'കൊയ്യുക' എന്നതാണ് ശരിയായ വാക്ക്. 'നെല്ല് കൊയ്യാന്‍ പോകുകയാണ്' എന്നാണ് പറയാറ്. സോനകുട്ടി കുറച്ച് ഡിമ്മായിട്ടുണ്ട്. കേരളത്തില്‍ വന്നാലെ OK ആകുകയുള്ളു. നെല്ല് കൊയ്യല്‍ കുറച്ച് ബുദ്ധിമുട്ടുള്ള പണിയാണ് അല്ലെ! കേരളത്തില്‍ നെല്ല് കൊയ്യുന്നവരെ 'കര്‍ഷകര്‍' എന്ന് പറയുകയേയില്ല. അവര്‍ 'കാര്‍ഷിക തൊഴിലാളികള്‍' ആണ്. അവര്‍ ജാതിപരമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ്. അവര്‍ക്ക് കൃഷി ചെയ്യാന്‍ സ്വന്തം ഭുമിയുമില്ല. പാട്ടത്തിന്നെടുത്തോ, സ്വന്തമായി ഭൂമിയുള്ളവര്‍ കാര്‍ഷികത്തൊഴിലാളികളെ വെച്ച് പണിയെടുപ്പിച്ച് സമ്പാദിക്കുന്നവരാണ് 'യഥാര്‍ത്ഥ കര്‍ഷകര്‍' എത്രെ !!? ❤
മ്പൂപ്പർ വീഡിയോ
ഗ്രാമത്തിന്റെ നന്മകൾ കൊയ്യുന്ന സുന്ദരികൾ...❤️
അവർക്കു ഹിന്ദി അറിയില്ലേ മൂന്നു perkkum❤👍🏻
നെല്ല് കൊയ്യുക എന്നാണ് പറയുക.വെട്ടൽ അല്ല ❤
Cute sister's ❤❤
Wow great.... Yaar 🎉🎉 Malayalam and Nepali language 😂😂🎉🎉❤🙏🙏
Hard workers
Nellu koyith mole❤❤
കെയൻ പെ കൂനു സുപ്പർ❤❤❤❤❤❤❤👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿
പൂവായി കയായി
അരിവാൾ
ഇത്രയും നന്നായി മലയാളം പറയുന്ന സോനാ ക്കു നെല്ലുകൊയ്യുക അറിയില്ലേ 😢
❤️ ❤️ ❤️ ❤️ ❤️ ❤️
❤❤❤
😊
♥️💙💜❤️💗
Random kesini 🎉
'കൊയ്യുക' എന്നതാണ് ശരിയായ വാക്ക്. 'നെല്ല് കൊയ്യാന്‍ പോകുകയാണ്' എന്നാണ് പറയാറ്.
സോനകുട്ടി കുറച്ച് ഡിമ്മായിട്ടുണ്ട്. കേരളത്തില്‍ വന്നാലെ OK ആകുകയുള്ളു.
നെല്ല് കൊയ്യല്‍ കുറച്ച് ബുദ്ധിമുട്ടുള്ള പണിയാണ് അല്ലെ! കേരളത്തില്‍ നെല്ല് കൊയ്യുന്നവരെ 'കര്‍ഷകര്‍' എന്ന് പറയുകയേയില്ല. അവര്‍ 'കാര്‍ഷിക തൊഴിലാളികള്‍' ആണ്. അവര്‍ ജാതിപരമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ്. അവര്‍ക്ക് കൃഷി ചെയ്യാന്‍ സ്വന്തം ഭുമിയുമില്ല. പാട്ടത്തിന്നെടുത്തോ, സ്വന്തമായി ഭൂമിയുള്ളവര്‍ കാര്‍ഷികത്തൊഴിലാളികളെ വെച്ച് പണിയെടുപ്പിച്ച് സമ്പാദിക്കുന്നവരാണ് 'യഥാര്‍ത്ഥ കര്‍ഷകര്‍' എത്രെ !!?
❤
Ini enna keralathilekk
❤❤
❤❤❤❤