പട്ടിണി മാറ്റാൻ കാലില്ലാതെ മരത്തിൽ കയറുന്ന ഗോപി ചേട്ടൻ 😱

Поделиться
HTML-код
  • Опубликовано: 14 окт 2024
  • ധൈര്യം എന്ന് പറയുന്നത് എന്റെ കുടുംബം പട്ടിണി ആവാൻ പാടില്ല എന്റെ വിധി അവർക്കൊരു ബാധ്യതയും ആവാൻ പാടില്ല ഗോപിചേട്ടന്റെ വാക്കുകൾ..
    ഗോപിചേട്ടൻറെ നമ്പർ : +91 70258 43178
    #kasaragod

Комментарии • 122

  • @VinodVinod-je5kr
    @VinodVinod-je5kr 3 года назад +61

    ആ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 👍

  • @nisarkandathil1607
    @nisarkandathil1607 3 года назад +56

    കാലുള്ള നമ്മൾ മടിയൻ മാരാണ്
    ഇദ്ദേഹത്തെ കണ്ട് പഠിക്കണംഇതു നമുക്കൊരു പ്രചോദനം കൂടിയാണ്

    • @shijojohn2281
      @shijojohn2281 Год назад +1

      ചേട്ടാ radu youtube undo

    • @nihalwould4976
      @nihalwould4976 Год назад +1

      🚚🚚🇦🇺🇦🇺🇦🇺🚙🏍🏁🇦🇫🛵🚜🚌

    • @nihalwould4976
      @nihalwould4976 Год назад +1

      🚜🚜🛵🇦🇫🏁🚒🚨🚙

  • @ummerkhan786
    @ummerkhan786 2 года назад +24

    ദൈവം ആരോഗ്യ സൗക്യത്തെ എന്നും നില നിർത്തട്ടെ
    ചേട്ടന്ന് ഒരു പെട്ടിക്കടയും ഒരുനല്ല സ്‌കൂട്ടിയും പെട്ടന്ന് നിങ്ങളിൽ എത്തിപ്പെടട്ടെ

  • @jomonsibi9392
    @jomonsibi9392 3 года назад +42

    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ...

  • @krishnalekhapillai7204
    @krishnalekhapillai7204 2 года назад +15

    എന്തു നല്ല മനുഷ്യൻ, എത്ര സന്തോഷമായി ജീവിക്കുന്നു, ദൈവം അദ്ദേഹത്തിന് നല്ലതുമത്രം വരുത്തട്ടെ 🙏

  • @malayalamanasam
    @malayalamanasam 3 года назад +10

    ചേട്ടന് എല്ലാ സഹായം കിട്ടാനും അർഹതയുണ്ട്.സത്യത്തിൽ ഈ നന്മയുള്ള മനുഷ്യനെയാണ് നമ്മൾ സഹായിക്കേണ്ടത്. ഈ വീഡിയോ കാണുന്ന ആർക്കെങ്കിലും അതിനുള്ള മനസ്സ് ഉണ്ടാകട്ടെ. 😍

  • @lalithaa2320
    @lalithaa2320 3 года назад +12

    കണ്ടിട്ട് കണ്ണ് നിറയുന്നു.

  • @kambranmoidutty5385
    @kambranmoidutty5385 2 года назад +9

    ഗോപി ചേട്ടന് നല്ല ആരോഗ്യം ദൈവം നൽകട്ടെ മടിയല്ലത്ത മനുഷ്യൻ എല്ലാവരും സപ്പോർട് ച്ചയും ഇൻശാ അള്ളാ

    • @Hitman-055
      @Hitman-055 2 года назад

      നല്ല മനസുള്ള ഇക്കയെ അള്ളാ രക്ഷിക്കട്ടെ

  • @sebilthurakkal6531
    @sebilthurakkal6531 2 года назад +2

    കണ്ടിട്ട് സങ്കടം വരുന്നു ആർക്കെങ്കിലും ഈ ചേട്ടനെ സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കണേ പാവം ദൈവം അനുഗ്രഹിക്കട്ടെ

  • @lithu2308
    @lithu2308 3 года назад +28

    അവതാര കന്റെ സംസാരം എനിക്കിഷ്ടായി...

    • @HarishHangoutVlogs
      @HarishHangoutVlogs  3 года назад +1

      😍

    • @Hitman-055
      @Hitman-055 2 года назад

      വേറൊരു അവതാരകൻ ഇയാളെ പേരു വിളിക്കുന്നതായി കേട്ടിരുന്നോ / ഒരു കൊച്ചു പയ്യൻ

  • @anandumanoj8366
    @anandumanoj8366 2 года назад +9

    ദൈവമെ ഇദ്ദേഹത്തെ കാക്കണേ 🙏

  • @heavenoffoodies3496
    @heavenoffoodies3496 3 года назад +13

    വളരെ നല്ല വീഡിയോ 😇

  • @bijumaya8998
    @bijumaya8998 3 года назад +4

    ചേട്ടന് ഒരു.ബിഗ് സല്യൂട്

  • @fajeesathimani6378
    @fajeesathimani6378 2 года назад +2

    നല്ലതു മാത്രം നൽകട്ടെ

  • @satheeshkumar.psatheesh3496
    @satheeshkumar.psatheesh3496 4 месяца назад +1

    ഇവിടത്തെ മന്ത്രിമാരും എംഎൽഎമാരും രാഷ്ട്രീയ നേതാക്കന്മാരും ഈ ചേട്ടനെ കണ്ടു വണങ്ങണം

  • @tharifhussain3090
    @tharifhussain3090 2 года назад +2

    ചേട്ടൻ കൊള്ളാം 🥰🥰🥰👍👍👍

  • @ammus570
    @ammus570 2 года назад +2

    വിധിയ പഴിച്ച്,ഈശ്വരനെ കുറ്റവും പറഞ്ഞു മടിപിടിച്ച് ഇരിക്കുന്നവർ ഇൗ ചേട്ടനെ കണ്ട് പഠിക്കണം ഇൗ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

    • @SaleemSh-l1b
      @SaleemSh-l1b 5 месяцев назад

      Ippol,anugrahichathokke,pore

  • @SudhaEmanuel
    @SudhaEmanuel Год назад

    ഈ മനുഷ്യനെ കണ്ടുപഠിക്കണം 👌👌

  • @amalkdp8105
    @amalkdp8105 2 года назад +6

    കാൽ ഉണ്ടായിട്ടും മരം കയറാൻ അറിയാത്തത് എത്രപേരുണ്ടാവും

  • @ratheeshac7802
    @ratheeshac7802 2 года назад +2

    God bless 1000yera live❤️❤️❤️

  • @VipinJosh-ut7jt
    @VipinJosh-ut7jt 4 месяца назад

    രണ്ടു കാലുകളുള്ളവർ പോലും ഇങ്ങനെയുള്ള പണികൾ ചെയ്യാൻ മടി കാണിക്കുന്നവരാണ്. ഒരു കലില്ലാതെ അദ്ദേഹം നിമിഷ നേരം കൊണ്ട് ആ പണികളൊക്കെ തീർക്കുന്നു. ചേട്ടനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @deepusebastian186
    @deepusebastian186 3 года назад +4

    Respect 🔥🙏🏻

  • @jaleelf3100
    @jaleelf3100 Год назад

    ആള് പുലിയാണ്,, സൂപ്പർ

  • @jobishmy3672
    @jobishmy3672 2 года назад +1

    ചേട്ടൻ അടിപൊളി

  • @vahidkt6722
    @vahidkt6722 2 года назад +1

    ഇത് ഉള്ളത് തെന്നയാണോ 🤔🤔🤔🤔🤔🤔🤔വിഷ്യസിക്കാൻ പറ്റുന്നില്ല 🤔🤔🤔🌹🌹🌹🌹🌹🌹👍👍👍👍

  • @ashwinsureshkumar7796
    @ashwinsureshkumar7796 2 года назад +1

    എൻ്റെ നാടിൻ്റെ അടുത്താണ് ഇദ്ദേഹം 🙏

  • @NajusFeelAtHome
    @NajusFeelAtHome 2 года назад +1

    ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ 🤗

  • @amalsaji55
    @amalsaji55 2 года назад +2

    Chetta camarakk clarity pora athond appopane clear ayilla

  • @ganeshbhat5877
    @ganeshbhat5877 3 года назад +7

    Harish, can you please post the contact details of this person? Kind regards.

    • @shameercivil
      @shameercivil 2 года назад

      Kindly check in description..

  • @footballoverall1639
    @footballoverall1639 2 года назад +1

    Aa chettan bro oru pettikada itt kidukku bro

  • @sraju2923
    @sraju2923 2 года назад +1

    Anna😯😯🙋‍♂️🙏🙏🙏👍👍

  • @lateefqatar3958
    @lateefqatar3958 Год назад

    മാഷാ അല്ലാ

  • @nizamudeenmkm
    @nizamudeenmkm 3 года назад +2

    avarude account nomber contact ulpeduthumo requst

  • @bijithmk3801
    @bijithmk3801 3 года назад +4

    Hello... Namuk gopichetanu oru pettikada arange cheyanam....

  • @Krishikaran8906
    @Krishikaran8906 2 года назад

    Daivam Nallathu varuthatte

  • @mohammedsafir3546
    @mohammedsafir3546 3 года назад +5

    Pavam

  • @salisaalii5019
    @salisaalii5019 3 года назад +13

    Bro.. Account number കാണുനില്ലലോ ath ulpeduthamayirunnu

    • @HarishHangoutVlogs
      @HarishHangoutVlogs  3 года назад +3

      ഗോപി ചേട്ടന്റെ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്

    • @salisaalii5019
      @salisaalii5019 2 года назад

      @@HarishHangoutVlogs okk

  • @തൊട്ടാവാടി-വ3ഹ
    @തൊട്ടാവാടി-വ3ഹ 2 года назад +1

    Big salute

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +1

    Subscribed your channel makkale
    God bless you all makkale
    God bless you Chetan

  • @muhammedrishal4046
    @muhammedrishal4046 3 года назад +2

    Pavam.thergayuss.kodukkattaaa

  • @gamingpro6017
    @gamingpro6017 2 года назад +1

    He is a role model

  • @nithincs2744
    @nithincs2744 2 года назад

    Ithokkeya jeevitham
    Aa chettane dheeyivam anugrahikkatte

  • @rainbowrainbow7140
    @rainbowrainbow7140 2 года назад

    GOD BLESS YOU....

  • @AbidKl10Kl53
    @AbidKl10Kl53 2 года назад

    ❣️✌️❣️✌️❣️✌️

  • @sarathchandran4779
    @sarathchandran4779 2 года назад

    ഗോപി ചേട്ടൻ പൊളി ആണ് 😘🥰

  • @vasanthakumari8029
    @vasanthakumari8029 3 года назад +3

    Ithanu deivanthinte swantham makan

  • @jishnuunni8545
    @jishnuunni8545 2 года назад

    nmmale nattukaran annalo🥰

  • @vineethvijayan1210
    @vineethvijayan1210 2 года назад +1

    🙏🏻🙏🏻🙏🏻

  • @ahmadazman5709
    @ahmadazman5709 3 года назад +1

    Kasaragod poli

  • @memmeme8806
    @memmeme8806 Год назад

    MY GOD HE IS SACRIFICE 😮

  • @sarathchandran4779
    @sarathchandran4779 2 года назад +1

    👏👏💞😘😘😘😘😘😘👍

  • @nashi_7
    @nashi_7 3 года назад +3

    Poli

  • @MohanKumar-nc6pr
    @MohanKumar-nc6pr 4 месяца назад

    💯🙏🙏🙏👍

  • @malluvlogs1525
    @malluvlogs1525 2 года назад +2

    ❤️❤️❤️

  • @siddiquesiddique1986
    @siddiquesiddique1986 Год назад

    👍👍👍

  • @sachinkumar-wp8jk
    @sachinkumar-wp8jk 2 года назад +1

    👍❤

  • @jayasreejayasree4726
    @jayasreejayasree4726 3 года назад +2

    💪💪💪💪💪

  • @SudhaEmanuel
    @SudhaEmanuel Год назад

    👌👌👌👌❣️❣️❣️❣️👌👌👌👌

  • @higoodmassagemk8718
    @higoodmassagemk8718 2 года назад

    God bless you🙏🙏🙏🙏🙏 chatta

  • @ratheeshr3172
    @ratheeshr3172 6 месяцев назад

    ❤❤❤❤❤❤

  • @afsal3209
    @afsal3209 2 года назад +2

    😥💔💔

  • @adiladil35
    @adiladil35 3 года назад +1

    ♥️♥️💪💪👍👍👍

  • @mubarakkasara1648
    @mubarakkasara1648 4 месяца назад

    😍😍😍😍👌👌👌👌👌👌👌🏻👌🏻👌🏻👌🏻👌🏻

  • @haneefsa3980
    @haneefsa3980 3 года назад +2

    Pavam.manusean😢

  • @elizabethkankedath6559
    @elizabethkankedath6559 3 года назад +2

    🙏🙏🙏👍👍👍🌺🌺🌺

  • @pazhankanjiyumkanthariyum3801
    @pazhankanjiyumkanthariyum3801 2 года назад

    Njanum sahayikkam chruthayittu swandam veedu polu illathavaranu ippol Nalla oru joli indu A C number tharu pls

  • @abuaboo4113
    @abuaboo4113 3 года назад +2

    👌👍

  • @GokulSoman-qd2xr
    @GokulSoman-qd2xr 2 года назад

    Video horizontal ayit edtha kollarikkum

  • @99malayalamchannel40
    @99malayalamchannel40 2 года назад +1

    Motivational

  • @angelgaming361
    @angelgaming361 2 года назад +1

    😍🥰🥰

  • @razekrazek9259
    @razekrazek9259 2 года назад

    അസ്സലാമുഅലൈക്കും 🌹

  • @sisiran8838
    @sisiran8838 2 года назад +1

    😭😭😭

  • @syamvlogs6804
    @syamvlogs6804 2 года назад +1

    👍👍❤❤

  • @_aliaskjoy_3568
    @_aliaskjoy_3568 2 года назад +1

    Chettoi chetthan aa indro aa chetthan noki vanath aa appo aa mic aaa. Chethan vachath ano 😂

  • @ഡേവിഡ്കുരിശിങ്കൽ

    🙏👍👍👍

  • @memmeme8806
    @memmeme8806 Год назад

    ❤❤❤❤❤❤❤😇😇😇😇😇

  • @nammuandme
    @nammuandme 3 года назад +3

    Nalloru vidio ...👍

  • @lathatk7732
    @lathatk7732 Год назад

    Harish sir profil pic മാറ്റരുതെ പെട്ടെന്ന് അത് നോക്കീട്ടാണ് videos click ചെയ്യന്നത്

  • @jayakrishnanvc6526
    @jayakrishnanvc6526 2 года назад

    kannuoor payianuoor:- Charrupuzha ; town near orru village undde....that is: pulliynggoom.....from pullinggo...near a fruite Agriculter place unde: its name: Thayiaaanniy🌷🌷🌷

  • @nizamudeenmkm
    @nizamudeenmkm 3 года назад +1

    bro account nomber tharumo or bro nte thannalum madhi ...requst

  • @adharshks9314
    @adharshks9314 2 года назад

    😘😘😘🙏🙏🙏

  • @mohamedaliop3589
    @mohamedaliop3589 4 месяца назад

    നമ്മുടെ സർക്കാർ വികലങ്കാർക്ക് ഒരുപാട് ആ നുകൂല്യ ങ്ങൾ പലതും പറയുന്നുണ്ട് എല്ലാം കടലാസിൽ ആണെന്ന് മാത്രം

  • @jocker1642
    @jocker1642 3 года назад +1

    🥰

  • @hearttouchingjourney6887
    @hearttouchingjourney6887 2 года назад

    Puthuppally vettathukavalayil undu ethu pole oral... Ella paniyum cheyyum😊

  • @hope4you888
    @hope4you888 Год назад

    തീയിൽ കുരുത്തത് വെയിലത്തു വാടില്ല

  • @mtechvlog4423
    @mtechvlog4423 3 года назад +3

    Hi

  • @Dr_SHAHID.K
    @Dr_SHAHID.K 2 года назад

    🥺🥶🥵😔😰😨

  • @smash409
    @smash409 2 года назад +1

    Chettane aarenkilum cheythe kodutha

  • @jincysvlog9505
    @jincysvlog9505 2 года назад

    😰

  • @safreenakp9786
    @safreenakp9786 2 года назад

    Pavathinne പൈസ ഉള്ളവര് സഹായിക്കണം

  • @jomonsibi9392
    @jomonsibi9392 3 года назад +5

    3 min 3 like 6 dislike ആരാണ് ഈ dislike അടിച്ചത്?

    • @mohammedsafir3546
      @mohammedsafir3546 3 года назад

      Dislike ippo illa bro

    • @nammuandme
      @nammuandme 3 года назад

      @@mohammedsafir3546 athe dislike illa 😊

    • @lithu2308
      @lithu2308 3 года назад +1

      ഹൃദയമില്ലാത്തവണ കാലില്ലാത്തവനെ കണ്ടപ്പോൾ dislike അടിച്ചു

  • @sinanmedia3246
    @sinanmedia3246 3 года назад +3

    😂

  • @annietessil9127
    @annietessil9127 3 года назад +2

    God bless you❤ i

  • @ahmadazman5709
    @ahmadazman5709 3 года назад +1

    Najni ksd fans

  • @vishnu8890
    @vishnu8890 3 года назад +2

    Onnum parayan illa

  • @kvrajesh2
    @kvrajesh2 2 года назад +1

    Please share google pay account number also

  • @SaleemSh-l1b
    @SaleemSh-l1b 5 месяцев назад

    Oru,veppkalengilum,vangi,kodukkanam

  • @sajipg6829
    @sajipg6829 2 года назад

    ആ ചേട്ടനെ ഒരു ദിവസം പണി യടുത്താൽ കിട്ടുന്ന കൂലി ആണോ 296. രൂപ
    അത് മ് സമല്ലേ.

  • @shaijianil189
    @shaijianil189 3 года назад +1

    Big salute

  • @sreeraghavs9903
    @sreeraghavs9903 3 года назад +3

    ❤️❤️