എനിക് നിങ്ങളോട് പറയാൻ ഉള്ളതു 🙏🙏🙏🙏🙏😍😍😍❤️❤️❤️❤️❤️

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 450

  • @hemalathabalan8956
    @hemalathabalan8956 2 дня назад +49

    ദൈവ തുല്യമായ ഭർത്താവിന്റെയും മക്കളുടെയും സപ്പോർട്ടും സ്നേഹവും കിട്ടിയില്ലേ. ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം? ഞാൻ എല്ലാം കാണാറുണ്ട്, പക്ഷേ എല്ലാത്തിനും അഭിപ്രായം ഇടാറില്ല. ഭാര്യയെ മനസ്സിലാക്കി, കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്ന ശ്രീ ബോബൻ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. സർവ്വശക്തനായ ദൈവത്തിന്റെ കടാക്ഷം നിങ്ങളുടെ കുടുംബത്തിൽ എപ്പോഴും ചൊരിയട്ടെ.

  • @user-nr4ri7cd3g
    @user-nr4ri7cd3g 2 дня назад +11

    Singummaa ... ഇതിൽ ബോബൻ സാർ ആണ് ഹൈലൈറ്റ് 👍👍
    എല്ലാം ഭംഗിയായി നടന്നതിൽ
    ഒരുപാട് സന്തോഷം 🥰🥰 . താഴ്ത്തി ഇട്ടവര് ഒരിക്കൽ ഉയർന്നു വരും ... അതിന്റെ ഉത്തമ ഉദാഹരണം ആണ് നമ്മുടെ singummaaa ❤️❤️
    കണ്ണൻ നിറഞ്ഞു അനുഗ്രഹിച്ചു 🙏

  • @sathidevi6156
    @sathidevi6156 2 дня назад +15

    ലൈവ്കണ്ടു കരഞ്ഞുപോയി singumma. വരാൻ പറ്റിയില്ല. ബോബൻ ചേട്ടനും മക്കളും സിങ്ങുംമ്മയുടെ ഭാഗ്യമാണ്.❤🥰💕

  • @beenabiju2062
    @beenabiju2062 2 дня назад +14

    എന്റെ ഹ്രദയത്തിൽ നിന്നും Big salute Boban ചേട്ടന്. ഹരേ കൃഷ്ണ 🙏🙏🙏.

  • @user-uc9mf5yi5p
    @user-uc9mf5yi5p 2 дня назад +5

    ലൈവ് കണ്ടു എല്ലാം ഭംഗിയായി നടന്നു ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @kichumon1973
    @kichumon1973 2 дня назад +13

    വരാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ പറ്റിയില്ല ലൈവ് കണ്ടു എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🙏🙏

  • @Leenachandran-tz2sg
    @Leenachandran-tz2sg 2 дня назад +21

    Live ഇട്ടത് കൊണ്ട് കാണാൻ കഴിഞ്ഞു thanks❤️❤️❤️❤️❤️

  • @Anamikanvith
    @Anamikanvith 2 дня назад +6

    singamma എനിക്കു വരാൻ പറ്റിയില്ല ഭയങ്കര സങ്കടമായിപൂയി ഞാൻ ടൈലർ ആണ് ഓണത്തിന്റെ തിരക്കായിപൂയി എന്നാലും ഞാൻ സ്റ്റിച്‌ ചെയ്യുമ്പോഴും ലൈവ് കണ്ടു കുറേ സ്റ്റാറ്റസ് ഇട്ടു എല്ലാരും ചോദിച്ചു ഇത് ആരാന്നു ഞാൻ പറഞ്ഞു ഇത് എന്റെ കുടുംബമാണെന്ന്❤❤❤❤എന്റെ സിംഗമ്മ

  • @ambilinair3992
    @ambilinair3992 2 дня назад +10

    ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏❤️

  • @pramithprami6298
    @pramithprami6298 2 дня назад +5

    ആശംസകൾ chachi ലൈവ് കണ്ടിനു
    കണ്ണ് നിറഞ്ഞുപോയി ഗുരുവായൂരപ്പ് ൻ അനുഗ്രഹം വേണ്ടുവോളം ഇണ്ട്

  • @Charlies_ARK
    @Charlies_ARK 2 дня назад +5

    ഒത്തിരി സന്തോഷമായി സിങ്കു കണ്ടപ്പോൾ. നേരിൽ കാണുവാൻ സാധിച്ചില്ലെങ്കിലും ഉൾ കണ്ണാൽ എല്ലാം ഞാനും കണ്ടു. നന്ദനത്തിലെ നവ്യ ഗുരുവായൂരപ്പനെ കാണാൻ ആഗ്രഹിച്ചു കാത്തിരുന്ന പോലെ സിങ്കുനേ കാണാൻ ഞാനും കാത്തിരിക്കുന്നു.
    സമയമായിട്ടില്ല എന്ന് ഞാനും വിശ്വസിക്കുന്നു. 🥰🥰🥰

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 День назад +1

    സിങ്കൂ,ബോബൻ ചേട്ടന്റെ സപ്പോർട്ട് അത്രയ്ക്ക് ഉണ്ട്. അതിന അദ്ദേഹത്തിന് പ്രത്യേക അഭിനന്ദനങ്ങൾ ,👍🥰🙏❤️❤️🌹🌹,സിങ്കുവിന് തുടർന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു❤❤❤🙏🙏🙏🥰🥰🥰

  • @sheebashaji3784
    @sheebashaji3784 2 дня назад +5

    Love you singu❤❤❤, Boban നെ പോലുള്ള ഒരു ഭർത്താവിനെ കിട്ടിയത് സിങ്ങുവിൻ്റെ ഭാഗ്യം തന്നെ❤❤❤❤

  • @niyashyni8526
    @niyashyni8526 2 дня назад +6

    വരണം എന്നാഗ്രഹം ഉണ്ടായിരുന്നു പക്ഷേ ഒറ്റേയ്ക്കോള്ളു ഇല്ലെങ്കിൽ ഞാനു വന്നേനേ ചേചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @chitram8593
    @chitram8593 2 дня назад +3

    Live kandu. aa വലിയ വേദിയിൽ ആയതുകൊണ്ട് ഈ ചിരിയും വലിയ കണ്ണും കണ്ടില്ല.പക്ഷെ മുടി ശ്രദ്ധിച്ചു.എന്താ നീളം സൂപ്പർ ❤❤❤

  • @lekham1006
    @lekham1006 2 дня назад +3

    സിങ്കുവിന്റെ ഓരോ ഉയർച്ചയിലും സന്തോഷം മാത്രം ഇനിയും നല്ല അനുഭവങ്ങൾ ഉണ്ടാകട്ടെ ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ❤

  • @lillys3907
    @lillys3907 2 дня назад +2

    ❤❤❤❤singu നമിച്ചിരിക്കുന്നു വാക്കുകൾ ഇല്ലാ പറയാൻ വിജയ ശ്രീ ലാളിത യായി ഉത്തുങ്ക ശൃംഗങ്ങൾ കീഴടക്കു കണ്ണന്റെ രാധേ 🙏🙏🙏🙏🙏

  • @sanasaif9523
    @sanasaif9523 2 дня назад +3

    Hai സിങ്കു ലൈവ് കണ്ടു വളരെ അധികം സന്തോഷം ചക്കരെ 😘ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എല്ലാം singu സംസാരിച്ചു. കണ്ണുകൾ നിറഞ്ഞു മനസ് നിറഞ്ഞു ഇനിയും ഉയരങ്ങളിലേക്ക് നന്മയുടെ ലോകത്തേക്ക് പറന്നുയരുവാൻ സിങ്കുവിന് സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ ബെസ്റ്റ് വിഷസ് ചക്കരെ ❤❤❤❤🤲🤲🤲

  • @febajenson-5559
    @febajenson-5559 2 дня назад +1

    എനിക്ക് വരാൻ കഴിഞ്ഞില്ല ചേച്ചി അതൊരു നഷ്ടമാണെന്ന് എനിക്കറിയാം തൃശ്ശൂരിൽ നിന്ന് ഗുരുവായൂരിൽ വരാൻ അധിക ദൂരം ഒന്നും ഇല്ല എനിക്ക് വരാൻ പറ്റാത്ത സാഹചര്യമായി പോയി ലൈവ് ഇട്ടതുകൊണ്ട് കാണാൻ കഴിഞ്ഞു ആ വീഡിയോ കണ്ടപ്പോൾ ഞാൻ ഓർത്തു എന്തേ അച്ഛൻ ഇല്ലല്ലോ എന്ന് എന്തായാലും അച്ഛന് പകരം ബോബൻ ചേട്ടൻ ഉണ്ടായിരുന്നല്ലോ ഇനിയും എന്റെ ചേച്ചി കുട്ടി ഉയരങ്ങളിൽ എത്തട്ടെ 🙏🙏❤️❤️❤️❤️

  • @miniskumar6799
    @miniskumar6799 2 дня назад +3

    ആ അച്ചനും കൂടി വേണമായിരുന്നു, ഞാൻ ഓർത്തു ഒരു അച്ചനെ വിളിച്ചില്ലല്ലോ എന്ന്, പകരം ബോബൻ അച്ചൻ ❤️

  • @AroSree
    @AroSree День назад +1

    Harakrishna❤🎉

  • @geethasuresh708
    @geethasuresh708 2 дня назад +4

    സത്യം സിങ്കു മ്മാ ഞാൻ ഒരു പാട് കരഞ്ഞു ഇപ്പോഴും

  • @radhakamal4812
    @radhakamal4812 2 дня назад +1

    എല്ലാം ഭഗവാന്റെ ലീലാവിലാസങ്ങൾ. ബോബൻ സാറിന്റെ supportum ഭഗവാന്റെ അനുഗ്രഹം കൊണ്ടു singhumma വളരെ ഉയരത്തിൽ എത്തി. ഒരുപാട് ഒരുപാട് സന്തോഷം ❤❤❤❤❤

  • @Bijirameshvlogs_
    @Bijirameshvlogs_ 2 дня назад +1

    എൻ്റെ പൊന്ന് ചേച്ചി എത്ര നാൾ ആയിട്ട് ഞാൻ ഈ ചാനൽ കാണുന്നു... എൻ്റെ അനുഭത്തിൽ ഞാൻ അനുഭവിച്ചതും ചേച്ചി ഇപ്പൊൾ ജീവിക്കുന്ന ജീവിതവും ആണ് എൻ്റേത്...എന്നെങ്കിലും എവിടെ വെച്ചെങ്കിലും കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു❤❤... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @meenakumarivg4715
    @meenakumarivg4715 2 дня назад +1

    Singhuse Live ആയി ചടങ്ങെല്ലാം കണ്ടു എല്ലാം ഭംഗിയായി നടന്നതിൽ സന്തോഷം എല്ലാവർക്കും നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏❤️🤝👍

  • @sheenak2277
    @sheenak2277 День назад

    Live കണ്ടു ഒരുപാട് ഒരുപാട് ഇഷ്ടായി ഗുരുവായൂരപ്പൻ അനു ഗ്രഹിക്കട്ടെ

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 2 дня назад +3

    ഞാനും സിന്ധു വരാൻ പറ്റിയില്ല വീഡിയോ കണ്ട് വീട്ടിലിരുന്ന് കണ്ണ് വെള്ളം വരികയായിരുന്നു ബുക്ക് രണ്ടെണ്ണം ബുക്ക് ചെയ്തിട്ടുണ്ട്

  • @asartworld
    @asartworld День назад

    സിങ്കുമ്മ ഞാനുണ്ടായിരുന്നു ആലുവ സുനി,മകൾ അനുശ്രീ ❤❤❤❤❤ഞാനും ഗുരുയൂരപ്പന്റെ ഭക്തയാണ് സിങ്കു ഭഗവാന്റെ അനുഗ്രഹം കൊണ്ടുമാത്രമാണ് കണ്ണാ.... ഒരുപാടുനന്ദി

  • @bindujp-tw9wr
    @bindujp-tw9wr День назад

    S boban എന്റെ കാസർഗോഡിനെ മറന്നുപോയി അല്ലേ.... എങ്കിലും ഞാൻ നിങ്ങളെ ഓർക്കുന്നു ഗുരുവായൂരപ്പൻ സഹായിക്കട്ടെ...❤

  • @gowoohno5424
    @gowoohno5424 11 часов назад

    സിംഗമ്മേ.... സിംഗമ്മേടെ ഗുരുവായൂരപ്പനാ ഞങ്ങളുടെ ബോബൻ ചേട്ടൻ 🥰🥰🥰🥰

  • @Sooryaratheesh101
    @Sooryaratheesh101 День назад

    ചേച്ചി ലൈവ് കണ്ടു ഒരുപാട് സന്തോഷം ഭഗവാന്റെ അനുഗ്രഹം ചേച്ചിക്ക് എപ്പോഴും ഉണ്ട് ❤

  • @bijisanthosh6925
    @bijisanthosh6925 2 дня назад +1

    👌❤️🙏🥰
    ഇനിയും ഇനിയും ഉയരത്തിലെത്താനും അറിയപ്പെടാനും ഗുരുവായൂരപ്പൻ singu വിനെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Manju-f9r2q
    @Manju-f9r2q День назад

    ചേച്ചി പറഞ്ഞത് 100/ ശെരിയ നവ്യ ആ ഭാഗം പറഞ്ഞത് കേട്ടപ്പോ തന്നെ ൽ എന്റെ കണ്ണ് നിറഞ്ഞു ഒഴുകി പോയി ഞാൻ അറിയാതെ സത്യം

  • @ponnammaabraham17
    @ponnammaabraham17 День назад

    Bobante support nu abinandanangal..adheham munkai eduthu ellam cheytu.. really appreciate his effort too Singu. God bless 🙏❤️live kurach kandu..pne baki kandu..karachil vannu..🎉

  • @sheebabk8572
    @sheebabk8572 День назад

    ലൈവ് കണ്ടു കര ഞ്ഞു പോയി ചക്കരെ 🥰 ബോബൻ ചേട്ടൻ 🥰🥰❤️മക്കൾസ് 🥰🥰സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🏻

  • @sophyjoseph5118
    @sophyjoseph5118 2 дня назад +1

    Boban chettan sir nu ഒത്തിരി ഒത്തിരി നന്ദിയും സ്നേഹവും ❤❤❤

  • @sarithasaritha-cd9ng
    @sarithasaritha-cd9ng 2 дня назад

    സിങ്കമ്മക്ക് ഇനിയും ഉയരങ്ങളിൽ എത്തും ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ബോബൻ ചേട്ടനാണ് ഇതിൽ ഹൈലേറ്റ് ഒരുപാടു ഇഷ്ട്ടമായി ❤❤❤

  • @Naseemasameer12334
    @Naseemasameer12334 День назад

    ചേച്ചി ലൈവ് കണ്ടിരുന്നു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ❤❤❤

  • @sheelasibin1137
    @sheelasibin1137 2 дня назад +1

    ചേച്ചി വരാൻ സാധിച്ചില്ല..എങ്കിലും ഒരുപാട് സന്തോഷം. ബോബൻ ചേട്ടനോട് ഒരുപാട് സ്നേഹം ബഹുമാനം 🙏🙏🙏🙏🙏

  • @sidhesweriindulekha6273
    @sidhesweriindulekha6273 День назад

    ചേച്ചി ഇപ്പോൾ മനസിലായില്ലേ ഞങ്ങൾക്കെല്ലാവര്ക്കും ചേച്ചിയെ ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️

  • @bindusvlog1106
    @bindusvlog1106 2 дня назад +1

    ചേച്ചി live ഇട്ടതു കൊണ്ട് കാണാൻ പറ്റി 😍😍😍വരാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു. സാധിച്ചില്ല 😞live കണ്ടപ്പോ sandhosham ആയി

  • @girijakuruppath7443
    @girijakuruppath7443 День назад

    എനിക്കും വരണം എന്നുണ്ടായിരുന്നു ബട്ട്‌ എന്റെ മോൾടെ വിവാഹം ആയിരുന്നു സെപ്റ്റംബർ 8ഗുരുവായൂർ വെച്ചായിരുന്നു ആലപ്പുഴയിലേക് ആയിരുന്നു ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു എങ്കിലും വിഡിയോ കണ്ടപ്പോൾ അതിയായ സന്തോഷം നേരിൽ കാണാനുള്ള ഭാഗ്യം എന്റെ കണ്ണൻ ഉണ്ടകിതരട്ടെ ❤

  • @josephco7228
    @josephco7228 День назад

    Singu njn ലൈവ് ആണ് കണ്ടത്, ഞാനും കരഞ്ഞു പോയെടോ 🙏ബോബൻ ചേട്ടാ ഒരുപാട് സ്നേഹം ❤❤

  • @ushaudai1153
    @ushaudai1153 День назад

    Thank you so much for your kind words! They truly made my digital day.
    But I appreciate the sentiment and warmth behind your message! Your kindness and positivity are contagious.
    May you have a wonderful day, and may your life be filled with love, support, and blessings!

  • @user-sl2on6od2j
    @user-sl2on6od2j День назад

    Singu sugamillayirunnu athukond videos kanan pattiyilla payyekandolam.enikk othiri eshttamulla aalanu singu.onathinu enikkum kochumonum sugamillayirunnu.ennalum cheriyareethiyil aakoshichu kochumontte aduthupoyi.singuvinum familykkum pinne ellavarkkum entte onashamsagal.thamasichu aasamsagal paranjathil kshemikkika.sugamillathath kondayirunnu ketto

  • @RegenaMathew
    @RegenaMathew День назад

    Every credit goes to bobanchettan you are great make women like this thankyu boban cheta

  • @Shibikp-sf7hh
    @Shibikp-sf7hh 2 дня назад

    ചേച്ചി വരണം എന്നുണ്ടായിരുന്നു, കൂടെ വരാൻ ആളില്ല. കഴിഞ്ഞ മാസം ഞങ്ങൾ ഗുരുവായൂർ പോയി വന്നേ ഉള്ളു. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rajasreeramesh6083
    @rajasreeramesh6083 2 дня назад

    ലൈവ് കണ്ടു സിങ്കു എല്ലാം ഭംഗി ആയിട്ടു നടന്നതിൽ സന്തോഷം എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം ❤❤❤❤

  • @aarvind3901
    @aarvind3901 День назад

    ❤എപ്പോഴും നമ്മൾ അറിയാതെ എല്ലാം നമ്മൾ ആഗ്രഹിച്ചതിൽ ഉപരി നടത്തിതരും ഗുരുവായൂർ അപ്പനിൽ സർവം സമർപ്പിച്ചതിനാൽ❤

  • @sugathakumari3269
    @sugathakumari3269 День назад

    ഒന്നും പറയാനില്ല, എല്ലാം കൃഷ്ണ കൃപ 🙏🏻🙏🏻🙏🏻🙏🏻🥰

  • @JayasreeR-lz9kx
    @JayasreeR-lz9kx День назад

    സത്യം..കണ്ണു നിറഞ്ഞ്പോയി❤❤

  • @arghealthcare5258
    @arghealthcare5258 2 дня назад

    Njanum Sasilekhayum koodi varan irunnathanu,pettennu eniku sukhamillatheyayi ,athanu varanjathu,live kandu aswasichu.kooduthal uyarathilethatte Singu,njangalude prarthanayum undu❤❤❤❤Singu🎉🎉🎉

  • @minimanilal2961
    @minimanilal2961 2 дня назад

    Singu ഒരു അത്ഭുതം ഉണ്ടായി എന്നു പറഞ്ഞു അത് എന്നതാ ആ കാര്യം പറഞ്ഞു വന്നപ്പോ വേറെ ഏതോ കാര്യം പറഞ്ഞു ഞങ്ങൾ എല്ലാവരും കണ്ടു കേട്ടോ ❤️

  • @user-dv7ly8hw3f
    @user-dv7ly8hw3f 2 дня назад

    സിങ്കുമ്മേ തിരുവോണത്തിനായാലും ഞാൻ വന്നേനെ പക്ഷെ ഡോക്ടർ റസ്റ്റ്‌ പറഞ്ഞ സമയം ആയി പോയി ഇനി കുഞ്ഞാവ ഒക്കെ വന്നിട്ട് എപ്പോഴെങ്കിലും നമുക്ക് കാണാം 🥰❤️ ബുക്ക്‌ എനിക്കും വേണം പെട്ടന്ന് എല്ലാവരിലും എത്തുന്ന രീതിയിൽ പ്രസിദ്ധീകരിക്കണേ 🥰

  • @sreejaramkumar4625
    @sreejaramkumar4625 2 дня назад +3

    Singumma eni book undenkil enikum venam..athinu enthanu njan cheyendath..ethra roopaya bookinu...

  • @VaigaSunil304
    @VaigaSunil304 День назад +2

    ചേച്ചി വരാൻ പറ്റിയില്ല സത്യത്തിൽ ചേട്ടനോട് ഒരുപാട് ബഹുമാനവും തോന്നുന്നു. നേരിൽ രണ്ടാളെയും കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് എന്നേലും കാണണം ♥️♥️♥️♥️

  • @suchithranadodibhaskaraan2112
    @suchithranadodibhaskaraan2112 2 дня назад +1

    Nerite kandappol bayankara ishtayi njan thriprayaril ninnnane vannath ❤❤❤❤

  • @satheesunni4290
    @satheesunni4290 День назад

    ബോബന്റെ പിന്തുണ യാണ് ഏ റ്റ വും അഭി നന്ദ നീയം.... ദൈവം അനുഗ്രഹിക്കട്ടെ.....

  • @sindhumanoj6917
    @sindhumanoj6917 2 дня назад +1

    Video kandu
    ❤❤❤❤❤❤❤
    Hare krishna
    🙏🙏🙏

  • @kalajyothisivakumar3426
    @kalajyothisivakumar3426 2 дня назад +2

    Bobe Sir is great❤

  • @sandhya9885
    @sandhya9885 День назад

    എത്ര യു ട്യൂബ് ചാനൽ കാണുന്നു ഇതേ പോലെ എല്ലാവരെയും ഒരുപോലെ കാണുന്നത് singumma തന്നെ

  • @SindhuMs-pr2zt
    @SindhuMs-pr2zt День назад

    Guruvayoorappan anugrahikkatte❤

  • @radha31676
    @radha31676 2 дня назад

    Right now I am in Canada native place pathanamthitta. Very happy to hear so many attended from pathanamthitta ❤❤❤❤

  • @sreekalak.s9470
    @sreekalak.s9470 2 дня назад

    ഞാനും വിചാരിച്ചതാ എന്നാൽ ഇപ്പോൾ ഖത്തറിൽ ആയതുകൊണ്ട് വരാൻ സാധിച്ചില്ല ബട്ട്‌ ലൈവ് കണ്ട് കണ്ണ് നിറങ്ങു പോയി ❤

  • @AshaBinu-zn3gm
    @AshaBinu-zn3gm 2 дня назад +1

    ❤❤❤

  • @makamskitchen6388
    @makamskitchen6388 День назад

    മേഡം ഞാനും Live കണ്ടു നന്നായിരുന്നു എൻ്റെ കണ്ണും നിറഞ്ഞു എനിക്കും ഒരു ബുക്ക് വേണം❤

  • @vijayakumari-in7jx
    @vijayakumari-in7jx 2 дня назад

    Harekrishna namaskaram singhu amma.live full kandu njan dutyilayirunnittupolum njan kandu.kannu niranjupoyi.othirisandoshayitto.eniyum orupadu uyaraghlil ethatte.god bless you all famili.❤❤❤❤❤😘😘😘😘💐💐💐💐💐

  • @user-gm2uf5gd2f
    @user-gm2uf5gd2f 2 дня назад +2

    Live ഇട്ടതിനു നന്ദി,all the best

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 2 дня назад

    സിങ്കു എനിക്കു അവിടെ വരാൻ പറ്റിയില്ല എങ്കിലും ഞാൻ ലൈവ് കണ്ടു . ഞാനും കരഞ്ഞു. ഗോഡ് ബ്ലസ്സ് യു❤❤❤❤❤

  • @kanakakumari962
    @kanakakumari962 День назад

    ചേച്ചിയുടെ ബോബൻ ചേട്ടനോട് ആദ്യം തന്നെ നന്ദി പറയട്ടെ പിന്നെ ഉണ്ണികണ്ണൻ കൂടേ തന്നെ ഉണ്ട്.❤

  • @greeshmagreeshma7775
    @greeshmagreeshma7775 2 дня назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ബുക്ക് വായിച്ചു 😢😢😢😢😢😢അതിലെ സിങ്കുഅമ്മയെ ഞാനായി കണ്ടു എന്റെ ജീവിതവും ഇത് പോലെ ആണ് ഇന്നും തനിച്ചായിപ്പോയി

    • @jossysiju5346
      @jossysiju5346 День назад

      ബുക്ക്‌ എവിടെ നിന്നും വാങ്ങാൻ പറ്റും... Pls rply

  • @manjuhari5423
    @manjuhari5423 2 дня назад +2

    Pathanamthitta yilninne aara vanne njan Pathanamthitta yilane enik varan pattiyilla chechi super ayerunnu

  • @minisuresh4887
    @minisuresh4887 2 дня назад

    ഇനിയുമിനിയും ഉയരങ്ങളിൽ എത്തട്ടെ❤ എല്ലാം ഗുരുവായൂരപ്പൻ്റെ അനു് ഗ്രഹം

  • @geetakashyap7473
    @geetakashyap7473 День назад

    Bobban chettante support..no words..stay blessed🙏♥️🌹

  • @usharamachandran4021
    @usharamachandran4021 День назад

    You are really great Singu. Support of Boban chettan. All the best and God bless you dear ❤️ 🙏.

  • @shina_suresh
    @shina_suresh 22 часа назад

    Nalla bhagyavum daivanugrahavum ulla chechi.enium uyarangalil ethatte.❤🎉

  • @neenaneena7614
    @neenaneena7614 2 дня назад

    സിങ്കുമ്മ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤എല്ലാവരും കണ്ടു പഠിക്കണം
    നിങ്ങളുടെ ലൈഫ് 🙏🏻

  • @priyadarshinikrishnan4260
    @priyadarshinikrishnan4260 День назад

    സിങ്കിളിനേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ

  • @subhagireesan6350
    @subhagireesan6350 2 дня назад

    ഹായ് സിങ്കു
    ഹരേ കൃഷ്ണ
    ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളും സിങ്കുനും കുടുംബത്തിനുമുണ്ടാകട്ടെ

  • @chandrarekha2424
    @chandrarekha2424 2 дня назад

    ഉയരങ്ങളിൽ എത്തണം സിങ്ങുമ്മ ❤️❤️❤️❤️പ്രാർത്ഥനയിൽ ഉണ്ടാവും എപ്പോഴും

  • @mollyjoseph-ci9xe
    @mollyjoseph-ci9xe 2 дня назад

    ഈശ്വരചിന്ത യാതേയി തേ ഉലയിൽ ശാശ്വതവേയുള്ളൂ കൺക ജുലേഷൻസ്

  • @Maninadam1946
    @Maninadam1946 День назад

    Chechi orupadu sandosham bhagavan iniyum uyarangalil ethikkatte❤

  • @KalaRaj-xl9qd
    @KalaRaj-xl9qd День назад

    Boban chettaaa onnum parayanilla , ennum ethupole support cheythe chechiyude koode santhoshathode jeevikkan Anugrahikkatte🙏🙏🙏🙏🙏

  • @ednachester2037
    @ednachester2037 23 часа назад

    Hi singu ❤live kandu..Navya yude vaakkukal true & loving. Boban chettan & makkal ❤

  • @SunithaM24
    @SunithaM24 2 дня назад +1

    ഞാനും കരഞ്ഞു singumma. Vdo കണ്ടിട്ട്

  • @sujathamk1957
    @sujathamk1957 2 дня назад +2

    ❤️❤️❤️🥰

  • @veenaveena4295
    @veenaveena4295 2 дня назад

    ബോബൻ സാർ ഈശ്വര തുല്യൻ . Respect you sir.

  • @SheebaVijay-du6gx
    @SheebaVijay-du6gx День назад

    ഹരേ കൃഷ്ണ. ചേച്ചി super

  • @mayarajesh6941
    @mayarajesh6941 2 дня назад

    ലൈവായി കാണാൻ സാധിച്ചത് മഹാഭാഗ്യമായി കാണുന്നു....... love you all❤❤

  • @Anamikanvith
    @Anamikanvith 2 дня назад

    ഇനിയും ഉയരത്തിൽ എത്താൻ ഗുരുർവായൂരപ്പൻ അനുഗ്രഹിക്കട്ടെ❤❤❤❤😊

  • @soudhapm1318
    @soudhapm1318 2 дня назад +1

    Njanum. Karanju..naviya. karanju....suuuperayi❤❤❤❤❤❤❤❤❤❤

  • @PreethaDevy
    @PreethaDevy 2 дня назад

    Boban chettanu big salute. love you singu❤❤❤

  • @SheebaParameswaran
    @SheebaParameswaran 2 дня назад +1

    Singumma you are great person ❤❤❤❤

  • @sudhambikakishore1978
    @sudhambikakishore1978 День назад

    സിങ്കമ്മയ്ക്കും ഫാമിലിയക്കും ന്‌ന്മകൾ നേരുന്നു❤❤❤❤❤

  • @chinnusabi-gl8gh
    @chinnusabi-gl8gh 2 дня назад

    Ente manasu muzhuvan chechiyodoppamayirunnuonathekkal manasu niraye chechiyude santhoshathil pankedukkan kazhiyatha sangadamayirunnu❤❤❤❤❤❤

  • @sarithapradeep9093
    @sarithapradeep9093 2 дня назад

    ❤️🥰🥰🥰ഗുരുവായൂരപ്പന്റ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🥰

  • @VijiEk-y6c
    @VijiEk-y6c 2 дня назад

    Thanks dingumma god bless you

  • @jayar8645
    @jayar8645 2 дня назад

    Singumma God bless you

  • @anithajose5422
    @anithajose5422 День назад

    Chakkaraye ethuvare kodethicha bobanchettanu 🙏👍❤❤❤❤

  • @sreekalaDinesh
    @sreekalaDinesh День назад

    Singumma ❤️❤️❤️❤️