രണ്ട് പേരേയും ഒരുപോലെ നെഞ്ചേറ്റിയ കാലമാണ് ഞങ്ങളുടേത്. നിറയെ പാട്ടുപാടി തന്ന് നമ്മളെ ഉറക്കിയിട്ട്.... ഇപ്പോൾ മാറിനിന്ന് ഒന്നും പറയരുതേ. ഇന്ദുലേഖേ... ഇന്ദുലേഖേ..ഒരാൾ പാടിയപ്പോൾ കരയിൽ നീ മാത്രമായീ...എന്ന് മറ്റൊരാൾ രണ്ട് പേരും നമ്മുടെ... സ്വന്തം തന്നെ.
ഇവിടെ യേശുദാസനോ ജയചന്ദ്രനാണോ വലിയ പാട്ടുകാരൻ എന്നുള്ള തർക്കങ്ങളാണ്, എന്നാൽ ജയചന്ദ്രൻ പറയുന്നതെന്താണ് എന്ന് കേൾക്കുമ്പോൾ അറിയാം ജയചന്ദ്രന് യേശുദാസിനോടുള്ള ആദരവ്!
That's a very stupid question. Both have their places in our music and in our hearts. We listen to both of them and are transported from our mundane existence to the heart of divinity. Isn't that enough? Do we really have to put them on a victory stand?
സംഗീതം ഹൃദയത്തിൽ ഉൾക്കൊണ്ട ഗായകനാണ് പി.ജയചന്ദ്രൻ യേശുദാസ് ശബ്ദത്തിലും. അത്രമാത്രം. ഹൃദയ സംഗീതവും ശബ്ദ സംഗീതവും. സംഗീതത്തെ വേർതിരിക്കാൻ നിങ്ങൾക്കു കഴിയുമോ .
മലയാളത്തിന്റെ പ്രിയ ഗന്ധർവ്വനെക്കുറിച്ച് ഇതിൽ കൂടുതൽ ഒരു അഭിപ്രായം ആരെങ്കിലും പറയേണ്ടതുണ്ടോ? : ദാസേട്ടന്റെ ചില പ്രത്യേക സാഹചര്യങ്ങളിലെ ഇടപെടൽ സംസാരം ഇതൊക്കെയാണ് പലരെയും ചൊടിപ്പിക്കുന്നത്..... ജയേട്ടന്റത്രയും ഫീലുണ്ടോ ദാസേട്ടന് എന്നു പോലും ചോദിക്കുന്ന മഹാന്മാർ ഉണ്ടിവിടെ .... ദാസ്സേട്ടന്റെ ഏറ്റവും വലിയ ആരാധകൻ ജയേട്ടൻ തന്നെ... എന്നുള്ളതിന് ഇതിൽ കൂടുതൽ തെളിവ് വേണോ?... മലയാളിയെ പാട്ടു പഠിപ്പിച്ചത് യേശുദാസ്സ് തന്നെ. പാട്ടിനെ ആരാധിക്കാൻ പഠിപ്പിച്ചതും അദ്ദേഹം തന്നെ ..... ഇതു മറക്കാതിരിക്കുക..
ദാസേട്ടൻെറ ശബ്ദം ദൈവീക൦. റാഫി സാറിന്റെ കൂടെ നിൽക്കാൻ യോഗ്യതയുള്ള ശബ്ദമാണ് ദാസേട്ടൻേറത്. അല്ലാതെ ജയചന്ദ്രൻ സാറിൻേറ കൂടെ നി൪ത്താൻ പറ്റിയആളല്ല ദാസേട്ടൻ. ജയചന്ദ്രനേക്കാളു൦ വലിയ ഗായകനാണ് ബ്രഹ്മാനന്ദൻ മനസ്സിലാക്കാത്തവർ മനസ്സിലാക്കട്ടെ അല്ലാതെ എന്തു പറയാൻ
ഡോ. എം. ബാലമുരളീകൃഷ്ണപറഞ്ഞതുപോലെ 'കർണ്ണങ്ങൾക്ക് ആനന്ദകരമാകണം കർണ്ണാടകം'. ഈ പ്രകൃതിയിലെ ഏറ്റവും മധുരമായ സ്വരമാണ് ശ്രീ. പി. ജയചന്ദ്രന്റേത്, ആളുകൾ സംഗീതം എന്താണെന്ന് അറിയാനും അനുഭവിക്കാനും ആസ്വദിക്കാനും തുടങ്ങിയത് ജയേട്ടന്റെ പാട്ടു കേട്ടിട്ടാണ്. സാക്ഷാൽ ത്യാഗരാജസ്വാമികളെപ്പോലെ മറ്റൊരാൾ, നമുക്കെല്ലാം ആരാധിക്കാൻ തോന്നുന്നത് അതിനാലാണ്. സംഗീതമായി ജനിച്ച് സംഗീതത്തിൽ ലയിച്ച് ജീവിക്കുന്ന അവധൂതജന്മം. ഇത് സ്‌കൂളിൽപ്പോയി സംഗീതം പഠിച്ച് പരിധിപ്പെടുത്തിയ വിദ്വാന്മാരുടെ അറിവല്ല, സംഗീതത്തിന്റെ പ്രപഞ്ചമാണിത്. കേട്ടില്ലേ.. കണ്ടില്ലേ, ഹിന്ദുസ്ഥാനി ഒരനുഭവമായി തിരമാലകൾ പോലെ ഉയർന്നുതാഴുന്നത്..
ജയചന്ദ്രൻ സാർ.. ദാസേട്ടനെ പറ്റി പറഞ്ഞതിന് താങ്കൾ മറുപടി തരണം..... യേശുദാസ് എന്ന അത്ഭുതത്തെ താഴ്ത്തി കാട്ടാൻ താങ്കൾ ശ്രമിച്ചു... മഹാഗായകൻ ജയചന്ദ്രൻ സാർ... പറയാതെ പറഞ്ഞു ആരാണ് മഹാഗായകനെന്നു.... ഇനിയും സ്വയം തരംതാഴരുത്.... അപേക്ഷയാണ്.... താങ്കൾ സംഗീതത്തെയും . സരസ്വതിയെയും ആണ് അപമാനിക്കുന്നത്.....ഇനിയും ഈ നാറിയ പണി നിർത്തണം... സംഗീതത്തെ അപമാനിക്കാതിരിക്കാൻ...
അയ്യോ കോട്ടയത്തു ഒരിക്കൽ ജയചന്ദ്രന്റെ കൂടെ പാടാൻ മകളും ഉണ്ടായിരുന്നു. വെളുത്ത കത്രീന എന്ന സിനിമയിൽ ശ്രീകുമാരൻ തമ്പി രചിച്ചു സുശീല പാടിയ പനിനീർക്കാറ്റിൻ താരാട്ടിലാടി എന്ന പാട്ട് ജയചന്ദ്രന്റെ മകൾ പാടി. പരമ ദയനീയം ആയിരുന്നു. അപ്പോൾ മക്കളെ പാട്ട് പഠിപ്പിക്കാത്തത് നന്നായില്ലേ. വിജയ് യേശുദാസും ശരാശരി ആണ്
Govindan puthumana ഇതു കേൾക്കണം. സോഷ്യൽ മീഡിയയിൽ അയാൾ എഴുതുന്ന ജൽപ്നങ്ങൾ അസ്സഹനീയമാണ്. ജയചന്ദ്രനോടുള്ള നമ്മുടെ ഇഷ്ടം കുറഞ്ഞു പോകുമോ എന്നുപോലും വിചാരിച്ചു പോകും
ഉയർന്ന് വരാൻ താല്പര്യം ഉള്ള ഏതൊരു ഗായകനും, ഗായികയും യേശുദാസിന്റെ പാട്ടുകൾ ശ്രദ്ധിച്ചു കേൾക്കണം.
ജയചന്ദ്രന്‍ പറഞ്ഞത്
100% ശെരി.
രണ്ടു പേരും വ്യത്യസ്ത ശൈലിയും ശബ്ദവും ആയിരുന്ന കാരണം ഒരേ സമയത്തു ജ്വലിച്ചു നിന്ന് 🙏
ദാസേട്ടൻ അത് ഒരു അത്ഭുതമാണ് ...
ജയേട്ടൻ അത്ഭുതത്തിന്റെ ഭാവഗായകനാണ് യേശു ദാസിനു സാധിക്കില്ല ഭാവ ഗായകനാവാൻ
@@Thatwamasiപക്ഷേ ഭാവം വരണമെങ്കിൽ യേശുദാസ് പാടണം..😂
Bhavam varanamenkil yesudas alla jayachandran padanam
അര നൂറ്റാണ്ടിലധിക കാലം മലയാളികൾ കേട്ടുകൊണ്ടിരിക്കുന്ന രണ്ടു പേരുകൾ,: യേശുദാസ്, ജയചന്ദ്രൻ 🥰🥰
ദാസേട്ടനോളം മികച്ച ഗായകൻ ഇനി ഉണ്ടാവില്ല 🔥🔥🔥🔥🔥❤️❤️❤️❤️
Das Sir, The world Singer
ഇതാണ് ജയചന്ദ്രന്‍ എന്ന ഗായകന്റെ മഹത്വം❤
As a singer, like everybody, i respect this legend...and always proud of him..
Das sir God of music
രണ്ട് പേരേയും ഒരുപോലെ നെഞ്ചേറ്റിയ കാലമാണ് ഞങ്ങളുടേത്. നിറയെ പാട്ടുപാടി തന്ന് നമ്മളെ ഉറക്കിയിട്ട്.... ഇപ്പോൾ മാറിനിന്ന് ഒന്നും പറയരുതേ.
ഇന്ദുലേഖേ... ഇന്ദുലേഖേ..ഒരാൾ പാടിയപ്പോൾ
കരയിൽ നീ മാത്രമായീ...എന്ന് മറ്റൊരാൾ രണ്ട് പേരും നമ്മുടെ... സ്വന്തം തന്നെ.
1:50
മലയാളിയെ പാട്ട് പഠിപ്പിച്ചത് യേശുദാസ് തന്നെ very good comments
ഇവിടെ യേശുദാസനോ ജയചന്ദ്രനാണോ വലിയ പാട്ടുകാരൻ എന്നുള്ള തർക്കങ്ങളാണ്, എന്നാൽ ജയചന്ദ്രൻ പറയുന്നതെന്താണ് എന്ന് കേൾക്കുമ്പോൾ അറിയാം ജയചന്ദ്രന് യേശുദാസിനോടുള്ള ആദരവ്!
അങ്ങിനെ ഒരു തർക്കമില്ലല്ലോ. ദാസേട്ടനാണ് no1 എന്നു എല്ലാർകുമാറിയാം
യേശുദാസ് ഒരു സംഗീത മാന്ത്രികൻ ആണ്... 🌹
That's a very stupid question. Both have their places in our music and in our hearts. We listen to both of them and are transported from our mundane existence to the heart of divinity. Isn't that enough? Do we really have to put them on a victory stand?
യേശുദാസിനെ ജയചന്ദ്രനോട് compare ചെയ്യല്ലേ മോനെ. ബെറ്റർ compare മുഹമ്മദ് റാഫി, sbp
Arkum aa karyathil tharkamilla. Dasetan no1 ennu arka ariyathe
Sir,
A Very GREAT singer & Personality 🙏🙏🙏
സംഗീതം ഹൃദയത്തിൽ ഉൾക്കൊണ്ട
ഗായകനാണ് പി.ജയചന്ദ്രൻ
യേശുദാസ് ശബ്ദത്തിലും.
അത്രമാത്രം.
ഹൃദയ സംഗീതവും
ശബ്ദ സംഗീതവും.
സംഗീതത്തെ വേർതിരിക്കാൻ നിങ്ങൾക്കു കഴിയുമോ .
ബാബുക്ക❤❤❤
ആ ഗോവിന്ദൻ പുതുമന ഇതുവഴി വന്നോ... വരില്ല എന്നാണ് എന്റെ വിശ്വാസം... കാരണം. അറിയുന്നവർ കമന്റ് ഇടണം.😄
Avan ivide und avanu ipol reply itatheuloo. Ithupoloru viddiye njan jeevithathil kanditilla
😂😂
@@anandpraveen5672 😂😂
@@anandpraveen5672 hahahah
ഗോവിന്ദന്റെ കാര്യം 'ഗോവിന്ദ'.
Jayeettaaaaa... heavenly sound
God bless 🙏🙏🙏
❤❤❤
❤
യേശുദാസ് 🙏❤️🙏❤️🙏❤️
മലയാളത്തിന്റെ പ്രിയ ഗന്ധർവ്വനെക്കുറിച്ച് ഇതിൽ കൂടുതൽ ഒരു അഭിപ്രായം ആരെങ്കിലും പറയേണ്ടതുണ്ടോ? : ദാസേട്ടന്റെ ചില പ്രത്യേക സാഹചര്യങ്ങളിലെ ഇടപെടൽ സംസാരം ഇതൊക്കെയാണ് പലരെയും ചൊടിപ്പിക്കുന്നത്..... ജയേട്ടന്റത്രയും ഫീലുണ്ടോ ദാസേട്ടന് എന്നു പോലും ചോദിക്കുന്ന മഹാന്മാർ ഉണ്ടിവിടെ .... ദാസ്സേട്ടന്റെ ഏറ്റവും വലിയ ആരാധകൻ ജയേട്ടൻ തന്നെ... എന്നുള്ളതിന് ഇതിൽ കൂടുതൽ തെളിവ് വേണോ?... മലയാളിയെ പാട്ടു പഠിപ്പിച്ചത് യേശുദാസ്സ് തന്നെ. പാട്ടിനെ ആരാധിക്കാൻ പഠിപ്പിച്ചതും അദ്ദേഹം തന്നെ ..... ഇതു മറക്കാതിരിക്കുക..
ദാസേട്ടൻെറ ശബ്ദം ദൈവീക൦. റാഫി സാറിന്റെ കൂടെ നിൽക്കാൻ യോഗ്യതയുള്ള ശബ്ദമാണ് ദാസേട്ടൻേറത്. അല്ലാതെ ജയചന്ദ്രൻ സാറിൻേറ കൂടെ നി൪ത്താൻ പറ്റിയആളല്ല ദാസേട്ടൻ. ജയചന്ദ്രനേക്കാളു൦ വലിയ ഗായകനാണ് ബ്രഹ്മാനന്ദൻ മനസ്സിലാക്കാത്തവർ മനസ്സിലാക്കട്ടെ അല്ലാതെ എന്തു പറയാൻ
Provoking questions 😒
ജയചന്ദ്രൻ നല്ല ഗായകൻ പക്ഷേ യേശുദാസിൽനി൬ു൦ ഒരുപാട് പഠിക്കുവാനുണ്ട്
Both are equally great
Mg sreekumar
അയിന് അങ്ങേർക്ക് എന്തോന്ന് ഇരുന്നിട്ടു?
ചതിയും അഹങ്കാരവും തൻ പോരിമയും ആർത്തിയും പിശുക്കുമാണോ പടിക്കേണ്ടത്.?
I like m. G sreekumar multi talented
ജയേട്ടൻ ഒരു അഹങ്കാരി അല്ലല്ലോ ല്ലേ?
Jayetta അങ്ങ് ഒരു സംഭവം തന്നെ ആണ്...
ഡോ. എം. ബാലമുരളീകൃഷ്ണപറഞ്ഞതുപോലെ 'കർണ്ണങ്ങൾക്ക് ആനന്ദകരമാകണം കർണ്ണാടകം'. ഈ പ്രകൃതിയിലെ ഏറ്റവും മധുരമായ സ്വരമാണ് ശ്രീ. പി. ജയചന്ദ്രന്റേത്, ആളുകൾ സംഗീതം എന്താണെന്ന് അറിയാനും അനുഭവിക്കാനും ആസ്വദിക്കാനും തുടങ്ങിയത് ജയേട്ടന്റെ പാട്ടു കേട്ടിട്ടാണ്. സാക്ഷാൽ ത്യാഗരാജസ്വാമികളെപ്പോലെ മറ്റൊരാൾ, നമുക്കെല്ലാം ആരാധിക്കാൻ തോന്നുന്നത് അതിനാലാണ്. സംഗീതമായി ജനിച്ച് സംഗീതത്തിൽ ലയിച്ച് ജീവിക്കുന്ന അവധൂതജന്മം. ഇത് സ്‌കൂളിൽപ്പോയി സംഗീതം പഠിച്ച് പരിധിപ്പെടുത്തിയ വിദ്വാന്മാരുടെ അറിവല്ല, സംഗീതത്തിന്റെ പ്രപഞ്ചമാണിത്. കേട്ടില്ലേ.. കണ്ടില്ലേ, ഹിന്ദുസ്ഥാനി ഒരനുഭവമായി തിരമാലകൾ പോലെ ഉയർന്നുതാഴുന്നത്..
Enthoru viddithamanu ningalee pulambumnath. Malayalikal sangeetham enthanennu ariyan thudangiyath dasetan padan thudangiyapozhanu. Ee prakrithiyile etavum manohara sabdham athu dasetantethanennu arkanariyathath. Dasetante ezhayalathalla pathinalayalath varilla jayachandaran ennath oru nagnasathyamanu
ജയചന്ദ്രൻ സാർ.. ദാസേട്ടനെ പറ്റി പറഞ്ഞതിന് താങ്കൾ മറുപടി തരണം..... യേശുദാസ് എന്ന അത്ഭുതത്തെ താഴ്ത്തി കാട്ടാൻ താങ്കൾ ശ്രമിച്ചു... മഹാഗായകൻ ജയചന്ദ്രൻ സാർ... പറയാതെ പറഞ്ഞു ആരാണ് മഹാഗായകനെന്നു.... ഇനിയും സ്വയം തരംതാഴരുത്.... അപേക്ഷയാണ്.... താങ്കൾ സംഗീതത്തെയും . സരസ്വതിയെയും ആണ് അപമാനിക്കുന്നത്.....ഇനിയും ഈ നാറിയ പണി നിർത്തണം... സംഗീതത്തെ അപമാനിക്കാതിരിക്കാൻ...
@@varietychannel7632 താനെന്തിനാ താരതമ്യം ചെയ്യുന്നത്
@@varietychannel7632 👍👍👍👍👍👍👍
Mathi pukazhthal. INDIA kkarkkariyam YESUDAS aranu ennu. Hindi songs ellam super hit anu.
അയ്യോ കോട്ടയത്തു ഒരിക്കൽ ജയചന്ദ്രന്റെ കൂടെ പാടാൻ മകളും ഉണ്ടായിരുന്നു. വെളുത്ത കത്രീന എന്ന സിനിമയിൽ ശ്രീകുമാരൻ തമ്പി രചിച്ചു സുശീല പാടിയ പനിനീർക്കാറ്റിൻ താരാട്ടിലാടി എന്ന പാട്ട് ജയചന്ദ്രന്റെ മകൾ പാടി. പരമ ദയനീയം ആയിരുന്നു. അപ്പോൾ മക്കളെ പാട്ട് പഠിപ്പിക്കാത്തത് നന്നായില്ലേ. വിജയ് യേശുദാസും ശരാശരി ആണ്
Paattu padikkathathinte ego idhehathilundu
വെറുതെ മൂളിയാലും ഭാവം വഴിഞ്ഞൊഴുകുന്ന ഗായകന്‍,ജയച(ന്ദന്‍
Britas, addressing Jayachandran as "Ningal" is very cheap. Britas, you sound very arrogant and ahankari.
എല്ലാം ശരി, ബ്രിട്ടാസിന്റെ മുൻപിൽ ജയചന്ദ്രൻ സർ ഇരുന്നുകൊടുക്കാൻ പാടില്ലായിരുന്നു, കഷ്ടം
ലോകം ഏറ്റവും വലിയ ആഹങ്കാരി യേശുദാസ് ആണ്
ദാസേട്ടൻ അദ്ഭുതവും ജയേട്ടൻ മഹാത്ഭുതം
Jayettan oru ordinary singaranu. Jayettanekkal mikachavarau mgyum madhuvum venugopalum
Entho engine. Thirinju poyathavumalle
💯💯💯
ആഹാ..എപ്പോ?
.
Govindan puthumana ഇതു കേൾക്കണം.
സോഷ്യൽ മീഡിയയിൽ അയാൾ എഴുതുന്ന ജൽപ്നങ്ങൾ അസ്സഹനീയമാണ്. ജയചന്ദ്രനോടുള്ള നമ്മുടെ ഇഷ്ടം കുറഞ്ഞു പോകുമോ എന്നുപോലും വിചാരിച്ചു പോകും
അനുരാഗ ഗാനം പൊലെ അഴകിന്റെ അല പൊലെ ആര് നീ ആര് നീ ദേവde
Ente brittaasse neeyoru 0