This 20 minutes was too short as I can listen to her 20 hours continuously, that much articulate she's. Surya and Seema are another two personalities from the community I admire the most. Byw I would like to teach Ranju communicative English. A big salute to the anchor who's done a perfect and precise presentation. A great show
ട്രാൻസ് ഗ്രാമം ഒരിക്കലും വേണ്ട നിങ്ങൾ ഇ സമൂഹത്തിൽ ഇടയിൽ ജീവിക്കാൻ നോക്കണം എന്നാലേ ഞങ്ങളിൽ ഒരാൾ ആകണം നിങ്ങൾ നിങ്ങളെ തന്നെ വേർതിരിച്ചു കൊണ്ട് പോകരുത് രഞ്ജു മ്മ ❤
Renjumma I literally don't know your age. But I think I may be elder to you. But only because as a token of respect, I always comment by mentioning Amma under each and every interview of yours and Suryammma. That much respect for both of you ❤😍
Respect and love Renju for her talent, her genuiness, her courage to be open & frank, her hardwork, her bitter most experience in her past life and her love towards the voiceless animals. She may not be right in all her opinion and actions but just consider there is nothing 100% perfect and let us focus on the positive side, not the flaws.
Trans ഗ്രാമം ട്രാൻസ്‌ഗജെൻഡേഴ്സിനെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുമോ. അങ്ങനെ എന്തിനൊരു വേർതിരിവ്? അവിടെ വളരുന്ന കുട്ടികൾക്കും ഒരു label വീഴും. എല്ലാരും സമൂഹത്തിൽ ഇറങ്ങി നടക്കട്ടെ. അവർക്കു അതിനു വേണ്ടിയുള്ള സഹായം ചെയുക. എന്റെ ഒരു അഭിപ്രായം ആണ് 🙏
@@renjurenjimar8232ഞാൻ 49 വയസ് ഉള്ള ഒരു വീട്ടമ്മയാ... എന്നെ makeup ചെയത് ഒരു 25 വയസ് ഉള്ള ഒരു കുട്ടി ആക്കുമോ🥰ഒരു ആഗ്രഹം 😜korean makeover videos കണ്ട് കുറേ ആഗ്രഹിച്ച കാര്യാ 🙏🙏🙏🙏
എനിക്ക് ഒരുപാട് ഇഷ്ടം ആണ്... ബഹുമാനം ഉണ്ട് 🥰. എന്നെങ്കിലും നേരിൽ കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്... GOD BLESS U🙏
Nice Interview 👌👍RENJU GOD BLESS YOU DEAR 🙏🙏🤗💙🤗
ചേച്ചിടെ interview കണ്ടിരിക്കാം ❤❤❤❤❤❤ ഒരുപാട് points..
രഞ്ജുവിൻ്റെ interview എപ്പോൾ വന്നാലും ഞാൻ ഉടനെ കാണും
ഒരുപാട് ഇഷ്ടം
This 20 minutes was too short as I can listen to her 20 hours continuously, that much articulate she's. Surya and Seema are another two personalities from the community I admire the most.
Byw I would like to teach Ranju communicative English.
A big salute to the anchor who's done a perfect and precise presentation.
A great show
Nice interview.
Mole....you are great. Orupadu vishamangal anubhavichathukondu bhagavan thanna anugrahamanu ee jeevithm. Athil ennum nallathumathram varan prarthikkunnu. Ammaye kandappol ente ammayide ormakal ❤❤❤
ട്രാൻസ് ഗ്രാമം ഒരിക്കലും വേണ്ട നിങ്ങൾ ഇ സമൂഹത്തിൽ ഇടയിൽ ജീവിക്കാൻ നോക്കണം എന്നാലേ ഞങ്ങളിൽ ഒരാൾ ആകണം നിങ്ങൾ നിങ്ങളെ തന്നെ വേർതിരിച്ചു കൊണ്ട് പോകരുത് രഞ്ജു മ്മ ❤
രഞ്ജുവിനെ ഒരുപാടിഷ്ട്മായി. You are great🙏🙏🙏
Renjumma I literally don't know your age. But I think I may be elder to you. But only because as a token of respect, I always comment by mentioning Amma under each and every interview of yours and Suryammma. That much respect for both of you ❤😍
Respect and love Renju for her talent, her genuiness, her courage to be open & frank, her hardwork, her bitter most experience in her past life and her love towards the voiceless animals. She may not be right in all her opinion and actions but just consider there is nothing 100% perfect and let us focus on the positive side, not the flaws.
Enikum ranjune eshdamane .she is very Frank
Nice talk ❤❤
Renju petlover anennarinjapol orupadu santhoshom thonni❤❤❤❤
Respect Renju ❤
ഇത്രയും കഴുവുള്ള സ്ത്രീ കൾ വേറെ ഒരു ഗ്രമത്തിൽ ജീവിക്കണ്ട നമ്മുടെ ഒപ്പം ആയിരിക്കണം വീണ്ടും വീണ്ടും മാറി പേകരുതേ 🙏🏻
Trans ഗ്രാമം ട്രാൻസ്‌ഗജെൻഡേഴ്സിനെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുമോ. അങ്ങനെ എന്തിനൊരു വേർതിരിവ്? അവിടെ വളരുന്ന കുട്ടികൾക്കും ഒരു label വീഴും. എല്ലാരും സമൂഹത്തിൽ ഇറങ്ങി നടക്കട്ടെ. അവർക്കു അതിനു വേണ്ടിയുള്ള സഹായം ചെയുക. എന്റെ ഒരു അഭിപ്രായം ആണ് 🙏
😍😍😍😍😍😍😍
Dear Renju... You talked very openly... Thank you Dear...❤
GOD Bless Uuh More💖
God bless u dear......❤
രഞ്ജു ഇഷ്ടം ❤
Renju👍👍👍🌹🌹
രെഞ്ചു സ്ത്രീ ആകാൻ ഇഷ്ടപ്പെട്ടത് എന്തുകൊണ്ടാണ്
Respect u mam
Renju😘🥰❤️
ട്രാൻസ്‌ഗ്രാമം വേണ്ട നമ്മുടെ ഇടയിൽ തന്നെ ജീവിക്കണം
രഞ്ജുവിൻ്റെ ഇൻ്റർവ്യൂ നന്നായിട്ടുണ്ട്
9:50 😢
Hi Renjuamma❤❤❤
Renju... U r great... Great... Great... Life partnere patiyulla thinking.... Wowhhhhh👌👌👌👌👌👌👌
Respect renju
❤❤❤❤❤❤❤
Your mother accepted completely as u r a woman....that's y she is very strict on u!!
👍👍👍
അത് തന്ന്യ ലാലിൻ്റെ പടം ഫുൾ പൊട്ടുന്നത്
Pine enite laletan padamilathe vidilirikule.
❤❤❤
Does Renju do bridal makeup for regular people? Anyone any idea?
👍👍👍👍👍
@@renjurenjimar8232ഞാൻ 49 വയസ് ഉള്ള ഒരു വീട്ടമ്മയാ... എന്നെ makeup ചെയത് ഒരു 25 വയസ് ഉള്ള ഒരു കുട്ടി ആക്കുമോ🥰ഒരു ആഗ്രഹം 😜korean makeover videos കണ്ട് കുറേ ആഗ്രഹിച്ച കാര്യാ 🙏🙏🙏🙏
❤❤❤❤❤❤
❤️🥰❤️🥰❤️🥰
❤❤❤
❤
ബീജം സൂക്ഷിക്കാൻ ഇവൻ ആര്..,
ഐസക്ക് ന്യൂട്ടനോ..?
ചോദ്യം ചെയ്യാൻ നീ ആരാ
ഇവരെ 'അമ്മ എന്ന് വിളിക്കുന്നു എന്ന്, എന്തൊക്കെയോ ആണെന്ന് തെറ്റിദ്ധരിച്ചു എന്തൊക്കെയോ പറയുകയാണ്! വലിയ comedy ആണ് ഈ മൊതല്!
😂😂😂😂😂😂😂 നല്ല തമാശ,,, എനിക്ക് അമ്മ പരിവേഷം വേണ്ട 😜😜😜😜😜
@@renjurenjimar8232 അങ്ങനെയൊരു തിരിച്ചറിവ് നല്ലതാണ്!
Who call 📞 this Amma public feel laughing
Few people following this women and thinking all Kerala is under me
അവർ ഒരമ്മയെന്ന പോലെ അവരുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു.
നിനക്ക് തോന്നണുണ്ടോ നീ വലിയ സംഭവമാണെന്ന്.. അത് വെറുതെയാ തോന്നൽ മാത്രം... ഇങ്ങനെ കുറെ നാശങ്ങളുണ്ട് കേരളത്തിൽ