Yusuff Ali Impact

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 88

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 часов назад +11

    *no one can replace yusuf ali💯🔥*

  • @faayudubai9222
    @faayudubai9222 13 часов назад +72

    യൂസഫ്ക്ക fans like🥺🫵

  • @BlackBerry-o3i
    @BlackBerry-o3i 13 часов назад +23

    പബ്ലിക്കിലും, ന്യൂസിലും വരാത്ത എത്രയോ സഹായങ്ങൾ ചെയ്യുന്നുണ്ട് നമ്മുടെ പൊന്നിക്ക

  • @purushooo
    @purushooo 6 часов назад +3

    04:57 എല്ലാ മലയാളികളും കേൾക്കണം.. നമ്മുക്ക് ഒരു കൈത്താങ്ങു. Sai..ഇടയ്ക്ക് നിങ്ങൾ ളുടെ graph താഴ്ന്നു.. but ഇതുപോലെ നല്ല high quality talks and content.. you are doing great man.. നൂറു ഉമ്മ for the clarity points❤

  • @NisShaTecchaanal
    @NisShaTecchaanal 8 часов назад +9

    ഇതൊക്കെ തന്നെയാണ് മദ്രസയിലും പഠിപ്പിക്കുന്നത് മറ്റുള്ളവരെ സഹായിക്കുക എന്നുള്ളത് അവിടെ ജാതിയും മതവും ഒന്നുമില്ല അതാണ് ജനങ്ങൾ പറഞ്ഞത്

  • @veevee7555
    @veevee7555 5 часов назад +1

    Is it real caru?
    Camera adjust steering view illa
    Important steering

  • @Travelwithme6736
    @Travelwithme6736 4 часа назад

    MA യൂസഫലി സാറിന് അഭിനന്ദനങ്ങൾ

  • @anasanshad6231
    @anasanshad6231 12 часов назад +5

    M.A. Yusuf Ali zindabad

  • @yasinms9616
    @yasinms9616 12 часов назад +17

    bro madrasa government fundil alla work cheyunath. students inte parents ahn fees kodukunath

    • @aliyaalamshifanisam7824
      @aliyaalamshifanisam7824 10 часов назад

      ഇവൻ അത് പറയില്ല. ലോകത്തുള്ള എല്ലാം അന്വേഷിച്ചു വ്ലോഗ് ചെയ്യുന്ന ഇവന് അതിനുള്ള ടൈം ഇല്ല. നിഷ്പക്ഷ സംഘി ആണ്. കുറെ വിഡ്ഢികൾ ഇവന്റെ ഫാൻസ്‌ ആണ്

    • @sadiksha6734
      @sadiksha6734 10 часов назад +1

      Keralathinte porath ankane alla

    • @ShibilVibgyor
      @ShibilVibgyor 4 часа назад

      ​@@sadiksha6734ആണോ bro എന്നാൽ bro അവിടെ ഒരു നിശ്ചിത സമയം മാത്രമേ മദ്രസ പ്രവൃത്തിക്കുന്നുള്ളു ബാക്കി സമയം അത് സ്കൂൾ ആണ് അവിടെ എല്ലാമത കാരും പഠിക്കുന്നുണ്ട്.. സ്കൂളുകൾക്കു എല്ലാ സംസ്ഥാന തും സഹായം ഉണ്ടാവാറുണ്ട്.. ഇത് സങ്കി കൾ വേറെ രീതിയിൽ പ്രചരിപ്പിച്ചു.. അത് വിജയിച്ചു...😂

  • @kabeere.p1657
    @kabeere.p1657 13 часов назад +25

    GOVERNMENT ❎ M A YUSUFF ALI ✅

    • @CryptoAashaan
      @CryptoAashaan 11 часов назад +1

      Government nte പണി അല്ല മറ്റുള്ളോർ വാങ്ങിയ കടം തിരിച്ച് അടക്കുന്നത്

    • @javedaktharva
      @javedaktharva 11 часов назад +1

      Pottanano..?

    • @yourbuddy2337
      @yourbuddy2337 8 часов назад +1

      താൻ പൊട്ടൻ ആണോ അതോ അഭിനയിക്കാനോ എടൊ ഞാനും വാടകയ്ക്കു ആണ് താമസിക്കുന്നെ എനിക്ക് ഉണ്ട് 4ലക്ഷം കടം എന്റെ ആവശ്യത്തിന് കടം വാങ്ങി അതു ഗവണ്മെന്റ് കൊടുക്കണമോ അതും അല്ല ഫിനാൻസ് അത് എഴുതി തളണമോ

  • @MRP1.1000
    @MRP1.1000 11 часов назад +3

    അണ്ണൻടെ കച്ചവടം hit, annan made a good life❤
    INSPIRING SAI KRISHAN from malappuram
    👍❤👍

  • @Joelsunil80382
    @Joelsunil80382 6 часов назад

    M.A Yusuf Vali uyir🔥

  • @Mirash-o8n
    @Mirash-o8n 10 часов назад +1

    Saayikk ariyumo keralathil evdengilum madrasakk found koduthathaayi ariyumo....pls rply

  • @muhammedalishihab3162
    @muhammedalishihab3162 12 часов назад +2

    2% pett alanu njan.
    Big salute Yusuf Ali sir ❤️

  • @musthafaabdulrahman5087
    @musthafaabdulrahman5087 7 часов назад

    " key innu thanne ethich tharaan pato ennu nokkam " aa dialogue ❤

  • @purushooo
    @purushooo 6 часов назад

    root cause ആണ് ഇതിൽ നോക്കേണ്ടത്.. സഹായം കിട്ടിയത് നല്ലത് തന്നെ. but ഇത് ഇങ്ങനെ തുടങ്ങിയാൽ പാട് ആണ്.. മലയാളി ക്ക് financial discipline വേണം.. തിരിച്ചു അടക്കാൻ പറ്റിലേൽ ഒരിക്കലും കടം വാങ്ങരുത്.. ഇത് മലയാളികൾ പഠിക്കണം..

  • @sarathprasadtp864
    @sarathprasadtp864 8 часов назад +1

    😅 Yusaf Ali Fans 👍
    😂 Manappuram Finance Fans 🥱👎

  • @vahidsv5045
    @vahidsv5045 13 часов назад +4

    Polandil ninn kaanunna Vahid❤

  • @Solosoldie
    @Solosoldie 12 часов назад +10

    Messi hatrick and 2 assist

  • @ashrafpc1195
    @ashrafpc1195 11 часов назад +6

    താങ്കൾ മലപ്പുറത്തല്ലേ അവിടെ ചുറ്റുവട്ടത്ത് ഇഷ്ടംപോലെ മദ്രസകൾ ഉണ്ടല്ലോ അവിടെ പോയിട്ട് ഉസ്താദുമാരെ കണ്ടിട്ട് അവർക്കൊക്കെ എങ്ങനെയൊക്കെയാണ് ശമ്പളം കിട്ടുന്നത് എന്നൊന്ന് അന്വേഷിച്ച് റിവ്യൂ ചെയ്യാമോ സർക്കാരിൽ നിന്ന് എന്തെങ്കിലും നക്കാപ്പിച്ച കിട്ടുന്നുണ്ടോ എന്നൊന്ന് അന്വേഷിച്ചു കണ്ടെത്തൂ എന്നിട്ട് ആ സത്യങ്ങൾ ഒന്ന് തുറന്നു പറയൂ അതിനുള്ള ചങ്കൂറ്റം ഉണ്ടോ

    • @Arun-h7f8c
      @Arun-h7f8c 10 часов назад

      പിന്നെ എന്തിനാണ് അഷരഫ് കേരള മദ്രസ ടീച്ചേര്സ് വെല്ഫെയര് ബോര്ഡ്?..10 കോടി fund ചെയ്തു ബോര്ഡ് എന്തിന്?..വേദപാഠം പഠിപ്പിക്കുന്നവര്ക്കോ വേദം പഠിപ്പിക്കുന്നവര്ക്കോ ഈ വെല്ഫയര് ബോരഡ് ഇല്ലല്ലോ…പിന്നെ സ്വര്ണം കടത്തിയും Gulfil പോയി സമ്പാദിച്ചും കേരളത്തിലെ മുസ്ലല്മാന് സമ്പത്തുണ്ട്..എന്നാൽ മറ്റു സംസ്ഥാനത്ത് അതല്ല സ്ഥിതി…പഞ്ചര് ഒട്ടിച്ചും ഗുജിരിപ്പണി ചെയ്തും തോട്ടിപ്പണി ചെയ്തുമാണ് ഭൂരിഭാഗം മുസല്മാനും ജീവിക്കുന്നത്..അവര്ക് സ്കൂളിൽ പോകാൻ സാഹചര്യമില്ല..ഇവര്ക്കു വേണ്ടിയാണ് മദ്രസ ഫണ്ട് കൊടുക്കുന്നത്..എന്നാൽ ചിലയിടത്ത് മത മാത്രം പഠിപ്പിക്കുന്നു..അതു തെറ്റു തന്നെയാണ്…

  • @orupravasi9922
    @orupravasi9922 12 часов назад +3

    എനിക്കും വേണം ക്രെഡിറ്റ്‌,, ഞാൻ വീഡിയോ ഷെയർ ചെയ്തതാ.... എനിക്കും വേണം

  • @umarpironion3639
    @umarpironion3639 11 часов назад +3

    Bro Njan oru muslim aanu athilupari oru manushya snehi aanu thani Malappuram kaari ente arivil madrassa nadathunnath government alla avide padikunna makkalil ninnum orufees vaangum monthly oru amount ella Muslim family kodkkum ath vechanu pinne 1st STD muthal nammale padippikkum Islam kaaryangal 5aanu athil 3mathath muthalinod adtha zakath nammal kodkkanam ennanu nammala kaayil enthano sambhadhyamullath athilninn percentage kanakkil pavapettavarkk kodkkanam ath oru muslimin nirbhandamaya kaaryamanu

  • @seenajamal4209
    @seenajamal4209 11 часов назад

    ഈ ഗവണ്മെന്റ് എന്തിനാ ഈ പണം പിരിക്കുന്നത്. ആളുകൾ എന്തിനാ ദുരിതാശ്വാസനിധിയിലേക്ക് കാശ് കൊടുക്കുന്നത്.നമ്മൾ അടക്കുന്ന tax, fine മുഴുവൻ എങ്ങോട്ട് പോകുന്നു? യുസഫ്യ്ക്ക 🥰🥰🥰😍

  • @ChekuthanCheku-zc2bg
    @ChekuthanCheku-zc2bg 8 часов назад

    മദ്രസയിൽ ഇതുതന്നെ ബ്രോ പഠിപ്പിക്കുന്നത്.. അവരെ സഹായിക്കാൻ എന്തേ ആരും വരാത്തത് കൈ വിറക്കും

  • @illimogsTechTips
    @illimogsTechTips 8 часов назад +2

    താങ്കളോട് ആരാണ് പറഞ്ഞത് madrasakk govt fund കൊടുക്കുന്നു എന്ന്..ചുമ്മാ കാറിലിരുന്ന് തള്ളാം ല്ലേ

  • @rajeshkumarkk5396
    @rajeshkumarkk5396 12 часов назад +1

    Correct 👏👏👏👏

  • @messi.loverleo
    @messi.loverleo 13 часов назад +1

    True 👍

  • @VedhikaMohan
    @VedhikaMohan 11 часов назад +1

    സായി പച്ചവീട്ടിൽ പ്രേഷ്‌നേഷ് കോൺടെൻ്റ് ചെയ്

  • @Loverofheave
    @Loverofheave 8 часов назад

    Financial literacy പഠിക്കണം പഠിപ്പിക്കണം ഇതു പോലുള്ള കുഴിയിൽ ചാടത്തെ ഇരിക്കാൻ ശ്രമിക്കണം

  • @basheerb7951
    @basheerb7951 11 часов назад

    മദ്രസയെ കുറിച്ചുള്ള dispute നടക്കുന്നതിന്നു ഇടയിലാണ് ഈ yusuf ali subject വരുന്നത്. Yusuf ali പണ്ടെങ്ങാണ്ടോ ചെയ്ത കാര്യമല്ല അവർ വിളിച്ചു പറഞ്ഞത്.
    മദ്രസ issue വിന്ന് ഇടയിൽ അവർക്കൊന്നു വീണുകിട്ടി. അതുവെച്ചു മദ്രസ അനുകൂലികൾ അതു ഉപയോഗിച്ച് എന്നു മാത്രം. അതൊരു വലിയ issue ആയി എടുക്കണം എന്ന് തോന്നുന്നില്ല. It is quite natural.

  • @fabemmallupinoyvlogs9529
    @fabemmallupinoyvlogs9529 10 часов назад +1

    പൊന്നു sai ഗവണ്മെന്റ് ആദ്യം ആ വയനാട്ടിലേ 10000rs 20000rs ന്റെ കാര്യം തീർപാകട്ടെ എന്നിട്ടു ലക്ഷങ്ങളെ കാര്യം

  • @muhammedfavastp6264
    @muhammedfavastp6264 10 часов назад

    Sai bro Government cheyyunna pala karyangalum sheriyayittalla cheyyunnathe. Ithinokke krithyamaya asoothranam vende.Government prakyabichathe thanne koduthittilla.

  • @akhilta711
    @akhilta711 12 часов назад +1

    👍👍👍

  • @sreekuttan2004
    @sreekuttan2004 10 часов назад +1

    Mathapranthanmarude swantham naadu aanu Keralam !!

  • @richushafi3236
    @richushafi3236 12 часов назад +1

    Vdo തുടക്കം കണ്ടപ്പോൾ എന്തോ കുത്തിത്തിരിപ്പ് ആണെന്ന് വിചാരിച്ചു
    ഷോറി man 😌🙌

  • @ShammasMuhammedshammas-s3v
    @ShammasMuhammedshammas-s3v 12 часов назад +2

    Hai ബ്രോ

  • @rashadzyox5560
    @rashadzyox5560 9 часов назад

    Whooo

  • @shan6566
    @shan6566 7 часов назад

    മദ്റസക്ക് ഏത് സർക്കാർ എവിടെ എപ്പോൾ ഫണ്ട് കൊടുക്കുന്നു എന്നാ വാർത്ത അന്വേഷിച്ചു ഒരു മറുപടി വീഡിയോ ആയി ചെയ്തു കൂടെ??? ഒരു മദ്രസ്സക്കും ഒരു ഫണ്ടും സർക്കാരിൽ നിന്നും വാങ്ങേണ്ട അവസ്ഥ ഉണ്ടോ ഇല്ലേ എന്ന് അറിയാമല്ലോ

  • @faseelakk2069
    @faseelakk2069 13 часов назад +2

    Sthalame husinte perilan

  • @azizksrgd
    @azizksrgd 12 часов назад +1

    15:00 നികുതി പണം മദ്രസയിൽ കൊടുക്കുന്നില്ല..
    കേരളത്തിൽ
    നോർത്ത് ലെ കാര്യം അറിയില്ല..

  • @suhaibkp1094
    @suhaibkp1094 12 часов назад

    സർക്കാർ ഇങ്ങനെ ഉള്ളവരെ കാര്യത്തിൽ ഇടപെടേണ്ടത് ആണ് ജപ്തി പോലെ ഉള്ളത് ഒഴിവാക്കേണ്ടത് ആണ്

    • @pmskl1089
      @pmskl1089 11 часов назад

      ഇപ്പൊ ഇടപെടും 😂😳😳
      ഇത്‌ ഇടതു ആണ്
      അവർക്ക് കട്ട് മുടിക്കനെ സമയമില്ല അപ്പോളാ 😂😂😂

  • @althafAlthaf-ln1hg
    @althafAlthaf-ln1hg 13 часов назад +1

  • @AnasP-w4q
    @AnasP-w4q 13 часов назад +1

    ❤❤

  • @Pachushijas
    @Pachushijas 9 часов назад

    😢😢

  • @zayanziyaworld
    @zayanziyaworld 12 часов назад

    ❤😊

  • @Aboobacker-l2n
    @Aboobacker-l2n 9 часов назад

    Kutthitthirupp

  • @Uniquegirl757
    @Uniquegirl757 13 часов назад +1

    😢😢😢

  • @unknown_9878
    @unknown_9878 7 часов назад

    Ntea achan loan edth oombi last veed jepthi aayi poye oral aan
    Kudumbakar aarum thirinj nookila
    Veliya tharavadi aanen paranj naatilnum aarum help aakila
    Ippo joli um ila,veed um ila
    Vaadakak nikunu
    Pinneam loan edth njan ippo padikunu!
    Anni nth cheyanen ariyathila🙂

  • @ramshad5316
    @ramshad5316 6 часов назад

    Nirthi poddaaa malamyiraaa

  • @jagan6222
    @jagan6222 13 часов назад +1

    👀

  • @lazim_muhammed
    @lazim_muhammed 10 часов назад

    TBF ente arivil Madrasa adhyapakarkko mahal committeekko inne vare Govt. il ninn paisa varunnilla. Ellam committee aan.

  • @classicshopfitting
    @classicshopfitting 8 часов назад

    Annan shakayil poya ഒരാളുടെ example kaaniku

  • @ChekuthanCheku-zc2bg
    @ChekuthanCheku-zc2bg 8 часов назад

    യൂസഫലി പോയാൽ സസികല വരും

  • @MashoodAsalp
    @MashoodAsalp 8 часов назад

    Sai ella madha vishvasikalkum pensions kodkanam madhrasa usthadh pallil achan kappyar etc
    ampalam poochari etc.. madhavishwasikal allathavarum koodi kodukunna taxil ninnan kodukunnadhenn parayumbol avarkum edhenkilum reedhiyil benafit kitunnadh elavarum kodukunna taxil ninnaleaa!,eg. Reshan adh polea eny thing

  • @shameerhisham6559
    @shameerhisham6559 8 часов назад +1

    ഇസ്ലാം മത പഠനത്തിന് സര്‍ക്കാരിന്റെ ഒരു രൂപ പോലും കിട്ടാറില്ല സായി

  • @ashikaddoork9567
    @ashikaddoork9567 6 часов назад

    Matham tanneyaan mattullavare sahayikkan paranjad,sahayitchtillengil marana shesham chodya cheyyappedum enn adinulla shiksheyum kittumenn matamaan aadyam padipichad,alland evidetto sarkaaro niyamamo shikshikkan povunnillallo,mathatte pedichitaan, padachone pedichitaan,matham angane padippichad kondaan,mattullavare shayikkan MA sahibine prerippikkunad,madrasa adinte basic aan

  • @noufalmuhammed8233
    @noufalmuhammed8233 11 часов назад

    Ore oru vikaram manushan malayali 🎉🎉🎉❤❤❤yusufali

  • @galaxymobiledubai
    @galaxymobiledubai 9 часов назад

    നീ എന്ത് തേങ്ങയാടോ പറയുന്നേ🙄🙄🙄

  • @Hummingbird167
    @Hummingbird167 12 часов назад +1

    Yusafali sir 💚🤍

  • @basheerb7951
    @basheerb7951 11 часов назад

    സർക്കാറിന്റെ കാശ് അക്കാര്യത്തിൽ കേരളത്തിൽ നൽകുന്നുണ്ടോ? അതറിഞ്ഞിട്ട് പോരെ അതിനെ കുറിച്ചുള്ള കണക്കെടുപ്പ്.

  • @sudheerzaman3659
    @sudheerzaman3659 10 часов назад

    🇲 🇦 yusasfali❤️🫂

  • @heisviwi
    @heisviwi 12 часов назад +1

    bro njan instel kore messege ayachitund nokkumo oru cheriya hlp

    • @AdithTs-k9w
      @AdithTs-k9w 11 часов назад +1

      Yusuf alik ayachu koduk Bruhh

    • @heisviwi
      @heisviwi 11 часов назад +1

      @@AdithTs-k9w നല്ല കാര്യം. വേറെയും ആളുകളുണ്ട്, കുഴപ്പമില്ല

  • @Riyasvpr
    @Riyasvpr 9 часов назад

    വ്യക്തികൾക്ക് ജനങ്ങളെ പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും പഠിപ്പിക്കാൻ കഴിയും. എങ്കിലും ചില ആളുകൾ പരസ്പരം ജനങ്ങളെ തല്ലിക്കാൻ ശ്രമിക്കുന്നു ഉദാഹരണത്തിന് നിങ്ങളുടെ താലിമാല മറ്റു സമുദായക്കാർ കട്ട് കൊണ്ടുപോകുമെന്ന് പ്രചരിപ്പിക്കുന്നു ഭീതിപ്പെടുത്തുന്ന.

  • @ghosters_arakkilad1396
    @ghosters_arakkilad1396 10 часов назад

    Kuthithiruppu star❤😂

    • @sreekuttan2004
      @sreekuttan2004 10 часов назад +2

      Which star are you ?? Vargeeya star ??

  • @ShibilVibgyor
    @ShibilVibgyor 5 часов назад

    എന്നിട്ട് എന്താടോ ശാഖയിൽ പഠിച്ച ആർക്കും ഇത് പോലെ വേറെ മതക്കാരെ സഹായിക്കാൻ തോന്നാതെ.. ഈ സഹായിക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നില്കുന്നെ ഈ മദ്രസയിൽ പഠിച്ചവരെ ഒള്ളൂ... അതാണ് മദ്രസയിൽ പഠിച്ചാലുള്ള ഗുണം... പിന്നെ മദ്രസ യ്ക്ക് വേണ്ടി ഒരു ഗവണ്മെന്റിന്റെ ഒരു സഹായവും കൈപറ്റുന്നില്ല... ആത്യം അത് പഠിച്ചിട്ട് വീഡിയോ ചെയ്യൂ 😂