വലൈകുമുസ്സലാം വറഹ്മത്തുള്ളാ...അല്‍ഹംദു ലില്ലാഹ്. നല്ല പ്രാഭാഷണങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലിനിടെയാണ് അല്‍-ഫുര്‍ഖാനിനെ കണ്ടെത്തിയത്. മതപരമായി വലിയ അറിവൊന്നുമില്ലാത്ത എന്നെപോലുള്ളവര്‍ക്ക് ഇത്ര നല്ല അറിവും ചിന്തയും പകര്‍ന്നു തരുന്ന കാണാത്ത അറിയാത്ത ഗുരുവിനു നന്ദി.
ഒരു ലക്ഷ്യത്തിന് വേണ്ടി ആണ് മനുഷ്യനെ സൃഷ്ടിച്ചത് താങ്കൾ വിവരിച്ചു തന്ന അറിവിന് അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ ആമീൻ മനുഷ്യൻ വല്ലാതെ തർക്കിക്കുന്നവനാണ്
السلام عليكم و رحمة الله وبركاته ياقلبي الاستاذ... ഹൃദയത്തിനു രോഗം ബാധിക്കാത്ത ഏതൊരു മനുഷ്യനും റബ്ബിന്റെ തൗഫീഖ് ഉണ്ടെങ്കിൽ ; താങ്കളുടെ ദീനി പ്രഭാഷണം കുറച്ചു കേൾക്കുകയാണെങ്കിൽ മുസ്‌ലിം ആവാതെയിരിക്കാൻ കഴിയില്ല.. കാരണം, ഒരു ദീനീപ്രബോധകന് വേണ്ട എല്ലാ ഗുണങ്ങളും റബ്ബിന്റെ അപാരമായ കാരുണ്യം കൊണ്ട് അങ്ങേയ്ക്ക് കിട്ടിയിട്ടുണ്ട്. അവസാന ശ്വാസം വരെ ഇതുപോലെ തുടരാൻ റഹ്‌മാനായ റബ്ബ് നാമെല്ലാവരെയും അനുഗ്രഹിക്കട്ടെ.. االلهم امين ....
proud to be birth a Muslim താങ്കളുടെ ഈ ഉപദേശം വളരെ ഉപകാരപ്പെട്ടു പരിശുദ്ധ ഖുർആനിനെ കുറിച്ചും ഇസ്ലാമിനെക്കുറിച്ചും ചിന്തിക്കാൻ ഒരുപാട് പ്രചോദനമായി അല്ലാഹു നമ്മളെ ഈ ദീനിൽ അടിയുറച്ചു നിർത്തട്ടെ
താങ്കളുടെ ഓരോ video കാണുമ്പോഴും മനസ്സിൻ കുളിർമയും .ഈമാനിന്റെ മാധുര്യവും അനുഭവപ്പെടുന്നു .താങ്കളുടെ ആയുസ് അള്ളാഹു ദീർഗിപ്പിച്ചു തരട്ടെ.താങ്കളുടെ ഉദ്ദേശം നല്ലതാണെങ്കിൽ അള്ളാഹു അതിനുള്ള പ്രതിഫലം നൽകട്ടെ . താങ്കളുടെ speech ചിന്തയെ തട്ടിയുണർത്തുന്നതാണ് .കാരണം താങ്കളുടെ വിഷയം ഖുർആനാണ് .
അല്ലാഹു ഒരേ ഒരുവനാണ്.ഒന്നിനുമപ്പുറം മറ്റ് ഒരു ഒന്നില്ല.ഒന്നിനെ വിഭജിച്ചാലും പൂർണമായ ഒരു ഒന്ന് ലഭിക്കില്ല.ഒന്നിൻറ അംശങ്ങൾ മാത്രം ആണ് ഉണ്ടാവുക. അതിനാൽ ഒന്നിന് മുമ്പ് മറ്റ് ഒന്നും ഇല്ല.
ഞാനെന്ന വ്യക്തി നിസാരനാണ് എന്നത് ബുദ്ധിയെ അഴിച്ചു വിടുമ്പോഴുള്ള ചിന്തയാണ്, പ്രപഞ്ചത്തെ സംബന്ധിച്ചുള്ള അതിശയങ്ങളിൽ നിന്നും "ഞാൻ" ഒരിക്കലും മാറ്റി നിർത്തപ്പെടുന്നില്ല, ഭൂതകണ്ണാടിവച്ചു നോക്കിയാൽ ഓരോ അതിശയവും "അതിശയം" മാത്രമാണ്, അതിൽ വലുപ്പചെറുപ്പമില്ല, നമ്മുടെ അസ്തിത്വങ്ങൾക്ക് ചിന്തകളേക്കാൾ ഭാരമുണ്ട്, അത് അനിർവചനീയവും ശൂന്യവുമാണ്, എങ്കിൽ ദൈവം എന്നത് നമ്മുടെ നിർവചനങ്ങൾക്കുമപ്പുറമാണ്, നിർവചിക്കുവാൻ കഴിയാത്തതിനെ മരണവുമായി കൂട്ടി വായിക്കേണ്ടതുണ്ട്, "മരണം" ദൈവത്തെ കുറിച്ചുള്ള അവസാന അഭിപ്രായമാണ്......,❤
മനുഷ്യൻ പരിമിതനാണ് എന്ന് സ്വയം ചിന്തിക്കുന്നിടത്താണ് അവൻ്റെ പ്രവർത്തി ജനിക്കുന്നത്, അതുവരെ അവൻ "അഹ"ത്തിൽ വിറളി പൂണ്ടവനാണ്, "സ്വയം" എന്നത് പ്രകൃതിക്കു മാത്രം അവകാശപ്പെട്ടതാണ്, സ്വയത്തെ ചിന്തിച്ചുള്ളതാണ് മനുഷ്യൻ്റെ ഓരോ കണ്ടെത്തലുകളും, എന്നാൽ അത് പ്രകൃതി അഥവാ ദൈവത്തിന് അവകാശപ്പെട്ടതാണ് എന്ന ബോധ്യമാണ് ഒരുവനെ ദൈവത്തോളം എത്തിച്ചു നിർത്തുന്നത്......,❤
നീ നിന്നിലേക്ക് നോക്കി യാൽ നിന്നിലുള്ള നിന്റെ റബ്ബിനെ അറിയാനും കാണാനും കേൾക്കാനും നിന്നിലുളള ജീവൻ നിൽ കൂടി നിന്നിലുളള ജീവ നിൽ നിന്റെ റൂഹിലൂടെ നിന്റെ റബ്ബിനെ കണ്ണുകൊണ്ട് കാണാനുള്ള ഇൽമ് കരസ്ഥമാവുക ഇഹ്സാനിലൂടെ
വളരെ മനോഹരം..! വളരെ ഹൃദ്യം. പക്ഷേ .. ഉസ്താദിന്റെ പ്രഭാഷണങ്ങളിലൊക്കെ അനവസരങ്ങളിൽ പറയപ്പെട്ടു, കാണപ്പെട്ടു എന്നൊക്കെ പ്രയോഗിക്കുന്നു.(ഉദാ: അല്ലാഹു അവരോട് പറയപ്പെട്ടു) അല്ലാഹു പറയപ്പെട്ടു എന്ന് പറഞ്ഞാൽ അല്ലാഹുവിനോട് പറഞ്ഞു എന്നാണർത്ഥം..! ചില സന്ദർഭങ്ങളിൽ അത് ഗുരുതരമായ പിഴവായി ഭവിക്കുന്നു. മറ്റൊന്ന് : സൃഷ്ടാവ് എന്നത് തെറ്റായ പ്രയോഗമാണ്. സൃഷ്ടി നടത്തുന്നവൻ .., അഥവാ സൃഷ്ടികർത്താവ് യഥാർത്ഥത്തിൽ സൃഷ്ടാവല്ല.." സ്രഷ്ടാവ്" ആണ് .
ര്‍ഹസ്യദാനം പോലെ രഹസ്യമായ ഒരു വിജ്ഞാന സ്രോതസ്സ്...അള്ളാഹു ഈ സ്രോതസ്സ് ദീര്ഗ്ഗകാലം നില നിര്‍ത്തട്ടെ....ആമീന്‍
Ameen
Aameen allahumma Aameen Aameen
آمين
Aameen 🤲
ആമീൻ
ർഹസ്യദാനം ...... ?
ദീർഘായുസ്സ്
ഞാൻ കുറെ നാളായി ഈയൊരു പണ്ഡിതന്റെ പ്രഭാഷണം കേട്ട് തുടങ്ങി മാഷാ അള്ളാ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടുകയുണ്ടായി ദീർഘായുസ്സും നൽകട്ടെ ആമീൻ
ലാഇലാഹ ഇല്ലള്ള ഏത്ര വലിയ അറിവ് താങ്കൾക്ക് ഇനിയും ഇതുപേലേത്തെ അറിവുവകൾ ഞങ്ങളിലെക്ക് എത്തിക്കാൻ അല്ലാഹു ആരോഗ്യവും ആയുസും നൽകട്ടെ
Ameen
Aameen
Ameen
Alhamdulilla
വലൈകുമുസ്സലാം വറഹ്മത്തുള്ളാ...അല്‍ഹംദു ലില്ലാഹ്.
നല്ല പ്രാഭാഷണങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലിനിടെയാണ് അല്‍-ഫുര്‍ഖാനിനെ കണ്ടെത്തിയത്. മതപരമായി വലിയ അറിവൊന്നുമില്ലാത്ത എന്നെപോലുള്ളവര്‍ക്ക് ഇത്ര നല്ല അറിവും ചിന്തയും പകര്‍ന്നു തരുന്ന കാണാത്ത അറിയാത്ത ഗുരുവിനു നന്ദി.
ഒരു ലക്ഷ്യത്തിന് വേണ്ടി ആണ് മനുഷ്യനെ സൃഷ്ടിച്ചത് താങ്കൾ വിവരിച്ചു തന്ന അറിവിന് അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ ആമീൻ മനുഷ്യൻ വല്ലാതെ തർക്കിക്കുന്നവനാണ്
അപാരമായ അറിവ് ,അഗാധമായി ചിന്തിപ്പിക്കുന്നു .
അൽഹംദുലില്ലാഹ്.
അല്ലാഹു ആരോഗ്യത്തോടെ ആഫിയത്തോടെ ദീർഗായുസ്സ് നൽകട്ടെ
താങ്കൾ എനിക്കും കുടുംബത്തിനും വേണ്ടി ദുഅ ചെയ്യുക
السلام عليكم و رحمة الله وبركاته ياقلبي الاستاذ...
ഹൃദയത്തിനു രോഗം ബാധിക്കാത്ത ഏതൊരു മനുഷ്യനും റബ്ബിന്റെ തൗഫീഖ് ഉണ്ടെങ്കിൽ ; താങ്കളുടെ ദീനി പ്രഭാഷണം കുറച്ചു കേൾക്കുകയാണെങ്കിൽ മുസ്‌ലിം ആവാതെയിരിക്കാൻ കഴിയില്ല.. കാരണം, ഒരു ദീനീപ്രബോധകന് വേണ്ട എല്ലാ ഗുണങ്ങളും റബ്ബിന്റെ
അപാരമായ കാരുണ്യം കൊണ്ട് അങ്ങേയ്ക്ക് കിട്ടിയിട്ടുണ്ട്. അവസാന ശ്വാസം വരെ ഇതുപോലെ തുടരാൻ റഹ്‌മാനായ റബ്ബ് നാമെല്ലാവരെയും അനുഗ്രഹിക്കട്ടെ.. االلهم امين ....
Aameen ya allah
Sadikh hindhana Ameen
Ameen
Sadikh hindhana aameen
Aameen
അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ....
അള്ളാഹു ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ...
proud to be birth a Muslim താങ്കളുടെ ഈ ഉപദേശം വളരെ ഉപകാരപ്പെട്ടു പരിശുദ്ധ ഖുർആനിനെ കുറിച്ചും ഇസ്ലാമിനെക്കുറിച്ചും ചിന്തിക്കാൻ ഒരുപാട് പ്രചോദനമായി അല്ലാഹു നമ്മളെ ഈ ദീനിൽ അടിയുറച്ചു നിർത്തട്ടെ
Ameen🤲🤲
മാഷാ അള്ളാ... ഹ്റ്ദയസ്പർഷിയായ പ്രഭാഷണം... അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ....
സുബ്ഹാനല്ലാഹ്
മാഷാ അല്ലാഹ് new video
Great work usthath. Allahu sweekarikatte
Mashallah
Allahu sweekarikate.
Vishudha quraninte velicham ellavarudeyum hridayathe prakashipikate..
Amen
അള്ളാഹുവിന്റെ അനുഗ്രഹം ഇഹപരത്തിൽ താങ്കൾക്ക് ഉണ്ടാവട്ടെ 🤲
മാഷാ അള്ളാതബാറക്ക അള്ളാ!
جزاك الله خيرا كثيرا
അൽഹംദുലില്ലാഹ്. May allah sent blessings upon you❤️
wa alaikum salam warahmatullahi wabarakatuh
ameen bi rahmatika ya arhamar rahimin
shukran shukran usthad
Usthaade iniyum pradeekshikkunnu
താങ്കളുടെ ഓരോ video കാണുമ്പോഴും മനസ്സിൻ കുളിർമയും .ഈമാനിന്റെ മാധുര്യവും അനുഭവപ്പെടുന്നു .താങ്കളുടെ ആയുസ് അള്ളാഹു ദീർഗിപ്പിച്ചു തരട്ടെ.താങ്കളുടെ ഉദ്ദേശം നല്ലതാണെങ്കിൽ അള്ളാഹു അതിനുള്ള പ്രതിഫലം നൽകട്ടെ .
താങ്കളുടെ speech ചിന്തയെ തട്ടിയുണർത്തുന്നതാണ് .കാരണം താങ്കളുടെ വിഷയം ഖുർആനാണ് .
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU FATHABARAKKALLAHU AHSANUL HALIKEEN. SUBHANALLA SUBHANALLA SUBHANALLA NIDHIKAL.!
الحمد لله.. جزاك الله خير
آمين
Maa sha Allah ......Barakallah🤲
0:35 mashallh
Thangele allahu anugrahikette iniyum nalla vishayavumaayi thaangal varanam
Suuper speech alhandulillah
Jasakumulla. Khair
Aameen
സുബ്ഹാനല്ലാഹ്.... One among the best vedios of yours....☺️
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...
ഉസ്താദ്❤
Iniyum pradeekshikkunnu
👍🏻👍🏻👍🏻🤣
Allaahumma yaa muqallibalkuloob allaahummasabbith kalbee alaa deenik
Jazakallah khair, Allahumma barik feehi
Subhanallah ❤️subhanallah ❤️subhanallah ❤️
Very good speech
جزاك الله
لااله الاالله
" ലാ മശ് ഹൂദ ഇല്ലള്ളാ"
ദൃഷ്ട്ടാന്തം കണ്ണിൽ കൂടിയാണ് കാണേണ്ടത്
സൃഷ്ട്ടി അദം ഇളാഫി ചമയുന്ന അവസ്ഥ പ്രാപിക്കലാണ്
Alhamdhulillah
Jazakallah
Wa alaikum Assalam ❤
Wa'alaikkummussalam warahmathulla wabarakathuhu. Jazakallahu khair
ماشاء الله
جزاك الله خير
ماشاء الله.... جزاكم الله خير...
amazing speeach.let Allah shower his blessings on this alim.ameen
Sahodaraa enikkum ente kudumbathinun vendi dauvaa cheyyanam
Oro surath vach thafseer usthad upload cheyyamo....with context...reply please
അൽഹംദുലില്ലാഹ്
Al hamdulillah
جزاكم الله خيرا 🙏🏼
Super
🤲God bless you ❣️
Best lessons for all of the people who believe in All mighty , Allaha.
ما شاء الله
അസ്സലാമു അലൈക്കും . ജസാക്കള്ളാ ഖൈര്‍...
ഹംസ മോങ്ങം ...
നല്ല അവതരണം, ഹൃദയത്തിലേക്ക് പതിക്കുന്നു.
Good
Ameen Alhamdhu Lillah
Aameen yaarabbal aalameen
സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്‌ബർ അല്ലാഹുഅക്ബർ അല്ലാഹുഅക്ബർ ലാഇലാഹയില്ലല്ലാഹു അല്ലാഹുഅക്ബർ
അല്ലാഹു ഒരേ ഒരുവനാണ്.ഒന്നിനുമപ്പുറം മറ്റ് ഒരു ഒന്നില്ല.ഒന്നിനെ വിഭജിച്ചാലും പൂർണമായ ഒരു ഒന്ന് ലഭിക്കില്ല.ഒന്നിൻറ അംശങ്ങൾ മാത്രം ആണ് ഉണ്ടാവുക. അതിനാൽ ഒന്നിന് മുമ്പ് മറ്റ് ഒന്നും ഇല്ല.
ഞാനെന്ന വ്യക്തി നിസാരനാണ് എന്നത് ബുദ്ധിയെ അഴിച്ചു വിടുമ്പോഴുള്ള ചിന്തയാണ്, പ്രപഞ്ചത്തെ സംബന്ധിച്ചുള്ള അതിശയങ്ങളിൽ നിന്നും "ഞാൻ" ഒരിക്കലും മാറ്റി നിർത്തപ്പെടുന്നില്ല, ഭൂതകണ്ണാടിവച്ചു നോക്കിയാൽ ഓരോ അതിശയവും "അതിശയം" മാത്രമാണ്, അതിൽ വലുപ്പചെറുപ്പമില്ല, നമ്മുടെ അസ്തിത്വങ്ങൾക്ക് ചിന്തകളേക്കാൾ ഭാരമുണ്ട്, അത് അനിർവചനീയവും ശൂന്യവുമാണ്, എങ്കിൽ ദൈവം എന്നത് നമ്മുടെ നിർവചനങ്ങൾക്കുമപ്പുറമാണ്, നിർവചിക്കുവാൻ കഴിയാത്തതിനെ മരണവുമായി കൂട്ടി വായിക്കേണ്ടതുണ്ട്, "മരണം" ദൈവത്തെ കുറിച്ചുള്ള അവസാന അഭിപ്രായമാണ്......,❤
മനുഷ്യൻ പരിമിതനാണ് എന്ന് സ്വയം ചിന്തിക്കുന്നിടത്താണ് അവൻ്റെ പ്രവർത്തി ജനിക്കുന്നത്, അതുവരെ അവൻ "അഹ"ത്തിൽ വിറളി പൂണ്ടവനാണ്, "സ്വയം" എന്നത് പ്രകൃതിക്കു മാത്രം അവകാശപ്പെട്ടതാണ്, സ്വയത്തെ ചിന്തിച്ചുള്ളതാണ് മനുഷ്യൻ്റെ ഓരോ കണ്ടെത്തലുകളും, എന്നാൽ അത് പ്രകൃതി അഥവാ ദൈവത്തിന് അവകാശപ്പെട്ടതാണ് എന്ന ബോധ്യമാണ് ഒരുവനെ ദൈവത്തോളം എത്തിച്ചു നിർത്തുന്നത്......,❤
masha Allah dua chayouga enik vendi
Masha Allah
മാഷാ അല്ലഹ
Allah 👌 lives as we live....we are the superb crratures of Allah 👍
AlhamdulillAh 👍 Subhanallah 💪
Allahu Akber ✌️ Laillaha illAllah 💚
💚💚💚💚💚💚💚💚💚💚💚💚
Alhamdulillah👍👍👍❤❤❤
Allahu akbar maasha Allah
Subhanallha
Masha.allah
آًمين 🤲
Allahu akbar
മാഷാ അല്ലാഹ് ചെറൂപ്പ ഉസ്താദ്.
ഇദ്ദേഹത്തിന്റെ പേര് എന്താ
Lahilaha illallhahu muhammadurrasoolullah ❤️
Mashaallah
Alhamdulillah
Subhanallah
Can ustad make a video on colour and Allah
Subjhanallah
ആമീൻ
നീ നിന്നിലേക്ക് നോക്കി യാൽ നിന്നിലുള്ള നിന്റെ റബ്ബിനെ അറിയാനും കാണാനും കേൾക്കാനും നിന്നിലുളള ജീവൻ നിൽ കൂടി നിന്നിലുളള ജീവ നിൽ നിന്റെ റൂഹിലൂടെ നിന്റെ റബ്ബിനെ കണ്ണുകൊണ്ട് കാണാനുള്ള ഇൽമ് കരസ്ഥമാവുക
ഇഹ്സാനിലൂടെ
ഉസ്താദിന്റെ പേര് എന്താണ്
Good speech...!!!
وعليكم السلام ورحمه الله وبركاته
Subhanaldi halakal azwaja kulha
☝️☝️☝️👍👍👍
Subhanallah subhanallah
Alhamdulillah 😍😘😘
💐
Scientific miracles of Quran search cheyth ellarum aah video full shredhayode kaananam
👍
Usthadinte ee inspirational speechukal pusthaka roopathithil vangan kazhiyumooo?replay pradeekshikkunnu
pusthakam illa..
@@alfurqan4991 പ്ലീസ് നമ്പർ തരു
വളരെ മനോഹരം..!
വളരെ ഹൃദ്യം.
പക്ഷേ ..
ഉസ്താദിന്റെ പ്രഭാഷണങ്ങളിലൊക്കെ അനവസരങ്ങളിൽ പറയപ്പെട്ടു, കാണപ്പെട്ടു എന്നൊക്കെ പ്രയോഗിക്കുന്നു.(ഉദാ: അല്ലാഹു അവരോട് പറയപ്പെട്ടു) അല്ലാഹു പറയപ്പെട്ടു എന്ന് പറഞ്ഞാൽ അല്ലാഹുവിനോട് പറഞ്ഞു എന്നാണർത്ഥം..! ചില സന്ദർഭങ്ങളിൽ അത് ഗുരുതരമായ പിഴവായി ഭവിക്കുന്നു.
മറ്റൊന്ന് : സൃഷ്ടാവ് എന്നത് തെറ്റായ പ്രയോഗമാണ്. സൃഷ്ടി നടത്തുന്നവൻ .., അഥവാ സൃഷ്ടികർത്താവ് യഥാർത്ഥത്തിൽ സൃഷ്ടാവല്ല.." സ്രഷ്ടാവ്" ആണ് .
Jazakallahu khair
👍👍👍
👍👍👍👍
سبحان الله
Allaahu endinaa manusianevelluvilikunnad?