പിണറായിയുടെ ദുഷ്ടതയുടെ പരമ കഥ.. I Radhakrishnan Ips about Pinarayi vijayan

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 1 тыс.

  • @madhuunnithan6336
    @madhuunnithan6336 2 года назад +235

    എന്തൊരു നാടാണ്.... ഭരണമാണ്.... ലജ്ജ തോന്നുന്നു...... സത്യസന്ധത ഒരു ദുഃശീലം ആയി മാറുന്ന കാഴ്ചകൾ..... നിർഭാഗ്യകരം.. നിരാശാജനകം. അദ്ദേഹത്തെ സഹായിക്കാൻ സമൂഹം മുന്നിട്ട് ഇറങ്ങേണ്ടിയിരിക്കുന്നു. 🙏

    • @feehtal
      @feehtal 2 года назад +1

      പിണറായി ഡാാാ..

    • @lonewolf-ji5eb
      @lonewolf-ji5eb 2 года назад +15

      സമൂഹത്തിന്റെ ഗുണമാണ് വോട്ടെടുപ്പിലൂടെ കേരളം കണ്ടത്

    • @ashhabhi2962
      @ashhabhi2962 2 года назад +10

      കോടതികൾ ഇടപെടണം.ഒരു മനുഷ്യൻ്റെ ജീവിതം കുട്ടികളുടെ ജീവിതം തകർത്ത തെണ്ടികൾ.

  • @jayachandrannair7245
    @jayachandrannair7245 2 года назад +145

    ഭീകരമായ യാഥാർഥ്യം, താൻ ചെയ്യുന്ന കർമ്മത്തിന്റെ അനുഭവിച്ചേ പോകു, ജേക്കബ് തോമസിനെ പോലെ ഒരു ബലിയാട്.

  • @ammu9962
    @ammu9962 2 года назад +487

    ഇതൊരു ഓർമിപ്പിക്കലാണ്... ഒരുപാടു കുടുംബങ്ങളുടെ കണ്ണീർവീണ കഥകളുണ്ട്....

    • @jayachandranp498
      @jayachandranp498 2 года назад +7

      കേരളത്തിൽ ഉള്ളവർ എന്തെ ഇങ്ങനെ.

    • @al_s2822
      @al_s2822 2 года назад +3

      Adinde phalamanu kudumbam jihadiyude valayil ethiyathu..... ha ha ha....kanakkinu kittitte marikkullu

    • @nirmalakkkaitheriedathil590
      @nirmalakkkaitheriedathil590 2 года назад

      Ennittu ee dushtanmarkkonnum onnum sambhavikkunnillallo

    • @ivthomasthomas7027
      @ivthomasthomas7027 2 года назад

      L

  • @jcadoor204
    @jcadoor204 2 года назад +211

    ദുഷ്ടരയുടെയും , ക്രൂരതയടെയും വിക്യതമായ മുഖം ഉണ്ടങ്കിൽ അത് ചേരുന്നത് മുഖ്യനാണ്. തീർച്ചയായും അനുഭവിച്ചിട്ടേ പോകൂ. ഉറപ്പാണ്. അധികാരത്തിൽ ഇരിക്കുന്ന വർ ഇങ്ങിനെയാണോ വേണ്ടത് !?

    • @mradhakrishnan9812
      @mradhakrishnan9812 2 года назад +7

      Paranaari chetta.

    • @lonewolf-ji5eb
      @lonewolf-ji5eb 2 года назад +5

      കാലന് പോലും വേണ്ടാ 😂

    • @indian936
      @indian936 2 года назад +4

      @@lonewolf-ji5eb👍 😂😂 avide chennal avarude kasera thattiyedukum

    • @rajasreekrishnakumar
      @rajasreekrishnakumar 2 года назад +1

      @@indian936 😂😂😂

  • @justinecharalil3106
    @justinecharalil3106 2 года назад +232

    ഇനിയും സംശയമോ? ദുഷ്ടതയുടെ,ക്രൂരതയുടെ പര്യായമായി കേരളത്തിൻ്റെ സംഭാവന.. പലർക്കും അവരുടെ ശുദ്ധ മനസ്സ് കാരണം അത് തിരിച്ചറിയാൻ കഴിയുന്നില്ല..

    • @sudhesanparamoo4775
      @sudhesanparamoo4775 2 года назад +2

      ശുദ്ധൻ ദുഷ്ടൻറെ ഫലം ചെയ്യും.

    • @ratheeshaluva47
      @ratheeshaluva47 2 года назад +5

      ഇനിയും വരണം ഈ കരുതലിന്റെ മൻസൻ കേരളത്തിൽ മുഖ്യ ക്യാപ്റ്റനായിട്ട് ..... 👍

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 2 года назад +2

      🙏👍👍👍

  • @johnisaac6381
    @johnisaac6381 2 года назад +172

    സതൃസംതമായി നീതി നടത്തിയ
    ഒരു ഉദ്യോഗസ്ഥനോട് " പോയി
    ആത്മഹത്യ ചെയ്യാൻ " പറഞ്ഞ വാക്കുകൾ , പിണറായിക്കും , കുടുംബത്തിനും അറം പറ്റുന്ന
    വാക്കുകളായി പരിണമിക്കട്ടെ
    എന്ന് മനസ്സാ ആഗ്രഹിക്കുന്നു.

    • @renjinigopal3993
      @renjinigopal3993 2 года назад +13

      ഇവനും ഇവൻ്റെ 7 തലമുറയും അനുഭവിക്കും.

    • @ajithaks5931
      @ajithaks5931 2 года назад +11

      @@renjinigopal3993 ഇത് ഞാൻ ഡെയിലിയും മുടങ്ങാതെ പറയാറുണ്ട്

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 2 года назад +5

      Athinu thalamura evide adhava undenkil marumakan vachondirikkumo?

    • @indian936
      @indian936 2 года назад +6

      ayaalude kunju kuttykal polum anubhavikkate

    • @Sworld-rs9ht
      @Sworld-rs9ht 2 года назад

      @@renjinigopal3993 അത് കാണാൻ ഇവനു വേണം

  • @rajagopalayyappath3601
    @rajagopalayyappath3601 2 года назад +128

    പിണറായി വിജയനോട് കാലം വേണ്ടപോലെ കാവ്യനീതി ഇതുവരെ തുടങ്ങിയിട്ടില്ല. തുടങ്ങും.
    എന്നാൽ കൊടിയേരി സഖാവിനോട് കാലം നീതി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സഖാക്കളേ എല്ലാവരും കാലത്തിനോട് കണക്ക് പറയേണ്ടിയിരിക്കുന്നു.

    • @dipinc
      @dipinc 2 года назад

      Angane parayan pattilla pinunganidi yum kodiyeri yum randum cancer badichu....Puyuth chavan jevitham bakko

  • @sathianc.a1511
    @sathianc.a1511 2 года назад +133

    പാപങ്ങൾ ഓരോന്നായി ചെയ്തുകൂട്ടു൦ബോ, ദൈവത്തിന്റെ അവസാനടപടിക്രമമായ മരണം ക്രൂരമായി തീരുന്നു.

    • @indian936
      @indian936 2 года назад +6

      eyaal marikarud 100 varshathinum mukalil pokanam paldum kandu kettu sahi kettu Inch Inch aayi venam theeraan naasham

  • @bts8818
    @bts8818 2 года назад +216

    ആയുസ്സ് ഇനി എത്രനാൾ ...എന്നിട്ടും മുഖ്യൻ കാണിക്കുന്ന കൊള്ളരുതായ്മക്കു കയ്യും കണക്കും ഇല്ല

    • @homedept1762
      @homedept1762 2 года назад +12

      അടുത്തെങ്ങാനും ചാകുമോ ഈ മുക്കിയൻ?

    • @mradhakrishnan9812
      @mradhakrishnan9812 2 года назад +10

      Pettennu pokilla. God is the truth.

    • @sh...5842
      @sh...5842 2 года назад +18

      1 വർഷം അതിനുള്ളിൽ ക്യാൻസർ പിടിച്ച് പുഴുത്തു ചാവും

    • @snsism503
      @snsism503 2 года назад +5

      Ingorruh pettanuh onnum chaagaan padilla... Anubavichhuh chaaganam... Puzhuthu puzhuthu puzhuthu....

    • @indirakumari4063
      @indirakumari4063 2 года назад +6

      @@sh...5842 അങ്ങനെയാവാൻ പ്രാർത്ഥിക്കുന്നു.

  • @binoychandran7804
    @binoychandran7804 2 года назад +342

    അധികാരമേറ്റപ്പോൾ മുതൽ കാണുന്ന പ്രകൃതി ക്ഷോഭവും, രോഗങ്ങളും ദുഷ്ടനെ അധികാരത്തിലേറ്റിയതിന്റെ പരിണിതഫലമാണെന്നാ ചിലരെങ്കിലും ഇപ്പോഴും വിശ്വസിക്കുന്നത്

    • @ushapoolote4392
      @ushapoolote4392 2 года назад +12

      No doubt, definitely he should be punished,?!

    • @osologic
      @osologic 2 года назад +6

      Very True.

    • @ajayank3081
      @ajayank3081 2 года назад

      Ivideyanu mun mughyamanthriyude,vilamanasilakkunnathu,

    • @jijijoseph4884
      @jijijoseph4884 2 года назад +2

      മാൻ ഡ്രേക്ക് ഇഫക്ട്

    • @lallamidhila5334
      @lallamidhila5334 2 года назад +3

      വെറുതെ വിശ്വസിക്കുന്നതല്ല അങ്ങനെ തന്നെയാണ്.

  • @sreekumarkm594
    @sreekumarkm594 2 года назад +178

    വീണ്ടൂം ഒരു 5 വര്ഷം കൂടി ഇവരെ തന്നെ ഭരണം ഏല്പിക്ക എല്ലാം ശരിയാകും...

  • @remanampoothiri8112
    @remanampoothiri8112 2 года назад +250

    കലികാലം ദുഷ്ട ശക്തികളെ വളർത്തും
    ഏറ്റവും മുകളിൽ കയറ്റി താഴേക്ക് ഇടും
    ഈദുഷ്ടന്റെ അവസാനം അങ്ങിനെ തന്നെ

    • @vijayankattilakkal6731
      @vijayankattilakkal6731 2 года назад +12

      ഈ ദൃഷ്ടൻ പന പോലെ വളരു യെല്ലെ അയാളെ കൊറോണ പോലും മണത്തു പോയതെ ഒള്ളു

    • @amblieamnile8981
      @amblieamnile8981 2 года назад +3

      ആയാൽ നന്ന്

    • @appuztech3133
      @appuztech3133 2 года назад +3

      @@vijayankattilakkal6731 Athe.....

    • @ramanankp8052
      @ramanankp8052 2 года назад

      Consolation word's....

    • @jithin222J
      @jithin222J 2 года назад +1

      മോദിയുടെ കാര്യമാണോ???

  • @subramanianvelayudhan8744
    @subramanianvelayudhan8744 2 года назад +120

    ദുഷ്ടൻ ദുഷ്ടൻ ദുഷ്ടൻ, എന്ത് നല്ല ജനാധിപത്യം മനോഹരം 🙏

    • @amblieamnile8981
      @amblieamnile8981 2 года назад +4

      എവിടെ മനുഷ്യാവകാശ കമ്മാഷൻ, കോടികൾ കൈപ്പറ്റുന്ന കടലാസ് സംവിധാനങ്ങൾ.

  • @പരമൻപത്തനാപുരം

    ഈ വാർത്ത കൊണ്ടുവന്ന ഷാജൻ സ്കറിയക്ക് അഭിനന്ദനങ്ങൾ, ആ മനുഷ്യനെ ഡിവൈഎഫ്ഐക്കാർ എല്ലാം കൂടെ ചേർന്ന് അദ്ദേഹത്തിന്റെ ലൈംഗിക അവയവം അടിച്ചോടിച്ചു. പെൻഷൻ ചോദിക്കാൻ ചെന്നപ്പോൾ നീ പോയി തൂങ്ങി ചാവടാ എന്ന് പിണറായി പറഞ്ഞു. ആരെങ്കിലും ഈ വിഷയം ഒന്ന് നിയമസഭയിൽ പിണറായി വിജയനോട് നേരിട്ട് ചോദിക്കണം എന്നിട്ട് ഈ മനുഷ്യന് പെൻഷൻ എങ്കിലും കൊടുക്കണം. വിഡി സതീശൻ പ്ലീസ് do this.

  • @omanamenon1327
    @omanamenon1327 2 года назад +550

    ആർക്കും ഈ ദുഷ്ടനായ മുഖ്യമന്ത്രിയെ തോൽപ്പിക്കാനാവില്ല .... എന്നെങ്കിലും ഈ പിശാച് മരിക്കുമല്ലോ .... അതുവരെ കാത്തിരിക്കാം ...

    • @rinurinuthomas4810
      @rinurinuthomas4810 2 года назад +94

      മരിക്കുക, എന്ന മാനൃമായ സംബോധന , പിണറായി എന്ന ജിഹാദിക്ക് ചേരത്തില്ല, ചീഞ്ഞളിയുക ,എന്നാണ് ഈപരനാറിക്ക് ചേരുന്ന പദം, !!!!!

    • @rugminijayarajan5295
      @rugminijayarajan5295 2 года назад +63

      ചത്താലും രക്ഷയില്ല. അതിനേക്കാൾ danger ആണ് മരുമോൻ. സുഡാപ്പികൾക്കു മാത്രമേ ഇനി കേരളത്തിൽ ജീവിക്കാൻ പറ്റു

    • @indirakumari4063
      @indirakumari4063 2 года назад +55

      ഈ ദുഷ്ടൻ ചാവില്ലേ എന്റെ ഈശ്വരാ 🙄🙄👺👺..

    • @vijayankattilakkal6731
      @vijayankattilakkal6731 2 года назад +43

      മരിച്ചിട്ട് എന്തു ചെയ്യാൻ ജീവിച്ചിരി ക്കുമ്പോൾ അനുഭവിക്കണം അതിന് വേണ്ടിയാണ് മറ്റൊരു ദുരന്തത്തിനെ പ്രതിഷ്ഠിച്ചത് - ജിഹാദി മരുമകൻ

    • @mundakkaljcb8982
      @mundakkaljcb8982 2 года назад +46

      പുഴുത്ത് ചാവട്ടെ.

  • @ramachandranksnair
    @ramachandranksnair 2 года назад +114

    നികൃഷ്ട ജന്മം

  • @prakash45483
    @prakash45483 2 года назад +71

    ഇതൊന്നും ഇവിടുത്തെ പത്രമാധ്യമങ്ങളിൽ വരാറില്ല

  • @ramkumarb3488
    @ramkumarb3488 2 года назад +135

    ഇദ്ദേഹത്തെ സംരക്ഷിക്കാൻ BJP യും Congress ഉം തയ്യാറാകണം.
    അല്ലാതെ ഒരു തേങ്ങ പറഞ്ഞിട്ടും കാര്യമില്ല

    • @s.kumarkumar8768
      @s.kumarkumar8768 2 года назад +2

      💯💯💯👌👌

    • @indiraiyyattil9483
      @indiraiyyattil9483 2 года назад

      Actually BJP should protect him because they were the beneficiaries.

    • @prakashmenon7370
      @prakashmenon7370 2 года назад +3

      കോൺഗ്രസോ? അതു നിർജീവമായ്കോണ്ടിരിക്കുകയല്ലേ . പിന്നെ ബിജെപി, കൊള്ളാം, കേരളത്തിലെ ബിജെപിക്കാരെ കൊണ്ട് വല്ലതിനും കൊള്ളുമോ? നപുംസകങ്ങൾ. ഇവന്മാർ കൊള്ളാവുന്നവർ ആയിരുന്നെങ്കിൽ ഇങ്ങനെയാണോ കാര്യങ്ങൾ. ഇതുങ്ങളെ രണ്ടിനും ഒന്നിനും കൊള്ളാത്തതുകൊണ്ടാണ് സിപിഎം ഇവിടെ തെർവാഴ്ച നടത്തുന്നത്.

    • @rappaikl5516
      @rappaikl5516 2 года назад

      It is correct.

  • @tonymathew7438
    @tonymathew7438 2 года назад +117

    ഞമ്മൾ ഇനിയും ഇവരെ തന്നെ ഭരണം ഏൽപിക്കണം എങ്കിലെ KiT മേടിച്ചു നക്കാൻ പറ്റൂ - എന്നു നമുക്ക് നമ്മളോടു തന്നെ നീതി പുലർത്തും ?

    • @rinurinuthomas4810
      @rinurinuthomas4810 2 года назад +2

      ആർക്ക് സാർ, ഇടതും വലതും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്,,,!! ഇടത് അനുയായികളെ കൊണ്ട് കൊല്ലിക്കുന്നു, വലത്. തീവ്രവാദികളെ കൊണ്ട് കൊല്ലിക്കുന്നു,,, തമ്മിൽ ഭേദം തൊമ്മൻ,,,, എന്ന ചിന്താഗതി , നമ്മൾ മാറ്റേണ്ടതുണ്ട്,,,!?

    • @jostheboss17
      @jostheboss17 2 года назад +3

      @@rinurinuthomas4810 ഇടത് കാര്യം ദാരുണം ആണ്

    • @vinodkonchath4923
      @vinodkonchath4923 2 года назад +6

      @@rinurinuthomas4810കോൺഗ്രസ് പിന്നെയും സഹിക്കാം
      CPM ൻ്റെ ഇത്ര മനുഷ്യത്വം ഇല്ലാത്തവർഗ്ഗം വേറെയില്ല
      സത്യം വിളിച്ചു പറയുന്നവരെ
      ഇല്ലാതാക്കുക
      കൂടെ നിന്നിരുന്ന
      ചന്ദ്രശേഖരനെ 51 ന്ന്
      വെട്ട് വെട്ടിയില്ലാതാക്കി

    • @rinurinuthomas4810
      @rinurinuthomas4810 2 года назад +1

      @@vinodkonchath4923 ഈ ഭൂമിയിൽ പിറവി കൊണ്ട് പോയില്ലേ,,,!! അനുഭവിക്കുക തന്നെ,,, ഒരുകാലത്ത് ഞാനും ,എൻെറ കുടുംബവും അസ്സൽ കമ്മ്യൂണിസ്റ്റ് ചിന്താഗതി യുള്ളവരായിരുന്നു, , കമ്മ്യൂണിസ്റ്റിന് രണ്ടു നിയമങ്ങളായിരുന്നു, ! ഹിന്ദുവിനും, ക്രിസ്തൃനും അവരവരുടെ ആരാധനാലയങ്ങളിൽ ,പോകാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു, മറിച്ച് ഇസ്ലാം മത വിശ്വാസികൾക്ക് ഈ നിയമം ബാധകമല്ലായിരുന്നു, . ഇതൊക്കെ കൊണ്ട് തന്നെയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ യോ, ഞാനെന്റെ മനസ്സിൽ നിന്നും എടുത്തു കളഞ്ഞത്, കമ്മ്യൂണിസ്റ്റിൻെറ ഈ പ്രീണന നയമാണ്, തീവ്രവാദികൾ , ഈ. പാർട്ടിയുടെ ഭാഗമായി മാറിയത്,,, പിന്നെ ചന്ദ്രശേഖരൻ അത്ര നല്ല ആളൊന്നുമായിരുന്നില്ല, ,,,പുള്ളിയുടെ പിന്നാമ്പുറം അന്വേഷിച്ചാൽ ഇത് മനസ്സിലാകും,,,

    • @gdp8489
      @gdp8489 2 года назад +1

      അന്തം കമ്മികൾ പെടിപ്പെടുതതി വോട്ട് മേടിച്ചു. ഇനി അതു നടക്കില്ല.

  • @thomassleamon3356
    @thomassleamon3356 2 года назад +81

    ഈ മുഖ്യനോട് അറ്റം വെട്ടിയിട്ട് സിറിയയിലേക്ക് അടുമേക്കൻ പോകാൻ പറയൂ. ബാക്കി എല്ലാ യോഗ്യതയും ഉണ്ട്

  • @mohanannair3903
    @mohanannair3903 2 года назад +70

    ലോകം കണ്ടതിൽ ഏറ്റവും വലിയ ഒരു നികൃഷ്ട ജീവി ഏത് എന്ന് ചോദിച്ചാൽ ആർക്കും പറയാൻ സാധിക്കും

    • @paulsonjoseph3352
      @paulsonjoseph3352 2 года назад

      നികൃഷ്ട ജീവികളെ വെടിവെച്ചു കൊല്ലുവാൻ കേന്ദ്രം ഈയിടെ ഉത്തരവായിട്ടുണ്ട്....

    • @ramanankp8052
      @ramanankp8052 2 года назад

      Send this question to Sreekandan Nair's "oru koodi" channel program.

  • @malavikamenon5610
    @malavikamenon5610 2 года назад +57

    ചേട്ടൻ അപ്പോ ഇതുവരെ മനസ്സിലായില്ലേ ...... രക്തത്തിൽ കുളിച്ചു വന്ന് ഒരു നേതാവാണ് ഇവൻ..... കേരളത്തിൽ നടക്കുന്ന എല്ലാ ക്രിമിനൽ ആക്ടിവിറ്റി കളുടെ പിറകിലുള്ള ഒരേഒരു കൈ ഇയാളുടെ ആണ്....,

  • @HariKrishnan-xn9wg
    @HariKrishnan-xn9wg 2 года назад +65

    കരുതലിന്റെയും, കരുണയുടെയും ഗവണ്മെന്റ്..! തേങ്ങാക്കൊല..!! ഒരു ഗാൻഗിൽ ലീഡർ ആയി തീരുന്നത് ആ കൂട്ടത്തിലെ ഏറ്റവും ക്രൂരനായിരിക്കും എന്നത് വാസ്തവമാണ്. സിപിഎം. ന്റെ മുഖ്യമന്ത്രിയും ഇതിന് ഒരു അപവാദമല്ല എന്ന് മനസിലായില്ലേ..

  • @varughesethomas9424
    @varughesethomas9424 2 года назад +92

    Very cruel and barbaric activities of the Kerela chief minister and his party. Very sad for the people of Kerala

  • @shajit7428
    @shajit7428 2 года назад +3

    തകർത്തു. പിണറായിയെ പച്ചക്കു പൊളിച്ചടുക്കിയതിൽ വളരെ സന്തോഷം. ഷാജൻ സാറിന് ഒരുപാട് നന്ദി, നന്ദി...

  • @sudhisukumaran8774
    @sudhisukumaran8774 2 года назад +64

    സത്യത്തിനു വേണ്ടി നട്ടെല്ല് വളയ്ക്കാതെ ജോലി ചെയ്താ ആ ഓഫീസറുടെ ഷൂ പോളിഷ് ചെയ്യാനുള്ള യോഗ്യതയുണ്ടോ താങ്കൾക്ക് മിസ്റ്റർ വിജയൻ

  • @elcil.1484
    @elcil.1484 2 года назад +42

    ഈ CPM കാർ എല്ലാം മൊത്തത്തിൽ ചത്താലേ, കേരളത്തിലെ ജനങ്ങൾക്ക് സ്വര്യമായി ജീവിക്കാൻ പറ്റത്തുള്ളു

  • @muralys.s3208
    @muralys.s3208 2 года назад +17

    ദുഷ്ട നെ പന പോലെ വളർത്തും വളർന്നു ഒരുപാട് ഉയരങ്ങളിൽ എത്തും ഉയരങ്ങളിൽ നിന്നുള്ള വീഴ്ചക്കു ആ ഘാതം കൂടും ദുഷ്ടതക്ക് ഈശ്വര നാൽ നൽകുന്ന ശി ക്ഷ

  • @gopinathannair6428
    @gopinathannair6428 2 года назад +71

    അദ്ദേഹത്തെ പരമാവധി സഹായിക്കണം ഉപേക്ഷവേണ്ട.

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 года назад +46

    ഇവരേ എതിർക്കുന്നവരേ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നതെന്നും അവരുടെ ഇഷ്ട്ടത്തിനനുസരിച്ച് തുള്ളുന്നവരെ എങ്ങിനെയാണ് സഹായിക്കുന്നതെന്നും ഇതിൽ നിന്നും ജനങ്ങൾ മനസ്സിലാക്കട്ടേ എന്ന് ആരെങ്കിലും പറഞ്ഞാൻ അവരേ കുറ്റപ്പെടുത്താനാകുമോ ?

  • @ajithsm11
    @ajithsm11 2 года назад +35

    ഒരു തെരുവു ഗുണ്ടയിൽ നിന്നും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കരുത്

  • @mohammedsageer8182
    @mohammedsageer8182 2 года назад +15

    ഇത്ര കൃത്യമായി ഇതൊക്കെ
    ചികഞ്ഞെടുത്ത്, വിവരിക്കുന്നു!!!
    Shajan ന് ബിഗ് സല്യൂട്ട് 👌..

  • @Thadikarangabby
    @Thadikarangabby 2 года назад +40

    ദൈവത്തിന്റെ കോടതി വെറുതെ വിടില്ല സാഹക്കളെ..

  • @muraleedharanpillai8333
    @muraleedharanpillai8333 2 года назад +45

    ഇയാളെയൊക്കെവെച്ച് നോക്കുമ്പോൾ പരനാറി, നികൃഷ്ടൻ എന്നീ വാക്കുകൾ എത്ര മനോഹരമാണ്.

  • @sijinicp7290
    @sijinicp7290 2 года назад +42

    കഠോരം അതു തന്നെയാണ് ചേരുക കൃത്യമായ വാക്ക്👏👏👏👏

  • @rathishkr9865
    @rathishkr9865 2 года назад +12

    സിനിമയിലും ജീവിതത്തിലും നന്നായി അഭിനിക്കുന്ന kpsc ലളിതയക്ക് സഹായം ....എന്നാൽ സത്യസന്ധമായി ജോലി ചെയ്ത ഒരു നല്ല ഉദ്ദ്യോഗസ്ഥന് കൊടിയ പീഡനം .നല്ല മുഖ്യൻ തന്നെ ഈ....p.....

  • @sureshp2079
    @sureshp2079 2 года назад +59

    വൃത്തികെട്ട സി പി എം രാഷ്ട്രീയം, അറപ്പുളവാക്കുന്ന പിണറായി രാജാവ്

  • @jijomongeorge7
    @jijomongeorge7 2 года назад +50

    പിണറായിയുടെ വാർത്ത രാവിലെ കേട്ടാൽ അന്നത്തെ ദിവസം പോക്കാ. ഇതുപോലെ നെഗറ്റീവ് ഒരാൾ കേരളത്തിൽ വേറെ ഇല്ല. ഇയാളെ തിരഞ്ഞെടുക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ..

  • @mohanarajank3143
    @mohanarajank3143 2 года назад +35

    ഇത്തരം മഹാരഥന്മാർ നാടിനും ജനതക്കും
    ശാപമാണെന്നു തിരിച്ചറിയുക.

  • @gireeshkumar2325
    @gireeshkumar2325 2 года назад +55

    പിടിപ്പ്കേടും,ധൂർത്തും,സ്വജനപക്ഷാപാദവും,അഹങ്കാരവും ജന്മനാ ഉണ്ടെന്നറിയാം.അതിന്റെ കൂടെ ചെറ്റത്തരം കൂടി നാട്ടുകാർ എഴുതി ചേർക്കണമോ ?

  • @schoolalpy7299
    @schoolalpy7299 2 года назад +12

    @Shajan : ഇത് കേട്ടിട്ട് ഞാൻ ഞെട്ടിയില്ല കാരണം ഇതാണ് പിണറായി വിജയൻ എന്ന് എന്നെപ്പോലുള്ള കേരളത്തിലെ കുറച്ച് ജനങ്ങൾക്ക് അറിയാം.

  • @johnson.george168
    @johnson.george168 2 года назад +25

    ഇന്ന് റിട്. ഡി.വൈ.എസ്.പി യോട് പറഞ അതേ വാചകം നാളെ നമ്മൾ ഓരോരുത്തരോടും പറയും.. അതെ പോയി ആത്മഹത്യ ചെയൂ എന്ന്.. അതോടെ എല്ലാം ശരിയാകും..🤭🤔😆

  • @mohananv3311
    @mohananv3311 2 года назад +21

    ഇദ്ദേഹം കോടതിയെ സമീപിയ്ക്കേണ്ടതാണ്. പെൻഷൻ അനുകൂല്യങ്ങളെ തടഞ്ഞ് നിർത്തുന്നതിൽ സമയ പരിധിയുണ്ട്. അദ്ദേഹത്തിന് പെൻഷനും മറ്റു ചില അനുകൂല്യങ്ങളും ആറ് മാസo കഴിഞ്ഞാൽ കൊടുക്കണം.

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 2 года назад +1

      He should make an attempt with State Human Rights Commission for this cruelty.

    • @mmn6011
      @mmn6011 2 года назад

      Kodathi yil kashullavane neethiyullu

  • @pgnairtvmpgnair4311
    @pgnairtvmpgnair4311 2 года назад +35

    വെറുതെയല്ല കേരളം ഇങ്ങനെ നശിക്കുന്നത്. ഈ നേതാക്കന്മാർക്കെല്ലാം (സിപിഐഎം )ഇതിന്റെ ഫലം 100%കിട്ടും എന്നുള്ള കാര്യം ഉറപ്പാണ്. പ്രകൃതി വെറുതെ വിടില്ല😭😭

    • @prakashnarayanan5086
      @prakashnarayanan5086 2 года назад

      വോട്ടു കൊടുത്തു ജയിപ്പിച്ചിട്ട് പ്രകൃതിയെ പറഞ്ഞാ മതിയോ?

  • @thoniplackalsankarannandan322
    @thoniplackalsankarannandan322 2 года назад +23

    നല്ലവനു കാലമില്ല സർ. സത്യസന്ധരായ ഉദ്യോഗസ്ഥർ എപ്പോഴും ഒറ്റപ്പെട്ടു പോകും

  • @arjuna2529
    @arjuna2529 2 года назад +32

    Let Mr. Suresh Gopi sir help him by inviting PM Modijis attention to this grave issue..

    • @anil78100
      @anil78100 2 года назад

      He should go to Supreme Court, but unfortunately no one will take up his case,because he is not as famous as Mr Sen kumar, nor a personality with fame. Unfortunately Supreme Court lawyers who come in Malayalam channel debates have only humanity and morality only on the floor of channel. They will not help this type of honest person.

  • @pauljoseph2340
    @pauljoseph2340 2 года назад +14

    പിണറായി വിജയനാണ് യഥാർത്ഥ നികൃഷ്ട ജീവി

  • @anamika02938
    @anamika02938 2 года назад +43

    അങ്ങേർക്കു പ്രധാനമന്ത്രിയെ അറിയിക്കാൻ പറ്റില്ലേ

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 2 года назад +1

      Waste of time. Nothing will happen. His petition will b forwarded to State. Paranari govt will throw the petition to dust bin. It will end there.

    • @anamika02938
      @anamika02938 2 года назад

      @@gopalanadapattuchakkan1034 i don't think so.... action will be taken

  • @kkuttappan875
    @kkuttappan875 2 года назад +31

    ഇതാണോ ഇ പാർട്ടിയെ ചോര കൊടുത്തു വളർത്തിയ പട്ടിക ജാതിക്കാർ ക് കിട്ടുന്ന പ്രതിഫലം. ഇത്ര ക്രൂരത പാടില്ല

  • @rajeshvalsan2796
    @rajeshvalsan2796 2 года назад +24

    മരണം ഒരു അനുഗ്രഹം ആണ്, അതുകൊണ്ട് മരിക്കരുത് - പഴുത്തു നാറി നരകിച്ചു കിടക്കണം.

  • @gireeshneroth7127
    @gireeshneroth7127 2 года назад +15

    ക്രൂരതയുടെ ഉറവിടമാണ് പെണറായിയുടെ മനസ്സ്. നീചനും ഹിമസിക്കുന്നവനും.

  • @ganesankandangoor3586
    @ganesankandangoor3586 2 года назад +19

    വോട്ടു ചെയ്തു കസേരയിൽ ഇരുത്തിയ ജനങ്ങൾ തന്നെ തീരുമാനിക്കട്ടെ സാർ

  • @abhijithkss7029
    @abhijithkss7029 2 года назад +12

    സത്യത്തിൽ ഭരണത്തിൽ രണ്ടാമൂഴം കിട്ടാൻ കോൺഗ്രസും നല്ല പങ്ക് വഹിച്ചു. 15 ഓളം മണ്ഡലങ്ങളിൽ BJP യെ തോൽപ്പിക്കാൻ കോൺഗ്രസ് CPM ന് വോട്ട് മറിച്ചിരിരുന്നു. ഇപ്പോൾ കിടന്ന് മോങ്ങുന്നു

  • @reenabenoy2047
    @reenabenoy2047 2 года назад +8

    എന്തെല്ലാം അനുഭവിക്കണം പാവപ്പെട്ട ജനങ്ങൾ 😭😭😭

  • @sanalkumarpn3723
    @sanalkumarpn3723 2 года назад +16

    എന്തൊരു ഭയാനകമായ അവസ്ഥയാണ്. കഷ്ടം😭

  • @lathald8160
    @lathald8160 2 года назад +33

    സത്യസന്ധരായ ഉയർന്ന ഉദ്യോഗസ്ഥരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ. ഹിന്ദു നേതൃത്വം നേരത്തെ ഇടപെടേണ്ടതല്ലേ

  • @varghesejoseph4216
    @varghesejoseph4216 2 года назад +3

    Oh my god this very Sad situation.
    God is great

  • @gauridas7838
    @gauridas7838 2 года назад +14

    എന്തുകൊണ്ട് ഇദ്ദേഹത്തെ BJP സംരക്ഷിക്കുന്നില്ല? അത്ര നന്ദിയില്ലാത്തവരാണോ കേരളത്തിലെ ബിജെപിക്കാർ?

  • @muraleedharanmm2966
    @muraleedharanmm2966 2 года назад +10

    രണ്ടാം വട്ടം കിറ്റപ്പൻ കയറ്റിയ പ്രഭുദ്ധ കേരളമേ.... അഭിനന്ദനം !🌹🌹

  • @shivbaba4631
    @shivbaba4631 2 года назад +5

    Thank You ..correct അണ്. നന്മ പുലർത്തുന്ന ഉദ്യോഗസ്ഥരെ ആദ്യം Suspend ചെയ്യും പിന്നീട് കള്ള പ്രചാരണം കള്ള പരാതി ,അങ്ങനെ അങ്ങനെ പലതും ...
    സ്വന്തം അനുഭവത്തില്‍ നിന്ന്

  • @nadasreekribhahari4607
    @nadasreekribhahari4607 2 года назад +31

    I humbly request Mr. Vinu John of Asianet news channel to take up this case to the public. Big salute Mr. Sajan.

    • @sugathanb.k2768
      @sugathanb.k2768 2 года назад +2

      Absolutely right. That way more people will aware of the same

  • @bennyjoyson8384
    @bennyjoyson8384 2 года назад +12

    കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തങ്ങൾക്ക് കാരണം എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ.
    കഷ്ടം... മഹാ കഷ്ടം!!

    • @Sworld-rs9ht
      @Sworld-rs9ht 2 года назад

      എത്ര വന്നാലും നമ്മൾ പഠിക്കു ക ഇല്ലാ അതാണ് കേരളം

  • @krishnakumarv9737
    @krishnakumarv9737 2 года назад +33

    പിശാചിന്റെ ഭരണം ആയിരുന്നെങ്കിൽ ഇതിലും ഭേദമായിരുന്നു!!!!!

  • @entevartha1899
    @entevartha1899 2 года назад +28

    പിണറായി കളളനാണ് കാട്ടുകള്ളൻ ദുഷ്ടൻ

  • @teenajose7851
    @teenajose7851 2 года назад +3

    ദൈവമെ, പാവനമായ മഹാത്‌മ ഗാന്ധിയെ തീർക്കാൻ ഈ രാജ്യത്ത് ആളുകളുണ്ടായി ക്രൂരന്മാരായ ഞങ്ങളുടെ ഭരണാധികാരികളെ തീർക്കാൻ അങ്ങു നേരിട്ടിറങ്ങി വരണമെയെന്ന് ഞങ്ങൾ വിനയപൂർവ്വം പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @n.r.mohanan9460
    @n.r.mohanan9460 2 года назад +10

    സജസാർസത്യത്തിൽ കണ്ണ് നിറഞ്ഞു😭😭😭

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 2 года назад +21

    എല്ലാവർക്കും CPIM വിടണമെന്നുണ്ട് പക്ഷേ ഈ അവസ്ഥ വരുന്നത് കൊണ്ടാണ് എല്ലാരും കടിച്ചു തൂങ്ങി കിറ്റും നക്കി അണികളായി അടിമയായി ജീവിതം അനുഭവിച്ച് തീർക്കുന്ന മലയാളികൾ,,😂

  • @sunilchozan
    @sunilchozan 2 года назад +18

    എന്നിട്ട് ഇവർ സംഘികളെ തെറിവിളിക്കും.... 🙄കഷ്ടം. ബുദ്ധിജീവി നവോഥാന കേരളം 🤣🤣

    • @knvalsa1520
      @knvalsa1520 2 года назад

      Etra nikrustan verute ALLA ee Nadu nasikkunnatu

  • @ramithnandanan8748
    @ramithnandanan8748 2 года назад +12

    ഈ കഥ അഡ്വ ജയശങ്കർ പറഞ്ഞത് കേട്ടിറ്റുണ്ട്.

  • @deadlysailor3739
    @deadlysailor3739 2 года назад +22

    ടി ദുഷ്ടൻ്റെയൊക്കെ കാവ്യനീതി എന്താക്കുമെന്ന് ഓർത്തിട്ടു തന്നെ പേടി തോന്നുന്നു.. ജനത്തിനെ നക്കാപ്പിച്ച കൊടുത്തു പറ്റിക്കാം പക്ഷേ..... പ്രപഞ്ചസൃഷ്ടാവിനെ പറ്റിക്കാൻ പറ്റില്ലല്ലോ...? 😭

  • @kalkki9789
    @kalkki9789 2 года назад +7

    ഇപ്പഴാണ് മനസ്സിലായത് ഇതുപോലെ ഒരു ഹീനെൻ ഇനി ജനിക്കണം

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 года назад +8

    കിറ്റ്‌ കിട്ടിയാൽ എല്ലാരും ഇനിയും കുത്തി കൊടുക്കും 😠

  • @chandrababubabu5467
    @chandrababubabu5467 2 года назад +9

    പിണറായി വിജയൻ ക്രൂരതയുടെ പര്യായമാണന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജനം കിറ്റിൽ പിണറായിയെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. 🤭🤭🤭

  • @saseendrannair9921
    @saseendrannair9921 2 года назад +2

    മ്ളേഛനും,നികൃഷ്ടനും,നിന്ദ്യനും,നീചനും ആയ പിണറായിക്കാരൻ വിജയന്റെ കരുതലും,സ്നേഹവും, ദയയും,വാൽസല്യവും ഇങ്ങനെ നീളുന്നു.

  • @tks7779
    @tks7779 2 года назад +12

    കള്ളനായാലും രാജാവായാലും കണ്ണ് നീര് കുടിപ്പിച്ചുണ്ടെങ്കിൽ അവന്റെ കണ്ണ് നിറയാതെ ഇവിടം വിട്ടു പോകില്ലാട്ടോ 👍

  • @sathyanvk8869
    @sathyanvk8869 2 года назад +6

    ഈ ദുഷ്ടനായ മുഖ്യമന്ത്രിയെ തെക്കോട്ടെടുക്കുന്നതിനു മുൻപ് അനുഭവിക്കുന്നത് ഈ ഉദ്യോഗസ്ഥൻ കാണേണ്ടിവരും. ദെയ്‌വം വലിയവനാണ്..

  • @surendranpn9931
    @surendranpn9931 2 года назад +4

    സത്യസന്ധതയുള്ള ഉദ്യോഗസ്ഥരുടെ സ്ഥിതിയൊക്കെ ഇങ്ങനെ തന്നെയാണു്, ഇതാണ് നമ്മുടെ നവോത്ഥാന രാഷ്ട്രീയ കേരളം

  • @premrajnarrayanan7782
    @premrajnarrayanan7782 2 года назад +48

    Dont worry , just wait he will suffer a lot. Many people's curses r there. God will not forgive him.

    • @MyCyriac
      @MyCyriac 2 года назад

      പരനാറി പടടിയെപേപാലെ പുഴുതതു ചാകും. ഇവൻ സാതതാൻ.

  • @Madhu-n3v
    @Madhu-n3v 2 года назад +19

    EMS,EK നായനാർ, VS...കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ത്തിന് വേണ്ടി ,അതിൻ്റെ ഉയർച്ചയ്ക്ക് വേണ്ടി ,ജനങ്ങൾക്ക് വേണ്ടി പടുത്തുയർത്തിയ പ്രസ്ഥാനം ...
    ഇന്ന് ചെന്നായ സഖാക്കളുടെ യുടെ കൈയിൽ ....മിന്നൽ വിജയ നിൻ്റെ അന്ത്യം അടുത്തു ... പിണറായി വിജയന് ആദരാഞ്ജലി...

    • @indiraiyyattil9483
      @indiraiyyattil9483 2 года назад

      Nothing will happen, kits will be given before election, will be voted back to power and marumakan will take over as CM and kittappan swastham griha bharanam.

    • @sunnykuriakose2993
      @sunnykuriakose2993 2 года назад

      enteyum aadaranjaly

    • @martinsam8787
      @martinsam8787 2 года назад

      @@indiraiyyattil9483 nope inni udf barokum from 2026

  • @subramanianvadakke5045
    @subramanianvadakke5045 2 года назад +3

    ഒരു സർക്കാർ വിചാരിച്ചാൽ ഉദ്യോഗസ്ഥരെ എങ്ങിനെ വേണമെങ്കിലും പ്രതികാരം തീർക്കാം. അതുകൊണ്ടാണ് മിക്ക ഉദ്യോഗസ്ഥർക്കും സത്യസന്ധമായി ജോലി ചെയ്യാൻ സാധിക്കാത്തത്

  • @pradeepkumarvijayan2936
    @pradeepkumarvijayan2936 2 года назад +4

    ബിജെപി. അദ്ദേഹത്തിന് നീതി വാങ്ങി കൊടുക്കണം. രാഷ്ട്രീയക്കാർക് കളിക്കാനുള്ള പാവകൾ ആകരുത് പോലീസ്. നിയമം മാറ്റിയെഴുതണം

  • @mattthebluesrocker
    @mattthebluesrocker 2 года назад +2

    Dear Shajan
    That couldn't be said any better 👍🏽👏🏽👏🏽👏🏽

  • @anoopdeva5044
    @anoopdeva5044 2 года назад +12

    നികൃഷ്ടജീവി എന്ന് പണ്ട് ആരെയോ വിളിച്ചതായി തോന്നുന്നു

  • @sheelajohn9147
    @sheelajohn9147 2 года назад +14

    Shame on people who praise such heartless politicians.Are we living in a democratic country. What are we hearing.

  • @VimalKumar-jy8mr
    @VimalKumar-jy8mr 2 года назад +12

    God sees every thing !

  • @progamer-em2be
    @progamer-em2be 2 года назад +11

    അസുരജന്മം...

  • @mariakuttypc6813
    @mariakuttypc6813 2 года назад +3

    ഇവിടെ എന്തിനാണോ കോടതി കളും നിയമസംവിധാനങ്ങളും ?

  • @kombanlegends5801
    @kombanlegends5801 2 года назад +4

    ഇതെല്ലാം പിന്നെ കാലങ്ങൾ എല്ലാം കാണുന്ന ഒരാളുണ്ട് അതിനെല്ലാം മറുപടി പറഞ്ഞു അനുഭവിച്ചും മാത്രമേ ഇവിടം വിട്ട് പോകാൻ സാധിക്കുകയുള്ളൂ ആരും വലിയവനല്ല ദൈവത്തിന്റെ മുമ്പേ

  • @jayarajb8383
    @jayarajb8383 2 года назад +7

    Feeling sad on hearing the story of radhakrishnan

  • @subhashKumar-ty4tx
    @subhashKumar-ty4tx 2 года назад +8

    ഇതിനെയും നായികരിക്കാൻ
    വരുന്ന സഖാക്കളെ
    അനുമോതിക്കുന്ന്
    കഷ്ടം

  • @kbmahadev729
    @kbmahadev729 2 года назад +19

    Only a person who has murdered before or is capable of murder can say something like that ..Well done Kerala ,, keep up the good work..keep voting for Communist party

  • @mohanakumari8875
    @mohanakumari8875 2 года назад

    നന്ദി ഷാജൻ സാർ ഈ ക്രൂര ഭരണാധികാരികൾ ഒരു മിടുക്കനായ സതൃസന്ധനായ പോലീസ് ഓഫീസറോട് ചെയ്ത കണ്ണിൽ തോരയില്ലാത്ത ചെയ്തികൾ ഉറക്കെ പറഞ്ഞതിന് ഇന്നലെയു० മിനിഞ്ഞാന്നു० ദി നൃൂ ഇന്തൃൻ എക്സ്പ്രസ് ഈ വാർത്തയിൽ വിശദമായ റിപ്പോർട്ട് നൽകിയിരുന്നു വായിച്ചപ്പോൾ കണ്ണ് തള്ളിപ്പോയി കോടിയേരിയു०പിണറായിയുമൊക്കെ എന്തു ക്രൂര ജന്മങ്ങളാണ്

  • @krishnannampoothirimk6556
    @krishnannampoothirimk6556 2 года назад +11

    എന്തൊരു കഷ്ടം ആണിത്

  • @josephthyparampil2858
    @josephthyparampil2858 2 года назад +3

    കേരളത്തിലെ പോലീസ് ഇങ്ങനെ സിപിഎം ന് വേണ്ടി function ചെയ്യുന്നു എന്നത് ദയനീയം ആണ്, കേരളത്തിലെ ജനങ്ങളുടെ സ്ഥിതിയും ദയനീയം, എന്നാലും പഠിക്കില്ല.

  • @sivasharu2462
    @sivasharu2462 2 года назад +15

    എല്ലാം ഓർക്കാൻ ഒരു ദിവസം വരും അന്ന് നരക ജീവിതത്തേക്കാൾ ഭയാനകം ആയിരിക്കും പരട്ട ചങ്ക തന്റെ അവസ്ഥ

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 2 года назад +9

    Why the news not come that time
    The DYFI and SDPI same category of Kerala.

  • @nagoo1608
    @nagoo1608 2 года назад +15

    why doesn't other kerala media talk about it!!!

    • @ravinairkuriyil1480
      @ravinairkuriyil1480 2 года назад +2

      They are pinari's slaves.

    • @ckjacob7309
      @ckjacob7309 2 года назад +2

      എന്തൊരു ഭീകരം

    • @sunnykuriakose2993
      @sunnykuriakose2993 2 года назад +1

      MA MA Madyamangal Pinaraide kakshathila,avante cheenja monta parasyathinu

  • @mollyjoseph3035
    @mollyjoseph3035 2 года назад +2

    പിണറായി താങ്കൾ ഇതിനെല്ലാം ഈ ലോകത്തിൽ വച്ചു അനുഭവിച്ചേ ചാകു. ദൈവം ഉണ്ട്..

  • @naliniheera2004
    @naliniheera2004 2 года назад +3

    ആ നാശത്തിൻറെ തലയിൽ ഈ കാലവസ്ഥയിൽ പോലും ഇടിതീവെട്ടാത്തതെന്തേ????ആ പാവം ആത്മഹത്യ ചെയ്താൽ അദധേഹത്തിൻറെ കുടുംബം അനൃദീനമാകും.മറിച്ച് അത് പിണറായി ചെയ്താൽ കേരളം രക്ഷ പെടില്ലേ??

  • @alicepurackel7293
    @alicepurackel7293 2 года назад +1

    Pinarayi ദുഷ്ടനാണെന്നു പണ്ടേ തൊട്ടു അറിയാവുന്ന സത്യമാണ് . ദുഷ്ടനെ ദൈവം പനപോലെ വളർത്തും. ...........