Kunjikoonan Movie Climax | Dileep assaults Saikumar | Navya and Dileep unite | End Credits

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Kunjikoonan Malayalam movie features Dileep and Navya Nair. Directed by Sasi Shanker, produced by Benny P Nayarambalam, music by Mohan Sitara. Kunjikoonan movie also features Manya, Saikumar, Salim Kumar, Nedumudi Venu, Cochin Haneefa, Bindu Panicker among others.
    Kunjan is unhappy with the fact that no girl is ready to marry him because of its hunchback. However, his life changes for the better when a blind girl enters his life.
    Star Cast: Dileep, Navya Nair, Manya, Saikumar, Salim Kumar, Nedumudi Venu, Cochin Haneefa, Bindu Panicker
    Directed by: Sasi Shanker
    Produced by: Benny P Nayarambalam
    Music by: Mohan Sitara
    Cinematography: Saloo George
    Release Date: 31 July 2002
    Click here to watch:
    Christian Brothers Movie: bit.ly/2y4ajcy
    Ohm Shanthi Oshaana Movie: bit.ly/2w75MsK
    Adventures of Omanakuttan Movie: bit.ly/2xwUgar
    1 by Two Movie: bit.ly/2f5cdoS
    Follow us on our Facebook Page for more updates-
    / apimalayalammovies
    For more latest updates follow us on Twitter-
    www.twitter.com...
    Subscribe us: / apimalayalam
    Online Purchase : www.apinternati...
    Blog : apinternational...
    www.apinternati...

Комментарии • 433

  • @Jokhaan6282
    @Jokhaan6282 2 года назад +98

    Climax ഏട്ടന്റെ ജീപ്പിൽ ഉള്ള reaction 💯💯💯💯💯💯💯

  • @RAMESHGUPTA-b3u
    @RAMESHGUPTA-b3u 3 года назад +83

    9:03 remembering lekshmi.... 🥺😔😔😔
    Misssing her🥺🥺🥺😔
    പവർ🔥 +ക്ലാസ്സ്‌ = പ്രസാദ്

  • @gokulshanu8487
    @gokulshanu8487 2 года назад +247

    എന്തൊക്കെ പറഞ്ഞാലും ഇങ്ങേരുടെ അഭിനയം ഒന്ന് വേറെ തന്നെയാണ്🔥മോഹൻലാലും മമ്മൂട്ടിയും പിന്നിലാവുന്നത് ഈ കാര്യത്തിലാവും കുഞ്ഞനും പ്രസാദും ഒരു സീനിൽ പോലും രണ്ടുപേരും ഒരാൾ ആണ് അഭിനയിച്ചതെന്നു തോന്നില്ല🔥ഇപ്പോഴത്തെ ഏതു യൂത്തന്മാർക് ചെയ്തുഫലിപ്പിക്കാൻ പറ്റും ഈ റോൾ ഒക്കെ.

  • @jesnajohnson5391
    @jesnajohnson5391 2 года назад +68

    That dileep's smile at climax touch my heart 💓 😘😘😘

  • @faizu5615
    @faizu5615 5 лет назад +322

    ദിലീപ് & നവ്യാ നായർ ❣️❣️ എന്തൊരു നല്ല ജോഡിയാണ്‌.... 😍😍😍

    • @ajufebi5522
      @ajufebi5522 3 года назад +18

      Aaa... ഇനി അതും പറഞ്ഞോ... 🙆🏻‍♀️ഇതിന്റെ മുൻപ് കാവ്യയും ദിലീപും മാച്ച് ആണെന്ന് പറഞ്ഞു പറഞ്ഞു അവസാനം മഞ്ജുനെ ഒഴിവാക്കി kavyane കെട്ടി... ദിലീപ് ഇനി ഇതും കൂടെ കേൾക്കണ്ട താമസേള്ളൂ 🤣🤣🤣

    • @ajeeshs1290
      @ajeeshs1290 2 года назад +4

      @@ajufebi5522 enitt moonji kedakunn 🤣😂

    • @prabinprem6633
      @prabinprem6633 2 года назад +2

      Ini ithuparanju venam kavyamadhavane divorce cheyyan

    • @prabinprem6633
      @prabinprem6633 2 года назад +2

      Ini ithum paranjattu venam kavyamadhsvane divorce cheyya

    • @AmalViswanatan
      @AmalViswanatan 7 месяцев назад

      നോ കാവ്യാ പോലെ നല്ല ജോഡിയാവാൻ ഒരാൾക്കും കഴിയില്ല

  • @RR-gr1ni
    @RR-gr1ni 5 лет назад +94

    Prasadinte character adipoli

    • @VKP-i5i
      @VKP-i5i 10 месяцев назад

      Real mass 🔥

  • @ABINSIBY90
    @ABINSIBY90 4 года назад +119

    ഈ പടത്തിന്റെ ബെന്നി പി നായരമ്പലത്തിന്റെ രചന ഒരു രക്ഷയുമില്ല...അടിപൊളി..

    • @kaleshcn5422
      @kaleshcn5422 4 года назад +2

      മോഹൻ സിതാര സംഗീതം.

    • @bibintomy4288
      @bibintomy4288 4 года назад +2

      @@kaleshcn5422 BGM Rajamani

    • @eleplover4002
      @eleplover4002 3 года назад +5

      ഇത് ആദ്യം നാടകം ആയിരുന്നു ഒർജിനൽ .പിന്നെ സിനിമ ആക്കിയത് ആണ് ഞങ്ങളുടെ അവിടെ കോട്ടയത്തു ആണ് ആദ്യമായി ഈ നാടകം അവതരിപ്പിച്ചത് 2000 ൽ.

    • @terrygeorge9621
      @terrygeorge9621 2 года назад +1

      @@eleplover4002 kottayath avde avatharippichu

    • @manishsuresh4996
      @manishsuresh4996 Год назад +1

      ​@@eleplover4002 superb

  • @rubzjohn7277
    @rubzjohn7277 4 года назад +343

    വാസു അണ്ണന്റെ troll കണ്ട് വീണ്ടും ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ ഗുയ്സ്‌

  • @amalniranjan5099
    @amalniranjan5099 4 года назад +79

    നവ്യ നായർ എന്തൊരു ആക്റ്റിങ് ആണ് 😲 👌🏻

  • @soorajbiju1917
    @soorajbiju1917 Год назад +10

    മലയാള സിനിമയിലെ മികച്ച ക്ലൈമാക്സുകളിൽ ഒന്ന് ❤

  • @nafidnafi2476
    @nafidnafi2476 4 года назад +42

    Pandokke pedichond nikkumbo aa prasad varumbo oru santhoshm ind athonnm paranjarikaan patoola

  • @govindjayasree2531
    @govindjayasree2531 3 года назад +43

    Mass😘😘 prasad
    Marana mass 😍😍kunjan
    Dileepettan version🥰🥰

    • @RAMESHGUPTA-b3u
      @RAMESHGUPTA-b3u 3 года назад +3

      മരണമാസ്സ് പ്രസാദ് 🔥💥
      ക്ലാസ്സ് കുഞ്ഞൻ 🥰🥰🥰

    • @bluesky-ss1xg
      @bluesky-ss1xg 2 года назад +3

      Marana maasss kunjan ❤
      Marana maasss ka baap Prasad 🔥

  • @irshadmnr9847
    @irshadmnr9847 4 года назад +294

    ആഗ്രഹിച്ചത് ഒന്നും കിട്ടാതെ വാസുഅണ്ണൻ യാത്രയായി...

  • @Nashxxoo
    @Nashxxoo 3 года назад +107

    Dileep acting mass 👏👏👏

  • @imjustrandom6329
    @imjustrandom6329 4 года назад +69

    ദിലീപേട്ടൻ രണ്ട് വേഷത്തിൽ അഭിനയിച്ച സിനിമ

    • @melwinsunny3445
      @melwinsunny3445 2 года назад +1

      Puthiya orarivanu

    • @muneerabdulvahid4465
      @muneerabdulvahid4465 2 года назад +1

      @@melwinsunny3445 ഇതിൽ പ്രസാദ് വേറെ ആൾ അല്ലെ

    • @sutharyasuresh5598
      @sutharyasuresh5598 2 года назад +1

      @@muneerabdulvahid4465 Randum dileepettan thanne aaahnu... randuperum orimichu verunna scene il aahn dupe ne ittekunneee

    • @muneerabdulvahid4465
      @muneerabdulvahid4465 2 года назад

      @@sutharyasuresh5598 nadirsha aliyo dupp

    • @sutharyasuresh5598
      @sutharyasuresh5598 2 года назад +1

      @@muneerabdulvahid4465 Nadirshayude brother aahnennu thonnunnuu

  • @dhaneeshgovind4392
    @dhaneeshgovind4392 6 лет назад +570

    പ്രസാദിന് പിന്നീട് ജാമ്യം ലഭിച്ചു. ഞാൻ അന്വേഷിച്ചാരുന്നു.

    • @hrm1249
      @hrm1249 5 лет назад +13

      polich

    • @jibsonthomas4484
      @jibsonthomas4484 5 лет назад +24

      ഏത് ജയിലിൽ ആയിരുന്നു

    • @somanop3668
      @somanop3668 5 лет назад +6

      Onnu pooda

    • @jibsonthomas4484
      @jibsonthomas4484 5 лет назад +5

      Nee poda

    • @joseph-py1lt
      @joseph-py1lt 5 лет назад +3

      താനെന്താടോ പറയുന്നത് 🤔🤔🤔

  • @Golden4309
    @Golden4309 Год назад +53

    ലക്ഷ്മിയോടുള്ള അടങ്ങാത്ത പ്രണയം പ്രസാദിന്റെ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാം...
    ഭൂമിയിൽ അവളുടേതായി അവശേഷിക്കുന്ന 2 കണ്ണുകൾ പോലും അവന്റേത് മാത്രമായിരിക്കണം എന്ന് ആശിക്കുന്നു...
    പ്രണയം ❤‍🔥അത് ഒന്ന് കൊണ്ട് മാത്രം ആണ് വാസു അണ്ണന് നേരെ ഒരു ദാക്ഷിണ്യവും ഇല്ലാത്ത പ്രസാദിന്റെ പ്രതികരണവും കൊലപാതകവും

    • @Irumughan
      @Irumughan 2 месяца назад +1

      Absolutely ❤

  • @reocutz8953
    @reocutz8953 4 года назад +69

    9:01
    This shot 👌

  • @muhammedanask4336
    @muhammedanask4336 5 лет назад +25

    Adipoli Movie.....

  • @KeralaPscQuizTube
    @KeralaPscQuizTube Год назад +29

    8:41 that smile 😂😂

  • @Ak_724
    @Ak_724 Год назад +6

    Eppol kandalum emotional+ happy+goosebumps tharunna climax Dileep ettan 💎🙏

  • @neethuneenuneenu6413
    @neethuneenuneenu6413 4 года назад +198

    Ithil dileep enthoru glamour anu

  • @reocutz8953
    @reocutz8953 4 года назад +45

    8:00
    That expressions

  • @reneshreni6535
    @reneshreni6535 4 года назад +30

    8:46 രോമാഞ്ചിഫിക്കേഷൻ

  • @vineeshvj2400
    @vineeshvj2400 Год назад +7

    ദിലീപേട്ടൻ പ്രസാദ് look 🔥🔥🔥🔥🔥
    വിമൽ കുമാർ acting 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    വേറെ ഒരുത്തനും പറ്റാത്ത റോൾ 💪💪💪💪💪💪💪💪💪
    ജനപ്രിയ നായകൻ

  • @mistrydevil4584
    @mistrydevil4584 4 года назад +24

    Super climax Dileep super acting Vasu annan mass

  • @athuljoseph1347
    @athuljoseph1347 5 лет назад +117

    ക്ലാസ്സ്‌ കൂനൻ മരണമാസ്സ്‌ പ്രസാദ്

    • @alensabu6610
      @alensabu6610 4 года назад +5

      Apo vasu anana best villan

  • @ARMAGEDDON_COMING
    @ARMAGEDDON_COMING 5 лет назад +78

    കൊല മാസ്സ് ഫാമിലി എന്റർട്ടനേർ മൂവി

  • @siddharthselvam3890
    @siddharthselvam3890 5 лет назад +79

    Epic super fight between Dileep and Saikumar💪👊👊idiyode idi👊👊💪🔥🔥🔥
    Saikumar villain mass🔥🔥
    The directors chose Saikumar as the right villain or protagonist, no one does better villainious skills than him👌👌👌👍👍👍😊😊
    @ 6:25-6:33 notice the perfect angle of two Dileeps(double role), it looks awesome❤️👌👌

    • @vinothr3157
      @vinothr3157 4 месяца назад +1

      Bro tamil version vera level la irrukum suriya jyothika

  • @കാശിനാഥൻ-ഝ3വ
    @കാശിനാഥൻ-ഝ3വ 4 года назад +28

    Prasad entry രോമച്ചം

    • @muneerabdulvahid4465
      @muneerabdulvahid4465 3 года назад

      അദിയം അരുടെ റോളാ ദിലീപ് ഏട്ടൻ ചെയ്തത്

  • @abdulaabdul6992
    @abdulaabdul6992 5 лет назад +52

    പ്രസാദ് പൊളിച്ചു

  • @sidharthps206
    @sidharthps206 4 года назад +33

    Dileepettan sai ettan performance🔥🔥🔥🔥🔥

    • @abdulaabdul6992
      @abdulaabdul6992 3 года назад +1

      Ithil persadhe dileepettanalnu paraunnathu sathiyamanno

    • @sidharthps206
      @sidharthps206 3 года назад +2

      @@abdulaabdul6992 Eh🙄
      Kunjanum Prasadhum Dileepettan thanne🔥

    • @abdulaabdul6992
      @abdulaabdul6992 3 года назад

      @@sidharthps206 orthan coment ittekuva athu dileepettante mukham mathreme ullennu body nadirshude brodeynnenu

    • @sidharthps206
      @sidharthps206 3 года назад +3

      @@abdulaabdul6992 Mikacha oru kand piditham🤣🤣 Rand dileep ulla scenil chelappo dupe ittathaavum

    • @abdulaabdul6992
      @abdulaabdul6992 3 года назад

      @@sidharthps206 a cenil pulli undu alatha arekilum Vere al vechu edupikum enkil duabil rolenu parayn pattumo

  • @sharankumar3297
    @sharankumar3297 Год назад +8

    രണ്ടും രണ്ടുപേർ ആണെന്ന് തോന്നിക്കുന്ന പെർഫോമൻസ് 🥵🔥 രാക്ഷസ നാടികർ

  • @jasonthereallegendkiller3458
    @jasonthereallegendkiller3458 7 лет назад +47

    prasad mass

    • @muneerabdulvahid4465
      @muneerabdulvahid4465 3 года назад

      തല മാത്രം ulanu തോനുന്നു ദിലീപിന്റെ ബോഡി നദിർഷയുടെ brode ayirikum

    • @bluesky-ss1xg
      @bluesky-ss1xg 2 года назад

      @@muneerabdulvahid4465 എന്ന് തന്നോടാരാ പറഞ്ഞത്. മുഖം മാത്രം ഒട്ടിക്കാനിതെന്താ 'ഫോട്ടോ മോർഫ് ചെയ്യാണോ" എക്സ്പ്രഷൻസ് പിന്നെ ആരാ കൊടുക്കാ. രണ്ട് റോളും മാറി മാറി അഭിനയിക്കണം, ഒരുമിച്ച് കാണിക്കുന്ന ചില സിനിൽ മാത്രമേ vfx ആവശ്യമുള്ളത്. അതിലും രണ്ട് റോളും ചെയ്യണം, ഒരു റോള് ചെയ്യുമ്പോൾ മറ്റേറോളിൽ ഡ്യൂപ്പ് വെക്കും, പിന്നെ ഡ്യൂപ്പിൻ്റെ റോൾ ചെയ്യണം അപ്പൊ ഡ്യൂപ്പ് ആദ്യം ചെയ്ത റോളിൽ നിൽക്കും, ഒരു ഗ്രീൻ ബാക്ക് ഗ്രൗണ്ടിൽ വെച്ചാ ചെയ്യിക്കുക. ബാക്കി മുഴുവൻ ആക്ടർ തന്നെ ചെയ്യണം. ഒരുമിച്ച് വരുന്ന വളരെ കുറച്ച് സീനേ ഉണ്ടാകൂ. ഇരട്ടിപ്പണിയാണ് നടന് ഡബിൾ റോൾ ചെയ്യാൻ ,അത് കൊണ്ടാണ് ഡബിൾ റോൾ ബുദ്ധിമുട്ടാ ന്ന് പറയുന്നത്. അതിൻ്റെ ക്രെഡിറ്റേങ്കിലും ആ പാവത്തിന് കൊടുക്ക്. കുറ്റം പറയാൻ പിശുക്കാറില്ലല്ലോ.. പിന്നെ പുകഴ്ത്താൻ എന്തിനാ പിശുക്കുന്നത്....!!!!

    • @muneerabdulvahid4465
      @muneerabdulvahid4465 2 года назад

      @@bluesky-ss1xg ഇതിന്റെ ഷൂട്ടിങ് ടിവിയിൽ കാണിച്ചിട്ടുണ്ടോ

    • @bluesky-ss1xg
      @bluesky-ss1xg 2 года назад

      @@muneerabdulvahid4465 "mizhirandilum" movie shooting me Patti oru program undayirunnu surya tv il, adil njan nerathe paranja poleya cheydittullad. Annathe technology limited ayirunnille.

  • @muhammedfajar2637
    @muhammedfajar2637 3 года назад +8

    Dhileep എന്നാ lookaa 🔥🔥😘😘

    • @abdulaabdul6992
      @abdulaabdul6992 2 года назад +1

      Face matheullu dileepnte bakhi Elam nadirshude bro Annu cheyithathu

    • @bluesky-ss1xg
      @bluesky-ss1xg 2 года назад +1

      @@abdulaabdul6992 no bro, orumichulla scenes mathrame dupe avashyamullu

  • @nawarpm3527
    @nawarpm3527 4 года назад +16

    Vasu annaney thiraky vannavar indoo😂😂😍

  • @mrundampori9885
    @mrundampori9885 4 года назад +71

    കുറച്ചു കാലം ഒളിവിൽ ആയിരുന്നു. കൊറോണ ഒക്കെ അല്ലേ ഒന്ന് നടുചുറ്റാൻ വന്നതാ...

  • @veeveecreations2281
    @veeveecreations2281 4 года назад +18

    Dileepettan🙏

  • @ajuabdulla8055
    @ajuabdulla8055 6 лет назад +26

    kola mass

  • @noufalnoufu7249
    @noufalnoufu7249 5 лет назад +11

    I love u song ♥️♥️♥️♥️♥️💖

  • @devanarayanan6827
    @devanarayanan6827 4 года назад +16

    Vasu annan poyaee😭

  • @diljithdinesh6886
    @diljithdinesh6886 3 года назад +10

    3:27 രാക്ഷസരാജാവ് bgm

  • @chandiyilbrothers4204
    @chandiyilbrothers4204 5 лет назад +10

    Super

  • @roshankroy4384
    @roshankroy4384 4 года назад +5

    വാസു അണ്ണൻ നമ്മുടെ ആളാ...

  • @afsalozil3009
    @afsalozil3009 4 года назад +7

    വാസു അണ്ണൻ ഉയിർ

  • @rahulskumar65
    @rahulskumar65 10 месяцев назад +5

    5.16 ദിലീപേട്ടൻ ഓടി വരുന്ന സീൻ ൽ തിയേറ്റർ പൂരപ്പറമ്പ് 🔥🔥ഇടി കൊണ്ടിട്ടു സായി കുമാറിന്റെ നോട്ടം 🔥തിയേറ്റർ ൽ വെച്ച് പേടിച്ചതാ 😍ദിലീപേട്ടന്റെ കൊല കൊല്ലി ആക്ഷൻ

    • @Ak_724
      @Ak_724 6 месяцев назад

      Experience share cheyamo 🥹

  • @ashwint8430
    @ashwint8430 4 года назад +14

    Dileep super movies meesamadavan,kunnikunaan,mayamohini,chanthpottu,karyasthan

  • @SK-rs2zt
    @SK-rs2zt 4 года назад +13

    വാസു അണ്ണന്റെ റീ എൻട്രി 🔥

  • @techormusicvlog5840
    @techormusicvlog5840 4 года назад +9

    Super dileep movie

  • @AAgamingoffical.
    @AAgamingoffical. 4 года назад +8

    Supper move

  • @arjunpradeep7104
    @arjunpradeep7104 4 года назад +21

    vasu annan terror

  • @bluesky-ss1xg
    @bluesky-ss1xg 2 года назад +11

    Prasad and his blue eyes 🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💐🔥💐🔥💐🔥💥🔥💐🔥💥🍁💝🍁💝🍁💝🍁💝🍁💝🍁💝🍁🍁💝🍁💝🍁💝🍁🍁💝

  • @amal_b_akku
    @amal_b_akku 4 года назад +38

    വാസു അണ്ണനെ കാണാൻ വന്നവരുണ്ടോ 👍

  • @sreeharisreekumar7994
    @sreeharisreekumar7994 4 года назад +15

    വാസു അണ്ണൻ ഉയിർ ❣️

  • @vineethaev4869
    @vineethaev4869 2 года назад +6

    ദിലീപേട്ടൻ ഇത്തിരിയേ ഉള്ളൂ.... ഒന്ന് പൊക്കിയെടുത്തറിയുന്നത് എന്ത് ഈസി ആയിട്ടാ.... 😄😄

  • @ranjishap2991
    @ranjishap2991 3 года назад +3

    Super filim

  • @ummus6582
    @ummus6582 4 года назад +26

    ദിലീപ് nte puchakannu spr

    • @abdulaabdul6992
      @abdulaabdul6992 3 года назад

      Athu pulli ala

    • @sutharyasuresh5598
      @sutharyasuresh5598 2 года назад +5

      @@abdulaabdul6992 Chumma ooronnu parayalle😂...prasad um kunjanum dileep thanne aahnu..pne randuperum orimichu verunna scene il aahn dupe ne ittekunneee

    • @bluesky-ss1xg
      @bluesky-ss1xg 2 года назад +1

      @@abdulaabdul6992 please delete all these comments.

  • @Sta8rlordff
    @Sta8rlordff 2 месяца назад +1

    No on can replace dileepettan❤

  • @prasadprasad-xw6wv
    @prasadprasad-xw6wv 4 года назад +11

    വാസുഅണ്ണന് വീരമൃത്യൂ

  • @akku6129
    @akku6129 3 года назад +2

    Ohh dileepinte eyes 👌😍😍

    • @bluesky-ss1xg
      @bluesky-ss1xg 2 года назад

      Prasad and his Blue eyes 🔥🍁🔥💥💥💥💥💥💥💥💚💚💚

  • @adv.leenalalijoseph3138
    @adv.leenalalijoseph3138 3 года назад +4

    Vasu Annan varumbl olla bgm🔥 aa kannu😱

  • @RAMESHGUPTA-b3u
    @RAMESHGUPTA-b3u 3 года назад +5

    5:17 പ്രസാദ് 💥🔥🔥🔥🔥💥💥💥അജിത് (ദോസ്ത് )😂😂😂😂

    • @muneerabdulvahid4465
      @muneerabdulvahid4465 3 года назад

      ഇതിൽ ഒർജിനൽ ആരാ

    • @RAMESHGUPTA-b3u
      @RAMESHGUPTA-b3u 3 года назад

      @@muneerabdulvahid4465 രണ്ട് പേരും ഒർജിനൽ ആണെന്ന് തോന്നുന്നു ഓർ പ്രസാദ്

    • @bluesky-ss1xg
      @bluesky-ss1xg 2 года назад

      @@muneerabdulvahid4465 both are original.

  • @aswinbabychan4655
    @aswinbabychan4655 Год назад +3

    Prasadh ദിലീപിന്റെ bgm poliya ശരിക്കും ആസ്വദിച്ചു

  • @ayush9267
    @ayush9267 Год назад +2

    Dileepinte Athikham comedy onnum parayatha Kurach Kalipp ulla characters ellam Kidu aan🔥

  • @reyan.offical
    @reyan.offical 3 года назад +13

    Vasu annanu...ente vaka aadaranjalikal...Vasu annanu ente pranamam...,🙏🙏🙏🙏🙏
    Dear Vasu anna u will always be missed....See u in heaven or in hell...
    My heartly condolences...🙏🙏🙏🙏

  • @rjvlogzz9054
    @rjvlogzz9054 4 года назад +10

    6:25 hahaha

  • @Safvan11-x7h
    @Safvan11-x7h 2 года назад +6

    Dileep navya Super9:03

  • @sreeharim7162
    @sreeharim7162 3 месяца назад

    Prasad serikum polichu ക്ലൈമാക്സ്

  • @sbrtechmalayalam3711
    @sbrtechmalayalam3711 7 лет назад +14

    full movie add pls

  • @nandhananandhu7776
    @nandhananandhu7776 3 года назад +4

    Navya nayarude wois eshttamullavar lik

  • @jilshadvallpuzhaofficialm2933
    @jilshadvallpuzhaofficialm2933 4 года назад +2

    Poli

  • @pranavss9706
    @pranavss9706 3 года назад +3

    Please upload full movie kunjikoonan

  • @SangeethPrakash
    @SangeethPrakash 3 года назад +7

    സിനിമ കാണാൻ വന്നതാ pashe സിനിമ ഇല്ല

  • @rajedranrajappan4322
    @rajedranrajappan4322 5 месяцев назад +1

    വാസുകുസു, ആണ് എൻെറ ഹീറോ

  • @elinmaryroy247
    @elinmaryroy247 3 года назад +5

    Super climax
    Please upload full movie

  • @kunjuzz9286
    @kunjuzz9286 2 года назад +1

    Enthoke paranjalum deelip abinyicha movies elam super anu

  • @killerkukka
    @killerkukka Год назад +2

    Vasu annan 😢

  • @harisashraf2613
    @harisashraf2613 2 месяца назад +1

    Vasu annan😮😮😮

  • @gouthamvm1796
    @gouthamvm1796 2 месяца назад +1

    ക്ലൈമാക്സിൽ കുഞ്ഞനെ നോക്കി ചിരിച്ച് കൈകാണിച്ച് കഴിഞ്ഞു പ്രസാദ് തൻ്റെ അച്ഛൻ്റെ മുഖത്ത് നോക്കുമ്പോൾ പെട്ടെന്ന് ആ ചിരി മാറി മുഖത്ത് ഒരു സങ്കടം വരുന്നതായി കാണാം perfect അഭിനയം

  • @SHIBINSAGAR
    @SHIBINSAGAR 9 месяцев назад +1

    Climax 🥰💎

  • @anandhu785
    @anandhu785 2 года назад +3

    Dileepettan Mass 😘😘😘

  • @muneerabdulvahid4465
    @muneerabdulvahid4465 3 года назад +3

    എത്ര പേർ കണ്ടു സാറ്റണ്ട് സിൻ ഡ്യൂപ്പിനെ

    • @linarajan
      @linarajan 3 года назад

      എവിടെ

    • @muneerabdulvahid4465
      @muneerabdulvahid4465 3 года назад

      @@linarajan paranu vannu adikunathoke duppanu pinne alnkilum athu dupp thanna nadirshude bro annu athu

    • @linarajan
      @linarajan 3 года назад

      @@muneerabdulvahid4465 face കാണുന്നുണ്ടെങ്കിൽ time mention ചെയ്യാമോ

    • @muneerabdulvahid4465
      @muneerabdulvahid4465 3 года назад +1

      @@linarajan face dileepinteyannu body ayludetha

    • @bluesky-ss1xg
      @bluesky-ss1xg 2 года назад

      Njan kandilla, time onn mention cheyde, ellavarum kaanatte

  • @sreenadhananileshwar3371
    @sreenadhananileshwar3371 3 года назад +2

    Kunjikoonan full movie edamo plzz

  • @sudhis265
    @sudhis265 2 года назад +1

    Dileep. Ettan Acting Adipoli

  • @kichuraj7611
    @kichuraj7611 4 года назад +408

    ജനപ്രിയ നായകൻ ദിലീപ് ഏട്ടന്റ മുന്നിൽ ഇന്നലെ കൂരുത്ത് പൊങ്ങിയ പിത്യരാജ് മറ്റ് പാൽക്കുപ്പികളും ഒന്നുമല്ല ദിലീപ് ഏട്ടന് തുല്യം ദിലിപ് എട്ടൻ മാത്രം🔥🔥💪

    • @sreeramem326
      @sreeramem326 4 года назад +49

      aa rand role um oral aanen viswasikane pattilla

    • @vinayakkrishnan.m9824
      @vinayakkrishnan.m9824 4 года назад +17

      KOVALIJI UYIR 💩💩💩💩 💣💣💣💣 😁😁😁😁 😂😂😂😂

    • @JamesBond-cd2pj
      @JamesBond-cd2pj 4 года назад +11

      Irangi poda

    • @akhiljames8680
      @akhiljames8680 4 года назад +1

      🤭🤭😂🤣

    • @muhammedfarzeen4371
      @muhammedfarzeen4371 4 года назад +32

      Athinte idayil nee rajuvettane itt undakunath enthinaan kovalanoli

  • @ayush9267
    @ayush9267 Год назад +1

    Prasad❤🔥

  • @reshmarajesh1217
    @reshmarajesh1217 Год назад

    Ettavum kooduthal fans olle villan vasu annan

  • @KrishnaGupta-oq4fo
    @KrishnaGupta-oq4fo Год назад +1

    super dileep

  • @rejilsreekuttan4645
    @rejilsreekuttan4645 4 года назад +6

    Vasu annan🔥

  • @gokul626
    @gokul626 4 года назад +4

    Angane vanu annanum aayi ini aduthath nammude *keeri* (naran)

  • @jithu1369
    @jithu1369 4 года назад +2

    ❤❤❤❤❤

  • @mridulashiju9772
    @mridulashiju9772 2 года назад +1

    എനിക്ക് വളരെ ഇഷ്ടപ്പൊട്ടു 🥰🥰🥰🥰👌👌👌

  • @a3svlog36
    @a3svlog36 3 года назад +2

    ❣️❣️❣️

  • @drisyasajichannal5388
    @drisyasajichannal5388 2 года назад +4

    ദിലീപ് നവ്യ എന്തൊരു ജോഡി ആാാ.. പട്ടണത്തിൽ സുദരനിലും അവർ ഭാര്യ ഭർത്താക്കന്മാർ മാരായി ജീവിക്കുകയായിരുന്നു പൊളി

  • @vishnuramadas1936
    @vishnuramadas1936 3 года назад +3

    7:50 🔥

    • @bluesky-ss1xg
      @bluesky-ss1xg 2 года назад

      🔥🔥💥💥💥 Prasad 🔥

  • @sheamus7080
    @sheamus7080 4 года назад +7

    RIP PIECE വാസ്സു അണ്ണൻ

  • @kuttanmanjalmoola4332
    @kuttanmanjalmoola4332 2 года назад +1

    Please put the kunji koonan full movie

  • @adarsh.k341
    @adarsh.k341 3 года назад +1

    Full movie upload cheyumo

  • @zombeer_
    @zombeer_ 3 года назад +2

    ❤❤🤐

  • @AyishathNafiha
    @AyishathNafiha 6 месяцев назад

    🔥🔥