ചുരുങ്ങിയ വാക്കുകളിൽ നമ്മൾക്ക് അറിയേണ്ടതെല്ലാം വളരെ മനസ്സിൽ ആകുന്ന ഭാഷയിൽ പറഞ്ഞു തരുന്ന ഉസ്താദിന് അല്ലാഹു അനുഗ്രഹിക്കട്ടെ....... ഉസ്താദിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊള്ളുന്നു ......
ഒരു മനുഷ്യന് എന്തുമായിട്ടാണോ ഏറ്റവും ബന്ധം ഉണ്ടാകേണ്ടത് ആരുമായിട്ടാണോ ഏറ്റവും കൂടുതൽ അടുപ്പം ഉണ്ടാകേണ്ടത്! അതിലേക്കു വഴി നടത്തുന്ന ഈ ചാനലിനെ അല്ലാഹു ഖബൂലക്കട്ടെ,...
Assalamualaikum.first I saw an audio class of seerathunnabi from Saeed ibn George's fb page,.Now iam a regular listener of yours class, Alhamdulillah got a lot of information and knowledge from ur classes ustad, JazakAllaah khair.May Allah azzavajal bless you and your family and also bless ur effort for this .
അൽഹംദുലില്ലാഹ് എങ്ങിനെയോ ഈ പ്രസംഗം കേൾക്കാൻ ഇടവന്നു ഇപ്പൊ yotub തുറന്നാൽ alfurqan ആണ് അടിക്കുന്നത്. തീർച്ചയായും ഒരുപാട് പേർക് ഹിദായത് കിട്ടാൻ കാരണമാകും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല
അസ്സലാമു അലൈകും പ്രഭാഷണം കേൾക്കേ ഒരു 😊 കാര്യം ശ്രദ്ധയിൽ പെട്ടു 37 m ൽ surah adhariyath എന്ന് പറഞ്ഞതിന് ശേഷം al a'araf എന്നും പറഞ്ഞു ഏറ്റവും താഴ്ന്ന ഒരു പഠിതാ വാണ് ഞാൻ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം 🙏🏻
Wa'alaikkummussalam warahmathulla wabarakathuhu. Ameen ya arhamurrahimeen. May Allah give thoufeeque to learn more about Qur'an. Inshaallah khair. va Barakallahufeekum insha'Allah khair
അവർ വിചാരിച്ചിരിന്നത് അവരുടെ ഇടയിലേക്കാണ് ഒരു പ്രവാചകൻ വരുന്നതെന്ന് അവർ പ്രധീക്ഷിച്ചിരിക്കുകയായിരിന്നു . പക്ഷെ പ്രവാചകൻ മുഹമ്മദ് നബി മക്കയിലെ അറബികളുടെ ഇടയിലേക്കാണ് വന്നത്..
10:49 നല്ല അവതരണം പക്ഷേ കൂടെ കൂടെ വഹാബികൾ പറയാറുള്ളത് പോലെ പ്രവാചകൻ എന്ന് പറയാതെ നബിയെന്നോ റസൂൽ എന്നോ പറഞ്ഞാൽ ഒരു ബഹുമാനമൊക്കെ ഉണ്ടാകും. റസൂൽ എന്ന് പറഞ്ഞാൽ പ്രവാചകനല്ലേ എന്ന് പറഞ്ഞു ആരും വരണ്ട. നബി സ്വല്ലല്ലാഹു അലൈവ സ്വല്ലം എന്ന് കേൾക്കുന്നതും പ്രവാചകൻ എന്നുള്ളതും തമ്മിൽ ഒരു പാട് അന്തരമുണ്ട്
അല്ലാഹുവിനോട് നന്ദി പറയുക ,അവന് കൂടുതൽ നന്ദി ചെയ്യുക ..തീർച്ചയായും ദുആ ചെയ്യും ن شاء اللها ...നിങ്ങളും ദുആ യിൽ ഉൾപ്പെടുത്തുക ..അല്ലാഹു ഈമാനോടെ മരണപ്പെടാനും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂടാനും നമുക്ക് സൗഭാഗ്യം നൽകട്ടെ (ആമീൻ)
അസ്സലാമു അലൈക്കും.... താങ്കളുടെ Vedeo കൾ കാണാനായി Play list-ൽ പോയിട്ടും ചില വീഡിയോകൾ അതിൽ തിരഞ്ഞാൽ കാണുന്നില്ല.... പൊതുവായിട്ടുള്ള vedeo കൾ മാത്രം ഒരു List ൽ ഉൾപെടുത്തിയാൽ നന്നായിരുന്നു.... അതായത് അഹംഭാവം, വിലയിരുത്താതിരിക്കുക, നമസ്ക്കാരത്തിൻ്റെ ആത്മാവ് തുടങ്ങിയ പൊതുവായ വിഷയങ്ങൾ.... ജസാക്കല്ലാഹുഹൈറൻ കസീറ....
Jews thought they can play the same game as the have done with previousp prophets like esa moosa Yahya pbut etc ...still they enjoued their spiritual position But with Qibla change from Qudus to haram Mecca they realiased that their position as spiritual leaders taken from them.and given to other people... Can you such verses in bible that spirotual.kingdom taken from them and given to other generation.
ഒരു മദ്രസ്സയിൽ നിന്നും മറ്റു പ്രഭാഷകരിൽ നിന്നും ഒന്നും ലഭിക്കാത്ത അമൂല്യമായ അറിവുകൾ ആണ് ഉസ്താദ് ഞങ്ങൾക്ക് നൽകുന്നത്...
🙏ഒരുപാട് നന്ദി..
Sameer Thavanoor corroct
Sathiam
ചുരുങ്ങിയ വാക്കുകളിൽ നമ്മൾക്ക് അറിയേണ്ടതെല്ലാം വളരെ മനസ്സിൽ ആകുന്ന ഭാഷയിൽ പറഞ്ഞു തരുന്ന ഉസ്താദിന് അല്ലാഹു അനുഗ്രഹിക്കട്ടെ....... ഉസ്താദിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊള്ളുന്നു ......
ഒരു മനുഷ്യന് എന്തുമായിട്ടാണോ ഏറ്റവും ബന്ധം ഉണ്ടാകേണ്ടത് ആരുമായിട്ടാണോ ഏറ്റവും കൂടുതൽ അടുപ്പം ഉണ്ടാകേണ്ടത്! അതിലേക്കു വഴി നടത്തുന്ന ഈ ചാനലിനെ അല്ലാഹു ഖബൂലക്കട്ടെ,...
അൽഹംദുലില്ലാ, ഖുർആൻ വായിച്ചിട്ടും പഠിച്ചിട്ടും മനസ്സിലാകാത്ത പല കാര്യങ്ങളും ഈ ക്ളാസിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു
നമ്മോട് ഖുർആൻ മുറുകെ പിടിക്കാൻ പറഞ്ഞു; നാം മുറുകെ പിടിച്ചു. പക്ഷെ തുറന്നു നോക്കിയില്ല. നമുക്ക് അല്ലാഹു തിരിച്ചറിവ് നൽകുമാറാകട്ടെ, ആമീൻ.
P.M Rafeeque Kammu Aameen
Aameen
ആമീൻ
Aameen
Ameen
ദീൻ കഴിഞ്ഞപോയ കാലത്ത് ശെരിക്കും പഠിക്കാൻ ഭാഗ്യമില്ലാ തിരുന്ന നമ്മൾക്ക് ഇപ്പോൾ കിട്ടിയ ബാഗിയമാനു അള്ളാഹു ഇത് ഉൾകൊള്ളാനുള്ള കഴിവ് തരട്ടെ 🤲🌹
Yes , Aameen
ആമീൻ
ആമീൻ യാ റബ്ബുൽ ആലമീൻ...
ഹൃദയത്തിൽ മാറ്റത്തിന്റെ നിലാവ് പൊഴിക്കും പ്രഭാഷണം..
ആയത്തുകളെ ആഴത്തിൽ പഠിക്കാം നമുക്കിനി മുഹ്മിനീങ്ങളെ ..
jazakallahu khair..
uu
Subhaanallah❤ amazing narration, really i am also addicted to his speeches 😊😊
വളരെ നല്ല പ്രഭാഷണം. Alhamdulillah❤️
Assalamualaikum.first I saw an audio class of seerathunnabi from Saeed ibn George's fb page,.Now iam a regular listener of yours class, Alhamdulillah got a lot of information and knowledge from ur classes ustad, JazakAllaah khair.May Allah azzavajal bless you and your family and also bless ur effort for this .
May Allah accept from us brother.. Jazakallahu khair
👍
അൽഹംദുലില്ലാഹ്
എങ്ങിനെയോ ഈ പ്രസംഗം കേൾക്കാൻ ഇടവന്നു
ഇപ്പൊ yotub തുറന്നാൽ alfurqan ആണ് അടിക്കുന്നത്.
തീർച്ചയായും ഒരുപാട് പേർക് ഹിദായത് കിട്ടാൻ കാരണമാകും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല
വളരെ സത്ത്വമാണ് 🤲🌹
True
വളരെ സത്യം ആണ് 💕🌼
Hi
yes
മാഷാ അല്ലാഹ്.. ഭംഗിയുള്ള.. അല്ലെങ്കിൽ ഹിക്മത്തുള്ള വിമർശനം.. ബാറക്അല്ലാഹ്..
Alhamdulillah
Subhanallah
Njn quran padikkunnu puurthiyakkan kayivin dua cheyyane
I am addicted wonder full narration
Masha Alla
❤സുബ്ഹാനല്ലാഹ് ❤️Al ഹംദുലില്ലാഹ് ❤️അല്ലാഹു അക്ബർ ❤️
മറ്റ് പ്രസംഗകൾ ഒന്നും കേൾക്കാൻ തോന്നും നില്ല. ഉസ്താദിന്റെ പ്രസംഗങ്ങൾ കേൾക്കാൻ സമയം കണ്ടെത്തും
സ്പീച്ച് ചെയ്യുന്ന ഉസ്താദിന്റെ പേര് എന്താ?
Njanum
Enikkum
Current
🤲👍
അസ്സലാമു അലൈകും
പ്രഭാഷണം കേൾക്കേ ഒരു 😊 കാര്യം ശ്രദ്ധയിൽ പെട്ടു
37 m ൽ surah adhariyath എന്ന് പറഞ്ഞതിന് ശേഷം al a'araf എന്നും പറഞ്ഞു
ഏറ്റവും താഴ്ന്ന ഒരു പഠിതാ വാണ് ഞാൻ
പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം 🙏🏻
ഇതുതന്നെയാണ് ഇപ്പോ നമ്മുടെ മുസ്ലിം ഉമ്മത്തുകളിലും 😓നമുക്കെല്ലാവര്കും നാഥൻ ഇതായത് നൽകി ഈമാനിനെ മുറുകെ പിടിക്കാൻ തൗഫീഖ് നൽകുമാറാകട്ടെ 😓
Dear Ustad great. Almighty Allahu (Swt) bless you and your family Tks.
Ustad, Eagerly waiting for Sura Yusuf next Part. Please upload. Jazzakkallahu Khair
അല്ലാഹുമ്മ ആമീൻ..🤲
വ അലൈകുമുസ്സലാം 🤝
Bharakkallahu Feekum wa Jazakallahu khyr.....
ماشاءالله. . بارك الله فيك... جزاك الله خيرا...
இந்த குர்ஆனை சிந்தித்துணர்து வாழ இறைவன் அருள் புரியட்டும்
Evare pole arivali allahu geergayus kodukatte 🤲
Wa'alaikkummussalam warahmathulla wabarakathuhu. Ameen ya arhamurrahimeen. May Allah give thoufeeque to learn more about Qur'an. Inshaallah khair. va Barakallahufeekum insha'Allah khair
جزاكم الله خير الجزاء في الدنيا والآخرة
Quran is amazing
Al furqan kelkan sadichad jeevidathile yetavum valiya bagyamayi karudunnu.. Alhamdulillahh. ...
جزاك اللهُ خيرًا
Alhamdulillah...! Jazakallah Khairran
جزاك لله خيرا يا أستاذ
Subhanallah ❤ subhanallah ❤ subhanallah ❤
മാഷാ അല്ലാഹ്
ആമീൻ 😭😭
My favourite channel
Va alaikkumussalam va rahmathullah.....പടച്ച റബ്ബേ.....അർത്ഥ൦ അറിയാതെ എന്ത് ചെയ്യു൦ അള്ളാഹ്.........
Alhamdulillah prarthanayil ulppeduthane
جزاك اللهُ خيراً
امين
Subhanallah subhanallah jazakallah khair
Quranninte otta mitrangalude koottatil allahu nammalellavareym ulpedutette aameen
جزاك الله خير
Big true..! Allahu akbar
Alhamdulillah Allahu Akbar Allahu Akbar Allahu Akbar ❤❤❤
Juwish nabiye angeekartha karanam patty video chyyoo
അവർ വിചാരിച്ചിരിന്നത് അവരുടെ ഇടയിലേക്കാണ് ഒരു പ്രവാചകൻ വരുന്നതെന്ന് അവർ പ്രധീക്ഷിച്ചിരിക്കുകയായിരിന്നു . പക്ഷെ പ്രവാചകൻ മുഹമ്മദ് നബി മക്കയിലെ അറബികളുടെ ഇടയിലേക്കാണ് വന്നത്..
ماشاء الله 🎉🎉🎉🎉
Aameen😭🤲🏼
Ameen🤲🤲🤲
Assalam alaikum varahmathullahi vabarakathu. Kilafath charitram continue. Version. Release cheyyu.
جزاك الله خيرا
الله يعطيكي العافية
Usthadine meet cheyyan e ningalude shishyanikk pattuvo 🙏🏼?
10:49 നല്ല അവതരണം പക്ഷേ കൂടെ കൂടെ വഹാബികൾ പറയാറുള്ളത് പോലെ പ്രവാചകൻ എന്ന് പറയാതെ നബിയെന്നോ റസൂൽ എന്നോ പറഞ്ഞാൽ ഒരു ബഹുമാനമൊക്കെ ഉണ്ടാകും. റസൂൽ എന്ന് പറഞ്ഞാൽ പ്രവാചകനല്ലേ എന്ന് പറഞ്ഞു ആരും വരണ്ട. നബി സ്വല്ലല്ലാഹു അലൈവ സ്വല്ലം എന്ന് കേൾക്കുന്നതും പ്രവാചകൻ എന്നുള്ളതും തമ്മിൽ ഒരു പാട് അന്തരമുണ്ട്
new speeches il ath varaarilla..jazakallahu khair
@@alfurqan4991 സന്തോഷം 🌹🌹
Aameen🤲
Qur'aninte anuyayikalayi thadhabbhur cheythu padikkanum padippikkanumulla thoufeeq allahu nallkumaaraakattr
Ameen
വളരെ സത്തിയം സത്തിയം 🤲👆🌹
JZaallah khair
Very useful
Subhanallah. Alhamdulillah. Give your Great name please.
usthadinte prabhashanam. inne. oru pad. maatti. enik ner vazhi kanichu. enik. eeman. ninlanirthitharuvan usthavarkal. dua cheyyanam
അല്ലാഹുവിനോട് നന്ദി പറയുക ,അവന് കൂടുതൽ നന്ദി ചെയ്യുക ..തീർച്ചയായും ദുആ ചെയ്യും ن شاء اللها ...നിങ്ങളും ദുആ യിൽ ഉൾപ്പെടുത്തുക ..അല്ലാഹു ഈമാനോടെ മരണപ്പെടാനും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂടാനും നമുക്ക് സൗഭാഗ്യം നൽകട്ടെ (ആമീൻ)
please speak about battle of Badr. may Allah bless you with good health...
@@alfurqan4991 Aameen
وعليكم السلام ورحمه الله وبركاته
❤ excellent
Subhanallah
Jazakkallah
Mash Allah
Aameen
Assalaamu.Alaikkum.usthathe.orupaadu.kaalamayi.oru.vishayathepattri.Ningallodu.unnarthannum.ennu.Thonnum.Pakshe.Ningallude.ilmintemunnil.Njaan.onnumellathathukonndu.Parayaathe.manasiladakkikonndu.irunnollum.innu.Njaan.endho.Ningallodu.Parayaan.Thanne.Theerumanichu.Dhayavucheithu.enne.Thettudharikkaruthu.Please.Njaan.Ningallude.Quraan.hadhees.vivarannathinte.valiyoru.Aaradhanakanaannu.ini.Aaradhana.moothittaanno.ennu.Thonnunnilla.Ningallodu.idhuparayannamennu.Thonniyathu.Ningall.vivarannanm.Tharunna.vellayil.sambavicha.sathya.sandhamaaya.charithra.sambavangalle.charithramennu.parayunnathinnupakaram.kathayil.Aa.kathayil.ee.kathayil.ennu.Parayunnathinte.mahana.endhaannennu.enikku.manasilaakunnilla.charithram.vere.kathayennathu.verayalle.usthaathe.Dhayvucheithu.enne.Thettu.Dharikkaruthu.Njaan.Athrthollam.Ningalle.bahumaanikkunnunndu.enikku.Dheeniya.Arivu.Pakar.nnuthanna.usthaakkanmaaril.ettavum.sreshttanaaya.usthaathu.Ningallannu.Aa.oru.sisyante.samsayamaathramaayi.ithine.Ningall.kaanndaalmathi.Ningallude.ella.prabashannangallum.kettu.manasilaakki.ente.jeevithathe.Prakashapoorithamakki.jeevichuvarunna.oru.Ningallude.sisyanaannu.Njaan.Ente.chothyathil.Thettunndengil.porukkannum.Allahu.Ningallkkum.Ningallude.kudumbakkarkkum.Ningallude.usthaakkanmaarkkum.ella.moominukallukkum.eerulaka.vijayam.Thannanugrahikkenname.ennu.Dhuva.cheithukollunnu.Assalamu.Alaikkum.va.Rahmathullaahi.va.barakkaathuhoo.vassalam..
ramadan speech venamayirunnu
അസ്സലാമു അലൈക്കും.... താങ്കളുടെ Vedeo കൾ കാണാനായി Play list-ൽ പോയിട്ടും ചില വീഡിയോകൾ അതിൽ തിരഞ്ഞാൽ കാണുന്നില്ല.... പൊതുവായിട്ടുള്ള vedeo കൾ മാത്രം ഒരു List ൽ ഉൾപെടുത്തിയാൽ നന്നായിരുന്നു.... അതായത് അഹംഭാവം, വിലയിരുത്താതിരിക്കുക, നമസ്ക്കാരത്തിൻ്റെ ആത്മാവ് തുടങ്ങിയ പൊതുവായ വിഷയങ്ങൾ....
ജസാക്കല്ലാഹുഹൈറൻ കസീറ....
sramikkam
@@alfurqan4991Thank you.....Barakallah....Alhamdulilla....
Alhamdulillah
👍👍👍🌹❤️
ഉസ്താദേ thovrathilum injeelilum vere vere upamayayittalle പറയുന്നത് ഈ ആയത്തിൽ ഞാൻ പരിശോധിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത് അങ്ങനെ അല്ലെ
jazakallahu Khr
usthadinte nmbr pls
Alhamdulillah..
Ma shaa Allah ♥️
അല്ലാഹു അക്ബർ ❤
ആമീൻ
Barakallah
ALHAMDHU LILLAJ
Jazhakkallah khair
Allahu akbar Alhamdulillah
alhamdulillah
അസ്സലാമുഅലൈക്കും ജൂതന്മാർ നബിയെ നിരസിച്ച കാരണങ്ങൾ ഉള്ള ഒരു വീഡിയോ ചെയ്യൂ Pls
Halhamudlha
👌👌🤲🤲🤲
ചിന്തയുടെ ഇസ്ലാം അള്ളാഹു തൗഫീക്ക് തരുമാറാകട്ടെ .ആമീൻ
Al hamdhulillaahh
ALLAHUVE .NJHAN.😭😭😭🤔🤲🤲🤲😔
😢😢😢
Allahumma Aameen ya rabbil Aalameen swallallahu alamuhammad swallallahu alaihivasallam asthagfirullahil adheem ya rabb
امين يارب العالمين
Subhanalla lahilaha illalla
Ameen ameen ya rabbil alameen
Jews thought they can play the same game as the have done with previousp prophets like esa moosa
Yahya pbut etc ...still they enjoued their spiritual position
But with Qibla change from Qudus to haram Mecca they realiased that their position as spiritual leaders taken from them.and given to other people...
Can you such verses in bible that spirotual.kingdom taken from them and given to other generation.
سبحان الله
❤❤
💚💞
Nabiyal Ummiya ennanu.
ഉസ്താദിന്റെ പേര് എവിടെയും കാണുന്നില്ല
Yaseen seeyarth makam ya allha shasm is mahuth
Quran othunnund pakshe paripoornamayi athilulla artham ustadinuepole cliyarayit padippikkan arumilla streekalude karyamanu unarttichad.
Noudhubillah
Pls can you give yr phone. No
Praying for you.
മരണ വീട്ടിൽ ഖുർആൻ ഓതുന്നത് ബിദ്അത് അല്ലെ ഉസ്താദേ
Palappozhum kanarundenn alle paranjath...
I dnt knw teena 8is is not a chekkan 8àa0for 999999999999999999999999999999999999999999999