വിഷത്തെ വിഷകരമാക്കുന്നത് | The science of poisons

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 130

  • @AnnMariyaJose-i3d
    @AnnMariyaJose-i3d 4 месяца назад +3

    വളരെ വിശദമായി വിഷം എന്താണ് എന്ന് ഡോ. വൈശ്യാ ഖൻ തമ്പി വിശദീകരിച്ചിരിക്കുന്നു. ഒരു പാട് തെറ്റിധാരണ ഉണ്ടായിരുന്ന ഈ വിഷയം മനസ്സിലാക്കി തന്നതിന് നന്ദി.

  • @sivamurugandivakaran6370
    @sivamurugandivakaran6370 5 месяцев назад +6

    എല്ലാവരും വളരെ ക്ഷമയോടെ കേട്ടിരിക്കേണ്ട പ്രഭാഷണം.... മനസ്സിലാകാത്ത ഭാഗം മറ്റുവഴികളിലൂടെ മനസ്സിലാക്കി വീണ്ടും കേട്ട് മനസ്സിലുറപ്പിക്കേണ്ട അറിവാണിത്........ വളരെ നന്ദി ...👍👍

  • @babger2009
    @babger2009 5 месяцев назад +4

    കൊള്ളാം അറിവുകൾ അപാരവും അനന്തവും ആണ്. ഇത് ഇത് പങ്കുവച്ചതിന് നന്ദി.

  • @samseerrp
    @samseerrp 5 месяцев назад +25

    കൊള്ളാം സൂപ്പർ, നല്ല നല്ല Content ഉള്ള വീഡിയോ വരട്ടെ, അന്ത വിശ്വാസ്സങ്ങൾക്കൊക്കെ കുറവുണ്ടാവാൻ ഇത് സഹായിക്കും

  • @praveenkumar-oy3vx
    @praveenkumar-oy3vx 5 месяцев назад +18

    കൊള്ളാം 👌👌👌താങ്കൾ ഒരു മിടുക്കൻ ആണ് എല്ലാം വിഡിയോകളും കാണാറുണ്ട്

    • @Jaseel8157
      @Jaseel8157 5 месяцев назад +1

      😂

    • @theone6481
      @theone6481 3 месяца назад +1

      ​@@Jaseel8157madrasa pottan 😂

  • @paddylandtours
    @paddylandtours Месяц назад +1

    🙏, വിഷയ വൈവിദ്യം, ശാസ്ത്ര മാത്രം, സാമാന്യ യുക്തി 🌹🌹🌹🙏

  • @loki0918
    @loki0918 5 месяцев назад +2

    Thank you Dr. Vaisak. Dosage എന്ന ഒരു സാധാ വാക്കുപോലും നമ്മൾ എത്രത്തോളം തെറ്റായിട്ടാണ് ഉപയോഗിക്കുന്നത്. ഒരു ശരാശരി വ്യക്തിയുടെ അറിവ് ഒരു ഡോക്ടറെ അപേക്ഷിച്ചു എത്രത്തോളം ചെറുതാണെന്ന് /തെറ്റാണെന്ന് നമ്മൾ മനസിലാക്കണം.

  • @joshykp919
    @joshykp919 5 месяцев назад +3

    Physicist is Chemist today. Great job!

  • @shershamohammed2483
    @shershamohammed2483 5 месяцев назад +5

    പതിവുപോലെ സൂപ്പർ. Hat 's off to you sir.

  • @noahnishanth9766
    @noahnishanth9766 5 месяцев назад +6

    ഓണത്തിനു ഞങ്ങളുടെ നാട്ടിൽ വെള്ളംകുടി മത്സരമുണ്ടായിരുന്നു... ഇത്‌ ഇത്രയ്ക്കും ഡെഞ്ചർ ആയിരുന്നു എന്നറിയില്ലായിരുന്നു😮

  • @m_jkop
    @m_jkop 5 месяцев назад +1

    Thank you very much sir, your role in creating scientific spirit among people is very big

  • @arunsjsct
    @arunsjsct 4 месяца назад

    The last shot was the perfect shot... like 3 sixes in the last ball of the match❤❤❤❤❤❤❤❤

  • @marajend6100
    @marajend6100 5 месяцев назад

    Informative..
    Thanks 🌹

  • @justinmathew130
    @justinmathew130 5 месяцев назад

    Very informative 🎉

  • @jayakumarnair7754
    @jayakumarnair7754 4 месяца назад

    Very informative, well presented. Keep it up.

  • @Vahidvahi-z2i
    @Vahidvahi-z2i 4 месяца назад

    സാർ വാഹിദ് ഹാജർ 👍👍

  • @sameerk
    @sameerk 4 месяца назад

    നല്ല അവതരണം

  • @thanveerm1996
    @thanveerm1996 5 месяцев назад +1

    Thank you sir.

  • @mukeshcv
    @mukeshcv 5 месяцев назад

    ❤Great congratulations ❤thanks ❤

  • @Ullasjoy
    @Ullasjoy 5 месяцев назад +1

    തമ്പി കിടിലൻ ആണ് as always 👍

  • @vishnuvs1663
    @vishnuvs1663 5 месяцев назад

    Super content sir

  • @FisiScie
    @FisiScie 5 месяцев назад

    കാത്തിരിപ്പിന് വിരാമം... വൈശാഖ് സർ 🔥

  • @savanthdevadas3501
    @savanthdevadas3501 5 месяцев назад

    Very Informative video sir🙏

  • @remeshnarayan2732
    @remeshnarayan2732 5 месяцев назад

    Spl.Thank you for this video🙏👍⚘️❤️

  • @ajeshvasudevannair1551
    @ajeshvasudevannair1551 5 месяцев назад

    Thank u Sir for the valuable knowledge👍👍

  • @nikhiljacob4854
    @nikhiljacob4854 5 месяцев назад

    Thank you sir

  • @charliethejoker007
    @charliethejoker007 5 месяцев назад +1

    'സിനിമയിലെ സയൻസ്' വീഡിയോസ് പോരട്ടെ ഭായ് 🎉🎊🎊

  • @prasanths7565
    @prasanths7565 4 месяца назад +2

    We are all carbon

  • @cbksaleemyoutube4613
    @cbksaleemyoutube4613 4 месяца назад

    Excellent, please do a video about the moon revolution and spin.

  • @sunilmohan538
    @sunilmohan538 5 месяцев назад

    Thanks

  • @rajeev747
    @rajeev747 5 месяцев назад

    👌👌👌 super

  • @rahulkbiju5061
    @rahulkbiju5061 5 месяцев назад +1

    Im RAHUL.. njan oru book vayichu.. thanmathrakalude parinamam.. 😊

  • @Nandakumar-kn9qr
    @Nandakumar-kn9qr 4 месяца назад +1

    🌺

  • @krishnachandranpscreated158
    @krishnachandranpscreated158 4 месяца назад

    പൊളിറ്റിക്കൽ poison 😮

  • @stuthy_p_r
    @stuthy_p_r 2 месяца назад

    🖤🔥

  • @aswinar5158
    @aswinar5158 4 месяца назад

    4:30
    അപ്പൊ എങ്ങനെയാണ് ഒരേ size and shape ൽ ഉള്ള dose കൂടിയതും കുറഞ്ഞതുമായ ഗുളികകൾ കിട്ടുന്നത്....???

    • @samphilip9102
      @samphilip9102 Месяц назад

      ഗുളികയുടെ വലിപ്പം ആയിരിക്കില്ല എപ്പോഴും ഡോസേജ് തീരുമാനിക്കുന്നത്, മറിച് അതിൽ അടങ്ങിയിരിക്കുന്ന active ingredient ന്റെ അളവായിരിക്കും, അതിനെ പ്രാക്ടിക്കൽ ആയ ഒരു വലിപ്പമുള്ള ഒരു innert വസ്തുവിന്റെ ഗുളിക ആക്കി ആയിരിക്കും മിക്കവാറും മാർക്കറ്റിൽ എത്തിക്കുക. ഒരേ വലിപ്പമുള്ള വസ്തുവിൽ വ്യത്യസ്ത അളവിൽ ആക്റ്റീവ് ingredient ചേർക്കാൻ കഴിയും 👍. എന്നാൽ തിരിച്ചറിയുന്നതിനും ദുരുപയോഗം തടയുന്നതിനും വ്യത്യസ്ത ഡോസേജിന് വ്യത്യസ്ത നിറമോ, രൂപമോ, വലിപ്പമോ സ്വീകരിക്കാറുണ്ട്.So size does not matter always 🙏

  • @justinabraham5972
    @justinabraham5972 5 месяцев назад

    Good

  • @USA6rz
    @USA6rz 5 месяцев назад +2

    ❤❤❤❤

  • @prasanths7565
    @prasanths7565 4 месяца назад +2

    You are so clever why don't entry in politics

  • @sujithcheeral
    @sujithcheeral 5 месяцев назад

    Nice and very informative video❤. Appol alcohol kudikkunnavark kick nalkunnath poisonous effect kondano?

  • @AnnMariyaJose-i3d
    @AnnMariyaJose-i3d 4 месяца назад

    👍

  • @Ishan-8456
    @Ishan-8456 5 месяцев назад

    👍👍👍

  • @sreekumarp
    @sreekumarp 5 месяцев назад

    👌👌👌

  • @rahulmathewtsk24
    @rahulmathewtsk24 5 месяцев назад +1

    Placebo effect video please

  • @prasanths7565
    @prasanths7565 4 месяца назад +3

    How the childrens about to study and how they manage there brain in this negative media world

  • @sumeshsubramanian132
    @sumeshsubramanian132 5 месяцев назад

    👍🏼

  • @sineeshvadakara7731
    @sineeshvadakara7731 5 месяцев назад

    സൂപ്പർ അടിപൊളീ സുവ്യക്തം

  • @ALBERT39778
    @ALBERT39778 5 месяцев назад

    Nice background

  • @shafi55555
    @shafi55555 4 месяца назад

    Sir, Neuro-linguistic programming (NLP) നെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @sujithsukumaran6309
    @sujithsukumaran6309 5 месяцев назад

    👍🏻

  • @DNA237
    @DNA237 5 месяцев назад

    🎉🎉🎉🎉

  • @Hamza_faheem_2o
    @Hamza_faheem_2o 4 месяца назад

    Appo toxic?

  • @sujith9435
    @sujith9435 5 месяцев назад +1

    psychological വീഡിയോസ് ചെയ്യു

  • @muraleedharanomanat3939
    @muraleedharanomanat3939 4 месяца назад

    Hai

  • @rineeshflameboy
    @rineeshflameboy 4 месяца назад

    Nammal sthiram korach korach visham adangiya food kazichal vegetables le okay slowly body lek kerumallo pathiye pathiye ayalum asugam varille apo ?

  • @eapenninan4950
    @eapenninan4950 5 месяцев назад

    🧡👍✅🙏

  • @ManojKm-j8d
    @ManojKm-j8d 5 месяцев назад

    💞💞💞💞💞

  • @sajid5210
    @sajid5210 5 месяцев назад

    👏

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp 4 месяца назад

    "ഹന്തവിശ്വാസങ്ങൾക്കെതിരെ "
    ഉറയുന്നവർ ദയവായി ഓർക്കുക
    ഇന്നലെ വരെ യുള്ള ശാസ്ത്ര വിശ്വാസങ്ങളുലും ഒരുപാട് അന്തത ഉണ്ടായിരുന്നു 😂😂

  • @prasanths7565
    @prasanths7565 4 месяца назад

    Alcohol?

  • @syamprakashachari
    @syamprakashachari 5 месяцев назад +1

    പെസ്റ്റിസൈഡ്സ് ഗട്ട് ബാക്ടീരിയ kku പ്രശ്നം ഉണ്ടോ?

  • @Akhilviji
    @Akhilviji 5 месяцев назад

    ഹായ് വൈശാഖൻ തമ്പി!
    മദ്യപാനത്തിൽ ഒരു പരിധി കഴിഞ്ഞാൽ അതൊരു കൺവെൻഷൻ ആകാതെ നമ്മൾ ഒമിറ്റ് ചെയ്യും എന്ന് പറഞ്ഞില്ലേ അതുപോലെ സ്ഥിരം സ്മോക്ക് ചെയ്തുകൊണ്ടിരുന്ന ഒരാൾക്ക് അതിൻറെ താൽപര്യം എന്തുകൊണ്ടാണ് പെട്ടെന്ന് കുറഞ്ഞു പോകുന്നത് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @Kannn14
    @Kannn14 5 месяцев назад

    Dose kudiya marunnu ennu parayunnathinu pakaram..entha parayuga..?

  • @kirancg3682
    @kirancg3682 5 месяцев назад

    Kurach economics or statistics videos cheyyan pattumenkil cheyyane

    • @kirancg3682
      @kirancg3682 5 месяцев назад

      Sir etho oru videoyil kurach statistics paranju kettappozhanu ath sarikk manasilayath

  • @prasanths7565
    @prasanths7565 4 месяца назад +2

    Over food

  • @naveenpathanamthitta1890
    @naveenpathanamthitta1890 5 месяцев назад

    Angane anel Cyanide nte taste kandupidikan padu ellalo.cheria alavil taste cheythu nokan patile?

    • @amaljeevk8903
      @amaljeevk8903 4 месяца назад

      Diluted ആവുന്നത്തിന് അനുസരിച്ച് അതിൻ്റെ രുചി എന്ന പ്രോപ്പർട്ടിയും കുറയില്ലേ....

  • @prasanths7565
    @prasanths7565 4 месяца назад +2

    Over thinking

  • @sidharthvikram9584
    @sidharthvikram9584 5 месяцев назад

    😮

  • @shintomathew-tu4yg
    @shintomathew-tu4yg 4 месяца назад

  • @anees1500
    @anees1500 5 месяцев назад

    എൻഡോസൾഫാൻ ഏരിയൽ സ്പ്രേ ചെയ്തതാണോ കാസർകോട് സംഭവിച്ചത് ......?

  • @Harisme111
    @Harisme111 5 месяцев назад

    Concentration ഒരു factor ആണോ? 20ml സൈനൈഡ് directly കഴിക്കുന്നതും 1-ലിറ്റർ വെള്ളത്തിൽ കലർത്തി കഴിക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ടാവേണ്ടതല്ലേ?

    • @noahnishanth9766
      @noahnishanth9766 5 месяцев назад

      അതാണു ഡോസേജ്‌ എന്ന് പറഞ്ഞത്‌. ഡൈലൂട്ട്‌ ചെയ്യുമ്പോൾ അതിന്റെ ഡോസെജ്‌ കുറയുകയാണു.

    • @jain-wt2ou
      @jain-wt2ou 5 месяцев назад

      ​@@noahnishanth9766ആപ്പോഴും 20 എംഎൽ തന്നെയല്ലേ ?

    • @Harisme111
      @Harisme111 5 месяцев назад

      ​@@noahnishanth9766 Dilute ചെയ്തിട്ട് മുഴുവൻ കുടിച്ചാൽ dosage same ആയിരിക്കില്ലേ. Concentration മാത്രല്ലേ മാറുന്നുള്ളു. നമ്മൾ മദ്യത്തിൽ വെള്ളം ഒഴിച്ച് കുടിക്കുന്ന പോലെ

    • @Harisme111
      @Harisme111 5 месяцев назад

      @@noahnishanth9766 Dilute ചെയ്തിട്ട് മുഴുവൻ കുടിച്ചാൽ dosage same അല്ലെ. Contentration മാത്രമല്ലെ മാറുന്നുള്ളു. വെള്ളം ഒഴിച്ചിട്ടു മദ്യം കുടിക്കുന്ന പോലെ

  • @rajeswaranav4500
    @rajeswaranav4500 5 месяцев назад

    ഞാൻ ഇത് അറിയാൻ നോക്കിനടക്കുകയാണ്

  • @sujilkoorara3306
    @sujilkoorara3306 5 месяцев назад

    Poison nu expiry date undo? Undenkil expiry date kazhinja poison kudichal enthakum?

    • @this-is-AS-47
      @this-is-AS-47 5 месяцев назад

      Chelppo expire aavumbo toxicity നഷ്ടപ്പെടും അപ്പൊ safe, സംശയം undeel try cheythookk

    • @shafikkvettam6842
      @shafikkvettam6842 4 месяца назад

      Kodum visham

  • @abdussamadnm
    @abdussamadnm 5 месяцев назад +1

    ആത്മഹത്യാ ചെയ്യാനുള്ള വല്ല തീരുമാനവും ഉണ്ടോ?

  • @sivamurugandivakaran6370
    @sivamurugandivakaran6370 5 месяцев назад

    മുറിവില്ലാത്ത ത്വക്കിലൂടെ ഏതെങ്കിലും വസ്തുക്കൾ ശരീരത്തിലേക്ക് കടക്കുമോ? പാമ്പിൻ വിഷം, വെള്ളം, ഇവയൊന്നും സാധാരണ ത്വക്കിലൂടെ ഉള്ളിലേക്ക് കടക്കില്ല എന്നാണ് പറയാറ്. എങ്കിൽ വേദനയക്ക് പുരട്ടാറുള്ള തൈലങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് ?

    • @B14CK.M4M84
      @B14CK.M4M84 5 месяцев назад

      നമ്മുടെ തൊലി എന്ന് പറയുന്നത് 7 ലയർ ആണ്. ഇതിൽ തന്നെ ചെറിയ molecules മാത്രമേ ഈ ലയറുകളിൽ കേറുകയുള്ളൂ. ഇതെല്ലാം ശരീരത്തിന് അകത്തേക്ക് എത്തണം എന്ന് നിർബന്ധമില്ല. പിന്നെ Lipophilicity എന്ന ഒരു കാര്യമുണ്ട്. അതായത് ഫാറ്റിനകത്തുകൂടെ കേറാവുന്ന/ലയിക്കാവുന്ന ചില ചെറിയ molecules മാത്രമേ സ്കിനിലേക്ക് കേറൂ. അങ്ങനെ കേറുന്ന molecules ശരീരം വലിച്ചെടുക്കാനുള്ള ചാൻസും ഉണ്ട്.

    • @Lathi33
      @Lathi33 5 месяцев назад +1

      വേദനക്ക് പുരട്ടുന്ന തൈലങ്ങൾ ശരീരത്തിനു ഉള്ളിൽ പ്രവർത്തിക്കുന്നതാണോ? ഉദാഹരണത്തിന് തലവേദനക്ക് vicks തേക്കുമ്പോൾ സുഖം തോന്നുന്നത് എങ്ങനെ?

    • @B14CK.M4M84
      @B14CK.M4M84 5 месяцев назад +1

      @@Lathi33 സത്യത്തിൽ വിക്സ് വേദന കുറക്കുന്നുണ്ട്. അത് എങ്ങനെ എന്ന് വലിച്ച് നീട്ടി അല്ലാതെ ഞാൻ പറയാം. മനസ്സിലായില്ലെങ്കിൽ ചോദിച്ചാൽ മതി.
      പെട്രോളിയം ജെല്ലിയിൽ യൂക്കാലിപ്റ്റസ് ഓയിൽ, കർപ്പൂരം, മെന്തോൾ പോലുള്ള സാധനങ്ങൾ add ആക്കി ഉണ്ടാക്കിയെടുക്കുന്ന ഒന്നാണ് ഈ വിക്സ്. വേദന ഉള്ള ഭാഗത്ത് നമ്മൾ ഇത്‌ തേക്കുമ്പോൾ ആ ഭാഗത്ത് പൊള്ളുന്ന ഒരു എഫക്റ്റ് ഉണ്ടാവുന്നുണ്ട്. ആ എഫ്ക്റ്റ് ആണ് സത്യത്തിൽ വേദന കുറക്കുന്നത്. അതായത് ചെറിയ വേദനകൾ ഈ പൊള്ളൽ എഫക്റ്റിൽ മാറുന്നതായി തോന്നും. ഒരു ഉദാഹരണം പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഒരു മുറിവോ ചതവോ ഉണ്ടായെന്ന് വിചാരിക്കുക.. ആ മുറിവിന്റെയോ ചതവിന്റെയോ വേദനയേക്കാൾ കുറച്ചുകൂടി വലിയ വേദന മറ്റൊരു കാരണത്താൽ ആ സമയത്ത് നമ്മുടെ ശരീരത്തിൽ ഉണ്ടായാൽ ഈ മുറിവ്/ചതവ് വേദന നമുക്ക് അനുഭവപ്പെടില്ല. അതേ കാര്യം തന്നെയാണ് ഇവിടെയും നടക്കുന്നത്. മൈഗ്രെയിൻ പോലുള്ള വേദനകൾ ഒരിക്കലും വിക്സ് തേക്കുമ്പോൾ മാറില്ലെന്ന് ഓർക്കുക. പിന്നെ വിക്സ് കമ്പനി തന്നെ "ചെയ്യരുത്" എന്ന് പറയുന്ന ചില കാര്യങ്ങൾ ഉണ്ട്. ഒന്ന് 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇത്‌ ഉപയോഗിക്കരുത്. രണ്ട് ചൂടുവെള്ളത്തിലോ മറ്റോ ഇട്ട് ഉപയോഗിക്കരുത്. ഇത്രയും വിക്സിനെ പറ്റി പറഞ്ഞതുകൊണ്ട് കൂട്ടിച്ചേർത്തെന്ന് മാത്രം.
      ഇനി തൈലം കുഴമ്പ്. എന്റെ കമന്റിൽ പറഞ്ഞ അത്തരം molecules ഈ പറഞ്ഞ തൈലത്തിലും കുഴമ്പിലും ഉണ്ടെങ്കിൽ ശരീരം അത് വലിച്ചെടുക്കാനോ ശരീരത്തിന്റെ ഉള്ളിലേക്ക് കേറാനോ ചാൻസ് ഉണ്ട്. ആ കേറുന്ന molecules അതല്ലാതെ ഇവയൊന്നും ശരീരത്തിൽ എഫ്ക്റ്റ് ചെയ്യില്ല.

    • @B14CK.M4M84
      @B14CK.M4M84 5 месяцев назад +1

      സത്യത്തിൽ വിക്സ് വേദന കുറക്കുന്നുണ്ട്. അത് എങ്ങനെ എന്ന് വലിച്ച് നീട്ടി അല്ലാതെ ഞാൻ പറയാം. മനസ്സിലായില്ലെങ്കിൽ ചോദിച്ചാൽ മതി.
      പെട്രോളിയം ജെല്ലിയിൽ യൂക്കാലിപ്റ്റസ് ഓയിൽ, കർപ്പൂരം, മെന്തോൾ പോലുള്ള സാധനങ്ങൾ add ആക്കി ഉണ്ടാക്കിയെടുക്കുന്ന ഒന്നാണ് ഈ വിക്സ്. വേദന ഉള്ള ഭാഗത്ത് നമ്മൾ ഇത്‌ തേക്കുമ്പോൾ ആ ഭാഗത്ത് പൊള്ളുന്ന ഒരു എഫക്റ്റ് ഉണ്ടാവുന്നുണ്ട്. ആ എഫ്ക്റ്റ് ആണ് സത്യത്തിൽ വേദന കുറക്കുന്നത്. അതായത് ചെറിയ വേദനകൾ ഈ പൊള്ളൽ എഫക്റ്റിൽ മാറുന്നതായി തോന്നും. ഒരു ഉദാഹരണം പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഒരു മുറിവോ ചതവോ ഉണ്ടായെന്ന് വിചാരിക്കുക.. ആ മുറിവിന്റെയോ ചതവിന്റെയോ വേദനയേക്കാൾ കുറച്ചുകൂടി വലിയ വേദന മറ്റൊരു കാരണത്താൽ ആ സമയത്ത് നമ്മുടെ ശരീരത്തിൽ ഉണ്ടായാൽ ഈ മുറിവ്/ചതവ് വേദന നമുക്ക് അനുഭവപ്പെടില്ല. അതേ കാര്യം തന്നെയാണ് ഇവിടെയും നടക്കുന്നത്. മൈഗ്രെയിൻ പോലുള്ള വേദനകൾ ഒരിക്കലും വിക്സ് തേക്കുമ്പോൾ മാറില്ലെന്ന് ഓർക്കുക. പിന്നെ വിക്സ് കമ്പനി തന്നെ "ചെയ്യരുത്" എന്ന് പറയുന്ന ചില കാര്യങ്ങൾ ഉണ്ട്. ഒന്ന് 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇത്‌ ഉപയോഗിക്കരുത്. രണ്ട് ചൂടുവെള്ളത്തിലോ മറ്റോ ഇട്ട് ഉപയോഗിക്കരുത്. ഇത്രയും വിക്സിനെ പറ്റി പറഞ്ഞതുകൊണ്ട് കൂട്ടിച്ചേർത്തെന്ന് മാത്രം.
      ഇനി തൈലം കുഴമ്പ്. എന്റെ കമന്റിൽ പറഞ്ഞ അത്തരം molecules ഈ പറഞ്ഞ തൈലത്തിലും കുഴമ്പിലും ഉണ്ടെങ്കിൽ ശരീരം അത് വലിച്ചെടുക്കാനോ ശരീരത്തിന്റെ ഉള്ളിലേക്ക് കേറാനോ ചാൻസ് ഉണ്ട്. ആ കേറുന്ന molecules അതല്ലാതെ ഇവയൊന്നും ശരീരത്തിൽ എഫ്ക്റ്റ് ചെയ്യില്ല.

    • @jithinrajkakkoth6762
      @jithinrajkakkoth6762 4 месяца назад

      @@B14CK.M4M84 good explanation

  • @rafeekpareeth9920
    @rafeekpareeth9920 5 месяцев назад +2

    അധികമായാൽ അമൃതും വിഷം

  • @jaseelajkylm
    @jaseelajkylm 5 месяцев назад +1

    ഒരു സംശയം , ഈ Cyanide ന്റെ രുചി അറിയാൻപറ്റില്ലെന്നും അത് അറിയാൻ ശ്രെമിച്ച ആൾ രുചി അറിഞ്ഞയുടൻ മരണപ്പെട്ടു എന്ന് പറയുന്ന സംഭവം fake ആണോ ?fake അല്ലെങ്കിൽ lethal dose ഇൽ താഴെ രുചിനോക്കാൻ ശ്രെമിച്ചുകൂടായിരുന്നോ ?

    • @offensivebeefroast5407
      @offensivebeefroast5407 5 месяцев назад

      It's true, MP Prasad. If I remember correctly he is malayali tooo

    • @jaseelajkylm
      @jaseelajkylm 5 месяцев назад

      @@offensivebeefroast5407 but why didn’t he tried to taste a small dose? That’s in my mind

    • @offensivebeefroast5407
      @offensivebeefroast5407 5 месяцев назад

      @@jaseelajkylm the lethal dose for potassium cyanide is very very low. 0.1 gram ( to understand how small it is that amount of gold is only 4 rupees).

    • @Lathi33
      @Lathi33 5 месяцев назад

      ​@@jaseelajkylmmp prasad taste അറിയാൻ നോക്കിയതല്ല.. ആത്മഹത്യ ചെയ്തതാണ്.. Suicide note ൽ ആണ് taste എഴുതി വെച്ചത്.. ഗൂഗിളിൽ നോക്കിയപ്പോൾ കാണാൻ കഴിഞ്ഞത് cianide കലക്കാൻ എടുത്ത പെന്നിന്റെ tip suicide note എഴുതുമ്പോൾ നാക്കിൽ accidentally വെച്ച് എന്നാണ്.. അത്രയും ചെറിയ അളവിൽ ആയത് കൊണ്ടായിരിക്കാം അകത്തു പോയിട്ടും taste എഴുതി വെക്കാൻ പറ്റിയത്..
      മുമ്പ് cyanide taste അറിയാൻ നോക്കിയവർക്ക് ഒന്നും ഇന്നേ വരെ ഒരു letter ൽ അധികം എഴുതാൻ പറ്റിയില്ല എന്നാണ് കാണുന്നത്

  • @prasanths7565
    @prasanths7565 4 месяца назад +3

    My guru don't explain your bull shit minimum man shall be know this pls think and share your videos about how can we survive the upcoming upcoming universe

  • @iamstudies4me
    @iamstudies4me 5 месяцев назад

    Life starts with in a cell...right?? If anything destroys the cell then that is poisonous to the cell. Why u make that topic complicated unnecessary???😂😂

  • @MuhamedKabeer700
    @MuhamedKabeer700 5 месяцев назад +1

    ഈ ചാനൽ subscribe ചെയ്തില്ലെങ്കിൽ നീ ഒക്കെ എന്തോ വലിയൊരു ഇത്‌ മിസ്സാക്കുന്നു

  • @freethinker3323
    @freethinker3323 5 месяцев назад

    Interesting……thanks for the video

  • @ideaokl6031
    @ideaokl6031 4 месяца назад

    👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻

  • @sreejith_sree3515
    @sreejith_sree3515 5 месяцев назад +1

    👍👍

  • @Dasviews
    @Dasviews 5 месяцев назад

    👏👏👏👏

  • @krishnank7300
    @krishnank7300 5 месяцев назад

    👍👍👍👍👍

  • @Lenin_IN_Eu
    @Lenin_IN_Eu 5 месяцев назад

    ❤❤❤

  • @Enlightened-homosapien
    @Enlightened-homosapien 5 месяцев назад

    ❤️❤️❤️

  • @ashrafalipk
    @ashrafalipk 5 месяцев назад

  • @mithunnair8304
    @mithunnair8304 5 месяцев назад

    ❤❤

  • @suhaibkc592
    @suhaibkc592 5 месяцев назад

    ❤❤❤❤

  • @UnniKrishnn-de9cc
    @UnniKrishnn-de9cc 5 месяцев назад

    ❤❤❤

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 5 месяцев назад

    ❤❤❤

  • @ratheeshkumar-sm6gh
    @ratheeshkumar-sm6gh 5 месяцев назад

    ❤️👍

  • @B14CK.M4M84
    @B14CK.M4M84 5 месяцев назад

    ❤❤

  • @user-ie2nf3fg1d
    @user-ie2nf3fg1d 5 месяцев назад

  • @sreejithomkaram
    @sreejithomkaram 5 месяцев назад

    ❤️❤️❤️

  • @Moonlight-0510-UK
    @Moonlight-0510-UK 5 месяцев назад

    ❤❤❤

  • @SyamNeelakantan
    @SyamNeelakantan 5 месяцев назад

  • @amaljeevk8903
    @amaljeevk8903 4 месяца назад

  • @muhammadmajeed6673
    @muhammadmajeed6673 5 месяцев назад

    ❤❤