എന്റെ ഇഷ്‌കിന്റെ കടൽ മദീനയിലേക്ക്........ മാഷാ അല്ലാഹ്!, ഏക ആശ്രയം അല്ലാഹ് അവൻ ഒരുവൻ മാത്രം. എങ്ങും അള്ളാഹു, അള്ളാഹു, അള്ളാഹു മാത്രം. അവനിലേക്ക് മാത്രം.....അല്ലാഹുവിന്റെ സ്നേഹം മാത്രം....
സൂഫിസത്തിൻ്റെ പാത അനൽ ഹക്ക് ❤ അഥവാ ഞാനാണ് സത്യം എൻ്റെ ഉള്ളിലെ ദൈവ സ്നേഹത്തെ ഊതി കാച്ചി പുറത്തേക്ക് ഊതുമ്പോൾ ഇതര ജീവികളോടും മലയോടും മണ്ണിനോടും മഴയോടും സർവത്തോടും സ്നേഹം സ്നേഹം ❤❤
ഖവാലി ഗാനങ്ങളുടെ യൊക്കെ ക്കരോക്കെ കൾക്കുറവാണ്ട് താങ്കൾ ശ്രമിക്കുകയാണെങ്കിൽ അത് ഖവാലി യെ സ്നേഹിക്കുന്നവർക്ക് അത് വലിയ ഉപകാരമാണ് താങ്കൾക്കും ഈ ചാനലിനും അത് ഗുണം ച്ചെയും
സൂഫിസവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഇന്ത്യയിലെ ഇസ്ലാം വിശ്വാസം. അതാണ് കാലാകാലമായി ഇന്ത്യയിൽ നിലനിൽക്കുന്ന ജീവിതരീതികളുമായി പൊരുത്തപ്പെടുന്നതും … പർവ്വതങ്ങളിൽ ഉൽഭവിച്ചു സമതലത്തിലേക്ക് ഒഴുകുന്ന പുഴയിയിലെ കല്ലുകൾ പോലെ മിനുസവും മനോഹരവുമാണ് ആ ഇസ്ലാമിക രീതികൾ . നബിയുടെ കാലത്തുതന്നെ അറേബിയയിൽ നിന്ന് ഉത്ഭവിച്ചു പേർഷ്യയിലൂടെ അവിടങ്ങളിലെ എല്ലാം സംസ്കാരങ്ങളിളെയും നന്മ പതിഞ്ഞാണ് അത് ഇന്ത്യയിലും പാകിസ്താനിലുമെല്ലാം ഒഴുകി പരന്നത് . അതിൽ നിന്ന് സംഗീതവും നൃത്തവും ഭക്ഷണരീതികളും,മറ്റ് വിശ്വാസപ്രമാണങ്ങളോടുള്ള സഹിഷ്ണുതയും എല്ലാം മാറ്റാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥത്തിൽ ഇസ്ലാമിന് ശത്രുക്കളെ ഉണ്ടാക്കുന്നത് … അതങ്ങനെ ഇരിക്കട്ടെ ഭായ് .. അപ്പോപ്പിന്നെ എല്ലാര്ക്കും ഒത്തുപോവാനും ഇഷ്ടപ്പെടാനും കഴിയും ❤️
"അവർ പഠിപ്പിക്കുകയാണ് അതായത് നമ്മൾക്ക് വേണ്ടുന്ന ഈ യാഥാർത്ഥ്യം, നമ്മൾക്ക് വേണ്ടുന്നത് പരിശുദ്ധ ഖുർആൻ ആണ് അത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിൽ പ്രത്യക്ഷപ്പെടുന്നു. അതൊരു പ്രകാശത്തിന്റെ ലോകമാണ്, അതൊരു പ്രകാശത്തിന്റെ സമുദ്രം പോലെയാണ് മുഹമ്മദുൻ റസൂലല്ലാഹ് ﷺ എന്ന് അറിയപ്പെടുന്നു. നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് യിൽ അല്ല ഉള്ളത്. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് മുഹമ്മദുൻ റസൂലല്ലാഹ് ﷺ യുടെ ശക്തിയാകുന്നു. لَا إِلَهَ إلاَّ اللهُ مُحَمَّدٌا رَسُولْ الله “La ilaha illallahu Muhammadun Rasulallah” “ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല, മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദൂതനാകുന്നു.” അപ്പോൾ, അതിനർത്ഥം നമ്മൾ സ്നേഹിക്കുന്നയുടൻ നമ്മുടെ അർവാഹ്, നമ്മുടെ ആത്മാവ് ആ സമുദ്രത്തിലേക്ക് നീങ്ങുകയാണ്. സ്നേഹത്തിനു മാത്രമാണ് നമ്മുടെ ആത്മാവിനെ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നത്, നിങ്ങളുടെ അഖ്ൽ (ബുദ്ധിമണ്ഡലം) അല്ല. നിങ്ങളുടെ ബുദ്ധിമണ്ഡലത്തിന് നിങ്ങളുടെ ആത്മാവിനെ സമുദ്രത്തിന്റെ ഉള്ളിലേക്ക് പ്രവാചകർ ﷺ തങ്ങളുടെ ഹൃദയത്തിലേക്ക് അയക്കാൻ കഴിയില്ല, മുഹബ്ബത്തിന് (സ്നേഹത്തിന്) മാത്രമാണ് (കഴിയുന്നത്). ആ മുഹബ്ബത്ത്, അത് ബുദ്ധിമണ്ഡലത്തെ ഓഫ് ആക്കുന്നു അനന്തരം അത് ആത്മാവിനെ വലിക്കുന്നു. സ്നേഹമാണ് ശക്തമായ ബന്ധനം. സ്നേഹമാണ് ശക്തമായ ബന്ധനം, അഖ്ൽ അല്ല. ബുദ്ധിമണ്ഡലം ആശയക്കുഴപ്പത്തിന്റെ സമുദ്രം മാത്രമാണ്. സ്നേഹമാണ് നിങ്ങളെ അവരുടെ സന്നിധിയിലേക്ക് വലിക്കുന്നത്. അതിനർത്ഥം നമ്മുടെ സ്നേഹം അവരിലേക്ക് വരുമ്പോൾ, അവർ നമ്മളെ ആ ഹൃദയത്തിലേക്ക് വലിക്കുകയാണ്. അവർ നമ്മളെ ശക്തിയുടെ സമുദ്രത്തിന്റെ നടുവിലേക്ക് വലിക്കുകയാണ്. " - ശൈഖ് നൂർജാൻ മിറഹ്മദി ( RUclips Channel: The Muhammadan Way Sufi Realities youtube.com/@muhammadanway ) *ഈ അനുഗ്രഹീത ജ്ഞാനങ്ങൾ മുഴുവൻ വായിക്കുവാനായി ലിങ്ക് ഇൽ ക്ലിക്ക് ചെയ്യുക*: www.nurmuhammad.com/ummul-kitab-primordial-quran-malayalam/
എന്റെ ഇഷ്‌കിന്റെ കടൽ മദീനയിലേക്ക്........ മാഷാ അല്ലാഹ്!, ഏക ആശ്രയം അല്ലാഹ് അവൻ ഒരുവൻ മാത്രം. എങ്ങും അള്ളാഹു, അള്ളാഹു, അള്ളാഹു മാത്രം. അവനിലേക്ക് മാത്രം.....അല്ലാഹുവിന്റെ സ്നേഹം മാത്രം....
ആമീൻ
❤
Ya Allah. Being a Hindu I love Islamism and their culture. I sleep peacefully after listening to this music, especially the first two sound tracks 🙏
Are u interested in changing yourself intooo Islam?
Its Not Because of Nothing but You are a Human Being. Those Who Can't Enjoy They Still Prisoned in Paleolithic Age. Thanks and Continue to Be Human.
i am a Hindu but i LOVE SUFI SONGS ..🙏🙏🙏
ലയിച്ചു ചേരുന്നു... വളരെ മനോഹരവും സുന്ദരവുമായി പാടി... സൂഫി സ०ഗീതത്തിന്റെ അത്യുന്നതങ്ങളിൽ...
Athee
സംഗീതത്തിന് ജാതി ഇല്ല മതം ഇല്ല ❤️
Undenn aarenkikum paranjo 🙄
@@sarfazcks8931 😄😄
Yes❤
ആമീൻ 💜
Diyvathinum
അതിമനോഹരം 👌👌👌👌👌🥰
അധെ feelin song
യാ ഇലാഹി........ ഒരേ ഒരു പ്രണയം..... 🤍Sufism 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍MashAllah🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
ആമീൻ 💙❤️🌹💜🧡💛❤🔥❤🩹
വളരെ അധികം ഇഷ്ടം ആയി... ആരും കേട്ട് പോവും 😍💕❤️
നന്നായിട്ടുണ്ട്. പാർട്ട് 2 പ്രതീക്ഷിക്കുന്നു. നാഥൻ തുണക്കട്ടെ
Insha Allah 🥰🥰🥰
@@timepassmedia8346 2 irakiyo
അല്ലാഹ് ഹറാമാക്കിയ (മ്യൂസിക്) കാര്യം കൊണ്ട് തന്നെ വേണോ പ്രബോധനം...
@@slave_of_Allah212 ഭയങ്കരം .ആരോടും പറയണ്ട
@@AbdulHakeem-dw6wy 😊😊
To the person who is reading this: You’re amazing, stay blessed, stay safe and have a wonderful rest of your day. Love u and God bless u all
. ❤️
Same to u... ❤️
👍👍
Alhamdulillah 💯
🌈👍
❤️
എജ്ജാതി ലയിച്ചു പോയി രണ്ടാമത്തെ സോങ് 🔥🔥👌
❤️💜🧡💙🌹
സൂഫിസത്തിൻ്റെ പാത അനൽ ഹക്ക് ❤ അഥവാ ഞാനാണ് സത്യം എൻ്റെ ഉള്ളിലെ ദൈവ സ്നേഹത്തെ ഊതി കാച്ചി പുറത്തേക്ക് ഊതുമ്പോൾ ഇതര ജീവികളോടും മലയോടും മണ്ണിനോടും മഴയോടും സർവത്തോടും സ്നേഹം സ്നേഹം ❤❤
Sad mood +sufi songs=happiness....
💯
💯💯💯🎵🎵🎵🎵🎵
😒
Crect
True 🔮
I like this sufi song. Ithu kettirunnal manasine mattetho lokathekku kondupokunnapole thonnum
ഖവാലി ഗാനങ്ങളുടെ യൊക്കെ ക്കരോക്കെ കൾക്കുറവാണ്ട് താങ്കൾ ശ്രമിക്കുകയാണെങ്കിൽ അത് ഖവാലി യെ സ്നേഹിക്കുന്നവർക്ക് അത് വലിയ ഉപകാരമാണ് താങ്കൾക്കും ഈ ചാനലിനും അത് ഗുണം ച്ചെയും
മനസ്സിലായില്ല 🙄
🌹💙💜
@@Akekr13 🧡
My love to sufi songs...love ...
🔥🔥🔥🔥♥️
സൂഫിസവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഇന്ത്യയിലെ ഇസ്ലാം വിശ്വാസം. അതാണ് കാലാകാലമായി ഇന്ത്യയിൽ നിലനിൽക്കുന്ന ജീവിതരീതികളുമായി പൊരുത്തപ്പെടുന്നതും …
പർവ്വതങ്ങളിൽ ഉൽഭവിച്ചു സമതലത്തിലേക്ക് ഒഴുകുന്ന പുഴയിയിലെ കല്ലുകൾ പോലെ മിനുസവും മനോഹരവുമാണ് ആ ഇസ്ലാമിക രീതികൾ .
നബിയുടെ കാലത്തുതന്നെ അറേബിയയിൽ നിന്ന് ഉത്ഭവിച്ചു പേർഷ്യയിലൂടെ അവിടങ്ങളിലെ എല്ലാം സംസ്കാരങ്ങളിളെയും നന്മ പതിഞ്ഞാണ് അത് ഇന്ത്യയിലും പാകിസ്താനിലുമെല്ലാം ഒഴുകി പരന്നത് . അതിൽ നിന്ന് സംഗീതവും നൃത്തവും ഭക്ഷണരീതികളും,മറ്റ് വിശ്വാസപ്രമാണങ്ങളോടുള്ള സഹിഷ്ണുതയും എല്ലാം മാറ്റാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥത്തിൽ ഇസ്ലാമിന് ശത്രുക്കളെ ഉണ്ടാക്കുന്നത് … അതങ്ങനെ ഇരിക്കട്ടെ ഭായ് .. അപ്പോപ്പിന്നെ എല്ലാര്ക്കും ഒത്തുപോവാനും ഇഷ്ടപ്പെടാനും
കഴിയും ❤️
❤
സൂഫിസം ഇസ്ലാമിന്റെ ആത്മാവാണ്.
ആരാധനയോടുള്ള താല്പര്യം കവിഞ് ആരാധ്യനെ അറിയാനുള്ള ആഗ്രഹവും ആത്മസസ്കരണവും(ശരീയത്ത് പൂർണത)പൂർത്തിയാവുമ്പോൾ സൂഫികൾ ജനിക്കുന്നു.
❤@@AliHassan-ud1td
Allahuvine kuttam paraja enik innu allahuvil orupad viswsam ahnu sagdm vannal adym vilikkuna peeru allah🥺 ni allathearumilla
❤
മധുരം വരികൾ 💯👌
India is the land of spirituality, irrespective of religion and caste.
Alhamdulillah..... 💐
Are വാഹ്ഹ്ഹ് ഇന്ത ലോകം അല്ലവിന് 🙏
Nice sharing dear 😍👌👌
Tabla sounds gives a special energy ⚡ in us
"അവർ പഠിപ്പിക്കുകയാണ് അതായത് നമ്മൾക്ക് വേണ്ടുന്ന ഈ യാഥാർത്ഥ്യം, നമ്മൾക്ക് വേണ്ടുന്നത് പരിശുദ്ധ ഖുർആൻ ആണ് അത് സയ്യിദിനാ മുഹമ്മദ് ﷺ തങ്ങളുടെ ഹൃദയത്തിൽ പ്രത്യക്ഷപ്പെടുന്നു. അതൊരു പ്രകാശത്തിന്റെ ലോകമാണ്, അതൊരു പ്രകാശത്തിന്റെ സമുദ്രം പോലെയാണ് മുഹമ്മദുൻ റസൂലല്ലാഹ് ﷺ എന്ന് അറിയപ്പെടുന്നു. നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് യിൽ അല്ല ഉള്ളത്. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് മുഹമ്മദുൻ റസൂലല്ലാഹ് ﷺ യുടെ ശക്തിയാകുന്നു.
لَا إِلَهَ إلاَّ اللهُ مُحَمَّدٌا رَسُولْ الله
“La ilaha illallahu Muhammadun Rasulallah”
“ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല, മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദൂതനാകുന്നു.”
അപ്പോൾ, അതിനർത്ഥം നമ്മൾ സ്നേഹിക്കുന്നയുടൻ നമ്മുടെ അർവാഹ്, നമ്മുടെ ആത്മാവ് ആ സമുദ്രത്തിലേക്ക് നീങ്ങുകയാണ്. സ്നേഹത്തിനു മാത്രമാണ് നമ്മുടെ ആത്മാവിനെ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നത്, നിങ്ങളുടെ അഖ്ൽ (ബുദ്ധിമണ്ഡലം) അല്ല. നിങ്ങളുടെ ബുദ്ധിമണ്ഡലത്തിന് നിങ്ങളുടെ ആത്മാവിനെ സമുദ്രത്തിന്റെ ഉള്ളിലേക്ക് പ്രവാചകർ ﷺ തങ്ങളുടെ ഹൃദയത്തിലേക്ക് അയക്കാൻ കഴിയില്ല, മുഹബ്ബത്തിന് (സ്നേഹത്തിന്) മാത്രമാണ് (കഴിയുന്നത്). ആ മുഹബ്ബത്ത്, അത് ബുദ്ധിമണ്ഡലത്തെ ഓഫ് ആക്കുന്നു അനന്തരം അത് ആത്മാവിനെ വലിക്കുന്നു. സ്നേഹമാണ് ശക്തമായ ബന്ധനം. സ്നേഹമാണ് ശക്തമായ ബന്ധനം, അഖ്ൽ അല്ല. ബുദ്ധിമണ്ഡലം ആശയക്കുഴപ്പത്തിന്റെ സമുദ്രം മാത്രമാണ്. സ്നേഹമാണ് നിങ്ങളെ അവരുടെ സന്നിധിയിലേക്ക് വലിക്കുന്നത്. അതിനർത്ഥം നമ്മുടെ സ്നേഹം അവരിലേക്ക് വരുമ്പോൾ, അവർ നമ്മളെ ആ ഹൃദയത്തിലേക്ക് വലിക്കുകയാണ്. അവർ നമ്മളെ ശക്തിയുടെ സമുദ്രത്തിന്റെ നടുവിലേക്ക് വലിക്കുകയാണ്. "
- ശൈഖ് നൂർജാൻ മിറഹ്മദി
( RUclips Channel: The Muhammadan Way Sufi Realities youtube.com/@muhammadanway )
*ഈ അനുഗ്രഹീത ജ്ഞാനങ്ങൾ മുഴുവൻ വായിക്കുവാനായി ലിങ്ക് ഇൽ ക്ലിക്ക് ചെയ്യുക*:
www.nurmuhammad.com/ummul-kitab-primordial-quran-malayalam/
Masha ALLAH ❤❤❤
Masha Allah😍😍😍
First varunnaa aaaa tune nannayittunndd
അല്ലാഹുവേ നിന്നെ അറിഞ്ഞ മുറബ്ബിയുടെ മുരീദാകണമേ 😰
എന്റെ മുരീദുകൾ എന്നെ പോലെന്നോ വർ
@@sainudheensainudheen960 ❤
Dua cheyu allah avide ethikum tamil nadu ilum uthara indiayilum awliyakal dharalamumndu keralathilum undu pakshe mikyavarem kandethan paadanu
الحمدلله 😇🤲
www.google.com/maps/placelists/list/O8G58fkx89ghZpT-rsR4ujOqoQ5dRw?g_st=i
കേട്ടിരുന്നു പോകുന്ന ഗാനങ്ങൾ❤
Thanks for compliment
❤️❤️❤️❤️❤️വളരെ ഇഷ്ടപ്പെട്ട ❤️🙂
യാ റസൂലെ യാ സലാം
മാഷാഅല്ലാഹ്
🔥🔥🔥♥️
Nice 😊 Tabla sounds awesome
Excellent performance...
സൂപ്പർ
Relax mode ☮️
Sufi music ❤️❤️
i guess Im kinda off topic but do anybody know of a good place to watch newly released series online ?
@Conner Nehemiah try Flixzone. You can find it by googling =)
@Cayden Xzavier Yea, have been using FlixZone for years myself =)
@Cayden Xzavier thanks, I signed up and it seems like a nice service =) I appreciate it !
@Conner Nehemiah happy to help :D
♥️super✨️
പൊളിച്ചു....
എന്താ
soo soothing songs, Love it
Very nice🥰💖
Awesome
Love sufi songs🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️🙌
😍🔥🔥🔥
Wounderfull
Thank you musthafa mhd
💖💖💖💖💖 got a spiritual vibe ...
Allahu akbar😍
❤️
Nannayittund ta.. ❤️
Great...
Thank you 😊❤️😍
Soulful ❤
Alham dullillah
❣️❣️👌👌 addicted
🔥🔥🔥🔥🥰
Mee
Wonderful
😍❤❤❤
Very good nice feeling
Wah 😍😍😍😍
Sufi song 🔥🔥🔥🔥♥️
nice❣️😍
Ishtam
Masha Allah ❤️❤️🤝🤝🤝
Nannaaayittund adutha begam idane plz
I luv❤ sufi songs
😍😍😍അടിപൊളി 😍😍😍
❤️❤️❤️👍👍👍👍👍❤️❤️❤️❤️ super
Thank you 🔥🔥❤️
❤sufi song -------------- ❤ ilove sufisong❤
Kyaa baaathheeee❤️❤️❤️
❤️❤️❤️
Kuch nahe
Masha allaaahhhh
🥰 uff feelings🥰
MashaAllah
Masha allh
😊😊😊😍
🥰🥰🥰💕💕💕
Spr
Feel the spiritual energy enter the spiritual world those music will take it to that those who know will know ☯️
Wwarah waah
Nice feeling ❤❤❤❤
Ee song perentha
🙄
Good
Suprrr song
Thank you ☺️❤️
ithinte video version kappa channelil und
ഈ സോങ്‌സിൽ മ്യൂസിക് ഇല്ലായിരുന്നേൽ കൊള്ളാമായിരുന്നു
അല്ലെങ്കിൽ എന്താ കൊള്ളൂല്ലെ
Pode kopp
10:20 super
❤❤❤👌
Kandavare kandu pidi avarude kayye pidi
🙄
യാത്രയിൽ...!!❤️🙌
Oree poli
10:21💞
Its' awesome!
Mashallah
Adipoli
Thank you 🔥
10:21 ഹൃദയത്തിനാവുന്നില്ല മൗലാ orgnl song എവിടെ കിട്ടും?
Venooo
Lv... it
Thanks 🔥🔥🔥👌
Super
Usaarenne 😊
I love sufi song
Oru variety feel aanu sufi songs 🔥🔥🔥
Start of this album which is this first song anybody please reply of you know !!
ഇഷ്ടം
Super songs
🌹🌹🌹🌹🌹🌹
ഇതിലും നല്ലത് മദ്ഹ് songs കേൾക്കുന്നതാണ്... അതിനോളം സുഖം മറ്റൊന്നിനും ഇല്ല അതാണ് മദ്ഹ് സോങ്ങുകളുടെ പ്രതേകത
ആരും ഉപേദശം ചോദിച്ചില്ല. 🙏
താൻ കേട്ടോ
Vemarshikadirunnukoode
@@MrNaufal80 eda motte ninnodalla parnje
@@adilmuhammed1259 വിമർശിക്കേണ്ടതാണേൽ വിമർശിക്കണം
Love❤🥰🥰
Nyc❤️❤️❤️
Thank you Dr😊
Hai...
Hello
ആദ്യ ഗാനം ഷാഫി കൊല്ലം