തിരഞ്ഞെടുക്കപ്പെട്ട സൂഫി ഗാനങ്ങൾ | Malayalam Heart touching Sufi song collection mix | Sufi Songs

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 92

  • @ismailissu5568
    @ismailissu5568 2 года назад +24

    ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട്.

    • @ഏർവാടിമീഡിയ
      @ഏർവാടിമീഡിയ Год назад +2

      ആമീൻ അൽഹംദുലില്ലാഹ്🌹

    • @lifeisbeautiful643
      @lifeisbeautiful643 Год назад +1

      പക്ഷേ ചിന്തിക്കാനുള്ള കഴിവ് കൊടുത്തില്ല 😅😅😅

  • @riswana9791
    @riswana9791 8 месяцев назад +1

    Ma shaa Allah ❤️❤️❤️

  • @justinearee
    @justinearee 2 года назад

    "അവർ പഠിപ്പിക്കുകയാണ് അതായത് നമ്മൾക്ക് വേണ്ടുന്ന ഈ യാഥാർത്ഥ്യം, നമ്മൾക്ക് വേണ്ടുന്നത് പരിശുദ്ധ ഖുർആൻ ആണ് അത്‌ സയ്യിദിനാ മുഹമ്മദ്‌ ﷺ തങ്ങളുടെ ഹൃദയത്തിൽ പ്രത്യക്ഷപ്പെടുന്നു. അതൊരു പ്രകാശത്തിന്റെ ലോകമാണ്, അതൊരു പ്രകാശത്തിന്റെ സമുദ്രം പോലെയാണ് മുഹമ്മദുൻ റസൂലല്ലാഹ് ﷺ എന്ന് അറിയപ്പെടുന്നു. നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് യിൽ അല്ല ഉള്ളത്. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് മുഹമ്മദുൻ റസൂലല്ലാഹ് ﷺ യുടെ ശക്തിയാകുന്നു.
    لَا إِلَهَ إلاَّ اللهُ مُحَمَّدٌا رَسُولْ الله
    “La ilaha illallahu Muhammadun Rasulallah”
    “ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല, മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദൂതനാകുന്നു.”
    അപ്പോൾ, അതിനർത്ഥം നമ്മൾ സ്നേഹിക്കുന്നയുടൻ നമ്മുടെ അർവാഹ്, നമ്മുടെ ആത്മാവ് ആ സമുദ്രത്തിലേക്ക് നീങ്ങുകയാണ്. സ്നേഹത്തിനു മാത്രമാണ് നമ്മുടെ ആത്മാവിനെ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നത്, നിങ്ങളുടെ അഖ്ൽ (ബുദ്ധിമണ്ഡലം) അല്ല. നിങ്ങളുടെ ബുദ്ധിമണ്ഡലത്തിന് നിങ്ങളുടെ ആത്മാവിനെ സമുദ്രത്തിന്റെ ഉള്ളിലേക്ക് പ്രവാചകർ ﷺ തങ്ങളുടെ ഹൃദയത്തിലേക്ക് അയക്കാൻ കഴിയില്ല, മുഹബ്ബത്തിന് (സ്നേഹത്തിന്) മാത്രമാണ് (കഴിയുന്നത്). ആ മുഹബ്ബത്ത്, അത്‌ ബുദ്ധിമണ്ഡലത്തെ ഓഫ്‌ ആക്കുന്നു അനന്തരം അത്‌ ആത്മാവിനെ വലിക്കുന്നു. സ്നേഹമാണ് ശക്തമായ ബന്ധനം. സ്നേഹമാണ് ശക്തമായ ബന്ധനം, അഖ്ൽ അല്ല. ബുദ്ധിമണ്ഡലം ആശയക്കുഴപ്പത്തിന്റെ സമുദ്രം മാത്രമാണ്. സ്നേഹമാണ് നിങ്ങളെ അവരുടെ സന്നിധിയിലേക്ക് വലിക്കുന്നത്. അതിനർത്ഥം നമ്മുടെ സ്നേഹം അവരിലേക്ക് വരുമ്പോൾ, അവർ നമ്മളെ ആ ഹൃദയത്തിലേക്ക് വലിക്കുകയാണ്. അവർ നമ്മളെ ശക്തിയുടെ സമുദ്രത്തിന്റെ നടുവിലേക്ക് വലിക്കുകയാണ്. "
    - ശൈഖ് നൂർജാൻ മിറഹ്മദി
    ( RUclips Channel: The Muhammadan Way Sufi Realities youtube.com/@muhammadanway )
    *ഈ അനുഗ്രഹീത ജ്ഞാനങ്ങൾ മുഴുവൻ വായിക്കുവാനായി ലിങ്ക് ഇൽ ക്ലിക്ക് ചെയ്യുക*:
    www.nurmuhammad.com/ummul-kitab-primordial-quran-malayalam/

  • @amjuamjied4161
    @amjuamjied4161 Год назад +1

    ലക്ഷദ്വീപിൽ പലരും ഈ വോയിസ്‌ ലാണ് padaar 😍😍👍🏻👍🏻

  • @muhammednavas2274
    @muhammednavas2274 9 месяцев назад

    മ്യൂസിക് സിസ്റ്റം സൗണ്ട് കുറച്ചാൽ നല്ലതായിരുന്നു, ലൈറ്റ് സൗണ്ട് വരികൾക്ക് പ്രാമുക്യം കൊടുക്കുകയും ചെയ്‌താൽ നന്നാവും

  • @ഏർവാടിമീഡിയ

    അൽഹംദുലില്ലാ ആമീൻ🌹🥰❤️😍❣️

  • @aravindgs4710
    @aravindgs4710 3 года назад +24

    15:16 : E song compose cheytha aarayalum big salute........So beautifull!!!!!

    • @mrperfect1051
      @mrperfect1051 2 года назад

      Lyrics and composed by kollam shafi

  • @ayishabeegam3906
    @ayishabeegam3906 11 месяцев назад

    Suuuuuuuuuuuuper Sr ❤❤❤❤❤❤❤️❤️❤️❤️❤️❤️❤❤❤

  • @abdulnasarnasar9758
    @abdulnasarnasar9758 Год назад

    Mashaallah ❤❤❤❤❤

  • @cypersystemsllp7145
    @cypersystemsllp7145 3 года назад +6

    Good collection

  • @ajnasaju3485
    @ajnasaju3485 2 года назад +5

    6:46 ❣️

  • @faisalodayanchal5216
    @faisalodayanchal5216 2 года назад +1

    Superb....

  • @jithinjosevelimanam
    @jithinjosevelimanam 3 года назад +5

    This songs are really spiritual and heart touching songs...

  • @muhammedsinanmuhammedsinan9250
    @muhammedsinanmuhammedsinan9250 2 года назад

    ദുആ ചെയ്യണം

  • @mansooruloomi8196
    @mansooruloomi8196 2 года назад +1

    അൽഹംദുലില്ലാഹ് 😥😥😥

  • @antelokam6129
    @antelokam6129 2 года назад +3

    Masha Allah

  • @shajiem2242
    @shajiem2242 3 года назад +3

    Good

  • @badushaparappanangadi6101
    @badushaparappanangadi6101 3 года назад +2

    Super

  • @anasmuhad9482
    @anasmuhad9482 3 года назад +2

    ♥️♥️♥️♥️Adipolli👍👍👍💞💞

  • @abdulhakeem5215
    @abdulhakeem5215 3 года назад +2

    Goof collection

  • @navasthazhepoyil288
    @navasthazhepoyil288 3 года назад +4

    Nice Songs.... Sufi💚

  • @r2broz618
    @r2broz618 3 года назад +1

    kolaam poli

  • @rajinaharis2787
    @rajinaharis2787 3 года назад +2

    Soper

  • @muhammedsinanmuhammedsinan9250
    @muhammedsinanmuhammedsinan9250 2 года назад +1

    👍🏼👍🏼👍🏻👍🏽

  • @abdurauf9448
    @abdurauf9448 3 года назад +1

    Alhamdulilla

  • @akbarakku942
    @akbarakku942 3 года назад +1

    Masha Allah 👍

  • @mshavarkala6013
    @mshavarkala6013 3 года назад

    ماشاالله

  • @ponnuichu5767
    @ponnuichu5767 2 года назад

    Suppar

  • @rafeekmvrafeekmv5159
    @rafeekmvrafeekmv5159 Год назад

    ❤❤❤

  • @hidaya1893
    @hidaya1893 2 года назад +2

    ❤️❤️🌹🌹

  • @usthadriyasfaizy5216
    @usthadriyasfaizy5216 3 года назад +1

    Kazhiyum

  • @Iyyachu-
    @Iyyachu- 11 месяцев назад

    സൂഫിസത്തെ കുറിച് അറിയാൻ താല്പര്യമുണ്ട്.അതിനു പറ്റിയ വാട്സ്ആപ് ഗ്രൂപ്പോ യൂട്ടൂബ് ചാനലോ ആരെങ്കിലും സജസ്റ്റ് cheyyamo

  • @infinityloop6829
    @infinityloop6829 3 года назад +3

    😍❤️🌹

  • @bskardesh1879
    @bskardesh1879 3 года назад +4

    Soofism padikkaan kazhiyumoo athiyaaya aaagram nd…?

    • @sufiacademy8320
      @sufiacademy8320  3 года назад +1

      instagram.com/sufi.academy?
      Instagram page il onn contact cheyamo

    • @MAX-ng9fv
      @MAX-ng9fv 3 года назад +4

      Yathra thudangiko ninte munil varum ninak vayikattan oral

    • @rishadrishad5294
      @rishadrishad5294 3 года назад +1

      Enikkum nalla aagraham und

    • @sufiacademy8320
      @sufiacademy8320  3 года назад

      Please mail at sufiacademyonline@gmail.com

    • @mashidhanna7000
      @mashidhanna7000 3 года назад

      Allahu evide kanan sharamikoo

  • @sharook07
    @sharook07 3 года назад +3

    🌹🌹🌹🌹

  • @ഏർവാടിമീഡിയ

    🥰❤️🥰💚💚❣️💚😍

  • @shalushareef2437
    @shalushareef2437 3 года назад +1

    I love sufism

  • @monumuthu1205
    @monumuthu1205 3 года назад +2

    👍

  • @nihalvallath7302
    @nihalvallath7302 2 года назад

    👍👍

  • @eternallove3867
    @eternallove3867 3 года назад +8

    ആകെ മത്തായി ഇരിക്കാണ് ഞാൻ 😄😂😂😂😂

  • @fasila692
    @fasila692 3 года назад +1

    😍😍

  • @kappadbrothers7913
    @kappadbrothers7913 2 года назад

    🧡🧡🧡🧡🧡💚💚💚💚💚💚

  • @saleemsaleem3094
    @saleemsaleem3094 3 года назад

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍

  • @wadirajah2051
    @wadirajah2051 Год назад

    🤗💓💓💓

  • @swalahuddeen
    @swalahuddeen 3 года назад

    ✨️✨️

  • @JUNAID.MA786
    @JUNAID.MA786 3 года назад +1

    ❤️😇💙

  • @mujeebrahman7868
    @mujeebrahman7868 2 года назад

    هاي هاي

  • @nilavmedia7489
    @nilavmedia7489 3 года назад +1

    👍💐💐

  • @muzzammilqatar9371
    @muzzammilqatar9371 Год назад

    enthina ithinum music😢

  • @muhammad6328
    @muhammad6328 3 года назад +1

    Trying to find a sheikh... Can't...

    • @sufiacademy8320
      @sufiacademy8320  3 года назад +1

      Send mail at sufiacademyonline@gmail.com

    • @Salman-zh6tr
      @Salman-zh6tr 3 года назад

      Go to kunnathery Aluva u will find it❤️

    • @sayyidjalaluddin1638
      @sayyidjalaluddin1638 2 года назад +2

      Theduga ningalk theerchayayum labikum Insha Allah

  • @riaz____921
    @riaz____921 3 года назад +5

    മ്യൂസിക് ഹറാം അല്ലെ .. അങ്ങിനെ മ്യൂസിക് ഉപയൊഗിച്‌ സൂഫിസം പഠിപ്പിക്കാൻ എവിടുന്നാണ് permission കിട്ടിയത് ? ഓരോന്നിനും റൂൾസ് and regulations ഉണ്ടെന്ന കാര്യം മറക്കരുത് ..

    • @nazimnasi9019
      @nazimnasi9019 3 года назад +1

      അത്. ദഫ് ആണ്. ദഫ് നമ്മുക്ക് കുഴപ്പമില്ലല്ലോ

    • @aliumaizi8828
      @aliumaizi8828 3 года назад +7

      ശുദ്ധ ഹൃദ്ധയനെ(sufi), Song ശ്രവിക്കുന്നത് ദൈവിക സ്മരണയിലെത്തിക്കുന്നുവെങ്കിൽ music കൊണ്ട് എന്താ പ്രശ്നം....
      അങ്ങനെയല്ലെങ്കിൽ നിഷിദ്ധം തന്നെയാണ്..

    • @jumanaabdu4099
      @jumanaabdu4099 3 года назад

      @@aliumaizi8828 right👍

    • @hassankunhi2769
      @hassankunhi2769 3 года назад +7

      ഇസ്ലാമിലെ സംഗീതവും ആനയെ കണ്ട കുരുടന്മാരും
      സംഗീതത്തോടുള്ള അസ്ക്യത പുരോഹിത മതങ്ങളുടെ ഞരമ്പ് രോഗമാണ് . ജൂതായിസമാണ് അതിൽ മുമ്പൻ . മെറ്റൽ മ്യൂസിക്കിനോടുള്ള ജൂത വിരോധം കാരണം ആധുനിക ഇസ്രായേലിൽ മൈക്കിൾ ജാക്സണും മഡോണക്കും വിലക്കായിരുന്നു .
      അറേബ്യായിൽ ഇസ്ലാമിന്റെ ആദ്യ കാലത്ത് ഏറ്റവും ശക്തമായിരുന്നത് ജൂതമതമായത് കൊണ്ട് തന്നെ മക്കക്കാരെ പോലും മ്യുസിക്കിലടക്കമുള്ള അവരുടെ തീവ്രമതവാദം സ്വാധീനിച്ചു എന്നത് ചരിത്രമാണ് .
      ഒരു പെരുന്നാൾ ദിനം പ്രവാചകന്റെ വീട്ടിലെ പാട്ട് കേട്ട് കടന്നു വന്ന തിരുനബിയുടെ പ്രിയസഹചാരി അബൂബക്കറിന്റെ " ദൈവദൂതന്റെ വീട്ടിലോ പിശാചിന്റെ ശബ്ദം" എന്ന 'ശകാരം' പ്രസിദ്ധമാണ്.
      എന്നാൽ സംഗീതം 'പൈശാചിക ശബ്ദമാണെന്ന ' പാഠം അബൂബക്കറിന് ഇസ്ലാമിൽ നിന്ന് കിട്ടിയതല്ല എന്നതിന്റെ തെളിവാണ് പ്രവാചകൻ തിരുമേനി തന്നെ അത് തിരുത്തി എന്നത് . നബി അരുളി " (ഓ അബൂബക്കർ) എല്ലാ സമൂഹങ്ങൾക്കും ആഘോഷങ്ങളുണ്ട് , ഇത് നമ്മുടെ ആഘോഷമാണ് , (അവർ പാടട്ടെ )(സഹീഹുൽ ബുഖാരി 952).
      സംഗീതത്തെ കുറിച്ച പ്രവാചകന്റെ മേൽ നിലപാടിനെ അട്ടിമറിക്കുന്ന പാമരനറിയുമോ പ്രപഞ്ചത്തിന്റെ ഭ്രമണം തുടങ്ങി തന്റെ ഹൃദയത്തിന്റെ താളം വരെ ദിവ്യസംഗീതാത്മകമാണെന്ന് . കാരണം ഏതൊന്ന് താളാത്മകമാകുന്നുവോ അത് സംഗീതവും അല്ലാത്തത് അവതാളവുകുന്നു
      സംഗീതമെന്ന പേരിൽ നടക്കുന്ന ആഭാസങ്ങളല്ല , സംഗീതമെന്ന പ്രതിഭാസത്തെ നിഷേധിക്കുന്ന ജഹാലത്തണ് ഇവിടെ വിഷയം .
      എന്താണ് സംഗീതം ?? ലളിത യുക്തിയിൽ ഇങ്ങനെ പറയാം
      കുഞ്ഞിന്റെ മുതുകിൽ താളത്തിൽ തട്ടി കുഞ്ഞിനെ നാമുറക്കുന്നു , അതെ മുതുകിൽ അതെ കൈകൊണ്ട് അവതാളത്തിൽ തട്ടിയാൽ കുഞ്ഞുണരുന്നു . മനുഷ്യനിൽ അല്ലാഹു നിക്ഷേപിച്ച സംഗീതപ്രകൃതിയാണത് .
      അബൂമൂസ അൽ അശ്അരിയുടെ ശ്രുതിമധുരമായ ഖുർആൻ പാരായണം ശ്രവിച്ച പ്രവാചകൻ അതിനെ ഉപമിച്ചത് ദാവൂദ് നബിയുടെ മുരളി വായനയോടാണ് ..
      അല്ലാഹു മനുഷ്യന് അനുവദിച്ച 'ത്വയ്യിബാത്തുകളെ' 'ഹറാമിയ്യത്തിന്റെ' കഫിയ്യ ചുറ്റുന്ന റഹ്‌ബാനിയ്യത്തിനോട് അല്ലാഹു ചോദിക്കുന്നുണ്ട്
      " അല്ലാഹു തന്റെ അടിയാറകള്‍ക്ക് അനുവദിച്ച ജീവിതത്തിന്റെ അലങ്കാരങ്ങളും നന്മകളും ഹറാമാക്കുന്നവരാരാണ് " (ഖുർആൻ 7/32)
      പഞ്ചേന്ദ്രിയങ്ങളുടെ ആസ്വാദനകൾ അല്ലാഹു മനുഷ്യനു നൽകിയ അനുഗ്രഹമാണ് . അതിൽ തന്റെ നാഥനെ കണ്ടെത്താൻ കഴിയാത്ത അല്പ ബുദ്ധികളോട് സഹതാപം മാത്രം .
      ഒന്നൂടി : പടിഞ്ഞാറൻ അവകാശപ്പോരാട്ടങ്ങളിലും ഫാഷിസ്റ്റ് പ്രതിരോധങ്ങളിലും മ്യുസിക്ക് ഒരു വജ്രായുധമായിരുന്നു .ബോബ് മെർലിയും ജമാലിയാ ജോൺസും പീറ്റർ സീഗറും വരവര റാവുവും എടുത്തു പയറ്റിയ സംഗീതായുധം , എന്തിനേറെ പറയണം , ലോകത്തിന്റെ ഗതിമാറ്റിയ ഹിജ്‌റയുടെ സ്വാഗതഗാനം എത്ര സംഗീതാത്മകമായിരുന്നു
      Ajmal Shah

    • @Ajsalfckerala
      @Ajsalfckerala 3 года назад

      @@hassankunhi2769 ഹലോ no തരുമോ

  • @justinearee
    @justinearee 2 года назад

    "അവർ പഠിപ്പിക്കുകയാണ് അതായത് നമ്മൾക്ക് വേണ്ടുന്ന ഈ യാഥാർത്ഥ്യം, നമ്മൾക്ക് വേണ്ടുന്നത് പരിശുദ്ധ ഖുർആൻ ആണ് അത്‌ സയ്യിദിനാ മുഹമ്മദ്‌ ﷺ തങ്ങളുടെ ഹൃദയത്തിൽ പ്രത്യക്ഷപ്പെടുന്നു. അതൊരു പ്രകാശത്തിന്റെ ലോകമാണ്, അതൊരു പ്രകാശത്തിന്റെ സമുദ്രം പോലെയാണ് മുഹമ്മദുൻ റസൂലല്ലാഹ് ﷺ എന്ന് അറിയപ്പെടുന്നു. നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് യിൽ അല്ല ഉള്ളത്. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് മുഹമ്മദുൻ റസൂലല്ലാഹ് ﷺ യുടെ ശക്തിയാകുന്നു.
    لَا إِلَهَ إلاَّ اللهُ مُحَمَّدٌا رَسُولْ الله
    “La ilaha illallahu Muhammadun Rasulallah”
    “ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല, മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദൂതനാകുന്നു.”
    അപ്പോൾ, അതിനർത്ഥം നമ്മൾ സ്നേഹിക്കുന്നയുടൻ നമ്മുടെ അർവാഹ്, നമ്മുടെ ആത്മാവ് ആ സമുദ്രത്തിലേക്ക് നീങ്ങുകയാണ്. സ്നേഹത്തിനു മാത്രമാണ് നമ്മുടെ ആത്മാവിനെ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നത്, നിങ്ങളുടെ അഖ്ൽ (ബുദ്ധിമണ്ഡലം) അല്ല. നിങ്ങളുടെ ബുദ്ധിമണ്ഡലത്തിന് നിങ്ങളുടെ ആത്മാവിനെ സമുദ്രത്തിന്റെ ഉള്ളിലേക്ക് പ്രവാചകർ ﷺ തങ്ങളുടെ ഹൃദയത്തിലേക്ക് അയക്കാൻ കഴിയില്ല, മുഹബ്ബത്തിന് (സ്നേഹത്തിന്) മാത്രമാണ് (കഴിയുന്നത്). ആ മുഹബ്ബത്ത്, അത്‌ ബുദ്ധിമണ്ഡലത്തെ ഓഫ്‌ ആക്കുന്നു അനന്തരം അത്‌ ആത്മാവിനെ വലിക്കുന്നു. സ്നേഹമാണ് ശക്തമായ ബന്ധനം. സ്നേഹമാണ് ശക്തമായ ബന്ധനം, അഖ്ൽ അല്ല. ബുദ്ധിമണ്ഡലം ആശയക്കുഴപ്പത്തിന്റെ സമുദ്രം മാത്രമാണ്. സ്നേഹമാണ് നിങ്ങളെ അവരുടെ സന്നിധിയിലേക്ക് വലിക്കുന്നത്. അതിനർത്ഥം നമ്മുടെ സ്നേഹം അവരിലേക്ക് വരുമ്പോൾ, അവർ നമ്മളെ ആ ഹൃദയത്തിലേക്ക് വലിക്കുകയാണ്. അവർ നമ്മളെ ശക്തിയുടെ സമുദ്രത്തിന്റെ നടുവിലേക്ക് വലിക്കുകയാണ്. "
    - ശൈഖ് നൂർജാൻ മിറഹ്മദി
    ( RUclips Channel: The Muhammadan Way Sufi Realities youtube.com/@muhammadanway )
    *ഈ അനുഗ്രഹീത ജ്ഞാനങ്ങൾ മുഴുവൻ വായിക്കുവാനായി ലിങ്ക് ഇൽ ക്ലിക്ക് ചെയ്യുക*:
    www.nurmuhammad.com/ummul-kitab-primordial-quran-malayalam/

  • @mohamedhaneefa2455
    @mohamedhaneefa2455 3 года назад +3

    Masha Allaha 👍🏻👍🏻🌹🌹

  • @ansarsha7469
    @ansarsha7469 3 года назад +4

    💚❤️🥰

  • @usthadriyasfaizy5216
    @usthadriyasfaizy5216 3 года назад

    Good

  • @ashikma3891
    @ashikma3891 3 года назад +2

    💞

  • @artistraheemwithphotograph9200
    @artistraheemwithphotograph9200 3 года назад +2

    😍😍😍

  • @justinearee
    @justinearee 2 года назад

    "അവർ പഠിപ്പിക്കുകയാണ് അതായത് നമ്മൾക്ക് വേണ്ടുന്ന ഈ യാഥാർത്ഥ്യം, നമ്മൾക്ക് വേണ്ടുന്നത് പരിശുദ്ധ ഖുർആൻ ആണ് അത്‌ സയ്യിദിനാ മുഹമ്മദ്‌ ﷺ തങ്ങളുടെ ഹൃദയത്തിൽ പ്രത്യക്ഷപ്പെടുന്നു. അതൊരു പ്രകാശത്തിന്റെ ലോകമാണ്, അതൊരു പ്രകാശത്തിന്റെ സമുദ്രം പോലെയാണ് മുഹമ്മദുൻ റസൂലല്ലാഹ് ﷺ എന്ന് അറിയപ്പെടുന്നു. നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് യിൽ അല്ല ഉള്ളത്. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് മുഹമ്മദുൻ റസൂലല്ലാഹ് ﷺ യുടെ ശക്തിയാകുന്നു.
    لَا إِلَهَ إلاَّ اللهُ مُحَمَّدٌا رَسُولْ الله
    “La ilaha illallahu Muhammadun Rasulallah”
    “ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല, മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദൂതനാകുന്നു.”
    അപ്പോൾ, അതിനർത്ഥം നമ്മൾ സ്നേഹിക്കുന്നയുടൻ നമ്മുടെ അർവാഹ്, നമ്മുടെ ആത്മാവ് ആ സമുദ്രത്തിലേക്ക് നീങ്ങുകയാണ്. സ്നേഹത്തിനു മാത്രമാണ് നമ്മുടെ ആത്മാവിനെ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നത്, നിങ്ങളുടെ അഖ്ൽ (ബുദ്ധിമണ്ഡലം) അല്ല. നിങ്ങളുടെ ബുദ്ധിമണ്ഡലത്തിന് നിങ്ങളുടെ ആത്മാവിനെ സമുദ്രത്തിന്റെ ഉള്ളിലേക്ക് പ്രവാചകർ ﷺ തങ്ങളുടെ ഹൃദയത്തിലേക്ക് അയക്കാൻ കഴിയില്ല, മുഹബ്ബത്തിന് (സ്നേഹത്തിന്) മാത്രമാണ് (കഴിയുന്നത്). ആ മുഹബ്ബത്ത്, അത്‌ ബുദ്ധിമണ്ഡലത്തെ ഓഫ്‌ ആക്കുന്നു അനന്തരം അത്‌ ആത്മാവിനെ വലിക്കുന്നു. സ്നേഹമാണ് ശക്തമായ ബന്ധനം. സ്നേഹമാണ് ശക്തമായ ബന്ധനം, അഖ്ൽ അല്ല. ബുദ്ധിമണ്ഡലം ആശയക്കുഴപ്പത്തിന്റെ സമുദ്രം മാത്രമാണ്. സ്നേഹമാണ് നിങ്ങളെ അവരുടെ സന്നിധിയിലേക്ക് വലിക്കുന്നത്. അതിനർത്ഥം നമ്മുടെ സ്നേഹം അവരിലേക്ക് വരുമ്പോൾ, അവർ നമ്മളെ ആ ഹൃദയത്തിലേക്ക് വലിക്കുകയാണ്. അവർ നമ്മളെ ശക്തിയുടെ സമുദ്രത്തിന്റെ നടുവിലേക്ക് വലിക്കുകയാണ്. "
    - ശൈഖ് നൂർജാൻ മിറഹ്മദി
    ( RUclips Channel: The Muhammadan Way Sufi Realities youtube.com/@muhammadanway )
    *ഈ അനുഗ്രഹീത ജ്ഞാനങ്ങൾ മുഴുവൻ വായിക്കുവാനായി ലിങ്ക് ഇൽ ക്ലിക്ക് ചെയ്യുക*:
    www.nurmuhammad.com/ummul-kitab-primordial-quran-malayalam/

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад +1

    💞💐💐