ഉളുപ്പില്ലാത്ത ധൂർത്തൻ വിജയൻ.. I Pinarayi vijayan cliff house

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 536

  • @sunilgeorge2655
    @sunilgeorge2655 Месяц назад +60

    ഇങ്ങനെ കറക്റ്റായി സംസാരിക്കുന്നതിന് താങ്കളെ സമ്മതിച്ചിരിക്കുന്നു.❤

  • @user-fg1gy4kb2b
    @user-fg1gy4kb2b Месяц назад +96

    ഇയാളുടെ എല്ലാക്കര്യവും അറിയുന്ന കേന്ദ്രം ഇയാൾക്ക് കൂട്ടുണ്ട് സാർ അതാണ് കിങ് ഓഫ് കൊത്ത വിജയൻ ഇത്ര അഹങ്കാരിയാകുന്നത്

    • @RajanThomas-z6i
      @RajanThomas-z6i Месяц назад +4

      100%സത്യം

    • @rajanthampy9450
      @rajanthampy9450 Месяц назад

      Kendram engana koottakunnath eviduthe janangal theranjeduthathalle

    • @ansaransar724
      @ansaransar724 Месяц назад +2

      Exactly

    • @Truth25267
      @Truth25267 Месяц назад

      Central BJP is supporting Pinarayi, Kerala BJP cannot do anything including Sureshji.

  • @achur9945
    @achur9945 Месяц назад +20

    ഒരു വീടില്ലാതെ എന്നെപോലെ എത്രയോ പാവങ്ങൾ, ഈ മുടിഞ്ഞ കാലന്റെ വായിൽ മണ്ണിടാൻ ഈ കേരളത്തിലെ ഓരോരുത്തരും പ്രാർത്ഥിക്കണേ 🙏🙏🙏

    • @sirajudeen8757
      @sirajudeen8757 Месяц назад +1

      വോട്ട് കുത്തി വിയിപ്പിച്ചതല്ലേ, അനുഭവിക്ക്, nothing ഫ്രീ ഇൻ വേൾഡ് ദൈവം തത്തുത് ഒരിച്ചു

  • @reshmabai7474
    @reshmabai7474 Месяц назад +67

    ഉളുപ്പില്ലാത്ത വർഗ്ഗം😢

  • @kunhiramanp4273
    @kunhiramanp4273 Месяц назад +19

    ഈ രാജാവിന്റെ രാഷ്ട്രീയ പതനം നടക്കുന്ന ദിവസം ഞാൻ അഞ്ചു തിരിയിട്ട നിലവിളക്കു കത്തിച്ചു ദൈവത്തിനു നന്ദി പറയും ❤️

    • @ajscrnr
      @ajscrnr Месяц назад

      നടന്നത് തന്നെ..

    • @sreedevisree5232
      @sreedevisree5232 Месяц назад

      😂😂😂😂😂😂😂

  • @pradeepka7810
    @pradeepka7810 Месяц назад +39

    പിണു എന്ന സൂര്യനു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, ചിന്ന ഗ്രഹങ്ങൾ, ഉൽക്കകൾ എന്നിവയാണ് കേരള ജനത

  • @gopakumar50
    @gopakumar50 Месяц назад +87

    1600രൂപ പാവങ്ങൾക്ക് പെൻഷൻ കൊടുക്കാനില്ല ദൂർത്തടിക്കാൻ ഇഷ്ടം പോലെയുണ്ട് ഇവന്മാർ പണ്ടാരമടങ്ങി പോകും

  • @brainboostmedia4394
    @brainboostmedia4394 Месяц назад +82

    എനിക്ക് മതിയായി ...ഞാൻ കേരളം വിട്ടു പോകുന്നു...കേരളം ഒരിക്കലും നന്നാവില്ല...ഇനി ഇത്തരം വാർത്തകൾ കേൾക്കാൻ ആഗ്രഹിക്കുന്നില്ല...

    • @neeliathakathootdamodaran7715
      @neeliathakathootdamodaran7715 Месяц назад +3

      ഞാൻ വർഷങ്ങൾ മുമ്പേ ഇത് ആലോചിച്ചതാ..... ഇപ്പൊ അത് നടപ്പിലാക്കാൻ തീരുമാനിച്ചു....... ആത്മഹത്യ ചെയ്യാൻ വയ്യ........

    • @achur9945
      @achur9945 Месяц назад +1

      സത്യം

    • @lathikadevi4623
      @lathikadevi4623 Месяц назад

      നാടു വിട്ടാൽ രക്ഷപ്പെടാം​@@neeliathakathootdamodaran7715

    • @jossyfrancis1354
      @jossyfrancis1354 Месяц назад

      ഇവൻമാരെ പേടിച്ച് എവിടെ വരെ ഓടും പുറത്ത് പോയി ജോലി ചെയ്യുക അവിടെ ജീവിക്കുക എന്നിട്ട് സ്വന്തം നാട്ടുക്കരെ ബോധവൽക്കരണം നടത്തി കമ്മികളെ കണ്ടം വഴി ഓടിക്ക അതാണ് തൃശൂർ കണ്ടത്

  • @ABM257
    @ABM257 Месяц назад +305

    എന്തൊക്കെ അഴിമതിയും ധൂർത്തും കാണിച്ചാലും ഇവർക്ക് വോട്ട് ചെയ്യാൻ തയ്യാറായി മുപ്പത് ശതമാനത്തോളം പ്രബുദ്ധ ജനതയുണ്ട് എന്നതാണ് ഇവരുടെ ശക്തി

    • @Indian1992
      @Indian1992 Месяц назад +31

      അവരാണ് അടിമകൾ

    • @radhakrishnanmk9791
      @radhakrishnanmk9791 Месяц назад +16

      അവർ ഗുണഭോക്താക്കൾ .സ്ഥാപന ഉടമയുടെ ആൾക്കാർ😢

    • @prakashbpkhganga2374
      @prakashbpkhganga2374 Месяц назад +11

      ഇനി എത്ര ശതമാനം കിട്ടും എന്ന് കാണാം!

    • @anoopmathew897
      @anoopmathew897 Месяц назад +9

      സത്യം

    • @GNN64
      @GNN64 Месяц назад +7

      Prabudha mandanmar😅

  • @abhijithkss7029
    @abhijithkss7029 Месяц назад +75

    ക്ലിപ്പ് ഹൗസിലെ പശുക്കൾക്ക് ഇനി ആജീവനാന്ത പെൻഷൻ കൂടി നൽകിയാലും അതിശ യമില്ല 😀😀😀😀

    • @animohandas4678
      @animohandas4678 Месяц назад +2

      അറിഞ്ഞില്ലേ അതും അനുവദിച്ചു. 25 ലക്ഷം രൂപയാണ് പശു കൾക്ക്

    • @samjohn9061
      @samjohn9061 Месяц назад

      പശുക്കൾക്ക് പെൻഷൻ . . .???

  • @VideoCounterOnline
    @VideoCounterOnline Месяц назад +10

    എങ്ങനെ ഒരു മുഖ്യ മന്ത്രി ആയിരിക്കരുത് എന്നതിന് ഒരു ഉത്തമ ഉദാഹരണം ആണ് .... നമ്മുടെ ഭാഗ്യ ദോഷത്തിനു ഈ പരനാറിസം അവസാനിക്കുന്നതും ഇല്ല

  • @prakashrao998
    @prakashrao998 Месяц назад +9

    കോണാൻ വരെ ധരിക്കാനുള്ള ഭാഗ്യം കിട്ടിയത് ഈ സ്ഥാനo കിട്ടിയത് കൊണ്ടാണ് 🙏 നന്ദി ജനങ്ങൾക്

  • @padmakumark6962
    @padmakumark6962 Месяц назад +6

    ഇങ്ങനെയും ഒരു കാലം നമ്മുടെ ജീവിത്തിൽ കാണേണ്ടി വന്നു.

  • @DineshKumar-lz7cs
    @DineshKumar-lz7cs Месяц назад +27

    എന്തും ചെയ്തോട്ടെ എന്നു കരുതുന്ന കേന്ദ്രഭരണവും അല്ലെങ്കിൽ കൽത്തുറുങ്കിൽ കിടന്നേനേ

  • @vijayang9357
    @vijayang9357 Месяц назад +8

    ഇത് അവസാനത്തെ തീറ്റ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ആശംസിക്കുന്നു.

    • @sirajudeen8757
      @sirajudeen8757 Месяц назад

      ജീവിതം അവസാനം വരെ ചീഫ് മിനിസ്റ്റർ

    • @jithinjacob9675
      @jithinjacob9675 Месяц назад

      ​​@@sirajudeen8757 അത് നീ മാത്രം തീരുമാനിച്ചാൽ പോര അടിമേ

  • @padmakumar6677
    @padmakumar6677 Месяц назад +28

    കൊല്ലപ്പെട്ടവരുടെ ആത്മാക്കൾ മരപ്പട്ടിയുടെ രൂപത്തിൽ വന്നതായിരിക്കും . ഇനിയും എത്രയോ ആ കുടുംബം അനുഭവിക്കാൻ കിടക്കുന്നു

  • @NarayananN-pd6fz
    @NarayananN-pd6fz Месяц назад +47

    ഇവനെ വിളിക്കാൻ നില്ണ്ടുവിൽ പേരില്ല അമ്മ തിരിചെറ്റയാണ് ഇവൻ

  • @kunhiramanp4273
    @kunhiramanp4273 Месяц назад +12

    ക്ലിഫ് ഹൌസ് മകളുടെ പേരിൽ ആധാരം നടത്തി കാണും

  • @user-gp5kj4wf3j
    @user-gp5kj4wf3j Месяц назад +6

    എല്ലാം നാട് മുടിച്ചുള്ള വികസനം 🙏🙏

  • @Indian1992
    @Indian1992 Месяц назад +103

    കിറ്റ് കൊടുത്താൽ എല്ലാ മറന്ന് ഇവർക്ക് തന്നെ വോട്ട് ചെയ്യാൻ പ്രബുദ്ധ ജനത തയ്യാറല്ലേ പിന്നെ ഇവർക്ക് എന്ത് പേടിക്കാൻ

    • @vpbbwip
      @vpbbwip Месяц назад

      ചുമ്മാ കിറ്റിനെ പഴിക്കാതെ.
      ഇങ്ങൊരുടെ ജാതിക്കാർ 95 ശതമാനം + ഇസ്ലാമിക തീവ്രവാദികൾ 100 ശതമാനം.
      ധാരാളം.

    • @bhaskaranm.v.2161
      @bhaskaranm.v.2161 Месяц назад

      അടിമകൾ എത്രയും പട്ടിണി കിടക്കുന്നുവോ ഈ മരപ്പട്ടിക്ക് കൊയ്ത്താണ്.

  • @manikantannairb
    @manikantannairb Месяц назад +162

    ഈ മുടക്കുന്ന കോടികളിൽ പകുതിയും കെ ഫാമിലിയിലേക്ക് തന്നെ പോകും അത് മറക്കരുത്

    • @Indian1992
      @Indian1992 Месяц назад +10

      അതിന് വേണ്ടിയല്ലേ ഈ പണിയെല്ലാം നടത്തുന്നത് 😂

    • @ABM257
      @ABM257 Месяц назад +4

      ​@Indian1992 പിന്നല്ലാതെ

    • @mysorepak2632
      @mysorepak2632 Месяц назад

      90% ഊരാളുങ്കലിന്

    • @jacksonkj2260
      @jacksonkj2260 Месяц назад +5

      അതാണല്ലോ ലക്ഷ്യം

    • @animohandas4678
      @animohandas4678 Месяц назад +5

      പകുതിയല്ല മുഴുവനും

  • @user-kb2je5ip4j
    @user-kb2je5ip4j Месяц назад +4

    ബിഗ് സല്യൂട്ട് sir

  • @maryjosepht4388
    @maryjosepht4388 Месяц назад +11

    കേരള ജനമേതല താഴ്ത്തു😢😢😢

  • @bhaskaranmadathil5342
    @bhaskaranmadathil5342 Месяц назад +8

    കേരളം കണ്ട ഏറ്റവും വൃത്തികെട്ട മനുഷ്യനാണിയാൾ.

  • @thomasthekkekara
    @thomasthekkekara Месяц назад +3

    ഇനിയുമുണ്ടൊരു ജന്മമെങ്കിൽ എനിക്കു നീ..... ആവണം മോനേ

  • @BabuDevassia-sq3em
    @BabuDevassia-sq3em Месяц назад +9

    യഥാർത്ഥ ചാത്തൻ സേവകനാണ് ചാത്തനെ കൊണ്ട് നടക്കുന്നതുകൊണ്ടാണ് ഇവരെ ആർക്കും തൊടാൻ പറ്റാത്ത

  • @wilsonpj2614
    @wilsonpj2614 Месяц назад +17

    അമേരിക്കൻ തിരഞ്ഞെടുപ്പിൽ കമല വിജയന് സാധ്യത... ദേശാഭിമാനി

  • @satheeshankr7823
    @satheeshankr7823 Месяц назад +12

    പാവങ്ങൾക്ക് വീട് നിർമ്മിക്കാൻ കൊടുത്തിരുന്നത് നാല് ലക്ഷം രൂപ !ചാണകക്കുഴിക്ക് നാലര ലക്ഷം ! പാവപ്പെട്ടവരോടുള്ള മനോഭാവം അതിൽനിന്നും മനസ്സിലാക്കാം.😢

  • @user-gp5kj4wf3j
    @user-gp5kj4wf3j Месяц назад +8

    വീണ്ടും ഓണത്തിന് കിറ്റ് ഉണ്ട് വോട്ട് തരണം 🙏🙏😂😂കിറ്റ് നക്കി വോട്ട് തരില്ല 🙏🙏🙏

  • @ajikn1544
    @ajikn1544 Месяц назад +8

    ഇതാണ് കെ വിജയന്റെ ചേപ്പടി വിദ്യ . അതായത് ഖജനാവിലെ പൈസ മറ്റൊരു കൈ വഴി തന്റെ വീട്ടുകാരുടെ അകൗണ്ടിലേക്ക് പതിയെ കൊണ്ടുവരുന്നതാണ് ചേപ്പടി വിദ്യാ....... എപ്പിടി...... 🤙🤙🤙🤙🤙🤙

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു Месяц назад +101

    മരപ്പട്ടിക്ക് മൂത്രമൊഴിക്കാൻ ഒരു 4ലക്ഷംകൂടി മാറ്റിവക്കണം, അല്ലെങ്കിൽ മരപ്പട്ടി യഥാർത്ഥ കക്കൂസിൽ മൂത്രമൊഴിക്കും.

  • @sudarsanankunjusankaran9694
    @sudarsanankunjusankaran9694 Месяц назад +16

    അത് നിലനിർത്തിയാലല്ലെ കോടികൾ അടിച്ചു മാറ്റാൻ പറ്റു.

  • @gracyanu5778
    @gracyanu5778 Месяц назад +40

    ഇനി വരുന്ന കന്നാലിക്കും അപ്പി ഇടാമല്ലോ

  • @leisuremoments4615
    @leisuremoments4615 Месяц назад +10

    നമ്മളുടെ സർക്കാർ അടിപൊളിയല്ലേ. വോട്ട് ചെയ്ത നമ്മൾ കണ്ടുപഠിക്കണം.

  • @arunbabu-um9ty
    @arunbabu-um9ty Месяц назад +33

    റിയാസ് പോയി ഷിരൂർ കിടപ്പുണ്ട്, അതിനു ഇനി എത്ര എഴുതി എടുക്കുമോ 😳

  • @rajitha3407
    @rajitha3407 Месяц назад +31

    ദയവുചെയ്ത് പുതിയത് പണിയാൻ പറയല്ലേ സാറേ പിന്നെ 50 കോടി മുടക്കി പുതിയൊരു കൊട്ടാരം പണിയും😢😢😢

    • @aravindanvb174
      @aravindanvb174 Месяц назад

      പാവങ്ങളുടെ പടത്തലവൻ ഇങ്ങനെ ആവണം ജനങ്ങള ടെ നികുതിപണം എടുത്തു ധൂർത്തടിക്കാൻ എന്തു മിടുക്കാണ് എല്ലാം ശരിയായി ഇനി ഒരു പ്രാവശ്യം അധികാരത്തിൽ എത്തിയാൽ കേരളം ഉഗാണ്ട ആകും

  • @krishnangovindan1827
    @krishnangovindan1827 Месяц назад +20

    പിൻവാതലിൽ നിന്നും കമ്മീഷനും മാസപ്പടിയും പറ്റുന്നുണ്ട് 👍

  • @sreejishp3195
    @sreejishp3195 Месяц назад +14

    ബസ് ഷെൽട്ടറിന് 5,ലക്ഷം ,നാട് നീളെ,എനിട്ടോ ആരും അനങ്ങുന്നില്ല,

  • @bpaul9913
    @bpaul9913 Месяц назад +27

    കെ.എൻ ബാലഗോപാലൻ്റെ ഗുരു ആണ് ജഗദീഷ്..

  • @sajeeshkumar2624
    @sajeeshkumar2624 Месяц назад +10

    മൂലക്കുരു അമേരിക്കൻ ചികിത്സ 😀😀😀☘️☘️☘️☘️

  • @jacob-fd6th
    @jacob-fd6th Месяц назад +27

    ഇതില്‍ പകുതിയും സഖാക്കള്‍ വീതിച്ചെടുത്ത് കാണും , സര്‍ക്കാര്‍ ഖജനാവിലെ പണം എല്ലാവരുയും ആ പണമെല്ലാം സഖാക്കള്‍ കൊള്ളയടിക്കുന്നു

  • @balachandranp2820
    @balachandranp2820 Месяц назад +10

    ....എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല

  • @sasimathilildhyan4064
    @sasimathilildhyan4064 Месяц назад +8

    ചാണക കുഴി ഇത്രയും വിലയുള്ളത് ഇതുവരെയും ഞാൻ അറിഞ്ഞിരുന്നില്ല, ഇക്കാര്യത്തിൽ എനിക്ക് ഇഷ്ടമായി, പക്ഷേ ഇത്ര പോലും വിലയില്ലാത്തവർ ആണല്ലോ നമ്മളെ ഭരിക്കുന്നത് എന്നറിയുമ്പോൾ അല്പം വിഷമമുണ്ട്?

  • @dinilk1054
    @dinilk1054 Месяц назад +32

    ഇപ്പോഴാണ് കഴിഞ്ഞ കാലഘട്ടത്തിൽ ഒക്കെയുള്ള മുഖ്യമന്ത്രിമാരുടെ വില മനസ്സിലാകുന്നത്

    • @sirajudeen8757
      @sirajudeen8757 Месяц назад

      നേരം വെളുക്കാൻ 20 വർഷം എടുത്തു

  • @nirmalonfloor
    @nirmalonfloor Месяц назад +8

    അങ്ങേര് പശു വളർത്തൽ നിർത്തി ക്യാഷ് കൊടുത്ത് പാലു വാങ്ങിയിരുന്നേൽ ഇത്രേം ചിലവ് വരില്ലാരുന്നു

  • @kurianthaliath6213
    @kurianthaliath6213 Месяц назад +3

    ഷാജൻ സർ നിങ്ങളൊരു മഹാ സംഭവമാണ് ❤❤❤

  • @josemenachery8172
    @josemenachery8172 Месяц назад +8

    ഈനാംപേച്ചിക്ക്മരപ്പട്ടിതന്നെകൂട്ട്.പഴഞ്ജൊല്ലിൽപതിരില്ലെന്നല്ലെചൊല്ല്.

  • @shobhaviswanath
    @shobhaviswanath Месяц назад +7

    അർദ്ധന് അർദ്ദം കിട്ടിയാൽ അർദ്ധരാത്രിയും കുടപിടിക്കും

  • @abhijithkss7029
    @abhijithkss7029 Месяц назад +11

    ചണ്ടി ഉമ്മനും സതീശനും പിണറായിയുടെ ഐശ്വര്യം 😂😂😂😂

  • @madhavanpotty-pi5ih
    @madhavanpotty-pi5ih Месяц назад +5

    ഭരണ ഘടനാ പരമായ ധൂർത്ത്...

  • @MrGopakumarkm
    @MrGopakumarkm Месяц назад +5

    എച്ചി എന്നും എച്ചി തന്നെ

  • @sujathak189
    @sujathak189 Месяц назад +12

    നിങ്ങൾ വക്കിലല്ലേ.. ഈ മനുഷ്യനെ തുറങ്കിലടക്കാൻ ഒരു വഴിയുമില്ല സാജൻ

  • @manjuambrose1408
    @manjuambrose1408 Месяц назад +12

    ഇങ്ങനെ ഒരു ആത്മാർത്ഥതയും ജനങ്ങളോട് ഇല്ലാത്ത തൊഴിലാളികളുടെ സ്വന്തം സർക്കാർ 😢 ഇറങ്ങിപ്പോകുന്നതിൻറെ മുബായി പിച്ചച്ചട്ടി കൂടെ എടുത്തുപോകണം എനിയ്ക്ക് ശേഷം പ്രളയം എന്ന് ലൈൻ കഷ്ടം

  • @ipankajakshan3098
    @ipankajakshan3098 Месяц назад +1

    Great. Well said

  • @madhusudananmanghat8451
    @madhusudananmanghat8451 Месяц назад +7

    ഈ കറുത്ത വറ്റിന്റെ അവസാന ദിനങ്ങൾ എങ്ങിനെ ആവുമെന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല.. കാലം കണക്കു ചോദിക്മോ... അതോ.... 😩😩😩

  • @nidheesheyyappalli2460
    @nidheesheyyappalli2460 Месяц назад +7

    10 കോടി രൂപ മുടക്കി ഒരു പുതിയ കൊട്ടാരം പണിയമായിരുന്നു

  • @sivadasankt7127
    @sivadasankt7127 Месяц назад +9

    പിണറായുടെ ഇതുവരെ ചിലവാക്കിയ അനാവശ്യ ചിലവുകൾ ഒരു ലിസ്റ്റ് തയ്യാറാക്കി വായിക്കാമോ

  • @thresiavm1111
    @thresiavm1111 Месяц назад +5

    എത്ര പാവങ്ങൾ ക്കു കിടക്കാൻ ഒരു വിട് പോലും ഇല്ല. ആലുവയിലെ കൊല്ലപ്പെട്ട പെൺ കുട്ടിക്ക് വിട് കൊടുത്തു എപ്പടി 😳 വാർത്തയിൽ അവർ വാടക വീട്ടിൽ തന്നെ എങ്ങനെ വന്നാലും കോരന് കുമ്പിളിൽ കഞ്ഞി അതു പറഞ്ഞ മതി. കോടി ഒക്കെ ഓരോരുത്തർ പകുത്തു എടുത്തു കാണും അദ്ദേഹം ഒന്നും അറിഞ്ഞു കാണില്ല 👍🏼

  • @nirmalonfloor
    @nirmalonfloor Месяц назад +6

    ഇത്ര കഷ്ടപെട്ട് അങ്ങൊരു അവിടെ തന്നെ താമസിക്കണമെന്ന് ആർക്കാ ഇത്ര നിർബന്ധം ??? ചിന്ത ചേച്ചി താമസിച്ച റിസോർട്ടിൽ മുറി ബാക്കി ഒന്നും ഇല്ലെ??? അവിടെ ആണെങ്കി ചിലപ്പോ complimentory breakfast ഉം swimming pool ഉം free കിട്ടും

  • @meditationfortranquility3527
    @meditationfortranquility3527 Месяц назад +7

    വെറുമൊരു മോഷ്ടാവായ എന്നെ കള്ളൻ എന്ന് വിളിച്ചില്ലേ ?

  • @satishbalakrishnan7474
    @satishbalakrishnan7474 Месяц назад +5

    K Dassan, No.1😊 Prabudha Keralam deserves it.😊

  • @anuroopabraham227
    @anuroopabraham227 Месяц назад +10

    വിജയൻ വീണ്ടും അധികാരത്തിൽ വന്നത് ബി ജെ പി വോട്ടു മറിച്ചതും ,ഞമ്മൻ്റ ആൾക്കാർ വോട്ടു ചെയ്തതും ,കിറ്റും ,കെരളാ കോൺഗ്രസ് മാണിയും കാരണമാണ് .

    • @flowers_comedy-.
      @flowers_comedy-. Месяц назад +1

      Kitte koduthadh kondalla jaichadhum kitte kodukanjadh kondalla thottadhum adhokke varudhe Vila iruthunnadhanu

  • @gopakumarn6093
    @gopakumarn6093 Месяц назад +22

    നാൽക്കാലികളെ വളർത്തിയാൽ താമസക്കാർക്ക് ജീവന് അപകടം ഉണ്ടാവില്ല എന്ന് ഒരു വിശ്വാസമുണ്ട്.

  • @star8298
    @star8298 Месяц назад +8

    😂കുളം നിർമ്മിച്ചപ്പോൾ, ഉണ്ടായ പുകില്,, DYFI,,, ഇവിടെ, ഉണ്ടോ,,,?

  • @MathewcJacob
    @MathewcJacob Месяц назад +5

    പാലിലായിരിക്കും എല്ലാവരും കുളിക്കുന്നത് അതിനായിരിക്കും ഇങ്ങനെ ചെയുന്നത്

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു Месяц назад +88

    ഇവന്മാരെയൊക്കെ നിയമസഭയിലേക്ക് അയച്ചതിന് പകരം കുറേ മരപ്പട്ടികളെ അയച്ചാൽ മതിയായിരുന്നു എന്ന് തോന്നിപോകുന്നു.

    • @syambalan476
      @syambalan476 Месяц назад +1

      Marappattikku eenampechi koottu

    • @fightforjustice5472
      @fightforjustice5472 Месяц назад

      ആരാണ് ഈ നപുംസകങ്ങളെ കേറ്റി വെച്ചത്.... ഇവന്മാർ സ്വയം അവിടെ കേറി കടിച്ചു തൂങ്ങി കിടക്കുകയല്ലേ

  • @kochumanisuresh2531
    @kochumanisuresh2531 Месяц назад +2

    Vijayan ellam mukki

  • @metalx1980
    @metalx1980 Месяц назад +20

    മരപ്പട്ടിക്കു പോലും അതിന്റെ കക്കൂസ് എവിടെയാണ് എന്ന് അറിയാം 🤣🤣🤣🤣🤣🤣

  • @Sandee109
    @Sandee109 Месяц назад +14

    പത്രത്തിൽ തിരുമോന്ത കണ്ടിട്ട് കുറെ ആയല്ലോ? എന്താ ഇപ്പം മാപ്രകൾക്ക് കൊടുക്കാൻ കാശില്ലേ. ഒന്നാം പേജിൽ തിരുമോന്ത പത്രമൊന്നിന് ഒരു കോടി . മുപ്പത് പത്രം. മുപ്പത് ദിവസം ഓ യൂറോപ്പിന് പോവാൻ മുട്ടുന്നില്ലേ?

  • @velayudhank9279
    @velayudhank9279 Месяц назад +4

    ഇന്നലെ ഒരു പയ്യൻ കടയിലെത്തി ഹെൽമെറ്റ്‌ ഊരിയത. ആ പയ്യനെയും പിടിച്ചു ചാർജ് ചെയ്തു

  • @rajamohanan-gl5sq
    @rajamohanan-gl5sq Месяц назад +5

    ഇനിയും ജനങ്ങൾ തീരുമാനിക്കണം. 2026ൽ ഇടത്, വലത് വേണമോ......?... അതൊ ബിജെപി മുന്നണിക്ക് ഒരവസരം കൊടുത്തു നോക്കിയാലോ എന്ന്.

  • @striveforjannah1833
    @striveforjannah1833 Месяц назад +9

    അടുത്ത തിരത്തെട്ടു പ്പ് ച്ചിന്നമായിരിക്കും എന്ന മുന്നറിയിപ്പ് 😂😂😂😂

  • @user-ud7ol9wl5z
    @user-ud7ol9wl5z 25 дней назад

    ഇതൊക്കെ തുറന്നു പറയുന്ന മറുനാടാന് ബിഗ് സല്യൂട്ട് ❤❤

  • @radhakrishnanmk9791
    @radhakrishnanmk9791 Месяц назад +5

    Helicopter വാടക (ഉപയോഗിക്കാതെ) 2.5 cr.😂

  • @vinodankottayil6370
    @vinodankottayil6370 Месяц назад +2

    പാവം പാവം വിജയം

  • @kunjumonkk1550
    @kunjumonkk1550 Месяц назад +4

    മരപ്പട്ടിക്കു മനസിലായി അര് എവിടെ ചേരണമെന്ന് ചേരുംപടിയേ ചേരുകയുള്ളു അല്പന് അർഥം കിട്ടിയാൽ അടുപ്പിലും തുറും. കാലി തൊഴുത്തിന് ലിഫ്റ്റു o എ.സി യു o വച്ചില്ലല്ലൊ.ആരെങ്കിലും പറഞ്ഞു കാണുഠ ഗോമൂത്രത്തിൽ കുളിച്ചാൽ എല്ലാക്കാലവും മുക്കിയ മന്ത്രിയായി ഇരിക്കാമെന്ന് അതിനാ ണ് പരു വർത്തിയതു്

  • @gkcloudbytes8394
    @gkcloudbytes8394 Месяц назад +1

    🙏🌹🌹🌹🌹🌹🌹🌹🌹👍

  • @ramadasankg4671
    @ramadasankg4671 Месяц назад +1

    🎉🎉

  • @satishbalakrishnan7474
    @satishbalakrishnan7474 Месяц назад +1

    Keralam deserves such Marrapatty. CM.😊

  • @sujithmenon294
    @sujithmenon294 Месяц назад +1

    All eyes on Cliff House

  • @sukumarapillai7667
    @sukumarapillai7667 Месяц назад +3

    ഞാൻ ജനങ്ങളുടെ ദാസൻ ആണ് ആണ് ആണ്!!!!!!!!!

  • @kainadys
    @kainadys Месяц назад +4

    Prabhudhar votes cheithu adhikarathil kettiyappol orkkanamayirunnu.....😂

  • @generaltopics5936
    @generaltopics5936 Месяц назад

    വലിയ സത്യം!!!!

  • @satishnair6083
    @satishnair6083 Месяц назад

    സാജൻ നിങ്ങളെ നമിക്കുനു 🙏🏾🙏🏾.

  • @sinuantony8523
    @sinuantony8523 Месяц назад +2

    വിജയൻ നല്ല വെള്ളം കുടിച്ചു ചാവത്തില്ല. മരപ്പട്ടി മൂത്രം കുടിച്ച് അവൻ ചാവത്തുള്ളൂ 😅😅😅

  • @vijayantp384
    @vijayantp384 Месяц назад +2

    കോൺട്രാക്ടർമാരുടെമഹാഭാഗ്യം !!!!!

  • @85fathima89
    @85fathima89 Месяц назад +1

    What a curse we all are going through daivameeeee

  • @rajamsundareswaran7617
    @rajamsundareswaran7617 Месяц назад +1

    Zakriaji save kerala from these fredalent activities of govt..

  • @ANILKUMAR-kx4vr
    @ANILKUMAR-kx4vr Месяц назад +1

    hai shajan aweosome

  • @rajeshvs9667
    @rajeshvs9667 Месяц назад +2

    അപ്പോ ഇന്ന് നല്ല റീച്ച് കിട്ടും 😅 വരുമാനവും

  • @SunilKumar-ko9in
    @SunilKumar-ko9in Месяц назад +3

    ഈ കപ്പൽ മുങ്ങിതാ ഴില്ല സർ അതിന്റ കാരണവും ഇതൊക്കെ തന്നെ ഇതൊരു വല്ലാത്ത കപ്പൽ തന്നെ യാണ്

  • @rajuc36
    @rajuc36 Месяц назад +2

    ... ജനാതിപത്യം എന്നാൽ ജനങ്ങളുടെ മേലുള്ള ആധിപത്യമാണ്..... പൊതുപണം ചിലവഴിക്കുന്നതിന് ഒരു നിയന്ത്രണം വേണ്ടേ..... ജനപ്രതിനിധികൾക്കും മന്ത്രിമാർക്കുമുള്ള ആരോഗ്യ പരിരക്ഷ ഇൻഷുറൻസ് മുഖേനഅയക്കണം ... പേർസണൽ സ്റ്റാഫിന്റെ പെൻഷൻ പുന പരിശോധിക്കണം........ Psc മെമ്പർമാരുടെയും മറ്റു ചിലരാക്ഷ്രീയനിയമനക്കാരുടെയും പരിധിയില്ലാത്ത ആരോഗ്യപരിരക്ഷയും പെൻഷനും ഒരുതരം കൊള്ളതന്നെയല്ലേ... വോട്ടുചെയ്തു ജയിപ്പിച്ചു എന്നഒറ്റകാരണംകൊണ്ട് പൊതുപണം ഇങ്ങനെ ആശ്രിതർക്കുവേണ്ടി അന്യയമായി ചൂഷണം ചെയ്യുന്നത് ഏത് രാക്ഷ്ട്രീയപാർട്ടിയാലും അവസാനിപ്പിക്കേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്വമാണ്.... പ്രതികരിക്കുക ആർക്കും അടിമകളാകാതിരിക്കുക....

  • @Bringeerati
    @Bringeerati Месяц назад +1

    Mutiyanaaya mukhyan.

  • @girijasekhar3091
    @girijasekhar3091 Месяц назад +2

    നടക്കാൻ പോലും വയ്യാത്തവർക്ക് ഒക്കെ വോട്ട് കൊടുത്തവരെ പറഞ്ഞാൽ മതി...

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Месяц назад +1

    M M S ❤❤❤❤❤🎉❤🎉❤🎉

  • @Mr.MachuOfficial
    @Mr.MachuOfficial Месяц назад +1

    WHY DONT VIJAYAN LIKE MILMA MILK?- IS THERE ANY QUALITY PROBLEMS?

  • @user-wi8zc9fs7j
    @user-wi8zc9fs7j Месяц назад +2

    പാലുകുടി മാറാത്ത ദാസൻ

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 Месяц назад

    കേരളത്തിലെ തകർന്ന റോഡുകളെല്ലാം ഇനി ഏതു കാലത്ത് ശരിയാവും😢😢😢😢

  • @bhadranks5719
    @bhadranks5719 Месяц назад +3

    ചാണകക്കുഴിക്ക് ഇത്രയും ചിലവാക്കിയപ്പോൾ മൂത്രക്കുഴിക്ക് എത്ര ചിലവാക്കിക്കാണും?

  • @aswanikumar7626
    @aswanikumar7626 Месяц назад +2

    What about Kerjiwal's bungalow in Delhi ?