മലതുരന്ന് വെള്ളം തേടി മണ്ണിനടിയിലൂടെ സഞ്ചരിക്കുന്ന കുഞ്ഞമ്പു ചേട്ടൻ | Man made cave in kerala

Поделиться
HTML-код
  • Опубликовано: 25 окт 2021
  • ദശരഥ് മാഞ്ചി എന്ന Mountain Man നെക്കുറിച്ച്‌ നമ്മളെല്ലാം അതിശക്തിയോടെ വായിക്കുകയും അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കപ്പെട്ടപ്പോൾ കണ്ടിട്ടുള്ളതുമാണ്.സ്വന്തം ഭാര്യയുടെ വിയോഗമാണ് മാഞ്ചി എന്ന അദ്ദേഹത്തിന് നീണ്ട 22 വർഷക്കാലംക്കൊണ്ട് ആ മല തുരക്കാൻ പ്രേരിപ്പിച്ച വിഷയം.
    എന്നാൽ നമ്മുടെ ഈ കൊച്ചു കേരളത്തിൽ കാസറഗോഡ് കുണ്ടൻകുഴി സ്വദേശിയായ കുഞ്ഞമ്പു ചേട്ടനെ നമ്മൾ ഒരുപക്ഷേ മാഞ്ചിയ്ക്കൊപ്പമോ അതിനും മുകളിലോ ചേർത്തു വയ്‌ക്കേണ്ട വ്യക്തിത്വമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
    എവിടെയാണ് ഒരു മനുഷ്യ ജീവിതം അർത്ഥപൂര്ണമാവുന്നത്..? ആഗ്രഹങ്ങളെല്ലാം ഫലപ്രാപ്തിയിലെത്തുമ്പോഴാണോ?
    ഒരിക്കലുമല്ല എന്നാണ് എന്റെ ഉത്തരം.
    നമ്മൾ നമുക്കല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ലക്ഷ്യം കാണുകയും ആ ലക്ഷ്യത്തിൽ നമുക്ക് ചുറ്റുമുള്ളവരുടെ സന്തോഷം നമ്മുടെ സന്തോഷമാക്കി മാറ്റുമ്പോഴാണ് ജീവിതം അർത്ഥപൂർണമാവുന്നത്.അങ്ങനെ നോക്കുമ്പോൾ കഴിഞ്ഞ 55 വർഷക്കാലമായി ദാഹനീരിനായി വാവിട്ടു കരയുന്ന ജനതക്ക് ആശ്വാസമായി ധീരനാം കുഞ്ഞമ്പു ചേട്ടൻ തന്റെ ജീവിതത്തിൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി പ്രശംസനീയമാണ്.
    പലരും പലപ്പോഴായി എന്നോട് എന്തിനാണ് ഇങ്ങനെ റിസ്ക് എടുത്തു വീഡിയോ ചെയ്യുന്നത് ,അത് അപകടമല്ലേ എന്നൊക്കെ ചോദിക്കുമ്പോൾ ഒരു ചിരിയോടെയാണ് ഞാൻ അതിന് മറുപടി നല്കാറുള്ളത്.ഇന്ന് ഞാൻ ഈ റിസ്ക് എടുത്തില്ലെങ്കിൽ നാളെ ഇത് ബ്രിട്ടീഷ്ക്കാരുടെ നിർമിതിയാണെന്നായിരിക്കും വരും തലമുറ പഠിക്കുക.
    നമ്മൾ നമുക്കു ചുറ്റുമുള്ള നിഷ്‌കളങ്കരായ് നിലകൊള്ളുന്ന അന്നന്നത്തെ അന്നത്തിനായി പൊരുതുന്നവരെയാണ് കൂടുതലും വീഡിയോയിൽ ഉൾപ്പെടുത്താറുള്ളത്, പക്ഷെ അതിനേക്കാളുപരി കുഞ്ഞമ്പു ചേട്ടന്റെ 55 വർഷമായുള്ള ഈ വെള്ളം തേടിയുള്ള യാത്ര എന്നെ അങ്ങേയറ്റം അതിശയപ്പെടുത്തുന്നതും സന്തോഷം നല്കുന്നതുമാണ്.
    ഡോ.എ. പി.ജെ.അബ്ദുൾ കലാം സർ ഉൾപ്പടെ കുഞ്ഞമ്പു ചേട്ടന്റെ ഈ പ്രവൃത്തികളിൽ അദ്ദേഹത്തെ പ്രകീർത്തിചിട്ടുണ്ട്. പക്ഷെ എന്നിട്ടും ലോകം ഈ മനുഷ്യനെ പൂർണ്ണമായും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് വിഷമം.
    55 വർഷങ്ങളായി വെള്ളം കണ്ടെത്തുന്ന ഈ മനുഷ്യൻ ചെയ്യുന്നത് ഒരു ചെറിയ കാര്യമാണെന്ന് ഈ നിമിഷം വരെ എനിക്ക് തോന്നിയിട്ടില്ല. ബഹുമാനപ്പെട്ട സർക്കാർ നേതൃത്വങ്ങൾ ഈ വിശിഷ്ട്ട വ്യക്തിയെ ഒരിക്കൽ തിരിച്ചറിയുമെന്ന് പ്രത്യാശിക്കാം.
    എത്ര റിസ്ക് എടുത്തിട്ടാണെങ്കിലും എന്ന ഉറച്ച നിലപാടുകളാണ് ഈ വീഡിയോകൾക്ക് പിന്നിലുള്ള പ്രചോദനം. ഗുഹയിലേക്ക് ഓരോ വരി വെട്ടി കേറുമ്പോഴും അദ്ദേഹം നൽകിയ ആ ചങ്കുറപ്പുണ്ടല്ലോ ,അത് മാത്രം മതി ജീവിത വഴിയിൽ വിജയം നേടാൻ. ധൈര്യമായി വാ മോനെ ,ഞാനില്ലേ കൂടെ എന്ന വാക്ക് ഇപ്പോഴും എന്റെയുള്ളിൽ അലയടിക്കുന്നുണ്ട്.
    കുഞ്ഞമ്പു ചേട്ടന്റെ നമ്പൻ : +91 99619 28177
    #Suranga #cave #kasargod #surangaCaves
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
    ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
    Harish : +91 80898 68872
    Thanks For Visit Have Fun
  • РазвлеченияРазвлечения

Комментарии • 949

  • @HarishThali
    @HarishThali  2 года назад +169

    തുരങ്കത്തിൽ നിന്നും പുറത്തേക്ക് വരുന്ന വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വീഡിയോ ലിങ്ക് ..👇
    ruclips.net/video/HfOTwyLLobA/видео.html

    • @Niyaz-yq3gq
      @Niyaz-yq3gq 2 года назад +3

      2k ആവാൻ 640 🔔

    • @radhikasunil9280
      @radhikasunil9280 2 года назад +5

      കുഞ്ഞമ്പു ചേട്ടന്റെ ഒരു ചെരുപ്പ് എവിടെ പോയി .... ഈ videos central govemmentനും കേരള governmentനും അയച്ച് കൊടുക്കണം''' He deserve aword .... മല തുരന്ന് ജലം എത്തിച്ചു കൊടുക്കുന്ന മഹത്ത് വ്യക്തി

    • @pappammamovies772
      @pappammamovies772 2 года назад

      ruclips.net/video/z585TWZJJQ8/видео.html

    • @rajitharajeesh4876
      @rajitharajeesh4876 2 года назад

      അയ്യോ എനിക്ക് പേടിയാവുന്നു

    • @akshay.e_2671
      @akshay.e_2671 2 года назад

      Aellam nallath. Pakshe vellicham ethhatha thuragathinte ullill egane thega / thega mullakkunuu🕳️

  • @pscleaks
    @pscleaks 2 года назад +721

    ലോക ദൃശ്യ മാധ്യമ രംഗത്ത് ഭൂമിക്കടിയിലെ ഈ അത്ഭുത ലോകത്തിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് മാത്രം സ്വന്തം ഹരീഷേട്ടാ❤️❤️

    • @HarishThali
      @HarishThali  2 года назад +29

      😍🔥

    • @mr_skill9743
      @mr_skill9743 2 года назад +7

      100 അവൻ സഹായിക്കുമോ

    • @sajith4333
      @sajith4333 2 года назад +2

      മച്ചാനെ നിങ്ങളുടെ വീഡിയോ എനിക്ക് 💯💯💯💯💯💯💯💯💯🌍🌍🌍🌍

    • @klb___komban___yt
      @klb___komban___yt 2 года назад +4

      1 K ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാന്മാർക്കും നന്ദി 💙😌തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🙏🏼😭😢😢

    • @polomech7944
      @polomech7944 2 года назад +1

      Next video kattaa waiting

  • @sijos0074
    @sijos0074 2 года назад +357

    ഈ വീഡിയോ കണ്ടു ശ്വാസംമുട്ടി...അത്ഭുതം തന്നെ ചേട്ടാ....

  • @mubashirmubashir8078
    @mubashirmubashir8078 2 года назад +244

    ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട മനുഷ്യൻ ആണ്‌, ഇയാൾക്ക് ആണ്‌ ഒരു പുരസ്‌കാരം കൊടുക്കേണ്ടത് 😍😍

    • @cleverthinker129
      @cleverthinker129 2 года назад +2

      Sathyam ee manshyanu award kodukkendathanu arenkilum award kittenda vazhiyorukkane 💐💐💐💐💐💐💐💐💐

    • @nparla4763
      @nparla4763 2 года назад +2

      പുരസ്കാരങ്ങൾ കൊടുത്ത് നാറ്റിക്കരുത് ആ പാവത്തിനെ 😪 ഇങ്ങനങ്ക്ട് പോട്ടെ വണ്ടി 🤐

  • @HARIHARAN.A
    @HARIHARAN.A 2 года назад +225

    "അത്ഭുതവും, അതിനോടൊപ്പം കാണുമ്പോൾ ഉള്ളിലൊരു പേടിയും... കുഞ്ഞമ്പു ചേട്ടനെ നമിക്കുന്നു".... 🙏🙏🙏❤❤❤❤

    • @hafsaashifhafsa4397
      @hafsaashifhafsa4397 2 года назад

      👍🏻

    • @hafsaashifhafsa4397
      @hafsaashifhafsa4397 2 года назад +1

      കാണാൻ pady കാണാം പേടിയാകുന്നു പിന്നെങ്ങനെ ഇതിനുള്ള സഞ്ചരിക്കുന്നു

    • @hafsaashifhafsa4397
      @hafsaashifhafsa4397 2 года назад +1

      അടിപൊളി അടിപൊളി

    • @hafsaashifhafsa4397
      @hafsaashifhafsa4397 2 года назад

      മാഷാ അള്ളാഹ് മാഷാ അള്ളാഹ്

    • @smitham1342
      @smitham1342 Год назад

      🙏😭🙏🙏👍🏻👍🏻

  • @RajeshKumar-jd6pn
    @RajeshKumar-jd6pn 2 года назад +69

    കണ്ടിട്തന്നെ എനിക്ക് ശ്വാസം മുട്ടുന്നു എങ്ങനാ ഇതൊക്കെ ഇതിന്റെ രഹസ്യം..👌👌👌

  • @aneeshedathara7817
    @aneeshedathara7817 2 года назад +69

    നിങ്ങൾ പൊളിയാണ് ഇക്കാ 💙 നിങ്ങളെ കൊണ്ടേ ഇത്രയും റിസ്ക് എടുത്തു video ചെയ്യാൻ പറ്റു 👍 കുഞ്ഞമ്പു ചേട്ടന് എങ്ങനെ അംഗീകരിച്ചാലും മതിയാവില്ല 💙ബല്ലാത്ത മനുഷ്യൻ

  • @muhammedameen7516
    @muhammedameen7516 2 года назад +34

    ഇത്ര റിസ്ക് എടുത്തും ഇതെല്ലാം പ്രേക്ഷകർക്ക് കാണിച്ചു തന്ന ഹരീഷേട്ടൻ 👍👍😍😍

  • @alamanz6859
    @alamanz6859 2 года назад +22

    ഇന്ന് രാവിലെ ഞാൻ അച്ഛന്റെ കൂടെ പാടത്ത് ഒന്ന് കിളച്ചു ഇപ്പോൾ ദേഹം വേദനയും ഉണ്ട്
    ഇദ്ദേഹം ഇതു മൊത്തം കിളച്ച കുഞ്ഞമ്പു ഏട്ടൻ ആണ് എന്റെ ഹീറോ

  • @akhilrag1949
    @akhilrag1949 2 года назад +29

    കണ്ടിട്ട് തന്നെ പേടി തോന്നുന്നു... ആ മനുഷ്യനെ സമ്മതിക്കണം. സാങ്കേതികവിദ്യകളുടെ ഒരു സഹായവും ഇല്ലാതെ ഇത്രയും വലിയ തുരങ്കം ഒക്കെ ഉണ്ടാക്കുക എന്ന് പറയുന്നത് ഇന്ന് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യങ്ങളാണ്😊

  • @edgergaming9316
    @edgergaming9316 2 года назад +11

    കാണുന്ന എനിക്ക് തന്നെ ശ്വാസം കിട്ടുന്നില്ല.... അതിലൂടെ കടന്നു പോയവരുടെ അവസ്ഥ ആലോചിച് നോക്ക് ... ഒരു റേൻജ്‌ വേണം .. പൊളി കുഞ്ഞമ്പുചേട്ടൻ ലോകം അറിയപ്പെടേണ്ട മനുഷ്യൻ.... .. ഇതുപോലത്തെ വെത്യസ്തമായ വിഡിയോസെല്ലാം എടുത്ത്.. കഷ്ട്ടപ്പെട്ടു നമ്മളിലേക്ക് എത്തിക്കുന്ന harish ക്കക്ക് ഒരായിരയിരം അഭിനന്ദനങ്ങൾ.... 🌹😻💞🌹

  • @rajeshshaghil5146
    @rajeshshaghil5146 2 года назад +238

    കുഞ്ഞമ്പു ചേട്ടന് ബഹുദൂർന്റെ ശബ്ദം. ❤️

  • @abdulrazak8478
    @abdulrazak8478 2 года назад +10

    സിനിമാ നടന്മാർക്ക് വർഷാവർഷം പുരസ്‌കാരം നൽകുന്നത്പോലെ ഇതുപോലെയുള്ള ആളുകൾക്കും സർക്കാർ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നൽകണം......

  • @Sooraj-ee2rv
    @Sooraj-ee2rv 2 года назад +21

    ഇങ്ങക്ക് വട്ടാണോ 😄 അതിന്റെ ഉള്ളിൽ പെട്ടാൽ എന്ത് കാട്ടും ഒടുക്കത്തെ ധൈര്യം എന്റെ മോനെ പൊളി ❤❤❤❤ പവർ സാധനം 💥💥💥💥💥

  • @Swadiquebovikanam
    @Swadiquebovikanam Год назад +10

    മനുഷ്യ സ്നേഹിയായ കുഞ്ഞമ്പു ഏട്ടന്റെ വേർപാടിൽ ദുഃഖിക്കുന്നു.ശതകോടി പ്രണാമം.
    സ്വന്തം ജീവനെ പോലും കണക്കാക്കാതെ സകലർക്കും ജലത്തിന് വേണ്ടി മല തുരന്ന് ജല സ്രോതസ്സു കണ്ടെടുത്ത മഹമനുഷ്യൻ.

  • @jayanvalsalan2478
    @jayanvalsalan2478 2 года назад +149

    സന്തോഷ് സാർ ലോകം മുഴുവൻ ചുറ്റി ഭൂമിക്ക് മുകളിലൂടെ. ഹാരിസ് ബ്രോ കുഞ്ഞമ്പുച്ചേട്ടന്റെ കൂടെ ഭൂമിക്ക് ഉള്ളിലൂടെ ചുറ്റുന്നു . പുലികൾ പുപ്പുലികൾ തന്നെ 🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰

    • @HarishThali
      @HarishThali  2 года назад +5

      😊🔥

    • @neethus7804
      @neethus7804 2 года назад +2

      സമ്മതിച്ചു ഗുഡ് സല്യൂട്ട്

  • @abdullaabdulla7598
    @abdullaabdulla7598 2 года назад +35

    എനിക്ക് കണ്ടിട്ട് തന്നെ ഉള്ളിൽ ഒരു പേടി😔😔
    നിങ്ങളെ സമ്മതിക്കണം 👍👍സൂപ്പർ

  • @pscleaks
    @pscleaks 2 года назад +95

    എന്തുകൊണ്ടും ഗിന്നസ് റെക്കോർഡിന് അർഹനായ മനുഷ്യൻ..1400-ൽ അധികം ഗുഹകൾ അതും വെറും കൈകൾ കൊണ്ട് മാത്രം!!
    ലോകത്ത് വേറെ എവിടെയുണ്ട് ഇങ്ങനെ ഒരു മനുഷ്യൻ !
    കുഞ്ഞമ്പുചേട്ടൻ❤️❤️

  • @muhammedbasilvt9522
    @muhammedbasilvt9522 2 года назад +25

    എന്റ പകുതി ജിവൻ പോയി ഇതു കണ്ടപ്പോൾ

  • @navasdj5291
    @navasdj5291 2 года назад +42

    എനിക്കൊന്നേ പറയാനുള്ളൂ ധൈര്യത്തിന് അങ്ങേയറ്റം കുഞ്ഞമ്പു ചേട്ടൻ🔥🔥🔥🔥🔥🔥🔥
    ഇതിനാണ് മനസ്സ് കരിങ്കല്ലിനെ ഉറപ്പു എന്നു പറയുന്നത്

  • @user-tg3ex7ph7m
    @user-tg3ex7ph7m 2 года назад +24

    എന്റമ്മോ .... സമ്മതിച്ചു തന്നിരിക്കുന്നു .... ജീവൻ പണയം വച്ചുള്ള യാത്ര കണ്ടിട്ടു തന്നെ പേടി ആകുന്നു ...,❤️

  • @VIISHNUVIJAY
    @VIISHNUVIJAY 2 года назад +48

    കുഞ്ഞമ്പു cheatteaaa, തുരങ്കത്തിൽ കൂടെ പോകണത് കാണുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു.

  • @iqbal2202
    @iqbal2202 2 года назад +77

    മഹാനായ മനുഷ്യൻ തന്നെ ഇത് അത്ഭുതം തന്നെ ആണ്

  • @padmanabhankv453
    @padmanabhankv453 2 года назад +27

    പ്രിയപ്പെട്ട ഹരീഷ്. താങ്കൾക്കും കഞ്ഞമ്പു ചേട്ടനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ലോക കാഴ്ചകൾ കാട്ടി വീമ്പിളക്കുന്ന കുറെ വോള് കർന്മാർ ഇവിടെ ഉണ്ടു്. ഈ മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ചു ജീവിക്കുന്ന പച്ചയായ കാഴ്ച പകർത്തിയതാങ്കളെ സവിനയം നമിക്കുന്നു 'അതു പോലെ കുഞ്ഞമ്പു ചേട്ടനെ ഞാൻ നേരിൽ ചെന്ന് കണ്ടു് പദാരവിന്ദം നമസ്തരിക്കും.

  • @radhikasunil9280
    @radhikasunil9280 2 года назад +16

    ഈ ചേട്ടന് ഭാരത government award കൊടുക്കണംi modhiയുടെ ശ്രദ്ധയിൽ പെടുത്തണം..'

  • @usmankullanoor3634
    @usmankullanoor3634 2 года назад +14

    Wow വല്ലാത്തൊര് അദ്ഭുതം തന്നെ....
    കുഞ്ഞമ്പുച്ചേട്ടന്‍ ഒര മഹാല്‍ദ്ഭുതം.
    ഹാരീസേ സമ്മതിച്ചു.

  • @jomonjomon9994
    @jomonjomon9994 2 года назад +81

    കാണുന്ന ഞങ്ങൾക്ക് പേടി ആകുന്നുണ്ട് കർത്താവെ പൊളി 👌👌

  • @shaw3523
    @shaw3523 2 года назад +28

    ഇത്രയും adventure video ജീവിതത്തിൽ പോയിട്ട് യൂട്യൂബിൽ പോലും കണ്ടിട്ടില്ല ♥️
    ദൃശ്യ വിസ്മയങ്ങൾ ഞങ്ങളിൽ എത്തിച്ചു നൽകിയത്തിന് ആരായിരം അഭിനന്ദനങ്ങൾ 🔥

  • @ABUTHAHIR8989
    @ABUTHAHIR8989 2 года назад +66

    എപ്പോഴും ഭൂമിയുടെ പുറംലോകം മാത്രം കാണുന്ന നമ്മൾ,ഇത് കണ്ടപ്പോൾ എൻ്റെ ശ്വാസം മുട്ടി...😮😮😮😮

  • @santhoshkp4235
    @santhoshkp4235 2 года назад +13

    ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്ന ബ്രോക്ക് എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം

  • @abduljabbar-wp8mb
    @abduljabbar-wp8mb 2 года назад +3

    കുഞ്ഞമ്പു ചേട്ടനും ഈ ദൃശ്യം കാണാൻ സഹായിച്ച ഹരി ചേട്ടനും ഒരു ബിഗ് സല്യൂട്ട് അതോടുകൂടി എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം കൂടി പറയട്ടെ ഇനിയൊരു പുതുതായി ഉള്ള ഗുഹ നിർമ്മിക്കാൻ കുഞ്ഞമ്പു ചേട്ടനെ പ്രോത്സാഹിപ്പിക്കരുത് ഉരുൾപൊട്ടൽ പോലുള്ള സംഭവങ്ങൾ ഭാവിയിൽ വരാൻ സാധ്യത ഉണ്ട്

  • @HussainHussain-sg4mp
    @HussainHussain-sg4mp 2 года назад +8

    സമ്മതിച്ചു കുഞ്ഞമ്പു ചേട്ടനെ... ഓഹ് വല്ലാത്ത മനുഷ്യൻ.. ഇതുപോലുള്ള ആളുകൾക്കാണ് നാം അംഗീകാരം നൽകേണ്ടത്.. ആദരിക്കണം ഈ മണ്ണറിഞ്ഞ മനുഷ്യനെ...

  • @mukudhanb1110
    @mukudhanb1110 2 года назад +40

    കുഞ്ഞാമ്പു ചേട്ടന് ആയിരം ആയിരം നമസ്കാരം ഇതു ഒരു പുതിയ ലോകം

  • @mujeebemadeena1657
    @mujeebemadeena1657 2 года назад +6

    ഞാനൊക്കെ ആണെങ്കിൽ ഇപ്പോൾ മരിച്ചു കാണും 🙏❤
    ഇത് കാണുമ്പോൾ തന്നെ ഹൃദയം നിന്ന് പോകുന്നു എന്റെ തൈവമേ ചേട്ടനെ സമ്മതിക്കണം ഇതൊക്കെ ഉബയോഗിച്ച് നല്ല ജല സംഭരണിഗൾ വരും ജനതക്ക് വേണ്ടി നില നിർത്തണം

  • @koyilothvlogs533
    @koyilothvlogs533 2 года назад +6

    ഇത് കാണുമ്പോൾ മണ്ണ് ഇടിയുമോ എന്ന് തോന്നി. പേടിച്ചു poyi😓😓.👍👍👍👍👍😓🥰🥰🥰നന്നായി റിസ്ക് എടുത്തു.

  • @nithinshakthi1080
    @nithinshakthi1080 2 года назад +5

    മടിച്ചുനിന്നാൽ പോലും കുഞ്ഞമ്പു ആശാന്റെ ആ വാക്കുകൾ കേൾക്കുമ്പോൾ ആവേശം തോന്നും അതിൽ കയറാൻ 🤗🤗🤗😍😍😍😍

  • @yasarcherurpandikkalu2750
    @yasarcherurpandikkalu2750 2 года назад +6

    ലോകത്തിൽ ഏറ്റവും ധൈര്യമുള്ള മനുഷ്യൻ എന്ന് പറഞ്ഞ ഒറ്റ വാക്കിൽ ഞാൻ പറയും കുഞ്ഞപ്പു ചേട്ടൻ🤗

    • @paulodybala8819
      @paulodybala8819 2 года назад +2

      Njanum

    • @gangadharanpillai6883
      @gangadharanpillai6883 7 месяцев назад +1

      O my God! 😢😢 ithu kandappo njan pedichu nilavilichu poyi!!

    • @yasarcherurpandikkalu2750
      @yasarcherurpandikkalu2750 7 месяцев назад

      ​@@gangadharanpillai6883നെഞ്ചിടിപ്പ് കൂടി എനിക്ക്🤗

  • @shajishaju7904
    @shajishaju7904 2 года назад +21

    നമിക്കുന്നുചേട്ടാ, കുഞ്ഞമ്പു ചേട്ടൻ പൊളി...
    ഇങ്ങനെ ഒക്കെ ആളുകൾ ഉണ്ടെന്നും, ലോകമുണ്ടെന്നും കാട്ടിത്തരുന്ന ഹാരിഷ് ബ്രോ, സമ്മതിച്ചിരിക്കുന്നു... വിലമതിക്കാനാവാത്ത അറിവുകൾ

  • @mohammedijasc8695
    @mohammedijasc8695 2 года назад +8

    വല്ലാത്തൊരു മനുഷ്യൻ തന്നെ
    ഗിന്നെസ്സ് ബുക്ക്‌ അപേക്ഷിച്ചാൽ ഒരു റെക്കോർഡ് കുഞ്ഞമ്പു ചേട്ടന് തീർച്ചയായും കിട്ടും 😍😍 ആരെങ്കിലും മുൻകൈ എടുക്കണം 👍👍

  • @gireeshkr2668
    @gireeshkr2668 2 года назад +3

    അയ്യോ എനിക്ക് കണ്ടിട്ട് പേടിയാകുന്നു
    കുഞ്ഞമ്പു ചേട്ടനെ സമ്മതിച്ചു.
    കൂട്ടിനു പോയ പ്രിയ ബ്രോയിനും ഒരായിരം സ്നേഹ പൂക്കൾ 🌹🌹🌹

  • @vambunhi8183
    @vambunhi8183 Год назад +1

    കുഞ്ഞമ്പുവേട്ടന്റെ തുരങ്ക നിർമാണ വൈദഗ്ദ്യം അസാധ്യം. നിരന്തരമായ അധ്വാനം. പ്രകൃതിയുമായുള്ള ഇഴുകിച്ചേരൽ വർഷങ്ങളാ യുള്ള എക്സ്പീരിയൻസ്. പിന്നെ ധൈര്യം. സമ്മതിച്ചിരിക്കുന്നു. അത്പോലെ തന്നെ ശ്ലാഘനീയമാണ് വീഡിയോ ചെയ്ത സാഹസികന്റെ ചങ്കുറപ്പും. വീഡിയോ ഗ്രാഫി യും എടുത്തു പറയത്തക്കതാണ്. ഇനിയും ഇതുപോലെയുള്ള കലാസൃഷ്ടികൾ പ്രതീക്ഷിക്കുന്നു.

  • @bijukuruvat659
    @bijukuruvat659 2 года назад +6

    കുഞ്ഞമ്പു ചേട്ടൻ വിസ്മയിപ്പിക്കുന്നു.ഇത് പുറംലോകത്തിന് കാണിച്ചു തന്ന താങ്കൾക്കും ബിഗ് സല്യൂട്ട്

  • @jyothish2225
    @jyothish2225 2 года назад +20

    പദ്മശ്രീ കൊടുക്കേണ്ട മുതൽ 🙏

  • @ummerkhan786
    @ummerkhan786 2 года назад +4

    കുഞ്ഞമ്പു ചേട്ടനെ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോനുന്നു ഇത്രക്കും പവർ ഫുള്ളായ ഒരു വ്യക്തി എന്താണ് നമ്മുടെ സർക്കാർ ഒരു ആദരവ് കൊടുക്കാത്തത് ഇതെല്ലാം ഒരു മഹാ അത്ഭുതം തെന്നെ 🌹🌹

  • @abnpk
    @abnpk 2 года назад +33

    കുഞ്ഞമ്പൂ ന് അഭിനന്ദനങ്ങൾ 🙂

  • @aravindaravind.941
    @aravindaravind.941 2 года назад +26

    Kunjambhu chetanta mind vere level anu 🙆oru paad sneham mathram ❤️😘

  • @sailortalesbysandeep
    @sailortalesbysandeep Год назад +10

    കാസറഗോഡ് ജില്ലയിൽ ഏകദേശം 1400 ഓളം തുരങ്കങ്ങൾ നിർമിച്ച ശ്രീ കുഞ്ഞമ്പുവേട്ടൻ മരണപ്പെട്ടു,ആദരാഞ്ജലികൾ🌹🌹

    • @ajayanpk9736
      @ajayanpk9736 4 месяца назад

      കുഞ്ഞമ്പു ചേട്ടൻ മരിച്ചു വോ😢ആദരാഞ്ജലികൾ.😢

    • @legeshkumarmk7515
      @legeshkumarmk7515 Месяц назад

      ADARANJALIKAL 🙏 🙏 🙏

  • @subinvlogvideos6808
    @subinvlogvideos6808 Год назад +1

    സാക്ഷാൽ ചാൾസ് ശോഭരാജിൽ മാത്രമേ ഞാൻ ഈ ധൈര്യം കണ്ടിട്ടുള്ളൂ കുഞ്ഞമ്പു ചേട്ടനെ നമിച്ചു ഇത് കാണിച്ചു തരുന്ന ചേട്ടനെയും👏

  • @rafiamigos6939
    @rafiamigos6939 2 года назад +34

    കാസറഗോഡ്ക്കാരന്‍ ആയത് കൊണ്ട് മാത്രം പുറം ലോകം അറിയാതെ പോയി.

  • @Anithavinoy
    @Anithavinoy 2 года назад +5

    വേറെ ലെവൽ 👍👌 സമ്മതിക്കണം ചേട്ടാ. Video കണ്ടിട്ട് എനിക്ക് ശ്വാസംമുട്ടുവാരുന്നു. Hats off👏🤝

  • @satheeshsateesh3693
    @satheeshsateesh3693 2 года назад +11

    Bro ഒന്നുംപറയാൻ ഇല്ല ഇത്രയും കഷ്ടപ്പെട്ട' പണിഎടുത്തകുഞ്ഞബുചേട്ടനിരിക്കട്ടെ ഒരുബിഗ്സലൂട്ട് ഇതിന് ഒക്കെ ഏത്ഊളയാണ് ഡിസ് ലൈക്ക്അടിച്ചത്🌷🌷🙏

  • @yoonusp6837
    @yoonusp6837 2 года назад

    ഞാ കമന്റ് ഇടുമ്പോൾ കുറച്ച് ഏറെ പറയാറുണ്ട് എന്നാൽ ഞമ്മുടെ കുഞ്ഞമ്പു ചേട്ടൻ ഒരു അൽഭുത മനുഷ്യനാണ് - ഹൊ ഇതൊക്കെ കുഴിച്ച് ഉണ്ടാക്കി എന്നു പറയുമ്പോൾ ഹൊ അൽഭുതം - അത് ഒരു ഗുഹ മാത്രമല്ല എത്രയോ ഗുഹകൾ - ടൂൾസ് ആധുനികയില്ലാതെ ഹൊ ഒന്നും ആലോചിക്കാൻ വയ്യ - ഇവർക്കൊക്കെ സർക്കർ എന്തങ്കിലും നല്ല സമ്മാനം കൊടുക്കണം - വെറും ഗുഹ മാത്രമല്ലല്ലോ വെള്ളത്തിന്റെ ഉറവിടത്തേക്ക് ഗുഹ എത്തും വേണ്ടേ ....! അൽഭുതം. എല്ലാത്തിനും പുറമെ കുഞ്ഞമ്പു ചേട്ടന്റെ മനസ്സ് ശുദ്ധമാണ് ഒരു കളങ്കവുമില്ല ❤️❤️❤️

  • @razimisbu58
    @razimisbu58 2 года назад +6

    നിങ്ങളുടെ വീഡിയോ മുഴുവൻ കണ്ടിട്ടുണ്ട്. സാഹസികം വലിയ ഇഷ്ട്ടമാണ്. പക്ഷെ സേഫ്റ്റിക്ക് പ്രാധാന്യം കൊടുക്കണമെന്ന് അപേക്ഷയുണ്ട്. ഓക്സിജനും അതുപോലെയുള്ള സേഫ്റ്റി പ്രിക്കോഷൻസ് വേണം സഹോദരാ

  • @laijju
    @laijju 2 года назад +3

    ശ്വാസംമുട്ടി ഇരുന്നു കണ്ടത് ഞാൻ മാത്രമാണോ??
    ഒരു രക്ഷയുമില്ല....

  • @SOAOLSRY
    @SOAOLSRY Год назад +1

    പ്രിയപ്പെട്ട നമ്മുടെ കുഞ്ഞമ്പു ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞു. നിത്യശാന്തി നേരുന്നു.

  • @manumohanan6961
    @manumohanan6961 2 года назад +8

    കണ്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു 👌👌

  • @athulpm5130
    @athulpm5130 2 года назад +10

    ബ്രോ കാണുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു സത്യം
    കുഞ്ഞമ്പു ചേട്ടൻ is a great earth man ❤ ഭൂമിയുടെ ഓരോ ഞരമ്പുകളും അറിഞ്ഞ പോലെ

  • @ashminp7285
    @ashminp7285 2 года назад +7

    Kunjambu chettananu award kodukkendath ...ith kanumpol pedi thonunnu athodoppam thanne ithundakkiya chetane appreciate cheyyunnu because I wondered to see this cave I think he suffered more for making this cave anyway a big salute to kunjambu Chetan... & You & his son also taken a good effort to shoot this video...👍👍👍

  • @user-do7xr4ut2b
    @user-do7xr4ut2b 10 месяцев назад

    ഞാൻ മൊബൈൽ അധികം ഉപയോഗിക്കുന്ന ആളായിരുന്നില്ല നമ്മുടെ ഉമ്മൻ ചാണ്ടി സർ മരണപെട്ടതിനു ശേഷമാണ് യൂട്യൂബ് കാണാൻ തുടങ്ങിയത് അപ്പോഴാണ് ഹരീഷിന്റ വീഡിയോ കാണാൻ ഇടയായി ഒന്ന് കണ്ടപ്പോൾ വളരെ ഇഷ്ട്ടപെട്ടു പിന്നെ തുടർച്ചയായി കാണാൻ തുടങ്ങി 👍👍അനുഭവങ്ങൾ അറിവുകളാക്കി അറിവുകളെ 🌹നിറവുകളാക്കി ഞങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്ന ഹരീഷിന് അഭിനന്ദനങ്ങൾ 🌹അനുമോദനങ്ങൾ 🙏🙏🙏👍👍👍🙏🙏🙏

  • @wellness30
    @wellness30 2 месяца назад

    ഞാൻ ഇപ്പോഴാ ഈ വീഡിയോ കാണുന്നത്. കണ്ടപ്പോ ശ്വാസംമുട്ടുന്നു. ഇതൊരു വല്ലാത്ത പ്രതിഭാസം തന്നെ.. 🙏🙏ഈ അത്ഭുതമനുഷ്യൻ സൃഷ്ടിച്ച തുരംഗങ്ങൾ കണ്ടു ഞെട്ടിപ്പോയി.. താങ്കളെ നമിക്കുന്നു ഒപ്പം സഞ്ചരിച്ച harish bro ഇങ്ങള് കിടുവാ ബ്രോ 🎉🎉

  • @techwithnabu8662
    @techwithnabu8662 2 года назад +3

    കുഞ്ഞമ്പു വിന്റെ ധൈര്യം ഞാൻ ഒന്നുംപറയുന്നില്ല.... കാരണം ഇത്രയും വല്യ തുരഘം ഉണ്ടാക്കിയ മൂപരുടെ ധൈര്യത്തിൽ അത്ഭുതപ്പെടാനൊന്നുമില്ല..... പക്ഷെ ഹരീഷേട്ടൻ എന്ത് ദ്യര്യത്തിലാ ഉള്ളോട്ട് കേറിപോയത് 😅

  • @AsifAli-ln4wj
    @AsifAli-ln4wj 2 года назад +3

    കണ്ടിട്ട് പേടിയാവുന്നു 🥺 .. ശ്വാസം മുട്ടുന്ന പോലെ 🤝സമ്മതിച്ചു 👍

  • @padmasatheeshkumar9186
    @padmasatheeshkumar9186 8 месяцев назад +1

    ഹരീഷ് കുഞ്ഞമ്പു ചേട്ടനെ ആയിരം വട്ടം നമസ്കരിക്കുന്നു ഇങ്ങനെയൊരു ഗുഹ കാണിച്ചത് അതോടൊപ്പം ഹാരിസിനും ഇതുപോലൊരു വീഡിയോ കാണിച്ചതിന് അതിലുപരി ഇത് കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങളുടെ നെഞ്ചിടിപ്പും കൂടിക്കൊണ്ടിരിക്കുന്നു

  • @arivinlokam5044
    @arivinlokam5044 2 года назад +2

    എന്റെ പൊന്നോ കണ്ടിട്ട് ശ്വാസം മുട്ടണ്😨😨😨 അപ്പൊ നിങ്ങളുടെ ധൈര്യമോ 😜😜പൊളി 👌👌👌👍

  • @triviangamers1001
    @triviangamers1001 2 года назад +6

    ചേട്ടാ... ❣️❣️❣️ഇനിയും കുഞ്ഞമ്പു ചേട്ടന്റെ വീഡിയോസ് പ്രതീഷിക്കുന്നു...... ❣️❣️hatsoff to ur effort❤️❤️❤️❣️❤️❣️❤️❤️❣️💪

  • @LazyKid
    @LazyKid 2 года назад +4

    ഇതു ദൈവം മനുഷ്യന് കൊടുത്ത മഹാ അത്ഭുദ്ധങ്ങളിൽ ഒന്ന് 🔥🔥🔥🔥🔥

  • @subypr3755
    @subypr3755 2 месяца назад

    എന്റെ കുഞ്ഞമ്പു ചേട്ടാ 🙏 ഗുണ cave ൽ താങ്കൾ സിമ്പിൾ ആയി ഇറങ്ങും. Great man 🙏🙏

  • @athanivlogs9274
    @athanivlogs9274 10 месяцев назад +1

    ആ ചേട്ടന്റെ ഒരു ദൈര്യം അതു പോലെ എന്തൊരു ആത്മ വിശ്വാസം അത് പോലെ ക്ഷീണം തീരെ ellaa thaanum❤❤❤❤❤അവതാരകന് ശ്വാസം വലിക്കാനും പോലും കിട്ടുന്നില്ല പാവം 😂😂 ചേട്ടാ👌 supper

  • @nithinck419
    @nithinck419 2 года назад +8

    ഈ ചാനൽ കാരണം എല്ലാവരും കുഞ്ഞമ്പു അച്ഛനെ അറിഞ്ഞത് ഒരു രേക്ഷേം ഇല്ല.

    • @avadootashram2489
      @avadootashram2489 2 года назад +1

      സാഹസമെങ്കിലും അത്ഭുതവും ആദരവും

    • @avadootashram2489
      @avadootashram2489 2 года назад +1

      ഈ കുഞ്ഞമ്പുവേട്ടൻ്റ കൂടെ ഭൂമിയുടെ ധമനിയെ തൊട്ടറിഞ്ഞ നിങ്ങളും ഭാഗ്യവാന്മാർ

  • @noushadnoushad6198
    @noushadnoushad6198 2 года назад +36

    എന്താ ഹരീ... കുഞ്ഞമ്പു ചേട്ടൻ ഒരു കാലിൽ മാത്രം ചെരുപ്പ് ധരിച്ചിരിക്കുന്നത്... ഇത് പോലത്തെ ഒരുപാട് വീഡിയോകൾ ചെയ്യാനും അതു ജനങ്ങളിലേക്ക് എത്തിക്കാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @harisharis8850
    @harisharis8850 2 года назад

    മനസ്സിൽചതിയും വഞ്ചനയും' ഉള്ള ആളുകളിൽ നിന്ന് അംഗീകാരമെന്ന ലേബൽ വാങ്ങുന്നതിലും അപ്പുറമാണ് നേരിട്ട് കണ്ടിട്ടില്ലെങ്കിൽ പോലും ഒന്നും അറിയാത്ത എന്നെ പോലുള്ളവരിൽ നിന്നും താങ്കൾക്ക് ലഭിക്കുന്ന സ്നേഹം
    കണ്ട് നിന്നത് അത്ഭുതവും ഭയവും അതിലുപരി ആകാംശവും മാവിരുന്നു

  • @AmbiliSumesh-rt8ii
    @AmbiliSumesh-rt8ii 9 месяцев назад

    എന്റെ സാറെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയുമെന്ന് വിചാരിച്ചില്ല ശ്വാസം മുട്ടി പണ്ടാരടങ്ങി ഒപ്പം കുഞ്ഞബൂ ചേട്ടനും നിങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു 🙏🙏🙏🙏

  • @4njuuhh_
    @4njuuhh_ 2 года назад +8

    കുഞ്ഞപ്പു appuppan uyir🥰🥰🥰😍😍😍😍🔥🔥🔥🔥🔥🔥🔥

  • @trickmosers126
    @trickmosers126 2 года назад +9

    ഒരു പച്ചയായ മനുഷ്യൻ 💪💪💪💪💪

  • @izvibes869
    @izvibes869 2 года назад +2

    ഒരു കാര്യം പറയാം പേടിക്കാത്തതുകൊണ്ടാണ് ഇങ്ങനെ നിക്കാൻ പറുന്നത് പേടിച്ചാൽ ശോസം കിട്ടൂല. മച്ചാൻ പൊളിയാ ഇത്ര റിസ്ക് എടുത്ത് ഇത് കാണിച്ചതിന് ബിഗ് ♥️♥️♥️.

  • @santhoshks9310
    @santhoshks9310 2 года назад

    ചെറുപ്പക്കാർ തോറ്റു പോകും ആ ചേട്ടന്റെ ആരോഗ്യത്തിന് മുന്നിൽ ബിഗ് സല്യൂട്ട് ചേട്ടാ 🙏🙏🙏👍👍👍

  • @hamptonhurtis4074
    @hamptonhurtis4074 2 года назад +4

    Harish chetta I don't know how to appreciate you, this credit is only for you. This is beyond a national award or a padmashree really awesome. The nation has to respect that old respected Sir by giving big big awards.

  • @nithinck419
    @nithinck419 2 года назад +11

    ഈ ഉരുക്ക് മനുഷ്യന്നെ സമ്മതിക്കണം

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 года назад +1

    Ufffff 😱 😱 അത് കുഴിച്ച ചേട്ടൻ മരണമാസ്സ് ഇത് ഞങ്ങക്ക് കാണിച്ച് തന്ന നമുടെ മച്ചാ നിങ്ങ വേറെ ലെവല്‍ ആണ്‌ 💪 ഒരു രക്ഷയും ഇല്ല സങ്കല്പിക്കാന്‍ പോലും കഴിയുന്നില്ല ഇത് ഒരു മനുഷ്യന്‍ തന്നെ ഒറ്റക്ക് ചെയതത് ആണോ എന്ന്.. 😍 💯 💯 💯 💯 💯 💯 💯 💯 💯 💯 🔝 🔝 💯 💯 💯

  • @anjanabalakrishnan9748
    @anjanabalakrishnan9748 Год назад +1

    ഈ അത്ഭുത ജല മനുഷ്യൻ കുഞ്ഞമ്പു ഏട്ടൻ ഇന്ന് ലോകത്തോട് വിട പറഞ്ഞു 🌹🌹
    18.01.2023

    • @ajayanpk9736
      @ajayanpk9736 4 месяца назад

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @legeshkumarmk7515
      @legeshkumarmk7515 Месяц назад

      Adaranjalikal 🙏 🙏 🙏 🙏

  • @BijuManatuNil
    @BijuManatuNil 2 года назад +3

    ഇതിലൊക്കെ ഓക്സിജൻ കുറവ് ആയിരിക്കും മറ്റു വാതകങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്‌ സൂര്യപ്രെകാശം ചെല്ലാത്ത കൊണ്ടു ഒരാൾക്ക് ബോധക്കേട് വല്ലോം വന്നാൽ എങ്ങനെ വെളിയിൽ കൊണ്ടു വരും അപകടം ആണ് എന്തു കണ്ടാലും പേടി ഇല്ലാത്ത എനിക്ക് ശ്വാസം മുട്ടി അതിനകത്തു കൂടി പോകുന്ന അതേ ഫീൽ എന്തായാലും ആ മനുഷ്യന്റെ കഴിവും ദ്യര്യവും ഒരു മോട്ടിവേഷൻ ആയി ഒരു മനുഷ്യനെ കൊണ്ടു ഇത്രയുമൊക്ക പറ്റുമല്ലോ ഇതൊക്കെ മാതൃക ആക്കിയാൽ ആർക്കും ഒരു ബുദ്ധിമുട്ടും വരില്ല എങ്ങനെ ഈ മണ്ണൊക്കെ വെളിയിൽ കൊണ്ടു പോയി കളഞ്ഞു എങ്ങനെ കുഴിച്ചു ഓർക്കുമ്പോൾ തന്നെ എന്തോ പോലെ ഭയങ്കരം തന്നെ നമ്മളൊക്കെ എത്ര നിസ്സാരന്മാർ ആണ് അദ്ദേഹത്തിന് മുന്നിൽ സൂപ്പർ വീഡിയോ 😍😍😍😍

  • @midhuantony7540
    @midhuantony7540 2 года назад +3

    ഈ മനുഷ്യന് ഒരു അവാർഡ് കൊടുക്കണം 👌🏻🔥

  • @subhashu9831
    @subhashu9831 9 месяцев назад

    വീഡിയോ കാണുമ്പോൾ തന്നെ പേടി തോന്നുന്നു, അപകടകരമാണ്..... കുഞ്ഞമ്പു ഏട്ടൻ ഒരു സംഭവമാണല്ലോ...

  • @neenasgarden8991
    @neenasgarden8991 2 года назад +1

    അമ്മേ പേടിയാകുന്നു ഭയങ്കര കഴിവ് തന്നെ. 🦋🌿അവസാനം ഞാൻ ഭയന്നു പോയി എന്തായാലും safe ആയല്ലോ 🌿🦋🌿🙏

  • @ummusalma553
    @ummusalma553 2 года назад +4

    അതിന്റ ഉള്ളിൽ നിന്ന് എങ്ങനെ സ്വാസം കിട്ടുന്നത് എനിക്ക് പേടി ആയി 😥എന്നാലും കുഞ്ഞബ്ബ് ചേട്ടാ ഇങ്ങള് ഒരു സംഭവം ആണ് 😍😍❤

  • @t4entertine782
    @t4entertine782 2 года назад +11

    ഒന്നും പറയാനില്ല..... അൽഭുതം..ഇതൊക്കെ കാണാൻ കഴിഞ്ഞത് തന്നെ ഭാഗ്യം....thanks chettaa...for this precious video ....and for your efforts.. 👍👍👍👍🥰🥰

  • @vibeeshavibi101
    @vibeeshavibi101 2 года назад +1

    കുഞ്ഞമ്പു ചേട്ടന്റെ കഴിവ് ഒരു രക്ഷയും ഇല്ല👍

  • @meerak5027
    @meerak5027 2 года назад +1

    Wow. Kunjambu chaettan is amazing. You too are not an exception. Only extremely bold person can go inside.

  • @vazhikatti968
    @vazhikatti968 2 года назад +7

    കുഞ്ഞമ്പു ചേട്ടനെ നാഷണൽ ജോഗ്രാഫീ ചാനൽ ഡീ സ്കവറീ ചാനൽ തുടങ്ങിയ ചാനലുമായീ . ഇന്റെർവ്യൂ എടുക്കാവുന്നതാണ്

  • @sfmworks4972
    @sfmworks4972 2 года назад +3

    തുരങ്കത്തിൽ കയറി സഞ്ചരിച്ച നിങ്ങൾക്ക് ശ്വാസം കിട്ടുന്നു .കാണുന്ന ഞങ്ങൾക്ക് ശ്വാസം കിട്ടുന്നില്ല .😳😳

  • @sajeesh4688
    @sajeesh4688 2 года назад +2

    കുഞ്ഞമ്പു ചേട്ടനെ സമ്മതിക്കണം ഈ വീഡിയോ ചെയ്ത ചേട്ടനെയും സമ്മതിക്കണം 👍

  • @ajeyka3004
    @ajeyka3004 2 года назад +2

    🙏🙏🙏Hareesh chetta kanditt syerikum syasam mutti poyi....safe aayit purath vannallo...gd bls u 🙌🙌dr bro.💞💞.kunjambu Chettan..oru prathifasaman..love u..🎉🎉🎉

  • @leneeshthaikkadan5267
    @leneeshthaikkadan5267 2 года назад +11

    "Asianet" should be ready to discuss about, relation between Tippu sultan and kunjambu chetttan🤣🤣

    • @justinraju9592
      @justinraju9592 2 года назад +2

      കുഞ്ഞമ്പു ചേട്ടൻ തുരങ്കം വഴി മൈസൂർക്ക് പോയതിന്റെ റൂട്ട് മാപ് മനോരമ പുറത്തു വിട്ടു

  • @kuttanpramod8162
    @kuttanpramod8162 2 года назад +5

    🥰കുഞ്ഞമ്പു ചേട്ടാ 😍😍😍

  • @shahinlalj.l1035
    @shahinlalj.l1035 2 года назад +2

    മാമൻ വേറെ ലെവൽ ടീം സ്പിരിറ്റ്‌ 👌

  • @athulrajkk2563
    @athulrajkk2563 2 года назад +5

    കുഞ്ഞമ്പു ചേട്ടൻ ❤️

  • @muhammednurlu639
    @muhammednurlu639 2 года назад +5

    Kunjappu chettan oru killadi thanne😎😻🔥

  • @manujoseernakulamkaaran4417
    @manujoseernakulamkaaran4417 2 года назад +5

    അങ്ങേർക്ക് ഒടുക്കത്ത എനർജിയ 💪

  • @it_me_pikkuo8207
    @it_me_pikkuo8207 2 года назад +2

    മഴക്കലാതൊന്നും അതിലൂടെ പോവല്ലേ ചേട്ടാ.... 🙏🙏🙏

  • @anoopchalil9539
    @anoopchalil9539 2 года назад +1

    Appreciate the courage of the youtuber...
    Its suffocating just watching this.
    The uncle made this tunnel is beyond words..
    Nature is so wonderful...