Cherunaranga kazhikumbol sredhikanam enik anubavam anu gastric issues vannit ipol oru rakshayum illa . Ipo ath marunnum illa. Munp oru kuzpam illathathayirunnu
@Dr. Divya Doctor എനിക്ക് നല്ല കൊളെസ്ട്രോൾ കുറച്ചു കുറവും LDL കൊളെസ്ട്രോൾ കുറച്ചു കൂടുതൽ ആണ്, LDL കൊളെസ്ട്രോൾ കുറക്കാൻ നും നല്ല കൊളെസ്ട്രോൾ കൂട്ടാനും ചെയ്യേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു... THANK YOU ഡോക്ടർ 💐💐💐💐
Hi dr.oru doubt , after fd epplaum vayaril gas vann veerkkunnu.pinne enth kazhichalum appo Thanne toilet IL pokan thonnunnu.karanavum pariharavum parayunna oru vedio cheyyavo pls🙏
എനിക്ക് യൂറിക് ആസിഡ് ആയിരുന്നു. ടാബ്‌ലറ്റ് കര്ഴിച്ചു കുറജ്ജ്. നിർത്തി പിന്നും കൂടി. ഇപ്പോൾ രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കും. പ്രോട്ടീൻ ഫുഡ് കഴിക്കില്ല. നേട്ടോളി. മത്തി ഇത് മാത്രം ഉപയോഗിക്കും. കോഴി ഇറച്ചി മാത്രം. വെജിറ്റബിൾ എല്ലാം ഉപയോഗിക്കും. എണ്ണ ഉപയോഗിക്കില്ല. ഇപ്പോൾ കുറവ് ഉണ്ട്.
Mam coffee with lemon nalla tip aano belly fat kurayan. Entey husbandinu nalla vayarund but onnum cheyyilla paranjalum appozha ee tip kandathu. Pulli early morning 3 am newspaper idan pokunnalanu aa tym okkey ithu kazhicha kuzhappamundakumo.pressure okkey und athondanu mamintey tip njan prefer cheyyanjathu. Onnu parayumo
അതാ ഞാനും വിചാരിക്കുന്നത് .... എപ്പൊ dr video ഇട്ടാലും ജിതേഷ് സത്യൻ വന്നിട്ട് ഉച്ചയ്ക്ക് കാണാം എന്ന് പറയും ...ചിലപ്പോൾ ഡോക്ടറുടെ കൂടെ ജോലി ചെയ്യുന്ന ആൾ ആയിരിക്കും .. ആവോ
Daily 10km minimum cycling, Avoid rice and rice related food items, Add veg /salads and fruits in daily dite, Drink lot of water.. By this i lost approx 3 kg in 2week
ഡോക്ടറുടെ അഭിപ്രായം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹🌹🌹
എനിക്ക് ഇപ്പോൾ 67 kg wait ഉണ്ട് 60 വരെ ആക്കണം എന്നാണ് ആഗ്രഹം ബട്ട് കുറെ ശ്രമിച്ചു ഫലം കാണുന്നില്ല
Proudect unde
Nalla proudect anu
സൂപ്പർ 👍👍👌👌😍😍😍😍
3:50 preparation starts here
❤
❤
Thank you 🙏🏻
Thank u😅
Thanks 😍
Very good message ❤❤
Dr. എനിക്ക് 30 വയസ്സുണ്ട് 2 മകളുണ്ട് എനിക്ക് weigt 79 kg ഉണ്ട് ഇതൊന്ന് കുറക്കണമെന്നുണ്ട് pls help me
വല്ലാതെ നീട്ടിക്കൊണ്ടുപോയി... ഒന്ന് short ചെയ്താൽ കൊള്ളാമായിരുന്നു
Dr. Hi... എന്റെ delivery കഴിഞ്ഞിട്ട് 5 മാസം ആയി. എനിക്ക് ഈ drink കഴിക്കാൻ പറ്റുമോ?
ഈ ടിപ് ട്രൈ ആക്കിട്ടു ആർക്ക് വർക്ക് ആയി എന്ന് പറയാമോ?????
Thank you Divya
Cherunaranga kazhikumbol sredhikanam enik anubavam anu gastric issues vannit ipol oru rakshayum illa . Ipo ath marunnum illa. Munp oru kuzpam illathathayirunnu
@Dr. Divya Doctor
എനിക്ക് നല്ല കൊളെസ്ട്രോൾ കുറച്ചു കുറവും LDL കൊളെസ്ട്രോൾ കുറച്ചു കൂടുതൽ ആണ്, LDL കൊളെസ്ട്രോൾ കുറക്കാൻ നും നല്ല കൊളെസ്ട്രോൾ കൂട്ടാനും ചെയ്യേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു... THANK YOU ഡോക്ടർ 💐💐💐💐
Daily 3-5 badam, 3-4 dates will help to conttol cholesterol. Plx tty
Dr,ithu room temperature il ano vakendath.
Doctor sudari❤
Dr curd nte benifit onn parayumo? Curd thadi korakkan sahayikkumo?
വീഡിയോ ഇട്ടിട്ടുണ്ട്
ചെറുനാരങ്ങയെ വേറേയും ഉപയോഗങ്ങൾ ചെയ്യാറുണ്ട് പച്ചമരുന്ന് പ്രയോഗം കൊണ്ട് ചെറുനാരങ്ങനീരിൽ കിഡ്നി സ്റ്റോൺകളെ അലിയിപ്പിച്ച് നോർമൽ ആക്കാറുണ്ട് ,
😮
Hai Dr
Cherru chuudu vellathil ano cherru narranga neerru ozhichu kudikkendathu
Feeding mother use cheyamoa
Dr.njn 14 age ulla oru kutti aahnn.enikk vannam kurakkanam enn und..enikk heartin cheriya surgery kynjath aahnn.enikk kudikkan pattuoo?
Feeding mother aanu. Kidney stone und. Pcod medicine kazhikkunnund, athu kond ഇത് use ചെയ്യാമോ.?
Mam, please reply me..
No
thadi kudan endha cheyande
food kazhichalonnum vannam vekinila
😅
Bhagyavan
Onnum kayichit vannam vekuunnillel athilum valiya bagyamindo😊
Vannam veykkunnillenkil athalle nallath
നേന്ത്രപഴം എന്നും കഴിചുനോക്കൂ.
Nenthrappazham vth ghee
Hai Dr nomb food kayikkunna time l engane cheyyaan pathumoo daily workout cheyyunnund
Slim tea enna oru product und adipoli aan nalla pole weight kurayum
@@ananyasree7570aano Urappaano
Mam നാരങ്ങ പിഴിഞ്ഞ് ozhichu, ഇഞ്ചി chadhath ഇട്ടു കുടിച്ച matio, അതോ murich മുറിച് idano pls reply
Naranga pizhinju ozhikkanum paranju, naranga slice cheyanum paranju
ഏതായാലും മതി
Daily lemon juice kudikkavo
Ella ഡോക്ടർ മ്മാര് പറയുന്നതിലും ക്ലിയരായിട്ട് പറഞ്ഞുതരുന്ന ഒരേഒരു ഡോക്ടർ മോളാണ്
❤❤
Ulcer ullavarkk empty stomachil lemon use cheyyamo?
Hi dr.oru doubt , after fd epplaum vayaril gas vann veerkkunnu.pinne enth kazhichalum appo Thanne toilet IL pokan thonnunnu.karanavum pariharavum parayunna oru vedio cheyyavo pls🙏
Gud information but ithrem lengthy aakkandarnnu
Dr enne onn help cheyyu. Enik 21 vayasanu 78 kg und. 2 kittikal und 2um c section aarunu. Weight loss cbeyyan ithu cheitha mAthiyo
21 vayassil 2 kuttikal ayo??? Appo nerathe mrg kzhinjo?
Dr thyroid ullavarkk kudikkan pattuoo medicine kazhikkunnund
Plzzz replyyyyy🥲🥲🥲
നിങ്ങളുടെ ഡോക്ടറോട് ചോദിച്ചിട്ട് ചെയ്യൂ
@@DrDivyaNair okyh
👍👍👍👍👍💖💖❤️❤️💙💗😊🙏 superb video dear divya doctor thank you so much ❣️❣️❣️❣️
Very good msg ❤
Video start 3:50
Feeding mothersn kudikkan pattumo?
Sure
Vallichattam pattumo
ഞാൻ അങ്ങനെ കഴിച്ചിട്ടുണ്ട് നല്ല result ആണ്...ഒരു മാസത്തിൽ 6 kg കുറഞ്ഞു...ngt ചോറു ഒഴിവാക്കി lgt ഫുഡ്
Water thilappikano
Lemon sgueeze cheythano pls rplay eppozha kudikkunnatha better
Water nannayittu thilapikanno?Thilapicha wateril aano ithu idendathu? Lemon squeeze cheythu venno idan?
👍👍
തിളച്ചാറിയ വെള്ളം എടുക്കു
pcod ullavark ith use cheyan pattumo
Dr,eanikku hyppo thyroid indu,ESR valare kooduthal anu,weight koodi varunu,athukondu thanne body aswasthatha indu,egane munnottu povan pattilla
Slim tea onn try cheyth nokku. Nalla result und. Thyroid kondulla prblm njn anganan mattiyath. Vannam ullath kond family function polum attend cheythirunnilla. Thyroid prblm anenn ethra peroda parayua. Pinne oru experiment aayit slim tea use cheyth green tea okke pole. Ippo enik nalla mattam vannittund. Korachokke confidence kitty.
@@Idc747 thanku
Uric acid ullavark kudikkandaan patto
എനിക്ക് യൂറിക് ആസിഡ് ആയിരുന്നു. ടാബ്‌ലറ്റ് കര്ഴിച്ചു കുറജ്ജ്. നിർത്തി പിന്നും കൂടി. ഇപ്പോൾ രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കും. പ്രോട്ടീൻ ഫുഡ് കഴിക്കില്ല. നേട്ടോളി. മത്തി ഇത് മാത്രം ഉപയോഗിക്കും. കോഴി ഇറച്ചി മാത്രം. വെജിറ്റബിൾ എല്ലാം ഉപയോഗിക്കും. എണ്ണ ഉപയോഗിക്കില്ല. ഇപ്പോൾ കുറവ് ഉണ്ട്.
തൈറോയ്ഡിന് ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട്.ഇത്കുടിക്കാമോ
Diet ഉണ്ട് exsise ചെയ്യാൻ ടൈം ഒക്കുനില്ല, ഇത് കുടിച് കുറയ്ക്കാൻ ഒക്കുമോ 😔
Docter e hosepitail avide anu
Trivandrum Kowdiar. 8593056222
Serosize ullaver kazhikamo
Good message
ഡോക്ടർ ഇത് കുടിച്ചിട്ട് വലിയൊരു മാറ്റം തോന്നുന്നില്ല
വെയിറ്റ് 73 അതിൽ നിന്ന് ഒരു കിലോ കുറഞ്ഞത്
ethra divasamaayi
@@DrDivyaNair
രണ്ടാഴ്ചയായി കുടിക്കൽ തുടങ്ങിയിട്ട് അതിൽ നിന്നാണ് ഒരു കിലോ കുറഞ്ഞത്
@@DrDivyaNair
രണ്ടാഴ്ചയായി ഞാൻ കുടിക്കാൻ തുടങ്ങിയിട്ട് അതിൽ നിന്നാണ് ഒരു കിലോ കുറഞ്ഞത്
@@DrDivyaNair
എനിക്ക് തടികൊണ്ട് ചെറിയ ചെറിയ പ്രശ്നങ്ങൾ വരുന്നുണ്ട് അതുകൊണ്ടാണ് ഇങ്ങനെ ഓരോന്ന് കാണുമ്പോ ചെയ്തു നോക്കുന്നത്
@@harithakalleri872 രണ്ടാഴ്ച കൊണ്ട് 1 കിലോ കുറഞ്ഞില്ലേ.
Thanks for the tips.
RumettoArthrateesutt lemenpattumo
Thank u🙏
Lemon and ginger water steam cheyano
കിട്ണി സ്റ്റോൺ ഉള്ളവർക്കു pattumo
Mam coffee with lemon nalla tip aano belly fat kurayan. Entey husbandinu nalla vayarund but onnum cheyyilla paranjalum appozha ee tip kandathu. Pulli early morning 3 am newspaper idan pokunnalanu aa tym okkey ithu kazhicha kuzhappamundakumo.pressure okkey und athondanu mamintey tip njan prefer cheyyanjathu. Onnu parayumo
D r. നല്ല dress
Kadinamaya.Joli.Jeyyunnavar.Excersise.Cheyyano.Doctore
ജോലിയും എക്സസൈസ്യും 2um 2ആണ്
Hii dr എന്റെ മോൾക്ക് 7വയസ് ആണ് അവൾക്ക് 32kg വെയിറ്റ് ഉണ്ട് ഈ ഡ്രിങ്ക് അവൾക്ക് കൊടുക്കാൻ പറ്റുമോ
Studentsin ith try cheyamo
Dr എന്റെ മകൾക്ക് 13ആണ് അവൾക്ക് 90 Kg Weight ആണ് pcod മാറാൻ ഹോമിയോ മരുന്ന് കഴിക്കുമ്പോൾ ഇത് കൊടുക്കുവാൻ പറ്റുമോ
No w@@sayednilgirs2461
Thank you dr ❤
Welcome 😊
Dr adyam parannu lemon pizhinj ozhikan..pinne paranju lemon slice cheythathu ennu..sharikum lemon enganeya use cheyende
Enikum athu oru doubt
എങ്ങനെ ആയാലും കുഴപ്പമില്ലെന്ന് തോനുന്നു
വെറും വയറ്റിൽ ചുടുവെള്ളത്തിൽ ഞാൻ പിഴിഞ്ഞ് നീര് എടുത്ത് കഴിച്ചിരുന്നു
ഒരു മാസം കൊണ്ട് 5kg കുറഞ്ഞു
വേറെ ഒന്നും cheythile@@NaseeraK-q2q
Ammakku Cataract surgery chayanam sugar kurayunnilla endha chaiyandathu. Dr. Pls give me rply
0:56
യൂരിൽ സ്റ്റോൺ - കിഡ്നി സ്റ്റോൺ വരാൻ വേറെ ഒന്നും വേണ്ട -- ഡോക്ടറുടെ നിർദേശപ്രകാരം മാത്രം
Yes
Hi nannayittu water thilappikkano? Thilapicha water eil ano edendathu reply please
Dr reply tharilla
@@rahys9006 pna aganayaa ariyugaa
Mam 3 month prayamulla kunjumd appo cherunnaranga vellam ingane kudikan patumo plz riple
Thaironu gulika kazhikkunavark
Kudikkamo.
Reply tharanam
Slim tea try cheyth nokku. Nalla result und athin. From own experience
തൈറോഡ് ഉള്ളവർ ഇത് use ചെയ്യാമോ dr
Maam thyroid patients nu use cheyamo
Enikkum
Mwdam enne vaysappil aad cjeyyu
ദിവ്യ ❤
Dr ith 14 vayas ulla kuttikalk use avo
Are you ok this drink for pcos patient
എനിക്ക് വെയിറ്റ് വെയിറ്റ് ലോസ് ചെയ്യാൻ ഇതുകൂടാതെ നല്ല രീതിയിൽ തന്നെ ഭക്ഷണം. കൺട്രോൾ ചെയ്യണം സത്യത്തിൽ ഇഷ്ടപ്പെട്ടത് നിങ്ങളുടെ അവതരണമാണ്
Feeding momin upayogikkamo
Pcod ullavtkk kayikkamo
Yes
👌👌👌
സുന്ദരി ഡോക്ടർ😊😊
Mwoone😁
Thank you❤❤❤
Hey doctor …,teeth ill varunna chromogenic bacteria k oru remedy paranu tharumo
Pls rply doctor…🙏🏻
Fibroid und.pattumo
ദിവ്യ
ഉച്ചയ്ക്ക് കാണാം
ജിതേഷ്സത്യൻ
🤔
ഇയാള് ആരാ ? Dr എപ്പ വീഡിയോ ഇട്ടാലും ഇമ്മാതിരി കമൻറുമായി വരുമല്ലോ ??
Athe njanum shradhichittjnd😂
@@Rakendhuഅതെന്നെ ഞാനും വിചാരിക്കുന്നെ 😑
അതാ ഞാനും വിചാരിക്കുന്നത് .... എപ്പൊ dr video ഇട്ടാലും ജിതേഷ് സത്യൻ വന്നിട്ട് ഉച്ചയ്ക്ക് കാണാം എന്ന് പറയും ...ചിലപ്പോൾ ഡോക്ടറുടെ കൂടെ ജോലി ചെയ്യുന്ന ആൾ ആയിരിക്കും .. ആവോ
Suppar
Dr adult peoples kazhikkunathill kozhappamindo
Chrunaranga pishiyano slice cheythidano dr
പിഴിഞ്ഞ് ഉപയോഗിക്കാം
Hai.. e reduce cheyyunna kg pinne e method nirthumbam regain cheyyuo mam?? Pls reply
Good news
Thank you doctor 🙏❤️
My pleasure
Divya mom😍❤❤❤!!
12Age ulla kuttikku pattumo
17 age ulla alanakilo
Dr, നല്ല മുടിയാണല്ലോ
മുടിഞ്ഞ വളരാൻ എന്താ ചെയ്യുന്നേ കൊഴിച്ചിൽ maran
Okay it’s very good solutions for the weight loss 🎉thanks
Hii
Squeeze cheyyano slice cheyyano
Squeeze ചെയ്യണം
15 years ഉള്ള ആൺകുട്ടിക്ക് ഇതു കൊടുക്കാമോ?
🎉❤️🥰
Mam acidity ullavarkku lemon pattumo
Sqeece or cut piece of lemon you are mentioning
She said both exactly I am also confused
Squeeze ചെയ്തതായാലും മതി
Thanks Dr
Good advice dr:
Thanks a lot
Monthly one kilo alle healthy way....allel..internal organs adichu pokum..😢😢😢😢😢
🙏🙏
Acidity ullavar ravile verum vayattil cherunaranga kazhichal enthelum problem undo doctor😢
Videoil parayunund
Daily 10km minimum cycling, Avoid rice and rice related food items, Add veg /salads and fruits in daily dite, Drink lot of water..
By this i lost approx 3 kg in 2week
Juuhhi8nmmmm