നിർമ്മിത ബുദ്ധി : ചില ചിന്തകൾ (Artificial intelligence)

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നിർമ്മിത ബുദ്ധി : ചില ചിന്തകൾ (Artificial intelligence)

Комментарии • 211

  • @ameerthuppathil174
    @ameerthuppathil174 Год назад +108

    എല്ലാ വിഷയങ്ങളിലുംഅറിവ് പകരുന്ന ഞങ്ങളുടെ ഉസ്താദിന് ദീർഘായുസ്സും ആഫിയത്തുംനൽകണേ സ്വർഗ്ഗത്തിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടുകയുംചെയ്യണമേ'''''(ആമീൻ)

  • @moideenyousaf3757
    @moideenyousaf3757 Год назад +55

    പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്ഥമായി താങ്കളുടെ എല്ലാ പ്രഭാഷണങ്ങൾക്കും കാലഘട്ടത്തിൻ്റെ ഭാഷയിൽ നെയ്തെടുത്ത ശുദ്ധമായ ഇസ്‌ലിമിക ചിന്തയുടെ മാധുര്യമുണ്ട്. അല്ലാഹു അതിൻ്റെ ആഴവും പരപ്പും വിശാലപ്പെടുത്തി തരട്ടെ. ആമീൻ🤲🤲

  • @sherlyagnes.3
    @sherlyagnes.3 Год назад +22

    ഉസ്താതിന്റെ പ്രഭാഷണം നേരിട്ട് കേട്ട് മനസ്സിലാക്കാൻ ദൈവം എന്നെയും അനുഗ്രഹിക്കട്ടെ.. ആമേൻ. 🤲🏻

  • @ayanikkal
    @ayanikkal Год назад +11

    യൂ ട്യൂബ് തുറക്കുമ്പോൾ താങ്കളുടെ ചാനലിന്റെ നോട്ടിഫിക്കേഷൻ കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് എന്തോ നിധി കിട്ടിയ പോലെ

    • @muralikrishnan7586
      @muralikrishnan7586 13 дней назад

      അത് നിർമിത ബുദ്ധി ചെയ്യുന്നതല്ലേ

  • @muhammedaslam1558
    @muhammedaslam1558 Год назад +25

    സ്വന്തം അറിവ് സ്വയം പ്രസിദ്ധയ്ക്കല്ലാതെ അല്ലാഹുവിന്റെ പാതയിലേക് സംഭാവന ചെയ്യുന്ന, അറിവിന്റെ ഭന്റാരം ആയ അങ്ങയെ, ഒരു add പോലും ഇഷ്ടപെടാത്ത അങ്ങയുടെ ചാനലിന് അള്ളാഹു എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ummukulsumpaleri2102
    @ummukulsumpaleri2102 Год назад +24

    അസ്സലാമു അലൈക്കും ഉസ്താദിന്റെ ഒരോ പ്രസംഗവും എത്രമാത്രം ഞങ്ങൾക്ക് അറിവ് നൽകുണ്ട്. ഒരോ വിഷയവും അപ്പോഴാണ് ഞങ്ങൾ ചിന്തിക്കുക. ഉസ്താദ് അൽ ഫുർഖാൻ ചാനൽ ചെയ്തിട്ടില്ലായിരുന്നെങ്കൾ എന്നെ പോലെയുള്ളവർക്ക് അല്ലാഹുവിൽ നിന്നുള്ള ശരിക്കുള്ള അറിവും തിരിച്ചറിവും കിട്ടാതെ ഉഴലുക ആയിരിക്കും ഉസ്താദിൽ ഇനിയും നല്ല നല്ല വിഷയങ്ങൾ ഞങ്ങൾക്ക് പറഞ്ഞ് തരാൻ കഴിയട്ടെ അല്ലാഹുമ്മ ആമീൻ

  • @noushadpayyanedam1165
    @noushadpayyanedam1165 Год назад +10

    എല്ലാ വിഷയത്തെ കുറിച്ചും ഇത്രയും മനോഹരമായി പറഞ്ഞു മനസ്സിലാക്കി തരുന്ന നിങ്ങളെ പോലെ വേറെ ആരെങ്കിലും ഉണ്ടോ എന്ന് എനിക്കറിയില്ല ... അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ

  • @mivlogs3137
    @mivlogs3137 Год назад +7

    വളരെ ഏറെ എന്നെ സ്വാധീനിച്ച ഒരു ചാനൽ വളരെ ഇഷ്ടപ്പെട്ടു.. എന്നെങ്കിലും ഈ സൗണ്ട് ന്റെ ഉടമയെ കാണാൻ അൽഹാഹു തൗഫീഖ് നൽകട്ടെ ആമീൻ.. അൽഹാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻

    • @hameedavdavd8569
      @hameedavdavd8569 9 месяцев назад +1

      എനിക്കും വളരെ ആഗ്രഹമുണ്ട് ഉസ്താദിനെ കാണാൻ❤

  • @FathimaHyder-yu4ht
    @FathimaHyder-yu4ht Год назад +24

    Heart touching speech.. May Allah reward you

  • @noushadpayyanedam1165
    @noushadpayyanedam1165 Год назад +7

    ഉസ്താദിൻ്റെ ഓരോ വീഡിയോ യിൽ നിന്നും എനിക്ക് ഒരുപാട് അറിവ് കിട്ടിയിട്ടുണ്ട്... അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ

  • @shadiyasabaka-cv1df
    @shadiyasabaka-cv1df Год назад +4

    Jazakha allah.. ഒട്ടും അറിയാത്ത വിഷയമായിരുന്നു. ഇപ്പൊ ഒരു out look കിട്ടിയ പോലെ തോന്നുന്നു..

  • @riyazmohammad5364
    @riyazmohammad5364 Год назад +3

    Assalamualaikum ❤
    പ്രിയ ശ്രോതാക്കളെ...
    ഈ ഉസ്താദിൻ്റെ എല്ലാ പ്രഭാഷണങ്ങളും എല്ലാവരിലേക്കും എത്താൻ വേണ്ടി കഴിവിനെ പരമാവധി ഷെയർ ചെയ്യുക.
    ഇത് ഒരുപാട് മനുഷ്യർക്ക് ഹിദായത്തിന് കാരണമായേക്കാം..
    ❤❤❤❤❤❤👍
    In sha ALLAH ❤

  • @dilkhask
    @dilkhask Год назад +13

    പ്രവാചക ജീവചരിത്രം അടുത്ത പാർട്ട് കാത്തിരിക്കുകയാണ്. ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

  • @sathsab9931
    @sathsab9931 Год назад +8

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @Hussain-jl8yx
    @Hussain-jl8yx Год назад +9

    Assalamu alayikum.
    Ustad തരുന്ന വിവരങ്ങൾ വളരെ useful ആണ്. എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുന്നു

  • @urbanedge7466
    @urbanedge7466 Год назад +18

    🎉ഓർമ്മയുടെ ശാസ്ത്രീയ വശങ്ങളെ കുറിച്ചും , (conscious, subconscious)
    🔮ശാസ്ത്രീയ പഠനത്തെ കുറിച്ചും, ഖുർആൻ ഹിഫിള് ചെയ്യുന്നതിനെ പറ്റിയും, അതിൻ്റെ മഹത്വത്തെപ്പറ്റിയും
    ഒരു വീഡിയോ📽️ ചെയ്തിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു..🙂

    • @urbanedge7466
      @urbanedge7466 Год назад

      അർത്ഥം എന്തെന്ന് അറിയാതെ കാണാത പഠിച്ചത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?..

  • @Samadpvdxb
    @Samadpvdxb Год назад +3

    Ee shabdham kelkunnath thanne e man varshipikkunnu allahu irulokhathum vijayipikkte❤

  • @irshadeirshade2658
    @irshadeirshade2658 Год назад +5

    ആയിച്ചയിൽ ഒരു വീഡിയോ എങ്കിലും ഇടിന് അൽഹംദുലില്ലാഹ്

  • @MohamedMusthafa-bt7zn
    @MohamedMusthafa-bt7zn Год назад +6

    Assalamu alaikkum.🤝 കാത്തിരിക്കായിരുന്നു ഒരു പുതിയ വീഡിയോക്ക്. Masha allah❤

  • @swalih7058
    @swalih7058 Год назад +2

    അസ്സലാമു അലൈക്കും,
    അറിഞ്ഞോ,അറിവില്ലായ്മയോ നിമിത്തം നിങ്ങളോട് എന്തെങ്കിലും പാപം എന്നിൽ നിന്നുണ്ടായിട്ടുണ്ടെങ്കിൽ എനിക്ക് പൊറുത്ത്തരണം.
    إِنْ شَاءَ ٱللَّٰهُ
    അല്ലാഹു നിങ്ങളുടെ ( പ്രബോധനം ) വിജയകരമാക്കിത്തരുകയും അതിനു തക്കതായ പ്രതിഫലം നൽകുകയും ചെയ്യട്ടെ. ജന്നാത്തുൽ ഫിർദൗസിൽ നമ്മളെ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെ.....
    അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വ ബറക്കാത്തുഹു.

  • @anwaranwar8361
    @anwaranwar8361 Год назад +5

    ഈ ക്‌ളാസെടുക്കുന്ന ഉസ്താതിന്റെ പേര് അറിയുന്നവർ ഒന്ന് അറിയിക്കുമോ പ്ലീസ്

  • @bakkarkuttykutty3122
    @bakkarkuttykutty3122 Год назад +8

    Dear shaik Great subjects and class.lot of thanks.Almaighty Allahu (swt)bless you and your family and all the muslim ummah.

  • @muhammednewstore7328
    @muhammednewstore7328 Год назад +3

    Assalamu alaikum warahmathullah, ഞാൻ എന്റെ ഷോപ്പിൽ ഓൺ ചെയ്തു വെച്ച് അങ്ങനെ കേൾക്കും. കാരണം,ഇയർ വെച്ചാൽ കസ്റ്റമറെ attend ചെയ്യാൻ പറ്റില്ല. മറ്റുള്ള പ്രഭാഷണം പോലെ ഒച്ചപ്പാടും, പാട്ട് ശൈലിയും ഇല്ലാത്തത് കൊണ്ട് തന്നെ ഷോപ്പിൽ വരുന്നവർക്ക് ബുദ്ധി മുട്ട് ഉണ്ടാകാറില്ല. മാത്രമല്ല, ചിലർ ചോദിക്കാറുണ്ട് meeting ആണോ എന്നൊക്ക.
    BarakAllahu feekum.

  • @pmfaisalfaisal8696
    @pmfaisalfaisal8696 Год назад +2

    Good presented

  • @shabeebva123
    @shabeebva123 Год назад +5

    Alhamdulillah, നാഥൻ ഉസ്താദിന് ആഭിയത്തുള്ള ദീർഘായുസ്സ് നല്കുമാറാകട്ടെ

  • @abbasabdulla7715
    @abbasabdulla7715 Год назад +9

    അല്ലാഹു താങ്കൾക്ക് നല്ല പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 Год назад +3

    Kure nalukalayi onnum puthiya prabhasham illathathinal valare dukhathilayirunu ippol valareyadikam santhoshmundu congratulations

  • @naseemalikunju8383
    @naseemalikunju8383 Год назад +2

    Thanku very much for this complicated topic ,sorry very difficult to digest 😌

  • @najmucheruveettil7567
    @najmucheruveettil7567 Год назад +4

    വ അലൈകുമുസ്സലാം വറഹ്മതുള്ളാഹി വബറകാത്തുഹു 😊

  • @amalpulikkal
    @amalpulikkal Год назад +4

    അല്ലാഹുവിന്റെ 99 നാമങ്ങളെ കുറിച്ച് ഓരോ എപ്പിസോഡ് ആയുള്ള വിഡിയോ ചെയ്യാമോ?

  • @chemacademy736
    @chemacademy736 Год назад +1

    അസ്സലാമുഅലൈക്കും
    ഒരു പാട് useful infn കിട്ടി അൽഹംദുലില്ലാഹ്

  • @Ganeshvettackal
    @Ganeshvettackal Год назад +7

    👌👌👌❤

  • @husainaim4478
    @husainaim4478 Год назад +2

    Assalamu alaikkum
    Adam nabimidal nammude nabisallahualahivasallam vare oru speech cheidirunnengil valare nannairunnu ustad

  • @adilmehafoos.c3993
    @adilmehafoos.c3993 Год назад +2

    Good one may Allah bless you Ameen

  • @nissarudeen381
    @nissarudeen381 Год назад +3

    وعليكم اسلام ورحمة الله وبركاته. الحمد الله. جزاك الله خيرا . بارك الله فيك 🤲

  • @fousiyaali-hu9wk
    @fousiyaali-hu9wk Год назад +1

    بارك الله فيكم

  • @abdulhameed-vq9zq
    @abdulhameed-vq9zq Год назад +3

    മാഷാ അല്ലാഹ്

  • @farismohammad4227
    @farismohammad4227 Год назад +3

    Wa alaikumusalaam va rahmathullahi va barakathuhu
    Alhamdulillah
    Mashah Allah
    Subuhanalla, enthoru albutham, nhaan innale orthitte ullu ee chaanalineyum moulaviye pattiyum, Alhamdulillah innu pada chavan enik kelkaanum patty,
    Jazaak Allah Khair

  • @mhmd2284
    @mhmd2284 Год назад +3

    بارك الله✨️

  • @shareefp9361
    @shareefp9361 Год назад +2

    ഇസ്ലാം എന്താണ് എന്ന് ഉൾകൊളിച്ച സ്പീച് jazah Allah khair

  • @chooriansulaiman7592
    @chooriansulaiman7592 Год назад +3

    മാഷാ അള്ളാഹ് കാത്തിരിക്കുകയായിരുന്നു

  • @abdulnasar369
    @abdulnasar369 Год назад +4

    ما شاء الله

  • @sarachacko6513
    @sarachacko6513 Год назад +5

    Masha Allah
    Jazakallah khair

  • @ashfakarshad6624
    @ashfakarshad6624 Год назад +1

    امين
    جزاك اللهُ خيراً‎

  • @shoukathhussain9480
    @shoukathhussain9480 5 месяцев назад +1

    Wa'alaikkummussalam warahmathullah wabatakathuhu jazakallah khair for posting Insha'Allah Khair and correct sujectfir thr point of time

  • @user-sz4tn4fd6m
    @user-sz4tn4fd6m Год назад +2

    Usthadindee mugham onn Kanan kothi aaakunnuu

  • @shailanasar3824
    @shailanasar3824 Год назад +2

    Wa Alikkumussalaam Wa Rahumathullahi Wa Barakkathuhu🤲🏻

  • @abdulrahmanpullippat
    @abdulrahmanpullippat Год назад +6

    What a great speech

  • @abdulrahimm.k6304
    @abdulrahimm.k6304 11 месяцев назад +1

    അൽഹംദുലില്ലാഹ് ആമീൻ

  • @ishamariyammariyam1927
    @ishamariyammariyam1927 Год назад +2

    Wa alaikkumussalam.... Usthade njan Sreejitha anu.... Ormma undo..? Ipo ISHA mariyam.... Usthadinte classukal ellam Masha ALLAH.... 👍🏻

  • @greenpepperssaudiya5708
    @greenpepperssaudiya5708 Год назад +1

    സൂറത്തുൽ അൻഫാലിന്റെ തുടക്കത്തിലും അവസാനത്തിലും " ഉലാഇക ഹുമുൽ മുഅ്മിനൂന ഹക്കാ " എന്നും മഗ്ഫിറത്ത്, രിസ്ഖുൻ കരീം എന്നും ആവർത്തിക്കുന്നുണ്ട്. ശ്രദ്ധിച്ചിട്ടുണ്ടോ ?

  • @afsalkhanpkl1290
    @afsalkhanpkl1290 Год назад +2

    وعليكم السلام ورحمه الله وبركاته
    جزاك الله خيرا

  • @sahalasiraj1770
    @sahalasiraj1770 Год назад +2

    و عليكم السلام ورحمة الله وبركاته great speech

  • @rafeenaashkar9362
    @rafeenaashkar9362 6 месяцев назад +1

    جزاك الله خيرا كثيرا

  • @shanzathesnishanza1749
    @shanzathesnishanza1749 Год назад +4

    അൽഹംദുലില്ലാഹ്

  • @ABGFRPK
    @ABGFRPK Год назад +4

    وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ

  • @nazeemmoosa2853
    @nazeemmoosa2853 Год назад +4

    ALHAMDULILLAH .👌🤲🤲🤲

  • @abdulshukkoor4916
    @abdulshukkoor4916 Год назад +6

    Assalamualaikum Dear Sir The great speech. Alhamdulillah khair 🤲

  • @mohamedhidayath2664
    @mohamedhidayath2664 Год назад +5

    കുറച്ചു ചിന്തിക്കാൻ സ്വയം കഴിവുള്ള കുരങ്ങിന് ഇതുവരെ വലിയ പുരോഗതി നേടിയിട്ടില്ല എന്നിട്ടല്ലേ വിവര മില്ലാത്ത മനുഷ്യൻ നിർമിക്കുന്ന AI തലച്ചോറിന്
    ലോകം നിയന്ത്രിക്കുക. 100 വർഷമുന്പുള്ള അന്ന് ലോകം വലിയ ശാസ്ത്രഞ്ഞൻ ഇന്നത്തെ വല്ല അറിവും അവർക്കുണ്ടായിരുന്നുവോ.ഇന്നുള്ള അറിവ് ആയിരികില്ലല്ലോ നാളത്തെ ലോകം.ഖുർആനിൽ കാണാൻ പറ്റും
    അവർ കാലികളെ പോലെയാണ്
    അല്ലാഹുവിൽ വിശ്വസിക്കുന്നവർക്ക് ഒന്നിനെയും ഭയപ്പെടേണ്ടതില്ല

  • @harispm2977
    @harispm2977 Год назад +1

    Wa alikummussalam.❤
    Jazakallaha hair

  • @faheetk590
    @faheetk590 Год назад +2

    Sir എനിക്ക് നിങ്ങളോട് ഒരു doubt ചോദിക്കാൻ ഉണ്ടായിരുന്നു നിങ്ങളെ contact ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ?

  • @mohammedfaisalkv4444
    @mohammedfaisalkv4444 Год назад +4

    Usthadinte name..?

  • @user-ov4fz4ek5e
    @user-ov4fz4ek5e Год назад +1

    Good speach brother ..

  • @FIDA118
    @FIDA118 Год назад +3

    ഉസ്താദിന്റെ പേരെന്താണ് . എവിടെയാണ് ഇപ്പോൾ ഉള്ളത്

  • @ramzisparco1677
    @ramzisparco1677 Год назад +2

    Waalaikumussalam warahmathullahi wabarakathu❤

  • @journeyoflife5767
    @journeyoflife5767 8 месяцев назад +1

    جزاك الله خير

  • @hamzamaliyakkal
    @hamzamaliyakkal Год назад +4

    മാഷാ അല്ലാഹ് 🌹

  • @a.thahak.abubaker674
    @a.thahak.abubaker674 Год назад +2

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU

  • @MrTom-tw6tb
    @MrTom-tw6tb 7 месяцев назад +1

    5000,100 and 20 our self we don't know anything about it 👍 But according to the above Evidence Enough For our Calm Life 👍But all over the world Government,s or States Our Self we no need any help for ever👍 Thanks for Founder's of Father's meter Entire world 🌎 Thanks for the A..I.(Artificial intelligence)

  • @azimmohammed3326
    @azimmohammed3326 Год назад +3

    ബാറക്കല്ലാഹ ആമീൻ 🤲

  • @NizharNizhar-yf9oy
    @NizharNizhar-yf9oy Год назад +2

    ❤subahanallah❤

  • @musthafapm3337
    @musthafapm3337 Год назад +2

    Alhamdulillah

  • @sundaylights1799
    @sundaylights1799 Год назад +1

    ആമീൻ 🤲🏻

  • @fitintailor4464
    @fitintailor4464 Год назад +2

    Maasha allah❤❤

  • @sajeedan9755
    @sajeedan9755 Год назад +3

    masha allah

  • @sayedaboobaker
    @sayedaboobaker Год назад +2

    Jazaak Allah khair ❤

  • @muhammadriyas5907
    @muhammadriyas5907 Год назад +2

    Masha Allah

  • @ajsalparokkot8581
    @ajsalparokkot8581 Год назад +3

    Usthade surah kahf backy bhagam cheyyan shremikkane...

  • @habnasunaina5228
    @habnasunaina5228 Год назад +3

    Alhamdulillah👍👍👍❤❤❤

  • @user-iu5dt6kn6u
    @user-iu5dt6kn6u Год назад +4

    അസ്സലാമു അലൈകും.
    നബി ചരിത്രം മുടങ്ങരുതേ....

  • @chemacademy736
    @chemacademy736 Год назад +1

    Heart transplantation നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @Sulu-bl7zf
    @Sulu-bl7zf Год назад +2

    Masha Allah 👌👌

  • @Musthafa_Kadavath
    @Musthafa_Kadavath Год назад +2

    Allahumma Ameen 🤲🏻

  • @a.thahak.abubaker674
    @a.thahak.abubaker674 Год назад +2

    EXELENT SPEECH

  • @abdullakuttykadengal6612
    @abdullakuttykadengal6612 Год назад +2

    وعليكم السلام ورحمه الله وبركاته

  • @ashrafmohdhaneefa5913
    @ashrafmohdhaneefa5913 Год назад +1

    MASHAA ALLAH...BARAKALLAH...

  • @thanseerbp2115
    @thanseerbp2115 Год назад +2

    Mashallah Alhamdulilla

  • @nishadpalakazhi9960
    @nishadpalakazhi9960 Год назад +2

    Valaikkum salam varahmathullahi vabarakathuhu

  • @malikveettikkunnu8412
    @malikveettikkunnu8412 Год назад +2

    Baarakallaah yaa usthaad...!
    💕

  • @janseena6491
    @janseena6491 Год назад +3

    👍👍👍🎉

  • @Kids-yx6lh
    @Kids-yx6lh Год назад +3

    ❤❤love u mashallh

  • @muhammedshahinsha825
    @muhammedshahinsha825 Год назад +2

  • @abbasbava4847
    @abbasbava4847 Год назад +1

    ഉസ്താതെ നിങ്ങള്‍ ബിദ്ഹത്തും ,സുന്നത്തും പ്രമാണ ബന്ധിതമായി ഒന്ന് അവതരിപിച്ചാല്‍ നന്നായിരിക്കും

  • @muhammedasifjjaleel9985
    @muhammedasifjjaleel9985 Год назад +1

    Almost near to Dabbathul Arld (An AI Robot) but...Allah Know the Best...

  • @najeedkalariyil2976
    @najeedkalariyil2976 Год назад +4

    DNA യെ പറ്റി ഒരു ക്ലാസ്സ്
    പ്ലീസ്

  • @abdulhameed-vq9zq
    @abdulhameed-vq9zq Год назад +2

    വ അലൈക്കു മുസ്സലാം

  • @infinity1064
    @infinity1064 3 месяца назад +2

    👏👏👏👏

  • @husainaim4478
    @husainaim4478 Год назад +1

    Alhamdulilla thank you ustad

  • @raheesrahees1977
    @raheesrahees1977 Год назад +1

    Mashaallah thabarakallah barakallah

  • @zeenathsalim528
    @zeenathsalim528 Год назад

    Great