ദോശമാവ് കൊണ്ട് വെറും 5 മിനിറ്റിൽ കൊതിയൂറും തേൻ മിട്ടായി || Then Mittayi Sweet || Sweet Recipe

Поделиться
HTML-код
  • Опубликовано: 6 июн 2019
  • HAPPY COOKING WITH SHAMEES KITCHEN
    Enjoy Mouth Watering Recipes
    Friends, Please do Share your Feedback about the Recipe in the Comment Section below, Thank you So Much....
    ദോശമാവ് കൊണ്ട് വെറും 5 മിനിറ്റിൽ കൊതിയൂറും തേൻ മിട്ടായി || Then Mittayi Sweet || Sweet Recipe || Dosa batter Sweet || Honey Candy Sweet, Thaen mittai
    If You Like This Recipe Please Don't Forget to Subscribe My Channel Shamees Kitchen. Happy Cooking.
    Eid Vlog
    Visit My Tips Channel : / @shameestipsreviews
    You Can Mail Me At : Shameeskitchen@gmail.com
    Lets Connect With :
    FACEBOOK : / shameeskitchen
    Message Me On :
    INSTAGRAM : / shamees_kitchen
  • ХоббиХобби

Комментарии • 2,7 тыс.

  • @gorriesshajivarghise
    @gorriesshajivarghise 5 лет назад +471

    Thanks chechi finally i made it and so tasty kuttkalatheku thirichupoyi

  • @AflasArt
    @AflasArt 3 года назад +540

    2021 Ill kanunnavarundo😅

  • @lenatheresa2550
    @lenatheresa2550 3 года назад +853

    തേൻ മിട്ടായി ഇഷ്ടമുള്ളവർ ലൈക്ക് അടിക്കൂ

  • @shaheemajahan2089
    @shaheemajahan2089 3 года назад +75

    2021 ൽ kanunnavar like

  • @ABHINAVKPMM
    @ABHINAVKPMM 3 года назад +114

    2021 ൽ കാണുന്നവരുണ്ടോ.....???

  • @ntasee4955
    @ntasee4955 4 года назад +999

    2020 ൽ ഇത് കാണുന്നവർ ഉണ്ടോ??

  • @kiran_s_mangalath
    @kiran_s_mangalath 5 лет назад +499

    Chechide ee sthiram upayogikinna spooninu fans undoo 😁

  • @aneeshassan6579
    @aneeshassan6579 4 года назад +113

    ഇതൊക്കെ ഞങ്ങടെ നാട്ടിൽ ഇപ്പോഴും ഉണ്ട് 🤤

  • @_i_m_a_hh_
    @_i_m_a_hh_ 3 года назад +51

    2021ൽ eth കാണുന്നവർ ഉണ്ടോ?🤗😁

  • @jafarparakkal5996
    @jafarparakkal5996 5 лет назад +587

    *എനിക്ക് നിങ്ങളെ അവതരണ ശൈലിയാണ് ഇഷ്ട്ടം കുട്ടികളെ കൊഞ്ചിക്കുന്നത് പോലെ*

  • @vawynd9636
    @vawynd9636 5 лет назад +290

    വെറുപ്പിക്കൽ ഇല്ലാത്ത അവതരണം..നല്ല വോയ്സ്..keep it up
    new subscriber 🌹🌹🌹🌹🌹💞💞

    • @shibibinu570
      @shibibinu570 5 лет назад +4

      ഷമീടെ അവതരണം സൂപ്പർ വിഡിയോസിനു കമെന്റ് ചെയ്യാറുണ്ട് ലൈക്ക് ചെയ്യാറുണ്ട് 👍👌👌👌👌

    • @deepikaswapna8900
      @deepikaswapna8900 5 лет назад

      വാVA wynd

    • @nasarali6014
      @nasarali6014 4 года назад

      Super

    • @naifasworld386
      @naifasworld386 4 года назад

      Ithrayum mathiyavum😍👍

  • @ahammedkabeer8281
    @ahammedkabeer8281 2 года назад +8

    ഞാൻ try ചെയ്തു
    കിടുക്കാചി taste😋
    Thank you so much itha

  • @shinypoulose914
    @shinypoulose914 3 года назад +16

    തേൻ മിട്ടായി തിന്നോണ്ട് video കാണുന്നു 😁✌️

  • @manikuttyaishu1840
    @manikuttyaishu1840 5 лет назад +740

    ചേച്ചി തെറ്റി ഇപ്പോഴും നമ്മുടെ കടകളിലെല്ലാം ഉണ്ട് ഇത്...... Packetilum കിട്ടും

  • @fayizaubaid5998
    @fayizaubaid5998 5 лет назад +11

    Insha Allah try cheyyum tto😍😘

  • @gertrudejose8735
    @gertrudejose8735 3 года назад +2

    Thank you so much dear Shamees , really so beautiful Honey sweet !

  • @ATHIII007
    @ATHIII007 4 года назад +9

    Childhood memories revisited ❤️😊

  • @sujithreji6753
    @sujithreji6753 5 лет назад +209

    kuttikkaalathu koottukarumayi pankittu kazhichavar like cheithe

  • @ameenmohammed2163
    @ameenmohammed2163 5 лет назад +8

    Njan inn schoolinte adthulla kadenn medichu
    Luv u then nilav🤩🤩😍😍😍😍

  • @chandrasekharancv8259
    @chandrasekharancv8259 4 года назад +13

    "ഇത്രേം തന്നെ മതിയാവും" ഫാൻസ്‌ 😊😊😊😊
    Thanks sissss.... nice recipe

    • @ShameesKitchen
      @ShameesKitchen  4 года назад +1

      😁😁😁😁🥰🥰🤩

    • @mubeenkallungal5928
      @mubeenkallungal5928 3 года назад

      @@ShameesKitchen colour varan cherthath enthan....pls reply.....😊

  • @vismayavasudevan4063
    @vismayavasudevan4063 3 года назад

    Thank you itha for sharing this delicious recipie..😍😊😊

  • @Nithislife
    @Nithislife 5 лет назад +46

    i remember my childhood days thanks sis ❤️ upload this video

  • @user-oi5em5ic4d
    @user-oi5em5ic4d 5 лет назад +88

    എനിക്ക്‌ ഇഷ്ടം ഇത്ത ഇങ്ങ്നെ പറയുന്നത്‌... ഇത്‌ ഇത്രെം.. മതിയാവും!! 😃🥰😘

  • @THANVEER2011
    @THANVEER2011 4 года назад +84

    "അത്രേം തന്നെ മതിയാവും" ഇത് കേൾക്കാൻ വേണ്ടി മാത്രമാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത്...😜

  • @navaneethvijay1315
    @navaneethvijay1315 4 года назад +24

    Ethra valuthaayaalum nostu adikkunnath theen mittaayila.🤤🤤❣️

  • @achurajeev3229
    @achurajeev3229 5 лет назад +11

    നന്ദി ഉണ്ട് ഈ കൊതിയൂറും തേൻ മിട്ടായി ഉണ്ടാക്കുന്ന video upload ചെയ്തതിനു....njan ഏത് ഉറപ്പായും ട്രൈ ചെയ്യും... 😀😀😀

  • @mubiahmd7802
    @mubiahmd7802 5 лет назад +4

    Thanks itha..Then mittayi orupad ishta💕💕💕
    Ini veettil undakkallooo 😍😍😍

  • @anjitha7225
    @anjitha7225 3 года назад +2

    Chechi super njan try cheythu
    Thank you for the recipe

  • @nadiyaa2790
    @nadiyaa2790 4 года назад

    Thatha poliyanu my favorite naranga mittayi undakkan padippichu thanks cheachi

  • @mubeenarasheed7592
    @mubeenarasheed7592 5 лет назад +3

    Kandittu thanne kothiyavunnu... 😋😋 Orappaayum try cheyyum..

  • @JisThenasseril
    @JisThenasseril 5 лет назад +85

    പെട്ടി കടയിൽ ഉണ്ട്...ഒന്നിന് 1 രൂപ...ഏറ്റവും പ്രിയപ്പെട്ട മിട്ടായി ഉണ്ടാക്കാൻ പഠിപ്പിച്ച ചേച്ചിക് നന്ദി...നല്ല ഫുഡ് colour ഏതാ ചേച്ചി നല്ല കമ്പനി

  • @user-rw3vy8pv8d
    @user-rw3vy8pv8d 4 года назад +30

    തേൻ മിട്ടായിപോലെതന്നെ ,നല്ല മധുരമുള്ള ശബ്ദമാണ് ട്ടോ 👌🙂

  • @themeowclub19
    @themeowclub19 4 года назад +8

    Ente favorite Then mittayiii.. UAE il kitan paadan. njan undakki nokkum for sure..

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Hi.. muthe 😘😘 happiye 😘 dear 🥰 try cheyathu feedback ariyikane dear

  • @ambareeshbnair1336
    @ambareeshbnair1336 5 лет назад +143

    Thanks so much chechi njanum ente ammayum undakki super ayyirunnu 😘😘😘😘❣️❣️
    Please enikku oru like tharumo👍

  • @rajbalachandran9465
    @rajbalachandran9465 5 лет назад +241

    നല്ല സ്പൂൺ....

  • @mommu2010
    @mommu2010 4 года назад +6

    സോറി മാഡം..
    താങ്കളുടെ വോയ്സ് കേൾക്കുമ്പോൾ ചിരി വരുന്നു. എത്ര ടെൻഷൻ ആണെങ്കിലും മാറിക്കിട്ടും...
    പിന്നെ എല്ലാ വീഡിയോ സൂപ്പർ ആണ് ,,👍
    ഇതു വരെയുള്ള എല്ലാം ഫോളോ ചെയ്തിരുന്നു...✌

    • @ShameesKitchen
      @ShameesKitchen  4 года назад +3

      Orupaadu Orupaadu Santhosham comment kannumbol.. Love Youu 🥰😘😍😍💝

  • @Shzann1
    @Shzann1 3 года назад +18

    എന്റെ നാട്ടിൽ ഇതിന് തേനുണ്ട എന്ന് പറയും 😇

  • @abuchwyn93
    @abuchwyn93 5 лет назад +29

    ചിരിച്ചോണ്ടിരിക്ക്യാ..
    . നല്ല അവതരണം
    ഒത്തിരി ഇഷ്ടായി തേൻ മ്യട്ടായി

  • @rahulappu2235
    @rahulappu2235 5 лет назад +77

    ഇത് എങ്ങനെ ഒണ്ടാകും എന്ന് ചിന്തിച്ചു ഇരികുപയാണ് ഈ Video കണ്ടത്
    😎Video കലക്കി 👌

  • @chitrasreekumar2333
    @chitrasreekumar2333 4 года назад +10

    Super tasty.. Undakki.. Dosamaavu ichiri loose aayirunnnu, kurachu puttupodi ittu thick aaki. 👌👌👌👌👌👌

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Hi.. ishttamayi ennariyunnathil 😘😍😍 hapiyeeee 😍😍 Thnakuu dear 🥰🥰🥰

  • @salini.v4370
    @salini.v4370 4 года назад +4

    ഇത് ഉണ്ടാക്കി നോക്കി നല്ല രുചിയാണ്
    🤩

  • @lishilk.k6690
    @lishilk.k6690 5 лет назад +5

    Thank you chechy for wonderful thenmuttayi

  • @basilabraham890
    @basilabraham890 5 лет назад +9

    Ippo ent appnt kadayil und... Ee thean mittai

  • @user-dp8yv7ym7s
    @user-dp8yv7ym7s 3 года назад +1

    Super chechi I try it now thankyou for this easy recipe😊

  • @sawathyka302
    @sawathyka302 4 года назад +1

    Chechi njan undakki noki. Super. കളർ cherthila പകരം മഞ്ഞൾപൊടി. Super teaste. Thank യു ചേച്ചി. അടിപൊളി. 👌👌👌👊👊👋

  • @nain127
    @nain127 5 лет назад +67

    Kuttikkaaala nostu😍😘😘😘 ipozhum evde kandalum vaangikum❤❤❤

  • @jayalekshmisatish8806
    @jayalekshmisatish8806 5 лет назад +7

    Njn try cheythu
    Very tasty
    Thanks Chechi
    Great work

  • @advjomcyjohn853
    @advjomcyjohn853 4 года назад +5

    Chechiyude slang pwolichu tta 🤙🤙👌👌👌

  • @sunivinu5388
    @sunivinu5388 4 года назад +13

    Shavarma onnu applod cheyyaamo

  • @Mallu_Astro
    @Mallu_Astro 5 лет назад +6

    presentation poliyanu

  • @sunivinu5388
    @sunivinu5388 4 года назад

    തേൻ മിട്ടായി super എന്തായാലും try ചെതു നോക്കും 😘😘

  • @ramsheeda1311
    @ramsheeda1311 3 года назад +1

    ഇന്നലെ ഞാൻ ഉണ്ടാക്കി.... ഇപ്പോളത്തെ ട്രിബിൾ ലോക്ക് ഡൌൺ ടൈമിൽ വളരെ യൂസ് ഫുൾ ആയി. ❤❤❤❤❤😍😍😍😍 താങ്ക്യൂ

  • @fasilmalappuram8952
    @fasilmalappuram8952 5 лет назад +41

    ഇജ്ജ് പിന്നേം ബന്നോ ഇബളേ മന്സനെ കൊതിപ്പിക്കാന്.....😜
    ഞമ്മക്ക് പെര്ത്ത് ഇഷ്ട്ടാ തേൻ മുട്ടായി .....😋
    ഞ്ഞമ്മള് നാട്ടില് ചെന്നാ എപ്പോഴും വാങ്ങിച്ച് കഴിക്കുന്ന മിഠായിയാ ഇത്.

    • @ShameesKitchen
      @ShameesKitchen  5 лет назад +5

      Pachuu Urappayittim Try cheythu nokkane. Beevik share cheythu koduthekkane🥰🥰🥰😋😋😋👍👍👍

    • @safoossafu2042
      @safoossafu2042 5 лет назад

      😄😄😄😄😄😄

    • @fasilmalappuram8952
      @fasilmalappuram8952 5 лет назад

      @@nichusulaimannichu4314 എന്തായാലും അനക്ക് ഞമ്മക്ക് സാധനം മനസിലായാ പോരെ നിച്ചു

    • @fasilmalappuram8952
      @fasilmalappuram8952 5 лет назад

      @@ShameesKitchen അയിക്കോട്ടെ

    • @fasilmalappuram8952
      @fasilmalappuram8952 5 лет назад

      @@safoossafu2042 അനക്കെന്താ ഒര്ചിരി സഫ്വോ....😜

  • @sk-pm8js
    @sk-pm8js 5 лет назад +452

    തേൻ നിലാവ് എന്ന പേരിലാണ് അറിയപ്പെടുന്നത് തൃശൂര്

  • @nishadanishada230
    @nishadanishada230 4 года назад

    Thanks for your video
    Super tasty 😋👌👍❤️

  • @sunilkumar-ch2vy
    @sunilkumar-ch2vy 3 года назад +9

    2021 കാണുന്നവർ ഉണ്ടോ

  • @advjomcyjohn853
    @advjomcyjohn853 4 года назад +4

    Chechi enth oil aanu ഉപയോഗിച്ചത് ???

  • @storesidco7715
    @storesidco7715 5 лет назад +7

    Super...last kurachu sugar granule or powder sprinkle cheythal natural look kittum..kto.

  • @asniyashajeer199
    @asniyashajeer199 4 года назад +1

    I tried it ..super aayi Kitti..thanks shamee😍

    • @ShameesKitchen
      @ShameesKitchen  4 года назад

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @shreekalaaneesh6716
    @shreekalaaneesh6716 4 года назад +2

    Shamithayude varthamanam tharatt pole thonunnu..kand kand kannugal urakkam vannitt adanjj ponund...😍

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +60

    കണ്ടിട്ട് തന്നെ കൊതിയാവുന്നു .....പണ്ട് സ്കൂളിൽ പൊമ്പം എന്തോരം തേനുണ്ടയ വാങ്ങി തിന്നിന് ......ഒരുപാടിഷ്ടായി 💕💕💕💕

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      Athe nostalgia aani ee mittayikkum😍😍😘😘

    • @Malayalam_news_Express
      @Malayalam_news_Express 5 лет назад +1

      Bright Sky aniyanekkal cheruthanu ee chettayi😁😁😁

    • @semeerakp6101
      @semeerakp6101 5 лет назад +1

      Gokul 😄😄

    • @semeerakp6101
      @semeerakp6101 5 лет назад +2

      Gokul mm njaanum ippozum ende hus parayaathe thanne kuttikkaalathulla ellaatharam mitaayikalum kondutharum oru paadishta athokke

    • @ayshasabir579
      @ayshasabir579 5 лет назад

      @@Malayalam_news_Express evdaya sthalam

  • @sabiriyaz1706
    @sabiriyaz1706 5 лет назад +7

    good recipie & voice ഞാനും ട്രൈ ചെയ്യും 👍🏻

  • @fathimaaisha8162
    @fathimaaisha8162 4 года назад +1

    Mavinu katti kuravundenkil arippodi cherkamo.?

  • @geeduj334
    @geeduj334 3 года назад +1

    Superb chechi njan try cheithutu indayirunnu.... Nannayitu vannu... Kadagalilu kittunnathe pole indayirunnu...thank you Chechi...

  • @srworld9696
    @srworld9696 5 лет назад +61

    നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു ഈ മിടായി കാണുമ്പോൾ

  • @aminaullas6219
    @aminaullas6219 5 лет назад +186

    Yellaavarkkum sugaano yenn എനിക്ക് അറിയില്ല, but yenikk സുഗാണ് 😍🤣.

  • @justahuman3759
    @justahuman3759 3 года назад +2

    Then midayi eshttamm❤❤❤

  • @fasimujeeb1032
    @fasimujeeb1032 3 года назад +1

    താത്ത എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോസും തുടങ്ങുമ്പോൾ ആ സംസാരം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @rajirahik6562
    @rajirahik6562 5 лет назад +6

    അടിപൊളി കാണാൻ തന്നെ എന്താ ഭംഗി

  • @user-bn2qk6nc5b
    @user-bn2qk6nc5b 5 лет назад +4

    ഞാൻ try ചെയ്‌യും

  • @basheerk4379
    @basheerk4379 4 года назад

    നിങ്ങൾ പോസ്റ്റ് ചെയ്യുന്ന പല ഐറ്റംങ്ങളും ഞങ്ങൾ വീട്ടിൽ ഉണ്ടാക്കി നോക്കാറുണ്ട് വളരെ ഫെർ ഫക്ട് ആയി കിട്ടാറുണ്ട്

  • @ubaidgaming2146
    @ubaidgaming2146 3 года назад +1

    എന്റെ ജീവന ഈ മിടായി try ചെയ്യും 👍

  • @suhaibta5523
    @suhaibta5523 5 лет назад +4

    adipoliiii

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 3 года назад +5

    എല്ലാ വീഡിയോ സും സൂപ്പർ 💞

  • @sheenabiju4008
    @sheenabiju4008 4 года назад

    Thank you shameee...my favourite 😋😋😋

  • @stthhui5849
    @stthhui5849 3 года назад +8

    Thank you so much I missed this very much after leaving Kerala and I am so happy to make it again 😁

  • @nadeeralatheef991
    @nadeeralatheef991 5 лет назад +3

    Mathiyavum, how many times?
    Super

    • @shemishemi377
      @shemishemi377 3 года назад

      Super sound njan sound kelkana kanune

  • @Ansil777c
    @Ansil777c 4 года назад +4

    Njan ith innale undakki noki, superb😋
    Thanks sister for this tasty recipe😘

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. muthe 😘😘 happiye 😘 dear 🥰🥰

  • @siyadb7116
    @siyadb7116 3 года назад

    Today we are going to make this thank you

  • @shahash30
    @shahash30 5 лет назад +4

    Chakkareee tnk u sooooooomuch. ithayirunno ee mitayeede recipe ??? ariyillayirunnu.thnkx. enikum makkalkum valare ishtamanith. otta irippil ethraya kazhikyann parayaan pattilla athrakk ishtamaan.ithenthayalum try chayyam keto.

    • @ShameesKitchen
      @ShameesKitchen  5 лет назад +2

      Shakku.. ivide thayyarakkiya udan kaali aayi.. Super Taste aanu.. Try cheyyane.. 🥰🥰🥰😘😘😘

  • @aneeshafiroz657
    @aneeshafiroz657 5 лет назад +7

    Wow supr.... Ethreyum eluppamaano thenmittai receipy... Supr..... Kidu....

  • @paulyantony7871
    @paulyantony7871 4 года назад

    The way u present is super .simple..humble....Noble...

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰😘😘 Thanku so much dear 😍😍

  • @anithaprasad9074
    @anithaprasad9074 4 года назад +1

    Njangal undakki super chechi enthaa taste njan ante pazhaya kaalathekku poyi 👌👌👌👌👌👌👌👌👌👌👌👍👍👍

  • @safnasikkandher3478
    @safnasikkandher3478 5 лет назад +226

    Endh cute voice ah.....😘😘ee voice kettitt subscribe cheydhavar undo???

  • @fathimamaheen1087
    @fathimamaheen1087 5 лет назад +3

    Kandit thanne kazhikkaan thonnunnu... 😍😋😋😗😙😘😚

  • @parasuprasad903
    @parasuprasad903 4 года назад +2

    Ith nammukku undakki vechekkan pattumo? Etra days irikkum🤔

  • @haseenaashraf8858
    @haseenaashraf8858 4 года назад

    Shemikuttiii.....ennu eppo eth ondaakki muthee👍👍👍👍👍anta ponne ethra easy aayirunno eth ondaakkaan.shemikuttiye iyy muththaanu😘😘😘😘😘😘Love you da💕💕

  • @dancewibes2408
    @dancewibes2408 4 года назад +5

    Food color allathe vere enthenkilum use cheyyamo colouring

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Ee oru colour varilla dear 🥰💖🥰

  • @mohammedmubashir7340
    @mohammedmubashir7340 3 года назад +5

    എന്റെ നാട്ടിൽ ഇതിന തേൻ നിലാവ് എന്ന് പറയും

  • @kunjippakambala8458
    @kunjippakambala8458 4 года назад

    My fvrt thank u Ithaa I'll try

  • @jamshi2874
    @jamshi2874 3 года назад

    ഞാനും ഒന്നു ട്രൈ ചെയ്തു എനിക്കും ഇഷ്ടമായി ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് ഉണ്ടാക്കി കൊടുത്തു കേട്ടോ 👌

  • @athulyan100
    @athulyan100 5 лет назад +9

    Thrissoorokke Ella pettikadakalillum ippozhum kittum
    Anyways nalla presentation.

  • @sakeeru6857
    @sakeeru6857 3 года назад +24

    ഞാനുണ്ടാക്കി. but പഞ്ചസാര ലായനി മിഠായിയുടെ ഉള്ളിൽ പിടിച്ചില്ല.😒😔
    കാരണമെന്താ

  • @nazimcityland3616
    @nazimcityland3616 4 года назад

    Shameesinte ella videosum njangal correct correct aayi kanunnundu. We are from trivandrum, your malayalam slang words are sweet. Everybody likes it. Thanks so much for your thenmittayi

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. happiye 😘😘🥰 njn tvm Anne😁😁💝🥰🥰 love you all 😘😘

  • @ShabeebaZubair
    @ShabeebaZubair 4 года назад +1

    Am from tirur. Nagalde ividokke ith nallam kittarundu. But chila mittayile nannaayi then undaakarollu. Insha Allah test cheyynam. Thank you for the recepie shamiii thaaaaaa😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  4 года назад +1

      hi. . happiye 🥰😍 comment kanumbole 😇😇😍🤩

  • @ranjinirajesh5606
    @ranjinirajesh5606 3 года назад +9

    സൂപ്പർ ചേച്ചി

  • @subinr7412
    @subinr7412 5 лет назад +79

    ഇപ്പോഴും ഉണ്ട് പക്ഷെ തേൻ ഇല്ലാ 😂😂

  • @josnajoseph1955
    @josnajoseph1955 4 года назад +1

    So tasty. Njan try cheythu. Video ittathil valare nanni. 😀

  • @amrithaammu7647
    @amrithaammu7647 4 года назад +2

    Checheede samaram spr aanu

  • @smcrafts6089
    @smcrafts6089 4 года назад +5

    Ellarum doshamavin ariyum uzhunnum edukkunnath pala alavilayirikkum. Ath kond thenmittayikk ulla cheruvakalude krithyamaya അളവ് paranj tharumo

    • @smcrafts6089
      @smcrafts6089 3 года назад

      Plzz reply

    • @haniya745
      @haniya745 3 года назад

      എനിക്കും അറിയണം എന്നുണ്ട്