വീട്ടു മുറ്റത്ത് നിർമ്മിച്ചു കൊണ്ടിരിരിക്കുന്ന തുരങ്കം രണ്ട് വർഷങ്ങൾക്ക് ശേഷം ഇപ്പോഴത്തെ അവസ്ഥ!!😲

Поделиться
HTML-код
  • Опубликовано: 1 июл 2022
  • തോമസ് ചേട്ടന്റെ തുരങ്കം..
    Part 1 👉 • വീണ്ടും ഒരു തുരങ്കം കു...
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun

Комментарии • 702

  • @akhil__akku
    @akhil__akku Год назад +446

    അനേകം വർഷം കഴിയുമ്പ.... പണ്ടുകാലത്തെ മനുഷ്യൻ നിർമിച്ച thurangam എന്നൊക്കെ അറിയപ്പെടും.... ടൂറിസ്റ്റ് place ആകും 🤗

  • @abhilash.p.pabhilash.p.5571
    @abhilash.p.pabhilash.p.5571 Год назад +160

    ഇത് ലോകഅത്ഭുതം തന്നെ യാണ് ഒരു മനുഷ്യൻ ഉണ്ടാക്കിയ തുരംഗം.. അതും ഒറ്റ യ്ക് സമ്മതിച്ചിരിക്കുന്നു.. 🙏🙏

  • @anshisvlogs
    @anshisvlogs 2 года назад +82

    എന്റെ ചേട്ടാ🥺🥰🙌 സമ്മതിച്ചുട്ടോ അങ്ങയെ😘

  • @niyaskalladathanny270
    @niyaskalladathanny270 2 года назад +361

    അടിപൊളി ഒരു രക്ഷേമില്ല.. super.

  • @pickle8404
    @pickle8404 2 года назад +72

    Oru Hollywood film ഒക്കെ ഷൂട്ട് ചെയ്യാൻ പറ്റുന്ന സെറ്റ് പോലെ നല്ല ടോപ്പായി ചെയ്ത ചേട്ടന് അഭിനന്ദനങ്ങൾ... 👏👏👏👏

  • @yousufpk9443
    @yousufpk9443 2 года назад +80

    ഇയാളെ സമ്മതിക്കണം ഇദ്ദേഹം എന്ത് പറഞ്ഞാലും സമ്മതിച്ചേ മതിയാകൂ ഒരു വ്യക്തി എടുത്ത പണി എന്നുപറഞ്ഞാൽ അത് അത്ഭുതങ്ങളിൽ അത്ഭുതമാണ്

  • @anjalmidhu3362
    @anjalmidhu3362 2 года назад +636

    അൽഭുതം തന്നെയാണു അയാൾ മാഷാഅള്ളാ 👍

  • @sudheeshsu7890
    @sudheeshsu7890 2 года назад +246

    ആവിശ്വസനീയമായ ഇച്ഛാശക്തി ഉള്ള ഒരു മനുഷ്യൻ,കഠിനധ്വാനം കൊണ്ട് എന്തും ഒരു മനുഷ്യനെകൊണ്ട് സാധിക്കും എന്ന് കാണിച്ചു കൊടുത്തു.

  • @AsifAli-ty2fe
    @AsifAli-ty2fe 2 года назад +39

    മാഷാ അള്ളാ അയാൾ ഒരു അത്ഭുതമാണ് 🙏 പക്ഷേ🙏 കുറഞ്ഞ കാലയളവിൽ പലവിധത്തിലുള്ള കലാകാരന്മാരെ വ്യത്യസ്ത മൈൻഡ് ഉള്ളവരെ അങ്ങനെ അറിയപ്പെടാത്ത ഒരുപാട് പേരെ പരിചയപ്പെടുത്തി അവരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവന്ന നിങ്ങളാണ് അത്ഭുത മനുഷ്യൻ ❤️❤️❤️ എന്റെ വീടിന്റെ തൊട്ടടുത്തുള്ള സംഭവം പോലും അറിയുന്ന നിങ്ങളെ വീഡിയോ കണ്ടിട്ടാണ്

  • @divinity7851
    @divinity7851 2 года назад +14

    ദശ രാത് മഞ്ചി യെ ഓർമ വന്നു.... താജ്മഹൽ നേക്കാളും മികച്ച ഉപഹാരം ഭാര്യ ടെ ഓർമ്മയിൽ നിർമിച്ച മനുഷ്യൻ.... 🥰

  • @ivydisuza8065
    @ivydisuza8065 Год назад +20

    എല്ലാം വിധിയുടെ വിളയാട്ടം...കഷ്ടപ്പാട് സ്വയം ഏറ്റെടുത്തു ചെയ്യുന്ന മനുഷ്യർ 🙏

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 года назад +146

    ഗിന്നസ് ബുക്ക് റെക്കോർഡ് കിട്ടാൻ അർഹനാണ് ഈ മനുഷ്യൻ

  • @nuhmanmp4301
    @nuhmanmp4301 2 года назад +390

    wooow 😮

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 года назад +17

    നന്നായി .പക്ഷേ ഇനി തുരക്കരുത്.അപകടം. അധികം ആകരുത് ....കറന്‍്റും വെള്ളവും കൂടി സൂക്ഷിക്കുക .പഴയ റാന്തല്‍ വിളക്ക് ഉപയോഗിക്കുക. ചോര്‍ച്ച വരുന്ന ഇടത്ത് പെെപ്പ് ഇട്ട് ശേഖരിച്ച് ടാങ്കില്‍ ആക്കണം.... വേനല്‍കാലത്ത് വീടായി ഉപയോഗിക്കാം.

  • @LINESTELECOMCORDEDTELEPHONES

    മണ്ണിന്റെ മക്കൾ.. ആ കൊച്ചുകുഞ്ഞു പോലും ശരിക്കും ആസ്വദിക്കുന്നുണ്ട് ബാല്യം❤

  • @josephkollannur5475
    @josephkollannur5475 2 года назад +24

    തുരങ്കം സുരക്ഷിതമാണ് എന്ന് ഉറപ്പ് വരുത്തണം . അതാണ് ഏറ്റവും നല്ലത്.🔎

  • @varughesemg7547
    @varughesemg7547 2 года назад +130

    നനഞ്ഞ സ്ഥലത്തു കൂടി വൈദ്യുത ബൾബുകൾ മാലയായി ഇട്ടിരിക്കുന്നതു് കണ്ടു. താഴെ വെള്ളത്തിൽ കൂടി യാത്ര ചെയ്യുന്നു. ദയവായി സൂക്ഷിക്കുക സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമാക്കുവാൻ ശ്രദ്ധിക്കുമല്ലോ. തുരങ്കത്തിന്റെ പണി പൂർത്തിയായ ശേഷം വന്നു കാണുവാൻ ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ

  • @AllRounder-fi9ri
    @AllRounder-fi9ri Год назад +152

    കഴിഞ്ഞ ജന്മം ചേട്ടൻ തൊരപ്പൻ ആയിരുന്നുന്നാണ് തോന്നുന്നേ 🥰🥰🥰🔥🔥🔥🔥💥💥💥💥

  • @movieclub6382
    @movieclub6382 2 года назад +88

    ഒരു 50 വർഷം കഴിഞ്ഞാൽ പിന്നെ ഇത്‌അറിയപ്പെടാൻ പോകുന്നത് പണ്ട് ടിപ്പുസുൽത്താൻ നിർമിച്ചത് ആണെന്ന് ഒരു മനുഷ്യന്റെ കഷ്ടപ്പാട് മറ്റുള്ളവർ കൊണ്ടു പോകും

  • @kumarkv2005
    @kumarkv2005 Год назад +6

    ഇത് ഒരു മനുഷ്യൻ ചെയ്തത് ആണെന്ന് പറഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല .ചേട്ടൻ ഒരു സംഭവം ആണ്.enganeyum ചിലർ 👍👍👍