വിളിച്ചുവരുത്തി അധിക്ഷേപിച്ചു.. മൊബൈൽ ഓഫാക്കി വീട്ടിലിരുന്ന് വാര്യർ I About Sandeep.G.Varier

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 1,6 тыс.

  • @EMANSGROUP971
    @EMANSGROUP971 Месяц назад +1828

    BJP യുടെ സത്യസന്ധനായ നേതാവും ജനപ്രിയനായ സന്ദീപു് വാര്യരെ ഇഷ്ടപ്പെടുന്നവരും സപ്പോർട്ടു് ചെയ്യുന്നവരും

    • @harimukundan2908
      @harimukundan2908 Месяц назад

      മണ്ടൻ ഷാജോ ഒരു RSS കാരൻ ബിജെപിയിൽ നിന്ന് രാജിവെക്കും എന്ന് സ്വപ്നം കാണേണ്ട,ഷാജൻ അടക്കം ഉള്ള കോങ്ങി മാപ്രാ മാധ്യമങ്ങൾ ബിജെപിയിൽ കൺഫ്യൂഷൻ ഉണ്ടാകുന്ന കോൺഗ്രസ് ജയിക്കാൻ.

    • @anumolanu1998
      @anumolanu1998 Месяц назад +1

      കെ സുരേന്ദ്രൻ മറ്റു പാർട്ടിക്കാരുമായി ധാരണ ഉണ്ടാക്കി ബിജെപി ക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തികൾ ചെയ്യുന്നുണ്ട്. കേരളത്തിലെ ബിജെപി യുടെ വളർച്ചയ്ക്ക് ഏറ്റവും ആദ്യം സുരേന്ദ്രനെ മാറ്റണം..

    • @ravikumarsree4647
      @ravikumarsree4647 Месяц назад

      സുരേന്ദ്രൻ ചത്താലെ ബിജെപി രക്ഷപെടു.

    • @PambadiRajan
      @PambadiRajan Месяц назад +20

      Never avoid SANDEEP WARYAR SIR.....
      Sandeep sir is a most reputed
      leader of Kerala B J P.

    • @ohboeeboee
      @ohboeeboee Месяц назад

      ഒന്ന് പോ ഏമാൻ ചേട്ടാ . എല്ലാ തിരഞ്ഞെടുപ്പ് വരുമ്പോഴും ഇത് പോലെ ഓരോന്നു ഇവിടുത്തെ മാപ്രകളും മറുനാടന് പോലെ ഉള്ള കോണ്ഗ്രസ് അകത്തപ്പന്മാരും പൊക്കിക്കൊണ്ട് വരും...ലോകസഭാ തിരഞ്ഞെടുപ്പിൽ ഒരു ദല്ലാളിനെ കൊണ്ടുവന്നു.. സ്ഥിരം പരിപാടി...

  • @rameshp6933
    @rameshp6933 Месяц назад +92

    ശോഭ സന്തീപ് വളരെ നല്ല ആളുകൾ ആണ്

  • @sudheertrainer
    @sudheertrainer Месяц назад +935

    സന്ദീപ് വാര്യരെ ഒഴിവാക്കിയാൽ ബിജെപി സ്വന്തം കുഴി തോണ്ടും.
    മികച്ച പ്രാസംഗികൻ, വാഗ്മി, അദ്ദേഹത്തെ കൂടെ നിർത്തു, നേതാക്കൻ മാരെ

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Месяц назад

      കോണകം പോലുമില്ലാതിരുന്ന പല നേതാക്കളും ഇന്ന് ഡ്രൈവരെ വച്ച് ഓടുന്ന
      -- എമ്പോക്കി നേതാക്കൾ
      ആയി മാറിയതും പാർട്ടിവളർച്ചയും അത് ഇതുപോലുള്ള തകർച്ചയുമായി മാറുന്നു.... 😩
      BJP യുടെ ശാപം...
      😩😩😩 " കെജെപി "

    • @vidyasagaras6905
      @vidyasagaras6905 Месяц назад

      ബിജെപി യിലെ കഴിവുള്ള ജനപ്രിയ നേതാവാണ് സന്ദീപ്ജി... അത് തന്നെയാണ് അദ്ദേഹത്തിന്റെ ശാപവും...

    • @അഖിൽ-ജ6ങ
      @അഖിൽ-ജ6ങ Месяц назад +8

      മഞ്ഞൾ ശോഭ മത്സരിച്ചിരുന്നെങ്കിൽ വിജയ സാധ്യതയുണ്ടായിരുന്നു. ഇനി തോൽവി ഏറ്റുവാങ്ങാൻ തയ്യാറെടുക്കുക..

    • @kuvallamvlogs
      @kuvallamvlogs Месяц назад +14

      ❤️സന്ദീപ് ❤️ വാരിയർ ❤️ ഇല്ലങ്കിൽ കേരള B J P illa ❤️

    • @radhakrishnanv7908
      @radhakrishnanv7908 Месяц назад +3

      സന്ദീപ്ജി രാജി വെച്ച് ഏതു രാഷ്ട്രീയ പാർട്ടിയിൽ ചേരണമെന്ന് തീരുമാനിച്ചിട്ടില്ല. അദ്ദേഹത്തിന് പറ്റിയ ഒരു പാർട്ടി തിരഞ്ഞെടുത്തു കൊടുക്കുമോ. അടുത്ത തിരഞ്ഞെടുപ്പിലും ഇ വാർത്ത kananam😂😢😢😢😢

  • @user-di2ny9mi5s
    @user-di2ny9mi5s Месяц назад +114

    ഈ സുരേന്ദ്രൻ എന്ന വിഷത്തെ കേന്ദ്ര നേതുത്രം ഉടനേ പാർട്ടിയിൽ നിന്നും പുറത്താക്കണം.

    • @umeshcristiano7986
      @umeshcristiano7986 Месяц назад +1

      വി മുരളീധരൻ ആണ് ഇതിനു പിന്നിൽ അയാളുടെ പിമ്പ് ആണ് സുരേന്ദ്രൻ

    • @ValsammaKN
      @ValsammaKN Месяц назад

      Ee serendram ee partiye illatakkum

  • @jayachandransivadasanpilla7411
    @jayachandransivadasanpilla7411 Месяц назад +1896

    സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആഗ്രഹിക്കുന്നവർ ഒരു like അടിച്ചേ.

    • @jayakumarkc3420
      @jayakumarkc3420 Месяц назад +19

      👌👌👌

    • @sreedevisree5232
      @sreedevisree5232 Месяц назад +14

      👍

    • @shajuvlog8224
      @shajuvlog8224 Месяц назад

      NATIONAL MUSLIM ABDULLA KUTTIKKA VARANAM

    • @veekayrm
      @veekayrm Месяц назад +45

      ഈ kjp നേത്രത്വം മാറ്റി കഴിവുള്ള നേതാക്കൾ വരണം. അല്ലെങ്കിൽ ഈ പാർട്ടി ഒരിക്കലും ജയിക്കില്ല!! കഷ്ടം തോന്നുന്നു

    • @SunilKuwait-s5e
      @SunilKuwait-s5e Месяц назад +42

      പിണറായിക്ക് തുല്യം സുരേന്ദ്രൻ മാറ്റിയാൽ ബിജെപിക്ക് കൊള്ളാം

  • @sivanataraj468
    @sivanataraj468 Месяц назад +28

    ഇത്തവണ സന്ദീപ് ആയിരുന്നേൽ പാലക്കാട്‌ സീറ്റ്‌ കിട്ടിയേനെ എന്ന് മനസിലാക്കിയവർ ലൈക്ക് അടിച്ചേ...

  • @jacoblijin3936
    @jacoblijin3936 Месяц назад +799

    നിർഗുണ സുരേന്ദ്രനെ കളഞ്ഞിട്ട് കഴിവും വാക്ചാതുര്യവുമുള്ള സന്ദീപ്, ശോഭ സുരേന്ദ്രൻ പോലുള്ളവർ നേതൃത്വത്തിൽ വരണം

    • @venukonat9173
      @venukonat9173 Месяц назад +5

      Yadhoru nethrupadavam illathoru brahmandam. Neravilla

    • @viswanviswan9601
      @viswanviswan9601 Месяц назад +1

      ❤❤

    • @srkassociateskerala
      @srkassociateskerala Месяц назад +2

      👍🏻

    • @manessankp56
      @manessankp56 Месяц назад +1

      Correct

    • @അഖിൽ-ജ6ങ
      @അഖിൽ-ജ6ങ Месяц назад +2

      മഞ്ഞൾ ശോഭ മത്സരിച്ചിരുന്നെങ്കിൽ വിജയ സാധ്യതയുണ്ടായിരുന്നു. ഇനി തോൽവി ഏറ്റുവാങ്ങാൻ തയ്യാറെടുക്കുക..

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Месяц назад +34

    ഒതുക്കലാണ് BJP യുടെ മുഖ്യ പ്രശ്നം..... മൊത്തം ഉടച്ചുവാർക്കണം .... ഹിന്ദുവിന്റെ അവസ്ഥ ഇതു തന്നെ....

  • @JustAjay-0007
    @JustAjay-0007 Месяц назад +962

    ബിജെപി യിൽ സുരേന്ദ്രനെക്കാളും ജനപിന്തുണ സന്ദീപ് വാര്യർക്കും ശോഭയ്ക്കും തന്നെയാണ്..

    • @dinesankr5253
      @dinesankr5253 Месяц назад +28

      Valare sathyam

    • @PKSDev
      @PKSDev Месяц назад +19

      എന്ന സത്യം ആരും മനസിലാക്കുന്നില്ല ...😮

    • @bindup5665
      @bindup5665 Месяц назад +15

      Contact

    • @sajeevanair177
      @sajeevanair177 Месяц назад +10

      Correct

    • @rameshp6933
      @rameshp6933 Месяц назад +4

      Ss❤

  • @GaneshKumar.G-st8cm
    @GaneshKumar.G-st8cm Месяц назад +27

    സാജൻ, നിങ്ങൾ അത് കൃത്യമായി പറഞ്ഞു 👍🙏

  • @supreme203
    @supreme203 Месяц назад +862

    സുരേന്ദ്രനെ നേതൃത്വത്തിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ ബിജെപി ക്ക് വലിയ വില കൊടുക്കേണ്ടി വരും 👍👍👍

    • @nirmalanair9303
      @nirmalanair9303 Месяц назад +10

      സത്യം 👍

    • @GUKNAIR
      @GUKNAIR Месяц назад

      ​@@nirmalanair9303Parama Satyam.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Месяц назад +5

      👍... 🚩...... 🇮🇳

    • @srkassociateskerala
      @srkassociateskerala Месяц назад +2

      Yes👍🏻

    • @Mohammedbabucoach
      @Mohammedbabucoach Месяц назад

      നെക്സസ് ടീമിൽ ബിജെപി യുടെ ഗാങ് ലീഡർ, റിയൽ എസ്റ്റേറ്റ് മാഫിയ തലവൻ

  • @MmutalMurlikesavan
    @MmutalMurlikesavan Месяц назад +41

    ശോഭസുരേന്ദ്രൻ. സന്ദീപ് വാര്യർ എന്നിവർ ബിജെപി യുടെ അഭിമാനമാണ്. അവരെ മാറ്റിനിർത്തി മുന്നോട്ടു പോകാമെന്നു വിചാരിച്ചാൽ ആ പാർട്ടിയെ തന്നെ ബുദ്ധിമുട്ടിലാക്കും

    • @jayasankarprince3164
      @jayasankarprince3164 Месяц назад

      സന്ദീപ് വചസ്പതി എവിടെയാടാ ചെറ്റകളെ എന്ന് ചോദിക്കരുത്😂

  • @Ianayc
    @Ianayc Месяц назад +314

    ഇങ്ങനെയാണ് bip ഇത് വരെ പച്ചപിടിക്കാത്തത് ഇവർക്ക് ജയിക്കണമെന്നേ ഇല്ല. സുരേന്ദ്രനാണ് എല്ലാവർക്കും പാര

    • @അഖിൽ-ജ6ങ
      @അഖിൽ-ജ6ങ Месяц назад +3

      മഞ്ഞൾ ശോഭ മത്സരിച്ചിരുന്നെങ്കിൽ വിജയ സാധ്യതയുണ്ടായിരുന്നു. ഇനി തോൽവി ഏറ്റുവാങ്ങാൻ തയ്യാറെടുക്കുക എന്ന് മാത്രമേ നമുക്ക് ഇപ്പോൾ ചെയ്യാൻ കഴിയൂ..

    • @krishnamp2521
      @krishnamp2521 Месяц назад

      ​@@അഖിൽ-ജ6ങപോടാ കോയെ

    • @sunithaa.n.5028
      @sunithaa.n.5028 Месяц назад +3

      @@Ianayc ബിജെപി കേരളത്തിൽ ജയിക്കാതിരിക്കാൻ ഒരു പ്രത്യേക വിഭാഗം 18 അടവുകളും തിരശ്ശീല ക്ക് പിന്നിൽ പയറ്റുന്നുണ്ട്.അതിനു അവർ സുരേന്ദ്രനെ ഒരായുധം ആക്കി എന്നെ ഉള്ളോ.
      ബിജെപിയിൽ തന്നെ പണത്തിന് ആർത്തിയുള്ള നേതാക്കളെ ഉപയോഗിച്ച് ബിജെപിയെ ഞമ്മൻ്റെ കേരളത്തിൽ ഫ്രീസ് ചെയ്തു ഒതുക്കുക.
      അതിൻ്റെ ഒരു തെളിവാണ് കഴിവുള്ള ഒരു നേതാവായ സന്ദീപ് വാര്യർ നേ പോലുള്ളവരെ വലവീശി ഞമ്മൻ്റെ സിപിഎമ്മിലേക്ക് ചാടിക്കാൻ ശ്രമിക്കുകയാണ്.

  • @sajimg1407
    @sajimg1407 Месяц назад +15

    ഞാൻ ഒരു ബിജെപി ക്കാരൻ അല്ല പക്ഷേ സന്ദീപ് വാര്യർ എന്ന ജനപ്രിയ നേതാവ് ബിജെപിക്ക് ഒരു മുതൽ കൂട്ട് ആണ് അദ്ദേഹത്തെ പോലെയുള്ള ആളുകളെ ബിജെപി മാറ്റി നിർത്തിയാൽ അതിന് അവർ വലിയ വില കൊടുക്കേണ്ടി വരും ഇത് എൻ്റെ മാത്രം അഭിപ്രായം ആണ്

  • @ksgamingyt8290
    @ksgamingyt8290 Месяц назад +282

    സന്ദീപ്ജി യെ ഒഴിവാക്കിയാൽ ഞങ്ങളെല്ലാം മാറി ചിന്തിക്കേണ്ടി വരും...സുരേന്ദ്രനെ മാറ്റി നല്ല നേതാക്കന്മാരെ നേതൃത്വം ഏൽപ്പിക്കുക

    • @flowers_comedy-.
      @flowers_comedy-. Месяц назад +2

      Adh thanna anu janangal parayunnadh vryarum shodhayum panikarum gokulum vajaspadhiyum sanghu t dhasum okke janangal charth pidikunnavaranu avarelanu bjp ye kanunnadh avaroke anu nedorthothilum varendadh adh kondanu lekshakanakinu pravarthakar mare nikunnadh nedorthote mattombol thirech varum evideyum vijayam nish prayasam anu

    • @bindubhaikk7077
      @bindubhaikk7077 Месяц назад +4

      ഇതൊക്കെ മോദിജി& അമിത് ഷാ ജിയും കാണുന്നില്ലേ.....!!!

    • @ChandranTc-e4t
      @ChandranTc-e4t Месяц назад

      . യൂ ട്യൂബ് ..❤😆 ,..

    • @udhamsingh6989
      @udhamsingh6989 Месяц назад +3

      ഉള്ളി സുര ഈ പാർട്ടിയുടെ ഐശ്വര്യം...

    • @redarmythejus7255
      @redarmythejus7255 Месяц назад +2

      @@udhamsingh6989😂 😂

  • @anandan7987
    @anandan7987 Месяц назад +12

    എല്ലാവരെയും ചേർത്തു നിർത്തുക എന്നതാണു ഒരു നല്ല നേതാവിൻ്റെ ഉത്തരവാദിത്യം

  • @youwithme3652
    @youwithme3652 Месяц назад +648

    സുരേന്ദ്രൻ അടിച്ചു പുറത്താക്കാൻ ആരും ഇല്ലെ 🤦‍♂️

    • @GUKNAIR
      @GUKNAIR Месяц назад +3

      Deivam undu kumare
      Wait and see.

    • @AKHILSANKAR-d1q
      @AKHILSANKAR-d1q Месяц назад +11

      കേരളം ബിജെപി ക്ക്‌ വേണ്ട... എന്നതാണ് നിലപാട് 🙏🏻

    • @അഖിൽ-ജ6ങ
      @അഖിൽ-ജ6ങ Месяц назад +3

      മഞ്ഞൾ ശോഭ മത്സരിച്ചിരുന്നെങ്കിൽ വിജയ സാധ്യതയുണ്ടായിരുന്നു. ഇനി തോൽവി ഏറ്റുവാങ്ങാൻ തയ്യാറെടുക്കുക..

    • @kallukudiyan4202
      @kallukudiyan4202 Месяц назад

      @@youwithme3652 നിനക്ക് പറ്റുമെങ്കിൽ നീ നോക്ക്

    • @krishnamp2521
      @krishnamp2521 Месяц назад

      ​@@അഖിൽ-ജ6ങപോടാ കോയെ

  • @God_is_the_goodness_within_u
    @God_is_the_goodness_within_u Месяц назад +15

    സുരേന്ദ്രൻ ബിജെപിക്ക് ബാധ്യത ആണ് എന്ന് എന്തുകൊണ്ട് നെത്രുത്വം മനസ്സിലാക്കുന്നില്ല. എന്നും ഇങ്ങനെ തന്നെ തുടരുന്നു

  • @sreelekshmi675
    @sreelekshmi675 Месяц назад +523

    സന്ദീപ് വാര്യരെ പോലെ ആർജ്ജവമുള്ള നേതാവിനെ പാർട്ടി അവഗണിക്കുന്നതും, അപമാനിക്കുന്നതും പാർട്ടിക്ക് വലിയ ദോഷം ചെയ്യും.. സന്ദീപ്ജി പാർട്ടി വിട്ടുപോയാൽ പാർട്ടിയിൽ നിന്ന് വലിയ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്ന് തീർച്ച.. എന്നെപോലെയുള്ള യുവ തലമുറയ്ക്ക് വലിയ പ്രചോദനം ആണ് സന്ദീപ്ജി.. പാർട്ടിയിൽ ഏതെങ്കിലും രീതിയിൽ അദ്ദേഹത്തിനെതിരെ നീക്കം ഉണ്ടായിട്ടുണ്ടെങ്കിൽ രമ്യമായി പരിഹരിച്ചു അദ്ദേഹത്തിന് സ്വാതന്ത്രമായി പ്രവർത്തിക്കാനും, അർഹിച്ച പരിഗണന കൊടുക്കാനും പാർട്ടി ശ്രദ്ധിക്കേണ്ടതാണ്.... 🙏

    • @manuvattappara8245
      @manuvattappara8245 Месяц назад +21

      @@sreelekshmi675 തീർച്ചയായും ❤️👍

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Месяц назад +3

      👍...
      .... 🚩..... 🇮🇳

    • @srkassociateskerala
      @srkassociateskerala Месяц назад +1

      👍🏻

    • @mohanannairp3208
      @mohanannairp3208 Месяц назад +3

      കഴിവുള്ള യുവാക്കൾ മുന്നോട്ടു വരാൻ പാരയായി നിൽക്കുന്ന കേരള ബി ജെ പി നേതൃത്വത്തെ ഉടനെ മാറ്റി ഗ്രൂപ്പ് കളികൾ ഇല്ലാത്ത സത്യസന്ധരായ വ്യക്തികളെ നേതൃ സ്ഥാനത്ത് അവരോധിക്കുക.

  • @vijayakumarankvjayan4217
    @vijayakumarankvjayan4217 Месяц назад +15

    സുരേന്ദ്രനെ എത്രയും പെട്ടന്ന് ഒഴിവാക്കുക

  • @mohananpillai7715
    @mohananpillai7715 Месяц назад +111

    കേന്ദ്ര നേതൃത്വം ഇടപെട്ടില്ലെങ്കിൽ കേരളത്തിൽ ബിജെപി അധ്യക്ഷൻൻ്റെ അഹംകാരം കൊണ്ട് ഇല്ലാതാകും.യാതൊരു സംശയവും ഇല്ല.

  • @aranazhikanerammovie
    @aranazhikanerammovie Месяц назад +13

    സന്ദീപ്‌ വചസ്പതിയേയും ഇതുപോലെ ഒതുക്കിയതാണ്

  • @robyjohn4835
    @robyjohn4835 Месяц назад +373

    സുരേന്ദ്രൻ നയിക്കുന്ന കാലത്തോളം B J P ഗതി പിടിക്കില്ല... പിടിപ്പിക്കില്ല.. പിണു വിന് കൊടുത്ത വാക്ക്

    • @gopinathanvelayudhan4183
      @gopinathanvelayudhan4183 Месяц назад +4

      Very Correct
      You are Very Clear.

    • @Mohammedbabucoach
      @Mohammedbabucoach Месяц назад

      Pkk യുടെ സ്വന്തം...

    • @rajankunnumpurath8005
      @rajankunnumpurath8005 Месяц назад +3

      Surendran erikkunnolam kalam keralam BJP 50 varsha mayalum gunam pidikkilla. ! Desiya BJP nedakkanmar uranugukuyano ?

    • @അഖിൽ-ജ6ങ
      @അഖിൽ-ജ6ങ Месяц назад +2

      മഞ്ഞൾ ശോഭ മത്സരിച്ചിരുന്നെങ്കിൽ വിജയ സാധ്യതയുണ്ടായിരുന്നു. ഇനി തോൽവി ഏറ്റുവാങ്ങാൻ തയ്യാറെടുക്കുക..

    • @padminisreedevi4882
      @padminisreedevi4882 Месяц назад +1

      Satyamanu

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 Месяц назад +28

    കേന്ദ്ത്തിലുള്ള bjp നേതാക്കൾ എന്താണ് ഇത്തരം വിഭാഗീയ പ്രവർത്തികൾ അറിഞ്ഞിട്ടും മിണ്ടാതെ ഇരിക്കുന്നത്.... കഷ്ടം

    • @pvm4299
      @pvm4299 Месяц назад

      അവരല്ലേ കേരളം ഭരിക്കുന്നത്.

  • @ManojKumar-ge6pb
    @ManojKumar-ge6pb Месяц назад +78

    സന്ദീപ് ജി കഴിവുള്ള പ്രവർത്തകനാണ് ലക്ഷക്കണക്കിന് ആരാധകരുള്ള നേതാവ്

  • @RajikumarKS
    @RajikumarKS Месяц назад +11

    കേരളത്തിൽ ഒരുകാലത്തും ഗതിപിടിക്കാതെ പോയ പാർട്ടി. ഇതിനെ പറ്റി ദേശീയ നേതൃത്വം ഒരു അവലോകനം ചെയ്തിട്ടുണ്ടോ 😮

  • @reshmabai7474
    @reshmabai7474 Месяц назад +404

    കിറ്റപ്പൻ്റെ ദുർഭരണത്തിനെതിരെ ഒരുമിച്ച് നിൽക്കേണ്ട സന്ദർഭത്തിൽ BJP ഇങ്ങനെ തമ്മിലടിച്ച് തീരരുത്.😮

    • @braveheart_1027
      @braveheart_1027 Месяц назад

      Modi pinarayi koottukettu polikkathirikkan central bjp thanne anu ith cheyyunnath

    • @മൂർത്തി.123
      @മൂർത്തി.123 Месяц назад

      സ്വാർത്ഥരും അഹങ്കാരികളും ആണ്.. പന്ന വാരിയർ ഉം അധികാര മോഹി ആണെന്നും തോനുന്നു.. അഹങ്കാരിയും

    • @bharathanc8155
      @bharathanc8155 Месяц назад +10

      K ദസൻ 🤣🤣🤣🤣

    • @sathgamayachannel7658
      @sathgamayachannel7658 Месяц назад +21

      സുരേന്ദ്രനെ ആദ്യം പുറത്താക്കുക. എന്നാൽ കെ.ജെ.പി നന്നാകും.

    • @krishnankuttya
      @krishnankuttya Месяц назад +5

      വെറും അധികാര മോഹികൾ തന്നെ bjp യും

  • @lakshminarayanasharma7739
    @lakshminarayanasharma7739 Месяц назад +2

    വളരെ നല്ല വിശദീകരണം. കേന്ദ്ര നേതാക്കൾ അറിഞ്ഞാൽ കൊള്ളാം 🙏

  • @jayasankarmenon730m
    @jayasankarmenon730m Месяц назад +227

    ഈ ഉള്ളി സുരയെ പുറത്താക്കു. കോഴ അന്വേഷണം CBI ക്ക് വിടുക

    • @ValsammaKN
      @ValsammaKN Месяц назад

      Tolpikkanallajeippiklan kazhivullavare sweekarrikkum koottuninnu kalum varrunnavare purateriuka

    • @thomasantony114
      @thomasantony114 Месяц назад +1

      കേന്ദ്രത്തിൽ ബിജെപി തന്നെ അല്ലെ 😂😂

    • @jayasankarmenon730m
      @jayasankarmenon730m Месяц назад

      @@thomasantony114 അതാണ് ദോഷം

  • @syamnath1985
    @syamnath1985 Месяц назад +8

    സുരേന്ദ്രൻ ആണ് ഇതിനെല്ലാം കാരണം..... അയാളെ പുറത്താക്കുക....

  • @gopikaranigr6111
    @gopikaranigr6111 Месяц назад +117

    ശ്രീ സന്ദീപ് വാര്യർ| ജയശങ്കർ തുടങ്ങിയവർ വിവരമുള്ളവരും സംസാരിക്കാൻ കഴിവുള്ളവരുമാണ്. ഇവരെ ഒഴിവാക്കരുത്, നേതൃത്വം അവരെ ഉൾകൊള്ളു ക ജന അൾ ആഗ്രഹിക്കുന്നു മറുനാടൻ❤❤

    • @flowers_comedy-.
      @flowers_comedy-. Месяц назад +1

      Avaroke illangil keralathil bjp ondakilla avarapolollarilanu janangalke viswasam alladheee nedorthothe ethrayum pettennu mattu

  • @harikumarp6557
    @harikumarp6557 Месяц назад

    Thanks

  • @shajikannadi
    @shajikannadi Месяц назад +243

    ശോഭ സുരേന്ദ്രൻ, സന്ദീപ് വാര്യർ എന്നിവരുടെ ഒക്കെ ജനപിന്തുണ തകർക്കാനൊന്നും അത്ര പെട്ടന്ന് കഴിയില്ല... ശോഭ, സന്ദീപ് എന്നിവർക്ക് എതിരെ പ്രചരണം നടത്തുന്നത് 24 ന്യുസ്, റിപ്പോർട്ടർ ചാനൽ മുതലാളിയാണ്.

    • @kallukudiyan4202
      @kallukudiyan4202 Месяц назад

      അതൊരു നായർ ഗ്രൂപ്പ്‌ ആണ്

    • @flowers_comedy-.
      @flowers_comedy-. Месяц назад +1

      Aagopalettane paranjal madhiyallo polli idonnum sredhikunnilla

    • @kallukudiyan4202
      @kallukudiyan4202 Месяц назад

      @flowers_comedy-. ആണോ അറിഞ്ഞില്ല.പുള്ളി ജാതി കളിക്കുന്നത് അറിയാത്ത നിഷ്കളങ്കർ.

  • @pradulsreedar-kf5gb
    @pradulsreedar-kf5gb Месяц назад +1

    പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. 100% ശെരി തന്നെ.

  • @thambanp3444
    @thambanp3444 Месяц назад +396

    കേന്ദ്രം ഫണ്ട് അടിച്ചു മാറ്റുക എന്നതാണ് മരവാഴ സുരേന്ദ്രന്റെ പണി

    • @EliteMoment-eo7hp
      @EliteMoment-eo7hp Месяц назад

      മാത്രമല്ല തിന്നണം.ഇവനത് ഒറ്റക്ക്

    • @srkassociateskerala
      @srkassociateskerala Месяц назад

      കേന്ദ്ര ഫണ്ട്‌ അല്ല. ബിജെപി ഫണ്ട്‌ 😊👍🏻

    • @antonyleon1872
      @antonyleon1872 Месяц назад

      😢

    • @thilakanpv9519
      @thilakanpv9519 Месяц назад

      Pattinikkaranu arhikkatha padavi kittiyal ulliye pole allenkil KAAPPIKKURU vineppole iriknum.Aa vrithi ketta janmathine ethrayum vegam BJP yil ninnu CHAVITTY purathakkendathanu.....asreekaram.....pattinikkaranu paal payasam kittiyathu poleyanu avante aacrantham....SHIT....SHIT....SHIT..

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia Месяц назад +6

    സന്ദീപ് വാര്യരും ശോഭയും ബിജെപി യിൽ തുടർന്നാൽ തങ്ങളുടെ സ്ഥാനം പോകും എന്ന് ഭയക്കുന്ന സുരേന്ദ്രനും മുരളിധരനും കൃഷ്ണകുമാറും അടക്കം ഉള്ള നേതാക്കൾ സന്ദീപിനെ ഉതുക്കി മൂലയ്ക്കിരുത്താൻ ശ്രമിക്കുന്നു. കേന്ദ്ര നേതൃത്വത്തിലും ഈ വിഭാഗത്തിനാണ് സ്വാധീനം എന്നുള്ളത് കൊണ്ട് സന്ദീപ് വാര്യർക്ക് വേറെ രക്ഷയില്ല. അടുത്ത തവണ ഒറ്റപ്പാലത്തു സീറ്റ്‌ കൊടുക്കുമോയെന്ന് പോലും അറിയില്ല. സീറ്റ്‌ കൊടുത്താലും ഈ നേതാക്കൾ വാര്യരെ തോല്പ്പിക്കും

  • @shyjum8831
    @shyjum8831 Месяц назад +137

    സുരേന്ദ്രൻ മാറിയാലേ ബിജെപി അടിപൊളി വിജയം നേടുക

  • @VNk-o8f
    @VNk-o8f Месяц назад +2

    പ്രവർത്തകർ സന്ദീപിന്റെ ഒപ്പം നിൽക്കുക കഴിവ് കേട്ട സംസ്ഥാന നേതൃത്വത്തെ പിരിച്ചു വിടുന്നത് വരെ

  • @babuthomas7690
    @babuthomas7690 Месяц назад +382

    പാലക്കാട്‌ ക്രിസ്ത്യൻസ് വളരെ കുറവാണെങ്കിലും വഖഫ് കയ്യേറ്റം കൂടി വന്നതോടെ ഉള്ള വോട്ട് ബിജെപി ക്ക് കിട്ടാൻ സാധ്യത ഉണ്ട്‌.

    • @kl58p6
      @kl58p6 Месяц назад

      നിൻ്റെ വീട്ടിൽ വന്ന് ഞാൻ താമസിച്ചാൽ നി വിടുമോ
      അത് പോലെ യാണ് നാറി
      കാര്യങ്ങൾ ആദ്യം പടിക്ക്
      അത് ആരുടെ സ്വത്ത് ആണ്
      എങ്ങനെ യാണ് ഇത് ഇവർ വാങ്ങിയത് എന്ന്

    • @DavoodHakeem-u1u
      @DavoodHakeem-u1u Месяц назад +19

      അച്ചൂടാ എന്നാ പിന്നെ ബിജെപി അങ്ങ് ഉലാത്തി കളയും 🤣🤣

    • @naseefaripra
      @naseefaripra Месяц назад

      Kurusu palli polikkan poya
      Sasikala😂😂😂
      Nallonam kitum vote manipur
      Orissa gujarat infal chuttukinnile christainsine

    • @SameerSamy-r7d
      @SameerSamy-r7d Месяц назад

      പുല്ലാണ്

    • @swrp124
      @swrp124 Месяц назад +15

      ​@@DavoodHakeem-u1u sudu ethi😅

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia Месяц назад +6

    സന്ദീപ് വാര്യരും ശോഭ സുരേന്ദ്രനും ഇല്ലാതെതന്നെ പാലക്കാട്ട് വിജയിക്കാമെന്നാണ് സുരേന്ദ്രനും കൃഷ്ണകുമാറും കരുതുന്നത്. എങ്കിൽ കൃഷ്ണകുമാർ തോറ്റിരിക്കും സുരേന്ദ്ര. അല്ലെങ്കിൽ അഴിമതിയിലും ജനദ്രോഹത്തിലും നാറിയിരിക്കുന്ന പിണറായിക്ക് മുഖം രക്ഷിക്കാൻ പാലക്കാട്ടെ വിജയം അത്യാവശ്യമാണ്. അതുകൊണ്ട് സുരേന്ദ്രനും കൂട്ടരും സിപിഎം നെ വിജയിപ്പിക്കാൻ കളിക്കുകയാണോ എന്നും സംശയിക്കണം.

  • @bhaskaranp2696
    @bhaskaranp2696 Месяц назад +81

    ബിജെപി യുടെ പ്രസിഡന്റ്‌ ആകാൻ യോഗ്യത സന്ദീപ് വാര്യർ ക്കുണ്ട്. ബിജെപി കേരളത്തിൽ ഇപ്പോഴത്തെ നേതൃത്വ ത്തിന്റെ കീഴിൽ ക്ലച്ചു പിടിക്കില്ല

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 Месяц назад +7

    സന്ദീപ് വാര്യരെ പ്രസിഡൻ്റ് ആക്കിയാൽ BJP നന്നാവും' പിന്നെ ഗ്രൂപ്പ് കളി ഇല്ലാതാവും'

  • @prasadprakkal
    @prasadprakkal Месяц назад +162

    സത്യം സുരേന്ദ്രൻ മറണം ശോഭ വരണം

  • @nisampalakkad
    @nisampalakkad Месяц назад +2

    മറുനാടൻ ചാനൽ ഞാൻ ആദ്യം കണ്ടിരുന്നില്ല.. നിങ്ങളെ ഞാനും തെറി വിളിച്ചിട്ടുണ്ട് 🙏🙏ഇപ്പോ നിങ്ങളുടെ ഫാൻ ആണ് ഞാനും... നിങ്ങൾ പറയുന്ന news ശെരിയായ ചിന്തകളിലൂടെ ആണ് 🙏👍👍👍👍👍👍

    • @ww8348
      @ww8348 Месяц назад +1

      ബ്രോ. രാജ്യത്തിന് വേണ്ടി 1% എങ്കിലും സംസാരിക്കുന്നവരെ പ്രോത്സാഹിപ്പിക്കണം. What Shajan said is 100% correct. BJP needs sincere leadership in Kerala

  • @mathewkj1379
    @mathewkj1379 Месяц назад +73

    ഏറ്റവും നല്ല നേതാവായി ബിജെപി യിൽ ഞാൻ കാണുന്നത് സന്തീപ് വാര്യരാണ്. കോൺഗ്രസ്‌ ൽ രാഹുൽ മാങ്കൂട്ടത്തിൽ എങ്ങനെ യോ അതുപോലെ ജനങ്ങൾ ഇഷ്ടപ്പെടുന്ന നേതാവ്. ബിജെപി യിലെ ദുഷിച്ച ശക്തികൽമാറുന്നത് വരെ സന്തീപ് കാത്തിരിക്കുക. പാർട്ടി വിടരുത്.

  • @unni18081985
    @unni18081985 Месяц назад

    Perfect observation..

  • @slk7672
    @slk7672 Месяц назад +60

    ഏതെങ്കിലും ഒരു സന്ദീപിനെ അല്ലെങ്കിൽ ശോഭജിയെ bjp പ്രസിഡണ്ട്‌ ആക്കണം..... സുരേന്ദ്രനെ mattoo

  • @Anp-z9x
    @Anp-z9x Месяц назад

    U r right 👍👍👍👍

  • @Farmerfirst322
    @Farmerfirst322 Месяц назад +80

    ഇത് കേരള ബിജെപിയുടെ പ്രശ്നമാണ്

  • @happygolucky4439
    @happygolucky4439 Месяц назад +5

    ഫണ്ട്‌ തിന്നുന്ന സുരേന്ദ്രൻ പുറത്ത് പോവണം

  • @dineshanpp2150
    @dineshanpp2150 Месяц назад +188

    ഇടതും വലതും നിരാശരായി നാണം കെട്ടു സന്ദീപ് വാര്യർ ബിജെപി വിടില്ല

    • @mds7455
      @mds7455 Месяц назад +1

      അവൻ ഒരു സിപിഎം കാരൻ ആയി . ഓൻ്റെ സംസാരത്തിൽ മനസിൽ ആകുന്നത്

    • @adwaith.sadvika.s6558
      @adwaith.sadvika.s6558 Месяц назад +1

      വിട്ടില്ലെങ്കിൽ ഓടിക്കും

    • @Palakkadan-v5j
      @Palakkadan-v5j Месяц назад

      😂😂😂 അങ്ങനെ സമാധാനിച്ചോ

    • @SanthoshRNair-nv5kk
      @SanthoshRNair-nv5kk Месяц назад

      വേണ്ടാതെ ഇരിക്കട്ടെ

    • @mskalim8409
      @mskalim8409 Месяц назад +1

      Cammiyakunnathilum nallathu thoongichakunnathanu 😏😏😏😠😠😠

  • @mahendramachandran2242
    @mahendramachandran2242 Месяц назад +4

    Pls സുരേന്ദ്രൻ,,, ഒന്നു ഇറങ്ങി പോകു,,,

  • @Truthandjustice2030
    @Truthandjustice2030 Месяц назад +61

    He is an efficient committed leader. He deserves respect and position

  • @Justin-li5kj
    @Justin-li5kj Месяц назад +293

    ഉള്ളിയെ പുറത്താക്കാതെ കേരളത്തിൽ ബിജെപി കയറി വരില്ല.. 😂😂

    • @adwaith.sadvika.s6558
      @adwaith.sadvika.s6558 Месяц назад +4

      ശരിക്കും

    • @ansuajith1790
      @ansuajith1790 Месяц назад +4

      Sathyam 👍🏻

    • @sunilKumar-e8o5h
      @sunilKumar-e8o5h Месяц назад

      ഉള്ളിയേ മാറ്റി മറ്റൊരു ഉള്ളി വന്നിട്ട് കേരളത്തിലെ ബിജെപി എന്ത് പ്രയോജനം.
      ആര് വന്നാലും ഇവരുടെ ഉപജാപ വൃന്ദത്തിൽ ഉള്ളവർ തന്നെയല്ലേ വരുന്നത്.
      സംസ്ഥാന നേതൃത്വം മുതൽ മണ്ഡലം വരെയുള്ളവർ ഇവരുടെ ബിനാമികൾ തന്നെ. സംഘടന ഉയരാൻ വേണ്ടിയല്ല ഇവരുടേത് പ്രവർത്തനം.
      പിരിവ്+ ഇലക്ഷൻ ഫണ്ട് ഇത് മാത്രമാണ് ഇവരുടേ ലക്ഷ്യം...
      എന്തായാലും. സന്ദീപ് വാര്യർ അടുത്ത നിയമ സഭയിൽ എംഎൽഎ ആയി ഉണ്ടാവും....
      ഇതൊരു സത്യം ആണ്.
      അപ്പോൾ മാത്രമേ ബിജെപി നേതൃത്വത്തിന് സന്ദീപ് വാര്യരുടെ വില അറിയൂ....

    • @saneeshvazhayil3199
      @saneeshvazhayil3199 Месяц назад +1

      True👍🏻

    • @flowers_comedy-.
      @flowers_comedy-. Месяц назад

      Ethrayo nalaye janangal onnadangam parayan thudangete adh chaidherunnengil bjp evide nilkendadhanu endhanu idh chavikodukathadh endho bayangara Kali nadakunnonde

  • @santhoshpr2460
    @santhoshpr2460 Месяц назад

    വളരെ ശെരിയാണ്

  • @ManojKumar-ge6pb
    @ManojKumar-ge6pb Месяц назад +65

    കൃഷ്ണകുമാർ സാർ സന്ദീപ് ജിയെ പോയി കണ്ട് പ്രശ്നം പരിഹരിച്ച് മതിയാകൂ കഴിവുള്ള ഒരു നേതാവിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കരുത്

    • @sanil508
      @sanil508 Месяц назад +4

      അതിനു അവൻ സുരേന്ദ്രന്റെ വാലാട്ടി അല്ലെ

    • @vineethvijayan8491
      @vineethvijayan8491 Месяц назад

      Krishna Kumar surendran ne soap ittu nadakuka anu

  • @Santhosh_nair
    @Santhosh_nair Месяц назад

    Fully agreed with you Mr Shajan Skaria 👍

  • @boneyjoseph1441
    @boneyjoseph1441 Месяц назад +42

    ഇന്ന് ബിജെപിയിലുള്ള ഏറ്റവും കഴിവുള്ള ഒരു നേതാവാണ് സന്ദീപ് വാര്യർ... പണ്ട് ബിജെപിയോട് അത്ര താല്പര്യം ഇല്ലാതിരുന്ന കാലത്ത് ചാനൽ ചർച്ചകളിൽ ബിജെപിയുടെ ഭാഗം സന്ദീപ് വാദിക്കുമ്പോൾ പലപ്പോഴും അതിൽ ന്യായമുണ്ടെന്ന് തോന്നിയിട്ടുണ്ട്... ബിജെപിയോട് ഒരു താൽപര്യം ഒക്കെ തോന്നിപ്പിച്ചതിൽ സന്ദീപ് വാര്യർക്ക് വലിയ പങ്കുണ്ട്.. ഇപ്പോഴും സന്ദീപ് ഉള്ള ചാനൽ ചർച്ചകൾ കാണാനാണ് ഇഷ്ടം....

  • @dhanalakshmik9661
    @dhanalakshmik9661 Месяц назад +35

    സന്ദീപ് വാര്യരും ശ്ശോഭാ സുരേന്ദ്രനും നല്ല ജനനായകൻ ന്മാർ ആണ് 🙏 ഇവരാണ് പാർട്ടി യിലെ നല്ല പാർട്ടി പ്രവർത്തകർ ആണ് 🙏

  • @sasidharanp-b7j
    @sasidharanp-b7j Месяц назад

    You are correct

  • @maal123
    @maal123 Месяц назад +86

    remove surendran ... he is a big failiur of BJP

  • @remaravindran2429
    @remaravindran2429 Месяц назад +2

    K.Surendran Mattiyal Kerala thil Rekshavidum , Sobhajiyanu Nethavanu, President Aakuvan Yoghyatha Ullu , Appol Group Marikittum 💯💪🏻👏

  • @Farmerfirst322
    @Farmerfirst322 Месяц назад +69

    ഇത് 100% ശരിയാണ്

  • @anithamohan5835
    @anithamohan5835 Месяц назад

    Very very true…👍

  • @Venu-k9z
    @Venu-k9z Месяц назад +32

    ജനങ്ങൾ സപ്പോർട്ട് ചെയ്യുന്നവരെ അവഗണിച്ചാൽ അതു ബിജെപി ക്ക് ദോഷം ചെയ്യും . അണികൾ ഉണ്ടെങ്കിലേ നേതാക്കൾ ഉണ്ടാവൂ എന്ന് ഏതു രാഷ്ട്രീയക്കാരനും ഓർക്കണം

  • @sathisrikumar359
    @sathisrikumar359 Месяц назад

    Correct observation 👍

  • @MrVinu4you
    @MrVinu4you Месяц назад +93

    ജയിക്കാൻ ബിജെപിക്ക് മനസ്സില്ല, ഫണ്ട്‌ മതി
    പിന്നെ തോറ്റ M LA എന്ന പേരും 😅

  • @vijayanb5782
    @vijayanb5782 Месяц назад

    ഗുഡ് ന്യൂസ്‌ റിപ്പോർട്ട്‌

  • @sasthrikal856
    @sasthrikal856 Месяц назад +40

    കേരളത്തിൽ ബിജെപിയുടെ തലപ്പത്ത് വിശാല ഹൃദയനായ ഒരു നേതാവ് വന്നേ പറ്റൂ യഥാർഥ്യത്തെ തുറന്ന് കാട്ടിയതിൽ നന്ദി 👍

  • @dharmafilmworld8461
    @dharmafilmworld8461 Месяц назад +67

    ഇനി എന്ന് നന്നാവും ഈ #കെജെപി ആദ്യം ഒരു നല്ലൊരു നേതൃത്വം ഉണ്ടാവണം ഇല്ലെങ്കിൽ ഈ ഗ്രൂപ്പുകളായിൽ ഇത്പോലുള്ള നേതാക്കൾ ബലിയാടാകും. പുതിയ നേതാക്കൾ വേണ്ട എന്നാണോ ❓❓❓❓❓❓❓

  • @anilnair4182
    @anilnair4182 Месяц назад

    വളരെ ശരിയാണ് ഷാജൻ....

  • @simonabraham9645
    @simonabraham9645 Месяц назад +35

    Sundeep Warier an able personality 🤔🤔🤔 no doubt!!!!! Forget negligence 🤺🤺🤺 good days are ahead!!!!!!🇮🇳🇮🇳🇮🇳🇮🇳🌷🌷🌷🌷

  • @kalarajan2079
    @kalarajan2079 Месяц назад

    You are correct.

  • @jayasankarmenon730m
    @jayasankarmenon730m Месяц назад +31

    100% സത്യം

  • @rajanthottiyil7138
    @rajanthottiyil7138 Месяц назад

    താങ്കളുടെ വിലയിരുത്തൽ ശരിയാണു സാർ👍

  • @sajijosephaykkanat477
    @sajijosephaykkanat477 Месяц назад +35

    സന്ദീപ് ജി 🙏♥️🙏

  • @neelakantaiyerkrishnamoort4820
    @neelakantaiyerkrishnamoort4820 Месяц назад +1

    100% correct

  • @Venu-k9z
    @Venu-k9z Месяц назад +22

    സന്ദീപ് വാര്യർ എങ്ങും പോകണ്ട , സന്ദീപ് വാര്യർ ആയി മാത്രം നിൽക്കുക .

  • @PraveenKumar-ib5gx
    @PraveenKumar-ib5gx Месяц назад

    Exactly..

  • @MegaSreevalsan
    @MegaSreevalsan Месяц назад +26

    ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട് എന്ന് ബി ജെ പി നേതൃത്വം എന്ന് മനസ്സിലാക്കും !

  • @regikurian4704
    @regikurian4704 Месяц назад

    Well said Shajan

  • @manojs2382
    @manojs2382 Месяц назад +72

    എന്താണ് കെജെപി എന്നു മനസിലാക്കാത്ത നിഷ്കളങ്കർ കേരള ബിജെപിയിൽ ഇനിയും ഉണ്ടെങ്കിൽ അവർക്കു പാഠമാണ്.

    • @PKSDev
      @PKSDev Месяц назад +1

      ഉള്ളിയുടെ KJP ക്ക് ആകെ ജോലി രണ്ട് DF കൾക്ക് വോട്ടുണ്ടാക്കിക്കൊടുക്കുക എന്നതാണ്😮😨🙏

    • @Velayudhan-y6o
      @Velayudhan-y6o Месяц назад

      കെജിപിയും കെഎംപിയും ഒന്നാണ് 💋ഇത്രയും കാലമായിട്ടും മനസിലായില്ലേ? ഭയം കൊണ്ട് മറ്റുള്ളവർ വൈകാരികമായി പ്രതികരിക്കാതിരുക്കകയാണ്

  • @Srikrishnan10
    @Srikrishnan10 Месяц назад +2

    എന്റെ വോട്ട് നോട്ടയ്ക്ക്...നോട്ട കാമ്പയിനിൽ പങ്കെടുത്തു പ്രതിഷേധിക്കുക 🙏🙏🙏🙏🙏

  • @thomasaniyankunju9509
    @thomasaniyankunju9509 Месяц назад +33

    സന്ദീപിൻ്റെ നീക്കം നല്ലത് തന്നെ. കരയുന്ന കുഞ്ഞിനേ പാലുള്ളൂ. അനങ്ങതിരുന്നാൽ അവഗണിക്കും BJP യിൽ തന്നെ നില്ലണം അടുത്ത BJP പ്രസിഡൻ്റ് ആകണം

  • @manessankp56
    @manessankp56 Месяц назад

    You said correct sir

  • @SajithKm-x8o
    @SajithKm-x8o Месяц назад +24

    ആരാണ് ഈ കളി കളിക്കുന്നത് , അത് തുറന്നു കാട്ടൂ,,സന്ദീപ് വാര്യരും ശോഭാ സുരേന്ദ്രനും ജനപ്രിയർ, അവരൊക്കെ പോയാൽ പിന്നെ കേരളത്തിൽ ബിജെപി ഇല്ല,

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Месяц назад

    സത്യം ക്രിത്യമായി മുഖം നോക്കാതെ വിളിച്ചു പറയുന്ന ശ്രീ. ഷാജൻ സ്ക്കറിയക്ക് ഒരു ബിഗ് സല്യൂട്ട്. ❤

  • @subuddhamritachaitanya6629
    @subuddhamritachaitanya6629 Месяц назад +21

    👍🙏🙏🙏കേന്ദ്ര നേതൃത്വം ഇടപെടണം

  • @harishkumars2647
    @harishkumars2647 Месяц назад +8

    Sandheep & Sobha 100% Perfect❤❤❤❤❤❤.

  • @sumar3907
    @sumar3907 Месяц назад +19

    സന്ദീപ് വാരിയർ ❤

  • @RadhakrishnanNair-ep1hc
    @RadhakrishnanNair-ep1hc Месяц назад

    🎉 the truth

  • @krishnankuttya
    @krishnankuttya Месяц назад +34

    ഇപ്പോഴത്തെ നേതൃത്വത്തെ പൂർണമായി ഒഴിവാക്കി oru പുതിയ ടീമിനെ നിയമിക്കണം. സുരേന്ദ്രന് keralathil oru bjp MLA വേണ്ട എന്നാണ്. ഈ സുരേന്ദ്രൻ എന്ത് ചെയ്തു bjp ക്കു വേണ്ടി?

    • @Mrcitizen833
      @Mrcitizen833 Месяц назад

      Ayal kammi congiyude dallal aanu

  • @VijayanV-z4e
    @VijayanV-z4e Месяц назад

    സാജൻസാർ .❤❤

  • @sreekumarvsatyam1084
    @sreekumarvsatyam1084 Месяц назад +64

    പല ബിജെപി നേതാക്കളുടെയും സംഘ വേരുകൾ ദുർബലമായി വരുന്നു

  • @AnandanM-lj4mu
    @AnandanM-lj4mu Месяц назад

    സന്ദീപ് വാര്യർ , സന്ദീപ് വചസ്പതി ഇവരെല്ലാം പ്രാപ്തരായ നേതാക്കൾ ആണ്

  • @RavikumarRavikumar-k3h8e
    @RavikumarRavikumar-k3h8e Месяц назад +49

    ഒരു അഴിച്ചു പണി ഉടനെ വേണം ശോഭ. സന്ദീപ് നേതൃ നിരയിൽ വേണം 🙏❤👍

  • @rameshav7740
    @rameshav7740 Месяц назад +1

    സത്യം മാണ് പറഞ്ഞത്

  • @SureshbalanMambarath
    @SureshbalanMambarath Месяц назад +28

    Sandeep is a one of the best,talented ,aggressive, potential & honest Party worker

  • @asokannarayan6502
    @asokannarayan6502 Месяц назад +1

    സാജൻ പറഞ്ഞതെ 100% സത്യം

  • @sadanandanerumakkadan7432
    @sadanandanerumakkadan7432 Месяц назад +19

    ഇതുതന്നെയാണ് ഷാജൻ സാർ മുൻപ് പറഞ്ഞത് ബിജെപി കേരളത്തിലെത്തിയാൽ കെ ജെ പി ആണ് എന്ന്

    • @swrp124
      @swrp124 Месяц назад

      KgP ful form?