You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
Hello doctor, my mother 's age is 68. She has heart pumping problems. She has hospitalized with fluid in the stomach. Her doctor said to avoid sugar and controll water quantity and salt. Pls tell me the proper diet for Her to avoid fluid consumption again
Sir, oru doubt ind....indian diet il namal foodnte kude fruits kazhikkumbol blood shoot up cheyyilee...Agne with meals fruit kazhikkaruth enn padippichittund...,ath wrong ahno
Enda achan COPD ann breathing difficulty, spo2low, carbondioxide high ayitt kazhinja week hsptl addmitt ayi Blood nda count high ann enn paranj blood kurach eduth kalanj eppo pinnem carbondioxide high, spo2 low ayitt achan ICU addmitt ann Cipap ventilor ann enth konda dr carbondioxide high ayitt nikkaney
great Information sir.... Thankyouu👍👍👍👍👍👍Njan nale Muthal Start Cheyyum sir.... 100%..... Ennitt Result parayam.... Enik BP & Cholesterol Kooduthal ആണ്
വെജിറ്റേറിയൻസിന് ഓവർനൈറ്റ് സോക്ഡ് പീനട്ട് ബനാന സ്മൂത്തി കഴിച്ചാൽ ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡ്സ്,B6,B12 ,പ്രോട്ടീൻ ഒക്കെ കിട്ടുമെന്ന് സദ്ഗുരു ജി പറഞ്ഞ് കേട്ടിട്ടുണ്ട് സർ
It is very difficult to get omega-3 from vegetable sources, you will need to take vegetable oil‘s and seeds in excess amount, which will increase the omega six also. And that is not good
ഒരു doubt ഉണ്ട് ഡോക്ടർ... താറാവ്, കാട, പന്നി, എന്നിവ red meat ഇൽ വരുന്നത് ആണോ...?! പിന്നെ ഞണ്ട്, ചെമ്മീൻ, കൂന്തൽ എന്നിവ കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ...?!
സർ, എനിക്ക് 58 വയസ് പ്രായമുണ്ട്. എൻജിയോ പ്ലാസ്റ്റി ചെയ്തതാണ്. രണ്ട് മാസമായി. അഞ്ച് തരം മെഡിസിൽ ഉണ്ട്.ഒരു മാസം കഴിഞ്ഞ് ഡോക്ട്ടറെ കണ്ടു. എല്ലാവിധ Test ചെയ്തു. എല്ലാം Normal ആയിരുന്നു.മരുന്നു കുറയ്ക്കുവാൻ ആവശ്യപ്പെട്ടു. മൂന്നു മാസം കൂടി കഴിച്ചതിന് ശേഷം നോക്കാമെന്ന് പറഞ്ഞു.രാവിലെ ദിവസവും 30 മിനിറ്റിൽ കൂടുതൽ Excise ചെയ്യുന്നു.
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any help and support, contact Dofody customer support number +918100771199
വളരെ നല്ല അറിവുകൾ.. നന്ദി.. 🙏
Adrinal fatigue,symptom,reason,remady .make a video plz
Good information, Which cooking pan is better video please...
Very good information❤❤❤
Thank you
ഇഷ്ടായി നിങ്ങളുടെ പ്രസന്റേഷൻ.....❤
Doctor Tang's ഞാൻ ഇപ്പഴാ ഈ video കാണുന്നെ valuable information 🔥
Thanku sir 😁😁 for this information
Thankuuu dr 😍
Mohammed kunhi
Best മുൾട്ടിവിറ്റാമിൻ
Best omega 3
ഏറ്റവും മികച്ചത് ഏത്
ദിവവും കഴിക്കാൻ പറ്റുന്നത്. ഇത് രണ്ടിന്റെയും ബ്രാന്റ് പറഞ്ഞു തരുമോ?
വയസ്സ് 65
what term of optiimized food ? pls do a video?
i will try
Hello doctor, my mother 's age is 68. She has heart pumping problems. She has hospitalized with fluid in the stomach. Her doctor said to avoid sugar and controll water quantity and salt. Pls tell me the proper diet for Her to avoid fluid consumption again
Good information doctor. ഇത് ഫോളോ ചെയ്തിട്ട് exercise കൂടെ ആഡ് ചെയ്യാമല്ലോ അല്ലേ
Prasoon sir nta students evidae come on👍👍👍
can drink milk but avoid skimmed milk or creamy milk
?
flax seed daily കഴിക്കുന്നത് നല്ലതാണോDr.?
Sir, oru doubt ind....indian diet il namal foodnte kude fruits kazhikkumbol blood shoot up cheyyilee...Agne with meals fruit kazhikkaruth enn padippichittund...,ath wrong ahno
Dr. What about using sugar alternatives like stevia powder for sweetening?
not recommended. i will do a video on this
@@doctorprasoon Thank you Doctor
Enda achan COPD ann breathing difficulty, spo2low, carbondioxide high ayitt kazhinja week hsptl addmitt ayi Blood nda count high ann enn paranj blood kurach eduth kalanj eppo pinnem carbondioxide high, spo2 low ayitt achan ICU addmitt ann Cipap ventilor ann enth konda dr carbondioxide high ayitt nikkaney
Thank u dr
Cherupayar mulapichst daily breakfast eduta nallatano sir
Rice. Oil. Upayigikuvan. Pattumo
Hi Dr..
Thank.you.dr
Thankyou
എനിയ്ക്ക് over weight aanu but Bp കുറവാണ്
Cholesterol unde please remady for you
useful video
great Information sir.... Thankyouu👍👍👍👍👍👍Njan nale Muthal Start Cheyyum sir.... 100%..... Ennitt Result parayam.... Enik BP & Cholesterol Kooduthal ആണ്
Started👍
എന്തായി result? Waiting...........
എങ്ങനെ ഉണ്ട്?
Tnx
3time food engine എടുക്കണം.ഒരു ദിവസം.
Doctor Honey yogurt mix cheyith kazikkan patto?
I m a pure veg. Which are good omega3 suppliments? Pls reply
amzn.to/3IYzthn
Try this .it is veg based
Egg ethra kazhikkaam?
സർ,ഓട്സ് കഴിച്ചാൽ carbohydrate കൂടുമോ
സാർ വെയ് പ്രോടീൻ ഒമേഗ 3 മൾട്ടി വിറ്റാമിൻ ഈ 3 സ്‌പ്ലെമെന്റ് വര്ഷ്ങ്ങളോളം കഴിച്ച എന്തേലും പ്രശനം ഉണ്ടാകുമോ ? ഞാൻ ഒരു ബോഡിബിൽഡർ ആണ് ? പ്ലീസ് റിപ്ലൈ
Payisha,, illathavar,,, end,,, cheyum
Dash diet is more beneficial to public
വെജിറ്റേറിയൻസിന് ഓവർനൈറ്റ് സോക്ഡ് പീനട്ട് ബനാന സ്മൂത്തി കഴിച്ചാൽ ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡ്സ്,B6,B12 ,പ്രോട്ടീൻ ഒക്കെ കിട്ടുമെന്ന് സദ്ഗുരു ജി പറഞ്ഞ് കേട്ടിട്ടുണ്ട് സർ
try avocado
@@doctorprasoon kkkkkkkkķl
Really helpful tips Dr. Prasoon, Thank you
Sir, നമുക്ക് സുലഭമായി കിട്ടുന്ന ഭക്ഷണ വസ്തുക്കളിലെ പ്രോട്ടീന്റെ അളവ് സംബന്ധിച്ച് വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് കിട്ടിയാൽ ഉപകാരം.
i will try
Good
Sir...omega 3 best ,magnesium supplements best ethaanu ?
This is Good : amzn.to/2YdnvxD
@@doctorprasoon Thank you Dr...🙏🙏🙏.Magnesium supplements nu oru prescription undenkil nannayirunnu..
Is it healthy to eat fruits n vegs together in a single meal? Some people advise against this.
I don’t think there is a problem. But, I will read about it.
👌👌
Doctor enikk 22vayasse aayittullu but bp160/62und dash diet eduthal normal aavuo
try for 3 months
Could you please tell me the sources omega 3 fatty acid from only vegitarian food?
NOT INTERESTED TO TAKE SUPPLEMENTS FOR OMEGA 3 FATTY ACID.
It is very difficult to get omega-3 from vegetable sources, you will need to take vegetable oil‘s and seeds in excess amount, which will increase the omega six also. And that is not good
@@doctorprasoon
Thank you doctor.
ഗുഡ് ഇന്‍ഫര്‍മേഷന്‍
BP ullavark fruits llam kaikan patumo like orange,grapes
theerchayum
ഒരു doubt ഉണ്ട് ഡോക്ടർ... താറാവ്, കാട, പന്നി, എന്നിവ red meat ഇൽ വരുന്നത് ആണോ...?! പിന്നെ ഞണ്ട്, ചെമ്മീൻ, കൂന്തൽ എന്നിവ കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ...?!
tharavum kaadayum red meat alla , pork red meat anu.
njand chemmeen koonthal onnum kuzhappamilla
Is there any problem if include only Fish as non vegetarian food?
Fruits ethoke anu kazhikendathu
Breakfast, lunch and evening, three times a day
avacado is healthy fat its good 4 health
❤️
കോളസ്ട്രോൾ ,യൂറിക് acid ,ഉള്ളവർക്ക് ഒരു ദിവസം എത്രെ ടൈപ്പ് പഴ വർഗങ്ങൾ കഴിക്കാം
ethra kooduthal anenkilum kuzhappamilla
First comment
കാബേജ്മ തൈരോയിടും തമ്മിൽ ബെന്റമുണ്ടോ
സർ, എനിക്ക് 58 വയസ് പ്രായമുണ്ട്. എൻജിയോ പ്ലാസ്റ്റി ചെയ്തതാണ്. രണ്ട് മാസമായി. അഞ്ച് തരം മെഡിസിൽ ഉണ്ട്.ഒരു മാസം കഴിഞ്ഞ് ഡോക്ട്ടറെ കണ്ടു. എല്ലാവിധ Test ചെയ്തു. എല്ലാം Normal ആയിരുന്നു.മരുന്നു കുറയ്ക്കുവാൻ ആവശ്യപ്പെട്ടു. മൂന്നു മാസം കൂടി കഴിച്ചതിന് ശേഷം നോക്കാമെന്ന് പറഞ്ഞു.രാവിലെ ദിവസവും 30 മിനിറ്റിൽ കൂടുതൽ Excise ചെയ്യുന്നു.
അരി കഴിച്ചാൽ മതി ഈ ഒഴിവാക്കാം എന്ന് പറയുന്ന എല്ലാ രോഗങ്ങളും വരും
കപ്പലണ്ടി, റാഗി കഴിക്കാമോ?
yes
Peanut without salted കഴിക്കാം