ഈ ടെസ്റ്റാണ് ചെയ്യേണ്ടത് 💉 This Single Blood Test Can Predict Your Future 🩺 Malayalam

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 240

  • @doctorprasoon
    @doctorprasoon  10 месяцев назад +1

    You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @seena8623
    @seena8623 Год назад +22

    വിലമതിക്കാനാകാത്ത അറിവ് നൽകിയ ഡോക്ടറെ അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇത്തരത്തിലുള്ള വിലയേറിയ അറിവുകൾക്കായി കാത്തിരിക്കുന്നു നന്ദി നന്ദി സാറെ

  • @World_Tour123
    @World_Tour123 Год назад +26

    Summary
    Do fasting insulin test
    Normal 3-25 micro U/mL

  • @rakeshpr6505
    @rakeshpr6505 Год назад +5

    ഈ വീഡിയോയിൽ പുതിയ ഒരു അറിവ് ആണല്ലോ.. Thanks ❤

  • @sobhananirmal3653
    @sobhananirmal3653 Год назад +8

    Very very informative topic. Well explained. Thank you sir 😊

  • @ranjeesh490
    @ranjeesh490 10 месяцев назад

    Hi Dr, എന്തെല്ലാം കാരണങ്ങൾ കൊണ്ട് ആണ് ഇൻസുലിൻ resistance ഉണ്ടാകുന്നത് എന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ..

  • @susythomas5040
    @susythomas5040 Год назад +6

    Thankyou for the valuble information...The allopathy doctors are good Disease managers, not Health managers...

    • @wellnessdr5572
      @wellnessdr5572 Год назад

      They manage diseases
      which is lucrative not interested in disease prevention or reversal
      Good health does not bring dollars

  • @shamsudheenk8381
    @shamsudheenk8381 Год назад +3

    നല്ല ഒരു അറിവായിരുന്നു thanks lot,👌💐

  • @praseedpg
    @praseedpg Год назад +2

    ചുരുക്കി പറഞ്ഞാൽ , ചെറിയ ഒരു variation കണ്ടുപിടിച്ചു ,,,,ചികിൽസിച്ചു ...നിത്യ രോഗിയാക്കാം ....വളരെ നല്ല കണ്ടുപിടുത്തം ...

    • @gnanam1232
      @gnanam1232 Год назад +2

      ചുരുക്കി പറഞ്ഞാൽ പറഞ്ഞ് പേടിപ്പിച്ച്‌ മരുന്നിന് അടിമകളാക്കുക എന്നത് തന്നെ

  • @cksartsandcrafts3893
    @cksartsandcrafts3893 Год назад +2

    Dear Doc, things you shared are very informative and well explained in your attractive voice, thanks and best wishes.

  • @pmmohanan9864
    @pmmohanan9864 Год назад +3

    Very valuable informations and advises doctor, thanks a lot .

  • @aswatha5380
    @aswatha5380 4 месяца назад

    വളരെ നല്ല അവതരണം subscribed 👍🏻

  • @veenarajeev6719
    @veenarajeev6719 Год назад +3

    Very good information Dr. Thank you

  • @ummerv4780
    @ummerv4780 3 месяца назад

    very informative.thank you doctor

  • @vinaykrishnan6218
    @vinaykrishnan6218 Год назад +7

    Hi Doctor, Recently I checked my insulin, my fasting insulin was 5 but post prandial insulin was around 40 which I checked after 2 hours of breakfast. I was overweight 94kg and recently I reduced my weight to 76 through workout and diet.

  • @pradhakrishnan9982
    @pradhakrishnan9982 Год назад +3

    👍Good Information Dr..ThankYou 🙏

  • @rajeev9383
    @rajeev9383 Год назад +2

    ഇത് പുതിയൊരു അറിവാണ്.. Thank You doctor 🙏🏻

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 Год назад +2

    ഇങ്ങനെ ഒരു ടെസ്റ്റ്‌ ഉള്ളത് അറിയുന്നത് ഞാൻ മുപ്പതു വർഷത്തിലധികമായി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആളാണ് thank you doctor

  • @thambimathews568
    @thambimathews568 Год назад +2

    Good morning Dr, when you are doing fasting insulin test , is it necessary to do fasting blood sugar test ? Pls do inform .

  • @renjitrajk3863
    @renjitrajk3863 11 месяцев назад

    Very simple presentation and highly informative . Thanku

  • @naveens5482
    @naveens5482 Год назад

    Great informative video.!!! Nicely explained.

  • @sajivarghese3649
    @sajivarghese3649 Год назад +1

    Very informative video.... Thanks 😊

  • @abdulkadertpc8609
    @abdulkadertpc8609 Год назад +6

    പുതിയ പുതിയ Testകൾ പൊന്തി വരുന്നു. Lab. Pharmacy, Docters വളർച്ചക്കും ഒരു കാരണവുമാവുന്നു -

  • @ania8452
    @ania8452 7 месяцев назад

    Great 👍,very importent information, thankyou sir

  • @Annz-g2f
    @Annz-g2f Год назад

    Very good n useful information thank u very much Dr

  • @ramaniajith3646
    @ramaniajith3646 Год назад +1

    ഇത്രയും വിശദമായി ഒരു ഡോക്ടറും പറഞ്ഞു തരില്ല very good information thankyou ഡോക്ടർ

    • @binukumar9181
      @binukumar9181 Год назад

      249 aanu enik. Njn enthanu cheyendathy

    • @binukumar9181
      @binukumar9181 Год назад

      Testerstone 249 anu doctor. Njn injection edukano

    • @simyjoy7328
      @simyjoy7328 5 месяцев назад

      My fasting insulin 4.3. Dr. Opinion എന്താണ്

  • @mathaijohn9457
    @mathaijohn9457 Год назад +1

    Very valuable information. But why you say that people with long term diabetes need not do fasting insulin?

  • @geethaprabhu2902
    @geethaprabhu2902 Год назад +5

    Is this test suggested as a part of routine checkup? If not why such a useful test which can predict our next ten years not a part of annual blood checkup.

  • @soosantheruvipparambil8581
    @soosantheruvipparambil8581 Год назад

    Very good information. First time iheard thsnku Dr.

  • @GirijaMavullakandy
    @GirijaMavullakandy Год назад

    Thanks to Dr for your. Valuable information

  • @abdulhameedbaquar1228
    @abdulhameedbaquar1228 Год назад

    സാറിൽ നിന്നും നല്ലൊരു അറിവാണ് കിട്ടിയത് താങ്ക്യൂ

  • @gijojoh
    @gijojoh Год назад

    Thank you for good information. Rarely nowadays Dr give right information and help patients get better

  • @swadique
    @swadique Год назад

    Good informative video 👍🏻

  • @venugopalank8551
    @venugopalank8551 Год назад

    Very good information Doctor

  • @krishnanvadakut8738
    @krishnanvadakut8738 Год назад

    Thank you Dr
    Thankamani

  • @jeffyfrancis1878
    @jeffyfrancis1878 Год назад +2

    Good video Dr.
    👍🙌👌

  • @alangangadharannambiar9134
    @alangangadharannambiar9134 Год назад

    Very well explained!!

  • @renjithi.p8525
    @renjithi.p8525 8 месяцев назад

    Dr. Fasting insulin-14.40

  • @shebaabraham4900
    @shebaabraham4900 Год назад +1

    Thank you so much Doctor for this new information 🙏

  • @sahidaanoop3591
    @sahidaanoop3591 Год назад

    Good information thanks doctor

  • @ravipullur5520
    @ravipullur5520 Год назад +3

    പുതിയ അറിവ് Thank you Sir❤

  • @rajujoseph2488
    @rajujoseph2488 Год назад

    Very good information

  • @mercyjoseph7718
    @mercyjoseph7718 Год назад

    Good information for new generation god bless you ❤

  • @suniljacob3414
    @suniljacob3414 Год назад +4

    Hi Dr. Is it GTT u r talking about?

  • @jf1341
    @jf1341 Год назад

    very useful information. well explained 👌👌💯🙏

  • @forthesakeofloveandpeace3128
    @forthesakeofloveandpeace3128 Год назад

    Good information dr.thanks

  • @alphonsasiju3603
    @alphonsasiju3603 Год назад

    Good information

  • @zakariyazakari5686
    @zakariyazakari5686 Год назад +1

    ഡോക്ടറെ മരിക്കാന് എത്ര ദിവസം ബാക്കിയുണ്ട് എന്ന് അറിയാൻ പറ്റുന്ന വല്ല ടെസ്റ്റ് ഉണ്ടെങ്കിൽ ഒന്ന് പറയൂ പ്ലീസ്

  • @fazilev
    @fazilev Год назад +2

    Thank you Dr👍🏻😍

  • @mathewsjoy3170
    @mathewsjoy3170 Год назад

    Great and new information..👌👏❤️

  • @LeeluHomeGarden
    @LeeluHomeGarden Год назад

    സൂപ്പർ

  • @shankarisadasivan4420
    @shankarisadasivan4420 Год назад

    Very informative presentation, thank u, Dr...... waiting for more such videos!👍🏾🙏🏿

  • @abdulkadertpc8609
    @abdulkadertpc8609 17 дней назад +1

    online Drs- Lab ലേക്കും, ഡോക്ടർ മാറിലേക്കും ,Pharmacy കളിലേക്കും , lifelong മരുന്നുകളിലേക്കും എത്തിക്കുന്നത കാണുന്നതാണ് വിഷമം' ഇടക്കിടെ കൊട്ക്കേണ്ടി വരുന്ന ഫീസുകളും, വിദഗ്ദരുടെ വ്യത്യസ്ത അഭിപ്രായങ്ങളും 1 എന്ത് ചെയ്യും?

    • @abdulkadertpc8609
      @abdulkadertpc8609 16 дней назад

      എല്ലാം കൂടി കേൾക്കുമ്പോൾ ഒരു ഭീകരത തോന്നുന്നു

  • @gladyy211
    @gladyy211 10 месяцев назад

    Thankyou doc. Mine is 8.5

  • @antonykm8719
    @antonykm8719 Год назад

    Thank you

  • @AnilKumar-qv4rt
    @AnilKumar-qv4rt Год назад

    Very good

  • @althafyoosuf7945
    @althafyoosuf7945 Год назад

    Thank you Dr

  • @AnilKumar-fh3iw
    @AnilKumar-fh3iw Год назад

    Good message sir ❤️👍🙏🏻

  • @anoopvs6006
    @anoopvs6006 Год назад +1

    Good information ❤❤❤

  • @LipiCursive
    @LipiCursive Год назад +4

    Thank you for the video. However, get this tested only in NABL-accredited labs. 70% of labs in Kerala give wrong results as per certain studies.

  • @sudheeradakkai5227
    @sudheeradakkai5227 9 месяцев назад +1

    നാളെ തന്നെ നോക്കിയിട്ട് തന്നെ കാര്യം

  • @thomasjosejosephjose7036
    @thomasjosejosephjose7036 Год назад

    എന്താണ് ഒരു ഡോക്ടർമാരും കുത്തരിയെക്കുറിച്ചും ചാക്കരിയെ കുറിച്ച് പറയാത്തത് കുത്തരി എന്നാൽ ബോയ്ലഡ് റൈസ് ചാക്കരി എന്ന് പറഞ്ഞാൽ PARBOILD റൈസ്. അതായത് ഇരിപ്പുഴുക്കനും ഒരു പുഴുക്കനും ഇരിപ്പുഴുക്കൻ അധികം കഴിക്കാൻ ഒക്കുകേല. നമ്മൾ പണ്ട് കഴിച്ചിരുന്നത് ഇരുപ്പുഴുക്കാനാണ് നമ്മുടെ നാട്ടിലെ കൂടുന്ന പ്രമേഹത്തിന് കാരണം ഒരു പുഴുക്കനരിയാണ് അത് ഒത്തിരി കഴിക്കാൻ സാധിക്കും അതിനെക്കുറിച്ച് ഗവേഷണം നടത്തിയാലും

  • @thahir_kkd
    @thahir_kkd Год назад

    Thanks

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 Год назад

    Dr.enik 25 varshamayi diabetic ullathanu dr.parajha prakarum fasting insuline test cheyithitu valla improve undakumo cost etra varum ennukudi ariyichal nannayirunnu thanks

  • @tricksdotcom8096
    @tricksdotcom8096 9 месяцев назад

    fasting serum insulin test or fasting insulin test ,Eva randum same ano sir?

  • @shakeelamajeed4805
    @shakeelamajeed4805 Год назад +5

    2.5- 5 is optimal level.

  • @manojmanu8092
    @manojmanu8092 Год назад

    good information 👍👍👌👌

  • @radhakrishnankrishnan2506
    @radhakrishnankrishnan2506 Год назад

    Thank u Dr. I check my insulin test yesterday .it was 25uml and what is my next step

  • @raphymariapuram5902
    @raphymariapuram5902 Год назад

    Thank you sir. ...
    It's like Gods words

  • @radhakrishnankrishnan2506
    @radhakrishnankrishnan2506 Год назад

    Icheck also fasting sugar 99

  • @NasriyaNabeel
    @NasriyaNabeel 7 месяцев назад

    Hi dr

  • @kironmp1
    @kironmp1 Год назад

    focus to the subject pls.

  • @sabithababu4284
    @sabithababu4284 Год назад +2

    Sir എനിക്ക് 17 ഉണ്ട് ഫാസ്റ്റിംഗ് ഇൻസുലിൻ. ഞാൻ എന്ത് ചെയ്തിട്ടും weight കുറയാത്തതിന്റെ കാരണം ഇപ്പൊ മനസിലായി. ഞാൻ എന്ത് മരുന്നാണ് കഴിക്കേണ്ടത്. Exercisum dietum ചെയ്യുന്നുണ്ട്

  • @enshadbinebrahim3418
    @enshadbinebrahim3418 Год назад

    Fissure ullla alk Creatine supplyment adukkunnodu prblm induoi?

  • @manipushkaran9344
    @manipushkaran9344 Год назад

    Thanmk you Dr

  • @sharfawahid4706
    @sharfawahid4706 Год назад

    Thank you 🙏

  • @johnjacob3168
    @johnjacob3168 Год назад

    Fasting insulin level 2022 ൽ നോക്കിയപ്പോൾ 11.98 ആയിരുന്നു.
    പ്രായം അൻപത് വയസ്.

  • @legeshkumarmk7515
    @legeshkumarmk7515 Год назад

    Thank you doctor ❤

  • @souravmenon3835
    @souravmenon3835 Год назад +1

    Do you recommended full body mri yearly to prevent cancer?

  • @sheriffa3494
    @sheriffa3494 Год назад

    Good.

  • @venugopalj9671
    @venugopalj9671 Год назад +61

    ഡോക്ടർ,5മിനിറ്റിൽ തരാവുന്ന വിവരം 11 മിനിറ്റ് ആക്കിയത് വളരെ ബോറിങ് ആയി. അത്രയും repetition ആണ്. ദയവായി 5 മിനിറ്റിൽ ചുരുക്കുക 🙏

    • @unnikrishnan3454
      @unnikrishnan3454 Год назад +18

      അദ്ദേഹം കൃത്യമായ കാര്യങ്ങൾ ഈ പ്രോഗ്രാമിന്റെ ആദ്യാവസാനം വിശദീകരിക്കുന്നുണ്ടല്ലോ, പിന്നെനിങ്ങൾ ഇത്തരം കമെന്റുകൾ ഇടുന്നത് മോശമാണ്.

    • @User34578global
      @User34578global Год назад +2

      ഞാൻ 1.5 എക്സ് സ്പീഡ് ഇട്ടിട്ടാണ് കണ്ടത്

    • @geethamanghat
      @geethamanghat Год назад +5

      കാര്യങ്ങൾ പറഞ്ഞു തരണ്ടേ.. സമയം ആവശ്യത്തിനെടുക്കണ്ടേ

    • @timerss4927
      @timerss4927 Год назад +1

      Alla bro doctor anoo,veruthe comments idandu podoo

    • @johnmatthew5392
      @johnmatthew5392 Год назад +6

      ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും

  • @josevet9607
    @josevet9607 Год назад

    No test can predict tomorrow but live healthy lifestyle. Improve immunity.

  • @sreekalap8173
    @sreekalap8173 Год назад

    thankyou

  • @aboobackerp1302
    @aboobackerp1302 Год назад

    Good

  • @shantypr392
    @shantypr392 Год назад

    Thanku doctor 😊

  • @vibhasatheesh7399
    @vibhasatheesh7399 Год назад

    Thankyou sir 🙏🏻🙏🏻🙏🏻

  • @ajayp8792
    @ajayp8792 Год назад

    Fasting insulin orikkal nokkiyal ethra months kazhinju veendum nokkanam

  • @abhijithp.r1673
    @abhijithp.r1673 Год назад

    Dr Retroviral Antibody Test (ECLIA /ELISA ) Ith Enthinte Test Anu HIV Test Ano

    • @rajeevomanakuttan2908
      @rajeevomanakuttan2908 7 месяцев назад

      Retroviral Antibody Test, also known as ECLIA (ElectroChemiLuminescence ImmunoAssay) or ELISA (Enzyme-Linked Immunosorbent Assay), is a blood test used to detect antibodies to retroviruses in a person's bloodstream. Retroviruses are a family of viruses that includes human immunodeficiency virus (HIV), which causes acquired immunodeficiency syndrome (AIDS).

  • @vijukv3546
    @vijukv3546 5 месяцев назад

    My fasting insulin was 5.9

  • @karottugeorge1914
    @karottugeorge1914 Год назад +1

    Very informative video. But, the doctor made a slip of tonge. He says if the fasting insuline is 19, 20 23 etc. then the insulin resistance is reduced. At the same time he says if it is less than 10, it is ideal. These are two contradictory statements. From this video I understand that if the fasting insulin is above 18, iunsulin resistance is INCREASED and that is not good indication of health. I think it is a slip of tonge because of fast talking and the good doctor should correct/clarfy it in the next video for the benefit of readers.

  • @ummerkoyatharayangal7981
    @ummerkoyatharayangal7981 Год назад +2

    Do u mean C peptide or Insulin estimation

  • @fathimas8599
    @fathimas8599 10 месяцев назад

    Thank you so much Dr Prasoon 🎉🎉🎉

  • @renjithi.p8525
    @renjithi.p8525 8 месяцев назад

    Fi- 14.40, ഇത് കുഴപ്പം ഉണ്ടോ dr

  • @balachandrakumari3526
    @balachandrakumari3526 Месяц назад

    ❤️

  • @RaveendranathanNair-tk9xb
    @RaveendranathanNair-tk9xb 11 месяцев назад

    2.6

  • @sobhasam9610
    @sobhasam9610 Год назад

    Dr, do diabetic patients have high insulin resistance levels?

    • @jackthestuddd
      @jackthestuddd Год назад

      High insulin resistance is pre-diabetic range , your H1Abc level falls in 5.7 to 6.4 range. Once you have full blown diabetes there is nothing called insulin resistance , your glands stopped to produce insulin and you have to inject insulin to lower blood sugar

  • @krishnakumarkottath7699
    @krishnakumarkottath7699 Год назад +4

    2.5 fasting insuin

    • @ajishjan5817
      @ajishjan5817 Год назад

      Best results

    • @harikumaramenon9780
      @harikumaramenon9780 8 месяцев назад

      My fasting insulin levels is 3.2 but my body weight is decreasing, I lost 12kgs after two years, I m taking tablets, what to do to increase my weight

  • @aswathysunil7507
    @aswathysunil7507 10 месяцев назад

    My fasting insulin 30

  • @deepthis5986
    @deepthis5986 Год назад +2

    Enik 11.3 aanu

  • @johnrosanna3927
    @johnrosanna3927 Год назад +2

    This is glucose GTT

    • @jus-in-bts
      @jus-in-bts Год назад

      DR. പറയുന്ന ടെസ്റ്റിന്റെ പേര് എന്താണ്.. ലാബിൽ പോയി എന്ത് ടെസ്റ്റ്‌ ചെയ്യണം എന്നാണ് നമ്മൾ പറയുക.

    • @harispk3773
      @harispk3773 Год назад

      ​@@jus-in-btstest name is FASTING INSULIN

    • @musthafakp2242
      @musthafakp2242 Год назад

      Fasting Insuli Level

    • @susythomas5040
      @susythomas5040 Год назад

      ​@@jus-in-btsHOMA IR Test...

    • @doctorprasoon
      @doctorprasoon  Год назад

      no