ആകെ മൊത്തം പറ്റിപ്പ്.. നാറി റിപ്പോർട്ടറും അൻവറും I Mv govindan master and PV Anvar

Поделиться
HTML-код
  • Опубликовано: 15 сен 2024
  • അൻവറെ ഗോവിന്ദൻ പറ്റിച്ചു.. റിപ്പോർട്ടറെ അൻവർ പറ്റിച്ചു..
    റിപ്പോർട്ടർ നാട്ടാരെ പറ്റിച്ചു...
    #mvgovindanmaster #pvanwar #cpimkerala #keralagovernment #keralapolitics
    #reportertv #mm001 #me001

Комментарии • 536

  • @SreelalV.peethavarnadhar-wn8ry
    @SreelalV.peethavarnadhar-wn8ry 9 дней назад +205

    ഇടതുമുന്നണി ആയത്കൊണ്ട് കുഴപ്പമില്ല. വേറെ വല്ല പാർട്ടിക്കാർക് നേരെ ആയിരുന്നെങ്കിൽ കുറെ സർക്കാർവാഹനങ്ങൾ കത്തിച്ചു തെരു യുദ്ധം നടത്തിയേനെ

    • @nature5686
      @nature5686 9 дней назад +13

      Hindukkale othukki വിഷ പാമ്പുകളെ പാലൂട്ടി വളർത്തി ഇപ്പോൾ അവർ തിരിഞ്ഞു കൊത്തുന്നു

    • @sunithashaji6709
      @sunithashaji6709 9 дней назад +2

      Correct

    • @kkanathildamodharannair898
      @kkanathildamodharannair898 9 дней назад +1

      Great dear shajan

    • @johnmadackal686
      @johnmadackal686 9 дней назад +1

      VERY CORRECT

    • @abdulatheef2805
      @abdulatheef2805 9 дней назад

      ​@@nature5686hindukkala koottu padikkanda 😂sangikalan 😂😂

  • @cosmology848
    @cosmology848 9 дней назад +78

    മാന്യമായി കള്ളക്കടത്ത് നടത്തി ജീവിക്കാൻ സമ്മിതിക്കുന്നില്ല😅അയ്നാണ്

    • @royvt8721
      @royvt8721 9 дней назад +2

      💯💯😂😂😂😂

    • @ramakrishnanchettithodiyil4246
      @ramakrishnanchettithodiyil4246 9 дней назад +1

      ജയ് സുജിത് ദാസ്, അദ്ദേഹം ഇങ്ങനെ കെഞ്ചേടിയിരുന്നില്ല, ശരിക്കുള്ള ശബ്ദമാണോ അതോ മിമിക്രിയോ അതും ആയിക്കൂടെന്നില്ല, പിന്നീട് ഇത് കേട്ടിട്ടില്ല

  • @vinodalppara6596
    @vinodalppara6596 9 дней назад +147

    പഴയതുപോലെ സ്വർണ്ണകച്ചവടം നടക്കുന്നില്ലാ അതിന്റ് ചെരുക്കാണ് അർവ്വറിന്😄😄😀

    • @binishmathew6609
      @binishmathew6609 9 дней назад +4

      Anvarinu matramalla koottalikalkkum

    • @nature5686
      @nature5686 9 дней назад +6

      കൂട്ട് കച്ചവടക്കാർ തമ്മിൽ ലുള്ള മത്സരം പോലീസും ശുദ്ദാപ്പികളും തമ്മിൽ

  • @viswanathmenon2297
    @viswanathmenon2297 9 дней назад +49

    ആഫ്രിക്കയിൽ നിന്ന് കുഴിച്ചെടുത്തു ഇങ്ങോട്ട് കൊണ്ട് വരുന്ന സ്വർണം ഒക്കെ police പിടിച്ചാൽ അമ്പറിക്ക പിന്നെ എന്ത് ചെയ്യും 😭😭😭😭

  • @sav157
    @sav157 9 дней назад +181

    സത്യത്തിനും നീതിക്കും പോരാടുന്ന മറുനാടൻ ഷാജൻ സാറിനൊപ്പം നിൽക്കുന്നു ❤❤❤

    • @muralipk1959
      @muralipk1959 9 дней назад +10

      കാക്ക കുളിച്ചാൽ കൊക്ക്‌ ആകുമോ 🤔🤔

    • @abdhulnazar9515
      @abdhulnazar9515 9 дней назад +4

      പന്നിക്ക് എന്ത് കിട്ടിയാലും കാഷ്ടം തന്നെയാ പ്രമാദം 😂😂

    • @sunishkumar5497
      @sunishkumar5497 9 дней назад +10

      ​ഖുർആൻ തൊട്ട ഇസ്ലാമിനെ പൊലെ ചതി കില്ല. ഉറപ്പാണ്.❤

    • @anoopjoseph9848
      @anoopjoseph9848 9 дней назад

      ഇത് എല്ലാ കാക്ക മറുക്കും ഉള്ള മറുപടി ആണ്. തൂറാൻ പറയുന്നത് പോലെ ചെയ്യുന്ന അൻവർ 🤣

    • @user-yh1fy6gg6h
      @user-yh1fy6gg6h 9 дней назад

      Evana polla kallan boomiyil undo mairanmara

  • @krjijeesh1607
    @krjijeesh1607 9 дней назад +94

    എല്ലാം ഒരു മരത്തിന്റെ ചില്ലകൾ അല്ലെ സാജാ,,, കുറെ കഴിയുമ്പോൾ ഇലകൾ മഞ്ഞ കളറടിച്ചു താഴെ വീഴും

    • @jaimyandrew8100
      @jaimyandrew8100 9 дней назад +1

      😂😂😂😂😂

    • @kuvallamvlogs
      @kuvallamvlogs 9 дней назад +1

      മുട്ടിൽ മരം കേസ് ഇൽ മൂരി ഉണ്ടോ?

  • @sudhisukumaran8774
    @sudhisukumaran8774 9 дней назад +182

    തോൽവികൾ ഏറ്റുവാങ്ങാൻ ആഫ്രിക്കൻ കാക്കയുടെ ജീവിതം പിന്നെയും ബാക്കി 😂😂😂

    • @muralipk1959
      @muralipk1959 9 дней назад +11

      കാക്ക കുളിച്ചാൽ കൊക്ക്‌ ആകുമോ 🤔🤔

    • @viswanathmenon2297
      @viswanathmenon2297 9 дней назад +3

      ​@@muralipk1959😂😂😂

    • @tpsajeevan7995
      @tpsajeevan7995 9 дней назад +5

      കാ... കാ... ക്രാ

    • @AIIn60seconds
      @AIIn60seconds 9 дней назад

      😂

    • @gopakumarb
      @gopakumarb 9 дней назад +1

      😂😂😂😂😂

  • @sudhisukumaran8774
    @sudhisukumaran8774 9 дней назад +143

    മറ്റേത് മാമാ ചാനലുകളെക്കാളും സ്വാധീനം ജനഹൃദയങ്ങളിൽ ഇന്ന് മറുനാടന് ഉണ്ട് സത്യത്തിന് വേണ്ടി സധൈര്യം ശബ്ദിക്കുക 💪💪💪🥰🥰🥰

    • @HKRTrading
      @HKRTrading 9 дней назад +2

      ഉവ്വ 😂

    • @gillanjacob
      @gillanjacob 9 дней назад +2

      🎉🎉🎉❤

    • @saji779
      @saji779 9 дней назад +3

      ടാ സുടു നിനക്ക് ഇഷ്ടായില്ലേ ​@@HKRTrading

    • @nasarm4406
      @nasarm4406 9 дней назад

      Mayrundu

  • @mevarghesemevarghese6187
    @mevarghesemevarghese6187 9 дней назад +65

    എന്തായാലും റിപ്പോർട്ടർ ചാനലിൻ്റെ ഉടമസ്ഥരെ ഇപ്പോഴാണ് എല്ലാവർക്കും മനസ്സിലായത്.

  • @sjsignature3156
    @sjsignature3156 9 дней назад +49

    കാക്ക യുടെ കാര്യം ഗോവിന്ദ 😄😄😄

  • @bindhusuresh9255
    @bindhusuresh9255 9 дней назад +83

    എന്നും പറ്റിക്കപ്പെടാൻ മലയാളിക്ക് ഇനിയും ജീവിതം ബാക്കി

  • @Santhu-ug5sd
    @Santhu-ug5sd 9 дней назад +95

    നല്ലവരായ മലയാളികൾക്ക് യാതൊരു ഉപകാരവും ഇല്ലാത്ത 2 ചാനലുകൾ ആണ് 24 ,റിപ്പോർട്ടർ 😂😂😂 രണ്ടും നിരോധിക്കണം😂😂😂

    • @Wisequize
      @Wisequize 9 дней назад +3

      24 നെ ആ കൂട്ടത്തിൽ കൂട്ടേണ്ട കാര്യം ഇല്ല. ഒരു ഗുണവും ഇല്ല എന്ന് പറയരുത്. 24 കണക്ട് വഴി അവരുടെ സഹായങ്ങൾ എത്രയോ പാവപെട്ടവർക്ക് എത്തുന്നുണ്ട്.എല്ലാവരെയും ഒരേ പോലെ കാണാൻ കഴിയില്ല...

    • @pradeepkumarg3120
      @pradeepkumarg3120 9 дней назад +2

      കറക്റ്റ് 👍

  • @sav157
    @sav157 9 дней назад +97

    കള്ളത്തരങ്ങൾ എന്നും പറഞ്ഞു കൊണ്ടിരിക്കുന്ന അൻവറിനെ തോൽവിയിൽ സന്തോഷിക്കുന്നു 😂😂😂

    • @muralipk1959
      @muralipk1959 9 дней назад +5

      കാക്ക കുളിച്ചാൽ കൊക്ക്‌ ആകുമോ 🤔🤔

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 9 дней назад +1

      🎉

    • @MkrAbdu
      @MkrAbdu 9 дней назад

      ruclips.net/video/2GU8VQwdhFs/видео.htmlsi=E7YBtkuN-A82k59A

    • @kathalan162
      @kathalan162 9 дней назад

      അൻവർ ❤

    • @nature5686
      @nature5686 9 дней назад +2

      ​@@kathalan162ചുടു 😂😂😂

  • @johnymj5612
    @johnymj5612 9 дней назад +62

    നിലമ്പുർ കാക്കയുടെ സ്വർണ്ണം ആരോ അടിച്ചു മാറ്റി കാണും, അതിനാണ് ഈ പുകിലെല്ലാം 🤣🤣

    • @sajikuttikattusaji1433
      @sajikuttikattusaji1433 9 дней назад

      ആഫ്രിക്കയിൽ നിന്ന് കൊണ്ട് വന്ന

    • @ramakrishnanchettithodiyil4246
      @ramakrishnanchettithodiyil4246 9 дней назад +1

      പണ്ടത്തെ പോലെ കള്ള കടത്തു ഇപ്പോൾ നടക്കുന്നില്ല അതിന്റെയൊക്കെ കലിപ്പാണ് സുജിടിനോട്

  • @gopalank2339
    @gopalank2339 9 дней назад +10

    സത്യമേവ ജയതേ! പിന്തിരിപ്പന്മാർ തുലയട്ടെ. പൊതുജനം എല്ലാം മനസ്സിലാക്കുന്നു. ഷാജൻ സാറിന് അഭിനന്ദനങ്ങൾ!!

  • @sreelekhavishwanath2130
    @sreelekhavishwanath2130 9 дней назад +37

    കാക്കയെ ഇനി ആര് viswasikkum. ഇതുപോലെ നാറിയ ഒരുപാർട്ടിസെക്രട്ടറി
    ചരിത്രത്തിൽ ഉണ്ടായിട്ടില്ല. മകന്റെ അഴിമതി പിണറായി അന്വേഷിക്കും എന്നു CM
    പറഞ്ഞുകാണും ഓടിയ വഴിയിൽ പുല്ലില്ല.

  • @sunishkumar5497
    @sunishkumar5497 9 дней назад +18

    ഖുർആൻ തൊട്ട ഇസ്ലാമിനു മാത്രം അല്ല ചതി - വഞ്ചന - കപടത - പ്രതികരണം - തീവ്രവാദ കുത്തക എന്ന് മലയാളികൾ ( ക്രിസ്ത്യൻ - ഹിന്ദുക്കൾ ) ഒന്നുച്ചു ഇതുപോലെ കാണിച്ചു കൊടുക്കുക ❤

  • @thomasaniyankunju9509
    @thomasaniyankunju9509 9 дней назад +43

    കോവിന്ദനെ രക്ഷിക്കുന്ന കോവിന്ദൻ എന്ന് പറയൂ. സെക്രട്ടറി സ്ഥാനം വേണോ അൻവറിനെ വേണോ എന്ന് ചിന്തിച്ചു

  • @skariahop4842
    @skariahop4842 9 дней назад +17

    അൻവറിനെക്കാൾ വിഷമാണ് ജലീൽ.

  • @subashkrishnan8465
    @subashkrishnan8465 9 дней назад +18

    മറുനാടൻ ഒരു tv ചാനൽ തുടങ്ങൂ റിപ്പോർട്ടർ ഒക്കെ പുറത്താകും

    • @subashkrishnan8465
      @subashkrishnan8465 9 дней назад +2

      ചർച്ച ഒക്കെ നടത്തിയാൽ അടിപൊളി ആകും സാജൻ സകരിയയുടെ ചോദ്യങ്ങൾ ഒക്കെ സൂപ്പർ ആണ്

    • @Wisequize
      @Wisequize 9 дней назад

      മറുനാടന്റെ പേരിൽ കേസുകൾ ഉള്ളത് കൊണ്ട് ടെലികാസറ്റ് ചെയ്യാൻ ഉള്ള ലൈസൻസ് കിട്ടില്ല. അതുപോലെ കുറേ നാളായി ലൈസൻസിന് ശ്രമിക്കുന്ന ഒരു ചാനൽ ആണ് The Fourth എന്ന ചാനൽ. അവർക്ക് ഇതുവരെ ലൈസൻസ് കിട്ടിയിട്ടില്ല. അതെ പോലെ റിപ്പോർട്ടർ ചാനലിന്റെ ലൈസൻസ് ഇപ്പോഴും നികേഷിന്റ കയ്യിൽ ആണ്. അതിന്റെ ഓണർ എന്ന് പറയുന്ന ആൾക്ക് ലൈസൻസ് കേസ് ഒക്കെ കഴിയാറെ കിട്ടില്ല.

    • @subashkrishnan8465
      @subashkrishnan8465 7 дней назад

      @@Wisequize ചർച്ച ഒക്കെ നടത്തിയാൽ സാജൻ സാർ സൂപ്പർ ആകും ഹാഷ്മി ഒന്നും അല്ല സാറിന്റെ മുന്നിൽ വോയിസ്‌ അടിപൊളി ആണ് വാക്കുകളും

  • @muralipk1959
    @muralipk1959 9 дней назад +45

    കാക്ക കുളിച്ചാൽ കൊക്ക്‌ ആകുമോ 🤔🤔

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 9 дней назад +17

    പരാധിക്കാരി നുണ പരിശോധനക്ക് തയ്യാർ
    തിരിച്ചു തയ്യാറാകുമോ

  • @citizenkane9222
    @citizenkane9222 9 дней назад +27

    കാര്യങ്ങൾ മറുനാടനിലൂടെ മനസ്സിലായി വരുന്ന സാധാരണ ജനങ്ങൾ മൊട്ടയുടെ ഹെജിമണിക്കിട്ട് ചാമ്പുന്ന കാലം അകലെയല്ല 😁😁😁

  • @JoseCM-d1x
    @JoseCM-d1x 9 дней назад +11

    കേരളം ഇന്ന് പതിവ് പോലെ തന്നെ എന്ന് ഒറ്റ വാക്കിൽ പറഞ്ഞാൽ പോരെ?

  • @preethap1927
    @preethap1927 9 дней назад +7

    ഇപ്പൊ ജനങ്ങൾക്ക് ഒരു കാര്യം മനസ്സിലായി..... സിഎം നു കുടുംബം വലുത്..... ഗോവിന്ദന് പാർട്ടി വലുത്.... അൻവറിന് കച്ചോടം വലുത്... കൊടുവള്ളി ടീമിന് സ്വർണo പങ്കിടൽ നിർത്തൽ വലുത്... പൊലീസിന് ഡിപ്പാർട്മെന്റ് വെളുപ്പിക്കൽ വലുത്..... ദേശസ്നേഹികൾക്ക് നാട് വലുത്

    • @1969R
      @1969R 9 дней назад

      Super comment 👌👍

    • @kuvallamvlogs
      @kuvallamvlogs 9 дней назад

      Murali P. K.
      ഒരിക്കലുമില്ല 👍👍👍👍🙏💕

  • @KSubash-yy3ki
    @KSubash-yy3ki 9 дней назад +25

    തേപ്പ് ഇപ്പോൾ കേരളത്തിൽ സാധാരണയാണ്.....
    അൻവർ പറയുന്നതിൽ കുറെ സത്യം ഉണ്ട്, പക്ഷെ അത് സ്വന്തം താല്പര്യം സംരക്ഷണം ഉറപ്പാക്കാനാണ്

    • @1969R
      @1969R 9 дней назад +1

      Pankuveppinte problem aanu

  • @joicejohn2004
    @joicejohn2004 9 дней назад +5

    സിനിമക്കാരെ എയറിൽ നിന്നിറക്കാൻ നടത്തിയ നാടകം

  • @sastadas7670
    @sastadas7670 9 дней назад +8

    അധികാര കേന്ദ്രങ്ങളെ അധാർമ്മിക പ്രവർത്തികൾ കൊണ്ട് അമ്മാനം ആടുന്ന
    അധികാരികളാൽ നയിക്കപ്പെടുന്ന ഈ കേരളത്തിൽ
    അനുസ്യൂതം തുടരുന്ന
    അങ്കലാപ്പുകൾക്ക്
    അറുതി ഉണ്ടാവുകയില്ല എന്നുണ്ടോ?

  • @lathikagopidasmenon9488
    @lathikagopidasmenon9488 9 дней назад +7

    നാറുന്ന indi സഖ്യവും സൌത്ത് കട്ട് മാപ്രകളും പ്രബുദ്ധരും സൂപ്പർ

  • @mohanvachur7236
    @mohanvachur7236 9 дней назад +8

    അൻവർ കാക്ക, സ്വാഹാ... 🐦‍⬛🐦‍⬛🐦‍⬛🐦‍⬛🐦‍⬛🐦‍⬛🐦‍⬛🐦‍⬛🐦‍⬛🐦‍⬛

  • @eapenmg8336
    @eapenmg8336 9 дней назад +5

    ഇതെല്ലാം കാണാനും അനുഭവിക്കാനും ഇതുപോലെയുള്ളവർക്ക് അധികാരത്തിലേറാനുള്ള കളം ഒരുക്കാനും ടിവി യിലും പത്രത്തിലും ഇതൊക്കെ കണ്ട് ആവേശം കൊള്ളാ നും വേണ്ടിവന്നാൽ അതിനുവേണ്ടി തല്ലൊണ്ടാക്കാനും പ്രബുദ്ധ മലയാളിയുടെ ജീവിതം ഇനി ബാക്കി.

  • @sRaheem-pt2jj
    @sRaheem-pt2jj 9 дней назад +5

    അത് കൊണ്ട് മുകേഷ്.രക്ഷപെട്ടു

  • @SanthoshPk-g8b
    @SanthoshPk-g8b 9 дней назад +3

    ഇന്ന് മുതൽ ഞാൻ റിപ്പോർട്ടർ ചാനൽ ബഹിഷ്‌കരിക്കുന്നു

  • @babuthomas7690
    @babuthomas7690 9 дней назад +4

    റിപ്പോർട്ടർ എന്നാൽ നുണ എന്ന് ആയി മാറിയിരിക്കുന്നു

  • @sureshp144
    @sureshp144 9 дней назад +5

    വളരെ ശരിയാണ് 😂😂😂😂

  • @nandakumarkallada9866
    @nandakumarkallada9866 9 дней назад +2

    ഇന്നത്തെ മനോരമയിൽ ഇതിനെ പറ്റി ഒരക്ഷരം ഇല്ല
    മനോരമ മാധ്യമ ധർമ്മം പാലിച്ചു

  • @sojanr919
    @sojanr919 9 дней назад +5

    എന്റെ പൊന്നു ഷാജൻ സാറെ MLA അൻവറിന് സിനിമ കമ്മിറ്റിയിൽ നിന്നും (A. M. M. A) ഇൽ നിന്നും ഓഫർ കിട്ടിയില്ല എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ. കാരണം ഇപ്പോൾ കളം മാറിയെങ്കിൽ സിനിമ മേഖലയിൽ നിന്നും നടന്ന ഒരു നല്ല നാടകം അല്ലാരുന്നോ......😢

  • @aarbymundakai408
    @aarbymundakai408 9 дней назад +4

    പിണറായി വിജയന് മീതെ ഒരു പരുന്തും പറക്കില്ല

  • @srijitnair5549
    @srijitnair5549 9 дней назад +7

    ഇവറ്റ എല്ലാം ചേർന്ന് ജനങ്ങളെ പറ്റിച്ചു

  • @shb5169
    @shb5169 9 дней назад +5

    മറുനാടനും അജിത് കുമാറും ഒരേ ടീം ആണ്... അതാണ് അൻവർ നു കൊട്ടുന്നത്.... അല്ലേൽ കേരളം ഞെട്ടി എന്നൊക്കെ പറഞ്ഞു അജിത് കുമാർ നെതിരെ തിളച്ചു മറിഞ്ഞേനെ...

  • @AnilKumar-ud2yf
    @AnilKumar-ud2yf 9 дней назад +2

    സാജ' ഇതു ദുരിതാശ്വാസ നിതി വഴി മാറ്റി ജനശ്രദ്ധ തിരിച്ചുവിടാൻ ള്ള നാടകം മാണ് ജനം സിനിമാ ലോകത്തിൻ്റെയും അൻവറിൻ്റെയും പുറകെ പോകുമ്പോൾ ദുരിതാ ശ്വാസനിതി അവരുടെ ഇഷടത്തിനു ചിലവാക്കാം ഇതാണു CPM നാടകം

  • @bijuzion1
    @bijuzion1 9 дней назад +4

    ഇതൊക്കെ വെറും ഗിമ്മിക്കുകളാണെന്ന് തുടക്കത്തിലേ അരി ഭക്ഷണം കഴിക്കുന്നവർക്ക് മനസിലായി, എതിർപ്പുണ്ടെങ്കിലും അൻവറി നോട് ആദ്യമായി ബഹുമാനം തോന്നി എന്നൊക്കെ അടിച്ച് വിട്ട മറുനാടോ ഇപ്പോ എങ്ങനെരിക്കണ്, കാള പെറ്റൂന്ന് കേട്ടാൽ കയറിനോടുന്നതിൽ ഷാജനുമുണ്ട് പിന്നെ വന്നിരുന്ന് മറ്റുള്ളവർ മണ്ടൻമാരും ഇയാൾ ഏതോ ബുദ്ധിജീവിയെന്നും വീമ്പ് ഇളക്കും.

  • @sunnysebastian1273
    @sunnysebastian1273 9 дней назад

    ചട്ടനെ പൊട്ടൻ ചതിചാൽ പൊട്ടനെ ദൈവം ചതിക്കും 😅😅 എല്ലാ ചത്തിയന്മരെയും വെളിച്ചത്തു കൊണ്ടുവന്ന ഷാജന് ആയിരം ആയിരം ഹൃദയം നിറഞ്ഞ.അഭിനന്ദനങ്ങൾ❤❤❤❤❤🎉🎉🎉🎉🎉🎉

  • @udhamsingh6989
    @udhamsingh6989 9 дней назад +4

    അൻവർ ... ഗോയിന്ദാ.....

  • @shinyjoseph9183
    @shinyjoseph9183 9 дней назад +3

    എല്ലാവരും ജനങ്ങളെ പറ്റിച്ചു. എല്ലാവരാലും പറ്റിക്കപ്പെടാൻ ഒരു കേരള ജനത.

  • @user-ul7qb7yb1s
    @user-ul7qb7yb1s 9 дней назад +2

    അൻവറും റിപ്പോര്‍ട്ടർ ചാനലും കൂടിയുള്ള തരികിട പരുപാടിയാണ് ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്...

  • @vincentdepaul8503
    @vincentdepaul8503 9 дней назад +5

    ഷാജൻ തന്നെയല്ലേ പറഞ്ഞത് ഗോവിന്ദൻ്റെയും, രാജീവിൻ്റെയും കളിയാണെന്ന്

  • @sanalkumarks8851
    @sanalkumarks8851 9 дней назад +9

    പക്ഷെ ഒരു സംശയം. താങ്കളും പറ്റിക്കപ്പെട്ടില്ലേ? താങ്കളും ഒരു ദിവസം അയാളെ ഹീറോ ആക്കിയില്ലേ?

  • @kunhirarichandeepthi1038
    @kunhirarichandeepthi1038 9 дней назад +11

    പാർട്ടി യിൽ അംഗ മെല്ലാത്ത ആൾ എങ്ങിനെ പാർട്ടി യിൽ പറയും

  • @baburajchirayil121
    @baburajchirayil121 9 дней назад +3

    നിലമ്പൂർ മൂരിയോട് ഞാൻ മുമ്പേ പറഞ്ഞിരുന്നു മാൻഡ്രേക്കിനോട് കളിക്കുന്നത് സൂക്ഷിച്ചു വേണം.

  • @okskuttanomana4203
    @okskuttanomana4203 8 дней назад

    ഇതാണ് സത്യം 👍👍👍

  • @padmanvaradaan
    @padmanvaradaan 8 дней назад

    അൻവറിൻ്റെ പേരിൽ നടപടിയെടുക്കും അല്ലാതെ ഒരു പുല്ലും നടക്കില്ല.

  • @MahalakshmiM-j1u
    @MahalakshmiM-j1u 9 дней назад +3

    അടുത്ത ഇലക്ഷൻ നോട്ടമിട്ട് ജനങ്ങളുട വിശ്വാസം എടുക്കാൻ വേണ്ടി ആണ് തോന്നുന്നു അംബുക്ക ഇങ്ങനെ നിൽക്കുന്ന... ഇത്രേം കാലം എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യാതിരുന്നത്.... കള്ളക്സ് മാത്രം അല്ലെ കൈകാര്യം ചെയ്തത്.... പുലിക്കു വയസാകും മക്കളെ എന്നല്ലേ ചരിത്രം.

  • @thomaspj5438
    @thomaspj5438 9 дней назад +2

    മറുനാടൻ എന്തിനാണ് വ്യക്തി ഹത്യ നടത്തുന്നത്. റിപ്പോർട്ടർ ചാനൽ ജീവിച്ചു പോകട്ടെ. മുമ്പ് 24 ചാനൽ ആയിരുന്നു ശത്രു.SKN ആള് സ്ട്രോങ്ങ് ആയതിനാൽ കളി നടന്നില്ല.മറുനാടൻ്റെ വാർത്ത ഇഷ്‌ടം ആണ്. പക്ഷെ ആളുകളെ തേജോവധം ചെയ്യരുത്.

  • @bijlikumar123
    @bijlikumar123 9 дней назад +2

    ശശിയെ അടുത്ത മഹിളാ വകുപ്പ് മന്ത്രിയും , അൻവറെ
    വനംവകുപ്പ് മന്ത്രിയും ആക്കണം ..

  • @sukumaranbavabava9078
    @sukumaranbavabava9078 8 дней назад

    കലക്കി

  • @aniln.s6918
    @aniln.s6918 8 дней назад

    ഒരു മേത്ത വിപ്ലവം' CPi M ൽ

  • @mahendranpillai964
    @mahendranpillai964 9 дней назад

    Great 👍🏻👍🏻👍🏻

  • @sslover9465
    @sslover9465 9 дней назад

    നിലമ്പുർ കാക്കയുടെ സ്വർണ്ണം ആരോ അടിച്ചു മാറ്റി കാണും, അതിനാണ് ഈ പുകിലെല്ലാം

  • @ShebiShan-w4s
    @ShebiShan-w4s 9 дней назад

    Corect ആണ് master പറഞ്ഞത് പാർട്ടിക്ക് മീതെ അൻവർ വളർന്നിട്ടില്ല

  • @spam8645
    @spam8645 9 дней назад

    ഇതിനൊന്നും ഇറങ്ങണ്ടായിരുന്നു എന്ന ചിന്ത ഇപ്പോ എലിക്കുണ്ടാവാം😅😅😅😅

  • @doubleheartan
    @doubleheartan 9 дней назад

    നിലമ്പൂർകാരെ പറഞ്ഞാൽ മതി ❤

  • @user-gf2ez6oz7b
    @user-gf2ez6oz7b 9 дней назад

    മിടുക്കരായ സുജയാ പാർവ്വതിയും T V പ്രസാദും അരുൺ കുമാറുമൊക്കെ ഇതിൽ ചെന്ന് പെട്ടല്ലൊ! കഷ്ടം!

  • @alivk181
    @alivk181 9 дней назад +1

    😂😂😂 സാജാ നിനക്കുള്ളത് വരുന്നുണ്ട് പ്രസവിക്കാൻ തയ്യാറായിരുന്നു😅😅😅

  • @alexanderki7002
    @alexanderki7002 9 дней назад

    Cpm സെക്കട്ടറി ക്ക് ഒരു വിവരം ഇല്ല,

  • @ajikumarn6646
    @ajikumarn6646 9 дней назад

    റിപ്പോർട്ടർ &സുജയ സ്വാഹ😢😢

  • @Ushadevi-rf2sv
    @Ushadevi-rf2sv 9 дней назад

    മുകേഷും മണിയൻപിള്ളരാജുവും രക്ഷപ്പെട്ടു

  • @baburaj3985
    @baburaj3985 9 дней назад +4

    സുജയപാർവതിയെപറ്റിയുള്ള മതിപ്പ്ആകെപോയി,,,,,,, ഇനിഅവളെകേൾക്കില്ല,,,,

  • @muhammedkunhi9416
    @muhammedkunhi9416 8 дней назад

    ഷാജൻ എല്ലാവരെയും പറ്റിച്ചു.

  • @manojmannur8353
    @manojmannur8353 9 дней назад

    ഷാജൻ സർ നേരിൽ ഒരു ഡിബേറ്റ് എടുക്കണം മലപ്പുറം പൊന്നാനി കേസിൽ😂😂😊

  • @nushadkpn97
    @nushadkpn97 9 дней назад

    സാജാ നിന്നെ പൂട്ടും നീ കാത്തിരുന്നേ നീ വല്ലാതെ ആഹ്ലാദിക്കുന്നുണ്ട്

  • @anilkumarvadukkumchery
    @anilkumarvadukkumchery 9 дней назад

    നന്നായി 😂😂😂😂😂👍🏻👍🏻👍🏻

  • @Jmsy-rp4gx
    @Jmsy-rp4gx 9 дней назад

    എടവണ്ണ ഒതായി എന്ന സ്ഥലത്തു നടന്ന മനാഫ് എന്ന ചെറുപ്പക്കാരൻ വധിക്കപ്പെട്ടത് എങ്ങനെ എന്ന് നിങ്ങൾക്ക് അറിയുമോ എന്തായിരുന്നു കാരണം പി വി അൻവർ ആരാണ്
    റിപ്പോർട്ട് ടിവി എന്താണ്
    പോലീസ് ഈ എംഎൽഎയുടെ കളിപ്പാവങ്ങൾ ആകണം

  • @thombabu3914
    @thombabu3914 9 дней назад +2

    No Difference. One and the same

  • @anandnarayanan3810
    @anandnarayanan3810 9 дней назад

    റിപ്പോർട്ടർ tv അടച്ചുപൂട്ടണം. കേരളത്തെ മരം മാഫിയായിൽ നിന്നു രക്ഷിക്കണം.

  • @Lalitha-h6i
    @Lalitha-h6i 9 дней назад

    അൻവർ സാത്താനെ പുറത്താക്കാൻ സാധിക്കാ ത്ത സംസ്ഥാന സെക്രട്ടറി വായ് മൂട്.അഡ്വക്കേറ്റ് ജെ ജയൻ ബാബു വെ സ്റ്റേറ്റ് സെക്രട്ടറി ആക്ക്.

  • @sarojinim.k7326
    @sarojinim.k7326 9 дней назад

    സുജയാ പാർവതി ഇത്ര നിലവാരം ഇല്ലാത്ത ഒരു മാധ്യമ പ്രവർത്തക ആയിപോയോ

  • @thomasjacob4317
    @thomasjacob4317 7 дней назад

    പാവം അമ്പറിക്ക 🤣🤣🤣 തോൽക്കാൻ ഇനിയും ജീവിതം ബാക്കി 🤣🤣🤣🤣

  • @valsannavakode7115
    @valsannavakode7115 9 дней назад

    എന്റെ ഷാജൻ,
    ഒന്നും പറയാനില്ല

  • @Abdulsalam-t7s3h
    @Abdulsalam-t7s3h 9 дней назад

    സാജൻ മൊത്തം വിഷം കലക്കി

  • @Madhu-n3v
    @Madhu-n3v 9 дней назад

    സത്യം പറയാൻ സാധിക്കുന്നു ന്ന് നിങ്ങൾ ക്ക് അഭിമാനിക്കാം Mr:Shajan sir

    • @abdulatheef2805
      @abdulatheef2805 9 дней назад

      Ivan mayran parayunnath nee mattathankilum oru Chanal kattu NOK anvar parayunnath 😮😮

  • @Jose-e6m
    @Jose-e6m 9 дней назад

    ഇതെല്ലാം ആദ്യം ഞാൻ പറഞ്ഞതാണ് .... ഹേമ കമ്മീഷൻ റിപ്പോർട്ട് മുക്കിയതും ഉന്നതരെ രക്ഷിച്ചതും..... ജനശ്രദ്ധതിരിക്കാ നുള്ള ഒരു കാപ്സ്യൂളാണ് അൻവർ ഇറക്കുന്നതെന്ന്.....

  • @explor_e
    @explor_e 9 дней назад

    Good

  • @mykittens7363
    @mykittens7363 8 дней назад

    ഇങ്ങനെഅല്ലല്ലോ നേരത്തെ പറഞ്ഞത്, അൻവർ ആരൊക്കയോ ആണെന്നാണല്ലോ മാഷ് പറഞ്ഞത്

  • @AnandanM-lj4mu
    @AnandanM-lj4mu 8 дней назад

    ഇത് പോലെ മറുനാടൻ ചാനലിന്റെ ഒരു അവതാരകൻ ഒരു കൂത്താടി ആയ ഗുരുവായൂരപ്പന്റെ ചിത്രം വരയ്ക്കുന്ന ഒരുത്തിയെ വല്ലാതെ പൊക്കി കാണിക്കുന്നത് കണ്ടു

  • @dailytalks234
    @dailytalks234 9 дней назад

    പാർട്ടിയുടെ കൊള്ള കഥകൾ പരസ്യമായി പറയാൻ പാടില്ല, അത് പാർട്ടിയിൽ ഒതുക്കി തീർക്കാൻ ഉള്ളത് ആണ്, കൊള്ളക്കാരുടെ രഹസ്യം പുറത്തു പറയാൻ പാടില്ല, അച്ചടക്കം ഉള്ള കൊള്ള സംഘതിൽ പെട്ടവർ പാർട്ടിയിൽ പറഞ്ഞു കോംപ്രമൈസ് ചെയ്യണം...

  • @chirikandant8356
    @chirikandant8356 9 дней назад

    പാർട്ടി ഇനി ഞമ്മള് നിയന്ത്രിക്കും ✍️അതാണ് ഉള്ളിലിരിപ്പ് ✍️ ഗോവിന്ദനും സ്വാഹാ ആവും

  • @vijayann1273
    @vijayann1273 9 дней назад

    കോവിഡ ... കോവിഡ പണി പാളി അൻവർ ഇക്ക!

  • @tkunair9123
    @tkunair9123 9 дней назад +7

    രണ്ട് കാലിലും വലിയ മന്ത് ഉള്ളവൻ ഒരു കാലിൽ മാത്രം മന്ത് ഉള്ളവനെ മന്താ എന്ന് വിളിക്കുന്നത്.

  • @SajeevanP-vf6gr
    @SajeevanP-vf6gr 9 дней назад

    റിപ്പോർട്ടർ ചാനൽ ഞാൻ ബഹിഷ്‌കരിക്കുന്നു

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 9 дней назад

    സുജയ പാർവതിയും ഡോ. അരുൺകുമാറും 'കാലിബർ ' ഉള്ള മാധ്യമ പ്രവർത്തകരാണ്. സ്വന്തം ഇമേജ് ചീത്തയാക്കാതെ അവർ റിപ്പോർട്ടർ ചാനൽ വിടുന്നതാണ് നല്ലത് 👍.

  • @loveshore4887
    @loveshore4887 9 дней назад

    അങ്ങനെ ദുരിതാശ്വാസവും സിനിമ ക്കാരും ഈ വക പ്രശ്നം അൻവർ മുക്കി 😂

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 9 дней назад

    ടീവി പ്രസാദ് ഒരു നല്ല റിപ്പോർട്ടർ ആയിരുന്നു പക്ഷേ ആയാൽ എങ്ങിനെ ഇങ്ങനെ ഒരു നുണ കഥയിൽ പെട്ടു, ജീവിച്ചു പോവാനായിരിക്കും

  • @shahins1406
    @shahins1406 9 дней назад

    നാട്ടുകാർ മറുനാടന് പറ്റിച്ചു😅

  • @sebastianantony9628
    @sebastianantony9628 9 дней назад

    മമ്മൂഞ്ഞു ജീവിതത്തിൽ ഒരു നന്മപോലും ചെയ്തിട്ടില്ല. അപ്പോൾ പിന്നെ അനുയായ്കൾ എന്തുണ്ടാകാനാ.

  • @kerala2023
    @kerala2023 9 дней назад +2

    P ശശി പിണറായിയുടെ ഇടം കൈയാണ് ....അവനെ തൊട്ടാൽ അൻപറിക്കാ വലിക്കും😂😂😂

  • @MolyJohny-s7h
    @MolyJohny-s7h 9 дней назад +1

    പടക്കത്തിന്റെ കഥ പറഞ്ഞ് പറഞ്ഞ് സുജയ്യ പാർവ്വതിയും വെറും പടക്കമായി മാറി😂

  • @smileys6840
    @smileys6840 8 дней назад

    anwar satyam പുറത്ത് വിടുന്നൂ..സാജൻ really exposed

  • @music1973-jo5fp
    @music1973-jo5fp 9 дней назад

    അൻവറിന് ഇനി commody Staril കൊച്ചിൻ ഹനീഫയുടെ വില്ലൻ റോൾ പോലെയുള്ള റോൾ കിട്ടും😂😂😂😂😂😂😂😂 കറക്ട് മാച്ചിങ്ങ് ആണ്😂😂😂😂😂😂

  • @sajijose4005
    @sajijose4005 9 дней назад

    തീട്ടച്ചാനൽ ഇനി കാണില്ല. ഹിതു ശത്യം. ശത്യം ആശത്യം😮😂