പ്രവാചകപ്രണയ ഗാനങ്ങൾ | Sameer Binsi & Imam Majboor | Naat Sharif

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 193

  • @Malayalimen123
    @Malayalimen123 4 года назад +68

    Prophet is my life . My hero . My heart. മദീന യുടെ രാജകുമാരൻ മുഹമ്മദ് നബി (സ ).

    • @anjillathsafeer2369
      @anjillathsafeer2369 2 года назад +4

      (സ )

    • @anjillathsafeer2369
      @anjillathsafeer2369 2 года назад +1

      സല്ലല്ലാഹു അലൈഹി വസല്ലം

    • @anjillathsafeer2369
      @anjillathsafeer2369 2 года назад +1

      യാ അല്ലാഹ് എന്റെ മുത്ത് നബിയുടെ രാഗം യാ അല്ലാഹ് ഇഷ്‌ക് താ അല്ലാഹ് 🤲🤲🤲

    • @asifaasi6390
      @asifaasi6390 2 года назад +1

      ❣️❣️

    • @sharafu47
      @sharafu47 Год назад

      ലോകത്തിന്റെ രാജകുമാരൻ മുത്ത് നബി صلى الله علي محمد صلى الله عليه وسلم
      اللهم صل على محمد يا رب صل عليه وسلم

  • @9605905959
    @9605905959 4 года назад +55

    കണ്ണടച്ച് ഇരുന്നു കേട്ടാൽ
    മെല്ലേ മദീനവരെ പോയി വരാം
    അല്ലാഹു ബറകത്ത് ചെയ്യട്ടെ...❤️❤️❤️❤️

    • @riyariyuu1622
      @riyariyuu1622 3 года назад +4

      Ammeen

    • @chuzhaliabdullah2465
      @chuzhaliabdullah2465 3 года назад

      കണ്ണടച്ചു ഇരുട്ടത്ത് തപ്പാനുള്ളതല്ല മദീന. പ്രമാണങ്ങൾ വെച്ച് അമൽ ചെയ്യാനുള്ളതാണ്.ഇസ്ലാമിനെ സൂഫി മതമാക്കരുത്.

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 3 года назад +4

      @@chuzhaliabdullah2465 ഇതും ഒരു ഇബാദത്താണ് അല്ലാഹുവിനെയും റസൂലിനെയും ഓർക്കാൻ പറ്റിയ ഗാനങ്ങൾ
      ഇതിന് വേണ്ടി പ്രവർത്തിച്ചവർക്ക് അല്ലാഹു ഖൈർ ചെയ്യട്ടെ

    • @easafarooque1773
      @easafarooque1773 3 года назад +1

      musicine kurich islaminte Mas'ala enthaaa

  • @safwansafu8201
    @safwansafu8201 4 года назад +12

    തിങ്കളാം നബി തങ്കമേ...
    തങ്കമാം നബി തിങ്കളെ...
    അനുരാഗമേ....

  • @sameerponmala3464
    @sameerponmala3464 4 года назад +20

    ആദമായ രൂപമേ അനുരാഗമേ.......
    Noorinale alame.... ആലമാകെ noorine അനുരാഗമേ.

    • @faizytalks9162
      @faizytalks9162 3 года назад

      Great lyrics all secrets include this lines

  • @arafathrm
    @arafathrm 2 года назад +4

    ലോകത്തിന്റെ രാജാവ് മുഹമ്മദ് മുസ്തഫാ (സ)

  • @khalidsayd5447
    @khalidsayd5447 Год назад +3

    സുഫിക്ൾ അല്ലാഹുവിനെ പ്രേമിച്ചത് സ്വർഗത്തെ ആഗ്രഹിച്ചോ നരകത്തെ പേടിച്ചോ അല്ല. അതു കൊണ്ട് തന്നെ അവർകു അല്ലാഹുവിനോടുള്ള പ്രേമം യാഥാർഥ പ്രേമം ആയിരുന്നു..

  • @shuhood50maliyekkal5
    @shuhood50maliyekkal5 7 дней назад

    മാഷാ അള്ളാ ..
    🥰💕🥰👌

  • @moosamct8169
    @moosamct8169 3 года назад +1

    പ്രകീർത്തിക്കപ്പെട്ടവരെ(മുഹമ്മദ്, (സ )യെ വാനോളം പുകഴ്ത്തൂ.

  • @ismailkalappurackal1965
    @ismailkalappurackal1965 2 года назад +3

    ഹൃദ്യം മനോഹരം വരികളും ആലാപനവും. 💖👌👍

  • @mohamedkunhi2515
    @mohamedkunhi2515 3 года назад +1

    നിങ്ങളുടെ പാട്ടുകൾ കേട്ടു കേട്ട് മതി വരുന്നില്ല......ഇരട്ടകളെ നേരിട്ട് കാണാൻ കൊതിയാകുന്നു

  • @hadihasan6665
    @hadihasan6665 4 года назад +7

    ഹൃദയാന്തരങ്ങളിൽ പതിയുന്നു👌😊
    ishq❣️

    • @ASKUTTOTH
      @ASKUTTOTH 4 года назад +1

      How wonderful 🌹

  • @mahammadali8445
    @mahammadali8445 2 года назад

    രോമാഞ്ചകഞ്ചുകമണിയിച്ച പ്രണയകാവ്യം അഭിനന്ദനം

  • @ismayilkunjukt3037
    @ismayilkunjukt3037 3 года назад +1

    എൻറെ മുത്ത് ഹബീബ്

  • @faizytalks9162
    @faizytalks9162 3 года назад +1

    പ്രപഞ്ചത്തിലെ പരസ്യമായ രഹസ്യം ത്വാഹ റസൂലുള്ള ഹി ആ ഇ ശ്ഖിൽ ലയിച്ച് പോയി ഈ വിനീതൻ

  • @mehrutp8795
    @mehrutp8795 2 года назад +2

    Masha Allah എന്ത് മനോഹരമാണ് ഓരോ വരികളും 😍😍

  • @sadiklhz4006
    @sadiklhz4006 4 года назад +2

    Superb binsi&majboor

  • @sadikhacs
    @sadikhacs 4 года назад +5

    എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം !! ✌️💪💖

  • @ashrafashru2472
    @ashrafashru2472 2 года назад +1

    ഗസൽ
    എന്ന മാസ്മരികതയിലൂടെയും
    ആത്മീയതയെ കണ്ടെത്താനാവും
    🔥🔥❤️🔥🔥❤️❤️

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 2 года назад +1

    എന്റെ രാഗം എന്റെ മൗലാ 🖤Alhamdu lillah

  • @muhammedfaizy2045
    @muhammedfaizy2045 3 года назад +1

    അൽഹംദുലില്ലാഹ്...മാഷാ അല്ലാഹ്‌

  • @cr7cr228
    @cr7cr228 3 года назад

    തിങ്കൾ ആ നബി തങ്കമേ

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 3 года назад

    Dolipattu njanghlde naadan paattu aanu adipoli aanu .
    Lakshadweep school kalosavam ennu adichaal dolipattu kaanaan pattum.
    Ente dweep first adichittundu.

  • @muhammadniyasan2188
    @muhammadniyasan2188 4 года назад +4

    എല്ലാ പാട്ടുകളും ഒരുമിച്ച് കിട്ടിയപ്പോൾ ഇരട്ടി സന്തോഷം❤️❤️..

  • @wilsonoommen4452
    @wilsonoommen4452 2 года назад +1

    🎶 Wonderful ❤️ Music 🎶❤️ Suf: Binsika & Majboorka awesome!!!!!

  • @suhailashareef3223
    @suhailashareef3223 2 года назад +1

    Masha allah nalla song

  • @shahanawafiyya6469
    @shahanawafiyya6469 2 года назад

    صل الله على محمد صلى الله عليه وسلم 😢👐👐

  • @അബ്ബാസ്ഭയ്യ
    @അബ്ബാസ്ഭയ്യ 3 года назад

    Hrudayathil pravachakanundenkil....kannukaladayum......kankonil oritt ashru podiyum......ee ganangal kettal....😘

  • @baniyasjew
    @baniyasjew 3 года назад +1

    ماشاء الله
    അധിസുന്ദരം

  • @mtvlog-fb8jj
    @mtvlog-fb8jj 4 года назад

    Masha super bro nalla varigel nalla voice koode padan aghrahm und

  • @sakeenanajeeb4845
    @sakeenanajeeb4845 4 года назад +1

    👌👌👌👌👌👌പറയാൻ വാക്കുകൾ ഇല്ല. സൂപ്പർ സൂപ്പർ സൂപ്പർ

  • @Mjpbvr
    @Mjpbvr 4 года назад +1

    മാഷാ അല്ലാഹ്.. ഒരുപാട് ഇഷ്ടം 😍👍

  • @ubaidpvr2304
    @ubaidpvr2304 3 года назад +3

    എല്ലാം മനോഹരം 💞💞🌹🌹
    ആലാപനം സുന്ദരം 💖💖
    അതി സുന്ദരമായ ഓരോ പാട്ടിന്റെയും lyricist ആരൊക്കെയാണ്?

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 4 года назад +2

    മനോഹരം 💚 ഇനിയും jukebox കള്‍ പ്രതീക്ഷിക്കുന്നു

  • @hafizbinjamal2140
    @hafizbinjamal2140 3 года назад +2

    Mashaallah......🌹🌹

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 3 года назад +1

    ഈ വീഡിയോ കഴിഞ്ഞ പലതിനെയും
    സംബന്ധിച്ച് പിന്നിലാണ് ....

  • @FouzanMedia
    @FouzanMedia 3 года назад +3

    Amazing singing..

    • @alexanderkairo4869
      @alexanderkairo4869 3 года назад

      I realize I'm pretty off topic but does anybody know of a good website to watch newly released series online ?

    • @dantebilly6941
      @dantebilly6941 3 года назад

      @Alexander Kairo try Flixzone. You can find it on google =)

  • @vajeehu2615
    @vajeehu2615 4 года назад +3

    നല്ലൊരു പാക്ക്💓💓
    കാത്തിരുന്നതായിരുന്നു🌹🌹
    Thankzz
    Waiting Vol.2💙💙

  • @saduzaman140
    @saduzaman140 2 года назад

    Masha Allah...Ethra Manoharam 💕

  • @sameerpatheel4433
    @sameerpatheel4433 3 года назад

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @IBRAHIMGLESHARJAH
    @IBRAHIMGLESHARJAH 3 года назад

    صلوا على النبي صل الله عليه وسلم

  • @aslambatheri3377
    @aslambatheri3377 4 года назад

    നന്നായിട്ടുണ്ട് 💓vol 1👌

  • @sahalkv7988
    @sahalkv7988 3 года назад +1

    Masha Allah 👌💖💖

  • @trendingsafa
    @trendingsafa 2 года назад

    വളരെ അർത്ഥവത്തായ ഖവാലി... 👍👍

  • @sadiklhz4006
    @sadiklhz4006 4 года назад +7

    They are the reason for me and my community to learn that practice of Sufism

  • @_nabeel__muhammed
    @_nabeel__muhammed 4 года назад +2

    എല്ലാം മനോഹരം 🤩

  • @niyaframapuram7961
    @niyaframapuram7961 4 года назад +1

    Good work🤝❣️
    എല്ലാം ഒരു കുടക്കീഴിൽ
    ഒരുപാട് ഇഷ്ട്ടം ❣️❣️❣️❣️

  • @muwaisumc6453
    @muwaisumc6453 4 года назад +1

    മോചനം nalkante മിമേ

  • @Alhamdulillah-j8m
    @Alhamdulillah-j8m 3 года назад +1

    Masha Allah.... ❤😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    ❤❤❤❤❤❤❤❤❤❤❤❤

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад

    اللهم صلى على سيدنا حبيبنا محمد 🌷

  • @raheemraheem.r2346
    @raheemraheem.r2346 4 года назад +3

    All songs in this very heart touchable songs

  • @usmankarimpil6045
    @usmankarimpil6045 4 года назад +1

    Fantastic

  • @kckiltan3436
    @kckiltan3436 7 месяцев назад

    PV SALEEM Kiltan Island, Lakshadweep
    ✍️

  • @haseebaabduljalal7221
    @haseebaabduljalal7221 4 года назад

    മാഷാഅല്ലാഹ്‌

  • @shabeelmuhammedpp8888
    @shabeelmuhammedpp8888 4 года назад +1

    Mashaallah , jazakhallah

  • @rasifsalam8080
    @rasifsalam8080 Год назад +1

    Still love this song 2023

  • @nishartn
    @nishartn 4 года назад

    😍😍ആഷിഖ് ഹബീബ് 😍😍

  • @shuhailpattanam2876
    @shuhailpattanam2876 3 года назад

    Superrrrr❤️❤️❤️❤️❤️❤️

  • @riyaska4370
    @riyaska4370 4 года назад +1

    MashaALLAH

  • @Rainy.days7
    @Rainy.days7 4 года назад

    Bhakthibhadramaya pattukal💕💕💕

  • @ckmurshid2073
    @ckmurshid2073 4 года назад

    ഇഷ്ട്ടം... ഒരുപാട്‌... ❤️😍👌

  • @sahalp6645
    @sahalp6645 4 года назад +1

    Masha allah

  • @hamdiimad9254
    @hamdiimad9254 4 года назад

    മനോഹരം🖤

  • @aliperingattmohamed3537
    @aliperingattmohamed3537 4 года назад

    ماشاء الله تبارك الله 🍒

  • @siddique5779
    @siddique5779 4 года назад

    Allam oru kudakeezhil❤️❤️❤️❤️😍

  • @nafilmp7261
    @nafilmp7261 2 года назад

    Touching soul.. ❤️❤️

  • @muhammedashraf1664
    @muhammedashraf1664 4 года назад

    Ishq❤️
    Mohabbath❤️❤️

  • @naasimanasima7023
    @naasimanasima7023 4 года назад

    ഒരുപാടിഷ്‌ടമാൻ 😊

  • @chuzhaliabdullah2465
    @chuzhaliabdullah2465 4 года назад +1

    ഷീ ഇയ്യത്തിന്റെ അപകടം പിടിച്ച വരികൾ. പ്രവാചക സ്നേഹത്തിന്റെ അഹല് കിതാബി മോഡൽ. അപകടം!

    • @SameerBinsiMajboor
      @SameerBinsiMajboor  4 года назад +6

      ഉടൻ ഓടി രക്ഷപ്പെട്ടോളൂ

    • @abduljaleel1779
      @abduljaleel1779 4 года назад +1

      ഏതു ഷിയ ആണ് ഹബീബിനെ പ്രകീർത്തിക്കാറുള്ളത്. Ninaku നാണമില്ലേ വഹാബി. നീ തലയിട്ട് thalloo

    • @abduljaleel1779
      @abduljaleel1779 4 года назад

      ഏതു ഷിയ ആണ് ഹബീബിനെ പ്രകീർത്തിക്കാറുള്ളത്. Ninaku നാണമില്ലേ വഹാബി. നീ തലയിട്ട് thalloo

    • @alt8854
      @alt8854 4 года назад +6

      ഇസ്ലാമിൻ്റെ ആർദ്രമായ അകക്കാമ്പ് നുകരാൻ ഭാഗ്യമില്ലാത്ത ഒരു വരണ്ട ഇസ്ലാമി..

    • @chuzhaliabdullah2465
      @chuzhaliabdullah2465 4 года назад

      @@alt8854 ഷീ ഈ പ്രകീർത്തനമാണ് ഈ കേട്ടത്. രിസാലത്തിനെ പരിഗണിച്ചു കൊണ്ട് ഹബീബിനെ പ്രകീർത്തിക്കാൻ പഠിപ്പിച്ചത് വഹാബികളല്ലേ.

  • @musthajabkodur1214
    @musthajabkodur1214 4 года назад

    MashaAllah❤

  • @OSLAVOFACTORY
    @OSLAVOFACTORY 3 года назад

    SUPER.....LOVE YOU FOR EVER

  • @lukku__329
    @lukku__329 4 года назад +1

    Masha Allah❤

  • @basmalah.k3720
    @basmalah.k3720 6 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rastharafdha2165
    @rastharafdha2165 4 года назад +2

    Ishq

  • @pshvml
    @pshvml 4 года назад

    Great compo

  • @jafarjafar7232
    @jafarjafar7232 4 года назад

    Super

  • @ranjithpc8374
    @ranjithpc8374 4 года назад +1

    Ikkaaaa

  • @sagirkhan881
    @sagirkhan881 4 года назад

    Mashallah

  • @muhammedfayizfayiz3483
    @muhammedfayizfayiz3483 4 года назад

    Poli

  • @A2Zchannel786
    @A2Zchannel786 Год назад +1

    ❤❤❤😢

  • @sidhee15
    @sidhee15 4 года назад

    ഇശ്ഖ് ❤️

  • @MrThahseer
    @MrThahseer 4 года назад

    ഇഷ്ഖ്‌ ❤️❤️❤️

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 4 года назад

    @sameer binsi 😍

  • @shamsudheenchelari866
    @shamsudheenchelari866 4 года назад

    " ഇഷ്ഖ് ... ഇഷ്ഖ് ... ഇഷ്ഖ് ....

  • @raheemraheem.r2346
    @raheemraheem.r2346 4 года назад

    Super 💝💝💝

  • @alimusliar4172
    @alimusliar4172 3 года назад

    👌

  • @abdullatheef8692
    @abdullatheef8692 4 года назад

    1st

  • @kappilparammal7137
    @kappilparammal7137 3 года назад

    Muhyidheen mala aalapich koode
    Kadi muhammed (r) kuttichira rachicha

  • @thasleemakannur5275
    @thasleemakannur5275 3 года назад

    കണ്ണൂർ സിറ്റി യിൽ

  • @hamshadcoorg4769
    @hamshadcoorg4769 4 года назад +1

    😘😘😘

  • @abubakkarmusliyar5773
    @abubakkarmusliyar5773 2 месяца назад

    Nalla paat mizik illaata paat paadi tarumo

  • @mahrajanriyadh1462
    @mahrajanriyadh1462 3 года назад

    നിങ്ങളിൽ നിന്നും ഹസ്രത് മൻസൂർ ഹല്ലാജിൻന്റെ വാക്യങ്ങളെ കോർത്തിണക്കിയ abida ji യുടെ are logo tumhara kya എന്ന ഖവാലി പ്രതീക്ഷിക്കുന്നു.

    • @SameerBinsiMajboor
      @SameerBinsiMajboor  3 года назад

      അത് പാടാറുണ്ട്.
      വരും ഇൻ ശാ അല്ലാഹ്.

  • @shuhaibpp1978
    @shuhaibpp1978 4 года назад +1

    💚🖤💚🖤

  • @jalhuspb2417
    @jalhuspb2417 4 года назад

    ishq ...........meeem...

  • @junaidambala7785
    @junaidambala7785 4 года назад +13

    സംഗീതം എങ്ങനെ ഇസ്ലാമികമാക്കാമെന്ന് താങ്കൾ പഠിപ്പിച്ച് തരുന്നു.അങ്ങയുടെ ഗാനാലാപനത്തിലൂടെ ദൈവത്തെയും പ്രവാചകനെയും കൂടുതലറിയാൻ സാധിക്കുന്നു.

  • @naasimanasima7023
    @naasimanasima7023 4 года назад

    👍👍😍😊👌

  • @fayisfayis7872
    @fayisfayis7872 4 года назад

    🌹👌

  • @fasnamianfasna3766
    @fasnamianfasna3766 4 года назад +1

    💚💚

  • @abubakkarmusliyar5773
    @abubakkarmusliyar5773 2 месяца назад

    Meezik illaata paat paadamo

  • @muhammedshafeequemanya8758
    @muhammedshafeequemanya8758 4 года назад

    😍😍😍

  • @safwansafu8201
    @safwansafu8201 4 года назад

    😍😍😍❤️❤️