Arjun Truck Located !

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 102

  • @vivekvlogs1445
    @vivekvlogs1445 2 месяца назад +55

    ദൈവമേ ഇവിടെ നീ അത്ഭുതം കാണിച്ചേ തീരു. ഒരായിരം മനുഷ്യരുടെ പ്രാർത്ഥന അവനൊപ്പം ആണ്

  • @gokuldask2958
    @gokuldask2958 2 месяца назад +93

    വണ്ടി സ്റ്റാർട്ട് ആയത് മണ്ണ് ഇടിയുന്നു എന്ന് അർജുവിന് മനസ്സിലായപ്പോൾ ആയിരിക്കും.... So അവൻ വണ്ടി സ്റ്റാർട്ട് ആക്കി രക്ഷപെടാൻ ശ്രമിച്ചത് ആയിരിക്കാം.... അങ്ങിനെ ഇരിക്കെ ആയിരിക്കും മണ്ണ് വന്നു വണ്ടിയിൽ വീണതും. മണ്ണ് വണ്ടിയെ കൊണ്ട് ദൂരത്തേക്ക് പോയതും.....! ഇത് എൻ്റെ ഒരു സംശയം മാത്രം ആണ്....

  • @Rizba-79
    @Rizba-79 2 месяца назад +222

    ഇതിൽ ആരും ആരെയും കുറ്റം പറയേണ്ട കാര്യമില്ല .കാരണം നേവി ആദ്യം പുഴയിൽ തിരച്ചിൽ നടത്തിയിട്ട് പുഴയിൽ സിഗ്നൽ കിട്ടിയില്ല എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് രഞ്ജിത്ത് ഇസ്രായേൽ കരയിൽ തിരച്ചിൽ നടത്താൻ നിർബന്ധം പിടിച്ചത് .പിന്നെ വണ്ടി on ആയ കാര്യവും പറയുന്നുണ്ട് .അത് കൊണ്ടാണ് കരയിൽ തിരച്ചിൽ നടന്നത് .നാട്ടിൽ നിന്ന് പോയ സന്നദ്ധ രക്ഷാ സംഘങ്ങൾ അടക്കം എല്ലാവരും സ്വന്തം സഹോദരൻ എന്ന പോലെ തിരച്ചിൽ നടത്തിയിട്ടുണ്ട് .ഇപ്പോൾ reporter അടക്കം ഉള്ള ചാനലുകാർ രഞ്ജിത്തിനെയും മറ്റുള്ളവരെയും തള്ളിപ്പറയുന്നത് ശരിയല്ല .രഞ്ജിത്ത് ആരാണെന്ന് അറിയാത്തവർ അദ്ദേഹത്തെ കുറിച് youtubil ഒന്നു തിരയുന്നത് നന്നായിരിക്കും .ഏതായാലും ഇപ്പോൾ എല്ലാ സേനയും സംയുക്തമായി നല്ല രീതിയിൽ തിരച്ചിൽ നടത്തുന്നുണ്ട് .നാളെ നല്ലൊരു വാർത്ത കേൾക്കാനാവട്ടെ എന്ന് പ്രാർത്ഥിക്കാം .അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ ❤

  • @abdurazzak4748
    @abdurazzak4748 2 месяца назад +121

    Arjun tirich vannal! .... Ath oru miracle ayrikum💥
    Keralth vindum oru cinima varanulla chance und✨

  • @meghaa940
    @meghaa940 2 месяца назад +74

    I don't know why the news channel saying against Ranjit israel now.i think after the arrival of Ranjit the rescue operation became more effective.

  • @archanavijayan2980
    @archanavijayan2980 2 месяца назад +71

    അർജുൻ ഏട്ടൻ തിരിച്ചു വരും നദിയുടെ ഏതേലും ഒരു കരയിൽ നീന്തി രക്ഷപെട്ടിട്ടുണ്ടെന്നു വിശ്വസികാം ബോധം ഇല്ലാതെ ജീവനോടെ ഏതേലും ഒരു കരയിൽ ഉണ്ട് നദിയോട് ചേർന്നു 😒

  • @roshanrajan4094
    @roshanrajan4094 2 месяца назад +21

    Cybercell report correct ആണ്... അത് highlight ചെയ്തു കണ്ടിട്ടുണ്ട്. ആദ്യ ഇമ്പാക്റ്റിൽ തന്നെ Glass പൊട്ടി ഫോൺ റോഡിൽ തന്നെ എവിടെയെങ്കിലും വീണ് പോയി കാണും. ആദ്യം വന്ന ആരെങ്കിലും phone എടുത്ത് കാണും... അല്ലെങ്കിൽ മണ്ണ് കേറി പോയ ടിപ്പറിൽ കാണും.

  • @Inrisong
    @Inrisong 2 месяца назад +72

    News 18 പുറ കത്തുമ്പോൾ വാഴ വെട്ടുന്ന പരിപാടിയാണ് ചെയ്യുന്നത്.. വ്യൂസിനു വേണ്ടി thumbnail ഏതെല്ലാം രീതിയിലാണ് അവർ വെക്കുന്നത് മഹാപാപികൾ 😢

  • @jabirnabeeljabir6487
    @jabirnabeeljabir6487 2 месяца назад +173

    Arjun tiricch varum enn urappullavar........

  • @CcfGg-hx3cj
    @CcfGg-hx3cj 2 месяца назад +83

    I think Arjun is till alive .. because I feel like that ...

  • @jithinmanu6906
    @jithinmanu6906 2 месяца назад +23

    ഈ വീഡിയോ കണ്ടപ്പോ ഉള്ള പ്രേതീക്ഷ പോയി 100% അർജുൻ ജീവൻ നഷ്ടം ആയി 😢

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 2 месяца назад +17

    ലോറി മറിയും ..എനിക്കും ഉണ്ട് ലോറി..ശക്തമായ നാല് ലോഡ് കല്ല് വന്ന് ലോറിയില്‍ പതിച്ചാല്‍ ലോറി മറിയും... ഇത് വെള്ളവും മണ്ണും കല്ലും അതും ടണ്‍ കണക്കിന് വന്നാല്‍ ലോറിയെ എടുത്ത് കൊണ്ട് പോകും

  • @vishnuchandran2120
    @vishnuchandran2120 2 месяца назад +41

    വാഹനം മുകളിൽ ആയിരിക്കില്ലേ അതിന്റെ മുകളിൽ മണ്ണിട്ടതിനുശേഷം ആയിരിക്കും വാഹനം താഴ്ന്നു പോയത് വെള്ളത്തിന്റെ അടിയൊഴുക്ക് ഒരു കാരണമല്ലേ

  • @sanvijourney
    @sanvijourney 2 месяца назад +24

    തുടക്കത്തിൽ അന്വേഷിച്ച മനുഷ്യരെ നമുക്ക് കുറ്റം പറയാം നേരെ നോക്കിയില്ല എന്നൊക്കെ.. ഈ പ്രകൃതി വീണ്ടും ദുരന്തങ്ങൾ ഉണ്ടാക്കുന്നതിന് എന്ത് ചെയ്യാൻ. ഈ മഴ കാരണം എന്തുമാത്രം തടസ്സമായിരുന്നു

  • @roshanrajan4094
    @roshanrajan4094 2 месяца назад +20

    എന്താണ് സംഭവിതെന്ന് പോലും മനസിലാകാതെ...ഉറക്കത്തിൽ... പാവം 🥹🥹🥹

  • @muhammedanas7380
    @muhammedanas7380 2 месяца назад +27

    ജീവൻ കിട്ടണേ നാഥാ 😒😒😒😅🥹🥹🥹🥲

  • @rahulc8883
    @rahulc8883 2 месяца назад +51

    മനാഫ്കയുടെ അനിയൻ ആണ് മുബീൻ

  • @albertbiju955
    @albertbiju955 2 месяца назад +112

    Oro likinum njn 1-pushup adukum because my girlfriend broke up with me 😢

  • @69_BaBu_69
    @69_BaBu_69 2 месяца назад +47

    ചിലപ്പോൾ അർജുൻ നിങ്ങളെയൊക്കെ വീഡിയോ കാണുന്നുണ്ടാകും so തിരിച്ചു വരും

  • @gangalakshmi2339
    @gangalakshmi2339 2 месяца назад +12

    U are the best always ❤

  • @Bibobabiii
    @Bibobabiii 2 месяца назад +8

    Ownerte karyam aakanda , truck,bus athilokke angane aan pinne 2aal partnershipil aahn ivare truck odunnath robin bus polathe bus ath sherikkum vere aalde vandi aahn matte pulli vandi nokki kondupovunu enn maatram pinne arjune ini kittan chance illa 20m underground enn parayumbo around 10ton+ weight kaanum ath vandi taangula pinne sulight illa air kitilla ini vandi kittiyalum aal athil undo enn ariyilla.

  • @1tozz656
    @1tozz656 2 месяца назад +13

    അവിടെ നല്ല അടിഒയ്ക്ക് ഉണ്ട് അവരും മാനുഷരാണ് നാളെ നല്ല വാർത്ത വരട്ടെ ❤️❤️

  • @klbachu964
    @klbachu964 2 месяца назад +23

    Better than news channel 👍‼️ 16:09

  • @filmylivemedia
    @filmylivemedia 2 месяца назад +15

    അത്ഭുതം സംഭവിക്കട്ടെ 🙏🏻🙏🏻🥺

  • @AnaghaSinesh
    @AnaghaSinesh 2 месяца назад +37

    Miracle sambavikane

  • @karthikaryan5608
    @karthikaryan5608 2 месяца назад +24

    ഈ അർജുൻ വണ്ടിയിൽ തന്നെ ഉണ്ടെന്ന് എന്താണ് ഉറപ്പുള്ളത്..???? അങ്ങനെ ആണെങ്കിൽ mobile on ആകില്ലേ..!!!! Wat if he ws outside അങ്ങനെ എങ്കിൽ phone തെറിച്ച് പോകാനും മണ്ണിനടിയിൽ റോഡിൽ തന്നെ വീഴാനും chances ഉണ്ടല്ലോ..!!!!

  • @farisshafikt3556
    @farisshafikt3556 2 месяца назад +37

    മുബിൻ മനാഫിന്റെ അനിയൻ ആണ്. മനാഫ് തന്നെ പറയുന്ന ന്യൂസ് bite ഉണ്ട്

  • @MALLU_KADUVA
    @MALLU_KADUVA 2 месяца назад +16

    കുറച്ചു കൂടി സീരിയസ് ആയി എടുത്തെങ്കിൽ...😢..
    കേരളം gods own country... ന്നു പറയുന്നത്.. ദൈവത്തിന്റെ മനസുള്ള ജനങ്ങൾ... അത് കൊണ്ടാണ്..
    ഇപ്പോ മനസ്സിലായോ..

  • @lakshminarayanan8524
    @lakshminarayanan8524 2 месяца назад +22

    Your are observing and examing very detailed and correctly

  • @Heyyy120
    @Heyyy120 2 месяца назад +14

    Waiting for the better news tomorrow 🥺 Insha Allah he will be back 🤲

  • @AYN8-9
    @AYN8-9 2 месяца назад +25

    മലയാളികളുടെ Comments .
    എല്ലാത്തിലും കുറ്റവും കുറവും കണ്ട് പിടിക്കുക , വർഗീയത കാണുക etc only

  • @bhagathbhagath924
    @bhagathbhagath924 2 месяца назад +352

    Oru 10 like tharoooo plzzzz

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk 2 месяца назад +45

    Puzhayil illa enn nevi mumbe paranjathallea?

  • @Abhzzzz
    @Abhzzzz 2 месяца назад +37

    Jeevanodey kittiyal mathi 🥺

  • @majirefi1867
    @majirefi1867 2 месяца назад +29

    Ee oru samayath parayunnath sheriyaano ennariyilla,nnnalum parayuaan,oru mike vangiku brooo..njanoru housewife aan,ningalde videos ellam kaanaarnd,i like ur way of presentation..veetile jolikalkidayilan mikka videosum kaanaarullath,so...ennepole kurachaalkar ithil cmnt itt kaanaarnd mike vaangikan,athil oraalaayt enne kandal mathi..ngtv allaato

  • @abhiram3127
    @abhiram3127 2 месяца назад +16

    Correct ആയി അന്വേഷിച് റിപ്പോർട്ട്‌ ചെയ്ത തങ്ങൾക്ക് 👏🏻👏🏻 സത്യം പറഞ്ഞ നമ്മുടെ കുറച് ആളുകൾ തന്നെ ആണ് ഈ തിരച്ചിൽ ട്രാക്ക് മാറ്റിയത്

  • @5111lj
    @5111lj 2 месяца назад +12

    Veruthe aan athokke
    Avida avar aadhyam paranjen riverill nokkam ennu
    ...

  • @Being_tranquil
    @Being_tranquil 2 месяца назад +7

    Waiting for a strong come back.. Hope for the best 👍💯

  • @MohammedFahis-z1t
    @MohammedFahis-z1t 2 месяца назад +25

    Ningal last Paranja pole arjun oru +ve news aayit varatte

  • @-taajasuddi9496
    @-taajasuddi9496 2 месяца назад +8

    Uthara karnataka✖️ Uthara Kannada✅

  • @Uniquegirl757
    @Uniquegirl757 2 месяца назад +10

    നല്ല സങ്കടം തോന്നുന്നു 😢😢

  • @madrid85423
    @madrid85423 2 месяца назад +15

    മുബീൻഎന്ന് പറയുന്ന മനാഫ് അനിയനാണ്

  • @kochikkari
    @kochikkari 2 месяца назад +23

    Ini vere ഏതെങ്കിലും ദുരൂഹത ഉണ്ടാവുമോ 🤔

  • @afthabahammed1603
    @afthabahammed1603 2 месяца назад +17

    Bro call record is confirmed by cyber cell and it is confirmed by jithin his relatives who spokes to the channel i do remember that

  • @MohammedFahis-z1t
    @MohammedFahis-z1t 2 месяца назад +14

    Ningal last paranjed pole arjun oru +ve news aayit varatte

  • @ancyk.p.313
    @ancyk.p.313 2 месяца назад +23

    Mubeen chilappo manafinte brother aavum

  • @trinity832
    @trinity832 2 месяца назад +9

    Very inefficient system !

  • @rajeevthannikal6769
    @rajeevthannikal6769 2 месяца назад +9

    പറഞ്ഞത് സത്യം 👍

  • @Jelekha985
    @Jelekha985 2 месяца назад +4

    Pandoru movie kandathu orma varunnu . Entho nagane vannupoyii. Athayathu thedunnathu kollan vendiyano ennu .. 😢 enne theriparayaruthu plz.

  • @heyhumans7808
    @heyhumans7808 2 месяца назад +30

    Jeevanode kito😶‍🌫️💔

  • @Arjuu__z_editz
    @Arjuu__z_editz 2 месяца назад +3

    Bhagyam❤❤😢 oh my god😢

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk 2 месяца назад +8

    Truck on aayi enn aadhyam paranjad arjunte wife thanneyan link Njan ayakkam Adhin shesham an manaf paranjad

  • @hakeemkodalida
    @hakeemkodalida 2 месяца назад +11

    Mubeen brother of manaf anu

  • @muhammednisan4805
    @muhammednisan4805 2 месяца назад +12

    ഇവനെ പറ്റി ഒരു വിഡിയോ ഇട്ടിട്ടുണ്ട്

  • @vijeesh6266
    @vijeesh6266 2 месяца назад +11

    Good findings

  • @vipinc3463
    @vipinc3463 2 месяца назад +10

    Sai bro👏

  • @SubinDhz-sd1ej
    @SubinDhz-sd1ej 2 месяца назад +23

    This is what we need from secretagent❤

  • @pratheeshpratheesh6094
    @pratheeshpratheesh6094 2 месяца назад +13

    Kannappi❤

  • @Anuuveeee
    @Anuuveeee 2 месяца назад +12

    Mubeen manfinte brother ane thonn nd

  • @Islamicvideos78513
    @Islamicvideos78513 2 месяца назад +10

    താങ്കൾക് ippo owner ആണോ പ്രശ്നം 😢 arjunane കിട്ടട്ടെ

  • @Cskbnnnm
    @Cskbnnnm 2 месяца назад +8

    U said the right thinngs.. This case is diverted manaf, renjith and kerala media

  • @dubai_vibe
    @dubai_vibe 2 месяца назад +21

    Happy birthday to me❤😢

  • @zero-fc9ol
    @zero-fc9ol 2 месяца назад +96

    Fun fact: you can like this comment by double tapping 🤧‼️

  • @kochikkari
    @kochikkari 2 месяца назад +4

    19:49 correct

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk 2 месяца назад +10

    Idhan wife paranja video

  • @user-yz5zb5hm1y
    @user-yz5zb5hm1y 2 месяца назад +18

    ranjith Isreal wasted lot of time by saying the lory is at the land😢 now its found at river😭

  • @Sachinsachu07
    @Sachinsachu07 2 месяца назад +11

    Vellathil annagel engannaya GPS wrk ayathh engine start ayerunnu ennoky alley parayunne athenganna

    • @SecretAgentX
      @SecretAgentX  2 месяца назад +11

      Watch this video complete Apol manasilakum vandi off aayi one time pine on aayila

  • @Achu804
    @Achu804 2 месяца назад +5

    Hi🖐️

  • @akhilta711
    @akhilta711 2 месяца назад +5

    👍👍👍

  • @Islamicvideos78513
    @Islamicvideos78513 2 месяца назад +3

    Athu all ടെ brother avum

  • @PraveenPersonals
    @PraveenPersonals 2 месяца назад +12

    മനാഫ് ആണ് ഏറെ വഴി തിരിച്ചു വിട്ടത്

  • @5111lj
    @5111lj 2 месяца назад +59

    Lorry owner ❌ranjith israiel ❌
    Karnataka government ✅

  • @suryas8651
    @suryas8651 2 месяца назад +6

    👍🏻👍🏻

  • @MohammedSuhail-m1y
    @MohammedSuhail-m1y 2 месяца назад +21

    Sai❤

  • @junuz7
    @junuz7 2 месяца назад +9

    Sayi w ❤

  • @ADVLOGSUPDATES
    @ADVLOGSUPDATES 2 месяца назад +6

    First please pin secret agent please please i am your big fan please

  • @illutkr290
    @illutkr290 2 месяца назад +5

    Sound kuràv

  • @amazingkerala4177
    @amazingkerala4177 2 месяца назад +2

    Hi bro

  • @muhsinariyas7948
    @muhsinariyas7948 2 месяца назад +7

  • @SinanSinu-e8z
    @SinanSinu-e8z 2 месяца назад +11

    Sai nee pwliyaadaaaa muthee ❤❤

  • @tomsonthomas418
    @tomsonthomas418 2 месяца назад +8

    sai krishnan english vayikkunnadh bayangara budhimuttiyanalo 😢njn vijarch sai brokk english aryamenn. kuzhapila bro still we love you ❤️

  • @freefire-cr8fm
    @freefire-cr8fm 2 месяца назад +6

    🥲

  • @rafikottakkal1042
    @rafikottakkal1042 2 месяца назад +5

    😥😥🤲

  • @vineethkumar6205
    @vineethkumar6205 2 месяца назад +2

    100%

  • @Rinshad7
    @Rinshad7 2 месяца назад +3

    ༺💓༻тнαηк уσυ༺💓༻

  • @KRISHNANANDCT
    @KRISHNANANDCT 2 месяца назад +1

    .

  • @sam_x_814
    @sam_x_814 2 месяца назад +2

    😰

  • @Arjuu__z_editz
    @Arjuu__z_editz 2 месяца назад +3

    1like❤❤

  • @Soo_Raj89
    @Soo_Raj89 2 месяца назад +16

    Sai bro❤

  • @VishnuShanakumar
    @VishnuShanakumar 2 месяца назад +3

    First

  • @amaldev5708
    @amaldev5708 2 месяца назад +1

    😴

  • @muhammedkhayaam5425
    @muhammedkhayaam5425 2 месяца назад +2

    1st

  • @mytheory2829
    @mytheory2829 2 месяца назад +13

    Kannappi❤

  • @netuser3013
    @netuser3013 2 месяца назад +3

    👍👍👍

  • @user-yz5zb5hm1y
    @user-yz5zb5hm1y 2 месяца назад +7

    ranjith Isreal wasted lot of time by saying the lory is at the land😢 now its found at river😭

  • @ksdstatusworld8539
    @ksdstatusworld8539 2 месяца назад +1

    1st

  • @user-yz5zb5hm1y
    @user-yz5zb5hm1y 2 месяца назад +7

    ranjith Isreal wasted lot of time by saying the lory is at the land😢 now its found at river😭