കല്ലിൽ തട്ടിയാൽ മണി ശബ്ദം കേക്കൂന്ന് | എന്താ അല്ലേ

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 280

  • @jisha.kjisha.k2558
    @jisha.kjisha.k2558 2 года назад +56

    ദേവസഹായം പിള്ളയെ കളിയാക്കരുത്. മാർത്താണ്ഡവർമയുടെ കൊട്ടാരത്തിലെ ഖജനാവു സൂക്ഷിപ്പുകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേരിൽ മനുഷ്യർ നടത്തുന്ന പ്രവൃത്തികളെ കളിയാക്കുക.

  • @mathewcharivukalayil4172
    @mathewcharivukalayil4172 2 года назад +9

    നിങ്ങൾ ഈ പരിപാടിയിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്...
    ദൈവസഹായം പിള്ള ഒരു ചരിത്ര പുരുഷൻ ആണ്...
    മാർത്താണ്ഡവർമ്മയുടെ കാലത്ത് ജീവിച്ചിരുന്ന ചരിത്രത്തിൽ എഴുതപ്പെട്ടിട്ടുള്ള വ്യക്തി... അദ്ദേഹത്തിന്റെ ചരിത്രം എഴുതപ്പെട്ടിട്ടുള്ളതാണ്... കെട്ടുകഥയല്ല...
    നിങ്ങൾ ഈ ഡോക്യുമെന്ററി ചെയ്യുമ്പോൾ... ദേവസഹായം പിള്ളയെ കുറിച്ച് വായിച്ചിട്ട് പോയിരുന്നെങ്കിൽ നന്നായിരുന്നു... നിങ്ങളുടെ അവതരണം സബ് സ്റ്റാൻഡേർഡ് ആയിപ്പോയി... മരണ വീട്ടിൽ പോയി ബന്ധുക്കളെ കളിയാക്കുന്നതുപോലെ...
    ഓരോ കാര്യത്തിനും അതിന്റെ സീരിയസ്നെസ്സ് ഉണ്ട്... അതു മനസ്സിലാക്കി പ്രോഗ്രാം ചെയ്താൽ നല്ലത്...

  • @sebastianraju1130
    @sebastianraju1130 2 года назад +34

    മരിച്ചവരെ വിട് അതു കള്ളത്തരം ആണെന്ന് വിശ്വസിക്കുക ബിനോയി ഒരു കാര്യം ചെയ്യ് മാതാഅമൃതാനന്ദമയിടെ ഒരു വീഡിയോ ചെയ്യാമോ അവർ ജീവിച്ച് ഇരിപ്പുണ്ട് തമിഴ്നാട്ടിൽ പോയി ജീവിച്ചിരിക്കുന്ന ആളുകളുടെ ഒരുപാട് വീഡിയോ ഇട്ടിട്ടുള്ള ആളല്ലേ അങ്ങനെയെങ്കിൽ അമൃതാനന്ദമയിയുടെ വീഡിയോ കൂടി ചെയ്യണം

    • @ajumannarkkad123
      @ajumannarkkad123 2 года назад

      Yes it's a challenge for you man
      Do it 🤣

    • @jijogeorge2792
      @jijogeorge2792 2 года назад +2

      അവന് ആ ധൈര്യം ഇല്ല അവന്റെ പരിപ്പ് എടുക്കും

    • @saidmuhammed5713
      @saidmuhammed5713 2 года назад

      . മaatha okke mugalil pidyai poi 😀

    • @KBR384
      @KBR384 Год назад

      Bhooloka thattippukariyaya averepatti video ettal supperakum

    • @KBR384
      @KBR384 Год назад

      Gundayissamulla avarude aduthu video Chetan pattillannariuka

  • @leena3867
    @leena3867 Год назад +9

    കളി ആകണ്ട കാരണം ദൈവസഹായം പിള്ള ഒരു രക്ത സാക്ഷി ആണ് 🙏🙏🙏

  • @catsworld854
    @catsworld854 Год назад +1

    ഇതെല്ലാം correct ആണ് ഒരുപാട്‌ അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ട്‌
    വിശ്വസിച്ചു പ്രാർത്ഥിക്ക് ആവിശ്യങ്ങൾ നടക്കും
    St devasahayam pilai ❤❤

  • @rammohanambili
    @rammohanambili 2 года назад +20

    അണ്ണാ,,, അണ്ണന് ഈ നിലക്ക് ആണ് പോക്കെങ്കിൽ ശാപം കിട്ടും കേട്ടോ 😂q😂😂🤭😊❣️💞

  • @മലയാളി-വ9ഗ
    @മലയാളി-വ9ഗ 2 года назад +12

    ആരെയും കളിയാക്കരുത് വിശോസം അതാണ് എല്ലാം.

  • @vidhyasudarsanan6741
    @vidhyasudarsanan6741 2 года назад

    ഇത് കാറ്റാടി പള്ളിയാലേ ഞാനും എല്ലാം മാസം തോറും പോകാറുണ്ട് . മാതാ മലയിൽ പോകുപോൾ ഇവിടെയും പോകും എന്ധോര് കാറ്റാണ് ഇത്തവണ ഞാൻ പോകും പോൾ പുതിയ ഒരു അതിധിയും ഉണ്ടായിരുന്നു ഞാൻ മുന്ന് മാസം ഗര്ഭണി ആയിരുന്നു എന്നാലും ആ മല കയറിയത്തിന്റെ ഒരു ദോഷവും എന്റെ കുഞ്ഞിന് ഉണ്ടായില ഞാനിപ്പോൾ മൂന്നാമത്തെ കുഞ്ഞിന്റെ അമ്മയാക്കാൻ പോവുകയാണ് ഞാൻ ഭായ്ക്കര ഹാപ്പി ആണ് ഈ പള്ളി ചേട്ടന്റെ വിഡിയോയിൽ കണ്ടതിൽ. എനിക്ക് വിശ്വാസം ആണ് 🙏🙏🙏

  • @starlingantonygeorge3849
    @starlingantonygeorge3849 Год назад +2

    ഞാൻ Vlog മുതലാളിയല്ലെങ്കിലും ദേവസഹായം പിള്ളയുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ സ്ഥലങ്ങളിലും കാറും TV ക്യാമറയും സഹായികളുമില്ലാതെ കൂടുതൽ ദൂരവും കഷ്ടപ്പെട്ടു നടന്ന് നിഷ്പക്ഷമായ ഗവേഷണം നടത്തിയിട്ടുള്ളവനാണു ഞാൻ

  • @ajitharajan3468
    @ajitharajan3468 2 года назад +72

    ഓരോരുത്തരുടെ വിശ്വാസത്തിൽ കൈകടത്തരുത് പരീക്ഷണം പാടില്ല 🙏🙏🙏🙏🙏🙏🙏ഹിന്ദു ആയാലും ക്രിസ്തുമതം ആയാലും മുസ്ലിംസ് ആയാലും യെന്റുതന്നെ ആയാലും വിശ്വാസം അതിൽ ആർക്കും പറയാൻ അധികാരം ഇല്ല

    • @sarvavyapi9439
      @sarvavyapi9439 2 года назад +7

      എന്റെയും അഭിപ്രായം ഇതാണ്

    • @st.maryshsmidjil9936
      @st.maryshsmidjil9936 2 года назад +1

      51A. Fundamental duties It shall be the duty of every citizen of India (a) to abide by the Constitution and respect its ideals and institutions, the national Flag and the National Anthem;
      to develop the scientific temper, humanism and the spirit of inquiry and reform;

    • @mathewmm440
      @mathewmm440 2 года назад

      Oola varfhamanam kurackeda

    • @thenun6021
      @thenun6021 2 года назад +4

      എന്തുകൊണ്ട് പരീക്ഷണം പാടില്ല. സത്യം തെളിയണം .

    • @binubalan8804
      @binubalan8804 2 года назад

      @@thenun6021 yes

  • @subybijeshbijesh9786
    @subybijeshbijesh9786 2 года назад +22

    കഷ്ടത സഹിച്ച ഏതു മനുഷ്യൻ ആയാലും നമ്മുക്ക് കളിയാക്കാൻ തോന്നില്ല അല്ലെ 👍👍👍god bless you ബിനോയ്ച്ചേട്ടാ 🥰🥰

  • @shali-sv4wz
    @shali-sv4wz 2 года назад +11

    എല്ലാതും പരിഹസിക്കാൻ പറ്റിയതല്ല കേട്ടോ

  • @nirmalavasu2282
    @nirmalavasu2282 2 года назад +12

    ഇതു ശരിക്കും നടന്ന കഥയാണ് എനിക്ക് അറിയാവുന്ന ഒരു തമിഴത്തി അമ്മുമ്മ എപ്പഴും പറയു 0 അവരുടെ അമ്മ പറയുമായിരുന്നു ഇപ്പോൾ ആ അമ്മുമ്മ മരിച്ചിട് ഏഴു വർഷമായി

  • @angelmary1381
    @angelmary1381 2 года назад +31

    ഓരോരുത്തരുടെയും വിശ്വാസത്തെ മുറിപ്പെടുത്തരുത്. നിങ്ങൾക്ക് എല്ലാവരെയും പുച്ഛം ആണല്ലോ

    • @mathewmm440
      @mathewmm440 2 года назад +1

      Avan ellathinum appuram.

  • @shali-sv4wz
    @shali-sv4wz 2 года назад +28

    ഡോ കളിയാക്കാതെ. ഇതൊക്കെ ചരിത്രത്തിലുള്ളതാണ്. മാർത്താണ്ടവർമ്മയുടെ കാലത്താണ് ഇത് നടന്നത്.

  • @sunilkumar-kq4np
    @sunilkumar-kq4np 2 года назад +2

    Entay ponnanna humour sense super aa annanay adikkunna kaaryam paranju kaliyakkiyathu super

  • @vincyvinod700
    @vincyvinod700 2 года назад +14

    എന്തു പറ്റി ഇച്ചായാ ഇതിനെ കളിയാക്കാൻ ഒരു മടി.....🤔🤔🤔വേണ്ട വേണ്ട മനസിലാവുന്നുണ്ട്

  • @ashokeashoke227
    @ashokeashoke227 2 года назад +3

    ഇങ്ങിനെ നടന്ന് നടന്ന് നമ്മുടെ മാസ്റ്റർ ബ്രെയിനിനെ ആരെങ്കിലും ലോവർ ബ്രെയിൻ ആക്കാതി ഒന്നാൽ മതി. അതികവും പോവുന്നത് തമിഴ് നാട്ടിലാണ്. തമിഴന്റെ തല്ലിന്റെ രുചി അറിഞ്ഞിട്ടില്ലാ എന്ന് തോന്നുന്നു.

  • @tonykurian1122
    @tonykurian1122 2 года назад +3

    എടോ ഇതൊക്കെ ചരിത്രങ്ങൾ എടുത്തു നോക്കിയാൽ കാണും.. ശരിക്കും നടന്നതാണ്

  • @marykuttyabraham4833
    @marykuttyabraham4833 2 года назад +12

    ഞങ്ങൾ കഴിഞ്ഞ ദിവസം പോയിരുന്നു... പാറയിൽ അടിച്ചാൽ money ശബ്ദം കേൾക്കാൻ പറ്റും.. വേണേൽ അയച്ചു തരാം.. 👍👍👍

    • @jerryjacob8535
      @jerryjacob8535 2 года назад +2

      Deivam sahayichal njanum povum

    • @KBR384
      @KBR384 Год назад

      Thattullatum..vidavullatumaya parayilmuttiysl sound varum....ningaloke eethulokatha jeevikunnathe..kashttam thanne

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh 2 года назад +5

    കാണാൻ നല്ല മനോഹരമായ സ്ഥലം. പട്ടി കൃഷി 😄😄😄 അങ്ങനെക്കെ അവരോട് പറഞ്ഞാൽ അവരുടെപോലെ ചേട്ടന്റെയും പല്ല് കാണില്ലകേട്ടോ

  • @Alps_1111
    @Alps_1111 2 года назад +5

    ബിനോയി... വീഡിയോ ഇടുന്നതും പണം ഉണ്ടാക്കുന്നതും താങ്കളുടെ ആവശൃം. പക്ഷേ ഒരു സമൂഹത്തിന്റെ വിശ്വാസത്തേ പരിഹസിച്ചും പലരേയും പരസ്പരം തമ്മില്‍ തല്ലിച്ചും ഉണ്ടാക്കുന്ന പണം നിലനിൽക്കില്ല.

  • @PMR172
    @PMR172 2 года назад +13

    തനിക്കൊരു അച്ഛൻ ഉണ്ട് എന്നുള്ളത് വിശ്വാസം അതോ ആ കാര്യത്തിലും സംശയം ഉണ്ടോ ബ്രോ വിശ്വാസങ്ങളുടെ ചുരുളഴിക്കാൻ നോക്കാതിരിക്കുന്നതായിരിക്കും നല്ലത്

  • @jinugasal380
    @jinugasal380 Год назад

    ബിനോയ് നിങ്ങൾ പോകുന്ന ഓരോ സ്ഥലത്തിന്റെയും പേര് പറഞ്ഞ് ഞങ്ങളെ പരിചയപ്പെടുത്തണം

  • @manjuvincent3280
    @manjuvincent3280 2 года назад +1

    ഭായീ നിങ്ങളെന്തിനാ ഇങ്ങനെ ചിരിപ്പിക്കുന്നത് വയ്യ😄😄😄😄

  • @mridulsreemol6030
    @mridulsreemol6030 2 года назад

    ഒരുപാട് കുറ്റം നാഷണൽ കഥകൾ ഞാൻ കേൾക്കാറുണ്ട് അതിൽ സത്യമുണ്ട് ആത്മാർത്ഥതയുണ്ട് ഒരുപാട് ആൾ ദൈവങ്ങൾ കൊടുംക്രൂരതകൾ ചെയ്തിട്ടുണ്ട് അതിന് ഈശ്വരന്മാർ എന്തു പിഴച്ചു

  • @artgarage1156
    @artgarage1156 2 года назад

    Place

  • @benoyjohn740
    @benoyjohn740 2 года назад

    E sthalam evideyanu

  • @kadherdeli1007
    @kadherdeli1007 2 года назад +2

    ഹലോ. ഇത്. പോലുള്ള. വീഡിയോ. ചെയ്യൂന്ന ത്തിനുപകരം. അങ്ങേക്. ജനങ്ങൾ. അനുഭവിച്ചു. കൊണ്ടിരിക്കുന്ന. നൂർ. നൂറു. പ്രശ്നങ്ങൾ. ഉണ്ട്. അവർക്കു. വേണ്ടി. വീഡിയോ. ചെയ്തു. കൂടെ?

    • @Alps_1111
      @Alps_1111 2 года назад

      വീഡിയോ ചെയ്തു പ്രശ്നം തീരുമെങ്കിൽ പിന്നെ ഇയാള്‍ ആ പ്രശ്നങ്ങള്‍ വീഡിയോ ചെയ്തു വിട്...

  • @sajeevpk1537
    @sajeevpk1537 2 года назад +3

    ദൈവങ്ങളെല്ലാം വധി ക്കപ്പെട്ടതിനു ശേഷമാണ് ശക്തി ശാ ലികളായതു

  • @NARAYANA711983
    @NARAYANA711983 2 года назад

    ദേവസഹായം പിള്ളയെ തുറുങ്കിലടച്ചത് രാജ്യദ്രോഹ കുറ്റത്തിന് കേട്ടാ ... അല്ലാതെ ....🤣🤣🤣🤣

  • @ponni9957
    @ponni9957 2 года назад +13

    ചേട്ടന്റെ സംസാരം കേട്ട് എങ്ങനെ ചിരിക്കാതിരിക്കും 😂😂😂

  • @Varunz12
    @Varunz12 2 года назад

    14:47 annan rockxzzz 🙏😁

  • @beenanellivila7073
    @beenanellivila7073 2 года назад +6

    അതെന്താചേട്ടാ ഇവിടെ മാത്രം കളിയാക്കാൻ ഒരു മടിപോലെ വേറൊന്നും കൊണ്ട് പറഞ്ഞതല്ല ചില സ്‌ഥലത്തൊക്കെ പോകുമ്പോൾ ഇങ്ങനെയല്ലല്ലോ 👍🏻👍🏻👍🏻👍🏻👍🏻

    • @lindajobin6504
      @lindajobin6504 2 года назад +2

      Athentha chechi chechiku mathram anganae thonnan eppozhum chetta inganae thanne aanu ellayeduthu ....chechi manasil udeshichathu manasilayiii...ithokae evidunnu padichu varunatha .

    • @beenanellivila7073
      @beenanellivila7073 2 года назад

      @@lindajobin6504 ഞാൻ എവിടുന്നു പഠിച്ച് വരുന്നു എന്ന് നിങ്ങളോട് പറയണോ ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം ആണ്

    • @beenanellivila7073
      @beenanellivila7073 2 года назад +2

      പിന്നെ നിങ്ങൾ മാത്രമല്ല വീഡിയോ കാണുന്നത് അപ്പൊ അവരവരുടെ അഭിപ്രായം എഴുത്താനാണ് കമെന്റ്ബോക്സ്സ് അതുകൊണ്ടാണ് എനിക്ക് തോന്നിയ കമെന്റ് ഞാൻ എഴുതിയത് അല്ലാതെ ചീത്തയൊന്നും അല്ലല്ലോ പറഞ്ഞത് അത് തെറ്റാണെങ്കിൽ അദ്ദേഹം പറയട്ടെ

    • @lindajobin6504
      @lindajobin6504 2 года назад +1

      @@beenanellivila7073 alla chechi ningal ntha ivdae aim cheythathu ennu ellavarkum mansilakum this type of comments called as communalism.. .

    • @beenanellivila7073
      @beenanellivila7073 2 года назад +1

      @@lindajobin6504 മനസിലാവാനാണല്ലോ കമെന്റ് ഇടുന്നത് ഇല്ലെങ്കിൽ പിന്നെന്തിനാ വെറുതെ സമയം കളയുന്നെ

  • @sajeevpk1537
    @sajeevpk1537 2 года назад +2

    എന്തായാലും ഒരു അമ്പനിയും ആദനി യും ജോസ്കോ കടനും ഇവിടെ മണിയടിക്കാൻ വരുന്നില്ല എല്ലാം പട്ടിണി പാവങ്ങൾ മാത്രം.... അവരുടെ വിശ്വാസം......... ചിലരെ രക്ഷിക്കട്ടെ

  • @nasiya111
    @nasiya111 2 года назад +1

    Chetayee first🤩🤩🤩

    • @ubaid7465
      @ubaid7465 2 года назад +1

      Mm അതിന് 🤭

    • @nasiya111
      @nasiya111 2 года назад +2

      @@ubaid7465 first cmnt oru thrill alle😆😆😆

    • @sreelekshmi4144
      @sreelekshmi4144 2 года назад +1

      @@ubaid7465 😂😂

    • @ubaid7465
      @ubaid7465 2 года назад

      @@nasiya111 agneundo m inna ok🤗

    • @prashobpz4631
      @prashobpz4631 2 года назад +1

      @@nasiya111 ithu viswasathe kalliyaakkunnna channel Alle ninakku ithokke ishtano

  • @dreamgirl-tz5ew
    @dreamgirl-tz5ew 2 года назад +4

    ഏത് മത വിശ്വാസം ആയാലും തമിഴ് ആളുകൾ അതിനെ വേറെ ഒരു രീതിക്കു ആക്കും ഒരു മാതിരി അന്ധവിശ്വാസം പോലെ, ഏതൊരു വിശ്വാസത്തെയും അവർ അവരുടെ രീതിക്കു കൊണ്ടു വരും

    • @anandnarayanan3810
      @anandnarayanan3810 2 года назад

      മലയാളികൾ മാത്രം എന്ത് വാഴ്‌ന്നു? നാരായണ ഗുരുവിനെ cement ൽ ണ്ടാക്കി ദൈവമാക്കി. യേശുവിന്റെ പേരും പറഞ്ഞ് അച്ഛന്മാരും കുഞ്ഞാടുകളും sister മാറും നാട്ടുകാരെ പീഡിപ്പിക്കുന്നു. ഹിന്ദുവും മുസൽമാനും ജാതി പറഞ്ഞ് ദൈവത്തിന്റെ പേര് പറഞ്ഞ് വെട്ടി മരിക്കുന്നു

  • @artgarage1156
    @artgarage1156 2 года назад

    ഇതു എവിടെ

  • @deviponnu2953
    @deviponnu2953 2 года назад +8

    ബിനോയ്‌ ചേട്ടൻ പോകുന്നിടത്തെല്ലാം കുറെ പട്ടികൾ കാണുമല്ലോ 😜എനിക്ക് ഈ പ്രോഗ്രാം കണ്ടിട്ട് ചിരിയാണ് വന്നത് 🤣🤣🤣

  • @ranidiothima.pdiothima8299
    @ranidiothima.pdiothima8299 2 года назад

    വളരെ ദുഖകരം

  • @rajisivan584
    @rajisivan584 2 года назад +2

    Hai ബിനോയ്‌ ഇന്നു കാണാൻ സൂപ്പർ ആണല്ലോ വിഡിയോ നല്ല രസമുണ്ടായിരുന്നു ആഗ്രഹം നടന്നാൽ അറിയിക്കണം പോയി മണിയടിക്കാം ok🙏🏻🙏🏻💖💖💖💖💖

    • @Alps_1111
      @Alps_1111 2 года назад

      കൈയ്യില്‍ ഉള്ളത് അടിച്ചാലും മതി

  • @REDVMEDIA
    @REDVMEDIA Год назад

    വിവാദ പുരുഷൻ ഇവിടെ വന്നപ്പോൾ ഉത്തരം മുട്ടി

  • @firozv76
    @firozv76 2 года назад +6

    ഇബുനു സീന എന്ന് പറഞ്ഞ് ഒരു ചികിൽസ ഉണ്ട് അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ നിങ്ങൾ ചെയ്താ സത്യാവസ്ഥ മനസ്സിലാവും

    • @ajumannarkkad123
      @ajumannarkkad123 2 года назад

      I think it's at Thachamattukara near Mannarkkad

  • @valsalamohan4254
    @valsalamohan4254 2 года назад +2

    മാസ്റ്റർ ബ്രയിൻ .🙏🙏🙏🙏🙏

  • @vinod.t6140
    @vinod.t6140 2 года назад +2

    ദൈവസഹായം പിള്ളയെ കുറിച്ച് എവിടൊക്കെയോ കേട്ടിട്ടുണ്ട് 🤔🤔🤔

    • @preethap1927
      @preethap1927 2 года назад +1

      മറുനാടൻ ചാനലിൽ..... വിശുദ്ധനാകുന്ന വാർത്ത ഉണ്ടായിരുന്നു

  • @DrSAmminiCCK
    @DrSAmminiCCK 2 года назад +3

    ദേവ സഹായം പിള്ള യെ വിശുദ്ധനായി പ്രഖ്യാപിച്ചു ബിനോയ്‌.. അവിടെ കണ്ടു കൂടെ വന്ന കൂട്ടർക്കു പലതും അറിയില്ല.. ഇപ്പോൾ Saint. ദേവസഹായം പിള്ള ആണ് ❤❤

  • @BIGBOSS-be3kf
    @BIGBOSS-be3kf 2 года назад +1

    🤔അവരവരുടെ സമയം ശരിയാണെങ്കിൽ എല്ലാം ഓക്കേ ആവും 😲

  • @mridulsreemol6030
    @mridulsreemol6030 2 года назад

    ഇങ്ങനെ കമൻറ് ഇട്ടതിൽ ഒന്നും വിചാരിക്കരുത് ചേട്ടൻറെ പരിപാടികൾ നടക്കട്ടെ

  • @tencythomas2344
    @tencythomas2344 2 года назад +1

    Njan avide poyittundu .devasahayam pilla yude yesuvil ulla visyasam ..devasahayam pilla innu oru visuthan aayi mari🙇‍♂️

  • @gokuldasa1060
    @gokuldasa1060 2 года назад +1

    👌 👍 ബിനോയേട്ടാ നിങ്ങൾ മരണ മാസ്സ് അല്ലാ ചറ പറാ മാസ്സുതന്നെ അണ്ണാ 😜😜😜😜

  • @ഹിന്ദുസ്റ്റാറ്റസ്മീഡിയ

    ഇത്രയും യാത്രകൾ ചെയ്യുന്നതല്ലേ ഈ സ്ഥലത്ത് ഭഗവാൻ ശ്രീകൃഷ്ണൻ എന്നും രാത്രിയിൽ വരുന്നുണ്ടെന്ന് പറയുന്നു. ഈ സ്ഥലത്തിനെ കുറിച്ച് കൂടുതൽ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് താങ്കൾ ഒന്ന് പോയി വീഡിയോ ചെയ്യൂ........ രാത്രിയായാൽ മാത്രമേ ഭഗവാനെ കാണാൻ സാധിക്കും.... കണ്ടവർക്ക് മരണവും ആണ് സംഭവിച്ചിട്ടുള്ളത്.. എന്ന് പറയുന്നു അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ.
    മഥുരയില്‍ നിന്ന് 11 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വൃന്ദാവനത്തിലെത്താം. ആഗ്ര ഡല്‍ഹി ദേശീയ പാത 44ലാണ് മഥുര. കൃഷ്ണഭക്തര്‍ പവിത്രമായി കരുതുന്ന സ്ഥലമാണ് വൃന്ദാവനം. വൃന്ദാവനത്തിലെ മരങ്ങള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന സ്ഥലത്തെക്കറിച്ചാണ് പറഞ്ഞു വരുന്നത്. നിധിവനം എന്നും മധുവനം എന്നും അറിയപ്പെടുന്നു.

    • @chandralekha174
      @chandralekha174 2 года назад +1

      കൃഷ്ണനെ കാണുന്നവരൊക്കെ മരിക്കുമെങ്കിൽ അവർ കൃഷ്ണനെ കണ്ടിട്ടാ മരിച്ചത് എന്ന് മറ്റുള്ളവർ എങ്ങനെ അറിഞ്ഞു 🥸

  • @mridulsreemol6030
    @mridulsreemol6030 2 года назад +1

    ആൾ ദൈവത്തെ ചേട്ടനും കുറ്റം പറഞ്ഞോളൂ അതേപോലെ ഒരു വിഗ്രഹത്തെ തൊട്ട് കളിയാക്കരുത് അത് കളിയാകട്ടെ കൃഷ്ണനാകട്ടെ അത് ചെയ്യാൻ പാടില്ല കളിയാക്കിയിട്ടില്ല അങ്ങനെ ഫീൽ ചെയ്യും

  • @vijaymadav1568
    @vijaymadav1568 2 года назад +3

    മണിയടി ശബ്‌ദം... ഏറ്റില്ല 😜

  • @anandnarayanan3810
    @anandnarayanan3810 2 года назад +1

    എന്റെ പിള്ളേ, നിന്ടെ പേരും പറഞ്ഞ് ഓരോ മതക്കാർ കാട്ടുന്ന പേ കൂത്തുകൾ സഹിക്കാൻവയ്യ....ഹിന്ദുവും കൊള്ളാം, യേശുവിന്റെ കുഞ്ഞാടുകളും കൊള്ളാം..... ഇന്ത്യകാരൻ നന്നാവില്ല മക്കളെ

  • @aneeshrprasad2813
    @aneeshrprasad2813 2 года назад +2

    ചേട്ടന്റ വീഡിയോ എല്ലാം എനിക്ക് ഇഷ്ടം ആണ് പക്ഷെ ഇങ്ങനെ ഉള്ള വീഡിയോ വരുമ്പോൾ ഒരു കളിയാക്കി സംസാരിക്കുന്ന പോലെ തോന്നുന്നു
    ചിലപ്പോൾ എന്റെ തോന്നൽ ആകാം

    • @minichacko8897
      @minichacko8897 2 года назад +1

      Enikkum thonni😡

    • @kmjoy396
      @kmjoy396 2 года назад

      തോന്നലല്ല ഇവൻ കളിയാക്കുകയാണ്

  • @sowparnikasp5251
    @sowparnikasp5251 2 года назад +3

    All the best broo❤❤❤

  • @ansinjs2694
    @ansinjs2694 2 года назад +3

    ഞാൻ ഈ സ്ഥലത്ത് പോയിട്ടിട്ടുണ്ട് ഇപ്പൊ എന്തായാലും കൂടുതൽ സെറ്റ് അപ്പ് ആക്കിയിട്ടുണ്ട് ആ സ്ഥലം... 👌

  • @kinnaraananthu4561
    @kinnaraananthu4561 2 года назад

    ഞാനും പോയിട്ടുണ്ട് ഇവിടെ

  • @Marco1845-r4b
    @Marco1845-r4b Год назад

    ചില പപാറ കശാനങ്ങളിൽ അടിച്ചാൽ മണി ശബ്‌ദം വരും. സത്യത്തിൽ അത് പാറ കഷ്ണം അല്ല അത് മിനുക്കി എടുത്തിട്ട് വെച്ചിട്ടുള്ളതാണ്

  • @saidmuhammed5713
    @saidmuhammed5713 2 года назад

    Anda വിശ്വസം ഇല്ല ഇടതുമുണ്ട്.... പാവങ്ങൾ മനുഷ്യർ., 😜

  • @ajitharajan3468
    @ajitharajan3468 2 года назад +8

    കഷ്ടം ഉണ്ട് സങ്കടം ഉണ്ട് കളിയാക്കരുത്

  • @bhagawadgeethaswasrayamand9796
    @bhagawadgeethaswasrayamand9796 2 года назад +1

    നിന്റെ വക്രബുദ്ധി അത്ര ശരിയല്ല

  • @mridulsreemol6030
    @mridulsreemol6030 2 года назад

    തനിക്ക് പറ്റിയ പണിയാണിത് തനിക്ക് പറ്റിയ പേരുണ്ട് നല്ലത് ആ പേര് പറയട്ടെ

  • @SkidgamingWWE
    @SkidgamingWWE 2 года назад

    Njan poietu und♥

  • @ചെറി-ചെറിയാൻ

    യേ ശൂ ഒള്ളതാണൊ ഐതീഹ്യം അല്ലേ

  • @Pvtil1
    @Pvtil1 2 года назад

    ഇതു ശെരിയോ

  • @shibilkumar105
    @shibilkumar105 2 года назад +1

    ഹെല്ലോ mr ബിനോയ് സാർ സുഖമാണോ?

  • @preethap1927
    @preethap1927 2 года назад +1

    ഭക്തി ബിസ്സിനെസ്സ് ആവുന്ന കാലം

  • @moidupilakkandy5104
    @moidupilakkandy5104 2 года назад +2

    ഉഡായിപ്പ് മണിയടി...! കോൺക്രീറ്റ് വാർഫിൽ കരിങ്കല്ല് വച്ച് ഇടാച്ചാലും ഇതേ ശബ്ദം ഉണ്ടാകും... എന്നാൽ മണിയടി ആയൊന്നും സാമ്യമില്ല ....!

    • @daisymathappan2643
      @daisymathappan2643 2 года назад

      😄😄😄

    • @thephoenix6458
      @thephoenix6458 2 года назад +1

      Athendengilum aayikkotte..meccayile kalla kadha pole thanne ullu

    • @moidupilakkandy5104
      @moidupilakkandy5104 2 года назад

      @@daisymathappan2643 മണിയടിയാണത്രേ? ഇങ്ങനെയും ഉഡായിപ്പ് നടത്താമോ ഡെയ്സി? കൊച്ചുകുട്ടികൾക്ക് വരെ തിരിച്ചറിയാനാവും ഈ കള്ള ഉഡായിപ്പ് 😂🤣😝

    • @Alps_1111
      @Alps_1111 2 года назад +2

      വിവരദോഷം ഒരു തെറ്റ് അല്ല... അങ്ങനെ മണി കേൾക്കുന്ന പാറയുണ്ടടോ... അവിടെ മാത്രമല്ല... പലസ്ഥലങ്ങളിലും രാജൃങ്ങളിലും ഉണ്ട്. സൗദിയിൽ ഇല്ല...

  • @adilym6255
    @adilym6255 2 года назад +14

    അവന്റെ വിശ്വാസം അവനെ രക്ഷിക്കട്ടെ 🙏

  • @aleenasreenu5113
    @aleenasreenu5113 2 года назад +1

    Poyittund... Viswasam undayittalla.. But nalla rasam aanu😇 scenery um
    Binoy മാതാമല ennoru sthalam und avde poyi video cheyyamo?
    Step keri nadu odiyum😂

  • @maheshm2581
    @maheshm2581 2 года назад +1

    Tangal ethiest anejil mattullavarude viswasangale chodiyam cheyyathirikkuka viswasangale kurichu tanikku valla arivundo nigalude video full mattullavare chodiyam cheyyal anallo adi kittathe nokkikko.

  • @simisreejith9929
    @simisreejith9929 2 года назад +1

    🙏🏻🙏🏻🙏🏻

  • @saraswathienambiar9841
    @saraswathienambiar9841 2 года назад

    Amazing information 🙏

  • @soumyasoumya.s2915
    @soumyasoumya.s2915 2 года назад +2

    ബിനോയ്‌ ചേട്ടാ 😃 പുതിയ സ്ഥലം കൊള്ളാമല്ലോപൊളിച്ചു

    • @SureshGopi68
      @SureshGopi68 2 года назад

      Hai insta undo

    • @deviponnu2953
      @deviponnu2953 2 года назад +1

      @@SureshGopi68 ഉണ്ടെങ്കിൽ എന്തു വേണം

    • @SureshGopi68
      @SureshGopi68 2 года назад

      @@deviponnu2953 തരുവാ എങ്കിൽ മെസ്സേജ് വിടാം 😐 പരിചയ പെടാം 😐

    • @deviponnu2953
      @deviponnu2953 2 года назад

      @@SureshGopi68 😠😠😠😠

  • @norvinnobi7892
    @norvinnobi7892 2 года назад

    Very good

  • @krishnapriya2952
    @krishnapriya2952 2 года назад +2

    എല്ലാം കാണാനുള്ള വെപ്രാളം, , വാക്കിലെ കളിയാക്കൽ പോലെ തോനുന്നു... പുതിയ വഴിപാടുകൾ ഇനി വിശ്വാസികൾ തിരക്കു കൂടും ഈ പരിപാടി കൂടെ കാണുന്നവർ .... ചുവർ ചിത്ര പ്രദർശനം.. പേരിൽ മാത്രം ദൈവസഹായം🤔 മരത്തിന് താഴെ നിന്ന് വെടിവച്ചു മുകളിൽ നിന്ന് വീണു മരിച്ചു എന് പറഞ്ഞിട്ട് Pic ൽ വേറെ.......... മണിയടിച്ചോ ദൈവം സാധിച് തരും ....... വിശ്വാസം അതല്ലേ എല്ലാം👍 സ്ഥലം എവിടെ . കാണാൻ നല്ല ഭംഗി

  • @JobinTensingT
    @JobinTensingT 2 года назад +1

    AA position il kidakkunna ethu kallil adichalum athupolathe sound kelkum. Ororo.... Daivathinte peril nadakkunna kollum kolayum theerkkan thanne daivathinu vayya. Appozhanu kallil adikkunnavarude prashnangal!!!

    • @Alps_1111
      @Alps_1111 2 года назад

      എന്നാല്‍ താങ്കള്‍ പോയി തീർത്തുകൊടുക്ക്. ദൈവത്തിന് ഒരു സഹായമാവും

    • @JobinTensingT
      @JobinTensingT 2 года назад

      @@Alps_1111 ithra gathikettavanano sarvashakthan 🤔

  • @learnmore-uk3hq
    @learnmore-uk3hq 2 года назад +2

    ആദ്യം ഒരു അഹിന്ദു ആയിരുന്നു എന്നല്ല ബിനോയ്‌ ബ്രോ.. ഹിന്ദു ആയിരുന്നു എന്നല്ലേ?

    • @girijavn4386
      @girijavn4386 2 года назад +1

      allarun kudey bhitheyel ottikatherunnal kollam Godbles you😊

    • @learnmore-uk3hq
      @learnmore-uk3hq 2 года назад

      @@girijavn4386 😊

  • @user-bq8si6gr8h
    @user-bq8si6gr8h 2 года назад +2

    This producer has negative mentality ..attitude. 🔥

  • @ubaid7465
    @ubaid7465 2 года назад

    Hi adipoli ഇന്ന് ചിരിച്ചു ചാവും 🤣🥳🤭

    • @thephoenix6458
      @thephoenix6458 2 года назад

      Mohammadine patti parayatte? Chirich chaakumo?

    • @Alps_1111
      @Alps_1111 2 года назад

      അയ്യോ ചിരിച്ചു ചാകല്ലേ.. തൂണിനിട്ട് എറിഞ്ഞ് സാത്താനേ ഓടിച്ചിട്ടേ ചാകാവൂ. ഇല്ലെങ്കില്‍ ഹൂറികളേ നഷ്ടപ്പെടും

    • @ubaid7465
      @ubaid7465 2 года назад

      @@thephoenix6458 🤭🤭ഇന്ന ശെരി നീ പോയി ചിരിച്ചു വാ ആദ്യം 🤗🤭😂

    • @ubaid7465
      @ubaid7465 2 года назад

      @@Alps_1111 തുണിൽ പിടിച്ചിരുന്നോ ഇല്ലെങ്കിൽ പറക്കും 😎🤭

    • @ubaid7465
      @ubaid7465 2 года назад

      ചേട്ടന്റെ ആക്ഷൻ വോയിസ്‌ കേട്ടാൽ 🤣😂 ബംബർ ചിരിയിൽ പങ്കെടുതാൽ പൊളിയായിരിക്കും 🤗

  • @fishinggedies8321
    @fishinggedies8321 2 года назад +3

    കാണാൻ അടിപൊളി സ്ഥലം... ബാക്കി ഉള്ളതൊക്കെ എന്തേലും ആവട്ടെ

  • @leenamathew3867
    @leenamathew3867 2 года назад

    എന്ത് ഭംഗി ഉള്ള സ്ഥലം

  • @ranjithr1465
    @ranjithr1465 2 года назад

    Polli😳😳😳😳😳

  • @PriyasSuvai
    @PriyasSuvai 2 года назад

    Super chetta

  • @alameenfarsana7639
    @alameenfarsana7639 Год назад

    But endha thetta aaa devasam pilla cheidhadh....? 🤔🤔🤔🤔🤔

  • @satheeshsathi5579
    @satheeshsathi5579 2 года назад

    ബിനോയ്‌ ചേട്ടാ എന്റെ നാട്ടിൽ ഒരു സ്ഥലമുണ്ട് ഒന്ന് വരാമോ റിപ്ലൈ പ്രതീക്ഷിക്കുന്നു

  • @govindgovindan4894
    @govindgovindan4894 2 года назад +1

    നിങ്ങളുടെ പ്രോഗ്രാം മതം മാറ്റാൻ ഉള്ള പേരിവധിയാണ്, new method.

    • @Alps_1111
      @Alps_1111 2 года назад

      ഇതുകണ്ടപ്പോഴേക്കും മതം മാറാന്‍ തോന്നിയോ... അപ്പോള്‍ പിന്നെ കാര്യങ്ങള്‍ എന്തെളുപ്പം...

  • @samhq6666
    @samhq6666 2 года назад

    മാസങ്ങളോളം ക്രൂര പീഡനങ്ങൾ അനുഭവിച്ചു സ്വയം രക്ഷപ്പെടുവാൻ ഒരത്ഭുതവും നടന്നില്ല ആരും രക്ഷപ്പെടുത്തിയ മില്ല
    പല രീതിയിലുള്ള മർദ്ദനങ്ങൾ ഏറ്റുവാങ്ങുമ്പോഴും
    രക്ഷപ്പെടുവാനുള്ള അത്ഭുതങ്ങൾ ഒന്നും ഉണ്ടായില്ല അവിടെയാണ് ഇപ്പോൾ കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികൾ ആകാനും പല ബുദ്ധിമുട്ടുകളിൽ രക്ഷനേടി യും ജനങ്ങൾ വരുന്നത്
    കർത്താവിനു സ്തോത്രം 🤣🤣🤣🤣

  • @thephoenix6458
    @thephoenix6458 2 года назад

    Njan ingane oru sambhavathe patti aadyayittanu kelkunnath..name ketitund...ivide comments oke vayich..
    Ituvareyulla ella 113 commentsilum ulla Hinsus okke chilar kaliyakkiyaanelum bhooripakshavum parayunnath mattullavarude vishwasam alle athine kaliyakkaruthenn..ennal ithil aakeyullath 10 30 muslims inte comments.. athellam orupole ulla kaliyaakkal comments..oru otta orennam polum vivaramulla comment ituvare ittittilla..ellarum..onnukil kalippante kandhari allenkil ee vishwasangale oke kaliyaki ulla comments...ipo ee video oru muslim vishwasahe patti ullathayirunnenkil ivaroke ingane cmnts idumo? "Chetta chettante kaliyakkal samsaram nalla resam ond" "ithoke verum andhavishwasangal aanu" ennoke parayumayirunno? Construction proboem ennoke ithine parayumbo meccayil nadakunna parayapedunna chila albhudhangal endha construction proboems alle? Ithaanu mikka videoyilum kaanunna muslim vrithiketta spirit

  • @shynishameer6719
    @shynishameer6719 2 года назад

    Hi chetta

  • @jubymolchackojubymolchacko5860
    @jubymolchackojubymolchacko5860 2 года назад

    Chetta Oro sthalathu pokumbozhum aviduthe address parayane thudakkathile purathullavarkku valya parijayam ella Nadu atha arrinjirrilkkallo

  • @majithashajar3159
    @majithashajar3159 2 года назад +10

    ബിനോയ്‌ യുടെ സംസാരം കേട്ട് അറിയാതെ ചിരിച്ചുപോയി..

    • @thephoenix6458
      @thephoenix6458 2 года назад +2

      Mr. Mohammadine pattiyaanu paranjathenkil chirikumo?

    • @majithashajar3159
      @majithashajar3159 2 года назад

      @@thephoenix6458 എനിക്ക് ചിരിക്കാനും കരയാനും തന്നെ പോലുള്ള ഒരു സങ്കിയുടെ അനുവാദം വേണോ. ഉടനെ വന്നു മതവും ആയി മതം പൊട്ടി.

    • @8368-m3p
      @8368-m3p 2 года назад

      Innepolulla pottenmarudallo chirichu prolsahippikan iveneyokke

    • @majithashajar3159
      @majithashajar3159 2 года назад

      @@8368-m3p കോമഡികേട്ട് ചിരിക്കുന്നവരൊക്കെ പൊട്ടൻമാരാണ് എന്ന്ഈ ചിരിക്കാത്ത പൊട്ടനല്ലാത്ത ആൾ സ്തിരീകരിച്ചു.. അതിനുള്ള ഹാസ്യപൊട്ട അവാർഡ് നാളെ പ്രഖ്യാപിക്കും

    • @8368-m3p
      @8368-m3p 2 года назад

      @@majithashajar3159 athu innakkanno😄

  • @kochurani3399
    @kochurani3399 2 года назад

    മൈസുറിൽക്ഷേത്രത്തിൻതൂണിൽതട്ടിയാൽമണിശബ്ദംഉണ്ട്.കേരളത്തിൽതന്നെയുണ്ട്.

  • @reenajose5528
    @reenajose5528 2 года назад

    Unnni suuupper

  • @jobinjoseph5205
    @jobinjoseph5205 2 года назад +1

    The presenter should show courage to challenge some bad elements in Islam or Hindu. You will get instant reaction.

  • @SunilKumar-fp7mk
    @SunilKumar-fp7mk 2 года назад

    Vellam varuthukayoo mani adiyoo enthengilum okke cheyattenne, okke namukkum onnu kanaallo🤔🙏

  • @samadsmd555
    @samadsmd555 2 года назад

    ന്റെ ഇന്ത്യ ഇത്രേം അധപ്പദിച്ചതാണോ... മനുഷ്യാ വിവരം പഠിക്ക്....

    • @Alps_1111
      @Alps_1111 2 года назад

      ബാക്കിയുള്ളതെല്ലാം അധ:പതനം അല്ലേ. ഇവിടെ മാത്രമേ അധ:പതനം കണ്ടോള്ളോ...

    • @samadsmd555
      @samadsmd555 2 года назад

      @@Alps_1111... കണ്ണിൽ കണ്ട അധ:പതനങ്ങൾ എതിർത്തിട്ടെ ഉള്ളു നിങ്ങളെ പോലെ പിന്തുണ കൊടുത്തിട്ടില്ല... കാരണം ഒന്നേ ഉള്ളു ന്റെ നട്ടെല്ല് ഞാൻ ആർക്കും പണയപ്പെടുത്തിയിട്ടില്ല... So പറയേണ്ടത് എവിടേം പറയുക തന്നെ ചെയ്യും....

  • @rakeshraj2492
    @rakeshraj2492 2 года назад

    Pls going to Mathamala tamilnadu

  • @realwarrier574
    @realwarrier574 2 года назад

    super