ഞാൻ അടുക്കളയിൽ ബിസിയാ നിങ്ങളും വായോ 😍

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 152

  • @Seena-py8ro
    @Seena-py8ro Месяц назад +16

    വീട്ടമ്മ എന്ന് പറഞ്ഞാൽ അടുക്കളയിൽ കിടന്ന് കറങ്ങുന്ന ഒരു യന്ത്രം എന്നാണ് എല്ലാവരുടേയും വിജാരം അല്ലേ എന്നേ പോലുള്ളവർ ഉണ്ടോ ഇവിടെ❤❤❤❤🎉🎉🎉🎉🎉🙏🏼🙏🏼

    • @sathidevi6156
      @sathidevi6156 Месяц назад

      സത്യം.❤

    • @user-nr6mg9wt2i
      @user-nr6mg9wt2i Месяц назад

      ❤ sathyam

    • @shibi2992
      @shibi2992 Месяц назад +1

      അതെ ഒരാളും ഹെല്പിന് ഇല്ല ചിലപ്പോൾ സങ്കടം വരും ഒറ്റയ്ക്ക് പാത്രങ്ങളൊക്കെ കഴുകി മടുക്കും എന്നാലും ജോലിചെയ്യാൻ മടിയില്ലാട്ടോ ❤

    • @geethadevi1984
      @geethadevi1984 Месяц назад

      Yes

    • @zyahin_
      @zyahin_ Месяц назад

      സത്യം 👍🏻

  • @Kaachu.shorts
    @Kaachu.shorts Месяц назад +6

    സിങ്കുമ്മയെ മനസിലാക്കുന്നവർ ഒരിക്കലും മാറ്റിനിർത്തില്ല, അത്രയ്ക്കും മനസാക്ഷിയും ഈശ്വര വിശ്വസിയും 👍🏻👍🏻🥰♥️♥️🥰

  • @minisivadas769
    @minisivadas769 Месяц назад +1

    ഈ enargy എന്നുമുണ്ടാകട്ടെ singu ❤️❤️❤️❤️

  • @mohinipradeepkumar5895
    @mohinipradeepkumar5895 Месяц назад

    എന്റെ മുത്തേ ഓരോ വീഡിയോ ക്ക് ശേഷവും സിങ്ങൂനെ കാണാൻ കൊതിയാകുന്നു ഡാ.....

  • @sreedevivijayakumar3058
    @sreedevivijayakumar3058 Месяц назад +3

    ആ പയറുകൊണ്ടുള്ള കറി ഒന്ന് കാണിക്കണേ singu

  • @1126
    @1126 Месяц назад +2

    Oru fud processer vanghikkoo..singu..ellaam valare easy aakum...

  • @vijayalekshmi6445
    @vijayalekshmi6445 Месяц назад

    Nalla mulakupodi Aadil storekalil kittum . Organic annu . Aadil nte Branch U A E Motham unde

  • @lillys3907
    @lillys3907 Месяц назад

    ❤❤❤❤singu നമ്മൾ മൂകാംബികയിലേക്ക് പോകുന്നു പരപ്പനങ്ങാടി ആയി ഇടപ്പള്ളി ആയപ്പോൾ ഒക്കെ singu വിനെ ഓർമിച്ചു ❤❤❤

  • @minianil164
    @minianil164 Месяц назад

    Singumma...oru cloud kitchen thudangu...malayali bachelors nu sahayamaakum ...pothichorokke. .veettile ruchiyil❤

  • @hymyben5613
    @hymyben5613 Месяц назад +1

    single 2 to 4 per ulla oru family UAE yil nilkkumpol aarum servants ne vekkarilla.nalla exp Aanu.Nattil servants comman aanu.ivideyokke jolikku pokunnnavarude veettil polum part time vannu joliedukkannavar Aanu kooduthalum .1 servant ne nirthumpol nammude kayyil ninnum monthly more than 1500 dh exp varum.njan ivide 20 varshamayi. ivide jolikkari ennu vachal aadambharam Aanu.illenkil oru 15000 dh okke salary nammude husband nu venam.Enkil no problem .❤ just paranjatha ktto

  • @ShailaJohn-b1o
    @ShailaJohn-b1o 13 дней назад

    Love u singoo❤

  • @user-bw8ch7lz9p
    @user-bw8ch7lz9p Месяц назад

    Enikk valley eshtama madathine

  • @rainaraghu1973bharuch
    @rainaraghu1973bharuch Месяц назад

    You are a such a sweet lady. Love you sister. 😊

  • @rani-ut3bb
    @rani-ut3bb Месяц назад

    Single,ee oru cheenachatti yethu brand aanu, evide ninnum vangi??? kollam

  • @selvisolomon5668
    @selvisolomon5668 Месяц назад

    എന്റെ. സിങ്കുമ്മേ. എനിക്ക് സിങ്കുമ്മേടെ അടുത്ത് വരാൻ ഇഷ്ടമായിരുന്നു..... പക്ഷെ. എന്റെ.... പ്രിയപ്പെട്ടവനെ ഞാൻ എന്തോചെയ്യും.....😂😂😂😂😂😂ജോലിയൊക്കെ നടക്കട്ടെ... ബ്രോക്കോളി കറിക്കൂട്ടി ചോറ് കഴി ക്കു... ❤️❤️❤️❤️❤️❤️❤️❤️

  • @sreekumariks9820
    @sreekumariks9820 Месяц назад +1

    Singumma 🥰🥰🥰🙏
    അടുക്കള പണി😭 കിച്ചൺ സിങ്കിലെ പാത്രം കഴുകി ഉണക്കി എടുക്കുക എന്നതാണ് ഏറ്റോം ദയനീയ പണി 😭😭😭😭

  • @Aroha_Ann
    @Aroha_Ann Месяц назад

    Oru food processor or chopper vangichoode...joli easy akum...❤

  • @Jordyy6281
    @Jordyy6281 Месяц назад

    Boban chettante amma othiri happy aayirikum mone ponnu pole nokunna mole alle Appo aa amma othiri santhoshikunundavum onnum purathu kaanikathathavum

  • @chandrikas1254
    @chandrikas1254 Месяц назад

    Brokkoli ingane podiyayi ariyaruthu mezhukku puratti nallatha

  • @user-sl2on6od2j
    @user-sl2on6od2j Месяц назад

    Singuntte samsaram enikk othiri eshttamanu ❤❤❤

  • @deepasreekantan963
    @deepasreekantan963 Месяц назад +1

    Satyam എല്ലാ മക്കളും അങ്ങനെ തന്നെ

  • @minisuresh4887
    @minisuresh4887 Месяц назад

    ബ്രൊക്കോളി ഓവനിൽ വച്ച് ഒന്നു ചൂടാക്കി കഴിഞ്ഞ് മുട്ടയിൽ ചേർക്കുക. പച്ച കളർ മാറില്ല ബ്രൊക്കോളിക്ക് ആട്ടിൻ സൂപ്പിൻ്റെ ഗുണമാണ്

  • @sulaikhav118
    @sulaikhav118 Месяц назад +2

    കട കട കട കടാ😆🤣"❤❤❤❤❤️"5hearts for ur whole family members 🤭😅

  • @remyasabu516-k9t
    @remyasabu516-k9t 25 дней назад

    Eppozhanavo bagavane singuammede food kazhikanavuka❤️

  • @artips8485
    @artips8485 Месяц назад +1

    😂❤😂

  • @aarvind3901
    @aarvind3901 Месяц назад

    Singu cooking expert aanutto❤kothivarunnu vibhavangal colourful aanu

  • @geethajayakumar3633
    @geethajayakumar3633 Месяц назад

    Singumayude comedy kelkkan nalla rasamundu 😂

  • @febajenson-5559
    @febajenson-5559 Месяц назад

    മീൻ കറി കണ്ടപ്പോൾ വായിൽ വെള്ളമൂറി ചേച്ചിയെ മീൻ കറി സൂപ്പർ ❤️❤️❤️❤️👌

  • @preethasubash168
    @preethasubash168 Месяц назад +1

    Singumma Love you ❤❤

  • @bettypothen1826
    @bettypothen1826 Месяц назад

    Singu Haji ഒരു shop ഉണ്ട്‌ എല്ലാം പൊടികളും അവർ തന്നെ ഉണ്ടാകുന്നതാണ്. ദുബായ് യിൽ ഉണ്ട്‌. അബുദാബി യിൽ യീ shop ഉണ്ടോ എന്ന് നോക്ക്. നല്ലതാണ്

  • @remyakk3189
    @remyakk3189 Месяц назад

    Singuma❤️❤️❤️

  • @user-nr6mg9wt2i
    @user-nr6mg9wt2i Месяц назад

    ❤. Kalakalku nammal food kodukum nammalakunna kalakalk nammal thanne undaki kazhikanam singu

  • @lekshmig7313
    @lekshmig7313 Месяц назад

    Singumma ❤❤❤

  • @kangapadanvineetha
    @kangapadanvineetha Месяц назад

    Super and modal veetamma

  • @sreevidhya9704
    @sreevidhya9704 Месяц назад

    മുളകിട്ട മീൻ കറി കണ്ടപ്പോൾ കൊതി വരുന്നു ചേച്ചി കുട്ടി ചോറുണ്ടോ❤❤❤❤❤

  • @user-yh6mb1mt2b
    @user-yh6mb1mt2b Месяц назад

    സിങ്കുമ്മ താമരചേച്ചിക്ക് എന്തുണ്ട് വിശേഷം. പിന്നീട് ഒന്നും പറഞ്ഞുകേട്ടില്ല.❤

  • @CensorGuru
    @CensorGuru Месяц назад

    Poli...millil kondu.pokille chechi

  • @SreekalaS-xv3ot
    @SreekalaS-xv3ot Месяц назад +9

    ബോബൻ ചേട്ടന്റെ അമ്മ കൊടുത്തുവിടുന്നാ സാധനങ്ങൾ ഞങ്ങൾക്ക് kanichutharanam. ഒന്ന് സന്ദോഷിയ്ക്കാനാ
    . ❤️
    ❤️
    😂
    😂

  • @neethuneethu1533
    @neethuneethu1533 Месяц назад

    എൻ്റെ സിങ്കൂ❤❤❤ ഇതൊക്കെ കാണുമ്പോഴാണ് ഒരു എന്നർ ജി

    • @soudashoukath
      @soudashoukath 18 дней назад

      Joli cheithillenki anthin kolla sighumma. 😅

  • @lekhaeg3680
    @lekhaeg3680 Месяц назад

    God bless you dear singu ❤❤❤❤❤❤

  • @khairunneesa4398
    @khairunneesa4398 Месяц назад

    Sheriya chakkare😍

  • @Jordyy6281
    @Jordyy6281 Месяц назад

    Black eyed bean aanu singumma Othiri nallathanu

  • @kunjumolcharleskunjumolcha7957
    @kunjumolcharleskunjumolcha7957 Месяц назад

  • @BinduMohan-hq7mi
    @BinduMohan-hq7mi Месяц назад

    Singhumma njan Poppins vanghi kazhichaloo ennui vijariykkanu. colourful analloo😂😂😂

  • @user-do9zy4hp3c
    @user-do9zy4hp3c Месяц назад

    Singumma njan.varatta

  • @user-ok3ie4so2s
    @user-ok3ie4so2s 21 день назад

    Njan varaam

  • @kalajyothisivakumar3426
    @kalajyothisivakumar3426 Месяц назад

    Mam. Njan Varate. Assistant ayitt

  • @shajikvshajikv9561
    @shajikvshajikv9561 Месяц назад

    ഞാൻ വരാം. എനിക്കിവിടെ ബോറടിക്കുവാ❤❤❤ ഞാൻ നന്നായി Cook ചെയ്യും

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq Месяц назад

    👌👌👍😘♥️♥️♥️

  • @user-kx4zt9st4o
    @user-kx4zt9st4o Месяц назад

    കൈ മുറിയല്ലേ നോക്കി മുറിക്ക് 😂😂😂❤❤❤❤

  • @sreelekhasaiphy5149
    @sreelekhasaiphy5149 Месяц назад +1

    Haisingummaaaa❤❤❤❤❤❤❤❤❤❤

  • @anithajose5422
    @anithajose5422 Месяц назад

    Njan varaam chakkare ushayodu pokanparayu

  • @lekshmivimal4
    @lekshmivimal4 Месяц назад

    ചേച്ചി കുട്ടി ചെയ്യുന്ന പാചകം കൂടി കാണിക്കുമോ സമയം കിട്ടുബോൾ❤❤❤❤❤

  • @preethasumedhan9339
    @preethasumedhan9339 Месяц назад

    ❤❤❤❤

  • @sindhusneha2587
    @sindhusneha2587 Месяц назад

    Receipee tharane❤❤singu

  • @usharajasekharan3158
    @usharajasekharan3158 Месяц назад

    Ante paachaka raani namovaakam❤❤❤❤❤❤😂

  • @alphonsajohn-y5y
    @alphonsajohn-y5y Месяц назад

    Alphonsa varam from Thodupuzha❤❤

  • @lathasatheesh516
    @lathasatheesh516 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheeba1318
    @sheeba1318 Месяц назад

    Face pigmentation kuravundo cheachikutty ❤❤

  • @sheebatg6971
    @sheebatg6971 Месяц назад

    Kada kada kada singhummmmmma❤❤❤❤❤

  • @krishnavasudevan556
    @krishnavasudevan556 Месяц назад

    Chechi kuttiiii❤❤❤❤❤❤

  • @mahijaaravindpalli6255
    @mahijaaravindpalli6255 Месяц назад

    Hi
    Mam
    Sumalatha
    Filim starina polla Und

  • @MayaShaji-dt3no
    @MayaShaji-dt3no Месяц назад

    ഞാൻ വരാമേ❤

  • @sathidevi6156
    @sathidevi6156 Месяц назад

    ഞാൻ ഊണ് കഴിച്ചുകൊണ്ട് singunte വിഡിയോ കാണുന്നു.2.45.എനിക്കും ഒറ്റക്ക് പണിയെടുത്ത മതിയായി.😩

  • @sindhuacharya1381
    @sindhuacharya1381 Месяц назад

    ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kunhiramanpadichal1137
    @kunhiramanpadichal1137 Месяц назад

    Varutharacha sambar avidenganumundo???😂 Choru kanumbol malarnnadichu veezhunna singuvano e paraunne kurachu kazhichamathiyennu?? Mutta pathrathilochu veanam athileku ozhikan keduvannathanenkilo? Muzhuvanum kalayendi varille?❤❤❤ By shylajaram

  • @Charlies_ARK
    @Charlies_ARK Месяц назад

    🥰🥰🥰. അടിപൊളി മീൻ കറി ❤️❤️❤️

  • @bindhuanil2254
    @bindhuanil2254 Месяц назад

    Kai vettimurichekalle❤

  • @AmayaSari-mf6eb
    @AmayaSari-mf6eb Месяц назад

    Supre❤❤❤❤❤❤❤❤❤

  • @rajasreeramesh6083
    @rajasreeramesh6083 Месяц назад

    കൈ മുറിയരുത് 😅♥️♥️

  • @thulasianil4343
    @thulasianil4343 Месяц назад

    Super chechi ❤❤❤

  • @sreedevisudhakaran9690
    @sreedevisudhakaran9690 Месяц назад

    Singhu super ❤❤❤❤❤

  • @user-jg4tj5zl6f
    @user-jg4tj5zl6f Месяц назад

    Singu സൂപ്പർ

  • @rejanibaiju4414
    @rejanibaiju4414 Месяц назад

    Assistant nu entha qualification

  • @sulaikhav118
    @sulaikhav118 Месяц назад

    ഞാൻ first സിങ്കൂടെ യൂ ട്യൂബ് കാണുന്നു ❤

  • @PresannaKumari-t6i
    @PresannaKumari-t6i Месяц назад

    Super❤ thamara chechi vilikumo❤❤❤😅

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад

    അതെ അടുക്കള പണി ചെയ്യുന്നവരോട് എല്ലാവർക്കും പുച്ഛം ആണ്. എന്നാൽ അവരില്ലാതെ ഒന്നും പറ്റുകയും ഇല്ല

  • @pushpadas4223
    @pushpadas4223 Месяц назад

    Super da chechi ❤

  • @kochuzworld7812
    @kochuzworld7812 Месяц назад

    😊😊😊😊🥰

  • @radhakamal4812
    @radhakamal4812 Месяц назад

    Love you singhumma ❤️❤️❤️❤️

  • @jayjeetps9047
    @jayjeetps9047 Месяц назад

    Recipe tharane

  • @MrBeanTime
    @MrBeanTime Месяц назад +1

    ചേച്ചി ഒരു കാര്യം😔 പ്രാർത്ഥന എഴുതി പ്രാർത്ഥിക്കുന്ന ചേച്ചി ഇന്ന് അർജുൻ ന്റെ പേര് എഴുതി പ്രാർത്ഥിക്കാമോ 🙏🙏 എന്റെ പള്ളിയിൽ അർജുൻ വേണ്ടി പ്രാർത്ഥന ഉണ്ടായി 🙏 ഒരു മിറാക്കിൾ സംഭവിക്കും എന്ന് മനസ്സിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കാമോ 😢 ചേച്ചി അർജുൻ നെ കുറിച്ച് ഒരു വാക്ക് പോലും പറയാത്തത് എന്താണ് 😢😢

    • @Singleboban
      @Singleboban  Месяц назад +1

      ഞാൻ പ്രാർത്ഥിക്കുന്നുണ്ട് അതേക്കുറിച്ച് സംസാരിക്കാഞ്ഞിട്ടാണ് അത് കുറച്ചു സംസാരിച്ച് അങ്ങനെ ഒരു വിഷമം ഉണ്ടാക്കുന്ന അവസ്ഥയെ വിറ്റു കാശുണ്ടാക്കുന്നു എന്ന് പറയരുത്🙏

    • @MrBeanTime
      @MrBeanTime Месяц назад

      ഞാൻ അങ്ങനെ പറയോ ദാസാ ഞാൻ എന്നല്ല ചേച്ചിയെ സ്നേഹിക്കുന്ന ആരും അത് പറയില്ല 🙏🙏 ചേച്ചിടെ ഉയർച്ചയിൽ അസൂയ പെടുന്ന ചില വിഷ ജന്തുക്കൾ പറയുന്നത് കരിയമകണ്ട 🥰

    • @sathidevi6156
      @sathidevi6156 Месяц назад

      ഞാനും പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻

  • @ramlathali3699
    @ramlathali3699 Месяц назад

    Super ❤❤❤❤

  • @user-wd6yt1ch5g
    @user-wd6yt1ch5g Месяц назад

    Yenna assistant akkiyal nammal ranuparum chotichhu marrikkum yenta jpliuda munpil singammayonnum onnumlla

  • @MiniAnilkumar-gu4yw
    @MiniAnilkumar-gu4yw Месяц назад

    ഹായ് singu ചേച്ചി ❤️❤️❤️

  • @user-ef3fg4ln4i
    @user-ef3fg4ln4i Месяц назад

    😊😊

  • @vijayasreevijayasree373
    @vijayasreevijayasree373 Месяц назад

    ഞാൻ വരാം മോളെ

  • @sujavlogs2746
    @sujavlogs2746 Месяц назад

    Njan vannotte njan Nanna coke chayyum❤

  • @sheebasatheesan4833
    @sheebasatheesan4833 Месяц назад

    ഞാൻ വരട്ടേ സിങ്കുമ്മയുടെ Assistant ആയിട്ട്😊

  • @babybiscuits4791
    @babybiscuits4791 Месяц назад

    😂 😅🤩

  • @suchithrarani1261
    @suchithrarani1261 Месяц назад +1

    ഹായ്🥰🥰🥰

  • @sreejajayakumara2969
    @sreejajayakumara2969 Месяц назад

    🥰🥰🥰🥰🥰

  • @sruthyviswanath9616
    @sruthyviswanath9616 Месяц назад

    Assistant aayi njan varano singumma 😍😍

  • @SreejaSreejapradeep
    @SreejaSreejapradeep Месяц назад

    Singuamna

  • @SmithaK-r1b
    @SmithaK-r1b Месяц назад

    🥰

  • @SimiSinoj
    @SimiSinoj Месяц назад

    Singhmma njan varam

  • @chandruchandra02
    @chandruchandra02 Месяц назад

    🥰🥰🥰❤️❤️❤️❤️

  • @lalithasubramanyin4001
    @lalithasubramanyin4001 Месяц назад

    Ngan.varam.singuuu

  • @greeshmagreeshma7775
    @greeshmagreeshma7775 Месяц назад

    ❤❤❤❤❤❤❤❤❤

  • @geethadevi1984
    @geethadevi1984 Месяц назад

    ❤❤❤❤❤