ജയേട്ടാ എന്തൊരു ശബ്ദം ഈ പ്രായത്തിലും 🙏🙏🙏
തമ്പി സാർ ഇനിയും എന്നുണ്ടാകും ഇങ്ങനെ ഒരു ഗാനം മറ്റു തൂലികകളിൽ നിന്നും..... പ്രണാമം തമ്പി സാർ 🙏🙏🙏
അഭൗമം അനന്തഹൃദൃംമധുരാനുഭൂതി
ഓരോ അണുവിലും നിറയ്ക്കും
സംഗീതാർച്ചന യതിലാവോളം
മുഴുകിയിരുന്നാൽ ഞാനെന്നഭാവമേതുമില്ല
സത്യം
ചില ഭാവങ്ങൾ ....
അത് ജയേട്ടന് മാത്രം സ്വന്തം. അന്നും ഇന്നും ....👌👌👌❤️❤️❤️❤️❤️❤️
വാക്കുകൾ ഇല്ലാ തമ്പി സാർ ന്റെ വരികൾ, ഭവ ഗായകന്റെ ശബ്ദം wahhhh super i salute 🌹🌹🌹 🙏🙏🙏 both ❤❤❤
MSV യുടെ സംഗീതവും.
പകരം വെക്കാൻ ഇല്ലാത്ത രണ്ട് അതുല്യ പ്രതിഭകൾ, ഓരോ മലയാളിയുടെയും അഭിമാനവും, അഹങ്കാരവും...
ഈ പാട്ട് എത്ര തവണ കേട്ടന്നറിയില്ല..ജയേട്ടൻ 😘😘
സ്റ്റേജ് പെർഫോമൻസിന്റെ കാര്യത്തിൽ യേശുദാസിനെക്കാൾ ഒരു പടി മുന്നിൽ നിൽക്കും പി ജയചന്ദ്രൻ
ദാസേട്ടൻ്റെ പഴയ സ്റ്റേറ്റ് പ്രോഗ്രാം കണ്ടിട്ടുണ്ടോ... ഒന്ന് എടുത്ത് കാണ്
അതുകൊണ്ടായിരിക്കും ഒരു ഗാനമേളക്കാരും ജയചന്ദ്രന്റെ പാട്ടുകൾ പാടാത്തത്
വളരെ ശരിയാണ്.
@@BonymarkerDear Bonymarker, State program അല്ല Stage program ആണ്.
Dear coconut punch, അക്കാര്യം ശരിയാണ്.
ശരിയ്ക്കും നമ്മൾ ഭാഗ്യം ചെയ്ത തലമുറയാണ് ഈ മഹാരഥന്മാരുടെ കാലത്താണല്ലോ നമ്മളും ജീവിക്കുന്നത്.കോടി പ്രണാമം
ദാസേട്ടൻ ജയേട്ടൻ തമ്പിസാർ മലയാള ചലച്ചിത്ര ഗാന ഗഗന വീഥിയിലെ അമൂല്യ രത്നങ്ങൾ അനന്തകോടി പ്രണാമം പ്രപഞ്ചത്തിലെ എല്ലാ ശബ്ദങ്ങളും സ്വാംശീകരിച്ച് ഒരു കണ്ഠത്തിൽ ഒളിപ്പിച്ച് വെച്ച് നിത്യവും നമ്മെ ഭക്തിയിൽ ആറാടിക്കുന്ന സാക്ഷാൽ ജഗദീശ്വരന്റെ മറ്റൊരു രൂപമായ ദാസേട്ടൻ🙏🙏🙏
ആ ശബ്ദം...എന്താ രസം ❤️🔥 He is well deserved for JC Daniel Award. Happy to see three legends on one frame.
ഇരുന്നു പാടുന്ന ആ കഴിവ് ഒന്ന് വേറെ തന്നെ..
എന്നും ഞങ്ങളുടെ ഹരിപ്പാടിൻ്റെ അഭിമാനം ഏറ്റവും ബഹുമാനമുള്ള ശ്രീകുമാരൻ തമ്പി സാറിൻ്റെ അതിമനോഹര ഗാനം
സ്നേഹത്തിൽ ചാലിച്ച ഇത്തരം ഗാനങ്ങൾ മലയാളി ജനഹൃദയത്തെ എക്കാലവും കുളിരണിയിക്കും അതിനായ് നമുടെ ദസേട്ടനും. ജയേട്ടനും ഒരു പാട്ടുകാലം നില നിലക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍👍
ഇതിഹാസങ്ങൾക്കു മുൻപിൽ സാഷ്ടാംഗപ്രണാമം....
എന്താ ആ അനായാസ ആലാപന സൗന്ദര്യം.. ❤ രാജീവനയനേ നീ ഉറങ്ങൂ ❤❤❤❤❤
ഇവരുടെ കാലഘട്ടത്തിൽ ഈ ഭൂമിയിൽ അവസ്സരം തന്ന ദൈവത്തിന് നന്ദി🙏🙏
ഗംഭീരം.. മലയാളത്തിന്റെ പുണ്യങ്ങൾ ഒരേ വേദിയിൽ..
Entammo..Jayettan's voice.❤️👍 What a song 👌 So thrilled to c 3 legends together on stage.🙏🙏🙏
ജയെട്ടാ ഒന്നും പറയാനില്ല ഇപ്പൊഴും ദൈവമേ.........
ഹോ..എന്തൊരു ഭാവം..
എന്തൊരു ശബ്ദം...
Legends...പകരം തരാൻ പ്രാർത്ഥനകൾ മാത്രം!
"രാജീവ നയന" യുടെ സൃഷ്ടാവ് നടുക്ക് ഇരിക്കുന്നു (ബഹുമുഖ പ്രതിഭ ശ്രീകുമാരൻ തമ്പി സർ)😊
ഞങ്ങൾ ഹരിപ്പാട്കാരുടെ അഭിമാനം ശ്രീകുമാരൻ തമ്പി സർ
കേരളത്തിന്റെ എല്ലാ കോണുകളും ഓരോ മഹാ വ്യക്തികളെ ഓർത്ത് അഭിമാനം കൊള്ളുന്നു സുഹൃത്തേ. വൈക്കംകാർ മമ്മൂട്ടിയെയും, തിരുവനന്തപുരംകാർ മോഹൻലാലിനെയും പിറവംകാർ ലാലു അലെക്സിനെയും തിരുവല്ലക്കാർ നയൻതാര, മീരാജാസ്മിൻ ഇവരെയും വയലാർ ചേർത്തലക്കാരെയും ഭാസ്കരന്മാഷ് കൊടുങ്ങല്ലൂർകാരും ദേവരാജൻമാഷിനെ പരവൂർകാരും പള്ളുരുത്തിക്കാർ അർജുനനൻമാഷിനെയും നിവിൻപോളി, ദിലീപ് എന്നിവരെ ആലുവക്കാരും അങ്ങനെ നീണ്ടു നീണ്ടു പോകുന്നു അഭിമാനം കൊള്ളുന്ന കേരള ജനത. പിന്നെ ഒരു കാര്യം ഇവരെല്ലാം നമ്മളുടെയെല്ലാം അഭിമാനമാണ്.
മലയാളക്കരയുടെ മൊത്തം അഭിമാനമാണ് മഹാ പ്രതിഭയായ ശ്രീകുമാരൻ തമ്പി സർ
ഈ പാട്ടെല്ലാം കേൾക്കാൻ സാധിച്ച നമ്മൾ എത്ര ഭാഗ്യവാന്മാർ അല്ലേ
ശ്രീ ശ്രീകുമാരൻ തമ്പി, ഹരിപ്പാട്ടുകാരുടെ മാത്രം അഭിമാനം അല്ല;ലോകത്തെമ്പാടുമുള്ള
മലയാളികളുടെ ആകെ അഭിമാനമാണ്!
മധുരം അതി മധുരം ജയചദ്രോദയ ഗീതം 🌹🌹🌹🌹🌹🌹🌹🌹
പ്രായം കൊണ്ട് യേസുദാസിനു തുല്യൻ ആ ണെങ്കിലും മൂന്നു പേരെയും വച്ച് നോക്കു മ്പോൾ ചെറുപ്പം തമ്പി സർ നു തന്നെ☺
പ്രായം കൊണ്ട് ജയേട്ടന് ദാസേട്ടനേക്കാൾ ഏതാണ്ട് 5 വയസ്സ് കുറവുണ്ട്.
Jayan sir is the Ragabhava chakravarthy in the music world. Ethu songum adhehathiloode super aakum. His song is coming from his heart. That is the beauty of his singing.
മലയാളഗാനശാഖയിലെ രണ്ട് മഹാ സൂര്യൻമാരുടെ നടുവിൽ ഗാന സൃഷ്ടിയുടെ തമ്പുരാൻ
നന്ദി... നന്ദി... നന്ദി... കാലത്തിനും പ്രപഞ്ചത്തിനും..
എന്താ feel. Live ആയി കേൾക്കാൻ സാധിച്ചവർ ഭാഗ്യമുള്ളവർ . ദാസേട്ടൻ ജയേ ഇതുപോലെ ഇനി ആരുമുണ്ടാവില്ല ❤❤❤❤❤❤
ഭാവഗായകന്റെ ജന്മനാലുള്ള,ഹൃദയത്തിൽ നിന്നുള്ള സ്വരമാധുര്യം.
അയ്യോ എന്താ ഫീലിംഗ് ജയേട്ട🙏🙏🙏🙏🙏🙏
ഇത്രയും സ്പുടതയോടെ വേറൊരു ഗായകനും പാടാൻ ആവില്ല.. ജയേട്ടന് ഭാവുകങ്ങൾ..
അതൊക്കെ തെറ്റായ ധാരണയാണ്.
Dasetanepole sfudatha vere arka
Nalla gayakare kelkaathathu kondu thonnunnatha
Yes💯 akshara supudathayudeyum baavathinteyum, shabda gaambeeryathinteyum kaarythilum Jayettane vellaan aarumilla
Jaya chandren nalla gayakan pakshe yesudasumai thara thamiyam cheytha pucham thonunnu
രാജീവ നയനെ നീ ഉറങ്ങു... രാഗവിലോലെ നീ ഉറങ്ങു... ആയിരം ചുംബന സ്‌മൃതിസുമങ്ങൾ...
അധരത്തിൽ ചാർത്തി നീ ഉറങ്ങു...
അധരത്തിൽ ചാർത്തി നീ ഉറങ്ങു...
രാരീരരോ രാരീരരോ.....രാരീരരോ രാ
1:01 Adharathil charthi ni urangu... Adharam eannu padumbol Ulla feel eante jayettaaa😍😍😍😘😘
ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അവതാരങ്ങൾ :- ശ്രീ. യേശുദാസ്യം. ജയചന്ദനും.... ശ്രീകുമാരൻ തമ്പിയെ പോലെയുള്ള രചയിതാക്കൾ .... ഇവരുടെ കാലഘട്ടത്തിൽ നമ്മുക്ക് ജീവിതം തന്ന ദൈവത്തിന്നും, മാതാപിതാക്കൾക്കും നന്ദി... 🙏
തമ്പി സാറിന്റെ വരികൾ നന്ദി പറയാൻ വാക്കുകളില്ല
എന്താ പാട്ട് അല്ലെ... 👍😍
ശ്രീകുമാരൻ തമ്പി സാറിന്റെ മനോഹരമായ വരികൾക്ക് M S വിശ്വനാഥൻ എന്ന അത്ഭുത പ്രതിഭ സംഗീതം നൽകി ഭാവഗായകൻ പാടി അനശ്വരമാക്കിയ ഒരു masterpiece 💙
ഇത് നമ്മുടെ ജയേട്ടന് മാത്രം സാധിക്കുന്ന മാജിക്ക്
Three legend in one frame😍
നമ്മൾ എത്ര ഭാഗ്യം ചെയ്ത തലമുറ..
യേശുദാസ്, ജയചന്ദ്രൻ,ശ്രീകുമാരൻ തമ്പി,ദക്ഷിണാമൂർത്തി,ദേവരാജൻ, ജോൺസൻ,പുത്തഞ്ചേരി,രവീന്ദ്രൻ..അങ്ങനെ അങ്ങനെ ഒരുപാട് പേർ.. ഇവരെയൊക്കെ കേൾക്കാൻ മാത്രമല്ല, ഇവരുടെ കാലത്തു ജീവിക്കാനും കഴിഞ്ഞല്ലോ..ഇതിൽ കൂടുതൽ എന്തുവേണം..
ഹോ
കൈതപ്രം തിരുമേനി കൂടി 👏
ജയേട്ടൻ മലയാളത്തിന്റെ മഹാഗായകൻ.. ഗന്ധർവ്വശബ്ദം..
ഒരനക്കവും ഇല്ലാതെ ഭാവഗായകൻ കൂളായിട്ട് പാടുന്നു താളം പിടിക്കുന്ന യേശുദാസ്
Jayetta...Namikkunnu...Ini Ithupolulla Gaanam eppoza janikkuga?Old is Gold..Thambi sirudeum,Gaana Gandarvantteum Mubil vechu paadumbol,Kannu Niranju poyi...Ini ennanu ingineulla Gaanangal,Jayettentteum,Dasettentteum ,Chundukalil ninnu Undavuka?Ithu polulla varikal Enna Thambi Sirude Rajanayil undavuka..Ellavareum Namikunnu..🙏🙏🙏🌹🌹🌹
❤️
ഇങ്ങനെ വേണം., ആരുടെയുംപക്ഷംപിടിയ്ക്കാതെ. 2പേരും നമ്മുടെ പുണ്യം ആണ്. ഒരാൾ നമ്മെ സുപ്രഭാതം പാടി ഉണർത്തുന്നു, അടുത്ത ആൾ ഹരിവരാസാനം പാടി ഉറക്കുന്നു. Dasattan ന്റെ voice നെ പ്രായം ബാധിച്ചു, അതു സ്വാഭാവികം.എന്നാൽ jayaettan ന്റെ voice കൂടുതൽ നന്നാവുകയാണുണ്ടായത് -അതു അതിശയം, അത്ഭുദം,നമ്മുടെ മഹാഭാഗ്യം! അതുകൊണ്ടു അദ്ദേഹം" ഒന്നിനി ശ്രുതി താഴ്ത്തി പാടുന്നു" ., തുടരുന്നു.--
എത്ര മനോഹരമായ വരികൾ എഴുതിവെച്ചിട്ട് ഒന്നുമറിയാത്തപോലെ ഉള്ള ആ ഇരുപ്പ് ....
Yesudas, sri kumaran thampi, jayachandran three living legends❤️❤️❤️❤️❤️
Voice is the same no change even after 40 years
Jayettan bhava gayakan ...ithrayum bhaavangal gaanagalk nalkunna mattoru gaayakan vere illa ...❤️❤️
Bhavam mathrame yulloo,voice modulation,expression ,sabdaniyandranam,easyness okke yude kuravundu, eppozhum orematiri overbassullasabdavum
@@anjoommuhammedhidas1710Over basso 😂. Jayachandrante shabda gaambeeryam ulla gayakan malayathil vere illa.voice modulationte kaaryameduthaal ee paattu thanne nokkukayaanenkil adheham ethra modulations aanu veruthiyath Stageil ithrayum easy aaytt paadan Dasettanekkond pattarundo? .Oro pattinum venda modulations adheham kodukkaarund .Shabda niyandranam adhehathinillatheyaano valare high notes ulla orupaadu songs adheham paadiyath.pinne expression.... athinaanu malayaalathil baavam enn parayuka ath adhehathinu nallavannam und athkondaanu adhehathe baavagaayakan enn vilikkunnath.ningalkk adhehathe ishtamallaayirikkaam athkond enth mandatharavum vilich parayaam ennaakaruth😏😏
.60-കളിലെ രണ്ട് യുവഗായകരും ഒരു യുവ കവിയും' 2020 കളിലും ഇവർ തന്നെയാണ് യുവഗായകരും യുവ കവിയും
God's gift to Malayalam, Shri. P. Jayachandran . What a voice modulation, converting the wonderful lyrics of Shri. Sreekumaran Thampi to mesmerising feeling.
വേറെ ലെവൽ, തനി ക്ലാസ്സ് ആണ്
നോ comparisons
കാലഘട്ടത്തിൻറെ പകരം വെക്കാനില്ലാത്ത സംഗീത പ്രതിഭകൾ
ഈ പ്രായത്തിലും എന്താ സ്വര സൗന്ദര്യം. ശ്രീ.യേശുദാസ്, ശ്രീ.ജയചന്ദ്രൻ, ഈ സ്വര വസന്തങ്ങൾക്ക് മുകളിൽ ഒരു സ്വര പക്ഷിയും പറക്കില്ല.
മഞ്ഞലയിൽ മുങ്ങിതോർത്തി മലയാള സിനിമസംഗീതലോകത്തേയ്ക്ക് കടന്നുവന്ന ഗായകൻ
Jayachandran ❤️very good singer.... Beautiful👌🏽👍🏽❤️🙏🏽
എന്താ പറയണ്ടേ......എന്തൊരു ഫീലാ...ഇനിയൊരു നൂറു ജന്മം ജീവിക്കു ഭാവ ഗായകൻ 💞💞💞💞💞💞💞💞💞
വീണ്ടും വീണ്ടും കേട്ടു കൊണ്ടേ ഇരിക്കുന്നു
Jeya sir voice never gets old amazing legendary singer india has seen
ഇല്ല. ഇങ്ങിനെയുള്ള അപൂർവ ജന്മങ്ങളെ തിരിച്ചറിയാൻ ഇനിയുള്ള തലമുറകൾക്കാവുമോ?.
ജയേട്ടാ ummma ❤❤❤❤
Jayetten is a natural singer.
Sitting very cool and relaxed and singing very tough song like eating a piece of cake. Amazing.
Really what a super voice of bhava gayakan. Well done jayettan❤❤❤❤❤
കാലമേ .... നന്ദി .....നന്ദി ....🙏🙏🙏🙏🙏🙏🙏
My favorite singer Mr jayachandran sir
ഇതാണ് സ്വർഗം,,, എന്തൊരസുലഭ മുഹൂർത്തം,,,
Super singing by Jayetan ❤️🌹❤️
തേൻ തുള്ളികൾ പോലെ ഭാവഗായക നാദം !!!🙏🙏🙏🙏🙏
Innum voice nu oru shivering onnumilla orupadu kaalam ayurarogyathode irikkatte Krishnaaaa...🙏🙏
Favorite song.... എന്തൊരു പാട്ട് ആണല്ലേ.... 😘👌
വീണ്ടും വീണ്ടും ഹൃദയത്തിലേറ്റുന്ന ഗാനം....
Msv ഇത് ജയേട്ടന് നൽകിയ സമ്മാനം
ഭാവഗായകന് തുല്യം ഭാവഗായകൻ മാത്രം
Enthoru feel aane anta jayetta....🙏🙏🙏 love you
0:46 tough aaya note ethra Cool aayittaanu Jayachandran sir paadunnath what a legend🔥❤️
What a rendition❤