നിങ്ങളുടെ സ്വന്തം single Boban വരൂ കാണു കേൾക്കു ചിരിക്കു സ്വപ്നം കണ്ടു ഉറങ്ങു 🙏🏻❤️😂😂😂😂😂😂🌹

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 1,1 тыс.

  • @rajilakshmi6686
    @rajilakshmi6686 Год назад +46

    ബാഹ്യ സൗന്ദര്യത്തെക്കാൾ ഗുണമുണ്ട് single ന്റെ സംസാരത്തിനും ഹൃദയത്തിനും

  • @rajuk7750
    @rajuk7750 Год назад +104

    🥰ചേച്ചി എന്നും തേച്ചു മിനുക്കിയ വിളക്കിനെ പോലെ പ്രഭ ചൊരിഞ്ഞിരിക്കുന്നതാ നമുക്കും ഇഷ്ടം.❤

    • @bindujoshy534
      @bindujoshy534 Год назад

      Hi chechi othiri ishtayi

    • @rajithamadhu7927
      @rajithamadhu7927 Год назад

      Love u Chechi. Makkals enth cheyunnu

    • @nightslayer901
      @nightslayer901 Год назад +1

      Bhayankara ishtama chechine

    • @JatheejaVLacha
      @JatheejaVLacha Год назад +1

      ❤❤❤❤❤ ഇഷ്ടപെട്ടു

    • @JatheejaVLacha
      @JatheejaVLacha Год назад

      ❤ താൻ പറയൊന്നത് ക്കെ വളരെ ശരിയാ god bless you ഇതെല്ലാം ഞാൻ ഇങ്ങനെ തന്നെ

  • @sherlybenny2919
    @sherlybenny2919 Год назад +32

    എന്റെ സിങ്കു എത്ര പനിയാണെങ്കിലും ഞങ്ങളെ കാണാൻ വന്നൂല്ലോ. ലവ് യൂ ഡാ 🥰🥰

  • @radamanivijayan2299
    @radamanivijayan2299 Год назад

    യഥാർത്ഥ പേര് സിംഗിൾ എന്ന് തന്നെ ആണോ ഒരുപാട് ഇഷ്ടം ആണ് കേട്ടോ

  • @bindumoncy9950
    @bindumoncy9950 Год назад +19

    Ayyo ayyayyo😂😂😂 ചിരിച്ചു ചത്തു😂
    ചേച്ചീടെ സംസാരം കേക്കുന്നവർ ചിരിച്ചു ഒരു വഴിയാകും
    ആരെങ്കിലും mood out ആയിരിക്കുമ്പോവന്ന് ഇത് കണ്ടാൽenergetic ആയി പോകും
    നമിച്ചു🙏🏽
    Get well soon
    Take rest
    God Bless you chechy❤

  • @Kuttathil
    @Kuttathil 5 месяцев назад +1

    തേച്ചു മിനുക്കിയ ഈ വിളക്കിന്റെ പ്രഭ ഞങ്ങൾക്കും കൂടി കിട്ടുന്നുണ്ട് 😀❤❤❤❤❤

  • @sreelathak8195
    @sreelathak8195 Год назад +13

    ചേച്ചികുട്ടി വീഡിയോ കണ്ട് ചിരിക്കാത്ത ഒരു ദിവസം ഇല്ല ഒരു കലർപ്പും ഇല്ലാത്ത സംസാരം ആണ് ഒത്തിരി ഇഷ്ടം. എന്റെ ചേച്ചികുട്ടിയുടെ പനി പെട്ടന്ന് മാറട്ടെ ❤️❤️

  • @shailaja6963
    @shailaja6963 Год назад +5

    സിങ്കു ബ്രോ..... അടിപൊളി ❤️👍ഇന്നത്തെ വീഡിയോ കണ്ടു അറിയാതെ ചിരിച്ചു പോയി 😀😀സൂപ്പർ സൂപ്പർ ❤️❤️❤️

  • @febajenson-5559
    @febajenson-5559 Год назад +4

    ചേച്ചിയുടെ വീഡിയോ കണ്ടാൽ അപ്പോ ചിരി വരും ചേച്ചിക്ക് നല്ലത് വരട്ടെ

  • @raniks8368
    @raniks8368 Год назад +76

    സിങ്കു താൻ ഒരു പുപ്പുലി ആണെടോ. എല്ലാവർക്കും സന്തോഷം പകരുന്ന തന്നെ എനിക്കെന്തിഷ്ടമാണെന്നോ. 💞💞💞

  • @sunithavv5626
    @sunithavv5626 Год назад +54

    Single ന്റെ വീഡിയോ കണ്ടു ചിരിക്കാത്ത ഒരു സമയംപോലും ഇല്ല. ഇങ്ങനെ ഒരു youtuber നെ കണ്ടിട്ടില്ല. U r very very different.

  • @afraananca2998
    @afraananca2998 Год назад +6

    എനിക്ക് ഒത്തിരി ഇഷ്ട്ടാണ് ചേച്ചീടെ സംസാരം. തട്ടടുത്തിരുന്ന് ഒരു കൂട്ടുകാരി വിശേഷങ്ങൾ പറയുന്നതുപോലെ ❤

  • @bijumannarakayam6406
    @bijumannarakayam6406 Год назад +13

    എന്തായാലും ഈ വീഡിയോ കണ്ട് വൃത്തി സ്നേഹം കരുണ സ3ന്ദര്യ. ചിന്തകൾ നർമ്മം എല്ലാം ഇതിൽ ഉണ്ടേ നമ്മുടെ പഴയ കൽപ്പന

  • @prinithapradeep4742
    @prinithapradeep4742 Год назад +3

    ❤ എന്റെ മനസ്സ് വല്ലാതെ വേദനിച്ചി രിക്കുമ്പോൾ ആണ് ഞാൻ ഇ വീഡിയോ കാണുന്നെ.... അശോസം കിട്ടി 😂

  • @sudhiradhakrishnan2235
    @sudhiradhakrishnan2235 Год назад +17

    ഞാനും സുന്ദരികുട്ടിയുde prayam ആണ് ഞാൻ Cristian ആണ് hus ഹിന്ദു ആണ് ഈയിടെ കുട്ടിയുടെ എല്ലാ message ഉം വായിച്ചു തീർത്തു വളരെ സന്തോഷം തരുന്നു ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ

    • @nirlyjacob9548
      @nirlyjacob9548 Год назад

      Ente checheee nganum 18 years Ulla boys ne chore 🍙 vary kodukkum kulippikkum 12 years Ulla molum unde. Enne husinte veettukar kaliyakkumayrunnu ngan vary kodukkunnathe kanditte vallappozhum pillarkke oru happy aane. Chechy kke elluppem sukhamakatte Ngan appachanode prarthikkam smart girl umma love uuu chechykuttyyyyy ❤❤❤❤❤

  • @jyothiprakash1790
    @jyothiprakash1790 14 дней назад

    ഈ വീഡിയോ കണ്ടിട്ടുണ്ടായിരുന്നില്ല ഇന്നാണ് കണ്ടത് 💕💕💕💕💕

  • @jyothipranav3813
    @jyothipranav3813 Год назад +20

    ചേച്ചികുട്ടിയെ കാണാത്തൊണ്ടു ഭയങ്കര സങ്കടം ayi രാവിലെ മുതൽ നോക്കുവാ വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് 🥰എന്തോ വയ്യായ്ക ആണ് എന്ന് ഓർത്തു... ഇപ്പൊ സന്തോഷം ആയിട്ടോ 🥰🥰🥰

    • @Singleboban
      @Singleboban  Год назад +5

      അച്ചോടാ എനിക്ക് ഒരുപാട് സന്തോഷം മക്കളെ 👍❤️❤️❤️❤️❤️😘🥰😍🌹

    • @jyothipranav3813
      @jyothipranav3813 Год назад +2

      @@Singleboban ചേച്ചികുട്ടി ഒത്തിരി ഇഷ്ടം... പനി വേഗം മാറും കെട്ടോ 😘😘😘😘😘😘കാണാതെ ആകുമ്പോ ഭയങ്കര സങ്കടം ☹️

  • @Neemaproopesh
    @Neemaproopesh Год назад +12

    എന്റെ പൊന്നമ്മേ ന്ന് ഞാൻ വിളിക്കട്ടെ. ഞാൻ ഇനി മുതൽ Positive ആയിരിക്കും' വയ്യാന്ന് പറയില്ല.❤️❤️❤️❤️❤️❤️👍👍👍

  • @sanujamanikandan
    @sanujamanikandan Год назад +3

    ചേച്ചിയുടെ വീഡിയോ കണ്ടിട്ടേ ഞാൻ ഇപ്പോൾ ഉറങ്ങാറുള്ളൂ ചേച്ചി സൂപ്പറാ ❤❤❤❤❤🥰🥰🥰🥰 മറ്റുള്ളവർക്ക് ഇത്ര സന്തോഷം നൽകുന്ന ചേച്ചിക്കും കുടുംബത്തിനു o ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ 🙏🙏🙏🙏🙏

  • @sindhusuresh6231
    @sindhusuresh6231 8 месяцев назад

    ചേച്ചിയുടെ മനസ്സിന്റെ സൗന്ദര്യം അതാണ് വാക്കിലും പ്രവർത്തിയിലും അത് മതിയല്ലോ അതാണ് സത്യമായ സൗന്ദര്യം ❤️❤️❤️

  • @sudhiradhakrishnan2235
    @sudhiradhakrishnan2235 Год назад +5

    സുന്ദരിയാണ് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ

  • @aaliyahusna7047
    @aaliyahusna7047 Год назад

    എന്റെ അമ്മച്ചീ എന്റെ അതെ വൈബുള്ള ചേച്ചി. എന്റെ ഇഗ്ളീഷും 😂😂😂😂

  • @shanojan3797
    @shanojan3797 Год назад +3

    മുത്തുമണീ 😍😍😍😍 ഉറങ്ങുന്നതു പോലും ഇപ്പോൾ ഈ സിങ്കുമണിയുടെ ഒരു വീഡിയോ എങ്കിലും കണ്ടതിനുശേഷം ❤❤❤❤❤❤❤❤

  • @resminath5429
    @resminath5429 Год назад +1

    ചേച്ചി ക്കുട്ടി പനിയൊക്കെ മാറിയോ ❤ഇന്ന് കണ്ടില്ല. വീഡിയോസ് കണ്ടില്ല, ആരോഗ്യം ശ്രദ്ധിക്കു. 🥰🥰🥰🥰

  • @vanajasasankan7056
    @vanajasasankan7056 Год назад +4

    😀😀😀 മുൻകൂട്ടി തയ്യാറാകാത്ത അവതരണം ആയിട്ടും കേൾക്കാൻ നല്ല രസമുണ്ട്❤you❤ always പോസിറ്റീവ്❤

  • @rasheedashajahan3267
    @rasheedashajahan3267 Год назад +1

    ചേച്ചി 💞💞🥰🥰
    ഞാൻ ചേച്ചിയുടെ 90%വീഡിയോ യും കണ്ടു അത്ര ഇഷ്ടം ലവ് യൂ ചേച്ചി 😍❤️❤️❤️💘💓💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞വല്ലാത്ത വൈബ് ആണ് ചേച്ചി 😍

  • @bindusivadas6640
    @bindusivadas6640 Год назад +5

    കാണാത്തതെന്താണെന്നോർത്തു 😢😢പ്രിപറേഷൻ ഇല്ലാതെ സംസാരിച്ചാൽ മതി. ജാട സംസാരം കേട്ടു മടുത്തു. നിങ്ങളുടെ innacent talking 👌👌 super singu 🥰🥰🥰🥰

  • @seenabiju9561
    @seenabiju9561 Год назад

    Chechii. Orupadu eshtama chechide samsaram kelkkan😅😅😅❤❤❤❤

  • @meenakshi5343
    @meenakshi5343 Год назад +6

    ഈ പ്രസംഗത്തിൽ ഹാപ്പിയായി വീണു പോയി ആന്റി ❤❤❤❤

  • @bindujayadas1715
    @bindujayadas1715 Год назад

    Njan ennum ethra neram ellelum videos kanan neram undaki kerum keklkumbol oru energy undavum... ❤

  • @remadeviomanakuttan309
    @remadeviomanakuttan309 Год назад +5

    രാവിലെ മുതൽ നോക്കിയിരിക്കുകയായിരുന്നു എന്ത കാണാത്തത് എന്ന് താൻ ഒരു ടോണിക്ക് ആടോ സംസാരം ഒന്ന് കേൾക്കാൻ അത്രയ്ക്ക് ഇഷ്ടമാണ് ലവ് യു ഡിയർ❤❤❤❤❤

  • @sujithasujithapanjami3772
    @sujithasujithapanjami3772 Год назад

    Songu Atipoli Moodofayaenikku samadhanatinnte booster dose kittiyathupole ayi ❤❤❤❤❤⁷

  • @DeepaSubhash-q9t
    @DeepaSubhash-q9t Год назад +5

    ഒരു മഴ തോർന്ന പോലെ 😂
    Very sweet chechi ❤❤🥰🥰

  • @binduchandran4157
    @binduchandran4157 Год назад

    Hai.. എനിക്ക് ഒത്തിരി ഇഷ്ടമായി.. അധികം ആയില്ല ഞാൻ subscribe ചെയ്തിട്ട്.. ആദ്യം മുതൽ കാണുവാ ഓരോന്നും. കേട്ടോ... വളരെ positive energy ആണ് ചേച്ചികുട്ടി

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi Год назад +41

    ജീവിതത്തിൽ ഒറ്റപ്പെട്ടു പോയാൽ എങ്ങനെ സന്തോഷിക്കാനാകും എന്റെ ചേച്ചീ.... ഇപ്പോ സന്തോഷം കണ്ടെത്തുന്നത് ചേച്ചീടെ വീഡിയോ കണ്ടിട്ടാണ്

    • @sherlybenny2919
      @sherlybenny2919 Год назад +5

      ഞാനും അങ്ങിനെ തന്നെയാണ്. എനിക്കും വല്ല്യ ഇഷ്ട്ടമാ സിങ്കുന്റെ വീഡിയോസ്. മരിച്ചാലോ എന്ന് വരെ പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു ഞാൻ.

    • @GouthamGoutham-wh2tv
      @GouthamGoutham-wh2tv Год назад +4

      ഞാനും ഇതേ അവസ്ഥയിലാണ്...😢

    • @sreelathag3720
      @sreelathag3720 Год назад +3

      ഞാനും ഒറ്റപ്പെട്ട ലേഡി ആണ്‌

    • @VijayaLakshmi-wh3vi
      @VijayaLakshmi-wh3vi Год назад +1

      നിങ്ങളൊക്കെ ഏത് ജില്ലക്കാരാ ? ഞാൻ കണ്ണൂർ .....

    • @GouthamGoutham-wh2tv
      @GouthamGoutham-wh2tv Год назад +1

      @@VijayaLakshmi-wh3vi ഞാൻ മലപ്പുറം

  • @lathikanair1423
    @lathikanair1423 Год назад

    ഞാൻ അടുത്തിടെ ആണ് വീഡിയോ കാണുന്നത്.. ഒരുപാടിഷ്ടം തോന്നി... പിന്നെ സബ്സ്ക്രൈബ് ചെയ്തു..

  • @preethikitchen6662
    @preethikitchen6662 Год назад +4

    ചേച്ചിടെ വീഡിയോസ് കാണുമ്പോ ഒരു സമാധാനം കിട്ടുന്നു..... ചേച്ചി..... 🥰 Gdnite chechi

  • @satheesanedaval8703
    @satheesanedaval8703 Год назад

    👍 സൂപ്പർ ചേച്ചി സന്തോഷകരമായ വാക്കുകൾ കേട്ടുകൊണ്ടിരുന്നാൽ നല്ല സന്തോഷം ♥️

  • @geethalal9041
    @geethalal9041 Год назад +4

    ആരും ഒന്നും പറയില്ല. എല്ലാവർക്കും വളരെ ഇഷ്ടം anu.❤❤❤

  • @binirobert
    @binirobert Год назад

    ഇങ്ങനെയൊരു ചാനൽ ഇന്നലെയാണ് ആദ്യമായി കാണുന്നത് shorts ആണ് ഇന്നലെ കുറെ കണ്ടത് ഇന്ന് വലിയ വീഡിയോ ഒന്ന് രണ്ടെണ്ണം കണ്ടപ്പോൾ വലിയ ഇഷ്ടം തോന്നി.... ഈ വീഡിയോ കണ്ടപ്പോൾ നമ്മുടെ ഇടപ്പള്ളി ചങ്ങമ്പുഴ എന്ന് കേട്ടപ്പോൾ ഒന്നുകൂടി സന്തോഷം തോന്നി..... എനിക്കും ഒരു ചെറിയ ചാനൽ ഉണ്ട്.... ഇടപ്പള്ളിയിൽ ആണ് വീട്... നല്ല positive vibe aayi സംസാരിക്കുന്നുണ്ട്. All the best 👍...❤... ഗുരുവായൂരിൽ നിന്നും വരുന്ന വഴി ഉള്ള സംസാരവും കേട്ടപ്പോൾ വളരെ ആകർഷണം തോന്നി

  • @jollybabu8940
    @jollybabu8940 Год назад +15

    സിംഗിൾ ബോബൻ... ഒരു chiribomb ആണ്. . മിടുക്കി ❤😂

    • @shyni_Thiruvalla376
      @shyni_Thiruvalla376 Год назад

      ചേച്ചി സൂപ്പർ ആണ് എന്നും വീഡിയോ ചെയ്യണം ചേച്ചിക്ക് വേഗം പനി മാറാൻ പ്രാർത്ഥിക്കാം

  • @user-tr9uu2oc2j
    @user-tr9uu2oc2j Год назад

    എന്റെ ചേച്ചി കുട്ടിയെ ഒത്തിരി ഇഷ്ടമാണ്❤

  • @GopinathanPv-gk3ng
    @GopinathanPv-gk3ng Год назад +4

    ❤ ചേച്ചിയുടെ വീഡിയോ കാണുമ്പോൾ എന്റെ മുഖത്ത് ഉണ്ടാകുന്ന ചിരി വീഡിയോ തീരും വരെയും ഉണ്ടാകും ചേച്ചിയെ ഇഷ്ടപ്പെടാൻ കാരണം അതാണ് നാളെ വരാൻ മറക്കരുത് ഞങ്ങളുടെ കൂടെ വരാൻ മറക്കരുത് കാത്തിരിക്കുകയാണ്❤

    • @Singleboban
      @Singleboban  Год назад

      ചക്കരേ വരും ❤️❤️❤️❤️😘🌹

  • @sindhuashokan2890
    @sindhuashokan2890 Год назад

    ചേച്ചിയുടെ വീഡിയോ കാണാൻ നല്ല രസമാണ് അതു കണ്ടു കഴിഞ്ഞാൽ മനസ്സിനൊരു വല്ലാത്ത സുഖമാണ് ഒരു പോസിറ്റീവ് എനർജി കിട്ടും

  • @rajihelan3925
    @rajihelan3925 Год назад +4

    ഇത് കണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴി ആയി 😂😂😂❤

  • @ranijohny2108
    @ranijohny2108 Год назад

    എന്റെ സിങ്കു താൻ പറഞ്ഞത് ശരിയാ. താനൊരു എനെർജീബൂസ്റ്റ് തന്നെ
    തേച്ചുമിനുക്കിയ പ്രഭ ചൊരിയുന്ന നിലവിളക്കു തന്നെയാണു താൻ. തന്നെ കാണുന്നതു തന്നെ എന്നെ പോലുള്ള സ്ത്രീകൾക്ക് പ്രസരിപ്പും പോസിറ്റീവ് വൈബും കിട്ടുന്നു.❤
    Love you muthe❤😂😂

  • @chinnusabi-gl8gh
    @chinnusabi-gl8gh Год назад +3

    Chechiiii ഇന്നലെ. ഒരുപാടു സങ്കടമുള്ള ദിവസമായിരുന്നു. എന്നും അങ്ങിനെ തന്നെ. എന്നാലും ചില ദിവസങ്ങളിൽ വല്ലാതെ മനസ് നോവും. Ph. ഒന്നും നോക്കാത്തൊണ്ടു ഇപ്പോഴാണ് വിഡിയോ കണ്ടത്. വല്ലാത്തൊരു റിലീഫ്. Love you ചേച്ചി. You r my ഫേവറേറ്റ് 💕💕

  • @ammusssunshine8465
    @ammusssunshine8465 Год назад +1

    Singuuu singu moleee othiri eshtam. Full positive vibe

  • @mayasura4261
    @mayasura4261 Год назад +3

    ഈ പേര് കേട്ടിട്ടേ ഇല്ല നല്ല പേരാണ് നല്ല രസം ഉണ്ട് വർത്തമാനം കേൾക്കാൻ ❤

  • @divyabinaj4482
    @divyabinaj4482 Год назад +2

    രാവിലെ എഴുന്നേറ്റു വിളക്ക് വെച്ച് പ്രാർത്ഥിച്ചിട്ടു ആദ്യം ചെയ്യുന്നത് ചേച്ചിക്കുട്ടീയുടെ സംസാരം കേൾക്കുക ക എന്നതാണ്.. ഒരു പോസിറ്റീവ് എനർജി കിട്ടും 🥰🥰🥰luv youuuu chechikkutti 🥰🥰🥰🥰🥰🥰🥰🥰😘

  • @seenashine9430
    @seenashine9430 Год назад +4

    ഹായ് ചേച്ചി കുട്ടി, കാത്തിരിക്കുകയായിരുന്നു വീഡിയോയ്ക്ക് വേണ്ടിയിട്ട് ,അച്ചോടാ പനിയാണോ, പ്രാർത്ഥിക്കാം പെട്ടെന്ന് സുഖമാവട്ടെ.

  • @a.r.sooryanarayanan4561
    @a.r.sooryanarayanan4561 Год назад

    Nlla film star akanulla ella yogyathayum und beautifull look

  • @jollykutty4046
    @jollykutty4046 Год назад +3

    Single പറയുന്നത് കേട്ടിട്ട് ചിരിച്ചു മരിച്ചു. Love u😍

  • @minimohanamr6867
    @minimohanamr6867 Год назад +1

    ചേച്ചിയുടെ ഓരോ വിഡിയോസും ഒരു പോസിറ്റീവ് എനർജി നെല്കുന്നത് ആണ് ❤❤

  • @maryjudy132
    @maryjudy132 Год назад +6

    എന്റെ ചേച്ചി... ചേച്ചി ഒരു motivator ആണ്..😊😊❤❤

  • @ranjinikrishnadas
    @ranjinikrishnadas Год назад +2

    മടിച്ചിരിമ്പോൾsingle ന്റെ വീഡിയോ കാണുമ്പോൾ ഒര് സന്തോഷമാണ്❤❤❤

  • @shyamaladevi8519
    @shyamaladevi8519 Год назад +5

    ഇപ്പോൾ മിക്കവാറും എല്ലാവർക്കും പനിയാണ് സൂക്ഷിക്കണം കേട്ടോ

  • @plantlovers1168
    @plantlovers1168 Год назад +1

    ഞാൻ ഒരാഴ്ചയായിട്ടേ ഉള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് ഇന്നാണ് കമന്റിടുന്നത് മനസ്സിനു സന്തോഷം തരുന്ന വീഡിയോ👍👍

  • @nirmalathankappan1181
    @nirmalathankappan1181 Год назад +7

    പനി ഒക്കെ വേഗം മാറി ഓക്കേ ആവും കേട്ടോ.... ഇനിയും എനർജി ഒക്കെ കൂടട്ടെ.. ❤❤

  • @aakash17267
    @aakash17267 Год назад +2

    സത്യം പറയട്ടെ... ഇയാൾ വളരെ സുന്ദരിയാണ് എന്റെ കണ്ണിൽ ഞാനും ഇയാളെ പോലെയാണ് എന്തുവന്നാലും തളർന്നിരിക്കാൻ എനിക്കിഷ്ടമല്ല same vibe 😎I like you dear 😍all the best 👍❤

  • @vanajavijayanvanajavijayan8020
    @vanajavijayanvanajavijayan8020 Год назад +3

    സിംഗിൾ കുട്ടി എന്താ ടാബ് കഴിച്ചിലെ 😂😂😂 സന്തോഷായി കണ്ടപ്പോൾ ❤️❤️❤️❤️❤️❤️

  • @HALUZ-123
    @HALUZ-123 Год назад

    ❤❤❤❤❤. എനിക്കും. ഇഷ്ട്ടമാ. Chechiye

  • @seemadevaraj752
    @seemadevaraj752 Год назад +4

    എന്റെ ചേച്ചി ❤❤ ഇത്ര നേരം കാണാതിരുന്നത് എന്താണ് എന്നോർത്ത് വിഷമിച്ചു 😔😔 ചേച്ചി ആവിപിടിക്കണം മെഡിസിൻ കഴിക്കണം എത്രയും വേഗം സുഖമാകട്ടെ എന്റെ എന്നർജി ഇപ്പോൾ ചേച്ചിയാണ് 🌹🌹❤❤❤🌹🌹🌹🙏🏿🙏🏿 നിങ്ങളെ എല്ലാവരെയും ദൈവം രക്ഷിക്കട്ടെ

  • @sindhukrishnakumar8149
    @sindhukrishnakumar8149 Год назад

    ചിരിയോടെ കാണുന്ന vedio ഒരു energy ബൂസ്റ്റർ ആണ് uuu

  • @lchu5528
    @lchu5528 Год назад +6

    ശുഭരാത്രി ചേച്ചി ക്കുട്ടി ❤️.... പനി വേഗം മാറട്ടെ 🙏🙏

  • @bindurajan4618
    @bindurajan4618 Год назад

    സിനിമ നടി യായി കാണുമ്പോൾ ഇഷ്ടം മാത്രം

  • @ashaabraham643
    @ashaabraham643 Год назад +3

    You're giving 100% positivity all. Thank you so much🙏❤

  • @sujamathew9578
    @sujamathew9578 Год назад

    സിങ്കു ചേച്ചി ടെ വീഡിയോ നോക്കി ഇരിക്കുകയായിരുന്നു എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @anandhusajeev3124
    @anandhusajeev3124 Год назад +5

    കണ്ടതിൽ വളരെ സന്തോഷം കേട്ടോ. ഞാൻ ബീന സജീവ്.

  • @geethuchalakalam3614
    @geethuchalakalam3614 Год назад

    Very positive chechi, i luv u, krishna ethrayum വേഗം പനി മാറ്റികൊടുക്കണേ എന്നു പ്രാർത്ഥിക്കുന്നു.പച്ചയായ ഒരു മനുഷ്യ സ്ത്രീ ലവ് u so much chechi

  • @bettypothen1826
    @bettypothen1826 Год назад +11

    പോസറ്റീവ് ആയിട്ട് ഉള്ള യീ സംസാരം ആണ് ഇഷ്ടം ❤

  • @ReenaMadhu-l3i
    @ReenaMadhu-l3i Год назад

    ചേച്ചികുട്ടി ഇംഗ്ളീഷ് പറയേണ്ട
    🥰🥰👌👌👌

  • @omanarajendran1098
    @omanarajendran1098 Год назад +3

    എന്റെ പൊന്നു ചങ്ങാതീ 🙏🙏🙏🙏😂സമ്മതിച്ചു 👍❤

  • @user-tr9uu2oc2j
    @user-tr9uu2oc2j Год назад

    ചേച്ചിയുടെ ചുരിദാറുകൾ സൂപ്പർ

  • @ashraflabambalabamba6939
    @ashraflabambalabamba6939 Год назад +5

    അയ്യോ പനി പിടിച്ചോ 😢വേഗം സുഗാട്ടെ ആന്റ്റി അമ്മേ ❤

  • @mayabhuvaneswaran6932
    @mayabhuvaneswaran6932 Год назад

    ചേച്ചിയെ എനിക്ക് ഒരുപാടു ഇഷ്ട്ടമാണ്. എന്റെ വീട് എളമക്കരയിൽ ആണ്

  • @nithasuniverse9454
    @nithasuniverse9454 Год назад +8

    പൊന്ന് ചേച്ചി ഉമ്മ❤

  • @lekhav2620
    @lekhav2620 Год назад

    അടിപൊളി എനിക്ക് അങ്ങ് ഇഷ്ടമായി ഈ വീഡിയോ.. വേഗം പനി മാറട്ടെ 🙏😍

  • @sheenasheena1600
    @sheenasheena1600 Год назад +3

    പോസിറ്റീവ് എനർജി ചേച്ചിയെ ഭയങ്കര ഇഷ്ടാ❤🎉

  • @shamsushefin9239
    @shamsushefin9239 Год назад

    Amme chakare muthe valya ishtato ipol enik ammayanu ❤

  • @minidas-qt1cq
    @minidas-qt1cq Год назад +5

    Hai എത്തിയോ കാത്തിരിക്കുകയായിരുന്നു ❤

  • @vismayam.
    @vismayam. Год назад +1

    പനിയായിട്ടും ചേച്ചി ആക്റ്റീവാണല്ലേ? പൊളിച്ചു. മടി വരുമ്പോൾ ചേച്ചി യേ ഓർമ വരും. പിന്നെ ചാർജ്ജാവും

  • @princyantony3823
    @princyantony3823 Год назад +3

    സിങ്കുവിനെ കാണുമ്പോൾ തന്നെ എൻ്റെ എല്ലാ വിഷമവും മാറും

  • @bindujacob561
    @bindujacob561 Год назад

    ഇപ്പോൾ ഞാൻ സിംഗിളിന്റെ ഫാൻ ആണുട്ടോ.. ഞാൻ ചിലപ്പോൾ മൂഡ് ഓഫ്‌ ആകാറുണ്ട്.. ഇപ്പോൾ ഒരു പ്രത്യേക ഒരു എനർജി ആണ് ട്ടോ

  • @sujaml9832
    @sujaml9832 Год назад +6

    അനിയത്തി കുട്ടി എനിക്കും പനി ❤

    • @gesshapushpan8056
      @gesshapushpan8056 Год назад

      Nta singu ethu kaanan nta chevhiya paranje guruvayur poya vidio ayachu thannu kandapo aniku orupadishtaye lu😍 da chakkaree

  • @user-ip7zz7nd9u
    @user-ip7zz7nd9u Год назад +2

    അനിയത്തിയുടെ സംസാരം കേട്ടിരിക്കാന്‍ രസമുണ്ട്, പനി ഉണ്ടെങ്കിൽ റസ്റ്റ് എടുക്കു നാളെയും വരേണ്ടതാണ് ❤

    • @Singleboban
      @Singleboban  Год назад

      അനിയത്തിക് സന്തോഷം ആയിട്ടോ ❤️👍👍👍👍👍😍🌹💪🏼

  • @joliejohnson6244
    @joliejohnson6244 Год назад +5

    സിജി കുട്ടി വന്നല്ലോ ❤

  • @anithasasidharan1565
    @anithasasidharan1565 Год назад

    Chakkare nalla presentation super

  • @preethidileep668
    @preethidileep668 Год назад +9

    അച്ചോടാ സുഖമില്ല അല്ലെ ❣️☺️

  • @remakumari1486
    @remakumari1486 Год назад

    Chechiye enikku bhayankara ishttama😊😊😊😊😊

  • @kalasreeajithakumar2468
    @kalasreeajithakumar2468 Год назад +16

    മിക്കവാറും ഞാൻ ചിരിച്ചു ചിരിച്ച് ചത്തുപോകുമേ😂
    എനർജി ബൂസ്റ്റർ തന്നെ. സമ്മതിച്ചു.❤
    എന്തൊക്കെയോ എടുത്ത് കാണിച്ചിട്ട് മോന്തയ്ക്ക്🤭😝 തേക്കുന്നതാണെന്ന് .
    അത് ഒന്നു ക്ലിയറായി കാണിക്ക് സൗന്ദര്യധാമമേ🥰
    ആ മുഖത്തെന്താ പാട്.
    എന്റെ മുഖത്തുണ്ട് മെലസ്മ.
    എവിടെ നോക്കിയാലും അതിനുള്ള റെമഡികളാണ് - എന്തു ചെയ്തിട്ടും പോകുന്നില്ലന്നേ.
    ഇനി പറ .....
    എന്താ വാരിതേക്കുന്നത്.😅
    ഇടയ്ക്കിടയ്ക്ക് ഇങ്ങനെ വന്നേച്ച് പോണേ.
    കണ്ടിട്ടു വേണം എനിക്ക് മനോസുഖമായുറങ്ങാൻ😊
    അപ്പോഴേ .....
    റിലേ പോയെങ്കിൽ പോയിക്കിടന്നുറങ്ങ്.
    രാവിലേ ബൂസ്റ്റ് ചെയ്യാനിങ്ങെത്തണം.
    എന്റെ റിലേ പോകുന്നതിനു മുൻപ് ഞാനും പോകുവാ.
    ശുഭരാത്രി🥰💖

    • @Singleboban
      @Singleboban  Год назад +1

      കാണിച്ചു തരാം മുത്തു മണി 🌹😍❤😂😂😂😂😂😂

    • @kalasreeajithakumar2468
      @kalasreeajithakumar2468 Год назад

      @@Singleboban 🥰

  • @babithak1342
    @babithak1342 Год назад +1

    Singuvinte mukhathe prasarippode ulla chiri kanumpol thanne namukkum oru positive energy kittunnu.❤❤❤❤

  • @beenacherian182
    @beenacherian182 Год назад +4

    സന്തോഷം.. ഒരു പോസിറ്റീവ് എനർജി ആണ് കിട്ടുന്നത് 😂...

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh Год назад

    എനിക്ക് സിങ്കുനേ കണ്ടു സംസാരിക്കണം... അയ്യോ സുന്ദരി യാണ്......

  • @elizabethissac8397
    @elizabethissac8397 Год назад +5

    Take care single❤

  • @ShobanaKumaran
    @ShobanaKumaran 2 месяца назад

    Guruvayoorappnte.lokette.evide.kazuthil.kanunnillallo

  • @sheelavidhya
    @sheelavidhya Год назад +7

    സിങ്കപ്പെണ്ണ് ❤️

  • @ajithakishorekishore7323
    @ajithakishorekishore7323 Год назад +1

    678 ... ഇത്രയും കമൻറുകൾ എൻറെ കമൻറ് മുങ്ങി പോകുമോ ചേച്ചി കുട്ടി,😂

  • @lakshmichandran7452
    @lakshmichandran7452 Год назад +4

    ചക്കര മുത്തേ ആ മുഖത്തിൻ്റെ അഴക്
    പോലെ തന്നെയാണ് മൊഴിയഴകും❤

  • @ashabiju8203
    @ashabiju8203 Год назад

    ❤ Adipoliyanu chechi ponee adipoli Eniku othiri ishtapettu Aduthu thane ente makalude kalyanum kanum Njn athinte oru tentionil aayirunnu Pakshe chechiyude vakkukal kettal tention ellam marum Love U chechi ponne ❤