വെറും 2 ചേരുവ ഉണ്ടോ ? 5 മിനിറ്റിൽ ഒരു അടിപൊളി ഐറ്റം തയ്യാറാക്കാം 😋😋| Peanut Recipe |Kappalandi Katta

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 2,3 тыс.

  • @sreelekshmi9222
    @sreelekshmi9222 4 года назад +1105

    കപ്പലണ്ടി മിഠായി കണ്ടിട്ട് കൊതി വന്നവർ ഉണ്ടോ😋😋😋 കാണാൻ തന്നെ നല്ല ഭംഗി 😍😍😍

    • @ShameesKitchen
      @ShameesKitchen  4 года назад +9

      😁😁🤩🤩💝🥰 happiye 😘😘🥰

    • @shanoop95390
      @shanoop95390 4 года назад +1

      മാഡം...എവിടെ ആയിരുന്നു......

    • @ajmalmk6057
      @ajmalmk6057 4 года назад

      @@ShameesKitchen .adipoli kappalandy mittaayi.sub cheydu.thirichum cheyyane.
      ruclips.net/video/uZCiacD6Wdo/видео.html

    • @nuziaju180
      @nuziaju180 4 года назад +1

      🤪😋😋

    • @fathimarashidrashid209
      @fathimarashidrashid209 4 года назад

      Shemee full name emtha

  • @Amayah690
    @Amayah690 4 года назад +774

    Ee ethante oru recipie engilum try cheythittullavar like adi

    • @ShameesKitchen
      @ShameesKitchen  4 года назад +1

      🥰🤩🤩😇😇

    • @naasrahman633
      @naasrahman633 4 года назад +12

      ഒന്നല്ല ഒരുപാട് റെസിപി try ചെയ്തിട്ടുണ്ട്.

    • @fathimarazama8925
      @fathimarazama8925 4 года назад +1

      Njan😋

    • @Shaabz_Shaabz_
      @Shaabz_Shaabz_ 4 года назад +1

      Onn allaa........kitchenl kerunnundenkl shameethante recepiee try aakn aayrkm😋😋😋💪🏻💪🏻💪🏻

    • @shamlapa7425
      @shamlapa7425 4 года назад

      Onnalla kure recipes try cheythitind. Ellam adipoli aahn❤️

  • @riyaelsashaji6474
    @riyaelsashaji6474 4 года назад +232

    എനിക്ക് ഒരുപാട് ഇഷ്ട കപ്പലണ്ടി മിഠായി😍Chechii super👌 വേറെ ആർക്കൊക്കെ അത് ഇഷ്ടം

  • @pathofheaven6580
    @pathofheaven6580 4 года назад +71

    മിട്ടായി ഉണ്ടാക്കാൻ മുമ്പേ അറിയാം. ഇങ്ങളെ അവതരണ ശൈലി കേട്ടത് കൊണ്ടു മാത്രം ലൈക്‌, സബ്സ്ക്രൈബ്👍

  • @shibinafarook5548
    @shibinafarook5548 4 года назад +31

    ഷമീസിന്റെ പാചകവും വാചകവും ഒരുപോലെ സൂപ്പർ കാണാനും കേൾക്കാനും സൂപ്പർ

  • @kudukkengilnisha2674
    @kudukkengilnisha2674 4 года назад +81

    എന്റെ ജീവനാണ് kadalamittaayi
    ഞാൻ കുട്ടികൾക്ക് കുറച്ചു കൊടുത്തു കൂടുതൽ ഓഹരി ഞാൻ കഴിക്കുന്ന ഒരേ ഒരു item.....😋😋😉😊

  • @Mizafathima0756
    @Mizafathima0756 4 года назад +50

    നിങ്ങൾ വീഡിയോ ഇട്ട മാഗ്ഗി നമ്മൾ ഉണ്ടാക്കി ട്ടോ... ഒരു രക്ഷയും ഇല്ല പൊളി

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Hi.. ishttamayi ennariyunnathil hapiyeeee 😍 Thanku 🥰🤩💝

    • @anindiancitizen4526
      @anindiancitizen4526 4 года назад

      മാഗ്ഗി ഉൽപന്നങ്ങൾ കഴിക്കരുത് . ആരോഗ്യത്തിന്ന് ഹാനികരമാണത്,

    • @Mizafathima0756
      @Mizafathima0756 4 года назад

      @@anindiancitizen4526 ഇടക്ക് ഇടക്കൊക്കെ കഴിക്കാം 😉😉

    • @anindiancitizen4526
      @anindiancitizen4526 4 года назад +4

      @@Mizafathima0756 ഇത് നമ്മുടെ ശരീരത്തിന്ന് ഹാനികരമായ വിഷപദാർത്ഥങ്ങൾ ചേർക്കുന്നത് കൊണ്ട് കേന്ദ്ര ഗവ: നിരോധിച്ചതായിരുന്നു. കമ്പനി ഉന്നതങ്ങളിൽ സമ്മർദ്ദം ചെലുത്തി നിരോധനം ഒഴിവാക്കിച്ചു

  • @Rajeevsomaraj
    @Rajeevsomaraj 4 года назад +8

    നല്ല ഭംഗി കാണാൻ...കപ്പലണ്ടി മിഠായി കഴിച്ചിട്ടു എത്ര കാലമായി .. ഇത് കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു. ഒരു നൊസ്റ്റാൾജിയ feeling..😊😊 സൂപ്പർ. Addict ആയിട്ടുണ്ട്. നിങ്ങളുടെ പാചക കലയിൽ..😍❤️

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Oruppadu oruppadu Santhosham comments kanumbole 😇😍😍😍😍😍

  • @sandhyaunni5315
    @sandhyaunni5315 4 года назад +2

    സൂപ്പർ ചേച്ചി..... ഇത് എന്തായാലും ഉണ്ടാക്കണം.... ഞാൻ ഇത് കുറച്ച് പേർക്ക് ഷെയർ ചെയ്തു അവർക്ക് ഒക്കേ ഇഷ്ടം ആയി 😍😍😍😍

  • @nadheerashareef3858
    @nadheerashareef3858 4 года назад

    My fvrt sweet.... കൊതിപ്പിക്കല്ലേ shameee.. ഇത് കണ്ടിട്ട് ഞാൻ കപ്പലണ്ടി മിട്ടായി വാങ്ങി കഴിച്ചു. ഇൻശാഅല്ലാഹ്‌, ഷമിയുടെ രീതിയിൽ ഉണ്ടാക്കി കഴിക്കണം.

  • @mariyaBabu158
    @mariyaBabu158 4 года назад +3

    ചേച്ചി ...ഞങ്ങ 2 തവണ ഫ്രൈഡ്റൈസ്..മാഗി മുട്ടപൊറൊത്ത.. നിലക്കടല കറുമുറു...അങ്ങനെ കുറെ ഉണ്ടാക്കി..എല്ലാം സൂപർ സിംപിൾ... ചേച്ചി യും സിംപിൾ

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘🥰🥰 dear 🥰🥰🥰

  • @madaraff718
    @madaraff718 4 года назад +30

    ഷെമി ഇന്ന് ഈസ്റ്റർ ആയത് കൊണ്ട് നോക്കാൻ വൈകി പോയി 😘😘😘😘😍😍😍😍 സൂപ്പറാട്ടോ

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi..late ayalum ethyalo hapiyeeee 🤩🥰🥰

  • @joncyjohny5127
    @joncyjohny5127 4 года назад +33

    ഇപ്പോൾ തന്നെ നോക്കിയേക്കാം... വായിൽ വെള്ളം നിൽക്കുന്നില്ല കുട്ടിയെ..😍😍😘😘🏃‍♀️🏃‍♀️🏃‍♀️🏃‍♀️😋😋😋😋

    • @ShameesKitchen
      @ShameesKitchen  4 года назад

      😁😁🥰🤩💝 Athu powalichee 🥰🥰😘😇🥰😘

  • @Hennabylayikha
    @Hennabylayikha 4 года назад +1

    Shamee ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി എല്ലാ പ്രായക്കാർക്കും കഴിക്കാൻ പറ്റിയതാണ് 👍😋😘

  • @thansiyanoufal8181
    @thansiyanoufal8181 4 года назад +3

    Njanundakki
    Nannayi vannu
    First time caramel sheriyayilla
    Second time sheriyayi vannu
    Super
    Thankuuuu

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘 thnakuu dear 🥰🥰🥰🥰🥰

  • @nadiyasidhiknadiyasidhik9641
    @nadiyasidhiknadiyasidhik9641 4 года назад +15

    ഇത്താത്തന്റെ വോയിസ്‌ സൂപ്പർ ആണ്
    കപ്പലണ്ടി മിട്ടായി തീർച്ചയായും ഉണ്ടാക്കും

  • @waitandseeyou6400
    @waitandseeyou6400 4 года назад +8

    കടലമിഠായിയിൽ ഇവിടെ ശർക്കരയാണ് ചേർക്കുന്നത്. അവതരണം നന്നായിട്ടുണ്ട് .

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 года назад +3

    Eniku sweets athikam ishtamallengilum ithende favourite aanu.👍🤩 thank you so much Shameem ❤️ ithu enthayalum undakunnathanu nale thanne. School padikunna calathu ennum vanghi cashicha onnanu ithu.

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. muthe 😘😘 oruppadu Santhosham ishttamayi ennariyunnathil 😘😘🥰 happiye 😘

  • @kmshakkeer105
    @kmshakkeer105 4 года назад

    നിങ്ങൾ ഉണ്ടാക്കുന്നതുക്കെ നല്ല രുചികരമായതാണ് എളുപ്പത്തിൽ ഉണ്ടാക്കാനും പറ്റുന്നുണ്ട് എല്ലാം മധുരത്തിലുള്ളതല്ലേ ഇനി എരുവുള്ളതും ഉണ്ടാക്കാമോ

  • @praveenaks3747
    @praveenaks3747 4 года назад

    Enganeya ethrayum variety recepies cheyyan pattunne... Superb oru rakshayumilla. 😋😋😋

  • @achuaadhi8398
    @achuaadhi8398 4 года назад +7

    ഇത്രേം തന്നെ മതി യാകും 🤗🤗🤗🤗

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +263

    എനിക്കും ഉണ്ടായിരുന്നു ഒരു ബാല്യകാലം .....കപ്പലണ്ടി മിട്ടായിക്കും പാക്കറ്റ് ഐസീനും വേണ്ടി കരഞ്ഞു വാശി പിടിച്ച ഒരു കാലം......

    • @juraijnp932
      @juraijnp932 4 года назад +2

      Gokul uvvoo kunjee..cherupathil vashi pidichaal enkilum kittumaayirunoo.. Ippam Lockdown aaayoond vashi pidichitm kaaryalaa.. 😐😐

    • @ShameesKitchen
      @ShameesKitchen  4 года назад +4

      Gokuvee 😁🥰🤩💝 nostalgia ✨✨✨✨✨

    • @viratspillai1707
      @viratspillai1707 4 года назад

      @@juraijnp932 pp pop

    • @ASMISWORLD
      @ASMISWORLD 4 года назад

      👍😍

  • @sharanyacharu5002
    @sharanyacharu5002 4 года назад +9

    Enteyum.. Ente familydeyum fav item ann dear... Thank you soo much for this recipe.. Enthaylm try cheyum.... ❤ ❤ ❤ ❤ ❤ ❤

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi..try cheyathu feedback ariyikane dear 🥰😍😘 happiye 😘😘🥰

  • @sajna5123
    @sajna5123 4 года назад +1

    Try cheythu. Nte shamyee oru rakshiilla, spr. Kadayinn vangikkunna same taste 🤗

  • @shambabu1425
    @shambabu1425 4 года назад

    സൂപ്പർ , ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും കപ്പലണ്ടി മിട്ടായി . ഇത്താടെ ഒട്ടുമിക്ക റെസിപ്പീസ് ഞാൻ try ചെയ്തു നോക്കാറുണ്ട് 👍

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. oruppadu Santhosham ishttamayi ennariyunnathil 😍 Thankuu

  • @afsalk.k5014
    @afsalk.k5014 4 года назад +19

    മൈ fvrt കപ്പലണ്ടി മിട്ടായി നാട്ടിലെ സെയിം ഇവിടെ ഗൾഫ്ക്ക് കിട്ടുന്നില്ല 😟😟
    😍😍 പൊളിച്ചു 😋😋😋

  • @pradeepchacko4458
    @pradeepchacko4458 4 года назад +321

    ഈ സംസാരത്തിനു ഫാൻസ്‌ ഉണ്ടോ 🥰

  • @mohammedfaizal6890
    @mohammedfaizal6890 4 года назад +8

    സൂപ്പർ അടിപൊളി ഞാൻ എന്തായാലും ട്രൈ ചെയ്തു നോക്കും 😘😘😍😍

  • @bangtangirl7609
    @bangtangirl7609 3 года назад

    ഞാൻ ഷെമിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്, സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്

  • @sudhanj524
    @sudhanj524 4 года назад

    കൊള്ളാം കടയിൽ പോയി വരുന്നതിനു മുൻപ്. കപ്പലണ്ടി മിഠായി റെഡി .......കൊള്ളാം വലിച്ചിഴക്കത്തെ പെട്ടെന്ന് തീർത്തു ഇങ്ങനെ ആവണം അവതരണം .supper

  • @kalathilpreetha3438
    @kalathilpreetha3438 4 года назад +17

    Amazing dear, as u said this recipe had only two ingredients and u kept up Ur word. One of my favourite sweet and u prepare it so easily. Congrats in a big way , dear 💐😍. Keep us entertaine 😉

  • @craftsoft7664
    @craftsoft7664 4 года назад +167

    കപ്പലണ്ടി 2 രൂപക്ക് വാങ്ങി തിന്നവർ ലൈക്‌

  • @anusreeanooz3711
    @anusreeanooz3711 4 года назад +5

    Simple presentaion, simple recipe, and relaxed voice🥰😍

  • @rejulamuhammed9878
    @rejulamuhammed9878 4 года назад

    ഷെമീസിന്റെ എല്ലാ റെസിപ്പിയും സൂപ്പർ and സിംപിൾ ആണ് പടച്ചവൻ മോളെ അനുഗ്രഹിക്കട്ടെ

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi..🤩🥰 Orupaadu Santhosham 🥰😍😘

  • @azeezansar5597
    @azeezansar5597 4 года назад

    സൂപ്പർ കുട്ടിയുടെ എല്ലാ റെസിപ്പിനും സൂപ്പറാണ് ഇനി നാട്ടിൽ പോയിട്ട് ഉണ്ടാക്കി നോക്കണം

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. ishttamayi ennariyunnathil 😍 oruppadu Santhosham 🥰😍😍

  • @ayishajasmine9509
    @ayishajasmine9509 4 года назад +3

    Tried it and it was so delicious than bakery...thanks for the nostalgic recepie

    • @ShameesKitchen
      @ShameesKitchen  4 года назад +1

      hi.
      so happy to see your comments dear 🥰🥰🥰 thnakuu 😇

  • @JL-by2wz
    @JL-by2wz 4 года назад +5

    Tried it. Simple recipe with excellent result! It's almost as good as the store bought one!

  • @arunimaap9149
    @arunimaap9149 4 года назад +48

    എനിക്ക് ഇതൊന്നും കണ്ട് നിക്കാൻ മേല ഞാൻ പോണ്.....😫😫😫🤤🤤🤤

  • @shazafathima407
    @shazafathima407 3 года назад

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ 👌മക്കൾക്കൊക്കെ നല്ല ഇഷ്ടം ആയി

  • @raveendranravi1213
    @raveendranravi1213 4 года назад

    ഹായി ഫ്രെൻസ്..... ആവിളി തന്നെ ഒരു വറൈറ്റി ആണ്, കുട്ടിക്കാലം ഓർമ്മിപ്പിച്ചതിന് ഒരുപാട് നന്ദി... നൈസ് ഇൻഫർമേഷൻ

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi... happiye 🥰😍 try cheyane dear 😍😍😍

  • @riyasriyas8006
    @riyasriyas8006 4 года назад +12

    University of food SHAMI FANS😍🌹🌹🌹

  • @kazijazz446
    @kazijazz446 4 года назад +3

    Super✌✌...Njan undakum InshaAllha..❤

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. happiye 😘😘 thnakuu dear 🥰🥰🥰

    • @kazijazz446
      @kazijazz446 4 года назад

      @@ShameesKitchen ❤❤

  • @hyderali9920
    @hyderali9920 4 года назад +5

    My favourite ❤️😍😋polichu muthee

  • @unnikrishnan6170
    @unnikrishnan6170 4 года назад

    സൂപ്പർ ആയിട്ടുണ്ട്. നാട്ടിൽ പോയിട്ട് കുടുബത്തോടൊപ്പം .ഒരു ദിവസം ഉണ്ടാക്കണം'Thanks

  • @m4elearning100
    @m4elearning100 4 года назад

    Shameesinte bika recipes um try cheyyarund.. evide mostly epo breakfast payaruvarga dosa anu

  • @Resourcepantry
    @Resourcepantry 4 года назад +3

    അടിപൊളി .itha ini chicken types onn idooo

  • @mubiahmd7802
    @mubiahmd7802 4 года назад +25

    ഹായ് ഷമീ...😍
    റെസിപ്പി അടിപൊളി👌
    Love you dear💕
    ഇന്ന് എന്റെ മോളുന്റെ birthday ആണ്🌹🌹🌹

    • @ShameesKitchen
      @ShameesKitchen  4 года назад +3

      Hi.. muthumaniyee 😘😘 Njmamale chella molekku....wish you a happy birthday dear 🍰✨🍬💝🤩😘😘🤩🥰😇✨🍰🌠✨✨✨✨🥰🥰🥰💝🤩😘😘😘😘💝💝🤩🥰🥰

    • @deepthidasudayandeepthi9995
      @deepthidasudayandeepthi9995 4 года назад +1

      Wish you happy birthday

    • @mubiahmd7802
      @mubiahmd7802 4 года назад

      @@ShameesKitchen thanks dear😍

    • @mubiahmd7802
      @mubiahmd7802 4 года назад

      @@deepthidasudayandeepthi9995 thanks

    • @deepthidasudayandeepthi9995
      @deepthidasudayandeepthi9995 4 года назад

      @@mubiahmd7802 hi

  • @lenasanthosh2494
    @lenasanthosh2494 4 года назад +3

    Chechi, please Ella videoillum description boxil ingredients ezhuthamo?

  • @play4storenew445
    @play4storenew445 4 года назад +1

    Super itha.....enikkishtappettu.....njanum veettilundakki.....tasty......super....😋😋😋😋

    • @ShameesKitchen
      @ShameesKitchen  4 года назад

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @achuakni7612
    @achuakni7612 4 года назад +2

    Adipwoliii shamee ithaa ..innu enthayulum try cheyanam ...ente amma kku bhyankara ishtta kapalandimittayi...shamee ithaa love you so much 😙😙❤❤...itthaa next pattumanel marble cake receipe undakkane ...waiting ithaa..❤❤

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. muthae 😘😘 love you dear 😘😘🥰🥰 njn nokkamme 👍😍😍😍

    • @achuakni7612
      @achuakni7612 4 года назад

      @@ShameesKitchen 😍😍😙😙

  • @vaniishakh7653
    @vaniishakh7653 4 года назад +6

    Adipoly... I like it... Really tasty.... 😋

  • @jooniesjjin7959
    @jooniesjjin7959 4 года назад +20

    ന്റെ പൊന്നു ഷെമീത്ത ലോക്ക്ഡൗൻ കഴിയുമ്പ 10, 20 കിലോ weight കൂടുമല്ലോ മ്മളെ ഇങ്ങന കൊതിപ്പിച്ചാ

  • @soujathadnan2636
    @soujathadnan2636 4 года назад +7

    ഞാൻ ഇപ്പൊ ഇദ് മുഴുവനും കഴിച്ചോട്ടെ ഷമി ക്കുട്ടിയേ,,, 😋😋😜👌😃😄😘😅🤣🤣😇

    • @ShameesKitchen
      @ShameesKitchen  4 года назад

      😁😁😁🙈🥰🥰kazhicho..😁😁

  • @Lovesirene
    @Lovesirene 4 года назад

    Hi ഷമി എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു ഐറ്റം ആണ് കപ്പലണ്ടി മിട്ടായി 😋😋 ഞാൻ മിക്കവാറും വാങ്ങി കായികാറുണ്ടേ ഏതായാലും ഇനി ഇങ്ങനെ ഒന്നു ട്രൈ ചെയ്തു നോകാം 👍ഇതു കാണുമ്പോൾ തന്നെ വായിൽ കപ്പലോടി😋😋 polic

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. Muthumaniyee 😘😘 try cheyathu feedback ariyikane dear 🥰😍😍💖

  • @Trollking0.7vRr
    @Trollking0.7vRr Год назад +1

    My favourite candy I will try.. 👍👍👍🍭🍭🍭

  • @achuaadhi8398
    @achuaadhi8398 4 года назад +21

    കപ്പലണ്ടി കട്ടയോ 😆എന്റെ നാട്ടിൽ അതായതു നിലംബുരിൽ ഇതിനു കടല മിട്ടായി ന്ന് പറയും 😉😉😉😉😉😉

    • @suhurbanj6879
      @suhurbanj6879 4 года назад +1

      കപ്പലണ്ടി മിഠായി കൊല്ലം 💪

  • @hawwajouhara3143
    @hawwajouhara3143 4 года назад +3

    Shemiye ishtamullavar like😍

  • @Ammu12370
    @Ammu12370 4 года назад +5

    Hai friends welcome to shamees kitchen ❤️enthu resava kelkkan

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. muthumaniyee 😁😁💝💝🥰🤩

  • @silpabs6646
    @silpabs6646 4 года назад

    Njan innu try cheythu. Ippo kazhichu kondirikkunnu. Super. Eniykku ishatamayi 😊😊😊👌👌

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😍😍

    • @silpabs6646
      @silpabs6646 4 года назад

      @@ShameesKitchen 😍😍😍

  • @shifanaabasheer3104
    @shifanaabasheer3104 4 года назад

    Ee video kanditt njanum try cheythu...adipoli aayitt vannu tto...kadayilninnum kittunnath pole thanne same taste...Tqq thatha for this recipe...

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi... dear 🥰😍ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰 happiye 😘

  • @right-think_right-stand
    @right-think_right-stand 4 года назад +3

    "ചിരിച്ചോണ്ടിരിക്ക" എന്ന കമെൻ്റ് വിട്ടു പോയോ ഈ വീഡിയോയിൽ? :)

  • @soccergaming9278
    @soccergaming9278 4 года назад +7

    STAY HOME
    STAY SAFE💯🛌

  • @MrALAVANDAN
    @MrALAVANDAN 4 года назад +15

    ഇങ്ങിനെ ഓരോ ദിവസത്തേക്കുള്ള വക എങ്ങിനെ സംഘടിപ്പിക്കുന്നു 😲❓

  • @achusiddi3133
    @achusiddi3133 4 года назад

    Kandapo thane kodiyay... Apo thane undaki njn.. masha allah nala und... Elaarkm ishttay.. vallare sandosham...

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😍 Thankuu dear 🥰😍

  • @saranyajayaraj5371
    @saranyajayaraj5371 4 года назад +9

    Njn 1 week aya ullu ee familyil vannit

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Love Youu Muthumaniyee.. Happyyee 😍🥳😍😍💐

    • @saranyajayaraj5371
      @saranyajayaraj5371 4 года назад +1

      @@ShameesKitchen achoda reply ittallo 🤩🤩happie

  • @aparnapadmanabhan2495
    @aparnapadmanabhan2495 4 года назад +4

    We want day in my life

  • @zeed23
    @zeed23 4 года назад +4

    രണ്ടു വട്ടം try ചെയ്തു. ആയില്ല. Sugar യെല്ലോയ്ഷ് കളർ ആയി വരുന്നില്ല.

    • @febinasajin5198
      @febinasajin5198 4 года назад +1

      Seriya njanum try cheyth brown vanilla pnne vellam ozhikathe sugar caramalise chyth

  • @ismailthanveer4509
    @ismailthanveer4509 4 года назад

    Try ചെയ്തു കുറച്ചു dark ആയി എങ്കിലും കൊള്ളാം

  • @ajmiyaanzar8367
    @ajmiyaanzar8367 3 года назад +1

    Njan try cheyyithu 🥰🥰spr ഇത്ത thankzzz ഷെമീ itha😊😊😊

  • @ranjithc4089
    @ranjithc4089 4 года назад +3

    നാടും നാട്ടുകാരും മൊത്തം അറിഞ്ഞു ഇതിന്റെ പുറകിൽ ഉള്ള ആളെ ഇനിയെങ്കിലും ഈ തവി കാണിക്കൽ നിർത്തി മുന്നിലേക്ക് വന്നുകൂടെ.

    • @ShameesKitchen
      @ShameesKitchen  4 года назад

      😁😁😁🙈🙈👍👍

    • @ranjithc4089
      @ranjithc4089 4 года назад

      @@ShameesKitchen വെറുതെ കമന്റ് ഇടാൻ വേണ്ടി പറഞ്ഞത് അല്ല ഞാൻ പറഞ്ഞത് പോലെ പറയാൻ ആഗ്രഹിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട് ഇവിടെ. പിന്നെ ഫുഡ്ഡ് ടെസ്റ്റ്‌ ചെയ്യാൻ വേണമെങ്കിൽ ഞങ്ങൾ എല്ലാം കാമറയ്ക്ക് മുന്നിൽ വരാം

  • @shafitkm1904
    @shafitkm1904 4 года назад

    കുട്ടിക്കാലത്ത്‌ എത്രത്തോളം കപ്പലണ്ടി മിഠായി ഇഷ്ടായിരുന്നൊ അത്ര തന്നെ ഇഷ്ടാവും പലർക്കും വലുതായപ്പോഴും, ഇപ്പൊഴും വാങ്ങി കഴിക്കുന്ന മിഠായി,👍🏻💐

  • @khmohammedsalahudheennaina2792
    @khmohammedsalahudheennaina2792 4 года назад +1

    Sugar or jaggery is better? Super recipe😍

  • @mufassiraozhukur4617
    @mufassiraozhukur4617 4 года назад

    Shamee ഞങ്ങൾ ഉണ്ടാക്കി നോക്കി അടിപൊളി യാ 😍

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @nishida950
    @nishida950 4 года назад +1

    ഞാൻ ഉണ്ടാക്കാറുണ്ട്. ഇതിൽ ബതാമും കശുവണ്ടി കൂടി ചേർത്താൽ ഹോ 😋😋

  • @sudeepagopi932
    @sudeepagopi932 4 года назад

    Ohhh Shamee!
    I tried to make the barfi but made two mistakes. Firstly, I waited for the syrup to turn yellow in colour but finally it bcam solid. Secondly, my groundnut completely got powdered. Still I went ahead with the procedure this time it turned hard n dry. Being ur disciple I was not ready to quit so found some avolose n added to this n powdered it n sieved it. U won't believe it turned out so delicious that it was packed with 🐜 while it was kept for cooling. Ultimately, final product turned so delicious bcos of ur base barfi recipe. I wish you were here to taste it n judge ur disciple. U would have been proud of me Shamee!!!!

    • @ShameesKitchen
      @ShameesKitchen  4 года назад

      😁😁🙈🤩🤩so happy to see your comments 🥰🥰now I'm so eagerly waiting for judge ur food ...after seeing it ur Feedback 💝 love you dear 😘😘🥰🥰🥰

  • @rishunasrin7565
    @rishunasrin7565 4 года назад +1

    😋super ayittund etha enik orupad ishttayitto 🤩👍👍

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi...🥰🥰💝 happiye 😘🤩🤩🥰💝💝💝

  • @najilashafeeque9215
    @najilashafeeque9215 4 года назад

    ഇന്നത്തെ റെസിപ്പി എന്റെ ഇഷ്ട വിഭമാണല്ലോ ഷെമീ താങ്ക്സ്😘😘😍😍 ഉറപ്പായും ട്രൈ ചെയ്യാട്ടോ

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘

  • @navamiknair7200
    @navamiknair7200 4 года назад +3

    Adipoli chechi parayathirikyan vayya super aayitund thankyou ❤❤
    Presentation adipoli❤❤

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😍😍

    • @navamiknair7200
      @navamiknair7200 4 года назад

      @@ShameesKitchen 😄❤

  • @anasibnasharaf8988
    @anasibnasharaf8988 4 года назад

    Njan eppo caramel undaakkuyaalum sheriyaavilla.. itha parayana pole cheythu nokki.. appazhum sheriyaayilla😞😥 ennaalum taste und tto.. itha poliyaa😘😘😘😘😘😘😘😘😍

  • @Rubirasal109
    @Rubirasal109 4 года назад

    Sarkara use cheythitanu njan undakar ith onn try cheyyanam

  • @nadhiyam264
    @nadhiyam264 4 года назад

    Superbb itha..Can we try this with jaggery instead of sugar?

  • @zaras6177
    @zaras6177 4 года назад

    Shamiyeee, kappalandi super aanu. Njan indaakki. Parayaathirikkaan vayya, adipoliyaayirunnu. Kadayil ninnu vaangunna pole sheriyaayillenkilum athinte thottaduth vare ethi. 👍👍👍

  • @fathimafarwath3403
    @fathimafarwath3403 4 года назад +1

    Ningal aal poliyanallo ..masha allah...yella recipeum adipoliyaa...yellathilum varietyA....

  • @riyasbabu4323
    @riyasbabu4323 4 года назад +1

    Shamitha nte valioru fan aa. ഒരുവിധം എല്ലാം recipi ഞാൻ tray ചെയ്തു okka adipoliyayirunnu. Shamithante വർത്താനം super aa.

    • @ShameesKitchen
      @ShameesKitchen  4 года назад

      Muthumaniyee 🥰🥰 love you dear 🤩🤩💝🥰🥰💝

    • @riyasbabu4323
      @riyasbabu4323 4 года назад

      @@ShameesKitchen 😍😍

  • @shahadhiyashaimzzz7956
    @shahadhiyashaimzzz7956 4 года назад +2

    Njangalde nattil ithinu kadala mittayi enna parayaa😋enthayalum vedio super..... ❤️🔥😋😋😋

  • @miniramash1824
    @miniramash1824 4 года назад

    Shameekutty....mole ninte voice othiri sweetanu....kappalandimuttayipole...God bless u

    • @ShameesKitchen
      @ShameesKitchen  4 года назад

      😁😁😁🙈🙈🥰🤩 Njmamale happiye 🥰😍 love youu😇🥰🤩💝

  • @yesudhasyesudhas8840
    @yesudhasyesudhas8840 4 года назад

    സൂപ്പർ റെസിപ്പി.....
    തീർച്ചയായും ട്രൈ ചെയ്തു നോക്കും... 😋😋😋

  • @muralidask623
    @muralidask623 4 года назад

    Sugarinu pakaram jaggery use cheyyan pattille....

  • @shahinasharaf8760
    @shahinasharaf8760 4 года назад

    Enteyum ishtapetta oru vibhavamanu jnan kaanan letayi nombayipoyi athu kazhinje ini undakkinokkan patu inshallah nokkanam Shami adipoli aanu

  • @aparanaaparana4632
    @aparanaaparana4632 4 года назад +1

    Njan aadhya maayittanu coment cheyyunnath.chechide varthamanam kelkkan nalla rasamunt

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. hapiyeeee 😍 dear 😁💝💝🤩😘

  • @tastyediblesbyvg3094
    @tastyediblesbyvg3094 4 года назад +1

    Hai chechy, video kand kothiyayit njn apazhe poyi undakki nokki, parayathiriykan vayya സംഭവം കിടു ആയിട്ടുണ്ട്, വളരെ കുറച്ച് time kond ഉണ്ടാക്കാൻ പറ്റി, എന്തായാലും സൂപ്പർ ചേച്ചി...

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. muthumaniyee 😘😘 oruppadu Santhosham ishttamayi ennariyunnathil 😘😘 thnakuu dear 🥰🥰🥰

  • @aswthyaswathys2120
    @aswthyaswathys2120 4 года назад

    എല്ലാവരും സൈഫ ഇരിക്കണം. ഇതു കൾക്കുവാൻ നല്ല രസമാ.. chachye saifaye erkaunno... love you ചേച്ചി......

    • @ShameesKitchen
      @ShameesKitchen  4 года назад

      Safe an ... love you dear muthe 😘😘🥰

  • @shadhirizzan6962
    @shadhirizzan6962 4 года назад +1

    എനിക്ക് ഒരു പാട് ഇഷ്ടമാണ്... Super ആയിട്ടുണ്ട്

  • @alphonsiastanly640
    @alphonsiastanly640 4 года назад

    Instead of sugar you can use jaggery

  • @aiswaryahari484
    @aiswaryahari484 4 года назад

    Chechii.. Njan ithu nilakadala illathondu pottu kadala vechu try cheythu nokki,, veroru item kitti😋

  • @sritejass8143
    @sritejass8143 4 года назад

    Hai shami... njan kappalandi katta undakki nokkitto.. adipoli aayittundu... thank you dear

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘🥰 thnakuu dear 🥰🥰🥰

  • @Shahul290
    @Shahul290 4 года назад

    Super ആണല്ലോ. കാണുമ്പോൾ തന്നെ കൊതിതോന്നുന്നു

  • @safasvolg7232
    @safasvolg7232 4 года назад

    Kurachu divasamai kathirikkunnu eee resipkku vendi thanks shemikutty❤️❤️❤️😋😋😋

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. muthe 😘😘 happiye 🥰 dear 🥰🥰

  • @vijayanpillai6423
    @vijayanpillai6423 4 года назад +1

    വളരെ നല്ലത്...
    അഭിനന്ദനങ്ങൾ...

  • @Nooraabilal
    @Nooraabilal 4 года назад

    Njan undakki nokkitto super aayittund😋😋