രാജു ഏട്ടൻ്റെ അന്നത്തെ ഭംഗി അതിനെ വെല്ലാൻ മലയാള സിനിമയിൽ ഒരു നടനും ഇന്നും ഇല്ലാ.(നന്ദനം, സ്വപ്നക്കൂട്, വെള്ളിത്തിര, വെള്ളിനക്ഷ്രം, നമ്മൾ തമ്മിൽ) ഇതിലൊക്കെ എന്ത് look ആണ് പുള്ളി 😍😍😍💞💞💞
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് ബാലാമണി .... ഹൃദയത്തിൽ ഈ ഗാനവും ബാലാമണിയും ഒരു മധുരിക്കുന്ന ഫീൽ നൽകുന്നതാണ് .'..... ബാലാമണിയെ അനശ്വരമാക്കിയ നവ്യ ചേച്ചിയെ മറക്കാൻ കഴിയില്ല 😘😘❤️❤️
സുകുമാരനു ഏറ്റവും യോചിച്ച ശബ്ദം ആയിരുന്നു ജയേട്ടന്റെ ഒരു കാലത്ത്, കുറെ നല്ല പാട്ടുകളും ആ ജോഡിയിൽ ഉണ്ടായിരുന്നു. പക്ഷെ കാലം മാറിയപ്പോൾ സുകുമാരന്റെ മക്കൾ രണ്ട് പേരും സിനിമയിൽ വന്നപ്പോൾ അവർക്ക് വേണ്ടി ആദ്യം പാടിയതും അവരുടെ എക്കാലത്തെയും മികച്ച പാട്ടും യോചിച്ച ശബ്ദവും ആയി ഇന്നും ജയേട്ടൻ ഒരു നിത്യ വിസ്മയം.. 😍😘
Being a North Indian..... I don't know Malayalam. ...but I like it & others songs... I like this song....specially the music in stanzas (Antara) of the song...! There is a classical Melodious touch in the song. ...!
കുട്ടനാടിന്റെ സൗന്ദര്യം മുഴുവൻ ആവഹിച്ച ഗാനം.... പൃഥ്വിയും നവ്യയും മിഴിവുറ്റതാക്കി രവീന്ദ്രൻ മാഷിന്റെ മാസ്മരിക സംഗീതം.... ❤️❤️❤️❤️❤️ ഗിരീഷേട്ടന്റെ പ്രണയം തുളുമ്പുന്ന വരികൾ ❤️❤️❤️❤️ ജയേട്ടന്റെയും സുജാത ചേച്ചിയുടെയും lovely romantic voice ❤️❤️❤️ അഴകപ്പൻ ചേട്ടന്റെ മനോഹര ഫ്രെയിമുകൾ ❤️❤️❤️ രഞ്ജിത് ഏട്ടന്റെ മികച്ച സംവിധാനം ❤️❤️❤️
രവീന്ദ്രൻ മാഷ് നമ്മളെ വിട്ടു പിരിഞ്ഞെങ്കിലും,ഈ പാട്ട് പാടിയ ജയചന്ദ്രൻ ഇന്നും നമ്മടൊപ്പമുണ്ട് ,മലയാളത്തിന്റെ ഭാവഗായകന്റെ സ്വരമാധുര്യത്തിന് എന്നും യുവത്വം,2019ലും ജയേട്ടന്റെ ആലാപനം കേട്ടുവന്നവരുണ്ടോ?
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) മിഴികളില്‍ ഇതളിട്ടു നാണം നീ മഴയുടെ ശ്രുതിയിട്ടു മൗനം അകലേ മുകിലായി നീയും ഞാനും പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) നറുമണിപ്പൊന്‍വെയില്‍ നാല്‍മുഴം നേര്യേതാല്‍ അഴകേ നിന്‍ താരുണ്യം മൂടവേ അലയിലുലാവുമീ അമ്പിളിത്തോണിയില്‍ തുഴയാതെ നാമെങ്ങോ നീങ്ങവേ നിറമുള്ള രാത്രിതന്‍ മിഴിവുള്ള തൂവലില്‍ തണുവണി പൊന്‍വിരല്‍ തഴുകുന്ന മാത്രയില്‍ കാണാകാറ്റിന്‍ കണ്ണില്‍ മിന്നി പൊന്നിന്‍ നക്ഷത്രം ഓ..ഓ വിണ്ണിന്‍ നക്ഷത്രം ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) ചെറുനിറനാഴിയില്‍ പൂക്കുലപോലെയെന്‍ ഇടനെഞ്ചില്‍ മോഹങ്ങള്‍ വിരിയവേ കളഭസുഗന്ധമായി പിന്നേയും എന്നെ നിന്‍ തുടുവര്‍ണ്ണ കുറിയായി നീ ചാര്‍ത്തവേ മുടിയിലെ മുല്ലയായി മനസ്സിലെ മന്ത്രമായി കതിരിടും ഓര്‍മ്മയില്‍ കണിമണി കൊന്നയായി ഉള്ളിനുള്ളില്‍ താനേ പൂത്തു പൊന്നിന്‍ നക്ഷത്രം ഓ..ഓ വിണ്ണിന്‍ നക്ഷത്രം ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) മിഴികളില്‍ ഇതളിട്ടു നാണം നീ മഴയുടെ ശ്രുതിയിട്ടു മൗനം അകലേ മുകിലായി നീയും ഞാനും പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
ജയചന്ദ്രൻ സർ വിസ്മയം. എത്ര പ്രായം ആയാലും ശബ്ദത്തിലെ കാമുകഭാവം എന്നും മനോഹരം. ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) മിഴികളില്‍ ഇതളിട്ടു നാണം നീ മഴയുടെ ശ്രുതിയിട്ടു മൗനം അകലേ മുകിലായി നീയും ഞാനും പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) നറുമണിപ്പൊന്‍വെയില്‍ നാല്‍മുഴം നേര്യേതാല്‍ അഴകേ നിന്‍ താരുണ്യം മൂടവേ അലയിലുലാവുമീ അമ്പിളിത്തോണിയില്‍ തുഴയാതെ നാമെങ്ങോ നീങ്ങവേ നിറമുള്ള രാത്രിതന്‍ മിഴിവുള്ള തൂവലില്‍ തണുവണി പൊന്‍വിരല്‍ തഴുകുന്ന മാത്രയില്‍ കാണാകാറ്റിന്‍ കണ്ണില്‍ മിന്നി പൊന്നിന്‍ നക്ഷത്രം ഓ..ഓ വിണ്ണിന്‍ നക്ഷത്രം ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) ചെറുനിറനാഴിയില്‍ പൂക്കുലപോലെയെന്‍ ഇടനെഞ്ചില്‍ മോഹങ്ങള്‍ വിരിയവേ കളഭസുഗന്ധമായി പിന്നേയും എന്നെ നിന്‍ തുടുവര്‍ണ്ണ കുറിയായി നീ ചാര്‍ത്തവേ മുടിയിലെ മുല്ലയായി മനസ്സിലെ മന്ത്രമായി കതിരിടും ഓര്‍മ്മയില്‍ കണിമണി കൊന്നയായി ഉള്ളിനുള്ളില്‍ താനേ പൂത്തു പൊന്നിന്‍ നക്ഷത്രം ഓ..ഓ വിണ്ണിന്‍ നക്ഷത്രം ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) മിഴികളില്‍ ഇതളിട്ടു നാണം നീ മഴയുടെ ശ്രുതിയിട്ടു മൗനം അകലേ മുകിലായി നീയും ഞാനും പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) മിഴികളില്‍ ഇതളിട്ടു നാണം നീ മഴയുടെ ശ്രുതിയിട്ടു മൗനം അകലേ മുകിലായി നീയും ഞാനും പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു
@@musicmantopic5604 Music director has freedom while composing songs....Film songs are not at all based on a single raaga...you are right....second BGM is based on "mamankam" song which is abhogi.....but the song as a whole or mainly based on Raag Dhani...
ജയചന്ദ്രൻ സർ വിസ്മയം. എത്ര പ്രായം ആയാലും ശബ്ദത്തിലെ കാമുകഭാവം എന്നും മനോഹരം.
Athaanu bavagayakan enn parayunnath
@@harikrishnanc9658 . ₩
P.
എന്തൊരു മധുര ശബ്ദം....👌👌👌
Sathyamanu to❤️❤️😘
പ്രൈവറ്റ് ബസിൽ ഇരുന്ന് ഈ പാട്ട് കേൾക്കണം.... ഏതോ ലോകത്ത് ഒഴുകിനടക്കുന്നപോലെ തോന്നും ❤️
Sure
Engane manasillai
Correct
സത്യം 😍😍😍😍
KSRTC yil irunnuo flightil irunno kettal kuzhappamundo
രാജ് ചേട്ടൻ നവ്യ ചേച്ചി നല്ല ജോടിയാണ് ഇവർക്ക് നല്ല സിനിമ ഇനി വേണം
True...
❤️
Eyyyy
Yes
Yes
നിഷ്കളങ്കമായ സ്നേഹം കാണിച്ചു തന്ന മനുവും ബലമാണിയും.. 🥰
❤❤❤
പണ്ട് ചെറുപ്പത്തിൽ ഈ song ഒക്കെ കാണുമ്പോൾ ഒരു വല്ലാത്ത feel ആയിരുന്നു
മനു nd ബാലമണി
പൃഥ്വിരാജിന്റെ നന്ദനത്തിലെ അഭിനയം കണ്ടാൽ ഏത് പെണ്ണിനും തോന്നും തന്റെ കാമുകൻ/ ഭർത്താവ് ഇതു പോലായിരുന്നെങ്കിലെന്ന്🤗😍
Satyam
ഈ ഫിലിം നിർമ്മിച്ച നമ്മുടെ സിദ്ധിഖ് ഇക്ക മരണമാസ്സ് ആണ് .പുള്ളിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😘😘😘
സിദ്ധിക്ക് അല്ല.... രഞ്ജിത് ആണ്.... 😉
@@renjithrenju7084 producer and Sid ikka and his brother
Supper song ❤ 🎵 👌
😊
അത് നിർമ്മിച്ചത് സിദ്ധിഖ് മാത്രമല്ല, സംവിധായകൻ രഞ്ജിത്തും കൂടിയുണ്ട്.
അന്നത്തെ പ്രിത്വി ആണ് സുന്ദരൻ എന്നുള്ളവർ ലൈക് അടിച്ചേ
സൂപ്പർ
ശരിയാണ്
Yes
Athe
He always a handsom hunk..... Not then.. Now also❤️😘😘
രാജുവേട്ടൻ എന്തൊരു ഭംഗിയ കാണാൻ...
നന്ദനം അന്നും ഇന്നും എന്നും ഒത്തിരി ഒത്തിരി ഇഷ്ടം. സൂപ്പർ ജോഡി 😍😍❤️❤️
Mm❤️❤️❤️❤️
Sathyam ❤️
Yess
Yes❤❤❤❤I feel
പൃഥ്വിരാജിന്റെ ബെസ്റ്റ് പെയർ നവ്യ നായർ തന്നെ 😍😍
അടിപൊളി കെമിസ്ട്രി 🥰🥰
നവ്യ -പ്രിത്വി ❣️
Chemistry mathralla kaanaanum cute...
അതെ ❤
Correct 😍
Correct ithrem match vere aarumaayum thonniyilla
Avar kure pair aayi act cheythitille atha
19 വയസ്ക്കാരന്‍ പ്രിഥ്വീരാജ്. ആ പ്രായത്തിലും താടി സൂപ്പര്‍
Sundaranarunnu...ipolum moshamalla
20 vayasil superstar angana
now I am 19 years old😍😘😘😘😘
Aswathy Tk 😊
Enikku 21. Naalu romam perinund.😂
പൃഥ്വി ഒടുക്കത്തെ ലൂക്..മറ്റുള്ള യൂത്തന്മാർക് സ്വപ്നം പോലും കാണാൻ പറ്റില്ലാത്ത അത്ര സുന്ദരൻ ആണ് പുള്ളി
Pinna
yes
Chakkochan🔥🔥🔥
@@reshmareshreshmaresh810 ithrem illa
@@musiclife-uz5gc und
19 വയസ്സിൽ ഇത്രയും manliness ആർക്കുണ്ട്
Correct
Enikkund😂
@@actressgallery7591 😂😂
Yes
21 vayassu aanu at time prithvi
നവ്യയും പ്രിത്വിയും നല്ല ജോടിയാണ്
👌👌😍
@@sanitharejeev5598 Veliithira, nandanam, Calendar, ammakillkoodu
Navya nair( dhanya veena)
Correct 🥰👌
Yes. Exately. ഈ കമന്റ് സുപ്രിയ കാണണ്ട 😂😂😂😂😂
രാജു ഏട്ടൻ്റെ അന്നത്തെ ഭംഗി അതിനെ വെല്ലാൻ മലയാള സിനിമയിൽ ഒരു നടനും ഇന്നും ഇല്ലാ.(നന്ദനം, സ്വപ്നക്കൂട്, വെള്ളിത്തിര, വെള്ളിനക്ഷ്രം, നമ്മൾ തമ്മിൽ) ഇതിലൊക്കെ എന്ത് look ആണ് പുള്ളി 😍😍😍💞💞💞
Classmates college look🤩🤩🤩
Correct
Ananthabadram,athbuthadweepu missing
Enthu Nalla pair aayirunnu Prithvi nd Navya😘😘😘😘...
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് ബാലാമണി .... ഹൃദയത്തിൽ ഈ ഗാനവും ബാലാമണിയും ഒരു മധുരിക്കുന്ന ഫീൽ നൽകുന്നതാണ് .'..... ബാലാമണിയെ അനശ്വരമാക്കിയ നവ്യ ചേച്ചിയെ മറക്കാൻ കഴിയില്ല 😘😘❤️❤️
❤❤❤❤❤❤❤❤
ജയചന്ദ്രൻ സർ, എന്ത് സുഖമാണ് താങ്കളുടെ ശബ്ദം കേൾക്കാൻ😍
Prithvi Navya..best pair...❤
Sheriyaa Nalla pair aanu...
Yes💞💞😍
Yes !
@@nsv4644 alla kavya and pritvi
@@indhulakshmi1528 weird combination... Adhyamaayittu kelkkuva 🤔🤔🤔🤔
പൃഥി രാജ് ആ സമയത്താണ് ഗ്ലാമർ ഇപ്പോൾ ഒരുപാട് മാറിപ്പോയി എന്നാലും ആ സമയത്ത് സുന്ദരനായിരുന്നു
Ippozhum sundaran okke annu pakshe innu pulli oru star mathramalla occasional singer, producer, ambassador for brands, director, distributor angane palathum aanu & more experienced experimental actor.
Yes
ഈ 2019 ലും ഈ പാട്ട് ഇഷ്ടപ്പെടുന്നവർ ആരെങ്കിലും????.
Yes
yes
Und
Yezzzzz
onde
വെള്ളി നക്ഷത്രം, സ്വാപ്നകൂട്, വെള്ളിത്തിര, അനന്തഭദ്രം ഈ സിനിമകളിലെ ലുക്ക് ഇപ്പോൾ ഇല്ല ഇനി വരൂവെന്നും തോന്നുന്നില്ല
വെള്ളിനക്ഷത്രം ഓർമിപ്പിക്കല്ലേ 😂😂
Satyam chance illa😒
Sathyam film athile look poliya
സ്വപ്നക്കൂടിലെല്ലാം തടി ഓവര്‍ ആണ്.. ഇപ്പോള്‍ ആണ് കിടു, എസ്ര, അനാര്‍ക്കലി എല്ലാം
@@rohithpv7652 പാൽകുപ്പി ആയിരിക്കും
എന്താലെ... അതൊക്കൊരു കാലം. അന്നത്തെ നായികമാരൊക്കെ uff👌kavya,navya, manju, meerajasmin, bhavan... pandathe shobana, urvasi, sumalatha, karthika, monisha... 👌മറക്കാൻ പറ്റുമോ...
Sathya...revathy,samyuktha too
ഇപ്പൊ പ്രയാഗ സാനിയ അനുപമ നല്ല പുരോഗമനം ഉണ്ട്
@Jeeshma Ks 😇😇
@@regal3992 😂😂😂
@@regal3992 😅😅😔
ജയേട്ടൻ റോക്ക്സ്...... നറുമണി പൊൻവെയിൽ നാൽമുഴം നേര്യതാൽ അഴകേ നിൻ താരുണ്യം മൂടവേ... എന്നാ വോയ്‌സ് ജയേട്ടാ...
💕💕
@@albinzephaniah 👍
ബാലാമണി 143
ഈ film കഴിഞ്ഞ് വീമാനം കേറാൻ നിന്ന പയ്യനാ.. ഇപ്പൊ ദേ ഇങ്ങനെ ഒക്കെ ആയി 😍😍🤩🔥
ഓർമ്മകൾ മാത്രമായ് ജീവിതം മുന്നോട്ട് പോകുമ്പോൾ ഇത് പോലുള്ള പാട്ടുകൾ നമ്മളെ പഴയ കാലത്തേയ്ക് കൊണ്ട് പോകുന്നു 🥰🥰🥰
🥰🥰🥰🥰🥰🥰
💯👍🏻
വേറെ ഏതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന അപൂർവ്വ ഗാനങ്ങളിലൊന്ന്❤️❤️
ഏത് ലോകം
സുകുമാരനു ഏറ്റവും യോചിച്ച ശബ്ദം ആയിരുന്നു ജയേട്ടന്റെ ഒരു കാലത്ത്, കുറെ നല്ല പാട്ടുകളും ആ ജോഡിയിൽ ഉണ്ടായിരുന്നു. പക്ഷെ കാലം മാറിയപ്പോൾ സുകുമാരന്റെ മക്കൾ രണ്ട് പേരും സിനിമയിൽ വന്നപ്പോൾ അവർക്ക് വേണ്ടി ആദ്യം പാടിയതും അവരുടെ എക്കാലത്തെയും മികച്ച പാട്ടും യോചിച്ച ശബ്ദവും ആയി ഇന്നും ജയേട്ടൻ ഒരു നിത്യ വിസ്മയം.. 😍😘
Being a North Indian..... I don't know Malayalam. ...but I like it & others songs... I like this song....specially the music in stanzas (Antara) of the song...! There is a classical Melodious touch in the song. ...!
ഈ പാട്ടു കേൾക്കുമ്പോൾ അടിവയറ്റിൽ ഒരു കാത്തൽ ആണ്.. ഓ റൊമാന്റിക് feeling
ഈ രാജു എന്തൊരു ഗ്ലാമറാ 19 വയസേ ഉള്ളൂ എന്ന് ആരും പറയില്ല. ഇപ്പം എന്തോ ആ പഴയ ഭംഗി ഇല്ല
ഇപ്പഴും ❤
Vaysayille. Ennum orupole erikumo
Crct
ഇപ്പൊ 19 allathathukond😂😂
19 vayassil ulla look eppozhum kanulla.Age koodanu
കുട്ടനാടിന്റെ സൗന്ദര്യം മുഴുവൻ ആവഹിച്ച ഗാനം.... പൃഥ്വിയും നവ്യയും മിഴിവുറ്റതാക്കി
രവീന്ദ്രൻ മാഷിന്റെ മാസ്മരിക സംഗീതം.... ❤️❤️❤️❤️❤️
ഗിരീഷേട്ടന്റെ പ്രണയം തുളുമ്പുന്ന വരികൾ ❤️❤️❤️❤️
ജയേട്ടന്റെയും സുജാത ചേച്ചിയുടെയും
lovely romantic voice ❤️❤️❤️
അഴകപ്പൻ ചേട്ടന്റെ മനോഹര ഫ്രെയിമുകൾ ❤️❤️❤️
രഞ്ജിത് ഏട്ടന്റെ മികച്ച സംവിധാനം ❤️❤️❤️
Cherai anu kuttanad allaa
P ജയചന്ദ്രൻ .. ❤️ ചുംബന കുംങ്കുമം തൊടുന്ന പോലുണ്ട് അത് കേൾക്കുമ്പോൾ ❤️❤️❤️feel അപാരം
രാജുവേട്ടനു നവ്യ ചേച്ചി തന്നെ ബെസ്റ് പെയർ
ഇനിയും സ്‌ക്രീനിൽ കാണാൻ കൊതിയാവുന്നു ഈ പെയർ
Prithvi - Navya Superb Jodi....😍😍😍
Raijau.naeyiyaya
Yes
പാട്ടുകൾ എന്നും എപ്പോഴും പ്രിയപ്പെട്ടവയാണ് അവ നിലനിൽക്കുക തന്നെ ചെയ്യും
ഇവർ ഒന്നിക്കാതെ പോയത് കാണുമ്പോൾ ഒരു sad... Cute pair 🙂❤️
Njnum cheruoatil evar kalyanam kazhikun. Vjarichu
One of my favourites. Prithvi looks damn handsome. Best duet pair jayachandran and sujatha.
E film njan etre thavana kandittundo dialogues okke kanaapaadam atrekandu eshttam nandhanam and manu Etten balamani 😍😍😘😘😘....
Only unniyettan uyir❤️🥰
Anandhu Omanakuttan Unnyettan eshttaanu...... But evr kaaranm alle unniyettn vannath ennath kondu oru echiri eshttm kooduthal avarode
E songilum moviyilum navya oru prethyeka bhangiya..😍😍
Prithvi navya cute pair um aayirunnu 😍😍😍
@@shradhav8867 yes..best pair
@@merin9298 njaan avar kalyanam kazhikkumenne vicharichu....
Athupole ee puzhayum kadanne kandappol dileep manju kalyanam kazhikkumennu karuth I athupole nadannu... Ippol 😑😑😑
Pinne jayaram shobhana after mele parambil aanveedu nd biju Menon samyuktha... Athum nadannu...😅😅😅
@@shradhav8867 😅 prithvi Navya Nalla pair arunnu..oru prethyeka chemistry undarunnu avar thammil...vere oru actressum ayittum prithvikku aah chemistry njan kandittilla..pinne nallathu meerayum Kavyayum Anu..pakshe athum navya prithvi pair kazhinje varu..
@@shradhav8867 Dileep manju pair is better than Dileep Kavya...
ഈ പാട്ടിന്റെ BGM ൽ കേൾക്കുന്ന ആ പ്രത്യേക ശബ്ദം ഒരുതരം വല്ലാത്ത ആകർഷണമാണ്... രവീന്ദ്രൻ മാഷ് മാജിക് 🔥
👌🏽
❤
“Kalabha sugandhamaay pinneyum enne ninn thoduvarnna kuriyay nee charthave” ♥️ these lines and that moment in the song- pure magic !!
Extra ordinary 🎉
Gireeshettan 💥♥️♥️♥️
നല്ല കഴിവുള്ള നടനാണ്. അച്ചന്റെ മോൻ തന്നെ. ആ കഴിവെല്ലാം ഉണ്ട്.
ഇതേ സ്റ്റൈൽ പിന്നെ ഒരു സിനിമയിലും കണ്ടിട്ടില്ല 💕loveyou പ്രിത്വി 💕💕💕
രവീന്ദ്രൻ മാഷ് നമ്മളെ വിട്ടു പിരിഞ്ഞെങ്കിലും,ഈ പാട്ട് പാടിയ ജയചന്ദ്രൻ ഇന്നും നമ്മടൊപ്പമുണ്ട് ,മലയാളത്തിന്റെ ഭാവഗായകന്റെ സ്വരമാധുര്യത്തിന് എന്നും യുവത്വം,2019ലും ജയേട്ടന്റെ ആലാപനം കേട്ടുവന്നവരുണ്ടോ?
vasanthkumar kv 2020🥰
ജയചന്ദ്രൻ സാറിൻ്റെ വിയോഗത്തിന് ശേഷം വന്നവർ👍
സുജാത ചെച്ചിയും ജയചന്ദ്രൻ സർ ശബ്ദവും വളരെ മികച്ചതായിരുന്നു. രവീന്ദ്രൻ മാസ്റ്ററിന് വലിയ സല്യൂട്ട്
Yes
പ്രണയിക്കാൻ തോന്നും ഈ സോങ് കേട്ടാൽ
JishnuBharathan Bharathan adipoly
Aaarum ela Frist lyrics poleyaaa ente karayam
JishnuBharathan Bharathan ohhhh sarallyaaa
സത്യം
സത്യം
രവീന്ദ്ര സംഗീതം ❤❤❤
ആർക്കും ഒന്ന് പാടി നോക്കാൻ തോന്നും 😍nice song
3:46 randupereyum kanan nalla resam und
Super pair 😍❤️
രവീന്ദ്രൻ മാഷിന്റെ മാസ്മരിക സംഗീതത്തിൽ ഭാവഗായകൻ ജയചന്ദ്രന്റെ ശബ്ദത്തിൽ വിരിഞ്ഞ മനോഹര ഗാനം.. രാജുവേട്ടനും നവ്യയും അടിപൊളി..
സൂപ്പർ പെയർ prithvi and navya
Nice to see Navya. One of the best heroines in Malayalam cinema. Navya's Balamani is one of the top ten female characters in Malayalam cinema.
പൃഥ്വിരാജിനെ ഏറ്റവും സുന്ദരൻ ആയി കണ്ട ചിത്രം...how cute
💙ആരും.....ആരും കാണാതെ ചുണ്ടത്തെ- ചെമ്പകമൊട്ടിൻമേൽ ചുംബന കുങ്കുമം തൊട്ടൂ ഞാൻ..... ചുംബന കുങ്കുമം തൊട്ടൂ ഞാൻ.... മിഴികളിലിതളിട്ടൂ നാണം നീ...... മഴയുടെ ശ്രുതിയിട്ടൂ മൗനം...... അകലേ..... മുകിലായ് നീയും ഞാനും പറന്നുയർന്നൂ... ഓ... പറന്നുയർന്നൂ......... ആരും ആരും കാണാതെ ചുണ്ടത്തെ -ചെമ്പകമൊട്ടിൻമേൽ ചുംബന കുങ്കുമം തൊട്ടൂ ഞാൻ...... ചുംബന കുങ്കുമം തൊട്ടൂ ഞാൻ...... നറുമണി പൊൻവെയിൽ നാന്മുഴം നേര്യതാൽ അഴകേ നിൻ താരുണ്യം മൂടവേ...... അലയിലുലാവുമീ അമ്പിളിത്തോണിയിൽ തുഴയാതെ നാമിന്ന് നീന്തവേ...... നിറമുള്ള രാത്രിതൻ മിഴിവുള്ള തൂവലിൽ... തണുവണി പൊൻവിരൽ തഴുകുന്ന മാത്രയിൽ... കാണാക്കാറ്റിൻ കണ്ണിൽ മിന്നീ പൊന്നിൻ നക്ഷത്രം.... ഓ......വിണ്ണിൻ നക്ഷത്രം....... ആരും ആരും കാണാതെ ചുണ്ടത്തെ- ചെമ്പകമൊട്ടിൻമേൽ ചുംബന കുങ്കുമം തൊട്ടൂ ഞാൻ... ചുംബന കുങ്കുമം തൊട്ടൂ ഞാൻ....... ചെറുനിറനാഴിയിൽ പൂക്കുല പോലെയെൻ ഇടനെഞ്ചിൽ മോഹങ്ങൾ വിരിയവേ..... കളഭ സുഗന്ധമായ് പിന്നെയും എന്നെ നിൻ തുടുവർണ്ണക്കുറിയായ് നീ ചാർത്തവേ...... മുടിയിലെ മുല്ലയായ്...മനസ്സിലെ മന്ത്രമായ്...... കതിരിടും ഓർമ്മയിൽ കണിമണിക്കൊന്നയായ് ഉള്ളിന്നുള്ളിൽ താനേ പൂത്തു പൊന്നിൻ നക്ഷത്രം..... ഓ......വിണ്ണിൻ നക്ഷത്രം............(Pallavi)🎉
ആരും ആരും
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
മിഴികളില്‍ ഇതളിട്ടു നാണം നീ
മഴയുടെ ശ്രുതിയിട്ടു മൗനം
അകലേ മുകിലായി നീയും ഞാനും
പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു
ആരും ആരും
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
നറുമണിപ്പൊന്‍വെയില്‍ നാല്‍മുഴം നേര്യേതാല്‍
അഴകേ നിന്‍ താരുണ്യം മൂടവേ
അലയിലുലാവുമീ അമ്പിളിത്തോണിയില്‍
തുഴയാതെ നാമെങ്ങോ നീങ്ങവേ
നിറമുള്ള രാത്രിതന്‍ മിഴിവുള്ള തൂവലില്‍
തണുവണി പൊന്‍വിരല്‍ തഴുകുന്ന മാത്രയില്‍
കാണാകാറ്റിന്‍ കണ്ണില്‍ മിന്നി പൊന്നിന്‍
നക്ഷത്രം ഓ..ഓ വിണ്ണിന്‍ നക്ഷത്രം
ആരും ആരും
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
ചെറുനിറനാഴിയില്‍ പൂക്കുലപോലെയെന്‍
ഇടനെഞ്ചില്‍ മോഹങ്ങള്‍ വിരിയവേ
കളഭസുഗന്ധമായി പിന്നേയും എന്നെ നിന്‍
തുടുവര്‍ണ്ണ കുറിയായി നീ ചാര്‍ത്തവേ
മുടിയിലെ മുല്ലയായി മനസ്സിലെ മന്ത്രമായി
കതിരിടും ഓര്‍മ്മയില്‍ കണിമണി കൊന്നയായി
ഉള്ളിനുള്ളില്‍ താനേ പൂത്തു പൊന്നിന്‍
നക്ഷത്രം ഓ..ഓ വിണ്ണിന്‍ നക്ഷത്രം
ആരും ആരും
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
മിഴികളില്‍ ഇതളിട്ടു നാണം നീ
മഴയുടെ ശ്രുതിയിട്ടു മൗനം
അകലേ മുകിലായി നീയും ഞാനും
പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു
ആരും ആരും
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
Sreekanth Nisari
poli
🙇♀️♥️🌷
Supper
What a composition 😌😌
പ്രണയത്തെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ല
2020 Quarantine Timeil aarelum undo?
Raveendran Jayachandran Super hit song...
Rare combo
Pandokke libraryil ninnu eduth vayikunna oru novel tharunna nostalgia feel.....
😊😊
Prithivi മുടിഞ്ഞ ഗ്ലാമർ
Most handsome prithvi was in nandanam.....
Anyone on March 2019??
Me
Me to
Yes dear me to
On 31st March
Meee
രവീന്ദ്രൻ മാഷ് -ഗിരീഷ് പുത്തഞ്ചേരി ❤... 2 legends
2020 ൽ കാണുമെന്നുള്ളവർ ഇവിടെ Like അടിക്ക് 👍
Supr Jodi navya and Prithivi
2021
2021
2021
2024
രാജുവേട്ടൻ നിങ്ങൾ പൊളിയാണ്
Any one in2019
Top സിംഗർ il കാണുബോൾ ഒന്നുടെ കാണാൻ തോന്നും
നറുമണി പൊൻവെയിൽ നാന്മുഖം നേര്യതയ് ,,, super, lyrics🥰🥰🥰😻😻😻h
Feel of Jayettan & Sujatha absolutely marvellous 👌👌
🧡
ജയചന്ദ്രൻ സർ വിസ്മയം. എത്ര പ്രായം ആയാലും ശബ്ദത്തിലെ കാമുകഭാവം എന്നും മനോഹരം.
ആരും ആരും
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
മിഴികളില്‍ ഇതളിട്ടു നാണം നീ
മഴയുടെ ശ്രുതിയിട്ടു മൗനം
അകലേ മുകിലായി നീയും ഞാനും
പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു
ആരും ആരും
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
നറുമണിപ്പൊന്‍വെയില്‍ നാല്‍മുഴം നേര്യേതാല്‍
അഴകേ നിന്‍ താരുണ്യം മൂടവേ
അലയിലുലാവുമീ അമ്പിളിത്തോണിയില്‍
തുഴയാതെ നാമെങ്ങോ നീങ്ങവേ
നിറമുള്ള രാത്രിതന്‍ മിഴിവുള്ള തൂവലില്‍
തണുവണി പൊന്‍വിരല്‍ തഴുകുന്ന മാത്രയില്‍
കാണാകാറ്റിന്‍ കണ്ണില്‍ മിന്നി പൊന്നിന്‍
നക്ഷത്രം ഓ..ഓ വിണ്ണിന്‍ നക്ഷത്രം
ആരും ആരും
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
ചെറുനിറനാഴിയില്‍ പൂക്കുലപോലെയെന്‍
ഇടനെഞ്ചില്‍ മോഹങ്ങള്‍ വിരിയവേ
കളഭസുഗന്ധമായി പിന്നേയും എന്നെ നിന്‍
തുടുവര്‍ണ്ണ കുറിയായി നീ ചാര്‍ത്തവേ
മുടിയിലെ മുല്ലയായി മനസ്സിലെ മന്ത്രമായി
കതിരിടും ഓര്‍മ്മയില്‍ കണിമണി കൊന്നയായി
ഉള്ളിനുള്ളില്‍ താനേ പൂത്തു പൊന്നിന്‍
നക്ഷത്രം ഓ..ഓ വിണ്ണിന്‍ നക്ഷത്രം
ആരും ആരും
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
മിഴികളില്‍ ഇതളിട്ടു നാണം നീ
മഴയുടെ ശ്രുതിയിട്ടു മൗനം
അകലേ മുകിലായി നീയും ഞാനും
പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു
ആരും ആരും
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
KAlabhasugandamay.....Eee vari kure nalayi navil kudungitt angane kanan vannaya 😛😍
രണ്ടാളുടെയും പ്രായം പൊളി സീൻ
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള മൂവി ആണ് ഇത് ഇതിലെ songs. ഒക്കെ ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️❤️❤️
Navya chechi😍😘😘
Eee prithiyod crushthonniyoru kaalam😍😆😆
നന്ദനം സിനിമ. ഇതിലെ എല്ലാ പാട്ടുകളും. എനിക്ക് ഇഷ്ടം നിങ്ങൾക്കോ. രവീന്ദ്രൻ മാഷിനും പ്രണാമം ❤🙏🙏🙏
എനിക്ക് ഇഷ്ടം ആണ്
ആരും ആരും
കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍
ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
മിഴികളില്‍ ഇതളിട്ടു നാണം നീ
മഴയുടെ ശ്രുതിയിട്ടു മൗനം
അകലേ മുകിലായി നീയും ഞാനും
പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു
Excellentr
enthoru patta.....pattu,bgm,orchestration ellam.......hats off Ravindran master
പ്രിത്വി.. നവ്യ... ഇവർ ഒരുമിച്ച് ഇനി ഒരു ഫിലിം ഉണ്ടാകുമോ
Njn nirmikunund
Undavanam ayirunnu
super pairs.
Navya Nair and Prithvi raj super...
Old prithviraj was handsome. And the best pair was prithvi and navya.wished to see them in real life also.
One more Super Romantic Melody from the super Bhavagayakar. P Jayachandran & Sujatha really appreciating expressions. Superb.
Gireesh puthenchery... 🙏
ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള നന്ദനം സിനിമയിലെ ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട് 😍😍😍😍😍😍😍😘😘😘😘
ബാലാമണി... 😍😍
ഇവർ രണ്ടാളും നല്ല ചേർച്ച ❤️ഭവഗായകൻ ജയേട്ടൻ👌🙏
3:03-3:12 മാമാങ്കം പലകുറി കൊണ്ടാടി 🎶uff ❤legend Raveendran Master 🔥
Ndhoo ee paatin oru prathyeakaa feela kettalum keattalum mathivaraill and stilll this is my sleeping beads for ever
33വയസായിട്ടും ഇപ്പോഴും താടി ശരിക്കുവരാത്ത ഞാൻ 😂😂😂🙏🙏
Njanum 🤣
😂😂😂
🤣🤣🤣👌👌
അതെന്താ?? 😌 വെപ്പ് താടി വെക്ക്.. ക്രിസ്മസ് അപ്പൂപ്പനെ പോലെ 😹😹😹
Super
ഞാൻ അങ്ങ് ലയിച്ചു പോയി പാട്ടിലൂടെ... ആരും വിളിച്ചത് പോലും ഞാൻ അറിഞ്ഞില്ല ഭയങ്കര feel ആണ്
അതിമനോഹരം
Suju chechi voice.... Onnum parayanilla❤❤❤❤❤❤
Melodious song in Raag Dhani (In Hindustani classical music).This Raag is called Shudha dhanyasi in Karnatic Music.
Hemantha Kumar Kamath but abhogi's notes are coming
Ooh this is why the music of the stanzas is very Melodious !
@@musicmantopic5604 Music director has freedom while composing songs....Film songs are not at all based on a single raaga...you are right....second BGM is based on "mamankam" song which is abhogi.....but the song as a whole or mainly based on Raag Dhani...
മാമാങ്കം പാട്ട് മറന്ന മലയാളികളെ വീണ്ടും ഓർമ്മിപ്പിക്കാൻ
Bgm മനപ്പൂർവം ചെയ്തതാണെന്ന് മാഷ് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
Navya nair ❤️prethvi combo the best 😍
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പകമൊട്ടിന്മേൽ
ചുംബന കുങ്കുമം തൊട്ടു ഞാൻ (2)
മിഴികളിൽ ഇതളിട്ടു നാണം
ഈ മഴയുടെ ശ്രുതിയിട്ടു മൌനം
അകലെ മുകിലായ് നീയും ഞാനും
പറന്നുയർന്നൂ ഓ..പറന്നുയർന്നൂ (ആരും...)
നറുമണിപൊൻ വെയിൽ നാൽ മുഴം നേര്യതാൽ
അഴകേ നിൻ താരുണ്യം മൂടവേ
അലയിലുലാവുമീ അമ്പിളിത്തോണിയിൽ
തുഴയാതെ നാമിന്നു നീങ്ങവേ
നിറമുള്ള രാത്രി തൻ മിഴിവുള്ള തൂവലിൽ
തണുവണി പൊൻ വിരൽ തഴുകുന്ന മാത്രയിൽ
കാണാകാറ്റിൻ കണ്ണിൽ മിന്നി പൊന്നിൻ നക്ഷത്രം
ഓ.. വിണ്ണിൻ നക്ഷത്രം ( ആരും...)
ചെറുനിറനാഴിയിൽ പൂക്കുല പോലെയെൻ
ഇടനെഞ്ചിൽ മോഹങ്ങൾ വിരിയവേ
കളഭ സുഗന്ധമായ് പിന്നെയുമെന്നെ നിൻ
തുടുവർണ്ണക്കുറിയായി നീ ചാർത്തവേ
മുടിയിലെ മുല്ലയായ് മനസ്സിലെ മന്ത്രമായ്
കതിരിടും ഓർമ്മയിൽ കണിമണി കൊന്നയായ്
ഉള്ളിന്നുള്ളിൽ താനേ പൂക്കും പൊന്നിൻ നക്ഷത്രം
ഓ..വിണ്ണിൻ നക്ഷത്രം (ആരോ...)
Prithi Chetan kidu look and acting .first movi anenu parayila kidilan performing💖
2.40 - 2.42 .. Navya enthu sundariyaaaaaaa 😍😍😍
എന്ത് ഒരു രസം ആണ് പാട്ടും അഭിനയവും ഈ ജോഡിയും