EP #39🇰🇿🇬🇷മണ്ടൻമാർ യൂറോപ്പിലേക്ക്

Поделиться
HTML-код
  • Опубликовано: 24 май 2024

Комментарии • 390

  • @midhunpoolamanna6540
    @midhunpoolamanna6540 2 месяца назад +297

    നിങ്ങൾ മണ്ടന്മാരല്ല. നിങ്ങളെ കാളിയാക്കുന്നവരാണ് ശെരിക്കും മണ്ടന്മാർ 😍keep going well

  • @salilar.a5651
    @salilar.a5651 2 месяца назад +91

    നിങ്ങൾ മിടുക്കന്മാരല്ലേ... നിങ്ങൾ തരുന്ന യാത്ര എക്സ്പീരിയൻസ് ആരും തരുന്നതല്ല....♥️♥️♥️

  • @muhammedswalihat
    @muhammedswalihat 2 месяца назад +880

    ലിബിനെ വണ്ടിയോടിക്കാൻ പഠിപ്പിക്കു എന്ന് ആഗ്രഹമുള്ളവർ

    • @nelsonpoulose6215
      @nelsonpoulose6215 2 месяца назад +26

      Chathalum avan padikkilla😂

    • @MR_EDITOR261
      @MR_EDITOR261 2 месяца назад +26

      Avanariyam old video check cheythal mathi🙂 എബിൻ അന്ന് പറഞ്ഞിട്ടുണ്ട് അവന് എന്തേലും മടുപ്പു വന്നാൽ വണ്ടി അവിടെ ഇട്ടിട്ട് പോവും അതുകൊണ്ടാണ് അവന് വണ്ടി കൊടുക്കാത്തത് എന്ന് പഴയ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട് അത്യാവശ്യ ഘട്ടങ്ങളിൽ അവൻ ഓടിക്കും എന്നും ആ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

    • @joandni561
      @joandni561 2 месяца назад

      അവൻ അണ്ടി ഓടിക്കും😂😂

    • @nelsonpoulose6215
      @nelsonpoulose6215 2 месяца назад +3

      @@MR_EDITOR261 ohooooo 🤣

    • @Lullabylover
      @Lullabylover 2 месяца назад +3

      Vanda...

  • @Indianlifetube
    @Indianlifetube 2 месяца назад +49

    ചങ്കൂറ്റം അതൊന്നു മാത്രമാണ് മക്കളെ നിങ്ങളുടെ കയ്മുതൽ ധൈര്യമായി മുന്നോട്ട് പോകുക ♥️

  • @CJ-pl4uz
    @CJ-pl4uz 2 месяца назад +152

    ആരെ ര സി പ്പി ക്കാ ന്‍ 😢ആണെങ്കിലും സ്വയം താഴ് ത്തി കെട്ട രുത് 🙏🏻

  • @abhiaravind1151
    @abhiaravind1151 2 месяца назад +78

    നിങൾ caption ഇടുമ്പോൾ സ്വയം ഇകഴ്തുന്ന തരത്തിൽ ഉള്ളത് ഇടരുത്. തമാശയ്ക്ക് വേണ്ടി ആണേലും അങ്ങനെ പറയരുത്. രണ്ട് മണ്ടന്മാർക്ക് ഒരിക്കലും ഇങ്ങനെ kazhakstan വരെ എത്താൻ പറ്റില്ല. നിങ്ങളെ മണ്ടന്മാർ എന്ന് പലരും പറയുമെങ്കിലും ഞാനോ താങ്കളെ സ്നേഹിക്കുന്നവരോ അത് പറയില്ല. കുറച്ച് എടുത്ത് ചാട്ടം ഉണ്ട്. അത് കുഴപ്പം ഇല്ല. പതിയെ മാറും എന്ന് വിശ്വസിക്കാം. പക്ഷേ വലിയ കുഴപ്പം ഒന്നും നിങൾ ഉണ്ടാക്കാറില്ല. എന്തായാലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകൂ. All the best.

  • @rahulsasi6373
    @rahulsasi6373 Месяц назад +7

    ഇവരെ വിമർശിച്ച ഒരുപാടുപേരുണ്ട് ഇപ്പൊ എന്തായി 🔥🔥🔥♥️

  • @shamnadkanoor9572
    @shamnadkanoor9572 2 месяца назад +11

    അടിപൊളി, അങ്ങനെ അൽമാട്ടി വിട്ട് പോകുന്നു, happy journey 👍👍👍👍❤❤❤

  • @Prakrthi_Sanchari
    @Prakrthi_Sanchari 2 месяца назад +60

    Aproximate ഇന്നത്തെ കോരിച്ചൊരിയുന്ന മഴയത്ത്.. ഇടിയുടെയും മിന്നലിൻ്റെയും ഒപ്പം ഈ വീഡിയോ കാണുന്ന ഞാൻ....

    • @ozi.llllll
      @ozi.llllll 2 месяца назад

      Bruhhhhh 😂

    • @SonyT-vj9ef
      @SonyT-vj9ef 2 месяца назад

      Approximate കുറെ ദൂരം ഉണ്ട് കേട്ടോ ഇവിടുന്നു Almattikku

    • @agentnjmg4921
      @agentnjmg4921 Месяц назад

      wtf

    • @vhcjcv5760
      @vhcjcv5760 Месяц назад

      🤣

  • @voice597
    @voice597 Месяц назад +13

    ഒന്ന് ആലോചിച് നോക്ക് malayalam പോലും വെക്തമായി അറിയാത്ത ഇവർ Europe ഇലൊക്കെ എത്തുന്നു
    ഇതല്ലേ ശെരിക്കും Insipiration ❤️

    • @arpnga
      @arpnga Месяц назад +2

      Correct

    • @SreehariAchu-pp9nh
      @SreehariAchu-pp9nh Месяц назад +2

      Athini paisa undayal onnum ariyanam enn illa ellam cash nokkikolum😂💲💸

    • @voice597
      @voice597 Месяц назад +1

      @@SreehariAchu-pp9nh Aarum dhanam cheytha paisa onnum alallo? Enth reethiyo aykotte avar sambhadhichath thanne alle

  • @user-fc7qe6rc7r
    @user-fc7qe6rc7r 2 месяца назад +21

    എവിടെ ചെന്നാലും നമ്മുടെ മലയാളികൾ ഉണ്ട് സഹായിക്കാൻ... 🤗💗

    • @almondnine
      @almondnine Месяц назад +1

      thanks to cpi(m) most malayalees have to go out of kerala for decent living

    • @Priyan-priyan
      @Priyan-priyan Месяц назад

      ​@@almondnine cpim n andi po myre

    • @sinodmp2281
      @sinodmp2281 Месяц назад

      അങ്ങനെ എല്ലാ മലയാളിനെയും പുകയത്താണ്ട അതിലും...... വർഗം കൂടില്ല

  • @jebinlalvs2927
    @jebinlalvs2927 2 месяца назад +35

    തിരിച്ചു വരുമ്പോൾ വണ്ടിയുടെ ഗ്രിലിൽ കെട്ടിയിരിക്കുന്ന വൈറ്റ് കേബിൾ ടൈ മാറ്റി ബ്ലാക്ക് ടൈ കേട്ടുക.

  • @Jithin065
    @Jithin065 2 месяца назад +8

    Happy journey machaanss❤️❤️❤️

  • @shabeerusman7305
    @shabeerusman7305 Месяц назад +2

    ഡ്രസ്സിങ്ങ് ഒക്കെ ഇപ്പോ സൂപ്പറാട്ടോ🥰 രണ്ട് പേരും ഇപ്പോ ലുക്കായി❤

  • @WCvloog
    @WCvloog 2 месяца назад +9

    ദാസന്റെയും വിജയന്റെ അവസ്ഥയാണല്ലോ ബ്രോ🤣🤣🤣

  • @sanuak4960
    @sanuak4960 Месяц назад +2

    19:55 ഹായ് അതാ ഇരിക്കുന്നു പ്ലെയിനിന്റെ ഡ്രൈവർ 😂😂

  • @ShifasZiya
    @ShifasZiya 2 месяца назад +8

    3 years ആയി കൂടെ കൂടിയിട്ട് ❤❤❤🎉

  • @marysamuel7103
    @marysamuel7103 2 месяца назад +3

    Good luck. May God bless you both.

  • @pallathakhil8641
    @pallathakhil8641 2 месяца назад +7

    പനി ആയിട്ടും തണുത്ത വെള്ളം കുടിക്കുന്ന മച്ചാന്മാർ

  • @NiyasoorajKannur1
    @NiyasoorajKannur1 Месяц назад

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോന് സത്യസന്ധമായ തമ്പ്നെയിൽ കണ്ടത്😜😂😂😂 സ്വയം താഴ്ത്തികെട്ടരുത് ബ്രോസ് 👍❤❤

  • @kundukulamblr
    @kundukulamblr Месяц назад +1

    UR ROCKKING GUYZ!! Best Wishes and Enjoy.

  • @Joysheart
    @Joysheart 2 месяца назад +11

    മണ്ടന്മാർ ലണ്ടനിൽ എന്നൊരു സിനിമയുണ്ട്.

  • @Alldaylife
    @Alldaylife 2 месяца назад +9

    Photo edukan Vanna kuttyude photo alle munnathe episodil thumbnail itte😮

  • @SKYLER__EFX_5055
    @SKYLER__EFX_5055 Месяц назад +1

    Nattil Poti Verumboyekkum Vandiyude Dashboardum Headlightum Parcel Angot Ayyachu Avrod Fit Cheyyan Parayane Ebin Chetta

  • @rakshithrenganz9285
    @rakshithrenganz9285 2 месяца назад +3

    Camera off cheydhal ebin ipo theri thodangum😂😂

  • @ananyadas631
    @ananyadas631 29 дней назад

    Shoo thuppal therich😂❤

  • @SREEJITHMNAIR-dc2yv
    @SREEJITHMNAIR-dc2yv 2 месяца назад +12

    First viewer from ireland 🇮🇪

  • @rajeshknrajeshkn7726
    @rajeshknrajeshkn7726 Месяц назад

    രണ്ടുപേരും അടിപൊളിയായിട്ട് നടക്കും

  • @maheshr9098
    @maheshr9098 2 месяца назад +2

    God bless you 🙏🏻

  • @NithinBabu-kp9vt
    @NithinBabu-kp9vt Месяц назад +3

    ഈ വീയോ കാണുനപോൾ കേരളത്തിലെ കുറെ സർന്മാരുടെ കുരു പെടും 🤣🤣

  • @Officialpilotof911
    @Officialpilotof911 Месяц назад +1

    പണ്ട് കേരളം കത്തിച്ച ടീമാ 🔥

  • @fajarfardheen5693
    @fajarfardheen5693 2 месяца назад +2

    Wizz air budget airline aayath kond aann kure criteria okke

  • @akhil_sai
    @akhil_sai Месяц назад +4

    33:00 e വിവേചനം എന്നത് എല്ലാ സ്ഥലത്തും ഉണ്ട് , developed രാജ്യങ്ങളിൽ വര്ണ്ണ വിവേചനം , അറബി നാടുകളിൽ കറുത്ത അറബി വെളുത്ത അറബി , ഇന്ത്യയിൽ ജാതി വിവേചനം , ഭൂരിപക്ഷങ്ങൾക്കിടയിൽ ആകും ഈ വിവേചനം ഉണ്ടാകുക എല്ലാനാട്ടിലും, യൂറോപ്പിൽ ഒക്കെ നല്ല സമ്പത്തിക വിവേചനവും ഉണ്ട്

  • @ShanilShani-it8st
    @ShanilShani-it8st 2 месяца назад +1

    Chetta oru hi tha😂

  • @nadeerkk3770
    @nadeerkk3770 2 месяца назад +1

    ningl. polik. muth manikale💪💪❤❤❤❤

  • @Explorer_Bush
    @Explorer_Bush 2 месяца назад +1

    വിസ് Air muthanu…❤

  • @97456066
    @97456066 Месяц назад

    Namichu guys onnu ariyathe oru rajyathu pokuka room edukuka explore cheuyuka athu nigalke pattu eniyum orupadu rajyagal keezhadakatte

  • @anoopvarakkool3233
    @anoopvarakkool3233 Месяц назад

    നിങ്ങൾ പോളിയാണ്

  • @user-tk8xm4oz1k
    @user-tk8xm4oz1k 2 месяца назад +2

    Enik ningale kanan agraham und

  • @royson4200
    @royson4200 2 месяца назад +2

    Ada mone⚡️

  • @sreelekhavs7932
    @sreelekhavs7932 2 месяца назад +1

    സൂപ്പർ 👍🏻👍🏻

  • @kmamedia2317
    @kmamedia2317 2 месяца назад +33

    ivare ishtappedunnavar like adikk
    😍😍

  • @rakshithrenganz9285
    @rakshithrenganz9285 2 месяца назад +1

    Appo vandi konduvunnille?

  • @adarshsabu2000
    @adarshsabu2000 2 месяца назад +1

    Approximate ethra per kidannond kanunnind😅

  • @KhaleelEk
    @KhaleelEk 2 месяца назад +1

    Athaaan🔥🔥

  • @KhaleelEk
    @KhaleelEk 2 месяца назад +9

    Dress costume pwolich Bross🔥

  • @muhammedferoze8807
    @muhammedferoze8807 Месяц назад

    Congratulation brothers

  • @sandeepnithyanandan1439
    @sandeepnithyanandan1439 Месяц назад

    അടിപൊളി 🔥🔥🥰🥰💪🏻💪🏻

  • @sajans8291
    @sajans8291 Месяц назад

    Oh... Poli.. 🔥🔥🔥🔥

  • @callmejk2k24
    @callmejk2k24 2 месяца назад +3

    Welcome to India ❤❤

  • @Blackhoodie9
    @Blackhoodie9 2 месяца назад +1

    Karuthalentha bros swayam under estimate cheyalle plz,, ini ingane parayaruth plz

  • @Blackhoodie9
    @Blackhoodie9 2 месяца назад

    Ebin, u men Lufthanza?

  • @imagealanz1018
    @imagealanz1018 Месяц назад

    Powliku

  • @navinozhiel6655
    @navinozhiel6655 2 месяца назад

    Only 8 business seats in abudhabi to Greece flight from abudhabi airport and a narrow flight too..

  • @Raja_story_
    @Raja_story_ 2 месяца назад +2

    Pollliii❤❤

  • @CK-pk3iu
    @CK-pk3iu 27 дней назад

    Best of luck for Europe 🙌🏼

  • @sijothomas759
    @sijothomas759 2 месяца назад +1

    Good ❤❤❤❤

  • @sandriksibil19
    @sandriksibil19 2 месяца назад +2

    Nigal enthina Greece il poyath. Enthe vandi oodich povathirune.. Plss reple🛐

    • @pearlheartful
      @pearlheartful Месяц назад +2

      Europe visa kitiyath use cheyan. Vandi odich ethumbozekum visa exipre akum. Visa use cheythit next time apply cheyumbol koodthal period stay kittum. Avar paranjitund ee karyam munb videol.

  • @bennyedamannil9088
    @bennyedamannil9088 2 месяца назад

    Supper 👍👍

  • @kjjayadas
    @kjjayadas Месяц назад +1

    Greece,Athens കണ്ട സ്ഥിതിക്ക് Musician Yanni ye കാണണം കേട്ടോ....❤❤

  • @VineethVineeth-io4tl
    @VineethVineeth-io4tl 2 месяца назад +4

    ഉച്ചയും കുത്തി നിന്ന്. കാണുന്നവരുണ്ടോ..? 😕

  • @thomsonthomas8964
    @thomsonthomas8964 2 месяца назад

    Santorini nice place please go there

  • @kuriankidangathukarottu2009
    @kuriankidangathukarottu2009 2 месяца назад

    Super ❤❤

  • @vidhyavijayan5758
    @vidhyavijayan5758 2 месяца назад

    Welcome to Athens chettaa..

  • @rvm9427
    @rvm9427 2 месяца назад

    Habibi come to abudabi ❤❤❤❤

  • @RANIC.S
    @RANIC.S 2 месяца назад +1

    ചെവിയിൽ വക്കുന്ന ബഡ്‌സ് വാങ്ങി വക്കണം,വായും മൂക്കും അടച്ചുപിടിച്ചാൽ പ്രഷർ കുറയും

  • @vandipremii12345
    @vandipremii12345 2 месяца назад

    Nigal polli ahnn❤

  • @TravelBro
    @TravelBro Месяц назад

    വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട് ... വിവരം ഇല്ലാത്ത എന്ന് പറഞ്ഞ പിന്നെയും പോട്ടെ പറയാം 😀

  • @navinozhiel6655
    @navinozhiel6655 2 месяца назад +2

    Now they reached Greece on 22/5/24 morning they reached athens greece

  • @user-eo1yq4qr3f
    @user-eo1yq4qr3f 2 месяца назад +9

    യൂറോപ്പിലേക്കു എന്ന് ഇട്ടമതി 😂😂 ബാക്കി 😂😂😂😂😂

  • @adithkrishna2457
    @adithkrishna2457 2 месяца назад +2

    🎉🎉

  • @user-sg7gy1cm9f
    @user-sg7gy1cm9f 2 месяца назад +27

    എനെ പോലെ കിടന്നു കാണുന്നവർ ഉണ്ടോ

  • @abdullahfia3119
    @abdullahfia3119 Месяц назад

    super 💝❤️💝

  • @kallunkalmachan9745
    @kallunkalmachan9745 Месяц назад +1

    എയർപോർട്ടിൽ കൊണ്ടുവിടാൻ വന്ന ചെറിയ ചങ്കിന്റെ പേര് എന്താണ്?

  • @gadgetsprochannel
    @gadgetsprochannel 2 месяца назад +1

    Good job guys ❤... Realy happy...

  • @sunithajayan3398
    @sunithajayan3398 2 месяца назад +2

  • @viralshow6075
    @viralshow6075 2 месяца назад

    Walkman walkman enn parayunnath enthinanavo.....😂

  • @AlexKm-gs6sx
    @AlexKm-gs6sx 2 месяца назад +3

    അവർ വന്നു ഗയ്‌സ്

  • @muhammedshahid7669
    @muhammedshahid7669 Месяц назад

    Poli😊😊😊

  • @Mmuhammadashkar7409
    @Mmuhammadashkar7409 2 месяца назад +1

    നപ്പോളിയനെയും കൊണ്ട് പുവമായിരുന്നു

  • @user-ti9kl4dm5e
    @user-ti9kl4dm5e 2 месяца назад

    Njaan Koyilandy aa❤

  • @midhuntrtr4757
    @midhuntrtr4757 2 месяца назад

    🔥🔥😍❤️

  • @abinvince9935
    @abinvince9935 2 месяца назад +1

    McDonald's ❎makassiss✅

  • @muhsinkkb
    @muhsinkkb 2 месяца назад

    അതാണ് ❤❤❤❤❤️💕👍💕❤️❤️👍✌️❤️❤️❤️❤️💕✌️✌️❤️💕💕❤️

  • @praveenkumarvlogs2225
    @praveenkumarvlogs2225 2 месяца назад +1

    😍😍

  • @user-nq4qf2bh5f
    @user-nq4qf2bh5f 2 месяца назад +1

    ❤️❤️❤️❤️

  • @pianistanon1899
    @pianistanon1899 2 месяца назад +82

    കോട്ടയം പാലാകാർ ഇവിടെ ലൈക്‌ അടിച്ചു പൊക്കോ 🤗🤗

  • @marysamuel7103
    @marysamuel7103 2 месяца назад +2

    The seat near the wing is not good. Too much noise and ear pops. Next time ask for a seat in front.

  • @a_dhu
    @a_dhu 2 месяца назад +1

    ❤❤❤❤❤

  • @user-hh5ut8rf3o
    @user-hh5ut8rf3o Месяц назад

    Bro swedenil halmstad city varunegil parayu..kanam...❤

  • @prajeesh_abraham
    @prajeesh_abraham 2 месяца назад +1

    O Jesus 🙏🙏

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 2 месяца назад +1

    ❤❤❤

  • @user-lo9st7or7u
    @user-lo9st7or7u 2 месяца назад +1

    😗💗

  • @gikkujoseph2598
    @gikkujoseph2598 2 месяца назад +9

    Kottayam first🎊😍😍

  • @adimhd6432
    @adimhd6432 Месяц назад

    Sugunan 😂😂😂

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 месяца назад

    ❤️❤️❤️...

  • @Alldaylife
    @Alldaylife 2 месяца назад

    Uduthunik maruthuni illadhe avar yathra thudarunnu guy's

  • @Sunilkumar-pu9zf
    @Sunilkumar-pu9zf 2 месяца назад

    Super

  • @ET-lw2np
    @ET-lw2np 2 месяца назад

    Mandanmar London il😂 chumma

  • @sheebajoseph9114
    @sheebajoseph9114 2 месяца назад

    💞