അൽഭുതം തന്നെ....ജീവിത കാലം മണ്ണിനടിയിൽ വെള്ളതോടൊപ്പം അത്രമേൽ സ്നേഹിക്കപെട്ടവൻ.....ഇന്ന് ഭൂമിക്ക് മുകളിൽ നിന്ന് അനായാസം എല്ലാം കണ്ടെത്തുന്നു....മണ്ണുമായി,ജലവുമയും അദ്ദേഹത്തിൻ്റെ ബന്ധം 😍😍😍🤯
ഹായ് ഹാരിഷ് മോനേ ഇതൊക്കെ എന്തൊരു അത്ഭുതം . ആ കുഞ്ഞപ്പു ചേട്ടൻ എന്തൊരു അത്ഭുതം ആണ് പൊതു ജനങ്ങൾക്ക് കാണിച്ചു തന്നത് 🌹🌹🌹🌹🌹🌹🌹👍👍👍👍 . മോൻ ഇങ്ങനെ ഉള്ള വീഡിയോസ് കാണിച്ചു ,,, ഞങ്ങളെ ജെട്ടിച്ചു കൊണ്ടിരിക്കുവാണ്. . 👍👍👍👍👍👍🌹🌹🌹 മോൻ വീട്ടിൽ പോകാറുണ്ടോ .. 🌹🌹🌹🌹ഏതെല്ലാം കാടും മേടും ,,, നാടും നാട്ടരും ഒക്കെ മോനെ എത്രമാത്രം സ്നേഹ ത്തോടെ ആണ് നോക്കി കാണുന്നത് . 👍👍👍👍👍👍👍🌹🌹🌹🌹🌹 എത്ര മനോഹാരിത നിറഞ്ഞ കാഴ്ചകൾ ആണ് പൊതു ജനങ്ങളെ മോൻ കാണിച്ച് തരുന്നത് . 🌹🌹🌹🌹🌹👍👍👍മോന്റെ ആയുസ്സിനും ,, ആരോഗ്യത്തിനും ഒരാപന്തും വരുത്തല്ലേ എന്ന് നിത്യവും പ്രാർത്തിക്കും 🙏🙏🙏🙏🙏 .. എന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനാ മോനും , മോന്റെ കുടുംബത്തിനും ഒപ്പം ഉണ്ട് . 🌹🌹🌹👍👍👍👍👍👍🙏🙏❤❤❤🙏🙏🙏🙏🙏🙏🙏
ശാസ്ത്രം പല ഉപകരണങ്ങളും കണ്ടുപിടിച്ചു ഒരുപാട് കഷ്ടപ്പെട്ട് ഒഴുക്കും മറ്റും കണ്ടുപിടിച്ച് വെള്ളം കണ്ടെത്തുമ്പോൾ... കുഞ്ഞമ്പു ചേട്ടൻ magnet ഉപയോഗിച്ചു compus കറക്കി വെള്ളം കണ്ടെത്തുന്നു😂😂😂😂 ഉടായിപ്പാണേലും കുഞ്ഞമ്പു ചേട്ടന്റെ മറ്റു പ്രവർത്തികൾക്ക് അഭിനന്ദനങ്ങൾ...🙂🙂🙂
@@tradexexpert5486 എന്റെ പൊന്നടാവേ... ഇദ്ദേഹം ആ കോംപസ് വച്ചു കാണിച്ചതെന്താ... വടക്കു നോക്കി യന്ത്രം കാന്തം ആണ്, കാന്തത്തിന് നോർത്തും സൗത്തും വശങ്ങൾ ഉണ്ട്, വടക്കു നോക്കി യന്ത്രത്തിന് മുകളിൽ വേറൊരു കാന്തം വച്ചാൽ അതു ഓപ്പോസിറ് വശങ്ങൾ തമ്മിൽ attract ചെയ്യും... യന്ത്രത്തിലെ കാന്തം ഒരു അചുതണ്ടിൽ ഉള്ളതിനാൽ അതു കറങ്ങി കൊണ്ടിരിക്കും... അക്കാണിച്ചത് പക്കാ പട്ടിഷോ...
@@tradexexpert5486 കോമ്പസിന്റെ ഉപയോഗം ദിശ നിർണ്ണയിക്കലാണ്. ഭൂമിക്കടിയിലെ വെള്ളം കണ്ടുപിടിക്കലല്ല. ഇവിടെ അദ്ദേഹം ചെയ്യുന്നത് ആദ്യം സ്ഥലത്തിന്റെ അതിരുകളും ദിശയും ഒക്കെ നോക്കി മനസ്സിലാക്കിയ ശേഷം കിണറിനു പറ്റിയ ഒരിടം മനസ്സിൽ കുറിക്കുന്നു. അതിനു ശേഷം കോംപസ്സും കാന്തവും ഉപയോഗിച്ച് കുറച്ച് ഷോ ഒക്കെ കാണിച്ച് നേരത്തെ തീരുമാനിച്ച സ്ഥാനം മാർക്ക് ചെയ്യുന്നു. ഇത് മനസ്സിലാക്കാൻ മിനിമം common sense ഉപയോഗിച്ചാ മതി.
4 ഭാഗം കീറി ചെയ്യരുത്.. അതു കാലങ്ങൾ കൊണ്ട് പൈപ്പിന് ഡാമേജ് വരാൻ ചാൻസ് കൂടുതലാ പിന്നെ അതിലുടെ വെള്ളം മാത്രം അല്ല കൂടെ ചളിയും ഇറങ്ങും 4 ഇഞ്ച് ഉള്ള കിണർ തൂരാൻ അതികം സമയം ഒന്നും വേണ്ട കൂടാതെ മണ്ണിന്റെ തിക്നെസ് കൊണ്ട്.. പൈപ്പ് ചപ്പാനും ചാൻസ് കൂടുതലാ...തീരെ വെള്ളം കിട്ടാത്ത കിണറിൽ വേണെങ്കിൽ ചെയ്യാ ഗ്രൗണ്ട് വാട്ടർ കിട്ടിക്കോളും... എന്നാലും അതിൽ മോട്ടോർ ഇറക്കാൻ പാടില്ല.. കുടുങ്ങി പോകും.. കമ്പരസർ വെക്കാം... മോട്ടോർ കുടുങ്ങുന്നത് എടുക്കുന്ന വർക്ക് ചെയുന്ന ആലായതോണ്ട് പറയാണ്... ഇങ്ങനെ ഒരുപാട് കേസ് ഉണ്ടാക്കൽ ണ്ട്..
എന്താ orginality...സ്ഥാനം എന്ന് പറഞ്ഞിടത്തു നോക്കിയപ്പോൾ മാത്രം കൈ compass ചുറ്റും കറക്കുന്നുണ്ട് നോക്കിയാൽ കാണാം. ബാക്കി ഭാഗത്തു മുട്ടിച്ചു പിവലിക്കുന്നതും കാണാം...എന്തായാലും മഹാആആആ അത്ഭുതം തന്നെ 🙏🏻🙏🏻🙏🏻
മരം മുറിച്ച സ്ഥലം കണ്ടിട്ടാണ് ആ സ്ഥലം തന്നെ തിരഞ്ഞെടുത്തത്. ആളുടെ experience കൊണ്ട് കണ്ടെത്തിയതാണെങ്കിലും compass കൊണ്ട് ചെയ്തത് ബാക്കിയുള്ളവരെ ബോധിപ്പിക്കാനുള്ള ഒരു show ആയിരുന്നു.
മരം,അവിടെ വെച്ച് പിടിപ്പിച്ചതാനങ്കിൽ? മരം ഉള്ളിടത്ത് മരുബൂമിയിൽ വെള്ളം കിട്ടും.കാരണം അവിടെ വെള്ളം മണലിൽ അധികം ഇറങ്ങില്ല. നാല് ഭാഗവും ഉയർന്നത് ആണെങ്കിൽ മഴയിൽ ഉള്ള വെള്ളം ഏതാനും അടി താഴെ കാണും.അവിടെ മരം ഉണ്ടാവും.ഇവിടെ മണ്ണിൽ വെള്ളം.യാണ് പോകും. നിങൾ പറഞ്ഞത് പോലെ എങ്കിൽ എല്ലാരും മരം ഉള്ളിടത്ത് കുഴിക്കില്ലെ.അത് നോക്കി അല്ല. കയ്യിൽ ഉള്ള compass nte vibration ആണ് നോക്കുന്നത്.magnet മാറ്റുമ്പോൾ ഉണ്ടാകുന്ന vibration ,experience വെച്ച് analysis ചെയ്യുകയാണ് പുള്ളി.
@@riangl inquistive mind ഉള്ളത് വളരെ നല്ല കാര്യമാണ്. താങ്കൾ ഒരു പ്രൊഫഷണൽ manual compass എടുത്തു ഇതേ പരീക്ഷണം ഒരു പുഴയുടെ അടുത്ത് പോയും ഒരു വെള്ളം കിട്ടാത്ത പറമ്പിൽ വേ ഹും നടത്തി നോക്കുക. അപ്പൊൾ വ്യത്യാസം മനസ്സിലാകും. Magnetic force oru interruption ഇല്ലാതെ കൂടുതൽ work ചെയ്യുന്നതു എവിടേ എന്ന് മനസ്സിലാകും.രണ്ടിലും പോയിൻ്റർ നോർത്ത് ഉൾ സ്റ്റോപ് ചെയ്യും.പക്ഷേ അതിന് ഏറ്റുക്കുന minute aaya time variation kaanaan പറ്റും. അത്ത് ന കാരണം magnet മാറ്റിയൽ കൂടുതൽ ആയി കാണുന്ന vibration ആണ്.
കുഞ്ഞമ്പു ചേട്ടന്റെ videos ഒക്കെ കണ്ടിട്ടുണ്ട്. But ഇതെന്താണ് സംഭവം? കോംപസ്സിന് മുകളിൽ magnet വെച്ചാൽ അതിന്റെ സ്ഥാന വ്യത്യാസം അനുസരിച്ചു സൂചി തിരിയും..
ഓരോ ഉടായിപ്പുകൾ 😂😂, അയാളുടെ കയ്യിലുള്ള compusil ഉള്ള മഗ്‌നറ്റിക് നീഡിൽ ആണ് മെറ്റൽ ടേപ്പ് വെക്കുമ്പോൾ അനങ്ങും. അത്രേ ഉള്ളൂ, പുള്ളിക് ഇഷ്ടമുള്ള ഒരു സ്ഥലം പുള്ളി അങ്ങ് പറയും. അത്രേ ഉള്ളൂ. അവസനം സ്ഥാനം നിശ്ചയിക്കുമ്പോൾ ടേപ്പ് അയാൾ കറക്കുന്നുണ്ട് അപ്പോൾ നീഡിലും കറങ്ങുന്നു. അല്ലാത്ത സമയം അയാൾ കറക്കുന്നില്ല. പാവം ഇനിയെന്തായാലും വേറെ ജെപ്ലി ചെയ്യാനുള്ള കഴിവൊന്നും ഇല്ല, ജീവിച്ചു പോട്ടെ. കണ്ട ഉടായിപ്പ് ജ്യോൽസ്യന്മാരെയും ഉസ്താടുമരേം സ്ഥാനം നിർണായിക്കാൻ വിളിക്കുന്നതിലും നല്ലത് ഇയാള് തന്നെ. ജീവിച്ചുപോക്കോട്ടെ
Compass നെ magnett വച്ചു കറക്കിയതാണ് വെള്ളം കണ്ടുപിടിക്കാൻ സാധ്യത ഇല്ല പൈപ്പിന്റെ അടിവശം keeriyal കിണർ തൂർന്നു നശിച്ചുപോകും വ്ലോഗർ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്
കുഞ്ഞൻ ചേട്ടന്റെ കോമ്പസ് എല്ലാം പറയുന്നുണ്ട്. പ്രകാശിപ്പിക്കുന്ന കാന്തിക ശക്തി. ഈ ശക്തി ഉപഗ്രഹത്തിന് സിഗ്നൽ നൽകുന്നു. ഉപഗ്രഹം ഭൂമിയിലേക്ക് സിഗ്നൽ നൽകുന്നു. ഭൂമി കിരണങ്ങൾ ഭൂമി ഉടമയ്ക്കും കുഞ്ഞൻബു ചേട്ടനും സിഗ്നൽ നൽകും
ഈ video കാണുമ്പോൾ എന്റെ ഫോണിന്റെ brightness വല്ലാതെ കൂടുന്നു. നല്ല clarity ഉണ്ട് കാണാൻ. എന്താണ് ഇങ്ങനെ brightness കൂടുതൽ വരുന്നത് എന്ന് എനിക്ക് അറിയില്ല.
അത്.. ഈ വീഡിയോയിലെ ചേട്ടന്റെ കോമ്പസ്ന്റെ അത്ഭുതശക്തി കൊണ്ടാണ്. മാത്രമല്ല കുട്ടപ്പായി ചേട്ടനെയല്ലേ കാണുന്നത്... തിളങ്ങും. എന്റെ മൊബൈലിലും നിങ്ങൾ പറഞ്ഞ അതേ വെളിച്ചത്തിൽ കാണുന്നു. എന്തൊരു അത്ഭുതം.... !!!!!
ഇതും ഒരു പരസ്യം ആവും ജനങ്ങൾ പൊട്ടൻമ്മാര് വെള്ളംകിട്ടും ചിലപ്പോൾ കിട്ടില്ല ഓരോ പ്രദേശത്തെയും പ്രത്യേകത പോലെയാവും ഭൂമിക്ക് മുകളിൽ നിന്ന് താഴെ വെള്ളമുണ്ടെന്ന് കണ്ടെത്താൻ ഒന്നും മനുഷ്യന് കഴിയില്ല എന്തും വിശ്വസിക്കാൻ ആളുണ്ടല്ലോ
അത് രണ്ടും magnet അല്ലെ?? ഒരെണ്ണം മറ്റൊന്നിന്റെ മുകളില്‍ വെച്ച് കറക്കിയാൽ കറങ്ങും ...... ഇത് fake ആണ്?? ഒരു compass കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല.... "polar-shift" എന്ന് പറയുന്ന വലിയ പ്രതിഭാസം ഭൂമിയില്‍ തന്നെ നടക്കുന്നുണ്ട്....! Magnetic north-pole is shifting towards south pole.... after 1000 of years northpole become south pole and south-pole becomes north... !
അതിലൊന്നും വല്യ കാര്യം ഇല്ല... ചിലർ തേങ്ങ വെച്ച് ചെയ്യുന്നില്ലേ... എന്തിനു പറയുന്നു വി പോലുള്ള കൊള്ളി കഷ്ണം കൊണ്ട് വരെ ആൾകാർ ചെയ്യുന്നുണ്ട്... അപ്പോ അതിലല്ല കാര്യം.... ഭൂമിക്ക് അടിയിലെ വെള്ളം ഉണ്ടോ ന്ന്... ചില ആളുകൾക്കു അവരെ കയ്യിൽ എന്താണോ അതുകൊണ്ട് മനസിലാക്കാൻ പറ്റുന്നുണ്ട്...
വെള്ളത്തിന്റെ ഒഴുക്ക് കിഴക്ക് നിന്നും പടിഞ്ഞാട്ടേക് ആണ്.. അപ്പോ രാശി വെച്ച് നോക്കിയാൽ കന്നി അതുപോലെ മീനം രാശി ഇവയിലാണ് നീരോഴുക്ക്.. പിന്നെ ഭൂ ഘടന വെച്ച് എത്ര ആഴം എന്നത് എക്സ്പീരിയൻസ്....
ചില മനുഷ്യർക്ക് ഭൂമിയെക്കുറിച്ചു അതീന്ദ്രിയ ജ്ഞാനങ്ങൾ ഉണ്ടാവും. ശാസ്ത്രം ആണ് 100 ശതമാനം ശരിയെന്ന് വിശ്വസിക്കുന്നവരുടെ നാട്ടിൽ ഇത്തരം കാര്യങ്ങൾ ആളുകൾക്ക് ബോധ്യപ്പെടില്ല എന്ന് മാത്രം. അദ്ദേഹം ഉപയോഗിച്ച കോമ്പസ് , magnet ഒക്കെ ആണ് ചിലർക്ക് പ്രത്യക്ഷത്തിൽ കാണാൻ പറ്റുന്ന കാര്യം. പക്ഷെ, അതിനപ്പുറം ശാസ്ത്രത്തിനു പോലും എത്തിപ്പിടിക്കാൻ പറ്റാത്ത ചില കാര്യങ്ങൾ ചില മനുഷ്യർക്ക് എത്തിപ്പിടിക്കാൻ പറ്റുന്നുണ്ട്. അത് പരമമായ ഒരു യാഥാർത്ഥ്യം ആണ്. ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും
ഇതൊക്കെ കാണുമ്പോഴാണ് @Tricks by Fazil Basheer എന്ന ആൾ പറഞ്ഞ 'ശാസ്ത്രീയ' വാദങ്ങൾ ഒക്കെ പൊളിച്ചെഴുതുന്നത്.! 😂 പുള്ളി പറഞ്ഞത് ഇങ്ങനെ ഒന്നും ഭൂമിക്കടിയിലെ കാര്യങ്ങൾ മനസിലാക്കാൻ പറ്റില്ല എന്നാണു! നിരീശ്വര വാദിയായ ഫാസിൽ ബ്രോ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ 🤣
ഇതു് ഒരു ഫേക്ക് ആണ് ഈ കുറ്റി അടിച്ചതിന് ഓപ്പോസിറ്റിൽ മതിൽ കെട്ടിന്റെ പുറകിൽ വീട് ഉണ്ടായിരുന്നില്ല കിണർ അടിച്ചപ്പോൾ അവിടെ വീട് വന്നു നല്ല മറിമായം ഒരു പറബിൽ കിണർ അടിച്ചാൽ മറുപറബിൽ വീട് . ഒ.ക്കെ
കുഞ്ഞമ്പു ചേട്ടൻ ഒരുപാട് കാലം ഇനിയും ആരോഗ്യത്തോടെ,,, ജീവിക്കാൻ... ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Athe pole enikkum
Olaka
@@sajijoseph9743 oru vaakk polum thettila
അദ്ദേഹം പോയി എന്ന് അറിഞ്ഞു വന്നതാ....😔😔😔 ഇല്ലാതെ ആയലെ വില അറിയൂ...... ആദരാഞ്ജലികൾ🥀🥀🥀💐
വീണ്ടും കുഞ്ഞമ്പു ചേട്ടൻ ♥️
Pavar
I like you poro
Replies poro
@@hunteryt2944 ♥️♥️
അൽഭുതം തന്നെ....ജീവിത കാലം മണ്ണിനടിയിൽ വെള്ളതോടൊപ്പം അത്രമേൽ സ്നേഹിക്കപെട്ടവൻ.....ഇന്ന് ഭൂമിക്ക് മുകളിൽ നിന്ന് അനായാസം എല്ലാം കണ്ടെത്തുന്നു....മണ്ണുമായി,ജലവുമയും അദ്ദേഹത്തിൻ്റെ ബന്ധം 😍😍😍🤯
ഹായ് അദ്ദേഹം കോമ്പസിന്റെ മുകളിൽ വയ്ക്കുന്ന വസ്തു എന്താണ്.
Magnet ആണെന്ന് തോന്നുന്നു. Needle കറങ്ങുന്നത് notice ചെയ്തില്ലേ
ഈ പ്രായത്തിലും കുഞ്ഞാബു ചേട്ടൻ ആക്റ്റീവ് ആണ്,കുഞ്ഞാബു ചേട്ടന്റെ സംസാരവും പെരുമാറ്റവും നല്ല ഇഷ്ട്ടാണ് 👍🏼
കാസറഗോഡ് ജില്ലയിൽ ഏകദേശം 1400 ഓളം തുരങ്കങ്ങൾ നിർമിച്ച ശ്രീ കുഞ്ഞമ്പുവേട്ടൻ മരണപ്പെട്ടു,ആദരാഞ്ജലികൾ🌹🌹
Kunjambu chettanta Number tharumo
അദ്ദേഹം മരിച്ചു എന്നല്ലേ പറഞ്ഞത്. പിന്നെ നമ്പർ എന്തിനാ???
Ippol kunhumbu nokkunilla makananu
വല്ലാത്തൊരു ബഹുമാനം ആണ് കുഞ്ഞാബുച്ചേട്ടനോട്, നേരിൽ കാണാൻ ആഗ്രഹം ഉണ്ട്, നന്മയുള്ള മനുഷ്യൻ
കുന്നാമ്പുചേട്ടൻ ആണ് എനിക്ക് ഈ ചാനൽ കാണാൻ ഇത്രക്കും ഇഷ്ടമാക്കി മാറ്റിയെ പൊളി വെയ്റ്റിങ് വിഡീയോ 💐💐💐
കുഞ്ഞമ്പുചേട്ടൻ ആളൊരു പുപ്പുലിയാണ്..... ഒരുപാടു വർഷത്തെ പരിചയം ഉള്ളതുകൊണ്ടാണല്ലോ അദ്ദേഹം സ്ഥാനം കണ്ടത്.... പറഞ്ഞതുപോലെ തന്നെ കറക്ട് ആയി 👍👍👍
ഹായ് ഹാരിഷ് മോനേ ഇതൊക്കെ എന്തൊരു അത്ഭുതം . ആ കുഞ്ഞപ്പു ചേട്ടൻ എന്തൊരു അത്ഭുതം ആണ് പൊതു ജനങ്ങൾക്ക് കാണിച്ചു തന്നത് 🌹🌹🌹🌹🌹🌹🌹👍👍👍👍 . മോൻ ഇങ്ങനെ ഉള്ള വീഡിയോസ് കാണിച്ചു ,,, ഞങ്ങളെ ജെട്ടിച്ചു കൊണ്ടിരിക്കുവാണ്. . 👍👍👍👍👍👍🌹🌹🌹 മോൻ വീട്ടിൽ പോകാറുണ്ടോ .. 🌹🌹🌹🌹ഏതെല്ലാം കാടും മേടും ,,, നാടും നാട്ടരും ഒക്കെ മോനെ എത്രമാത്രം സ്നേഹ ത്തോടെ ആണ് നോക്കി കാണുന്നത് . 👍👍👍👍👍👍👍🌹🌹🌹🌹🌹 എത്ര മനോഹാരിത നിറഞ്ഞ കാഴ്ചകൾ ആണ് പൊതു ജനങ്ങളെ മോൻ കാണിച്ച് തരുന്നത് . 🌹🌹🌹🌹🌹👍👍👍മോന്റെ ആയുസ്സിനും ,, ആരോഗ്യത്തിനും ഒരാപന്തും വരുത്തല്ലേ എന്ന് നിത്യവും പ്രാർത്തിക്കും 🙏🙏🙏🙏🙏 .. എന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനാ മോനും , മോന്റെ കുടുംബത്തിനും ഒപ്പം ഉണ്ട് . 🌹🌹🌹👍👍👍👍👍👍🙏🙏❤❤❤🙏🙏🙏🙏🙏🙏🙏
ശാസ്ത്രം പല ഉപകരണങ്ങളും കണ്ടുപിടിച്ചു ഒരുപാട് കഷ്ടപ്പെട്ട് ഒഴുക്കും മറ്റും കണ്ടുപിടിച്ച് വെള്ളം കണ്ടെത്തുമ്പോൾ... കുഞ്ഞമ്പു ചേട്ടൻ magnet ഉപയോഗിച്ചു compus കറക്കി വെള്ളം കണ്ടെത്തുന്നു😂😂😂😂 ഉടായിപ്പാണേലും കുഞ്ഞമ്പു ചേട്ടന്റെ മറ്റു പ്രവർത്തികൾക്ക് അഭിനന്ദനങ്ങൾ...🙂🙂🙂
കുഞംബു ചേട്ടനെ വീട്ടിൽ ആക്കിയിട്ട് വന്നപ്പോഴേക്കും കിണർ കുഴിചു.
സ്ഥലം ഉടമ ഷർട്ട്./പാന്റും ഒക്കെ നിറം മാറിയത് ആരും കണ്ടില്ലാ. 😂😂😂
Love you കുഞ്ഞമ്പു ചേട്ടാ ❤രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤🪅🎊🎉
💖
കുഞ്ഞമ്പു ചേട്ടനോടുള്ള സകല ബഹുമാനവും ആദരവോടും കൂടി തന്നെ പറയട്ടെ. ഇത് പക്കാ ഉടായിപ്പാണ്.
Tricks by Fazil basheer episode may soon come
Al adipoliyan pakshe I parivadi udayipan
എന്തു ഉടായിപ്പ്? പുള്ളി പറഞ്ഞ സ്ഥലത്ത് നേരത്തെ കിണർ ഉണ്ടായിരുന്നു, പുള്ളി കാണിച്ച് സ്ഥലത്തുനിന്ന് വെള്ളവും കിട്ടി. താൻ പോടോ
@@tradexexpert5486 എന്റെ പൊന്നടാവേ... ഇദ്ദേഹം ആ കോംപസ് വച്ചു കാണിച്ചതെന്താ... വടക്കു നോക്കി യന്ത്രം കാന്തം ആണ്, കാന്തത്തിന് നോർത്തും സൗത്തും വശങ്ങൾ ഉണ്ട്, വടക്കു നോക്കി യന്ത്രത്തിന് മുകളിൽ വേറൊരു കാന്തം വച്ചാൽ അതു ഓപ്പോസിറ് വശങ്ങൾ തമ്മിൽ attract ചെയ്യും... യന്ത്രത്തിലെ കാന്തം ഒരു അചുതണ്ടിൽ ഉള്ളതിനാൽ അതു കറങ്ങി കൊണ്ടിരിക്കും... അക്കാണിച്ചത് പക്കാ പട്ടിഷോ...
@@tradexexpert5486 കോമ്പസിന്റെ ഉപയോഗം ദിശ നിർണ്ണയിക്കലാണ്. ഭൂമിക്കടിയിലെ വെള്ളം കണ്ടുപിടിക്കലല്ല. ഇവിടെ അദ്ദേഹം ചെയ്യുന്നത് ആദ്യം സ്ഥലത്തിന്റെ അതിരുകളും ദിശയും ഒക്കെ നോക്കി മനസ്സിലാക്കിയ ശേഷം കിണറിനു പറ്റിയ ഒരിടം മനസ്സിൽ കുറിക്കുന്നു. അതിനു ശേഷം കോംപസ്സും കാന്തവും ഉപയോഗിച്ച് കുറച്ച് ഷോ ഒക്കെ കാണിച്ച് നേരത്തെ തീരുമാനിച്ച സ്ഥാനം മാർക്ക് ചെയ്യുന്നു. ഇത് മനസ്സിലാക്കാൻ മിനിമം common sense ഉപയോഗിച്ചാ മതി.
കുഞ്ഞമ്പു ചേട്ടന് നമസ്ക്കാരം. വളരെ നല്ല സേവനം
കുഞ്ഞമ്പു ചേട്ടാ അത്ഭുതം തന്നെ ദൈവ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏❤❤❤
4 ഭാഗം കീറി ചെയ്യരുത്.. അതു കാലങ്ങൾ കൊണ്ട് പൈപ്പിന് ഡാമേജ് വരാൻ ചാൻസ് കൂടുതലാ പിന്നെ അതിലുടെ വെള്ളം മാത്രം അല്ല കൂടെ ചളിയും ഇറങ്ങും 4 ഇഞ്ച് ഉള്ള കിണർ തൂരാൻ അതികം സമയം ഒന്നും വേണ്ട കൂടാതെ മണ്ണിന്റെ തിക്നെസ് കൊണ്ട്.. പൈപ്പ് ചപ്പാനും ചാൻസ് കൂടുതലാ...തീരെ വെള്ളം കിട്ടാത്ത കിണറിൽ വേണെങ്കിൽ ചെയ്യാ ഗ്രൗണ്ട് വാട്ടർ കിട്ടിക്കോളും...
എന്നാലും അതിൽ മോട്ടോർ ഇറക്കാൻ പാടില്ല.. കുടുങ്ങി പോകും.. കമ്പരസർ വെക്കാം...
മോട്ടോർ കുടുങ്ങുന്നത് എടുക്കുന്ന വർക്ക് ചെയുന്ന ആലായതോണ്ട് പറയാണ്... ഇങ്ങനെ ഒരുപാട് കേസ് ഉണ്ടാക്കൽ ണ്ട്..
ഞാനും കരുതി.. ഈ ഫീൽഡ് അല്ല. എന്നാലും കോമൺ സെൻസ്
100 percentage correct...damage mathram alla...chali iraghum kozhal kinarilekk..njn borewell worker aan...pinne inte ummayude vtl anubavam und..pipe sitting allathathond chali borewellilekk iragiyath
കുഞ്ഞമ്പു ചേട്ടൻ ഞങ്ങളുടെ നാടിൻറെ അഭിമാനം
കുഞ്ഞമ്പു ചേട്ടന്റ കഴിവ് ചേട്ടന് മാത്രം 😍😍
പിന്നെ ഉസൈൻ ബോൾട്ടിന്റെ കഴിവ് കുഞ്ഞമ്പൂ ചേട്ടന് ഉണ്ടാവോ
@@jasim963 ഒറിജിനൽ ഐഡി വന്ന് ചെലക്ക് 😄😄😄😄
കുഴൽ കിണറിനു സ്ഥാനം കാണിച്ചു കൊടുക്കുന്ന ഒരു മ്യൂസിക് ടീച്ചർ ഉണ്ട് കണ്ണൂർ പയ്യന്നൂർ ഏഴിലോടിൽ, മ്മളെ നാടൻ പാട്ടിന്റെ രാജകുമാരി കലാഭവൻ ജോഷിയ 🥰🥰🥰👌,
Nomber tharumo
എന്താ orginality...സ്ഥാനം എന്ന് പറഞ്ഞിടത്തു നോക്കിയപ്പോൾ മാത്രം കൈ compass ചുറ്റും കറക്കുന്നുണ്ട് നോക്കിയാൽ കാണാം. ബാക്കി ഭാഗത്തു മുട്ടിച്ചു പിവലിക്കുന്നതും കാണാം...എന്തായാലും മഹാആആആ അത്ഭുതം തന്നെ 🙏🏻🙏🏻🙏🏻
മരം മുറിച്ച സ്ഥലം കണ്ടിട്ടാണ് ആ സ്ഥലം തന്നെ തിരഞ്ഞെടുത്തത്. ആളുടെ experience കൊണ്ട് കണ്ടെത്തിയതാണെങ്കിലും compass കൊണ്ട് ചെയ്തത് ബാക്കിയുള്ളവരെ ബോധിപ്പിക്കാനുള്ള ഒരു show ആയിരുന്നു.
Really?? 🥺
@@fixslayer0613 nkum angane aanu thoonniyathe.. compass show aanu..
മരം,അവിടെ വെച്ച് പിടിപ്പിച്ചതാനങ്കിൽ? മരം ഉള്ളിടത്ത് മരുബൂമിയിൽ വെള്ളം കിട്ടും.കാരണം അവിടെ വെള്ളം മണലിൽ അധികം ഇറങ്ങില്ല. നാല് ഭാഗവും ഉയർന്നത് ആണെങ്കിൽ മഴയിൽ ഉള്ള വെള്ളം ഏതാനും അടി താഴെ കാണും.അവിടെ മരം ഉണ്ടാവും.ഇവിടെ മണ്ണിൽ വെള്ളം.യാണ് പോകും. നിങൾ പറഞ്ഞത് പോലെ എങ്കിൽ എല്ലാരും മരം ഉള്ളിടത്ത് കുഴിക്കില്ലെ.അത് നോക്കി അല്ല. കയ്യിൽ ഉള്ള compass nte vibration ആണ് നോക്കുന്നത്.magnet മാറ്റുമ്പോൾ ഉണ്ടാകുന്ന vibration ,experience വെച്ച് analysis ചെയ്യുകയാണ് പുള്ളി.
@@sunilrayaroth7181
compass ന്റെ vibration ഉം വെള്ളവും തമ്മിൽ എന്താ ബന്ധം?
@@riangl inquistive mind ഉള്ളത് വളരെ നല്ല കാര്യമാണ്. താങ്കൾ ഒരു പ്രൊഫഷണൽ manual compass എടുത്തു ഇതേ പരീക്ഷണം ഒരു പുഴയുടെ അടുത്ത് പോയും ഒരു വെള്ളം കിട്ടാത്ത പറമ്പിൽ വേ ഹും നടത്തി നോക്കുക. അപ്പൊൾ വ്യത്യാസം മനസ്സിലാകും. Magnetic force oru interruption ഇല്ലാതെ കൂടുതൽ work ചെയ്യുന്നതു എവിടേ എന്ന് മനസ്സിലാകും.രണ്ടിലും പോയിൻ്റർ നോർത്ത് ഉൾ സ്റ്റോപ് ചെയ്യും.പക്ഷേ അതിന് ഏറ്റുക്കുന minute aaya time variation kaanaan പറ്റും. അത്ത് ന കാരണം magnet മാറ്റിയൽ കൂടുതൽ ആയി കാണുന്ന vibration ആണ്.
അപ്പോ നിങ്ങളും ഞാനും ഒക്കെ പഠിച്ച ലോക അത്ഭുതങ്ങളിൽ താജ്മഹൽ കഴിഞ്ഞാൽ പിന്നെ രണ്ടാം സ്ഥാനം കുഞ്ഞമ്പു ആണോ 😇😇🙆♂️🙆♂️😄😄
Thattipp
In 1 year Padma Sri kunjambu ennu nammalku pettanu thane kelkkam ❤️🔥
ഈ അപ്പച്ചന്റെ വീഡിയോ ഇനിയും ഇടണം💗
കുഞ്ഞമ്പു ചേട്ടന്റെ videos ഒക്കെ കണ്ടിട്ടുണ്ട്. But ഇതെന്താണ് സംഭവം? കോംപസ്സിന് മുകളിൽ magnet വെച്ചാൽ അതിന്റെ സ്ഥാന വ്യത്യാസം അനുസരിച്ചു സൂചി തിരിയും..
Seri sir
Exactly
Athan experience enn parayunnath.
Soochinte swabhavam aarikkum nokkunnath.
@@thecommenter5086 ??
Yes, double correct.
നല്ല എളിയ മനുഷ്യൻ .. 👍👍
Chetta channel raksha illa poli aanu.... Ningade videos kandu fan aayi poya oru paavam Tvm kaaran ❤️❤️👍🏻👍🏻
അസാമാന്യ കഴിവുള്ള മനുഷ്യൻ എന്തു പുരസ്കാരംകൊടുത്താലും മതിയാവില്ല. 🙏🏻
കുഞ്ഞമ്പു ചേട്ടൻ അടിപൊളിയാണ്
കുഞ്ഞമ്പു ചേട്ടൻ ജോർ തന്നെ 🥰🥰👌👌
ഓരോ ഉടായിപ്പുകൾ 😂😂,
അയാളുടെ കയ്യിലുള്ള compusil ഉള്ള മഗ്‌നറ്റിക് നീഡിൽ ആണ് മെറ്റൽ ടേപ്പ് വെക്കുമ്പോൾ അനങ്ങും. അത്രേ ഉള്ളൂ, പുള്ളിക് ഇഷ്ടമുള്ള ഒരു സ്ഥലം പുള്ളി അങ്ങ് പറയും. അത്രേ ഉള്ളൂ.
അവസനം സ്ഥാനം നിശ്ചയിക്കുമ്പോൾ ടേപ്പ് അയാൾ കറക്കുന്നുണ്ട് അപ്പോൾ നീഡിലും കറങ്ങുന്നു. അല്ലാത്ത സമയം അയാൾ കറക്കുന്നില്ല.
പാവം ഇനിയെന്തായാലും വേറെ ജെപ്ലി ചെയ്യാനുള്ള കഴിവൊന്നും ഇല്ല, ജീവിച്ചു പോട്ടെ. കണ്ട ഉടായിപ്പ് ജ്യോൽസ്യന്മാരെയും ഉസ്താടുമരേം സ്ഥാനം നിർണായിക്കാൻ വിളിക്കുന്നതിലും നല്ലത് ഇയാള് തന്നെ. ജീവിച്ചുപോക്കോട്ടെ
Compass നെ magnett വച്ചു കറക്കിയതാണ് വെള്ളം കണ്ടുപിടിക്കാൻ സാധ്യത ഇല്ല പൈപ്പിന്റെ അടിവശം keeriyal കിണർ തൂർന്നു നശിച്ചുപോകും വ്ലോഗർ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്
✅✅✅✅✅✅✅✅✅✅✅
Harish thali നിങ്ങൾക് എന്ത് പറ്റി 🤭🤭
കുഞ്ഞൻ ചേട്ടന്റെ കോമ്പസ് എല്ലാം പറയുന്നുണ്ട്. പ്രകാശിപ്പിക്കുന്ന കാന്തിക ശക്തി. ഈ ശക്തി ഉപഗ്രഹത്തിന് സിഗ്നൽ നൽകുന്നു. ഉപഗ്രഹം ഭൂമിയിലേക്ക് സിഗ്നൽ നൽകുന്നു. ഭൂമി കിരണങ്ങൾ ഭൂമി ഉടമയ്ക്കും കുഞ്ഞൻബു ചേട്ടനും സിഗ്നൽ നൽകും
നിങ്ങൾ വീഡിയോ നല്ലോണം മനസിലാവുന്നുണ്ട് 💯💯
ഈ video കാണുമ്പോൾ എന്റെ ഫോണിന്റെ brightness വല്ലാതെ കൂടുന്നു. നല്ല clarity ഉണ്ട് കാണാൻ. എന്താണ് ഇങ്ങനെ brightness കൂടുതൽ വരുന്നത് എന്ന് എനിക്ക് അറിയില്ല.
iPhone HDR video ayathukonda
അത്.. ഈ വീഡിയോയിലെ ചേട്ടന്റെ കോമ്പസ്ന്റെ അത്ഭുതശക്തി കൊണ്ടാണ്.
മാത്രമല്ല കുട്ടപ്പായി ചേട്ടനെയല്ലേ കാണുന്നത്... തിളങ്ങും.
എന്റെ മൊബൈലിലും നിങ്ങൾ പറഞ്ഞ അതേ വെളിച്ചത്തിൽ കാണുന്നു.
എന്തൊരു അത്ഭുതം.... !!!!!
Eda kallaa.... Enikku kaariyam manassilayi..
ഇതും ഒരു പരസ്യം ആവും
ജനങ്ങൾ പൊട്ടൻമ്മാര്
വെള്ളംകിട്ടും ചിലപ്പോൾ കിട്ടില്ല
ഓരോ പ്രദേശത്തെയും പ്രത്യേകത പോലെയാവും
ഭൂമിക്ക് മുകളിൽ നിന്ന് താഴെ വെള്ളമുണ്ടെന്ന് കണ്ടെത്താൻ ഒന്നും മനുഷ്യന് കഴിയില്ല
എന്തും വിശ്വസിക്കാൻ ആളുണ്ടല്ലോ
Aa സ്ഥലം ചതുപ്പ് ആണെന്ന് പുള്ളി പറഞ്ഞതോ
@@godofsmallthings4289
തൊട്ട് അടുത്തുള്ള സ്ഥലം ന്നോക്കിയാൽ അവിടുത്തെ ഭൂമിയുടെ പ്രത്യേകതകൾ മനസ്സിലാക്കാൻ കഴിയും
kunjambu chettan lokathod vidaparanju😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
തീർത്തും അശാസ്ത്രീയം.
Kujnabu
Chattan
Adipoli👍👍♥️♥️👌
ഹായ് കുജ്ജ് ബു ച്ചട്ടൻ ഉ കൂലി പരാജ്‌ഞില്ല
Chetta kunjabu chettante ethupolulla videos eniyum ninghalil ninnu pretheekshikkunnu
Eth udayipp alle compass 🧭 nte needle maganet vech karakiyal vellam vero?
ഇത്രയും കഴിവുല്ല മനുഷ്യൻ ഞാൻ അത്യമായിട്ടാണ് കാണുന്നത് 🤣കഷ്ട്ടം
Kunjapa hcattan
Adipoli.nalla arivanu
ഇങ്ങള് പൊളി യാട്ട പൊളി
മന്ദൻ മാരെ എല്ലാം വിറ്റ പൈസ മൂപ്പരുടെ കൈയിൽ ഉണ്ട്
correct. vlogger also maramandan pavom
Place avida
Enter achanum kinnaru paniya god gift annu evarellam
🔥🔥🔥❤️❤️
Video kurachude clarity eduthude video quality not good
Kunjambu chettane kanumboll sound kellkumboll enthoo oru feel
Itheda nootaandu?
തരികിട നിർത്തു മാഷേ
ഒരു ഓസ്കാർ കൊടുക്കരുന്നു ആ അഭിനയത്തിന്
ജീവിക്കാൻ വേണ്ടി ആണെങ്കിലും ഇത്രയ്ക്കു വേണോ
ചിലപ്പോൾ പൊടി പാറും 😆😆😆
3 മണിക്കൂറിനുള്ളിൽ വീടിന്റെ ഓണർ ഷർട്ട് മാറ്റി കുട്ടപ്പൻ ആയി വന്നല്ലോ... എന്തായാലും വീടിന്റെ ഓണർ ഇത്ര സപ്പോർട്ടീവ് ആണെന്ന് അറിഞ്ഞില്ല
Chilapo bor kuzhikumbol podi pareetundavum
നിങ്ങൾടെ വീഡിയോ 360,480 നു മേൽ hd കാണുന്നില്ല hd ആയി കിട്ടുവാണേൽ ഉപകരിക്കും ഇതെല്ലാം വരും തലമുറകൾക്ക് ഉള്ള asset ആണ്
Monea. Suuuppper. Nanma ullla. Kunjjabbbu. Cheattan
അത് രണ്ടും magnet അല്ലെ?? ഒരെണ്ണം മറ്റൊന്നിന്റെ മുകളില്‍ വെച്ച് കറക്കിയാൽ കറങ്ങും ...... ഇത് fake ആണ്?? ഒരു compass കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല.... "polar-shift" എന്ന് പറയുന്ന വലിയ പ്രതിഭാസം ഭൂമിയില്‍ തന്നെ നടക്കുന്നുണ്ട്....! Magnetic north-pole is shifting towards south pole.... after 1000 of years northpole become south pole and south-pole becomes north... !
Valuable comment
എന്ത് ഫേക്ക് ആണെങ്കിലും പുള്ളി പറഞ്ഞ രീതിയിൽ തന്നെ അല്ലേ വെള്ളം കണ്ടത് 🤭
Ayalude methode avide workout aayi ennullathanu point. Allathe ayal use cheytha equipmentine kurich chumma paranjittenth karyam
അതിലൊന്നും വല്യ കാര്യം ഇല്ല... ചിലർ തേങ്ങ വെച്ച് ചെയ്യുന്നില്ലേ... എന്തിനു പറയുന്നു വി പോലുള്ള കൊള്ളി കഷ്ണം കൊണ്ട് വരെ ആൾകാർ ചെയ്യുന്നുണ്ട്... അപ്പോ അതിലല്ല കാര്യം.... ഭൂമിക്ക് അടിയിലെ വെള്ളം ഉണ്ടോ ന്ന്... ചില ആളുകൾക്കു അവരെ കയ്യിൽ എന്താണോ അതുകൊണ്ട് മനസിലാക്കാൻ പറ്റുന്നുണ്ട്...
എനിക്കും തോന്നി
Iam from. Kasargod 🤙
ELLAVARKKUM upakara pradham. Kunjhambu chettann AASHAMSAKAL ARHIKKANU
കുഞ്ഞപ്പൻ ഒരു കുഞ്ഞപ്പൻ തന്നെ
Killadi. Ka. Killadi. കുഞ്ഞാബൂ. ചേട്ടൻ
ഇത് വെറും അന്ധവിശ്വാസം ആണ്. മണ്ണിനടിയിൽ വെള്ളം ഉണ്ടെന്ന് എങ്ങനെ വടക്കുനോക്കിയന്ത്രത്തിനു കണ്ടെത്താൻ സാധിക്കും?
വെള്ളത്തിന്റെ ഒഴുക്ക് കിഴക്ക് നിന്നും പടിഞ്ഞാട്ടേക് ആണ്.. അപ്പോ രാശി വെച്ച് നോക്കിയാൽ കന്നി അതുപോലെ മീനം രാശി ഇവയിലാണ് നീരോഴുക്ക്.. പിന്നെ ഭൂ ഘടന വെച്ച് എത്ര ആഴം എന്നത് എക്സ്പീരിയൻസ്....
ഹരീഷ് പൊളി
Bro athe magenitic compass ann adhil vellom undono ilanno ila
Arivanu lokathile eettavum valiya sakthi
❤❤kunjambu chettante number kittan vazhi undoo
Rip legend 🌹🌹
ചില മനുഷ്യർക്ക് ഭൂമിയെക്കുറിച്ചു അതീന്ദ്രിയ ജ്ഞാനങ്ങൾ ഉണ്ടാവും.
ശാസ്ത്രം ആണ് 100 ശതമാനം ശരിയെന്ന് വിശ്വസിക്കുന്നവരുടെ നാട്ടിൽ ഇത്തരം കാര്യങ്ങൾ ആളുകൾക്ക് ബോധ്യപ്പെടില്ല എന്ന് മാത്രം.
അദ്ദേഹം ഉപയോഗിച്ച കോമ്പസ് , magnet ഒക്കെ ആണ് ചിലർക്ക് പ്രത്യക്ഷത്തിൽ കാണാൻ പറ്റുന്ന കാര്യം.
പക്ഷെ, അതിനപ്പുറം ശാസ്ത്രത്തിനു പോലും എത്തിപ്പിടിക്കാൻ പറ്റാത്ത ചില കാര്യങ്ങൾ ചില മനുഷ്യർക്ക് എത്തിപ്പിടിക്കാൻ പറ്റുന്നുണ്ട്.
അത് പരമമായ ഒരു യാഥാർത്ഥ്യം ആണ്.
ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും
Nalla Sandesham ikka
😂😂😂😂😂😂😇😇ithendh thegaya
Tricks channel oru video cheyyamo
ചേട്ടാ സൂപ്പർ കുഞ്ഞാബുച്ചേട്ടൻ സൂപ്പർ
കുഞ്ഞമ്പു ചേട്ടൻ masssss❤️❤️❤️❤️😍
Ningalde video open aakumpo entha automatic brightness aavunnath nammal aakathe tanne
Combus magnet kondu karakkiya karangum
Kuttam parayunnavarkke kunjambu chettane patti sherikkum ariyathavar aane
Heppy vishu😍
Kunjiettante.no.kittumooo
ഇതെന്താ വീണ്ടും അപ് ലോഡ് ചെയ്തോ?
Owner nte shirt maari appo ntho oru doubt 😂😂
😂😂😂😂😂😂😂😂😂😂
പാവം ഈ ഗാന്തം വെച്ച് കറക്കി ജീവിക്കുന്നു
10:57
12:32
എന്തോന്നെടെ 😁😁 വെള്ളം കിട്ടിയത് ഭാഗ്യം
ഇതൊക്കെ കാണുമ്പോഴാണ് @Tricks by Fazil Basheer എന്ന ആൾ പറഞ്ഞ 'ശാസ്ത്രീയ' വാദങ്ങൾ ഒക്കെ പൊളിച്ചെഴുതുന്നത്.! 😂
പുള്ളി പറഞ്ഞത് ഇങ്ങനെ ഒന്നും ഭൂമിക്കടിയിലെ കാര്യങ്ങൾ മനസിലാക്കാൻ പറ്റില്ല എന്നാണു!
നിരീശ്വര വാദിയായ ഫാസിൽ ബ്രോ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ 🤣
40 വര്‍ഷം മുമ്പ് എന്റെ വീട്ടിലെ കിണറ്റിലെ സ്ഥലം estimate ചെയതത് ചുള്ളി കൊമ്പു കൊണ്ടാണു.
ഇപ്പോഴും summer il ഒരു പടി വെള്ളം കാണും.
കുഞാമ്പു ചേട്ടന്റെ നമ്പരുകൂടി കൊടുക്കാമായിരുന്നൂട്ടൊ
അദ്ദേഹം നമ്മെ വിട്ട്പിരിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു..
Chettanu pranamam
കുഞ്ഞാമ്പു ചേട്ടൻ ഇഷ്ടം ❤❤
NASA will hire this man😂
അസ്സലാമുഅലൈക്കും 👍🌹🌹👍🙋♂️
Videoke colour illa bro... why?
Compass devye😇🤣
വീടിൻറെ തറയുടെ അടുത്തൊക്കെ സ്ഥാനം കണ്ടിട്ട് കാര്യമില്ല
Kazivu💯💯
ഇയാൾക്ക് എത്ര കിണർ പരാജയം ആയിട്ടുണ്ടെന്ന് നമ്മൾ അറിയുന്നില്ലല്ലോ.
Oru rakshayum illlaa kunjambu chetttan😘😘😘😘😘😘😘
ഇതു് ഒരു ഫേക്ക് ആണ് ഈ കുറ്റി അടിച്ചതിന് ഓപ്പോസിറ്റിൽ മതിൽ കെട്ടിന്റെ പുറകിൽ വീട് ഉണ്ടായിരുന്നില്ല കിണർ അടിച്ചപ്പോൾ അവിടെ വീട് വന്നു നല്ല മറിമായം ഒരു പറബിൽ കിണർ അടിച്ചാൽ മറുപറബിൽ വീട് . ഒ.ക്കെ
ഭൂമിക്കടിയിലെ വെള്ളവും കോമ്പസും തമ്മിലുള്ള relation മനസിലാകുന്നില്ല 🤔
Kunjambu chettante number tharamo
സൂപ്പർ 🌹👍